Official Hit Movies of 2000 I Malayalam Cinema | Box office | Mammootty | Mohanlal | Sureshgopi |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2023
  • This video describes the OFFICIAL hits of year 2000 in Malayalam boxoffice #Malayalamfilmsin2000 #Narasimham #Mammootty #Mohanlal #Boxofficememories #oldmohanlalmovies #oldmammoottymovies #sureshgopi #mammoottyhits #mammoottyfilms
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 123

  • @user-sz6mu4kv7d
    @user-sz6mu4kv7d 19 วันที่ผ่านมา +8

    കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ അരയനങ്ങളുടെ വീട് ഹൃദയ സ്പർശിയായ ചിത്രവും ഹിറ്റ് ചിത്രവുമാണ് . ❤❤

  • @kumaraanu
    @kumaraanu 9 หลายเดือนก่อน +11

    നരസിംഹം industry hit (അത് വരെ മലയാള സിനിമകളുടെ എല്ലാ collection recordum തകർത്തു )

  • @sajjantn9728
    @sajjantn9728 9 หลายเดือนก่อน +9

    എറണാകുളം
    ഷേണായ്‌സ്-ഇന്ദ്രീയം,വല്യേട്ടൻ, തെങ്കാശിപട്ടണം
    മൈമൂൺ -സത്യമേവ ജയതേ ഡാർലിംഗ് ഡാർലിംഗ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ
    കവിത -നരസിംഹം, ദാദ സാഹിബ്‌
    സരിത& സവിത -അരയന്നങ്ങളുടെ വീട്, പ്രീയം, ദൈവത്തിന്റെ മകൻ

  • @englisheasy6551
    @englisheasy6551 9 หลายเดือนก่อน +8

    Narasimham year topper 🙌

  • @sanishblake3378
    @sanishblake3378 9 หลายเดือนก่อน +10

    Sathyameva Jayathe🔥

  • @user-sz6mu4kv7d
    @user-sz6mu4kv7d 19 วันที่ผ่านมา +2

    2000 ലെഎന്റെ പ്രിയപ്പെട്ട സിനിമകൾ
    1,അരയനങ്ങളുടെ വീട്
    2, നരസിംഹം
    3,തെങ്കാശിപ്പട്ടണം
    4, വല്ല്യേട്ടൻ
    5, കൊച്ചുകൊച്ചു സന്തോഷങ്ങൾ
    6,സത്യമേവ ജയതേ
    7, പ്രിയം
    8,ദാദാസാഹിബ്
    9,ഡാർലിംഗ് ഡാർലിംഗ്
    10, ജോക്കർ

  • @user-xb4mu2no9g
    @user-xb4mu2no9g 6 หลายเดือนก่อน +4

    വല്യേട്ടൻ ബ്ലോക്കിബാസ്റ്റർ ആണ്

  • @Malabarii9453
    @Malabarii9453 9 หลายเดือนก่อน +10

    Bro
    2000 എന്നൊക്കെ പറഞ്ഞാല്‍ ഞാനൊക്കെ എല്ലാ സിനിമകളും കാണുന്ന, എല്ലാ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും തേടിപ്പിടിച്ച് വായിക്കുന്ന കാലമാണ്, 2000ത്തില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത ചിത്രം തെങ്കാശിപ്പട്ടണം ആണ് 20 കോടി, നരസിംഹം 18 കോടിയാണ് ഗ്രോസ്.
    മൂന്നാമത്തെ വലിയ ഹിറ്റ് വല്ല്യേട്ടന്‍ ആയിരുന്നു,നാലാമത്തെ വലിയ ഹിറ്റ് ജോക്കര്‍ ആയിരുന്നു,അഞ്ചാമത്തെ വലിയ ഹിറ്റ് ദാദാ സാഹിബ് ആയിരുന്നു, ദാദാ സാഹിബ് മലബാര്‍ ഏരിയയില്‍ വലിയ വിജയം ആയിരുന്നു,മലബാര്‍ ഏരിയയിലെ സി ക്ലാസ് തിയ്യേറ്ററുകളില്‍ മൂന്നാം വാരം ഒക്കെ ഓടിയ ചിത്രമാണ് ദാദാ സാഹിബ്.

    • @jijothomas866
      @jijothomas866 9 หลายเดือนก่อน +2

      ഞാനും ആ സമയത് സിനിമകളുടെ ജയപരാജയങ്ങൾ പത്രങ്ങളിൽ പടങ്ങൾ കളിക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റ് നോക്കി ഏത് പടം ഏതൊക്കെ തീയേറ്ററിൽ എത്രയൊക്കെ ദിവസം ഓടി എന്നതിനെക്കുറിചു വിശദമായി വിലയിരുത്തുമായിരുന്നു..2000 ൽ നരസിംഹം ഓടിയത് പോലെ മറ്റൊരു ചിത്രവും ഓടിയിട്ടില്ല.വീടിനടുത്തുള്ള സി ക്‌ളാസ് തീയേറ്ററിൽ വരെ നരസിംഹം 50 ദിവസം കളിച്ചു..തെങ്കാശിപ്പട്ടണം 125 ദിവസം ഓടിയിട്ടുണ്ട് പക്ഷെ നരസിംഹത്തിന്റെ അത്രയും ഹൈപ്പ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.ദാദാസാഹിബ് കോട്ടയം ചങ്ങനാശേരി ഭാഗത്തുള്ള തീയേറ്ററുകളിൽ 30 ദിവസം കളിച്ചു

    • @jayaprakashk5607
      @jayaprakashk5607 9 หลายเดือนก่อน

      Narashimaham aanu ettavaum odiyathu Dadasahib onnum thiruvithaankooril onnum valya collection nediyilla

    • @leninkc2524
      @leninkc2524 9 หลายเดือนก่อน

      നരസിംഹം indestry hit ആണ് മോനെ

    • @Malabarii9453
      @Malabarii9453 9 หลายเดือนก่อน +5

      @@leninkc2524 ഈ Industry Hit എന്ന കടിച്ചാല്‍ പൊട്ടാത്ത വാക്ക് ഒന്നും ഉപയോഗിക്കേണ്ടതില്ല, അതത് കാലത്ത് ടിക്കറ്റ് നിരക്കിലും മറ്റും ഉണ്ടാകുന്ന വര്‍ദ്ധനവിന് അനുസരിച്ച് കലക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടും. 1983ല്‍ ഇറങ്ങിയ ആ രാത്രി എന്ന ചിത്രമാണ് ആദ്യമായി ഒരു കോടി തിയ്യേറ്ററുകളില്‍ നിന്ന് കളക്ട് ചെയ്ത മലയാള സിനിമ,ആദ്യമായി 2.5 കോടി കളക്ട് ചെയ്ത സിനിമ ആയിരുന്നു ന്യൂഡല്‍ഹി, മൂന്ന് കോ കോടി ആദ്യമായി നേടിയ സിനിമയാണ് ചിത്രം, 5 കോടി ആദ്യമായി നേടിയത് 1991 ല്‍ റിലീസായ കിലുക്കം എന്ന ചിത്രമാണ്,1992ല്‍ പപ്പയുടെ സ്വന്തം അപ്പൂസും 5 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു, മണിച്ചിത്രത്താഴ് 7 കോടി ഗ്രോസ് നേടി, ദി കിംഗ് ആദ്യമായി പത്ത് കോടി കളക്ട് ചെയ്തു, 1996ല്‍ റിലീസായ ഹിറ്റ്ലര്‍ 15 കോടിയോ
      ളം കളക്ട് ചെയ്തു, 2000 ജനുവരിയില്‍ റിലീസായ നരസിംഹം 18 കോടി കളക്ട് ചെയ്തു, 2000 ക്രിസ്മസ് റിലീസായ തെങ്കാശിപ്പട്ടണം 20 കോടിയോളം കളക്ട് ചെയ്തു, 2002 ലെ മീശമാധവനും 15 കോടി കളക്ട് ചെയ്തു, 2005ല്‍ രാജമാണിക്യം 23 കോടി ഗ്രോസ് നേടി, 2006ല്‍ ക്ലാസ്മേറ്റ്സ് 24 കോടി ഗ്രോസ് നേടി, 2008ല്‍ ട്വന്‍റി ട്വന്‍റി 33 കോടി കളക്ട് ചെയ്തു,2009ല്‍ പഴശ്ശിരാജ തമിഴ് വേര്‍ഷന്‍ ഉള്‍പ്പെടെ 40 കോടിയോളം ഗ്രോസ് നേടി.2013-ല്‍ ദൃശ്യം ആദ്യമായി 50 കോടിക്ക് ,മുകളില്‍ ഗ്രോസ് നേടി, ദൃശ്യത്തിന് ശേഷമാണ് കളക്ഷന്‍ തള്ള് എന്ന ഒരു പരിപാടി ആരംഭിക്കുന്നത്, ബഡ്ജറ്റ് തള്ള്,പ്രീ റിലീസ് ബിസിനസ് തള്ള്,ഇനീഷ്യല്‍ കലക്ഷന്‍ തള്ള് അങ്ങനെ കലക്ഷന്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ ആയി, ഒടിയന്‍,മാമാങ്കം,മരക്കാര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഏറ്റവും വലിയ തള്ളലിന് വിധേയമായ സിനിമകള്‍, 2016ല്‍ പുലിമുരുകന്‍ ആദ്യമായി 100 കോടി കളക്ട് ചെയ്ത സിനിമയായി, ലൂസിഫര്‍ എന്ന സിനിമ 200 കോടി എന്ന് അവകാശപ്പെട്ടെങ്കിലും അത് ഒരു തള്ള് ആയിരുന്നു, നിലവില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം 2018 എന്ന ചിത്രമാണ് 175 കോടി ഗ്രോസ്.

    • @kumaraanu
      @kumaraanu 9 หลายเดือนก่อน +3

      നരസിംഹം industrial hit ആയിരുന്നു അതിന്റെ record പിന്നെ മാറികെടക്കുന്നത് രാജ്മാണിക്യം (2005) ആണ്

  • @sanyohenry9597
    @sanyohenry9597 8 หลายเดือนก่อน +6

    അരയനങ്ങളുടെ വീട് - ആവറേജ്
    പ്രിയം - ആവറേജ്
    ദൈവത്തിന്റെ മകൻ - ബിലോ ആവറേജ്

    • @sharanhilary3841
      @sharanhilary3841 8 วันที่ผ่านมา

      Edo
      A class centreil 75 divasangal run cheytha film aaau Arayannangalude Veedu.
      Athenganeyada mara vaazhe average aakunne
      Priyam 100 days run
      Randu fimsum super hit arunnu
      Mattedathe varthamanam parayaruthu
      Deivathinte makan utter flopum

    • @sanyohenry9597
      @sanyohenry9597 8 วันที่ผ่านมา

      @@sharanhilary3841 പ്രിയം and ആരയാനങ്ങളുടെ വീടും എറണാകുളം സംഗീതയിൽ ഇട്ടാണ് അത്രേം ഓടിച്ചു എത്തിച്ചത്.... 50 ഡേയ്‌സ് വരെ സവിതയിൽ ഉണ്ടായുള്ളൂ...... എറണാകുളത്തു ഇതാണെങ്കിൽ ബാക്കി ഉള്ളടത്തു പറയണോ.... പിന്നെ മരവാഴ അത് നിന്റെ വീട്ടിൽ ഉണ്ട്

    • @sharanhilary3841
      @sharanhilary3841 8 วันที่ผ่านมา

      @@sanyohenry9597 Edo knappe
      Ernakulam ennu paranjal Kerala muzhuvanum undo
      Ninte anditharam kondu ingottu poorile varthamanam parayan varanda
      Enthelum ariyunna karyam konakkada
      Mara vazha thanne ninne undakkiyathijte kyzhappamaanu

  • @arjunvmenon9245
    @arjunvmenon9245 9 หลายเดือนก่อน +1

    Suresh gopi rocks

  • @sreejithps5308
    @sreejithps5308 9 หลายเดือนก่อน

    Please do 2002 hits

  • @jenharjennu2258
    @jenharjennu2258 9 หลายเดือนก่อน +4

    വല്യേട്ടൻ blockbuster നീ മോഹൻലാൽ നക്കി ആയത് കൊണ്ട് വെറും സൂപ്പർ ഹിറ്റ്‌ ആക്കി വെച്ചു

    • @richardalwin6083
      @richardalwin6083 9 หลายเดือนก่อน +1

      അതായിരിക്കും 8 നിലയിൽ പൊട്ടിയ അരയന്നങ്ങളുടെ വീടും ദാദാസാഹിബ് ഇവൻ സൂപ്പർ ഹിറ്റ് എന്ന് പറഞ്ഞത്

    • @rejanr.j5884
      @rejanr.j5884 9 วันที่ผ่านมา

      ​@@richardalwin6083Valliettan block buster thanne anu. Narasimham, Thenkasipattanam, Valliyettan... Dada sahib arayanangalude veedu hits status anu

  • @babum8837
    @babum8837 5 หลายเดือนก่อน

    2001 ൽ വൻ വിജയം നേടിയ ചിത്രമാണ് ദോസ്ത്. അത് ഞാൻ തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട്. ദിലീപും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിച്ച ചിത്രം ആയിരുന്നു

  • @highton7056
    @highton7056 8 หลายเดือนก่อน +1

    Narassimham 2000 Jan realse
    Thenkaashi pattanam 2000 dec
    Collection
    Narassimham 22.6cr
    Thenkaashi:- 20.3cr
    Narassimham ih & year topper

  • @binuthomas1533
    @binuthomas1533 9 หลายเดือนก่อน +17

    2000 ൽ ഏറ്റവും വലിയ വിജയം തെങ്കാശിപ്പട്ടണം അല്ലെ. ഇതിലെ മിക്ക പടവും തിയ്യറ്ററിൽ കണ്ടതാണ്

    • @BoxofficeMemories
      @BoxofficeMemories  9 หลายเดือนก่อน +18

      Narasimham got more collection

    • @jayarajcg2053
      @jayarajcg2053 9 หลายเดือนก่อน +10

      No biggest hit was undoubtedly narasimham

    • @leninkc2524
      @leninkc2524 9 หลายเดือนก่อน +5

      നരസിംഹം

    • @wellnesslife2080
      @wellnesslife2080 9 หลายเดือนก่อน +1

      NARASIMHAM

    • @diljithkd4758
      @diljithkd4758 9 หลายเดือนก่อน +3

      2000 il ellam padam kandu thaan 😂
      Enittano eee mandatharam parayunne..

  • @bajaj111222
    @bajaj111222 9 หลายเดือนก่อน +7

    നരസിംഹം ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആയിരുന്നു അന്നത്തെ വെള്ളി നക്ഷത്രം വാരിക യിൽ ഉണ്ടായിരുന്നുവല്ലോ?

    • @BoxofficeMemories
      @BoxofficeMemories  9 หลายเดือนก่อน

      Yes it is

    • @vishnukk9620
      @vishnukk9620 6 หลายเดือนก่อน

      2 k kids അന്ന് ജനിച്ചവർ ആണ് പറയുന്നത് ഇൻഡസ്ട്രി ഹിറ്റ് അല്ല 😂

  • @suvinwilson2418
    @suvinwilson2418 9 หลายเดือนก่อน +1

    Malayalam horrer movies cheyyamo

  • @sankarkrishnan407
    @sankarkrishnan407 9 หลายเดือนก่อน

    നരസിംഹമാണ് 2000 ലെ ഹിറ്റ്. തെങ്കാശിപട്ടണത്തിൻ്റെ കളക്ഷൻ മുഴുവൻ കിട്ടി ഹിറ്റായത് 2001ലാണ്.

  • @Dinson.antony
    @Dinson.antony 9 หลายเดือนก่อน +4

    എന്റെ പൊന്നു ചേട്ടാ നമിച്ചു.. അരയന്നനങ്ങളുടെ വീട് കാണാൻ ഞാനും പോയിരുന്നു. തുടങ്ങിയപ്പോൾ തീയേറ്റർ പകുതിപോലും ആളുണ്ടായിരുന്നില്ല. മാത്രമല്ല ഉണ്ടായിരുന്ന ആളുകൾ തന്നെ ചിത്രം ഇടവേള ആയപ്പോൾ ഇറങ്ങിപോവുകയും ചെയ്തു..

    • @sharanhilary3841
      @sharanhilary3841 8 วันที่ผ่านมา

      Neeyum ninte thallayum, aarelum thanthayayittu undel avanum koodi aayirikkum irangi poyathu kunne

    • @meghastarmeghstar5724
      @meghastarmeghstar5724 7 วันที่ผ่านมา

      idevela kazhinu laluniyude angel johninu keri Nalla cinema polum Thirichu ariyan kazivu ilatha kuragan

    • @JkskzBna-vi3ei
      @JkskzBna-vi3ei 7 วันที่ผ่านมา

      അരയന്നങ്ങളുടെ വീട് ഹിറ്റായിരുന്നു. മികച്ച കുടുംബ ചിത്രമായിരുന്നു. ഏതെങ്കിലും ഒരു ഷോക്ക് ആളു കുറഞ്ഞന്ന് വച്ച്. കാര്യമില്ല.

  • @giftojacob477
    @giftojacob477 9 หลายเดือนก่อน

    Biju menon 1995 cheyyamo bro...pls

  • @gireeshg668
    @gireeshg668 9 หลายเดือนก่อน +1

    Narasimhom trend seter

  • @sharanhilary3841
    @sharanhilary3841 8 วันที่ผ่านมา +1

    Vallyettan❤
    Netttipattam enthiya Komban

  • @user-ef5dh7em8q
    @user-ef5dh7em8q 4 วันที่ผ่านมา

    Narasingom repeat audience

  • @ananduvm4448
    @ananduvm4448 9 หลายเดือนก่อน +1

    VALYETTAN Mammootty Shobana last 🎬

  • @nazeerniza8942
    @nazeerniza8942 8 หลายเดือนก่อน +2

    മോഹൻലാൽ ന്റെ പേര് പറയുമ്പോൾ ഇവന്റെ ഒരു ആവേശം കണ്ടില്ലേ... ഡാ നീ നിന്റെ മുഴുവൻ നടന്റെ മാത്രം പോക്ക് ബാക്കി യുള്ളവരെ വിട്

  • @saraths4187
    @saraths4187 9 หลายเดือนก่อน +3

    Sathyameva jayathe entey ponno ticket kittathe priyam kayari kanendi vannu

  • @ratheeshchandran4849
    @ratheeshchandran4849 10 วันที่ผ่านมา

    Oru Sathyam paranjaal ' Commissioner' moviyile Bharat Chandranekkal fans ullathu ' Sathyameva jayathe' moviyile C.I. Chandrachoodanaanu!

  • @user-ef5dh7em8q
    @user-ef5dh7em8q 4 วันที่ผ่านมา

    Narasingom trend seter

  • @jayaprakashk5607
    @jayaprakashk5607 9 หลายเดือนก่อน +1

    Mr .Butler 2000 thil Hit aya padam aanu

  • @thomaspmathew2450
    @thomaspmathew2450 9 หลายเดือนก่อน +1

    Disaster,flop,averege,hit,super hit,mega hit,blokbuster,industrial hit വല്ല്ട്ടൻ മെഗാ ഹിറ്റ്.ആണ്

  • @saraths4187
    @saraths4187 9 หลายเดือนก่อน +3

    1994&1999 manoj kjn movies cheyyuo

    • @BoxofficeMemories
      @BoxofficeMemories  9 หลายเดือนก่อน +2

      Next 94 MKJ

    • @SarathSasi-xy8zs
      @SarathSasi-xy8zs 9 หลายเดือนก่อน +1

      ​@@BoxofficeMemoriesthanks bro iam waiting manoj kjn my FAVOURITE actor ❤

    • @SarathSasi-xy8zs
      @SarathSasi-xy8zs 9 หลายเดือนก่อน

      ​@@BoxofficeMemoriesbro 1994&95 cheyyane

  • @winit1186
    @winit1186 7 วันที่ผ่านมา

    അരയന്നങ്ങളുടെ വീട് പരാജയമായിരുന്നു.... നിർമ്മാതാവ് റഫീക്ക് നേരിട്ട് പറഞ്ഞതാണ്.......

  • @Anoop-k23
    @Anoop-k23 8 หลายเดือนก่อน

    The gang evide ?

  • @shihass5548
    @shihass5548 9 หลายเดือนก่อน

    Jayaramettan pic enthe vekKatat

  • @Sujithkj07
    @Sujithkj07 9 หลายเดือนก่อน

    Swayamvarapanthal hit alle?

  • @AnupTomsAlex
    @AnupTomsAlex 9 หลายเดือนก่อน +1

    Industrial അല്ല, Industry hit.. Industrial enn vechaal factory l ninnundaya ennoke aanu..

    • @BoxofficeMemories
      @BoxofficeMemories  9 หลายเดือนก่อน +2

      Who told industrial? It is purely INDUSTRY hit

  • @Vishnu-ys5bs
    @Vishnu-ys5bs 9 หลายเดือนก่อน

    🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷

  • @jayarajcg2053
    @jayarajcg2053 9 หลายเดือนก่อน +1

    Arayannangalude Veedu and daivathinde makan were average.

    • @BoxofficeMemories
      @BoxofficeMemories  9 หลายเดือนก่อน

      Both declared hits in the year end reports. Their BO performance were also good

  • @lostlove3392
    @lostlove3392 9 หลายเดือนก่อน

    Susanna(Vani Viswanath) hit aayirunnu. Athu maathramannu missing.

    • @BoxofficeMemories
      @BoxofficeMemories  9 หลายเดือนก่อน +1

      It is only average …critically good film

    • @lostlove3392
      @lostlove3392 9 หลายเดือนก่อน +1

      @@BoxofficeMemories nope. Clean hit aayirunnu. Check 2000 year end report. Siraj Ibrahim youtubeil year end report post cheythittundu.

    • @lostlove3392
      @lostlove3392 9 หลายเดือนก่อน +2

      @@BoxofficeMemories Low budget aaya Susanna A Class centeril ninnu thanne vidharanakkarude muthal mudakku thirichu pidichu. Arayanangalude veedu, Daivattinte Makan, Varnakazchakal, Swayamvarapanthal, etc average hit enna parayunnathu.

    • @lostlove3392
      @lostlove3392 9 หลายเดือนก่อน

      @@BoxofficeMemories Narasimham, Valyettan, Satyameva Jayate, Kochu Kochu Santoshangal, Joker, Darling Darling, Priyam, Indriyam, Susanna. Ithayirunnu hits. Thenkasipattanam year end December release aayathu kondayirikkum listil kaanattathum

    • @BoxofficeMemories
      @BoxofficeMemories  9 หลายเดือนก่อน

      That report is not genuine.

  • @shinojkp2081
    @shinojkp2081 9 หลายเดือนก่อน

    Arayannangal daivatinte makan oke average anu

  • @akshaybabu7389
    @akshaybabu7389 8 หลายเดือนก่อน

    Sathyameva jayatha hit അല്ലെ

  • @Vishnu-ys5bs
    @Vishnu-ys5bs 9 หลายเดือนก่อน

    2 1:49 200 ദിവസം ഓടി

  • @jenharjennu2258
    @jenharjennu2258 9 หลายเดือนก่อน +1

    ദൈവത്തിന്റെ മകൻ ആവറേജ് ആണ്

    • @rambo3415
      @rambo3415 9 หลายเดือนก่อน +1

      പോടോ ഹിറ്റാണ്

    • @jayarajcg2053
      @jayarajcg2053 9 หลายเดือนก่อน

      Flop aanonnu polum doubt undu. Because orupaadu negative talks cheruppathil ketta ormayundu

  • @maheshpanikker6467
    @maheshpanikker6467 9 หลายเดือนก่อน +6

    അരയന്നങ്ങളുടെ വീട്, ദൈവത്തിന്റെ മകൻ ഹിറ്റ്‌ & ദാദാ സാഹിബ് സൂപ്പർ ഹിറ്റ്‌... അടിപൊളി...😂

    • @vineethvinee6241
      @vineethvinee6241 9 หลายเดือนก่อน

      പഴയ 95 നു മുമ്പുള്ള ഹിറ്റ് സിനിമകൾ ആവറേജ് ആക്കിയും 2000നു ശേഷമുള്ള ചെറിയ ഹിറ്റുകൾ വലിയ വിജയങ്ങൾ ആക്കിയുമാണ് കൂടുതലും പറയുന്നത്

    • @Hand690
      @Hand690 9 หลายเดือนก่อน

      ദാദാ സാഹിബ് 4 സെൻ്ററുകളിൽ 100 ദിവസം പൂർത്തിയാക്കിയ സിനിമയാണ്. നിങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാവും ശരിയാ.

    • @BoxofficeMemories
      @BoxofficeMemories  9 หลายเดือนก่อน +4

      2000 , 2001 almost all films I watched and most magazines read during that time . These r the ratings of those films during that time ..yesterday once again I referred rashtradeepika and velli

    • @maheshpanikker6467
      @maheshpanikker6467 9 หลายเดือนก่อน

      @@vineethvinee6241 മമ്മൂട്ടി സിനിമകൾക്ക് പക്ഷെ ഇത് ബാധകം അല്ല... അഭിഭാഷകന്റെ കേസ് ഡയറി, കളിയൂഞ്ഞാല്, സാഗരം സാക്ഷി ഒക്കെ ഉദാഹരണം ആണ്.... ഈ സിനിമകൾ ഒക്കെ എങ്ങനെ പെർഫോം ചെയ്തെന്നു നമുക്ക് നല്ല ബോധ്യം ഉള്ളതല്ലേ....

    • @SarathSasi-xy8zs
      @SarathSasi-xy8zs 9 หลายเดือนก่อน

      ​@@vineethvinee6241dadasahib super hit anu Njan oru sureshgopi fan anu

  • @user-sz6mu4kv7d
    @user-sz6mu4kv7d 19 วันที่ผ่านมา +2

    നരസിംഹത്തിന്റെ വിജയം മോഹൻലാലിനെപ്പോലെ മമ്മൂട്ടിക്കും അവകാശപ്പെട്ടതാണ് ,അഡ്വ: നന്ദഗോപാർമാരാരെ അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുമോ 👍🔥

    • @farshiziya7964
      @farshiziya7964 9 วันที่ผ่านมา +1

      The king
      Sureshgopik അവകാശ പെട്ടതാണോ 😂

    • @sjmediaforcinemazonly3179
      @sjmediaforcinemazonly3179 8 วันที่ผ่านมา

      Manu uncle Mohanlal nu avakashapettathanu, sudappi mona irangiyitund, mammunta mon aanenum paranju

  • @AromalNKanav-um1fq
    @AromalNKanav-um1fq 8 วันที่ผ่านมา

    ഒരു റിപ്പോര്ട്ട് തയ്യാറാക്കുമ്പോൾ എന്തെങ്കിലും അറിഞ്ഞു തയ്യാറാക്കുക തെങ്കാശിപ്പട്ടണം ഒക്കെ വെല്യേട്ടനും നരസിംഹത്തിനും താഴയെ കളക്ഷൻ ഉള്ളൂ ഇണ്ടസ്ട്രി ഹിറ്റു ആണ് നരസിംഹം ഒള്ള റിപ്പോര്ട്ട് ആയി വരാതെ

  • @soorajthampy5220
    @soorajthampy5220 9 วันที่ผ่านมา

    നരസിംഹം 25cr industry hit അല്ലെ, നിങ്ങൾ എല്ലാം അസിഷിച്ചിട്ട് ആണോ വീഡിയോ ചെയ്യുന്നത് 🙄

  • @Vishnu-ys5bs
    @Vishnu-ys5bs 9 หลายเดือนก่อน +1

    3:22 പ്രിയം എത്ര ദിവസം ഓടി??

  • @arunsuresh824
    @arunsuresh824 9 หลายเดือนก่อน +1

    Mr.butler hit aayirunnille

  • @vineethvinee6241
    @vineethvinee6241 9 หลายเดือนก่อน

    ജോക്കർ സൂപ്പർഹിറ്റ് സ്റ്റാറ്റസ് ഇല്ലെ

    • @BoxofficeMemories
      @BoxofficeMemories  9 หลายเดือนก่อน

      Illa . Hit ayirunnu ..Dileep’s biggest hit of 2000

  • @user-gw4yk6zd7x
    @user-gw4yk6zd7x 9 หลายเดือนก่อน +11

    നരസിംഹം - industrial Hit 🔥
    വല്യേട്ടൻ - ബ്ലോക്ക്‌ ബസ്റ്റർ 🔥
    തെങ്കാശി പട്ടണം - industrial HIT 🔥
    2000 year topper - തെങ്കാശി പട്ടണം 🙌🔥

    • @madhukumarerumad8316
      @madhukumarerumad8316 9 หลายเดือนก่อน +1

      Narasimham aaneda.

    • @englisheasy6551
      @englisheasy6551 9 หลายเดือนก่อน +1

      Thenkashi not ih. Narasimham year topper

    • @user-gw4yk6zd7x
      @user-gw4yk6zd7x 9 หลายเดือนก่อน

      @@englisheasy6551 തെങ്കാശി IH ആണ് 🙏🏻 തെങ്കാശി റിലീസ് വർഷത്തിന്റ അവസാന സമയത്തു ആയതു കൊണ്ട് പല പേജുകളും ih മെൻഷൻ കൊടുത്തിട്ടില്ല 🙏🏻 വെള്ളിനക്ഷത്രം 2001 മാർച്ച്‌ മാസത്തെ പേജിൽ നോക്കിയാൽ IH മെൻഷൻ കാണാം

    • @leninkc2524
      @leninkc2524 9 หลายเดือนก่อน +2

      2000 ഇയർ toper നരസിംഹം

    • @highton7056
      @highton7056 8 หลายเดือนก่อน +2

      Narassimham 2000 Jan realse
      Thenkaashi pattanam 2000 dec
      Collection
      Narassimham 22.6cr
      Thenkaashi:- 20.3cr
      Narassimham ih & year topper

  • @baijupurathevalappil5767
    @baijupurathevalappil5767 9 หลายเดือนก่อน +2

    Valyattan only super hit?
    BLOXK BUSTER . alle????

    • @BoxofficeMemories
      @BoxofficeMemories  9 หลายเดือนก่อน +1

      BB status kittiyilla . Above super hit aanu

    • @thomaspmathew2450
      @thomaspmathew2450 9 หลายเดือนก่อน

      ​@@BoxofficeMemoriesmega hit

    • @ananthrajendar9601
      @ananthrajendar9601 6 วันที่ผ่านมา

      വല്ല്യേട്ടൻ എന്ന സിനിമയുടെ കളക്ഷൻ എത്രയുണ്ട് അറിയാമോ?

    • @ananthrajendar9601
      @ananthrajendar9601 6 วันที่ผ่านมา

      വല്ല്യേട്ടൻ എന്ന സിനിമയുടെ കളക്ഷൻ എത്രയുണ്ട് അറിയാമോ?