ദേവാസുരം industry hit ആയേനെ ... വാത്സല്യം tuff ഫൈറ്റ് കൊടുത്തത് കൊണ്ടാണ് നക്ഷടപെട്ടത്... അതുപോലെ doubt ഇല്ലാതെ year ടോപ്പർ ആകേണ്ട മൂവി ആയിരുന്നു സ്ഫടികം.... അവിടെയും വില്ലനായി മമ്മൂട്ടി ചിത്രം മഴയെത്തും മുൻപെ....
@@jayarajcg2053 ഏയ്... ആകാശദൂത് ഒരു സ്ലോ സ്റ്റാർട്ടർ ആയിരുന്നു... പിന്നീട് wom കൊണ്ട് കളക്ഷൻ കയറിവന്നു... ഒപ്പം ടിക്കറ്റിന്റെ കൂടെ തൂവാല കൊടുത്തും മറ്റുമുള്ള പുതിയ മാർക്കറ്റിംഗ് techniques ഉപയോഗിച്ചും family audience നെ തിയേറ്ററിൽ എത്തിച്ചു... Budget കൂടെ പരിഗണിക്കുമ്പോൾ വമ്പൻ profit നേടി ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ് നേടി എന്നാണ് ചരിത്രം.... Total കളക്ഷനിൽ ഒരു പക്ഷെ ദേവാസുരത്തിനൊപ്പമോ അല്ലേൽ തൊട്ടു താഴെയോ വന്നേക്കാം...
Ettoum parithapakaram...oru proofum illathe annu janichittu polum illathvar thallunathu kaanumbol...ee videoyil parayunnathu..almost 95% accurate aanu..ee padam okke release cheyyumbol..njanokke release movies kanunna aalaayirunnu...athum mikkavarum first week,,star fan onnum alla...mikkavarum thettudarikkapedunnathu..tv yil ee movies kannumbol ulla impact aanu,,
എടാ മോനെ ഞാൻ ആ ടൈമിൽ ഒട്ടുമിക്ക ഫിലിം കാണുന്ന ഒരാൾ ആണ്.... മോൻ വിട്ട് പിടി.... "ചന്ദിരൻ കുഞ്ഞേ.. എന്ന ജഗതി യുടെ പാട്ട് അതാണ് ആ ഫിലിം.... ഒരാഴ്ച പോലും ഒരു തീയേറ്റ റിലും ഓടിയെട്ടില്ല
@@vishnuc1341 എന്ത് ബോർ.. കോപ്പാണ്.. മമ്മുട്ടി മികച്ച കഥ.... മികച്ച ക്ലൈമാക്സ്... മികച്ച ഫിലിം.. നിനക്ക് ബോർ ആയി തോന്നിയത് കഞ്ചാവടിച്ചു കണ്ടിട്ടായിരിയ്ക്കാം
Mohanlal has one Industry hit and blockbuster movie in 1993 . Manichithrathazhu and Devasuram. Pure class 💯🔥
ദേവാസുരം industry hit ആയേനെ ... വാത്സല്യം tuff ഫൈറ്റ് കൊടുത്തത് കൊണ്ടാണ് നക്ഷടപെട്ടത്...
അതുപോലെ doubt ഇല്ലാതെ year ടോപ്പർ ആകേണ്ട മൂവി ആയിരുന്നു സ്ഫടികം.... അവിടെയും വില്ലനായി മമ്മൂട്ടി ചിത്രം മഴയെത്തും മുൻപെ....
സ്ഫടികം ഇയർ ടോപ്പർ തന്നെ 🔥🔥🔥
The king ado, mazhayethum munpe alla
@@arshadvakkulathil877 ദി കിങ് 🤣🤣🤣
@@BINS555spadikam 😂😂😂😂😅😅😅
@@arshadvakkulathil877 the king November release
Sphadikam April release
Sphadikam year topper
Manthrikam block buster
King block buster
Agnidevan hit
Mazhayrthum mumbe hit
Nirnayam avg
1995 Mohanlal year
1986,1987,1988,1990,1991,1992,1993,1994,1995,1997,1998,2000 , 2001,2003,2006,2007,2008,2011,2012,2013,2016,2017,2019
All Mohanlal year box office winner 😍😍😍😍
1989 Mohanlal-Mammooty equal😍
1999suresh gopi, jayaram
1996Mammooty
2002 Dileep
2004 Mammooty, Dileep
2005Mohanlal, Mammooty
2009 Dileep
2010 Mammooty
2014 Nivin pauly
2015 Nivin pauly
2018 Nivin pauly
2020 Mammooty, kunjacko boban
2021 Dulkar
2022 Mammooty
2023 Tovino
ദേവാസുരം സൂപ്പർ ഹിറ്റ് മാത്രമാണ്. ആ കൊല്ലം ഓടിയത് ആകാശദൂതും മണിച്ചിത്രതാഴും
Valsalyam low budget high collection
Blockbuster movie
Superstar Sureshgopi😘😘🔥🔥
1993 jan- june ജഗദീഷ് 3 hit
സ്ഥലത്തെ പ്രധാന പയ്യൻസ്
ഇഞ്ചക്കാടൻ മത്തായി &സൺസ്
സ്ത്രീധനം
Jackpot
ദേവാസുരം ഇറങ്ങിയ വർഷം സുരേഷ് ഗോപി യെ സൂപ്പർ സ്റ്റാർ ആക്കിയ ഏകലവ്യൻ
ഏകലവ്യൻ ബ്ലോക്ക് ബസ്റ്റർ ആണ് കോഴിക്കോട് കൈരളി തിയേറ്ററിൽ 250days ഓടിയ movie ആണ്
Sree 150 days only... All other centres max 100 days..
🤭
93ഇലെ യേറ്റവും വലിയ ഹിറ്റ് ഏക ലവ്യൻ ആണ് കോഴിക്കോട് കൈരളിയിൽ 259days കൂടുതൽ ഓടിയ മൂവി ആണ്
93 ലെ ഏറ്റവും വലിയ ഹിറ്റ് മണിച്ചിത്രത്താഴ് ആണ്. Industry Hit ആയ സിനിമയാണ്. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്ന്.
Viditham parayaruthu 93 yil ettavum collection nediya padam Manichithratazhe aanu
Koppanu
No no ധ്രുവ० ആണ്
സുടാപ്പികൾ മോഹൻലാൽ ഇയർ ആവുമ്പോൾ വേറെ പടങ്ങൾ കേറ്റി വിടും 🤣🤣🤣
bgm കൂടി പറയണം .കാരണം ദേവാസുരം പോലുള്ള പടങ്ങളിൽ bgm ന് വലിയ പങ്കുണ്ട്
, S P venkitesh ആണെന്ന് തോന്നുന്നു.
@@saransurendran3464അതെ ദേവാസുരം bgm S.P വെങ്കിടേഷ് ആണ് .
ധ്രുവം സൂപ്പർ ഹിറ്റ് സിനിമയാണ്
Block buster anu industry hita akendathayirunnu
Budget problrm
നഷ്ടമല്ല എന്നേ ഉള്ളൂ .... ഹിറ്റ് സ്റ്റാറ്റസ് ഇല്ല
@@thariftk2815 hit ayilla average
Super hit anu. Block buster akendathayrunnu
can't believe this many super movies released in a single year
It was a golden year for Malayalam cinema
Good analysis... 👌 waiting for part II
Thanks bro
1993""oru"oru"nalla"kalam""😪👍🙏
Super video 🔥🔥🔥👍👍👍🎉🎉
Chetta Happy Christmas
Same to u...
1993/2005 e 2 varshavum malayala film industryk nalla varshamarunnu
Saakshal Sreeman Chattunni, Vakkeel Vasudev first halfil alle release aayathu? Randum hit statusil alle irangiyathu?
Vakkeel avg anu.. Chathunni Dec
സാക്ഷാൽ ശ്രീമാൻ ചാത്തുണി ഡിസംബർ റിലീസ് ആണ്
സുവർണ കാലം ❤️❤️❤️
1993❤❤
Mannadiyar🔥🔥
Jagadeesh king
വെങ്കലം സൂപ്പർ ഹിറ്റ് ആണ്
Not a super hit.. Just managed hit status...
@@BoxofficeMemories super hit aanu bro B class il okke nannaye odiee nallapole orkkunundu
100days venkalam
Super chetta
Bro ധ്രുവം സൂപ്പർ ഹിറ്റ് ആണ്
Got Super hit collections .. But due to huge budget got hit status only.
@@BoxofficeMemories industry hit akendtayirunn babari problem
ഒരിക്കലുമല്ല .... കൗരവരുടെ വിജയം ധ്രുവത്തിന് ആവർത്തിക്കാനായില്ല
@@thariftk2815 Dhruvam industry hito average collection mathram aanu Dhruvam nediyayhu
Aagaadsha doothu was an industry hit right
No... It was a big blockbuster... Not an industry hit...
@@maheshpanikker6467 but in many sources it is recorded as an industry hit which broke the record of kilukkam
No way.. It was a blockbuster... Industry hit is some thing big, which can shatter all records in the industry..
@@BoxofficeMemories that's what
@@jayarajcg2053 ഏയ്... ആകാശദൂത് ഒരു സ്ലോ സ്റ്റാർട്ടർ ആയിരുന്നു... പിന്നീട് wom കൊണ്ട് കളക്ഷൻ കയറിവന്നു... ഒപ്പം ടിക്കറ്റിന്റെ കൂടെ തൂവാല കൊടുത്തും മറ്റുമുള്ള പുതിയ മാർക്കറ്റിംഗ് techniques ഉപയോഗിച്ചും family audience നെ തിയേറ്ററിൽ എത്തിച്ചു... Budget കൂടെ പരിഗണിക്കുമ്പോൾ വമ്പൻ profit നേടി ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ് നേടി എന്നാണ് ചരിത്രം.... Total കളക്ഷനിൽ ഒരു പക്ഷെ ദേവാസുരത്തിനൊപ്പമോ അല്ലേൽ തൊട്ടു താഴെയോ വന്നേക്കാം...
Ettoum parithapakaram...oru proofum illathe annu janichittu polum illathvar thallunathu kaanumbol...ee videoyil parayunnathu..almost 95% accurate aanu..ee padam okke release cheyyumbol..njanokke release movies kanunna aalaayirunnu...athum mikkavarum first week,,star fan onnum alla...mikkavarum thettudarikkapedunnathu..tv yil ee movies kannumbol ulla impact aanu,,
akashadooth music director SP Venkitesh alle
ജഗദീഷ് 👍🏻
മമ്മൂട്ടിസുരേഷ് ഗോപി
super...gandhari babu Antony individual hero aayi abhinayicha (after uppukandam brothers) first film aanu..
Uppukandam released after gandhari
Aagalvan block buster
2021 number of moovie?
മിഥുനം ആവറേജ് ഹിറ്റ് ആണ് അത് ബിഗ് ബഡ്ജറ്റ് സിനിമ അല്ല
കാവടിയാട്ടം 1993ലെ ഹിറ്റ് അല്ലെ
Kavadiyattam avg only.. Not an official hit.
എന്റെ പൊന്നു മോനെ... കവടിയാട്ടം ഫ്ലോപ്പ് ആണ്. എറണാകുളം മൈമൂൺ തീയറ്റർ..3ദിവസം മാത്രേ ഓടിയൊള്ളു
@@alwaysFredzz എന്റെ പൊന്ന് മാഷേ പടം വമ്പൻ ഫ്ലോപ്പ് ആണ്
എടാ മോനെ ഞാൻ ആ ടൈമിൽ ഒട്ടുമിക്ക ഫിലിം കാണുന്ന ഒരാൾ ആണ്.... മോൻ വിട്ട് പിടി.... "ചന്ദിരൻ കുഞ്ഞേ.. എന്ന ജഗതി യുടെ പാട്ട് അതാണ് ആ ഫിലിം.... ഒരാഴ്ച പോലും ഒരു തീയേറ്റ റിലും ഓടിയെട്ടില്ല
First half comedy super.. But second half big let down...
മോഹൻലാലിന്റെ ഹിറ്റ്.. ദേവാസുരം.. ചെങ്കോൽ. മിഥുനം.. മണിച്ചിത്രതാഴ്.. ഗാന്ധർവ്വം........ തല്ലിപ്പൊളി. കളിപ്പാട്ടം.. ബട്ടർഫ്‌ളൈസ്.. മായമയ്യൂരം
ബട്ടർഫ്‌ളൈസ് നല്ല വിജയിച്ചു
Mayamayooram good movie
Butterflys superhit aanu mone
ബട്ടർഫ്ലൈസ് സൂപ്പർ ഹിറ്റാണ്. രാജീവ അഞ്ചലിന്റെ മികച്ച direction ചിത്രത്തിന്റെ പ്ര
ബട്ടർ ഫ്‌ളൈസ് മെഹ ഹിറ്റ് ആണ് മയമയൂരം കളിപ്പാട്ടം ഹിറ്റ് ആയിരുന്നു തീർത്തും ഫ്ലോപ്പ് അല്ലായിരുന്നു അർഹിക്കുന്ന വിജയം ഈ ചിത്രങ്ങൾ നേടിയില്ല
സിട്ടിപോലീസ് ഏകലവ്യൻ വിജയിച്ചത് കൊണ്ട് മാത്രം റിലീസിങ് നടന്ന സിനിമ ആണ്
Valsaliyam blockbuster
Dhruvam blockbuster
ധ്രുവം സൂപ്പർ ഹിറ്റ് മൂവി ആയിരുന്നു.
Sthreedhanam was superhit not just a hit
Yup
Valsalyam.mega.hitanu
ധ്രുവം മോഹൻലാൽ സിനിമ ആണെകിൽ നീ blockbuster എന്ന് തള്ളും
Poda valya hit alla climax bore aayi
Druvam collected well with super hit collections. But due to high budget turned as hit only..
@@vishnuc1341 എന്ത് ബോർ.. കോപ്പാണ്.. മമ്മുട്ടി മികച്ച കഥ.... മികച്ച ക്ലൈമാക്സ്... മികച്ച ഫിലിം.. നിനക്ക് ബോർ ആയി തോന്നിയത് കഞ്ചാവടിച്ചു കണ്ടിട്ടായിരിയ്ക്കാം
Druvam super hit onnumalla 👍
Druvam super hitan paksh big budget
Eg. Vikraninnte I സൂപ്പർ കളക്ഷൻ ആയിരുന്നു പക്ഷെ ഐ ഹിറ്റ് സ്റ്റാറ്റസ് ആയിരുന്നു ബഡ്ജറ്റ് 130 crore
2021
Druvm
സ്ഥലത്തെ പ്രധാന പയ്യൻസ് 92 ലെ മൂവി ആണ്
Mohanlal fan aannalle?
93 ❤️✨️✨️✨️
ആകാശ ദുത് അഞ്ചാമത് ഡ്രുവം ആറാമത് മേൽപറമ്പിൽ ഏഴാമത്
വളയം Hit
Valayam 92 aanu