ഞാന്‍ പെറുക്കി കളയും. ആരേയും വിശ്വസിക്കാന്‍ വയ്യ സര്‍ക്കാരിനെയും. സാധാരണ ഉlla അരിയിൽ ഉlla പോഷക ആഹാരം മതി. കൂടുതല്‍ വേണമെങ്കില്‍ വിറ്റാമിനുകള്‍ വാങ്ങി കഴിച്ചു കൊള്ളാം. വെറുതേ വിടുക ദയവായി 🙏
ഫോർട്ടി ഫ്രൈഡ് റൈസ് ഉപയോഗിക്കാണ്ടിരിക്കുന്നതാണ് നല്ലത്. പണ്ടു കാലം മുതൽ ജനങ്ങൾ ജീവിച്ചിരുന്നത് ഇത് കഴിച്ചിട്ടല്ല ഓരോ വിറ്റാമിനും മിനറലും മനുഷ്യൻ്റെ ആവശ്യത്തിന് മതി. പരിശോധനനടത്തി കുറവുള്ളതുമാത്രം ഡോക്ടറുടെ നിർദ്ദേ പ്രകാര ഉള്ള സപ്ലിമെൻ് ഉപയോഗിക്കുക.
ഒരെണ്ണം മാത്രം പൊട്ടത്തരമായി തോന്നി. അരിയിൽ ചേർത്തിരിക്കുന്നത് ഒന്നു പോലും ഇല്ലാതെ പെറുക്കകളയണം. കാരണം അത് പോഷകമാണെങ്കിൽ പോലും 'ഒരാൾക്ക് വേണ്ടുന്നത് മറ്റയാൾക്ക് അധികമാവാം. ഒരിക്കലും ഇത് നമ്മുടെ നല്ലതിനല്ലേ ....അല്ല. കൊറോണാ വാക്സിൻ പോലെ ഏതോ മാരകവിഷമാവാം. സൂക്ഷിച്ചാൽ പെടുമരണം ഒഴിവാക്കാം.
അരിയിലുള്ള പോഷകം പോരെ അതിൽനിന്ന് കിട്ടാൻ. ? അത്രക്ക് ഗുണകാംക്ഷയുണ്ടെങ്കിൽ മറ്റ് അവശ്യ വസ്തുക്കൾ, പോഷകാഹാരങ്ങൾ ഒക്കെ വില കുറച്ച് വിതരണം ചെയുക എന്നല്ലാതെ ആളെ പറ്റിക്കുന്ന ഒരു ഫോർട്ടി ഫൈഡ് അരി
ella tipsum veettammarkke valare useful ayirunnu try cheyunnude
Thank you❤ last tip so helpful
സർക്കാറിനെ വിശോസിച്ചു വാക്‌സിനേഷൻ ചെയ്തു ഒരു വഴി യായി ഇനി അരി യിൽ എന്തു പണി യാവുമോ തരുന്നത്
World Health Organization nte suggestion Karanam aanu poshakam cherthu rice kodukkunnathu.
അദാനി അരി അദ്ദേഹത്തിന് ലാഭം ഉണ്ടാക്കാനാണ്.
ഏ അരി ഏ മാൻ മാരുടെ വീട്ടിൽ വൈകുമോ പാവങ്ങൾക്ക് മാത്രം പാഷാണം അല്ല പോഷണം???
Very useful. 👍👍❤ Thank you verymuch.
ഞാന്‍ പെറുക്കി കളയും. ആരേയും വിശ്വസിക്കാന്‍ വയ്യ സര്‍ക്കാരിനെയും. സാധാരണ ഉlla അരിയിൽ ഉlla പോഷക ആഹാരം മതി. കൂടുതല്‍ വേണമെങ്കില്‍ വിറ്റാമിനുകള്‍ വാങ്ങി കഴിച്ചു കൊള്ളാം. വെറുതേ വിടുക ദയവായി 🙏
അതെ, ഞാനും മെനക്കെട്ടിരുന്ന് പെറുക്കി കളയും. വിശ്വസിക്കാൻ പറ്റാത്തത് കൊണ്ട് തന്നെയാണ്.
ഫോർട്ടി ഫ്രൈഡ് റൈസ് ഉപയോഗിക്കാണ്ടിരിക്കുന്നതാണ് നല്ലത്. പണ്ടു കാലം മുതൽ ജനങ്ങൾ ജീവിച്ചിരുന്നത് ഇത് കഴിച്ചിട്ടല്ല ഓരോ വിറ്റാമിനും മിനറലും മനുഷ്യൻ്റെ ആവശ്യത്തിന് മതി. പരിശോധനനടത്തി കുറവുള്ളതുമാത്രം ഡോക്ടറുടെ നിർദ്ദേ പ്രകാര ഉള്ള സപ്ലിമെൻ് ഉപയോഗിക്കുക.
Arumayaga sonnenga exellent explanation👍👍👍👍
എല്ലാ ടിപ്സും ഒന്നിനൊന്നിനും മെച്ചമായിരുന്നു, വളരെ നല്ല അവതരണം❤ useful video
Ella tipsum valare useful ayirunnu try cheyunnunde good share
Nalloru tips aanutto ellam ishttayi ❤ follow cheyyunund 🎉
എന്നത്തേയും പോലെ തന്നെ ഇന്നത്തെ ടിപ്സും ഒരുപാട് ഹെൽപ്ഫുൾ ആയിരുന്നു ഡിയർ ട്രൈ ചെയ്തു നോക്കുന്നുണ്ട് 👌🏾
Nalloru upakara prada maya video ❤️👍👍
All tips amazing
vedhanakalkkellam pandumuthale plavila konde marunnu undakkumayirunnu eppol atharum orkkarupolumilla video orupadu useful anu
all tips very very intersting vedio
usefull informative dear
nalla oru thagavel
keep rocking sagothari
sangee
കൈപ്പ കുത്തനെ ചീന്തി കുരു കളഞ്ഞ് arinjaal ഇത്ര ടൈം എടുക്കില്ല😅
Nalloru tips aayirunnu 😊super dear ❤❤
all tips super very intersting vedio
usefull informative dear
Useful video nice sharing
Thankyou for the useful tips
വളരെ നല്ല കിടിലൻ ടിപ്സ്
Useful information dear
Adipoli tips...Nice sharing...
Fantastic sharing💕💕💕💕💕
Ok,very good 👍
all are very useful tips
Pacha plavila anu nallathu
Enikk pavakka engane undakiyalum ishtan
ഒരെണ്ണം മാത്രം പൊട്ടത്തരമായി തോന്നി. അരിയിൽ ചേർത്തിരിക്കുന്നത് ഒന്നു പോലും ഇല്ലാതെ പെറുക്കകളയണം. കാരണം അത് പോഷകമാണെങ്കിൽ പോലും 'ഒരാൾക്ക് വേണ്ടുന്നത് മറ്റയാൾക്ക് അധികമാവാം. ഒരിക്കലും ഇത് നമ്മുടെ നല്ലതിനല്ലേ ....അല്ല. കൊറോണാ വാക്സിൻ പോലെ ഏതോ മാരകവിഷമാവാം. സൂക്ഷിച്ചാൽ പെടുമരണം ഒഴിവാക്കാം.
Thank U
അരി തിളക്കുമ്പോൾ പൊങ്ങി വരും. അപ്പോൾ ഞാൻ കോരി കളയും
❤️❤️❤️
പാവക്ക കുരു കളയരുത്. ഒട്ടും കയ്പ്പില്ല
വെളുത്ത അരികള ഞാൽ ചോറ് ഉണ്ടാവില്ല
😢Thanks good😊
സമ്പുഷ്‌ടീകരിച്ച അരി കഴിക്കരുത്... സാമൂവൽ ജോർജ് സാറിന്റെ വീഡിയോ കണ്ടു നോക്കൂ.... ഒരു വിദേശ കമ്പനിയെ സംരക്ഷിക്കാൻ മോദി അനുവാദം കൊടുത്തതാണ്...
അരിയിലുള്ള പോഷകം പോരെ അതിൽനിന്ന് കിട്ടാൻ. ? അത്രക്ക് ഗുണകാംക്ഷയുണ്ടെങ്കിൽ മറ്റ് അവശ്യ വസ്തുക്കൾ, പോഷകാഹാരങ്ങൾ ഒക്കെ വില കുറച്ച് വിതരണം ചെയുക എന്നല്ലാതെ ആളെ പറ്റിക്കുന്ന ഒരു ഫോർട്ടി ഫൈഡ് അരി
മുഖം കഞ്ഞിവെള്ളത്തിൽ കഴിക്കരുത്. കണ്ണ് കേടാവും.
👍👍👍👍✌️🤗👌
അരി കഴുകി മുകളിലുള്ള ariye കളയുക
Fortified പെറുക്കി കളഞ്ഞാൽ വളരെ നല്ലത് കാരണം ,ജനസംഖ്യ കുറയ്ക്കാൻ കണ്ടുപിടിച്ച വളരെ മോശം പരിപാടി ആണിത്😢
Sathyano
Yes.... നമ്മൾ നെറ്റ് ചിലവാക്കി പല വിഡിയോസും കാണുന്നു. സാമൂവൽ ജോർജ് യൂട്യൂബിൽ അടിച്ചാൽ അദ്ദേഹത്തിന്റെ വീഡിയോ കിട്ടും.
@ appo ath perukki kalannittano use cheyyendath
പപ്പുവിന്റ കണ്ടുപിടിത്തം ആണെകിൽ കുഴാപ്പം ഇല്ല
അല്ലേ.
KO ion UK hmm HB .... @@afsi4386