ശരി ആണ്. ഇരുമ്പ് ചട്ടി വേണം നിർബന്ധമായും ഉപയോഗിക്കാൻ. വെറ്റിലയോട് ഒപ്പം കറിവേപ്പില യും ചേർത്താൽ... മികച്ച ഗുണം കിട്ടും... രാത്രി യിൽ ഇരുമ്പ് ചട്ടിയിൽ മൂടി വെച്ച്, രാവിലെ എടുക്കണം.. അപ്പോൾ ആണ് ഇരുമ്പിന്റെ അംശം കൂടി ചേരുവയിൽ കലരാൻ സമയം കിട്ടുക
വെറ്റില മുടി കറക്കാൻ നല്ലതാണെന്ന് കേട്ടിട്ടുണ്ട്.. എന്തായാലും ഇതുകൊണ്ട് ഹെയർ ഡൈ ഉണ്ടാക്കിയാൽ നല്ല എഫക്റ്റീവ് ആയിരിക്കും. തീർച്ചയായും ഒന്ന് try ചെയ്തു നോക്കുന്നുണ്ട്
വെറ്റില കൊണ്ടു നാച്ചുറൽ ആയിട്ടുള്ള ഹെയർ ഡൈ ഉണ്ടാക്കുന്ന വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇന്നത്തേത്. എൻറെ പറമ്പിൽ ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ ഇതിനൊക്കെ ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഈ വീഡിയോ കണ്ടതിൽ കൂടിയാണ് മനസ്സിലായത്. വളരെ കുറഞ്ഞ ചേരുവ കൊണ്ടുള്ള ഈ ഹെയർ ഡൈ തീർച്ചയായിട്ടും ഉണ്ടാക്കി നോക്കി ഫീഡ്ബാക്ക് അറിയിക്കാം
വെറ്റില (Vettiver), അല്ലെങ്കിൽ ഗൃഹതനുഷ്ടിയുള്ള വറ്റിവെറ്റ്, മുടിയുടെ ഗുണങ്ങൾക്ക് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധ സസ്യമാണ്. നിരച്ച മുടി കറുപ്പിക്കാൻ വെറ്റില ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങൾ: 1. ശാന്തീകരണ ഗുണങ്ങൾ: വെറ്റിലയിൽ സ്വാഭാവികമായി ശാന്തീകരണ ഗുണങ്ങൾ ഉണ്ട്, ഇത് മുടിയുടെ വൃദ്ധി പ്രേരിപ്പിക്കുകയും, മുടി തികഞ്ഞും പാടുകൾ ഇല്ലാതാക്കുകയും ചെയ്യാൻ സഹായിക്കുന്നു. 2. രക്ത സഞ്ചാരം മെച്ചപ്പെടുത്തൽ: വെറ്റിലയിൽ ഉള്ള സംയുക്തങ്ങൾ തലചാമിൽ രക്തസഞ്ചാരം മെച്ചപ്പെടുത്തുകയും, മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നു. 3. പ്രाकृतिक ബ്ലാക്കനിംഗ് പ്രോപ്പർട്ടികൾ: വെറ്റിലയുടെ ഔഷധ ഗുണങ്ങൾ മുടിയുടെ പച്ചഭാവം നിലനിർത്തുന്നതിൽ സഹായിക്കും. ചില ജനപ്രിയ വെറ്റില ഓയിൽസ് മുടി കറുപ്പിക്കാൻ ഉപകാരപ്പെടുന്നു, കാരണം ഇത് പഴയ, മുറിച്ച അല്ലെങ്കിൽ പല്ലിച്ച മുടി പുതുക്കുന്നു. 4. പാരമ്പര്യ ഉപയോഗം: Ayurvedic ചികിത്സയിൽ വെറ്റിലയും മറ്റ് ഔഷധ സസ്യങ്ങളും പ്രയോഗിച്ച്, നിരച്ച മുടി പുതിയ, കറുത്ത മുടിയിലേക്ക് മാറുന്നതിൽ സഹായം ലഭിക്കുന്നതായി ചർച്ച ചെയ്യപ്പെടുന്നു. 5. മുടി ദ്രവീകരണം: വെറ്റിലയുടെ ആന്റി-ഫംഗൽ ഗുണങ്ങൾ, ഇത് തലചാമിൽ ഉള്ള ഡണ്ട്രഫ് (പടലിതമ) ഇല്ലാതാക്കുകയും, മുടി ശുചിത്വം നിലനിര്‍ത്തുകയും ചെയ്യും. ഈ ഗുണങ്ങൾ പ്രാപിക്കാനായി, വെറ്റില ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. വ്യത്യസ്തമായ ഭക്ഷണങ്ങൾ, ഔഷധ സസ്യങ്ങൾ, അല്ലെങ്കിൽ ഓയിൽസ് തമ്മിലുള്ള സംയോജനം ശ്രദ്ധിച്ച്, മുടി പരിചരണത്തിന് നല്ല ഫലം ലഭിക്കും.
ഇത് ഉപയോഗിക്കുമ്പോൾ നീരിറക്കം ഉണ്ടാകുമോ.. നെല്ലിക്ക പൊടി തലക്ക് തണുപ്പ് അല്ലെ.. അങ്ങനെ ഉള്ളവർക്ക് എത്ര സമയം വരെ ഇത് തലയിൽ തേച്ചു നിൽക്കേണ്ടി വരും.. വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു..
ഇത് ഞാൻ ചെയ്തതാണ്.വീട്ടിൽ രണ്ടുപേർക്ക് ചെയ്തു.നോ എഫക്റ്റ്.പിന്നെ സ്വയം ആശ്വസിച്ചു.നമ്മുടെ പയ്യൻസ് പറഞ്ഞതുപോലെ ചെലോൽത് ശരിയാവും...ചെലോൽത് ശരിയാവൂല്ല❤❤❤❤
ഞാൻ 50 ഉറുപ്പി ക്യാം ചില വിട്ടു തയ്യാറക്കിനോക്കി പറഞ്ഞ പോലെ ചെയ്തു മുടി കുത്തി ല്ല ദേഷ്യം വന്ന എന്റെ ഭാൎയ്യ കൈയിലിന്റെ കണകൊണ്ട് ചന്തിക്ക് പൊളി വെച്ചു തന്നു വേദന ഇപ്പഴും മാറിയി ല്ല ഞങ്ങളെ കുടു.. ബകലഹം മൂർച്ചിചിരിക്കയാണ്
ഈ ഡൈ ചെയ്തു നോക്കട്ടെ പിന്നീട് അഭിപ്രായം പറയാം. ഒരു സംശയം 3 സ്പൂൺ വെള്ളത്തിന് വേണ്ടി 10 വെറ്റിലയും 50 gm തേയിലയും ഇട്ട് 200 ml വെള്ളം ഉണ്ടാക്കണമായിരുന്നോ?
ചേച്ചി മുടി ഒന്നും കാണിച്ചില്ലല്ലോ ഡൈ അടിച്ചതിനുശേഷം കാണിച്ചില്ലല്ലോ നമ്മൾ സോപ്പ് തേച്ച് കഴുകുന്നത് പോലെ മുടി കറുപ്പ് മുഴുവനും കഴുകി അങ്ങോട്ട് പോകും പിന്നെ മുടിയുടെ പഴയ കളർ തന്നെ അവിടെ നിലനിൽക്കും
ശരി ആണ്. ഇരുമ്പ് ചട്ടി വേണം നിർബന്ധമായും ഉപയോഗിക്കാൻ. വെറ്റിലയോട് ഒപ്പം കറിവേപ്പില യും ചേർത്താൽ... മികച്ച ഗുണം കിട്ടും...
രാത്രി യിൽ ഇരുമ്പ് ചട്ടിയിൽ മൂടി വെച്ച്, രാവിലെ എടുക്കണം..
അപ്പോൾ ആണ് ഇരുമ്പിന്റെ അംശം കൂടി ചേരുവയിൽ കലരാൻ സമയം കിട്ടുക
Thanks for the feedback dear friend 😘😊
ഇത് അടിപൊളിയാണ് ഞാൻ ഉപയോഗിച്ചതാണ് എനിക്ക് നല്ല റിസൾട്ട് കിട്ടുകയും ചെയ്തു
😍🤗
വെറ്റില മുടി കറക്കാൻ നല്ലതാണെന്ന് കേട്ടിട്ടുണ്ട്.. എന്തായാലും ഇതുകൊണ്ട് ഹെയർ ഡൈ ഉണ്ടാക്കിയാൽ നല്ല എഫക്റ്റീവ് ആയിരിക്കും. തീർച്ചയായും ഒന്ന് try ചെയ്തു നോക്കുന്നുണ്ട്
നോക്കിയോ??? ആദ്യം പട്ടിയിലും പൂച്ചയിലും പരീക്ഷിക്കണം 😄😄😄
variety and effective hair dye video. i liked your way of presentation. will try to make this way next time
വെറ്റില കൊണ്ടു നാച്ചുറൽ ആയിട്ടുള്ള ഹെയർ ഡൈ ഉണ്ടാക്കുന്ന വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇന്നത്തേത്. എൻറെ പറമ്പിൽ ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ ഇതിനൊക്കെ ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഈ വീഡിയോ കണ്ടതിൽ കൂടിയാണ് മനസ്സിലായത്. വളരെ കുറഞ്ഞ ചേരുവ കൊണ്ടുള്ള ഈ ഹെയർ ഡൈ തീർച്ചയായിട്ടും ഉണ്ടാക്കി നോക്കി ഫീഡ്ബാക്ക് അറിയിക്കാം
Thanks for the feedback dear friend 😘
@sreejasfoods7084എത്ര days ഇതുകൊണ്ട് മുടിക്ക് ബ്ലാക്കുണ്ടാകും
valare effective aayittulla chemical free hair dye valare ishtamyi engane thayyarakkanam ennu valare clear aayi thanne paranhu thannu
Vettila kondulla hair dye valare nannayittund. Chemicalonnum cherkkathathu kondu sideffect undavumenn pedikkathe upayogikkam. Try cheyyanam.
നാച്ചുറൽ ഹെയർ ഡൈ ഉണ്ടാക്കി കാണിച്ചു തന്നത് വളരെ യൂസ്ഫുൾ ആയിട്ടുണ്ട് ഇതുപോലെ ചെയ്തു നോക്കട്ടെ
❤ thank you so much 🙏
❣
valare nalloru video ayirunnu Narachamudi karuppikkanulla e natural dye nannayittundu good share dear
❤
വെറ്റില കൊണ്ടുള്ള ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട് ശ്രീജയുടെ ഓരോ വെറൈറ്റി ആയിട്ടുള്ള ഹെയർഡൈയും ഞാൻ ഉപയോഗിച്ചു നോക്കാറുണ്ട് വളരെ നല്ലതാണ് ❤
Did you try
വെറ്റില (Vettiver), അല്ലെങ്കിൽ ഗൃഹതനുഷ്ടിയുള്ള വറ്റിവെറ്റ്, മുടിയുടെ ഗുണങ്ങൾക്ക് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധ സസ്യമാണ്. നിരച്ച മുടി കറുപ്പിക്കാൻ വെറ്റില ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങൾ:
1. ശാന്തീകരണ ഗുണങ്ങൾ: വെറ്റിലയിൽ സ്വാഭാവികമായി ശാന്തീകരണ ഗുണങ്ങൾ ഉണ്ട്, ഇത് മുടിയുടെ വൃദ്ധി പ്രേരിപ്പിക്കുകയും, മുടി തികഞ്ഞും പാടുകൾ ഇല്ലാതാക്കുകയും ചെയ്യാൻ സഹായിക്കുന്നു.
2. രക്ത സഞ്ചാരം മെച്ചപ്പെടുത്തൽ: വെറ്റിലയിൽ ഉള്ള സംയുക്തങ്ങൾ തലചാമിൽ രക്തസഞ്ചാരം മെച്ചപ്പെടുത്തുകയും, മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നു.
3. പ്രाकृतिक ബ്ലാക്കനിംഗ് പ്രോപ്പർട്ടികൾ: വെറ്റിലയുടെ ഔഷധ ഗുണങ്ങൾ മുടിയുടെ പച്ചഭാവം നിലനിർത്തുന്നതിൽ സഹായിക്കും. ചില ജനപ്രിയ വെറ്റില ഓയിൽസ് മുടി കറുപ്പിക്കാൻ ഉപകാരപ്പെടുന്നു, കാരണം ഇത് പഴയ, മുറിച്ച അല്ലെങ്കിൽ പല്ലിച്ച മുടി പുതുക്കുന്നു.
4. പാരമ്പര്യ ഉപയോഗം: Ayurvedic ചികിത്സയിൽ വെറ്റിലയും മറ്റ് ഔഷധ സസ്യങ്ങളും പ്രയോഗിച്ച്, നിരച്ച മുടി പുതിയ, കറുത്ത മുടിയിലേക്ക് മാറുന്നതിൽ സഹായം ലഭിക്കുന്നതായി ചർച്ച ചെയ്യപ്പെടുന്നു.
5. മുടി ദ്രവീകരണം: വെറ്റിലയുടെ ആന്റി-ഫംഗൽ ഗുണങ്ങൾ, ഇത് തലചാമിൽ ഉള്ള ഡണ്ട്രഫ് (പടലിതമ) ഇല്ലാതാക്കുകയും, മുടി ശുചിത്വം നിലനിര്‍ത്തുകയും ചെയ്യും.
ഈ ഗുണങ്ങൾ പ്രാപിക്കാനായി, വെറ്റില ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. വ്യത്യസ്തമായ ഭക്ഷണങ്ങൾ, ഔഷധ സസ്യങ്ങൾ, അല്ലെങ്കിൽ ഓയിൽസ് തമ്മിലുള്ള സംയോജനം ശ്രദ്ധിച്ച്, മുടി പരിചരണത്തിന് നല്ല ഫലം ലഭിക്കും.
🙏🙏❣
ചട്ടിയിൽ വെച്ച് ബ്ലാക്ക് കളർ വന്നതിന് കാര്യമില്ല തലയിൽ തേച്ചാൽ അതൊന്നു കാണത്തില്ല എന്ത് ചെയ്താലും കറക്കത്തില്ല
Thudarchayayi apply cheythal correct results kittum
@@sreejasfoods7084ആണുങ്ങളുടെ താടിക്ക് പറ്റുമോ ഡെയിലി തേച്ചാൽ അല്ലെ കറപ്പാകൂ... മുടിയുടെ കട വളർന്നുകൊണ്ടിരിക്കുകയല്ലേ
@@sreejasfoods7084ശരിയായില്ലെങ്കിൽ തല മണ്ട അടിച്ചു പൊളിക്കണം 😂😂
സത്യം
ആരുടെ സ്വയം ആണോ @@freethinkar-r4i
vettila kondulla natural hair dye thanks share othiri perk upakarapedum
vettila konde ethrem nannayi mudi karuppikkan pattum alle ethinte gungal valare vishadamayii paranju thannu,mudi karuppikkanum mudi nannayi valaranum ,thaaran maranum ethu help cheyum ,vettilayum chaya podiyum ulla vellam mathi mudi nalla gunam kittan e video othiri eshttayii e oru hairdye try cheyyunde thankss shareing
😍
Vettila kondu pettenu dye undakkallo mudi karukkanum valare nallathanu try cheyato ethupole nice present
Natural hair dye kollato...Vettila kondulla hair dye first time aanu kanunatu..Try cheytu nokkam
NallaHairdye
Kollam ketto enikkishtamaayi chemicals onnum cherkkathe ithupole cheithaal mathiyallo ini
Excellent tips❤❤❤❤
Chayapodi attachable vellathil vettila murichu idunnathu vare manassilayi Athinushesham enthu podiyanu kalarthiyathu,, Pl paranchu tharumo.
Marupadokku kakkun̈nu.
Podikal cheenachatiyil anu cherthath
one of the best natural hair dye you have shared with us today. all ingredients are natural and good for hair
നല്ല ഒരു വീഡിയോ ഇട്ടു തന്നതിന് നന്ദി വീട്ടിൽ വെറ്റില ശരിക്കും ഉണ്ട് നെല്ലിക്ക ഉണങ്ങിയതുണ്ട് അതു പൊടിച്ചു ചേർത്താൽ മതിയോ ❤
ഇത് ഉപയോഗിക്കുമ്പോൾ നീരിറക്കം ഉണ്ടാകുമോ.. നെല്ലിക്ക പൊടി തലക്ക് തണുപ്പ് അല്ലെ.. അങ്ങനെ ഉള്ളവർക്ക് എത്ര സമയം വരെ ഇത് തലയിൽ തേച്ചു നിൽക്കേണ്ടി വരും.. വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു..
ഒന്നും പറഞ്ഞില്ല.. എനിക്ക് വേഗം ജലദോഷം പിടിക്കും.. പിന്നെ ചെവിക്ക് സുഖമില്ലാതെയാകും.. അത് കൊണ്ടാണ് ചോദിച്ചത്...
മുടി കറക്കില്ല.ജലദോഷം
പിടിക്കും.
vettila kondulla natural hair dye valare nannayittund . vettila kondu ingane oru chemical free hair dye thayyarakkam ennu ariyillayirunnu super aayittund
Iron chattiyil enthu vechalum kk aruppakum.hand kazhukikalanjal due poyi.kai kazhuki athu pokathe pidichirunnal viswasikam
Kayyilum nakathilum iniyum karuppu poyilla😒
വെറ്റില കൊണ്ട് ഹെയർ ഡൈ ഉണ്ടാക്കാം എന്നുള്ളത് ആദ്യമായിട്ടാണ് അറിയുന്നത്
Vettila kondulla hair die mudikku valare adhikam gunam cheyyum endhayalum ee die ini entem favourite aavum
ഹലോ സിസ്റ്റർ ഈ ഭൂമിയിൽ ഉള്ള സാധനത്തിൽ എന്തിനാണ് മുടി കറുപ്പിക്കാൻ പറ്റാത്തതയുള്ളത് ഒന്ന് പറഞ്ഞു തരുമോ
😂
Narachamudi karuppikkanulla e natural dye nannayittundu njan adyayittu kanunnu ithu very useful share entemudi narakkunnundu e ila upayogichu nara mattamennukanichuthannathinu thanks
🤗❣
ഇത് ഞാൻ ചെയ്തതാണ്.വീട്ടിൽ രണ്ടുപേർക്ക് ചെയ്തു.നോ എഫക്റ്റ്.പിന്നെ സ്വയം ആശ്വസിച്ചു.നമ്മുടെ പയ്യൻസ് പറഞ്ഞതുപോലെ
ചെലോൽത് ശരിയാവും...ചെലോൽത് ശരിയാവൂല്ല❤❤❤❤
Chemicals ottum illatha natural ayittulla hair dye valare upakarapedunna ithu try cheythu nokam
എന്തുകൊണ്ട് തലയില്‍ തേച്ചു കാണിക്കാത്തത്
Chemikkal onnum ellatha oru natural hair dye anu vettila kondu akumbol mudi karukkanum valare nallathanu try cheyato
കുറച്ചു കരി ഓയിൽ ചേർത്താൽ നന്നായ് കരുക്കും മുടി മാത്രമല്ല മുഖവും ശരീരവും കറുക്കും
😂😂🎉
Thank you dear... Simple & effective 👌👌❤️
Super
Vettila kondulla natural hair dye kollato...nalla effective aanallo...othiri white hairs undu...ithu onnu try cheytu nokkatte
ഞാൻ 50 ഉറുപ്പി ക്യാം ചില വിട്ടു തയ്യാറക്കിനോക്കി പറഞ്ഞ പോലെ ചെയ്തു മുടി കുത്തി ല്ല ദേഷ്യം വന്ന എന്റെ ഭാൎയ്യ കൈയിലിന്റെ കണകൊണ്ട് ചന്തിക്ക് പൊളി വെച്ചു തന്നു വേദന ഇപ്പഴും മാറിയി ല്ല ഞങ്ങളെ കുടു.. ബകലഹം മൂർച്ചിചിരിക്കയാണ്
Use cheithu kanikkamo
എന്ത് കൊണ്ട് ആണ് തലയിൽ തേച്ചു കാണിക്കാത്തത്
കറുക്കില്ല എന്ന് അറിയാവുന്നതു കൊണ്ട്.
😂
😂
Good
Vettila kond ithrayum use undalley ippoza ith manassilayath enthayalum ith poloru hair dye undakki nokkanam
ഇത് ഒന്ന് മുടിയിൽ പുരട്ടി കാണിക്കാമായിരുന്നു
Ella videos lum repeat akanda karuthi
എണ്ണ കാച്ചുന്ന സമയത്ത് വെറ്റില ഇട്ടാൽ നല്ല താണോ
നെല്ലിക്കപ്പൊടിയുംവെളിച്ചെണ്ണയും മിക്സ് ചെയ്താൽ മുടി കറക്കും
Thanks🙏
Nanum try cheythu, no result
ഈ ഡൈ ചെയ്തു നോക്കട്ടെ പിന്നീട് അഭിപ്രായം പറയാം. ഒരു സംശയം 3 സ്പൂൺ വെള്ളത്തിന് വേണ്ടി 10 വെറ്റിലയും 50 gm തേയിലയും ഇട്ട് 200 ml വെള്ളം ഉണ്ടാക്കണമായിരുന്നോ?
ബാക്കി വെള്ളം പിന്നീട് ഡൈ ഉണ്ടാക്കാൻ എടുക്കാവുന്നതാണ്. അല്ലെങ്കിൽ തല കഴുകാവുന്നതാണ്.
ഇതിൽ നീലഅമരി ചേർക്കാമോ?
Cherkaruth
Venenkil pittennu cheriya chooduvellathil mix aki 10 minutes sesham apply cheyyam
Mudiyil ittu kandale viswasem avu
Pl.comment after use😊
മുടിയിൽ തേച്ച് കാണിക്കൂ
👍🏻👍🏻👍🏻👍🏻👍🏻
രണ്ടു വാക്ക് കൊണ്ട് ബ്ലാക് ഹെയർ പറയാം സമയം ഒരു പാട് വേണം ഇവരെ വീഡിയോ കാണാം
Nellikka . Cold varump
Vetilakondullahairdiyennupanjittuenthinanunellikkapodicearkkunnathu
Nellikka koodi cherthal kurach koodi result kittum.. nammal endundakanayalum onnu mathram kond onnum undakanavillallooo
മുടിയിൽ തേച്ചു കാണിക്കണം .
Athay
ആദ്യ യൂസിൽ എത്ര ദിവസം കളർ നിൽക്കും
Kurach days apply cheyyanam. Oru thavana cheythal result kittanamennilla
ചേച്ചി മുടി ഒന്നും കാണിച്ചില്ലല്ലോ ഡൈ അടിച്ചതിനുശേഷം കാണിച്ചില്ലല്ലോ നമ്മൾ സോപ്പ് തേച്ച് കഴുകുന്നത് പോലെ മുടി കറുപ്പ് മുഴുവനും കഴുകി അങ്ങോട്ട് പോകും പിന്നെ മുടിയുടെ പഴയ കളർ തന്നെ അവിടെ നിലനിൽക്കും
ഒരു തവണ ചെയ്താൽ റിസൾട്ട് കിട്ടില്ല .നിരന്തരമായിട്ടുള്ള ഉപയോഗം നല്ല കളറിലേക്ക് എത്തും
Kallamല്പ് 1:41 1:41 1:41 1:42 😅
Try cheyam try cheyam enna comments allathe phalam kitti enna oru comnents illa.
ഇരുമ്പ് ചട്ടി ഇല്ല വേറെ എൻഡ്ലും idea undo😢
ഇരുമ്പ് ആണി 2 എണ്ണം ഇട്ടാൽ മതി
@@sreejasfoods7084 ok
Claude Peru parumo
Betal leaves
നീരിറക്കം വരുമോ
ഇപ്പം karakkum
വെറുതെ ചീനച്ചട്ടിൽ വെച്ചാൽ മതിയോ തീ കത്തിക്കേണ്ടേ അത് പറഞ്ഞില്ല
Anybody tried??
ഇത് തേച്ചിട്ട് കഴിക്കുമ്പോൾ സോപ്പിട്ടു കഴുകിയാൽ കറുപ്പ് പോകുമോ
7
Those who usedshould comment
Simply putting comments before using
ഇത് വെറും പറ്റിപ്പാണ് ഞാൻ ട്രൈ ചെയ്തു നോക്കി ഒരു പ്രയോജനവുമില്ല ഇനിയെങ്കിലും ഇങ്ങനെയുള്ള പറ്റിപ്പുകൾ മതിയാക്കി കൂടെ
Oru thavana cheythal mathram result undakanamennilla..sthiramayu cheyyumbol ..
Itonn apply cheythu kanikku
മുടിയിൽ തേക്കു ന്നത് കാണിച്ചില്ലല്ലോ
🤔
കൈയിൽ തേച്ചാൽ കറുക്കും മുടിയിൽ സ്വാഹാ 🤣🤣
രണ്ട് ഗ്ലാസ് വെള്ളം വേണ്ടലോ ഒരു ഗ്ലാസ് വെള്ളം പോരെ ബാക്കി വെള്ളം എ നദ് ചെയ്തു
ബാക്കി വെള്ളം കൊണ്ട് നമുക്ക് വീണ്ടും ഡൈ ഉണ്ടാക്കുമ്പോൾ എടുക്കാവുന്നതാണ്
ബാക്കി വെള്ളം മുടി കഴുകാൻ ഉപയോഗിച്ചു
ഇതാേണോ നെല്ലിക്കാ പൊടി ആരു കൊണ്ടതരും
🤔
തലയിൽ തേച്ചുകാണിക്കാത്തത്
നിങ്ങൾ ഈ പറയുന്ന എന്ത് ചെയ്താലും മുടി കറക്കില്ല
😒
ഇത്രയും കറുക്കുമെങ്കിൽ നിങ്ങളുടെ കയ്യിൽ എന്തുചെയ്യും
Glous allenkil brush use cheythal mathi
ഇരുമ്പ് ചട്ടി വീട്ടിൽ ഇല്ല
😂
ഇരുമ്പ് ആണി ഇട്ട് വച്ചാൽ മതി
🍉🍉🍉🍉🎉🎉🎉🌹👌
പാവം മുടിക്ക് ഒന്ന് വെളുക്കാനും പറ്റില്ല മീഡിയ തുറന്നാൽ മുടി മുടി മുടി
😂
Patikal kayukiyaal Apadi pokum😅
ചുരുക്കി പറയു നീട്ടി വലിക്കരുത്
🤗
ഇരുമ്പു ചട്ടിയിൽ കറുതിരിക്കും മുടിയിൽ തേച്ചാൽ വെളുത്തിരിക്കും
Nunayanu
പച്ക്കള്ളം😅
❤❤❤❤😂
😍🤗
ഈ മുടി കറുപ്പിക്കുന്ന ആളുടെ തല ഒന്നു ഞങ്ങൾ കാണട്ടെ എന്തിനാണ് ഈ മറവിൽ നിൽക്കണത് നേരിൽ വായോ
🤗
@@sreejasfoods7084ഊഡായിപ്പ് ആണോ 😮😮😊😂😅😅
😂😂
ഇപ്പോ അല്ലാതെന്തുവാ ഇത്
ഇത് ഒന്നും ശരിയാവില്ല. ചുമ്മാത
😢തേച്ചു കഴിഞ്ഞു കഴുകരുത് 😂😂😂😂
😂
ഉണ്ടാക്കിയ സാദനം കറുത്തു എന്നാൽ മുടി കറുത്തില്ല തല നല്ല ചൊറിച്ചിലും ആയി വെറുതെ ഉണ്ടാക്കി ഫലിച്ചില്ല
🤔
അല്ല നിങ്ങളുടെ കൈയ്യിൽ ഒരു കറയും പറ്റിയില്ല അങ്ങനെ കട്ട കറുപ്പ് ആകുന്നത് അല്ല ഇതൊന്നും ചുമ്മ പറ്റിപ്പാണ്
കയ്യിൽ തേച്ചു കാണിക്കുന്നതു തന്നെ കള്ളത്തരമാണ്.
Verum thallal shu
Super
Mudiyil ittu kandale viswasem avu
Next time
Ennum kanikanda karuthi
😂
😂