പീഡിപ്പിച്ചു കൊലചെയ്യപ്പെട്ട സഹോദരി സഹോദരൻ\ കണ്ടുപിടിക്കാൻ നമ്മുടെ ഹീറോ \ DEPAERTMENT Q 2 Review

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2021
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    Telegram Channel Link: t.me/joinchat/4GINI6_aeOI1NzY1
    Thumbnail Credit :
    My Gaming Channel Link
    Gamer Govindan : / @gamergovindan8869
    This is a Review about a Movie Called
    Department Q: The Absent One (2014) - IMDbwww.imdb.com › title
    Fasandræberne (original title). Not Rated | 1h 59min | Crime, Drama, Mystery | June 2016 (USA) · Department Q: The Absent One Poster. Trailer. 2:19 | Trailer.
    Budget: DKK39,000,000 (estimated)
    Filming Locations: Copenhagen, Denmark
    Language: Danish | English | French
    Aspect Ratio: 2.39: 1
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
  • บันเทิง

ความคิดเห็น • 1.4K

  • @abhiramianand0024
    @abhiramianand0024 3 ปีที่แล้ว +1233

    നിനക്ക് പറഞ്ഞിട്ടുള്ളത് case കണ്ടുപിടികലും. എനിക്ക് പറഞ്ഞിട്ടുള്ളത് കഥ പറയലും 🤣🤣🤣🤣🤣🤣🤣🤣ഞങ്ങൾക് പറഞ്ഞിട്ടുള്ളത് കഥ കേൾക്കലും 🔥

  • @binshajebin6630
    @binshajebin6630 3 ปีที่แล้ว +2141

    എനിക്ക് കഥ കേൾക്കുന്നതിനേക്കാൾ ഇഷ്ടം ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുന്നതാണ്👍👍💕😄😄

    • @adilk168
      @adilk168 3 ปีที่แล้ว +15

      Athe...

    • @abhinkrishna546
      @abhinkrishna546 3 ปีที่แล้ว +22

      Satyamaaa njaan vere oru movie explanationsum kanaarilla

    • @Happy-sf6xg
      @Happy-sf6xg 3 ปีที่แล้ว +37

      Sathyam. 🤣🤣 Psycho movie vare comedy aki tharum

    • @bismi__x1
      @bismi__x1 3 ปีที่แล้ว +11

      Aaa

    • @alenmuhammed3593
      @alenmuhammed3593 3 ปีที่แล้ว +7

      Me tooo

  • @rahilalulu6258
    @rahilalulu6258 3 ปีที่แล้ว +969

    ഏതോ ദുർബല നിമിഷത്തിൽ ഈ ചാനൽ കണ്ടു...🤪 ഇപ്പൊ മറ്റൊന്നും പറ്റാതെയെന്നവണ്ണം ഇതിനോട് അത്രക്ക് Addict ആയി❤️❤️❤️

  • @kevinkroy713
    @kevinkroy713 3 ปีที่แล้ว +168

    ഈ കടലും കഥയും തമ്മിൽ ഒരു ബന്ധവുമില്ല 😄

  • @gamingwithblakmask796
    @gamingwithblakmask796 3 ปีที่แล้ว +502

    ചേട്ടന്റെ തമാശ കേട്ട് ചിരി അടക്കാൻ പറ്റുന്നില്ല ufff polli😂😂😍😍😍

    • @sudhadevi1444
      @sudhadevi1444 3 ปีที่แล้ว +2

      സത്യം ചേട്ടൻ സംസാരിക്കാൻ തുടങ്ങി യാൽ ചിരി ചിരിയോടു ചിരി

    • @aifaappu7173
      @aifaappu7173 3 ปีที่แล้ว

      sathyam oru rakshayum illah

    • @sanaworld9423
      @sanaworld9423 3 ปีที่แล้ว +3

      ചേട്ടൻ uyir

    • @PSYCHOGAMER140
      @PSYCHOGAMER140 3 ปีที่แล้ว

      Crct♥️

    • @vichu9288
      @vichu9288 3 ปีที่แล้ว +1

      Njanum chirichu Mannu thappi but kiitilla

  • @__-dp3pt
    @__-dp3pt 3 ปีที่แล้ว +118

    6:52 എന്തൊരു മനുഷ്യനാടോ താൻ
    ആളെ ചുമ്മാ ചിരിപ്പിച്ചു കൊല്ലുമല്ലോ 😂😂
    എന്ത് പറയണം ന്നറിയില്ല ശെരിക്കും ബിഗ് ഫാൻ അണ്ണാ 💯💯
    എനിക്കൊരു ഉമ്മ തരുഒ 🤣🤣🤣

  • @orchid9951
    @orchid9951 3 ปีที่แล้ว +80

    ധീരയായ വനിത😂😂 ആ ട്യൂണ് ഇഷ്ട്ടായി

  • @shifanamusfar8630
    @shifanamusfar8630 3 ปีที่แล้ว +857

    കഥ പറയുന്ന നമ്മുടെ ആളുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ 😄

  • @Anshidbinali
    @Anshidbinali 3 ปีที่แล้ว +801

    ഞാൻ ഇപ്പൊ ഇതിന് addict ആയി ❤️ഇതിന്റെ ആദ്യ ഭാഗം കണ്ടവർ ഉണ്ടോ 🤔

    • @dilsha6632
      @dilsha6632 3 ปีที่แล้ว +15

      Njan nd🙋🤭

    • @bismi__x1
      @bismi__x1 3 ปีที่แล้ว +5

      @@dilsha6632 jjj

    • @aryadevi7970
      @aryadevi7970 3 ปีที่แล้ว +4

      Njn

    • @Eldhose2006
      @Eldhose2006 3 ปีที่แล้ว +4

      YES SER‼️😹

    • @Anshidbinali
      @Anshidbinali 3 ปีที่แล้ว +4

      @@Eldhose2006 ok sir 😏

  • @Bachu_tips_
    @Bachu_tips_ 3 ปีที่แล้ว +121

    എന്റെ മോനെ വേറെ ലെവൽ മാസ്സ് ചേട്ടൻ പൊളിയാ........ ❤

  • @ameershanu5019
    @ameershanu5019 3 ปีที่แล้ว +170

    'ധീരയായ വനിത' 😂😂
    ആ പ്രോയോഗം വളരെ അങ്ങ് ഇഷ്ട്ടമായി 🙏

  • @smokereditzzz1432
    @smokereditzzz1432 3 ปีที่แล้ว +77

    ജയിലിന് വന്നു ഞാൻ സ്റ്റോക്ക് മാർക്കറ്റ് തുടങ്ങി 😹😹😹👀
    👅

  • @shu-haib1624
    @shu-haib1624 3 ปีที่แล้ว +58

    മൊത്തം ത്രില്ലാ എങ്ങനത്ത സിനിമയും അവതരിപ്പിക്കുന്ന രീതി ആണ് പൊളി 😂😂😂😂😂👍👍👍✌️✌️

  • @rcpilot3317
    @rcpilot3317 3 ปีที่แล้ว +217

    ചെട്ടോ 1 M aakumbo ചേട്ടന്റെ മുഖം കണികണം 😁

    • @shahabas.k
      @shahabas.k 10 หลายเดือนก่อน

      Face reveal already cheythathanu

  • @rojimk2189
    @rojimk2189 3 ปีที่แล้ว +480

    DETECTIVE CHINA TOWN MOVIE യുടെ next വീഡിയോയ്ക്കായി വെയിറ്റ് ചെയ്യുന്നവർ ആരൊക്കെയുണ്ട്🔥🔥

    • @jewel9572
      @jewel9572 3 ปีที่แล้ว +6

      Yes

    • @vichu9288
      @vichu9288 3 ปีที่แล้ว +4

      Aavo

    • @vishnurahulrajeev1142
      @vishnurahulrajeev1142 3 ปีที่แล้ว +7

      @@jewel9572 കണ്ട മൂവി ആണ് ചേട്ടൻ പറഞ്ഞു പൊലിപ്പിച്ചാലെ ഒരു ഗും ഉള്ളു ❤🙏

    • @muneercpcp425
      @muneercpcp425 3 ปีที่แล้ว +3

      Ha

    • @Vishnukumar-pb1on
      @Vishnukumar-pb1on 3 ปีที่แล้ว +2

      Sathiyam

  • @vismayakt11
    @vismayakt11 3 ปีที่แล้ว +79

    ചേട്ടന്റെ ചാനലിന്റെ നോട്ടി ഫി ക്കേഷൻ കാണുമ്പോ തന്നെ ഭയങ്കര ഹാപ്പിയാ... ഏത് sad padam ആണേലും കുറച്ച് സമയം ചിരിച്ചിക്കാലോ എന്നോർത്തിട്ട്‌💝

    • @soloyt2826
      @soloyt2826 3 ปีที่แล้ว +1

      Poda athsheri

  • @salmanulfaris5768
    @salmanulfaris5768 3 ปีที่แล้ว +402

    എനിക്ക് പറഞ്ഞിട്ടുള്ളത് കഥ പറയൽ നിനക്ക് പറഞ്ഞിട്ടുള്ളത് കേസ് കണ്ടുപിടിക്കൽ 😂

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 ปีที่แล้ว +2

      🤣🤣🤣

    • @beenabeena8243
      @beenabeena8243 3 ปีที่แล้ว +6

      ഇജ്ജാതി സൈക്കോ 😆😆😆😆😁😁😁😁

    • @nazlinrafeeq7640
      @nazlinrafeeq7640 3 ปีที่แล้ว +11

      Enikk paranjittollath kadha kettu comment vayikkan😁😁

    • @shamsiyalatheef3152
      @shamsiyalatheef3152 3 ปีที่แล้ว +2

      😄😄😄

    • @athira6347
      @athira6347 3 ปีที่แล้ว +1

      Njngalk chirikanum🤣

  • @gowrigowri7981
    @gowrigowri7981 3 ปีที่แล้ว +57

    DETECTIVE CHINA TOWN MOVIE യുടെ next
    വേണം 😁

  • @ramluakku1675
    @ramluakku1675 3 ปีที่แล้ว +25

    ആ ഏമ്പക്കം വിടുന്നപോലുള്ള intro ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് 😂😂😂

  • @deepasuresh6404
    @deepasuresh6404 3 ปีที่แล้ว +65

    Horror cinema and thriller കാണാൻ പേടിയാ.എന്നാൽ ഈ ചാനലിൽ വരുന്നത് എല്ലാം തമാശയായെ തോന്നു. കൊള്ളാം കലക്കിട്ടോ

  • @haseenashafeer
    @haseenashafeer 3 ปีที่แล้ว +82

    ഞാൻ കഥ കേട്ടിട്ടില്ല.. കേൾക്കാൻ പോകുന്നേ ഉള്ളൂ... എന്തായാലും അടിപൊളി ആയിരിക്കും... ആദ്യം like എന്നിട്ട് comment എന്നിട്ട് വീഡിയോ കാണൽ 😁

  • @shilkamate2070
    @shilkamate2070 3 ปีที่แล้ว +17

    Thrilling episode..👏👏👏👏. Varumeda Varumeda.... Ennu cheriya kuttikale pole... 👌👌👌

  • @mrshowoffofficial
    @mrshowoffofficial 3 ปีที่แล้ว +20

    ചെക്കന്റെ അവസാനത്തെ ഡയലോഗ് വേറെ ലെവൽ 😂😂 (ഓപ്പറേഷൻ)😂😂

  • @binisdayz9065
    @binisdayz9065 3 ปีที่แล้ว +72

    മച്ചാനെ.. തന്റെ സംസാരം ഒരു രക്ഷയും ഇല്ലല്ലോ... ❤️❤️❤️❤️❤️

  • @maneeshamm8435
    @maneeshamm8435 3 ปีที่แล้ว +16

    ഒന്നും പറയാനില്ല സർ
    നിങ്ങൾ ഒരേ പൊളി...
    Addicted 🥰🥰🥰

  • @abidesinghub6836
    @abidesinghub6836 3 ปีที่แล้ว +179

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️❤

  • @soumyats642
    @soumyats642 3 ปีที่แล้ว +15

    നല്ല sound. ഇടയ്ക്കിടയ്ക്ക് തമാശ പറയും. കേൾക്കാൻ നല്ല രസം

  • @muhammedsihal.c317
    @muhammedsihal.c317 3 ปีที่แล้ว +144

    എനിക്കൊരു ചേച്ചി ഉണ്ടെങ്കിൽ ഞാൻ ചേട്ടന് കെട്ടിച്ചു തന്നേനെ 😁😁

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 ปีที่แล้ว +8

      🤣

    • @muhammedjaseel1295
      @muhammedjaseel1295 3 ปีที่แล้ว +5

      🙄

    • @beenabeena8243
      @beenabeena8243 3 ปีที่แล้ว +37

      എങ്കിൽ എന്നെ ചേച്ചി ആണെന്ന് പറഞ്ഞു ദെത്തു എടുക്ക് എന്നിട്ട് കെട്ടിച്ചു കൊടുക്ക് 🙏🙏🙏😚😚😚😚

    • @blessymolgeorge1449
      @blessymolgeorge1449 3 ปีที่แล้ว +4

      🙄🤣🤣🤣

    • @aseeeeeee3428
      @aseeeeeee3428 3 ปีที่แล้ว +1

      🐸🐸

  • @lessisreeshu1255
    @lessisreeshu1255 3 ปีที่แล้ว +34

    പൂ പോലെ മനസുള്ള മനുഷ്യൻ 🤭🤭😜

  • @SpyderDude
    @SpyderDude 3 ปีที่แล้ว +83

    ഞാനും പൂ പോലെ മനസ്സുള്ള ഒരാളാണ് 😂

    • @SpyderDude
      @SpyderDude 3 ปีที่แล้ว +1

      @Ashik ayin pulliyittal oyin

    • @SpyderDude
      @SpyderDude 3 ปีที่แล้ว +1

      @Ashik അതിന്റെ ആവശ്യം വന്നില്ല. 😂

    • @shabeeba6245
      @shabeeba6245 2 ปีที่แล้ว

      @@SpyderDude 😂😂😂

    • @SpyderDude
      @SpyderDude 2 ปีที่แล้ว

      @@shabeeba6245 🤪😊

    • @SpyderDude
      @SpyderDude 2 ปีที่แล้ว +1

      @@shabeeba6245 🤪😊

  • @Haifaskitchenworld
    @Haifaskitchenworld 3 ปีที่แล้ว +8

    ആദ്യം കാണാൻ തുടന്കിയത് മക്കൾ ആണ് thamil ഒട്ടും അറിയാത്ത അവർ ഒരു കഥ സൊള്ളട്ടുമ എന്നും പറഞ്ഞു എനിക്ക് കഥ പറഞ്ഞു തരാൻ തുടന്കി ഇപ്പോൾ ഞാൻ ഡെയിലി മൂന്നും നാലും വരെ വീഡിയോ കണ്ട് അവരോട് പറയാൻ തുടന്കി എന്താ ചെയ്യാ ഈ കഥ പറയുന്ന സ്റ്റൈൽ അത്രയ്ക്കും പൊളിയാ 💖

  • @aravindjr6330
    @aravindjr6330 3 ปีที่แล้ว +28

    ഒന്നും പറയാനില്ല പക്ഷേ കൊറേചിരിച്ചു 🤣🤣🤣🤣🤣❤❤

  • @snehachacko9759
    @snehachacko9759 3 ปีที่แล้ว +413

    ധീരയായ വനിത സിഗററ്റ് വലിക്കുന്നൂ😂😂😂

  • @Bachu_tips_
    @Bachu_tips_ 3 ปีที่แล้ว +69

    ഹലോ bro എല്ലാവരുടെയും riqust ആണ് plizzz എല്ലാ ദിവസവും വീഡിയോ ഇടണം plizzz. Kure ദിവസം വെയിറ്റ് ചെയ്യാൻ കഴിയില്ല. അത്രയ്ക്കും അടിറ്റായി പോയി ഈ ഞാൻ ❤😊 plizz എല്ലാ ദിവസവും ok bro all people waiting.......... ❤

  • @shayanmuhammedh4477
    @shayanmuhammedh4477 3 ปีที่แล้ว +43

    നിനക്ക് പറഞ്ഞിട്ടുള്ള കേസ് കണ്ടുപിടിക്കൽ.. എനിക്ക് പറഞ്ഞിട്ടുള്ളത് കഥ പറച്ചിൽ 😄😄😄😄

  • @Someone-ou9ms
    @Someone-ou9ms 3 ปีที่แล้ว +56

    4:57 dheerayaya vanidhayo ❓
    Cigarette valikkunathano dheera ❓
    On the spot-il bro dialogue matti athu polichu 👍

  • @fawasali7781
    @fawasali7781 3 ปีที่แล้ว +26

    Ha haa haa വന്നല്ലോ
    ഇത് എവിടെ ആയിരുന്നു poli ❤️

  • @user-cc5qs9mx5l
    @user-cc5qs9mx5l 3 ปีที่แล้ว +55

    ആസാദിന്റെ നഴ്സ് പെണ്ണ് എങ്ങോട്ട് പോയി

  • @JANNAHH789
    @JANNAHH789 2 ปีที่แล้ว +34

    എല്ലാത്തിനേക്കാളും രസം "ഒരു കഥ സൊള്ളാട്ടുമ്മ sir"..... എന്ന് പറഞ്ഞു തുടങ്ങുമ്പോഴാണ്.... 😂🤣

  • @hemanthvr5116
    @hemanthvr5116 3 ปีที่แล้ว +153

    ഒരമ്മച്ചി ലുക് വിടു൬ു... വേറൊരു അപ്പൂപ്പൻ ഉമ്മ വയ്ക്കുന്നു... അതും കെെയീ൬് പോയി..

    • @beenabeena8243
      @beenabeena8243 3 ปีที่แล้ว +1

      😚😚😚😁😁😁😁😁

    • @amrithaanil5570
      @amrithaanil5570 3 ปีที่แล้ว +1

      @@beenabeena8243 ayinu 😼😼🙏

    • @agneyagra9670
      @agneyagra9670 3 ปีที่แล้ว +1

      😂😂😂

  • @uv41z25
    @uv41z25 2 ปีที่แล้ว +15

    ഈ കടൽ കണ്ണെന്നെങ്കിൽ നിങ്ങൾക്ക് മനസിലാവും ഈ കടലും കഥയും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് 🤣🤣🤣

  • @soppusvlog4066
    @soppusvlog4066 3 ปีที่แล้ว +19

    Spr. Oru kadha solluttuma sir😂 poliyane

  • @thamannaparvin4292
    @thamannaparvin4292 3 ปีที่แล้ว +10

    അയാൾക്ക് കേസ് കണ്ടുപിടിക്കൽ തനിക്ക് കഥ പറയൽ ആ ഡയലോഗ് അടിപൊളി, ഒരു രക്ഷയുമില്ല തന്റെ വോയിസ്‌ സൂപ്പർ

  • @miya_7928
    @miya_7928 3 ปีที่แล้ว +45

    Thriller aykotte horror aykotte ath enthayalum aa kadha thamasha roopathil avatharipikunnathann anoop chettante main😂😊🤗. Fan of ur presentation bro❤. Kettirunn pokkum👍. Keep it up 🔥

  • @shamilafebin9923
    @shamilafebin9923 3 ปีที่แล้ว +32

    Samsarathitte edayilulla thamasha nalla resamund kelkkan 😂

  • @ashwiniashwiniraj2968
    @ashwiniashwiniraj2968 3 ปีที่แล้ว +19

    Avanu parajittullath case kandu pidikkalum thanik parajittulath kadha parayalum nagalk parajittullath thante kadha kekkalum cmmt idalum
    like idalum Ann💓💓💓💓✌✌✌✌✌✌

  • @dl-gamingzone5582
    @dl-gamingzone5582 3 ปีที่แล้ว +33

    This Channel Is Grouping Up Faster Than My Hair Groud 😂

  • @AMALAMAL-yd7jy
    @AMALAMAL-yd7jy 3 ปีที่แล้ว +17

    ഈ പറയുന്ന ചേട്ടന്റെ പേര് എന്താണ് 🔥🔥🔥🔥??????
    ഒരു രക്ഷയും ഇല്ല poli🔥🔥🔥🔥🔥😂❤❤😂😂😂😂❤❤❤

  • @basheerbasheer1598
    @basheerbasheer1598 3 ปีที่แล้ว +11

    Chettante voice ufff ath vere levalaanu.

  • @manjushas6086
    @manjushas6086 2 ปีที่แล้ว +5

    V̶o̶i̶s̶e̶ P̶w̶o̶l̶i̶i̶i̶ 0:48 ,2:16 t̶o̶ 2:23,3:00,4:56 ,5:08,6:53,8:20,8:52 വഴുക്കപ്പാറ,1:36🤣🤣🔥🔥16:05💔😌30:18💥💥🙌🏻

  • @ajmalajmal898
    @ajmalajmal898 3 ปีที่แล้ว +12

    Adipwoli bro iniyum ithupolothe nalla thrill adippikkunna movie predeekshikkunnu✌️💥😎

  • @marwamarwaabdulrazak5580
    @marwamarwaabdulrazak5580 3 ปีที่แล้ว +12

    Iyaal kollaaloo story ethraa serious aahnenkilum athilum comedy 🤣

  • @pooja6482
    @pooja6482 3 ปีที่แล้ว +21

    Waiting chetta❤️❤️❤️

  • @nimish_nimi
    @nimish_nimi 3 ปีที่แล้ว +22

    Super 😍😍😍
    Money heist ബാക്കി സീരീസ് കൂടി cheyyamo😊

  • @reapergaming6446
    @reapergaming6446 3 ปีที่แล้ว +11

    Crime ത്രില്ലെർ മൂവിയാണ് കുടുതലും നല്ലത്. ഇതുപോലത്തെ മൂവി ഇനിയും ചെയ്യണേ ബ്രോ

  • @bilal404
    @bilal404 3 ปีที่แล้ว +18

    Sound quality improve aayittund ❤❤⚡️⚡️

  • @anandhug181
    @anandhug181 3 ปีที่แล้ว +22

    അണ്ണാ അവതരണം പൊളിയാ ❤❤❤❤❤❤❤❤❤

  • @pmk8071
    @pmk8071 2 ปีที่แล้ว +3

    2:22 enik paranjittullath kadha kelkkalum

  • @ajeshav7402
    @ajeshav7402 3 ปีที่แล้ว +8

    ബ്രോ ബ്രോയുടെ അവതരണം കേട്ട് ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി ഹൊ...

  • @ajithmathew6254
    @ajithmathew6254 3 ปีที่แล้ว +8

    പൊന്നു മച്ചാനെ ഇങ്ങടെ പറച്ചിൽ എജ്ജാതി... 💯❤️

  • @physcogirl8953
    @physcogirl8953 3 ปีที่แล้ว +21

    Chettan pwoli anu💪😂😂

  • @HUNTER-wu7km
    @HUNTER-wu7km 3 ปีที่แล้ว +20

    Adhiyamayittanu nan e chanelil first akunnathu🥰🥰🥰

  • @ebinraj5517
    @ebinraj5517 3 ปีที่แล้ว +16

    Ente ponnannaaaaa... namichuuuu... ningalkallathe ethonnum aarkum pattullaa.. serious ayitu kelkunnathinte edakum chirichu chirichu chath...😂😂😂😂

  • @arunkutten8010
    @arunkutten8010 3 ปีที่แล้ว +36

    ഇടക്ക് കഥയിൽ അൽപ്പം കാര്യം പറയുബോലെ Thug അടിക്കുന്ന മച്ചാൻ. . ഇതു പോലെയൊകെയാ മച്ചാനെ നമ്മളും. കിട്ടും എന്നു വിജാരിക്കും കിട്ടില്ല😂😂😂😂

  • @user-jwalakuttan
    @user-jwalakuttan 3 ปีที่แล้ว +43

    ഈ സിനിമയുടെ എല്ലാ സീരീസും ടെലിഗ്രാമിൽ വന്നിരുന്നു പക്ഷേ ഞാൻ ഡൗൺലോഡ് ചെയ്തില്ല എനിക്കിഷ്ടം ഈ ചാനലിൽ നിന്ന് നിങ്ങളുടെ വോയിസിൽ കേൾക്കുന്നതാണ്

    • @johanbijujohn2999
      @johanbijujohn2999 3 ปีที่แล้ว +1

      Ethu chanel
      Englishilasno
      Subtitles undoo

    • @zonethinker3643
      @zonethinker3643 3 ปีที่แล้ว +1

      💯

    • @user-jwalakuttan
      @user-jwalakuttan 3 ปีที่แล้ว

      @@johanbijujohn2999 ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉണ്ടായിരുന്നു പക്ഷേ ടെലിഗ്രാമിൽ ഇപ്പോൾ അധികനാൾ സിനിമ ഇടില്ല അത് ഒരു ടൈം പിരീഡ് കഴിയുമ്പോൾ ഓട്ടോമാറ്റിക്ലി ഡിലീറ്റ് ആയി കാണും

    • @user-jwalakuttan
      @user-jwalakuttan 3 ปีที่แล้ว

      @@zonethinker3643 🤝

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 ปีที่แล้ว +3

      അതെ ടൈംമും ലാഭം നെറ്റും ലാഭം തമാശയും കേൾക്കാം

  • @amruthalakshmi4570
    @amruthalakshmi4570 3 ปีที่แล้ว +29

    Chettante voice ❤️...

  • @theslirishad6972
    @theslirishad6972 3 ปีที่แล้ว +132

    ധീരയായ വനിത ആയ അവൾ 😂😂😂😂

  • @abhiramianand0024
    @abhiramianand0024 3 ปีที่แล้ว +18

    Last dialogue 🔥

  • @d_lightining_boy3794
    @d_lightining_boy3794 3 ปีที่แล้ว +23

    Chettante explanation adipoli 😘❤️

  • @iamabi3512
    @iamabi3512 3 ปีที่แล้ว +16

    Ii lockdown ill TH-cam illninu kittiyaa muthanu...🔥Anoop chettaa... Ningall....😜🤩

  • @shibuerattottil7226
    @shibuerattottil7226 3 ปีที่แล้ว +11

    ഒരു കഥ പറയട്ടെ എട്ടോയ് ❤❤❤❤💞💞🙏 powli peber

  • @shilpachippu2775
    @shilpachippu2775 3 ปีที่แล้ว +14

    Chettan poliyaaa 🔥🔥

  • @fehdf8434
    @fehdf8434 3 ปีที่แล้ว +13

    🦋😌💃
    Money heist marakkanda...!

  • @smokereditzzz1432
    @smokereditzzz1432 3 ปีที่แล้ว +32

    പൊളി പൊളി അടി പൊളി 😹വേറെ ഒന്നും പറയാൻ ഇല്ല 💕

  • @vyshakck5329
    @vyshakck5329 3 ปีที่แล้ว +24

    ചേട്ടൻ ഒരു cid ആകാൻ പറ്റും തെളിക്കാത്ത കേസ് തെളിക്കാൻ പറ്റും 🥰😍കേരളത്തിൽ ഒരുപാട് തെളിക്കാത്ത കേസ് ഉണ്ട്‌ അത് കണ്ടു പിടി അവാർഡ് കിട്ടും 😉 ഇത് സതിയമാ 👍

  • @vijiaji9403
    @vijiaji9403 3 ปีที่แล้ว +6

    സൂപ്പർ ചേട്ടായി നിങ്ങളുടെ അവതരണം 👍👍❤🌹

  • @_S_A_R_A_T_H
    @_S_A_R_A_T_H 3 ปีที่แล้ว +14

    30:18 എന്റെ പോന്നോ.. ഇജ്ജാതി..♥♥

  • @nightrider9118
    @nightrider9118 2 ปีที่แล้ว +5

    4:57 ധീര യായ വനിത യായ അവള് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 അത് പൊളിച്ചു

  • @ansarianu9586
    @ansarianu9586 3 ปีที่แล้ว +19

    ഫസ്റ്റ് അതിന്റെ അത്ര പോരാ...
    എങ്കിലും നമ്മളുടെ അവതരണം പൊളിയാണ്.. പിന്നെ പെണ്ണാണ് ഒന്നും പറയണ്ട... 😂😂😂😂

  • @asnaf__n
    @asnaf__n 3 ปีที่แล้ว +6

    ഇതിന്റെ 4 ഭാഗവും കണ്ടിട്ട് ഉണ്ട് കിടു ആണ്

  • @mayookhmnair6223
    @mayookhmnair6223 3 ปีที่แล้ว +18

    Katta fan of you brother ❤️

  • @aleena2237
    @aleena2237 3 ปีที่แล้ว +13

    😂😂🤣🤣🤣2:19 sed avanda arelumokke varum mwonee

  • @lchemist
    @lchemist 2 ปีที่แล้ว +4

    കല്യാണം കഴിക്കുന്നതും മരിക്കുന്നതും ഒന്നല്ലേ എന്നതിനെ support ചെയ്തു കണ്ടു ...... ഇതുപോലുള്ള താരം താണ കോമഡി നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.....നിങ്ങൾ അടിപൊളി ആണ്.... ഇതുപോലുള്ളത് ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതാണ്....

  • @layahhrajan4429
    @layahhrajan4429 3 ปีที่แล้ว +4

    Assadh te yum call teyum friend ship ishttamayavar like cheyuka call te Ella sobavam ariju orikalum ottaku akkilla paraja assadh ahnu mass💥💥💥💥💥

  • @amalg3488
    @amalg3488 3 ปีที่แล้ว +15

    Bro🥰❤poli
    Money heist s3 cheyyo

  • @abudullateef2888
    @abudullateef2888 3 ปีที่แล้ว +6

    Super.... Firstum kandirunuu. Ighal poliyanu bhayi

  • @user-lf4yq9dn2d
    @user-lf4yq9dn2d 3 ปีที่แล้ว +5

    2:22 enikku paranjittullathu ningal parayana kekkuka 🤣🤣

  • @greeshmam7767
    @greeshmam7767 3 ปีที่แล้ว +3

    Next part waiting 🤗vegam video's idummo nigalude video kannan vendi kathirikukayann😁

  • @Niharika_24
    @Niharika_24 3 ปีที่แล้ว +11

    Aazhad aane appolum ente hero. Kazhinja padathilum🥰🥰🥰😍
    Ee padathilum😘

  • @mithra8987
    @mithra8987 2 ปีที่แล้ว +4

    തൻറെ കഥ കേൾക്കാൻ നല്ലരസമുണ്ട് ഇടക്കുള്ള കോമഡി സൂപ്പർ😍😍😍😍

  • @midhunmidhu5032
    @midhunmidhu5032 3 ปีที่แล้ว +5

    Video കാണാൻ Most inspired word "അവിടെ ടൈറ്റിൽ ഇട്ട് "

  • @wellcarediagnostics5801
    @wellcarediagnostics5801 2 ปีที่แล้ว +7

    0:48 😂2:16 to 2:23,3:00, 4:57,5:09,6:53,8:20,8:52വഴുക്കപ്പാറ ,11:36😄16:05💔🥺 സൂപ്പർ 💝30:18💥💥🙌🏻

  • @muhsin.p8549
    @muhsin.p8549 3 ปีที่แล้ว +9

    Nee oru killadi thanne🤣🤣😅🤣👍

  • @kashyabguruvar5065
    @kashyabguruvar5065 3 ปีที่แล้ว +24

    4:33 ഇത് അല്ല.. ഇത് ഏതോ ഒരു പെൺകുട്ടി😂😂😂

  • @hayarisvi5331
    @hayarisvi5331 3 ปีที่แล้ว +5

    Chetta oru rakshayum illa
    Kadhayum chettante voiceum❤️😍❤️😍

  • @geethusheaven945
    @geethusheaven945 3 ปีที่แล้ว +15

    സൊത്തുമണിയേ'''..❤️❤️❤️ adipoliiiiii😍😍

  • @bbastin._
    @bbastin._ 3 ปีที่แล้ว +5

    മണീ ഹിസ്റ്റ് 3 / 4 സീസണ് ഇടണം
    I am Waiting 💙
    ഞാൻ യൂട്യൂബിൽ സർച്ച്ചയ്ത പോൾ ഒരു മലയാളി യൂട്യൂബാർ ഇട്ടിട്ടുണ്ട് പക്ഷേ bro യുടെ voice
    എനിക്ക് ഇഷ്ട്ടമാണ് ഇടുമെന്ന് പ്രതീശിക്കുന്നു

  • @ummusalma8593
    @ummusalma8593 3 ปีที่แล้ว +5

    നിങ്ങടെ ശബ്ദം ഒരു രഷയുമില്ല 😘

  • @reshmareshu7449
    @reshmareshu7449 3 ปีที่แล้ว +4

    ദിവസത്തിൽ ഒരിക്കലെങ്കിലും ചേട്ടന്റെ voice കേൾക്കാറുണ്ട്

  • @mahamayientertainment7393
    @mahamayientertainment7393 3 ปีที่แล้ว +27

    Next can you do "The Conspiracy of Faith" ? The 3rd film of Department Q series.