കണ്ടവരെല്ലാം മനസ്സിൽ സൂക്ഷിക്കുന്ന ഒരു ക്ലാസിക് ചിത്രം

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 2.3K

  • @kallaime
    @kallaime 2 ปีที่แล้ว +37

    പണ്ട് സ്റ്റാർ മൂവീസിൽ ഈ സിനിമ കണ്ടതായി ഓർക്കുന്നു.
    കഥ ശരിക്കും മനസ്സിലായത് ഇന്നാണ്.
    നന്ദി.

  • @lilith12320
    @lilith12320 2 ปีที่แล้ว +337

    അയ്യോ.. ഓര്മിപ്പിക്കല്ലേ പൊന്നേ.. ഈ സിനിമ കണ്ടിട്ട് കരഞ്ഞു കണ്ണിന്നുചുറ്റും വെള്ളം ആയി. എന്നിട്ട് last ആ ബൾബ് പൊട്ടുന്ന സീനിൽ അതിന്റെ റീഫ്ലക്ഷൻ ആ കണ്ണുനീരിൽക്കൂടെ കണ്ണിനു ചുറ്റും വെളുത്ത പ്രകാശം പരത്തി. ലൈഫിൽ കിട്ടാവുന്ന ഏറ്റവും വലിയൊരു സിനിമ എക്സ്പീരിയൻസ്. കൂടെ ആ bgm ഉം ❤️🥺👌

  • @ഗാരേജ്
    @ഗാരേജ് 8 หลายเดือนก่อน +19

    ഒരു കൊല്ലം മുൻപ് കണ്ടിട്ട്, ഈ വർഷം വീണ്ടും തേടി വന്നു അനുപ് ഏട്ടന്റെ വോയ്‌സിൽ ഒന്നൂടെ കേൾക്കാൻ, പഴയ സ്വത്തു കുട്ടികളിൽ ഒരാൾ 🎉🥰🥰

  • @praveenprasad1497
    @praveenprasad1497 2 ปีที่แล้ว +138

    The Greenmile ഉയിർ.....❤❤❤❤
    Climax കണ്ട് കണ്ണ് നിറയാത്തവർ ആരും ഉണ്ടാകില്ല.... അത്രക്ക് ഹൃദയസ്പർശിയായ സിനിമ വിസ്മയം.❤

  • @ranjithfrancis5636
    @ranjithfrancis5636 ปีที่แล้ว +4

    ഈ കഥ മുഴുവനായിട്ട് കാണാൻ പറ്റി ഒരു നിമിഷം പോലും lag ഇല്ല. ഈ ലോകത്ത് എന്ത് തെറ്റ് ചെയ്താലും അത് ദൈവത്തിന്റെ പ്രതിരൂപമായി മനുഷ്യനോട് മനുഷ്യനിലൂടെ വിധി നടപ്പിലാക്കും. നല്ലൊരു സിനിമ തന്നെയാണ്. അവതരണം ഏറ്റവും മികച്ചത്.

  • @Sorrowtravel
    @Sorrowtravel 2 ปีที่แล้ว +486

    തുടക്കത്തിൽ തന്ന ബിൽഡപ്പിന്റെ അത്രതന്നെ ഫീൽ ചെയ്തു ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢

    • @jishnuchinnu3083
      @jishnuchinnu3083 2 ปีที่แล้ว +9

      ഞാൻ അതല്ല ഓർക്കുന്നോ...നമുക്ക് എന്തു കൊണ്ട് ഇത് പോലെ ഒരു കഥകൾ സിനിമയിൽ വരുന്നില്ല.

    • @Fzzz-nr7yd
      @Fzzz-nr7yd ปีที่แล้ว +1

      ​@@jishnuchinnu3083ith pollulla world classic orkikallum repet chetan pattilla ❤

    • @dileewynd3155
      @dileewynd3155 5 หลายเดือนก่อน +1

      ❤😢😢😢

  • @javin00007
    @javin00007 2 ปีที่แล้ว +958

    കഥ കേട്ട് കഴിഞ്ഞപ്പഴേക്കും സങ്കടം ആയി ഞാൻ കണ്ടതിൽ വെച്ച് മനസ്സിൽ തട്ടിയ ഒരു സിനിമ 😍😍❤️ ഇനിയും ഇതുപോലത്തെ നല്ല നല്ല സിനിമകൾക്കായിട്ട് കാത്തിരിക്കുന്നു ❤️😍 അവസാന ട്വിസ്റ്റ്‌ അടിപൊളി ആയിരുന്നു ആരും പ്രേതീക്ഷിക്കാത്ത ഒരു എൻഡിങ് ❤‍🔥❤️

  • @incredibleindia6305
    @incredibleindia6305 2 ปีที่แล้ว +266

    ഞാൻ സിനിമ കണ്ടിട്ടില്ല.... But...അനൂപേട്ടന്റെ കഥ പറച്ചിൽ കേട്ട് കണ്ണ് നിറഞ്ഞവരുണ്ടോ..... 🥺💔

  • @rahmath9504
    @rahmath9504 2 ปีที่แล้ว +23

    ഈ സിനിമ ശെരിക്കും feel ആയി.....
    John cofin ശെരിക്കും ആരെയും influence ചെയ്യുന്ന ഒരു character...
    അവർ അവസാന സമയത്ത് hero യോട് പറയുന്ന കേട്ടാൽ ശെരിക്കും feel ആകുന്നു..... അതൊക്കെ എത്ര ശെരിയാണെന്ന് ചിന്തിക്കുന്നു.... ✨️

  • @rohithmp9566
    @rohithmp9566 ปีที่แล้ว +10

    നോട്ടിഫിക്കേഷൻ പല വട്ടം വന്നിരുന്നു.... പക്ഷെ ഇന്നാണു കണ്ടത്... ഇപ്പോൾ തോന്നുന്നു മുൻപേ കാണേണ്ടിയിരുന്നെന്ന്.... ❤️, Fantastic Movie 🔥

  • @_baach_u
    @_baach_u 2 ปีที่แล้ว +1880

    ശെരിക്കും ഈ സിനിമ feel ആയി 😢. എന്താണ് അറിയില്ല ജോൺ കോഫിനെ വിധിക്കുമ്പോ എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു സത്യം 😢😕. I love this movie 💕😢😕💔

  • @soumyasoumya4567
    @soumyasoumya4567 2 ปีที่แล้ว +59

    അനൂപേട്ടാ ... നല്ല സിനിമ... കരഞ്ഞ് പോയി... ഇത്രയും നല്ലൊരു സിനിമയുമായി വന്നതിന് നന്ദി

  • @reethurobin4797
    @reethurobin4797 2 ปีที่แล้ว +174

    എന്നും ഓർത്തിരിക്കാൻ പറ്റിയ ഒരു ഫിലിം🙂 Coffin എന്ന കഥാപാത്രം മനസ്സിനെ സ്വാധീനിച്ചു വളരെയധികം🙂

  • @Jeevaaaaaa-r7z
    @Jeevaaaaaa-r7z 2 หลายเดือนก่อน +3

    രണ്ടു വർഷം കഴിഞ്ഞു. വീണ്ടും കാണുന്ന ഞാൻ.... വേറെ ലെവൽ പടം ആണ് 🎉🎉💯💯

  • @Ashkeralagaming
    @Ashkeralagaming 2 ปีที่แล้ว +25

    എന്റ അണ്ണാ ഒരു രക്ഷയില്ലാത്ത പടം 😭ജോൺ കോഫിയെ പോലെ ഒരു ക്യാരക്ടർ ഈ കാലത്ത് ഇല്ലാത്തതാണ് നല്ലത്.such a good person

  • @Pookalam1122
    @Pookalam1122 2 ปีที่แล้ว +56

    Wonderful മൂവി അതിനു അപ്പുറം ഒന്നും പറയാൻ ഇല്ല. നിങ്ങൾ ഇത്ര നാൾ ചെയ്തത്തിൽ മികച്ച ഒരു സിനിമ ❤️❤️❤️❤️❤️❤️❤️❤️❤️

  • @emily_emi_george930
    @emily_emi_george930 2 ปีที่แล้ว +569

    ശെരിക്കും ജോൺ കോഫിൻ ആണ് HERO 😍❤.. കോഫിൻ മരിച്ചപ്പോ വിഷമം തോന്നി 😔.. ജിംഗിൾ ❤

    • @EE-qp5un
      @EE-qp5un 2 ปีที่แล้ว +6

      😭😭😭

    • @adhilbasheer1371
      @adhilbasheer1371 2 ปีที่แล้ว +7

      1.15k subcribes ayo😱

    • @Shamil_YNWA
      @Shamil_YNWA 2 ปีที่แล้ว +12

      First ee commentaa kandath😭😭😭

    • @amalraj4552
      @amalraj4552 2 ปีที่แล้ว +14

      ഇങ്ങനെ കുറെ spoiler's, പടം കാണാൻ ഉള്ള മൂഡ് പോയി 😀

    • @sandeepalex4691
      @sandeepalex4691 2 ปีที่แล้ว +2

      എടോ, ഇയാള്, ഇത് ,എന്ത്, ഒന്നും പറയാനില്ല 👎

  • @sinsachakki825
    @sinsachakki825 2 ปีที่แล้ว +34

    ഞാൻ കരഞ്ഞു 😭 ജോൺ കോഫിൻറ്റ മെസ്സേജ് എന്നെ ഒരുപാട് കരയിച്ചു ചിന്തിപ്പിച്ചു ഈ ലോകം മോശമാണ്... മനുഷ്യൻ മനുഷ്യനോട് തന്നെ ക്രൂരമായി പെരുമാറുന്നു... അത് തലയിൽ കുപ്പിച്ചില് പോലെ കൊണ്ട് കേറുന്നു എന്ന് കോഫിൻ പറയുന്നു... അതുപോലെ എനിക്കും പലപ്പോഴും അനുഭവപ്പെടാറുണ്ട് ... ഒരു ഭൂമി അതിൽ കുറെ മനുഷ്യർ അവർക്ക് എന്ത് സംഭവിക്കുന്നു എന്ന് പോലും അറിയുന്നില്ല ഒരേസമയം ക്രൂരനായും കരുണയുള്ളവനുമായി മാറുന്ന മനുഷ്യൻ😔 കുറെനാൾ കഴിയുമ്പോൾ ഈ ലോകത്തുനിന്ന് ഓരോരുത്തരായി മാറ്റപ്പെടും മനുഷ്യനെന്ന് പറയുന്ന മനുഷ്യൻ എല്ലായിടത്തും കുറ്റം വിധിക്കപ്പെടുന്നവനാകുന്നു ശിക്ഷയ്ക്ക് വിധേയപ്പെടുന്നു ഹായ് എന്തൊരു അത്ഭുതമേ ഈ ലോകം... എന്നിട്ടും ഈ ഭൂമിക്ക് നമ്മൾ ഒരു പേര് വച്ചിരിക്കുന്നു beautiful Earth ( മനോഹരമായ ഭൂമി )

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว +1

      That is the nature of human. He is helpless about his own nature. The solution is ask the help from God

  • @sajansajan7343
    @sajansajan7343 ปีที่แล้ว +3

    ഇതൊക്കെ ആണ് സിനിമ അല്ലാതെ കൊറേ പാട്ടും കൂത്തും കത്തിയും ഒന്നും അല്ല.... സൊ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️

  • @tvoommen4688
    @tvoommen4688 4 หลายเดือนก่อน +2

    Hollywood prison movies എൻ്റെ favourite genre ആയിരുന്നു.
    Shawshank redemption
    Green mile
    Papillon
    Escape from Alcatraz
    The great escape
    45 കൊല്ലം മുൻപ് മുതൽ ഇതെല്ലാം സിനിമ തിയറ്ററിൽ ഇരുന്നു കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടി.എറണാകുളം ശ്രീധർ തീയേറ്റർ ഇത്തരം movies മാത്രം കാണിച്ചിരുന്നു. ആ തീയേറ്റർ ഇപ്പൊൾ ഉണ്ടോ ?

  • @jishnuskrishnan1152
    @jishnuskrishnan1152 2 ปีที่แล้ว +20

    "ടോം ഹാങ്ക്സ് അസാമാന്യ കഴിവുള്ള മനുഷ്യൻ.അവരുടെ മോഹൻലാൽ.🥰🥰🥰🥰🥰🥰

  • @arunthamaraseri5317
    @arunthamaraseri5317 2 ปีที่แล้ว +29

    വന്നു വന്നു വന്നു.... നമ്മളെ കഥ പറഞ്ഞു രസിപ്പിക്കാൻ അവൻ വന്നൂ... 😍😍😍

  • @sarammababysarammababy5621
    @sarammababysarammababy5621 2 ปีที่แล้ว +38

    ഈ സിനിമ സംവിധാനം ചെയ്ത ആള് ആരായാലും അദ്ദേഹത്തിന് ഒരുകോടി പുണ്യം കിട്ടും അതുപോലെ തന്നെ ഈ സിനിമ explanation ഇൽ കൂടെ കേട്ടപ്പോൾ കണ്ണിനു ചുറ്റും വെള്ളം😔 വന്നെങ്കിൽ അത് അത്രത്തോളം നല്ല effort എടുത്തു explain ചെയ്തു തന്ന അനൂപ് ഏട്ടന് ഒരുപാട് നന്ദി 🙏🏻

    • @mr.introvert6173
      @mr.introvert6173 2 ปีที่แล้ว +6

      Frank darabont ആണ് director,,,, interstingly പുള്ളി തന്നെയാണ് shawshank redemptionന്റെയും director.

    • @sarammababysarammababy5621
      @sarammababysarammababy5621 2 ปีที่แล้ว

      @@mr.introvert6173 thanks chetta

  • @geethasubramoniam5906
    @geethasubramoniam5906 2 ปีที่แล้ว +10

    കാണണം എന്നൊരുപാട് മോഹിച്ചിരുന്നു, ഇപ്പോഴാണ് കാണാൻ സാധിച്ചത്, Hulu വിൽ. What a fantastic movie!!

  • @suhadhajasmin508
    @suhadhajasmin508 16 วันที่ผ่านมา

    ഞാൻ ഇപ്പൊ വരെ ഇത് കാണുന്നു. അന്ന് മുതൽ ഇടക്ക് ഇടക്ക് കാണും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് thanku അനുപേട്ടൻ ❤

  • @muhammedshameem4312
    @muhammedshameem4312 2 ปีที่แล้ว +44

    Bro പറഞ്ഞ പോലെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സിനിമ ആണ്..ഞാൻ ഈ സിനിമയുടെ ജോൺ കോൺഫിന്റെ ആ ഭാഗം ഞാൻ facebookil കണ്ടിട്ടുണ്ട് 🔥🔥

  • @habiafsal7041
    @habiafsal7041 2 ปีที่แล้ว +6

    ഇടക് ഇടക് എടുത്തു നോക്കിയിരുന്നേ ആണ്.... വന്നൊന്ന് അറിയാൻ... Thk uu 😘😘😘

  • @muhammedshameem4312
    @muhammedshameem4312 2 ปีที่แล้ว +157

    I feel this movie 😔🥺🥺ശെരിക്കും സങ്കടം തോന്നി ആ ജോൺ കോഫിൻ ന്റെ മരണം ശെരിക്ക് feel aayi🥺🥺ഒന്നും പറയാനില്ല ഒരു ഫീൽ മൂവി ആയിരുന്നു 💔❤️❤️

    • @AkCreations201
      @AkCreations201 2 ปีที่แล้ว +2

      cinema kandond irikkuvaarunn..nashipich

    • @RM-do3im
      @RM-do3im 2 ปีที่แล้ว

      @@AkCreations201 🙄

    • @cowboyff12369
      @cowboyff12369 2 ปีที่แล้ว +1

      @@AkCreations201 enki nthina comment eduth nokune kand kazhij nokiyapore

  • @bobbyrkrishna2822
    @bobbyrkrishna2822 2 ปีที่แล้ว +17

    ഞാൻ ഒരുപാട് കാലങ്ങൾക്ക് മുന്നേ കണ്ട cinema ആണ്. ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു cinema ❤

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 2 ปีที่แล้ว +7

    ശരിക്കും ഫീൽ ചെയ്തു. കഥ കേൾക്കുന്ന ഞാനും ഈ സിനിമയിലെത്തിയ പോലെ. പാവം നായകൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ ആവോ☺️

  • @ajminabu3477
    @ajminabu3477 2 ปีที่แล้ว +62

    അനൂപേട്ടൻ ഉയിർ ❤️❤️❤️

  • @Lesnar7036
    @Lesnar7036 2 ปีที่แล้ว +4

    ഞാൻ കണ്ടതിൽ വെച്ച് എറ്റവും സങ്കടപെടുത്തിയ movie ഇതാണ്😢😥😓ബല്ലാത്ത ജാതി story യും..നല്ലൊരു മെസ്സേജും☺️🤗

  • @agnisheeja3080
    @agnisheeja3080 2 ปีที่แล้ว +17

    വല്ലാതെ മനസ്സിൽ മുറിവ് ഉണ്ടാക്കിയ സിനിമ. ഒത്തിരി ഇഷ്ടപ്പെട്ടു 🙂💛

  • @AdharshTG
    @AdharshTG 3 หลายเดือนก่อน +1

    Ee പടം കണ്ടതിനു ശേഷം ആണ് ഞാൻ ഈ സ്‌പ്ലൈനേഷൻ കാണുന്നെ. കോഫിനെ വദിക്കുമ്പോ കണ്ണെന്ന് അറിയാതെ വെള്ളം വന്നു. ഓവർ bgm illa. അനാവശ്യ സീനുകൾ ഇല്ല. ഒരു വ്യക്തിയുടെ വികാരങ്ങളെ കൃത്യമായി നമിച്ചിരിക്കുന്നു. മനസ്സിൽ തട്ടുന്ന പടം 🙌

  • @deveshd5880
    @deveshd5880 ปีที่แล้ว +1

    ഗംഭീരം.....
    ഗംഭീരം......
    പറയാൻ വാക്കുകൾ ഇല്ല...
    വിവരണം..... 👌👌👌👌👌

  • @fousiyaek1586
    @fousiyaek1586 2 ปีที่แล้ว +63

    നിധി വേട്ടയുടെ second പാർട്ട്‌ പെട്ടെന്ന് ചെയ്യൂ

  • @niyaash9742
    @niyaash9742 2 ปีที่แล้ว +29

    അങ്ങനെ ഞാൻ അത് മനസ്സിലാക്കി. ഞാൻ ഒരു ദുഷ്ട ശക്തിയാണ്. കണ്ണു നിറഞ്ഞുപോയി... 😣

  • @deepakdileep001
    @deepakdileep001 2 ปีที่แล้ว +4

    Chettaa… sherikkum Kannu niranju poiii… ninglde presentation koodi aayapo sherikkum feel cheythu… ❤️❤️❤️

  • @roymathewmathew5365
    @roymathewmathew5365 2 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഒരിക്കലും മറക്കാത്ത സിനിമയാണിത്.
    ഒത്തിരി നന്ദി.

  • @hamraz2005
    @hamraz2005 11 หลายเดือนก่อน +9

    കരഞ്ഞുപോയി 😢
    Climax ഒരു രക്ഷയുമില്ല 🥺

  • @mr.introvert6173
    @mr.introvert6173 2 ปีที่แล้ว +109

    1999,the year of best movies
    American beauty 🌹🥰
    The green mile ❤️❤️
    Fight club 😘😘
    Matrix🥳🥳
    The sixth sense 😃😃😎
    Star wars🥳🥳
    American pie🥰🥰
    The mummy 😘😘
    The insider ❤️❤️
    And many more

    • @mrcfan4619
      @mrcfan4619 2 ปีที่แล้ว +1

      Hollywood and old prison type movies shawashank redemption the green mile

    • @mr.introvert6173
      @mr.introvert6173 2 ปีที่แล้ว +3

      @@mrcfan4619 രണ്ടിന്റേം directors same ആണ്.

    • @mrcfan4619
      @mrcfan4619 2 ปีที่แล้ว +1

      @@mr.introvert6173 king kong um iyaludethanalle top director pinne vere film kandittilla

    • @NaN_000
      @NaN_000 ปีที่แล้ว +1

      Yeah a Hollywood blockblaster

    • @Thrissur_love
      @Thrissur_love 11 หลายเดือนก่อน

      Titanic 1999 il alle?

  • @army-jb4lm
    @army-jb4lm 2 ปีที่แล้ว +5

    Chettan vannallooo.. Waiting aayirunnu.... 🥰🥰❣️❣️

  • @fastfurious8459
    @fastfurious8459 2 ปีที่แล้ว +10

    അതേ ശരിക്കും ഇഷ്ടായി.... ഫീൽ ആയി.... കഥ പറഞ്ഞോണ്ടിരിക്കുമ്പോ ഇടയ്ക്ക് ചിരിച്ചില്ലേ അപ്പൊ സന്തോഷായി 😍

  • @pesonly4810
    @pesonly4810 2 ปีที่แล้ว +2

    ഈ സിനിമയും കോഫിൻ എന്ന കഥാപാത്രവും എന്റെ മനസ്സ് നിറച്ചു. അതുപോലെ തന്നെ എന്റെ കണ്ണുകളും 💔
    ഒരാളെയും അയാളുടെ രൂപം കൊണ്ട് മനസിലാക്കരുത് 🙏എന്ന വലിയ തിരിച്ചറിവ് ഈ സിനിമ കണ്ട എല്ലാവരിലേക്കും എത്തിക്കാൻ ഈ സിനിമക്ക് പൂർണമായും സാധിച്ചു.. 💯😢

  • @Tmrhythmandsoul
    @Tmrhythmandsoul 2 ปีที่แล้ว +1

    Explanation kett kaninn vellam vanna 1st film hats off bro keep moving love u lot

  • @savithasanthosh088
    @savithasanthosh088 2 ปีที่แล้ว +28

    ഈ സിനിമ കണ്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞുപോയി അറിയാതെ🥺😭

  • @ashokkummartd
    @ashokkummartd 2 ปีที่แล้ว +14

    സ്വത്തു കുട്ടികളുടെ അനൂപ് ഏട്ടൻ വന്നിരിക്കുന്നു... ❣️🥰

  • @sona.m.p8524
    @sona.m.p8524 2 ปีที่แล้ว +20

    കാത്തിരിക്കുവാരുന്നു വന്നല്ലോ എന്തായാലും ❤️

  • @rahmath9504
    @rahmath9504 2 ปีที่แล้ว

    ഇനിയും ഇതുപോലത്തെ ഫിലിം ചെയ്യണേ....
    നിങ്ങൾ ചെയ്ത സിനിമകളിൽ ഇത്ര ഞാൻ feel ചെയ്തിട്ടില്ലെനിക്ക്... 🌈

  • @diyamp4218
    @diyamp4218 2 ปีที่แล้ว +36

    School vittu vannathum chettande voiceum aaha endaalle🥰

    • @Amal68904
      @Amal68904 2 ปีที่แล้ว

      സ്കൂൾ വിട്ടു എത്ര പെട്ടന്ന വന്നു

  • @sunilk.k9107
    @sunilk.k9107 2 ปีที่แล้ว +4

    Cast away എന്ന സിനിമ കണ്ടു.. ഇഷ്ട്ടപെട്ടതാണ് Tomhaks നെ..
    80% സിനിമകളും കണ്ടു തീർത്തു

  • @Shahmanasmk
    @Shahmanasmk 10 หลายเดือนก่อน +1

    സത്യം പറയാല്ലോ... അടിപൊളി ഫീൽഗുഡ് movie 😍❣️

  • @nivirs402
    @nivirs402 5 หลายเดือนก่อน +1

    നിരപരാധിയായിട്ടും 14ആം വയസിൽ മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജോർജ് സ്റ്റിന്നി എന്ന അഫ്രോ അമേരിക്കൻ ബാലന്റെ ഒറിജിനലായി നടന്ന കഥ ❤❤😢😢

  • @lyllii997
    @lyllii997 2 ปีที่แล้ว +8

    Nalla cinima 🥺
    .. Orupaad orupaad ishtamaay 🥺🙌🏻

  • @PaperMator
    @PaperMator 2 ปีที่แล้ว +7

    #AnoopGovindan... ഇതുപോലുള്ള നല്ല സിനിമകൾ ഇനിയും ഇനിയും വേണം
    ....... Dell and john coffee...... 😔😔💙💙

  • @Anshidbinali
    @Anshidbinali 2 ปีที่แล้ว +10

    ഇത്രേം കാലമായി ഞാൻ skip ചെയ്യാതെ വീഡിയോ മുഴുവൻ ഇരുന്ന് കാണുന്നത് നിങ്ങടെ മാത്രം ആണ് 😌😹🌼

  • @abymohanan9403
    @abymohanan9403 2 ปีที่แล้ว +1

    16:23 ഇതെന്താടാവേ, സീരിയസ് ആയിട്ട് story കേൾക്കുമ്പോൾ ചിരിപ്പിക്കണേ 🤣🤣🤣🤣🤣🤣

  • @sujilkumar38807154
    @sujilkumar38807154 2 ปีที่แล้ว +1

    ജോൺ കാഫ് ❤ ശെരിക്കും ഫീൽ ആയി ലവ് ജോൺ കാഫ് ❤ നല്ല സ്റ്റോറി നല്ല മൂവി 👌👌👌👌 ഗുഡ് സെലെക്ഷൻ ബ്രോ 👌👌👌🙏

  • @arshi__naz
    @arshi__naz 2 ปีที่แล้ว +127

    ആരൊക്കെ വന്നാലും അനൂപേട്ടൻ അത് കഴിഞ്ഞേ വേറെന്തും ഒള്ളു 😌🤩
    പിന്നെ പുതിയ സ്വത്തുകുട്ടികളെ വിളിക്കുമ്പോ പഴയ കുറച്ചു സ്വത്ത്‌ കുട്ടികൾ ഉണ്ട് മറന്ന് കളയല്ലേ 😕

  • @dele5221
    @dele5221 2 ปีที่แล้ว +72

    I thought of asking u to do this film…such a wonderful movie…and u explained it well too ….I've even read the book and comparing the two, it's still an excellent adaptation.
    I would highly reccomend this movie, even to those who are not familiar with Stephen King or his books. The major plus point of the movie is that it gives a realistic feeling even though it's dealing with superstitious powers. Despite the 3 hour long duration it doesn't lag anywhere & is really a heartwarming one.

  • @vinesankuttykrishnannair8996
    @vinesankuttykrishnannair8996 2 ปีที่แล้ว +279

    I feel this movie with my soul .Can not tell anything more.🙏🙏🙏

    • @Black.opzajzh
      @Black.opzajzh 2 ปีที่แล้ว

      Sathyam comment poolum idaan kazhiyaathoru avasthayaan ii movie kandappool enikk kittiyedh 🥺🥺

  • @ranjithfrancis5636
    @ranjithfrancis5636 ปีที่แล้ว

    ഏറ്റവും നല്ല സിനിമ കണ്ണ് നിറഞ്ഞു പോയി. അവതരണ രീതിയും നന്നായിട്ടുണ്ട്. 👍👍

  • @rinjuvarghese1915
    @rinjuvarghese1915 2 ปีที่แล้ว +1

    Superb....വിവരണം സൂപ്പർ

  • @hannajinu5374
    @hannajinu5374 2 ปีที่แล้ว +6

    Nte ponneeee ....കരഞ്ഞു പോയി .... background music ഇല്ലാത്ത ഒരു ഫിലിം റിവ്യൂ ...എന്നാലും enghane ഇത്രേ feel ചെയ്തു ....???u r Tallent voice anoopetta,..💙💙💙🙌.,💙👏👏👏

  • @joe5832
    @joe5832 2 ปีที่แล้ว +22

    Feeling to cry , John and Dell 😢

  • @sreelakshmi4395
    @sreelakshmi4395 2 ปีที่แล้ว +5

    Etta titanic ചെയ്യോ കണ്ടിട്ടുണ്ടെങ്കിലും ettante soundil athoru rasaavum 😁😁😁

  • @shareefkadavallurshareef7111
    @shareefkadavallurshareef7111 ปีที่แล้ว

    Super ... നിങ്ങളുടെ അവതരണം വളരെ മികച്ചതാണ്

  • @Anilkumarremani
    @Anilkumarremani 5 หลายเดือนก่อน +2

    Superb..❤❤❤❤feel aayi 😢

  • @abhijith1601
    @abhijith1601 2 ปีที่แล้ว +11

    Anoop ettaa ...
    (No mercy 2010) cheyuvoo

  • @swathyfrijilsagar5279
    @swathyfrijilsagar5279 2 ปีที่แล้ว +6

    ശെരിക്കും feel ആയി ചേട്ടാ..😞. നല്ല സിനിമ ❤ഇതു വരെ കേൾക്കാത്ത ഒരു കഥ 👍🏼next മൂവി ആയിട്ട് വേഗം വരണേ 🥰സ്വത്ത്‌ കുട്ടി 🥰😍😘

  • @anshiya7797
    @anshiya7797 2 ปีที่แล้ว +5

    Nighall karanam njn epo randamathe thavanayan karayunnath..... 🥺 chelapo njn chetha kuttiyavum 🙂.... Jhonine pole anikum eruttu pediya athinte perill njn orupad vayak kettitund.... Thank you so mach to make me cryi..... 👋🏻

  • @hnajeemkylm5126
    @hnajeemkylm5126 2 ปีที่แล้ว

    മുമ്പ് എപ്പഴോ കണ്ടതാണ് ഈ സിനിമ.( സിനിമയുടെ പേര് അറിയില്ലായിരുന്നു)
    ഇപ്പോ കഥ കേട്ട് കൊണ്ട് കണ്ടപ്പോൾ കൂടുതൽ ഇഷ്ട്ടമായി.
    keep it up

  • @ArunKumar-zg1og
    @ArunKumar-zg1og 2 ปีที่แล้ว +30

    ഒരു കാര്യം.. ദുഷ്ട ശക്തികൾക്കു ഈ സിനിമ ഒരിക്കലും ഇഷ്ടപ്പെടില്ല.. മാനുഷിക മുല്ല്യങ്ങൾ ആണ്‌ ഇതിലെ ഇതിവൃത്തം.. പെണ്ണിനും പണത്തിനും വേണ്ടി ജീവിക്കുന്നവർക്ക് ഇതൊരു ബോറൻ സിനിമ.. പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക

  • @BERSERKER_T-1
    @BERSERKER_T-1 2 ปีที่แล้ว +15

    Amazing feel Good movie 🍿. Really emotional, watch the full movie,it will tell you the true meaning of life ..

  • @MrSyntheticSmile
    @MrSyntheticSmile 2 ปีที่แล้ว +24

    The Green Mile was an experimental serial book by Stephen King. He released it internet serially, in instalment, each instalment could be downloaded for $1 by anyone. So it was the first exclusively internet published serial book. And it became great success.

    • @rennythomas7947
      @rennythomas7947 ปีที่แล้ว

      Hi
      3:55 3:55 😊
      😊😊
      😊
      😊
      😊😊😊
      😊
      😊
      😊
      😊
      Ok
      😊😊😊
      😊😊😊
      😊😊
      😊
      😊😊😊
      😊

  • @heartforyou2904
    @heartforyou2904 2 ปีที่แล้ว

    ഇത് സിനിമയാണേലും നമുക്ക് മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് അറബ് രാജ്യങ്ങളിലും യൂറോപ് രാജ്യങ്ങളിലും ചെറിയ കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്നാൽ മരണശിക്ഷയാണ് നമ്മുടെ നാട്ടിൽ അടിപൊളി ആഹാരവും കൈ നിറയെ സമ്പാദ്യം കൊടുത്ത് അടുത്ത കുറ്റകൃത്യം ചെയ്യാൻ വീണ്ടും നാട്ടിലേക്ക് വിടുന്നു

  • @shajimvarkey3092
    @shajimvarkey3092 ปีที่แล้ว

    കൊള്ളാം ബ്രോ അവതരണം മികച്ചതാണ്....

  • @lindariju635
    @lindariju635 2 ปีที่แล้ว +4

    Nalla movie arunnu.... Feel good..... John coffin 🥰🥰🥰🥰🥰

  • @Dinzthomas
    @Dinzthomas 2 ปีที่แล้ว +37

    I was saw this movie in 2013 at the time of my degree first. But I forgot the story why because it was 9 years back. Now I watched the video and feel the movie back. It’s just awesome, congrats man for the old memories. ❤️❤️❤️❤️❤️
    “THE GREEN MILE” just awesome 🤩

    • @nithincv7052
      @nithincv7052 11 หลายเดือนก่อน

      Same I also watched it in 2013 while in college wonderful.movie

  • @pooram2023
    @pooram2023 ปีที่แล้ว

    22-1-2023 ഇന്നാണ് കണ്ടത്.. കാണാൻ വൈകിപ്പൊയി... മായാതെ മനസ്സിൽ കിടക്കും തീർച്ച...
    Thanks to Anoop❣️

    • @o__g_gy9720
      @o__g_gy9720 ปีที่แล้ว

      ഞാൻ ഇന്നാണ് കാണുന്നത്

  • @anittashibu4253
    @anittashibu4253 ปีที่แล้ว +2

    John coffee....ethupolathee kadhapathraghalle kandukittan vallya padaa🥺coffe marichapoll sherikum karachill vannu😩♥️

  • @nandhhaass8815
    @nandhhaass8815 2 ปีที่แล้ว +4

    Foreign movies indian movie nekkal eshttapedan ulla oreoru karanakkaran anoopettan🥰🥰🥰🥰🥰🥰🥰

  • @akhilachinju866
    @akhilachinju866 2 ปีที่แล้ว +4

    നല്ലൊരു മൂവി ആയിരുന്നു.ജോൺ കോഫിനെ ഒരുപാട് ഇഷ്ടമായി 🥰❤️

  • @ShibilNjr-c7e
    @ShibilNjr-c7e หลายเดือนก่อน +3

    ഇൻസ്റ്റാഗ്രാമിൽ കണ്ട് വന്നവർ ഉണ്ടോ എന്നെ പോലെ

  • @SaranyaSaranya-lr9bb
    @SaranyaSaranya-lr9bb ปีที่แล้ว

    എന്റെ പൊന്നോ അടിപൊളി നിഗ്രോയും നായകനും ഉയിർ 😘😘😘😘

  • @arunkumarchandran933
    @arunkumarchandran933 11 หลายเดือนก่อน

    കണ്ടതാണ് ബ്രൊ,, എന്നാലും അതേ ഫീലിംഗ് വീണ്ടും കിട്ടി,, താങ്ക്സ്,,,

  • @neethums1654
    @neethums1654 2 ปีที่แล้ว +5

    ഒരുപാട് സങ്കടം വന്ന സിനിമ ❤️❤️🥰😘🥰🥰❤️❤️🥰🥰😘😘😘😘

  • @Devikabrahmma
    @Devikabrahmma 2 ปีที่แล้ว +4

    Vannappo ichi thamasich poy nan ennalum barum.... Anoopente xplanation klkkn vndiii
    AnoopettaN wndi wtng aahhrnnuu❤️❤️❤️❤️❤️❤️
    AnoopettaN uyyyirr 🔥🔥💥💥💯🙈👀

  • @josephdsilva830
    @josephdsilva830 2 ปีที่แล้ว +10

    That was the best movie I ever seen.Hat's of to the person who wrote that story' and appreciate the Director of that movie too .

  • @akhilvijayan4602
    @akhilvijayan4602 2 ปีที่แล้ว +2

    Awesome explaination buddy 👌👌👌

  • @vsdvn
    @vsdvn 2 ปีที่แล้ว

    ഞാൻ കണ്ട സിനിമ അതി മനോഹരമായ ചിത്രീകരണം പിന്നെ ആ ജയിലും കഥാ പാത്രങ്ങളും👍👍

  • @abcdjunctionl7439
    @abcdjunctionl7439 2 ปีที่แล้ว +9

    I have seen this movie a long time back, but I forgot, thanks for reminding, a real feel good movie.

  • @akhilarajesh2582
    @akhilarajesh2582 2 ปีที่แล้ว +7

    Nalla film aayirunnu enikk eshttamayi 😍

  • @goodvibes6666
    @goodvibes6666 2 ปีที่แล้ว +8

    ഈ പടം കണ്ടില്ലേൽ ഒരു നഷ്ടമാണ്.... ഒരു ദിവസം ചുമ്മാഒരു മുൻവിധിയും ഇല്ലാതെ കണ്ടതാണ് ... പക്ഷെ ഓരോ scene m മനസിലുണ്ട്... 🥹🥹🥹🥹

  • @niyathyniyathy7625
    @niyathyniyathy7625 ปีที่แล้ว +1

    Such a great Narration, Keep it up dear and all the very best wishes to you...Kadha Solliyetteyiringe.... we love your story telling, making a common audient close to great classics like this is a wonderful thing... thanks.

  • @dreamlightvisuals2922
    @dreamlightvisuals2922 2 ปีที่แล้ว

    നല്ല സിനിമ ആണ്. സിനിമ കണ്ടില്ലെങ്കിലും അതിലെ visuals crt തന്നതിന് thanks 🤍💫

  • @jishap9746
    @jishap9746 2 ปีที่แล้ว +5

    എനിക്ക് ഏറ്റവും സങ്കടം തോന്നിയത് ഫ്രഞ്ചു man മരിക്കുന്ന sean കണ്ടിട്ടാണ്💔
    പിന്നെ ജോൺ കോവിന്റെ മരണത്തിനും എനിക്ക് വളരെ സങ്കടം വന്നു 💔
    ഞാൻ സാധരണ sad movies കണ്ടാൽ കരയാറുണ്ട് but ഈ movie കണ്ടപ്പോൾ എന്റെ സങ്കടത്തിന്റ ആഴം എനിക്കുപോലും അറിയില്ല❤️ but ഞാൻ കരഞ്ഞിട്ടില്ല🦋
    ഈ കമന്റ് എഴുതുന്നത് ഈ movie കണ്ടു ഒരു 5 മിനുട്ട് കഴിഞ്ഞിട്ടാണ് ഇപ്പോഴും എന്റെ നെഞ്ചിലെ ഒരു വേദന മാറിയിട്ടില്ല💔💔💔
    1) ഇതൊരു sad and magical movie ആണ്💔💔💔💔
    2 )ഇത് അനൂപേട്ടൻ വളരെ ഫീലോടെയും beautiful ഉം ആയിട്ടാണ് പറഞ്ഞത് 👍🏻👍🏻
    I LIKE THE MOVIE SO MUCH🥳🥳
    ഈ MOVIE ഞാൻ ഒരിക്കലും മറക്കില്ല 😍🔥

  • @clx17
    @clx17 2 ปีที่แล้ว +8

    Real Classic Feel Good Film Of All Times🔥🔥❣️❣️

  • @fazalfaazi
    @fazalfaazi 4 หลายเดือนก่อน +1

    എന്തായിരിക്കും അവരുടെ വിധി പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ടാവുക...? മൂവിയുടെ അവസാനം കരയിപ്പിച്ചു😔 n𝘪c𝘦 𝘦𝘹𝘱l𝘢i𝘯i𝘯𝘨 𝘣𝘳𝘰 ''♥️ ''

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +4

    കണ്ട് കഴിഞ്ഞപ്പോൾ ഒരുപാട് ഞാൻ വിഷമിച്ച മൂന്നു സിനിമകളെ ഉളളൂ...
    The Green Mile
    Visaranai
    Thaniyavarthanam
    മൂന്നും കണ്ട് കഴിഞ്ഞപ്പോൾ കാണേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി 😭
    നമ്മുടെ മനസിൽ നിന്ന് ആ visham💪മാറില്ല....