വേറെ ലെവൽ പടം \ മനുഷ്യനോ പ്രേതമോ, സൈക്കോയോ, കണ്ണും മിഴിച്ചിരുന്നു പോകും \I SEE U 2019 Review

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2021
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    This is a Review about a Movie Called :
    I See You is a 2019 American crime horror film directed by Adam Randall, written by Devon Graye, produced by Matt Waldeck, and starring Helen Hunt, Jon Tenney, Judah Lewis, Owen Teague and Libe Barer.[6][7] It follows a suburban family beset by unexplainable events that may be linked to the recent disappearance of a young boy.
    The film premiered at the 2019 SXSW Film Festival and was released on December 6, 2019, to generally positive reviews.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
  • บันเทิง

ความคิดเห็น • 2.3K

  • @PrincePrince-yv1il
    @PrincePrince-yv1il 3 ปีที่แล้ว +1499

    ചേട്ടോ ഹൊറർ മൂവി ആണേലും ചേട്ടൻ ഇടക്ക് ഇടുന്ന കൌണ്ടർ കോമഡി മൂവി പോലെ ഫീൽ ചെയുന്നു ഇ മൂവിയിൽ കൌണ്ടർ കുറച്ചു കുറഞ്ഞു പോയി. ഇനി ഒട്ടും കുറയ്ക്കരുത്. കൌണ്ടർ

  • @shadiyasherin9341
    @shadiyasherin9341 3 ปีที่แล้ว +508

    2:28 : "ഡോറ പറയു" അത് polich🤣
    ഒരു കഥ sollattumaa sir.. Uffff vere level❤️

  • @adarshmohan4149
    @adarshmohan4149 2 ปีที่แล้ว +419

    9:00 Horror ആണേലും, Trilling ആണേലും എല്ലാം കോമഡി ആക്കാനുള്ള ഇങ്ങേരുടെ കഴിവ് അപാരമാണ് 😂🤣

    • @ayaansubair7809
      @ayaansubair7809 2 ปีที่แล้ว +11

      Athu kondu ethra pedi undakilum kandirikkan thonnum 😂🤣😅

    • @abhisree1732
      @abhisree1732 2 ปีที่แล้ว

      Chetan poliyan

    • @snehamol4201
      @snehamol4201 2 ปีที่แล้ว

      Sathyam

  • @Kundan_modi
    @Kundan_modi 3 ปีที่แล้ว +127

    1000 പ്രാവിശ്യം കഞ്ചാവ് അടിച്ചാ പോലും ഇത്ര കിളികള്‍ ഒന്നിച്ച് പറക്കില്ല

  • @muhammedshadhil.k.c8062
    @muhammedshadhil.k.c8062 3 ปีที่แล้ว +380

    ഒരച്ഛൻ ഒരമ്മ ഒരുമകൻ ഡോറ പറയു ഒരച്ഛൻ ഒരമ്മ ഒരുമകൻ 😂

  • @adhnanmuhammedka8196
    @adhnanmuhammedka8196 3 ปีที่แล้ว +516

    Dora പറയൂ.. ഒരു അച്ഛൻ,ഒരു അമ്മ,ഒരു മകൻ 😂😁😅

  • @reemamary2514
    @reemamary2514 3 ปีที่แล้ว +482

    Congrats... തങ്ങൾക്ക് പുതിയ ഒരു subscriber koodi❤

  • @aswindpopzz4196
    @aswindpopzz4196 2 ปีที่แล้ว +44

    ഞാൻ കണ്ടതിൽ വച്ചു തികച്ചും വ്യത്യസ്തമായ മൂവി റിവ്യൂ💥
    ഇടക് കൌണ്ടറും ഉള്ളതിനാൽ ഒരു ബോർ അടിയും ഇല്ലാ 👏🏻👏🏻

  • @SpyderDude
    @SpyderDude 3 ปีที่แล้ว +365

    Hello Everyone, Welcome Back To
    Oru Kadhasollattumaa Sir...
    My Dear Ladies & Gentleman...
    ❤️
    ഈ കൊറച്ചു വാക്കുകളാണ് എന്നെ ഇവിടെ പിടിച്ചു നിർത്തുന്നത്... കൂടാതെ ഇങ്ങേരുടെ കോമഡിയും...

    • @anish.t.h3856
      @anish.t.h3856 3 ปีที่แล้ว +12

      Last nganund ennum😍

    • @shu-haib1624
      @shu-haib1624 3 ปีที่แล้ว +7

      അത് തന്നെ പിടിച്ചങ് ഇരുത്തും ബല്ലാത്ത ജാതി saaaar😍😍

    • @blablabla8594
      @blablabla8594 3 ปีที่แล้ว +5

      @@anish.t.h3856 "so guyss......enganeyund...."😁🔥

    • @emily_emi_george930
      @emily_emi_george930 3 ปีที่แล้ว +3

      Athe🤣🤣😂🤣.. പിടിച്ച് നിർത്താറില്ല.. ഞാൻ ഇരുന്നിട്ടാ കാണാർ 🤣🤣

    • @SpyderDude
      @SpyderDude 3 ปีที่แล้ว +5

      @@shu-haib1624 ആന്ന്😂 ആ സാർ വിളിയിൽ അങ്ങ് പേട്ടുപോകും... gentleman എന്നൊക്കെ വിളിക്കുമ്പാ എന്തൊന്നില്ലാത്ത ഒരു പ്രത്യേക മനസുഖം 😂❤️

  • @Rainbow2703-nj
    @Rainbow2703-nj 3 ปีที่แล้ว +2256

    മാമനും മരുമകനും ഫാൻസ്‌ ഉണ്ടോ 😄😌😌😌😌😌😌

  • @muhammedassad967
    @muhammedassad967 3 ปีที่แล้ว +97

    3:51 and 5:59 ചിരിച്ചു വയർ വേദനിക്കുന്നു ഡാകിനി തള്ള ...മൊട്ട പോലീസ് ..നാരായണേട്ട 😂😂 രാത്രി 1:30 മണിക്ക് പേടിക്കാൻ വന്ന എന്നെ ചിരിപ്പിച്ചു പണ്ടാരം അടക്കി ❤️
    അടിപൊളി സൂപ്പർ ഒരുപാട് കഴിവുണ്ട് മുത്തേ

  • @vidhun7123
    @vidhun7123 2 ปีที่แล้ว +87

    Horror ആണോ ghost film ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ ഈ explanation നിൽ ഞാൻ വീണു ഇപ്പൊ ഞാൻ ഒരു subscriber ആണ് 😜😜😜😜😜

    • @SURYA-fb4ot
      @SURYA-fb4ot 2 ปีที่แล้ว +4

      ഞാനും

  • @Neelakkurinji148
    @Neelakkurinji148 3 ปีที่แล้ว +1159

    നോട്ടിഫിക്കേഷൻ വന്ന ഉടനെ ചാടി ഇങ്ങ് പോന്നു🥳🥳അനൂപ് ഭായി fans കമോൺ 👇

    • @FF-xd9tm
      @FF-xd9tm 3 ปีที่แล้ว +8

      Moopparde talk aan full comedy😝😝✌️🤭😆

    • @LUCIFERMORNINGSTA666
      @LUCIFERMORNINGSTA666 3 ปีที่แล้ว +7

      💖💖💖pinnllaaa

    • @akashrichu3412
      @akashrichu3412 3 ปีที่แล้ว +6

      Oro oro divasam eda vitt cheynnund poli ethan pandathe anoup etta nammede muth mani

    • @Anshidbinali
      @Anshidbinali 3 ปีที่แล้ว +7

      നൂറാമത്തെ like 😁😁😁

    • @emily_emi_george930
      @emily_emi_george930 3 ปีที่แล้ว +3

      Me

  • @wizzcase8200
    @wizzcase8200 3 ปีที่แล้ว +32

    Ponnu bro.... 2minute serious aayt varumbozhekm pinnm comedy movie akuaanallo ninghade counter🤣🤣🤣🤣🤣pwoli❤️

  • @ftvlogger6250
    @ftvlogger6250 2 ปีที่แล้ว +17

    ഞാനും ഇപ്പോൾ നിങ്ങളുടെ
    ഒരു സബ്സ്ക്രൈബർ ആയി ഒരു രക്ഷയും ഇല്ല കഥ mass അടിപൊളി ആയിട്ടുണ്ട് 🔥🔥🔥🔥❤️❤️❤️❤️🙂🔥🥰🥰🥰🥰🥰🥰🥰🥰

  • @asnah.____
    @asnah.____ 3 ปีที่แล้ว +574

    എല്ലാ മൂവിഡെയും ലാസ്റ്റ് "Appoo engane indd" അത് കേക്കാൻ പോളിയ 😂😂❤️

    • @prasidhzx321
      @prasidhzx321 3 ปีที่แล้ว +11

      Pinne introyile oru kadha sollattumaaa siiiiiiii.............r ❤️

    • @sufanshajid7709
      @sufanshajid7709 3 ปีที่แล้ว +1

      നീ അത്യം പോയിfull video കണട..

    • @asnah.____
      @asnah.____ 3 ปีที่แล้ว +1

      @@prasidhzx321 ❤️

    • @husaibaibrahim7261
      @husaibaibrahim7261 3 ปีที่แล้ว

      😀

    • @imjasir9570
      @imjasir9570 3 ปีที่แล้ว

      yes athu thanne

  • @shu-haib1624
    @shu-haib1624 3 ปีที่แล้ว +311

    Anoop Govind നെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😜😜

    • @anjanasa7299
      @anjanasa7299 3 ปีที่แล้ว +2

      Undey

    • @abdulrafeekh5677
      @abdulrafeekh5677 3 ปีที่แล้ว

      Undo nno
      Onn kanda mathyrinn

    • @meee2023
      @meee2023 3 ปีที่แล้ว +7

      കണ്ടിട്ടില്ലേ insta തപ്പിയാൽ കിട്ടും..

    • @Hana-fo7vf
      @Hana-fo7vf 3 ปีที่แล้ว +1

      @@d4dubbmovies993 👍

    • @neh6584
      @neh6584 3 ปีที่แล้ว +1

      Undee😌

  • @Anas-dk7tb
    @Anas-dk7tb 3 ปีที่แล้ว +53

    അപ്പൻ പോലീസ് സൂപ്പർ കോമഡി😂

  • @archut2761
    @archut2761 3 ปีที่แล้ว +28

    Great and funny 🤣✨️. താൻ കൊള്ളാലോ 👍🏻💖

  • @SpyderDude
    @SpyderDude 3 ปีที่แล้ว +249

    ന്റെ പൊന്നോ... ഇതൊരുമാതിരി മറ്റേടത്തെ സിനിമയായി പോയല്ലോ... 😂❤️

  • @painkiller1630
    @painkiller1630 3 ปีที่แล้ว +44

    ചേട്ടാ ഈ സിനിമ ആദ്യം കണ്ടപ്പോൾ എനിക്കൊന്നും മനസിലായില്ല. ഇപ്പോഴാ കഥ പിടികിട്ടിയത്. ചേട്ടന്റെ explanation അത് വേറെ ലെവൽ ആണ്.

  • @smagicaleaditz67
    @smagicaleaditz67 2 ปีที่แล้ว +17

    Amazing 👌👌👌Super സിനിമയും ചേട്ടന്റെ വോയിസും

  • @abhishekbiju6544
    @abhishekbiju6544 3 ปีที่แล้ว +18

    Chettante bhakathu thettu illa last oru kadha sollattuma adipoli 🥰🥰🥰

  • @user_vydhehi
    @user_vydhehi 3 ปีที่แล้ว +169

    1st കമന്റ്‌ ഇടാൻ വന്നു ചമ്മിയ ഞാൻ 😝😝😝😝

    • @nafsilahashim4584
      @nafsilahashim4584 3 ปีที่แล้ว +1

      Njan aaadhyam😜

    • @user_vydhehi
      @user_vydhehi 3 ปีที่แล้ว +1

      @@nafsilahashim4584 അടുത്ത തവണ നോക്കട്ടെ 😁

    • @mlpboy8350
      @mlpboy8350 3 ปีที่แล้ว

      Pinnella
      Njan adutha divasam fast aayirikkum nokki kko🤗🤗🤗

    • @user_vydhehi
      @user_vydhehi 3 ปีที่แล้ว +1

      @@mlpboy8350 നോക്കാം 👍

    • @nafsilahashim4584
      @nafsilahashim4584 3 ปีที่แล้ว +1

      @@mlpboy8350 namukku nokkam . challenge accepted😁

  • @sabitharajeevan6233
    @sabitharajeevan6233 3 ปีที่แล้ว +61

    ഒരച്ഛൻ, ഒരമ്മ, ഒരു മകൻ!❤️❤️

  • @athulathulrishore9513
    @athulathulrishore9513 2 ปีที่แล้ว +26

    Voice Yaaa monee😍

  • @basheerabdul2234
    @basheerabdul2234 2 ปีที่แล้ว +18

    സൂപ്പർ ആണ് ഒന്നും പറയാനില്ല ❤️‍🔥❤️‍🔥

  • @Ammu-vn1pt
    @Ammu-vn1pt 3 ปีที่แล้ว +66

    Oho ippam Nalla kuttiyayi 😂 Anoopettan pwoliya🔥🔥

    • @greeshmam7767
      @greeshmam7767 3 ปีที่แล้ว +2

      Pinne alla 🤩🤩🤩

  • @anumtz2715
    @anumtz2715 3 ปีที่แล้ว +134

    ആശാൻ പൊളി ആണ് ആശാനെ.....കഥ സൊള്ളാട്ടുമാ സെർ 🔥🔥🔥❤

  • @sonug8649
    @sonug8649 3 ปีที่แล้ว +13

    ചേട്ടാ...... ചേട്ടൻ സൂപ്പറല്ലേ...... 🥰🥰🥰🥰🥰🥰🥰

  • @neh6584
    @neh6584 3 ปีที่แล้ว +54

    Ettanda voice ee oru rakshyuillatta... Addicted😚

  • @jijeshc
    @jijeshc 3 ปีที่แล้ว +451

    പക്ഷികൾ ചിലക്കുന്നു എന്ന് പറഞ്ഞ് ചുണ്ടെലിയുടെ ശബ്ദമുണ്ടാക്കി പറ്റിക്കുന്നോ അനൂപേട്ടാ 😤😤😤

  • @hemanthvr5116
    @hemanthvr5116 3 ปีที่แล้ว +44

    ഒരു കഥ സൊല്ലട്ടുമാ സാാാ൪.. ഹലോ നാരായണേട്ടാ സുഖമല്ലേ.. 🤣🤣👍🙏

  • @__nandhaah__
    @__nandhaah__ 2 ปีที่แล้ว +23

    നല്ല ത്രില്ലിങ് film വേറെ leval aane 🥰

  • @hayankk7281
    @hayankk7281 3 ปีที่แล้ว +16

    I really like your intro☺️

  • @kbk9058
    @kbk9058 3 ปีที่แล้ว +86

    Yes I am in the sea,അങ്ങനെ പുളിമുട്ടായി international ആയി🙄

  • @sudheeshkumar1458
    @sudheeshkumar1458 3 ปีที่แล้ว +62

    കഥ കൊള്ളാം. അനൂപ് സർ ❤❤❤എങ്ങനെണ്ട് 😍😍😍😍

  • @ponnuzz20
    @ponnuzz20 2 ปีที่แล้ว +8

    2:28 dora parayu😂ath kalakki😂👍

  • @zenox657
    @zenox657 3 ปีที่แล้ว +19

    Nighal paryunna Ella kadhayum ishtan ❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +97

    ഒരു കഥ കേൾക്കാൻ വന്നവർ 🤗❣️👍

  • @askarali9198
    @askarali9198 3 ปีที่แล้ว +38

    കുവൈറ്റിൽ നിന്നും ഒരു കാഴ്ച കാരൻ 🥰

  • @aamiiissworld3977
    @aamiiissworld3977 2 ปีที่แล้ว +14

    ഇനിയും കഥ സൊല്ല് sir🥰🔥

  • @raheemvga1
    @raheemvga1 2 ปีที่แล้ว +17

    ഒരേ സമയം 1000 കിളി പോയി...😰

  • @ajk3gaming409
    @ajk3gaming409 3 ปีที่แล้ว +44

    1:35 ethan aa jeevi🤣😂😂😂😂

  • @anupamasreevisakh1993
    @anupamasreevisakh1993 3 ปีที่แล้ว +29

    Chetta oru രക്ഷയും ഇല്ല ....സൂപ്പർ അവതരണം...

  • @Aj_uu_uh._
    @Aj_uu_uh._ 2 ปีที่แล้ว +12

    Chettante shabdavum koode kekkumbol oru vere level thrilling

  • @rubypila2990
    @rubypila2990 2 ปีที่แล้ว +8

    Oii തന്റെ vioce oru rakshayilla machaa... We love you... 💞😎

  • @Anshidbinali
    @Anshidbinali 3 ปีที่แล้ว +158

    ഇങ്ങളെ സംസാരം കേട്ടാൽ ഇതൊരു സൈക്കോ ത്രില്ലെർ മൂവി ആണെന്ന് തോന്നുകയെ ഇല്ല 😂😂😂

  • @greeshma9621
    @greeshma9621 3 ปีที่แล้ว +180

    ഞാൻ മിക്കവാറും PSYCHO aavum🤧❤️🚶🏻‍♀️
    Anoop ettan Fans🥰❤🖤 2:28 😂🤧

  • @ramshikhan7339
    @ramshikhan7339 3 ปีที่แล้ว +17

    vere level padam jhon cinku 🔥

  • @shruthyrajan3108
    @shruthyrajan3108 2 ปีที่แล้ว +9

    Thanks again Bro! 🥳Waiting for Knight Shyamalan 6th Sense!!! 😀

  • @donapradeep931
    @donapradeep931 3 ปีที่แล้ว +68

    ഒരു അച്ഛൻ അമ്മ മകൻ ഡോറ പറയു 😂😂

  • @achusworld421
    @achusworld421 3 ปีที่แล้ว +19

    I am your big big big fan 😍😍😍എന്തൊരു പോസിറ്റിവിറ്റി ആണ് നിങ്ങള്ക്ക്

  • @vincenzo1668
    @vincenzo1668 2 ปีที่แล้ว +15

    1:31 , 2:46 എന്തോനടെ 🤣

  • @nachunavas4352
    @nachunavas4352 2 ปีที่แล้ว +8

    vere level bro.spr ayi parayunnund...🥰🥰

  • @taekookminebabies618
    @taekookminebabies618 3 ปีที่แล้ว +25

    Notification വന്നതും ഞാൻ ഇങ്ങെത്തി ❤🖤 first commande🖤

  • @lulumarjan6451
    @lulumarjan6451 3 ปีที่แล้ว +49

    ചേട്ടന്റെ review പറയുന്ന രീതി അടിപൊളിയാണ് ഞാനും എന്റെ ചേച്ചിയുടെ ഇങ്ങളെ fan ആണ് ❤️❤️❤️

  • @priya-rg1rf
    @priya-rg1rf 2 ปีที่แล้ว +4

    Pwoli pwoli pwoli oru rekshyumilla😄😍

  • @mangotechworld2842
    @mangotechworld2842 2 ปีที่แล้ว +6

    Ijjathi polli..... Monoosee♥️♥️♥️

  • @aayishanahala3418
    @aayishanahala3418 3 ปีที่แล้ว +84

    I don't care about the movie type
    Your sound and presentation are the reason that attracts

  • @hsrmanagerce6002
    @hsrmanagerce6002 3 ปีที่แล้ว +38

    Horror പടം കോമെഡിയാക്കി പറയാൻ ഒരു റേഞ്ച് വേണം 🤣❤🔥

  • @anupamakr1196
    @anupamakr1196 2 ปีที่แล้ว +8

    Chetttttoooo വേറെ ലെവൽ toooo......... Like it❤️

  • @Shiva-zd2vc
    @Shiva-zd2vc 2 ปีที่แล้ว +6

    ആണ്ഡവ 😂..... Nice explanation 🔥🔥🔥ഇനിയും വരണം ഈ വഴി explain ആയിട്ട് 💪💪💪💪

  • @ravica4449
    @ravica4449 3 ปีที่แล้ว +26

    നിങ്ങൾ കഥ പറയുന്നത് കേൾക്കാ൯ നല്ല രസമാണ്. നിങ്ങൾ ഇടുന്ന എല്ലാ സിനിമകളു൦ ഞങ്ങൾ കാണാറുണ്ട്

  • @anjanasajeev8866
    @anjanasajeev8866 3 ปีที่แล้ว +16

    100 th comment😍
    Ntho ishttanu anoopinte voice ellarkkun❣️

  • @Anu77540
    @Anu77540 2 ปีที่แล้ว

    First video കണ്ട് ഞാൻ സുബ്ക്രൈബ് ചെയ്തു 😍

  • @dileepdevas3747
    @dileepdevas3747 2 ปีที่แล้ว +2

    Happy Christmas my bro 💖 in advance...
    ... kidu machan

  • @shibilia1069
    @shibilia1069 3 ปีที่แล้ว +28

    ഇതെന്താ horror പടം കേട്ടു കഴിഞ്ഞപ്പോൾ കോമഡി പടം പോലെ തോന്നി 🤪

  • @sumeshchandran8479
    @sumeshchandran8479 3 ปีที่แล้ว +10

    ഈ കഥയുടെ തുടക്കത്തിൽ.....👌👍😄..ആ പറച്ചിൽ കൊള്ളാം 👌👌

  • @NRVLOG-vb4so
    @NRVLOG-vb4so 2 ปีที่แล้ว +37

    സംഭവം ഹൊറർ മൂവി ആണെങ്കിലും അനൂപ ചേട്ടൻറെ സൗണ്ട് കേൾക്കുമ്പോൾ കോമഡി പടം പോലെയുണ്ട് ചിരിച്ചു മണ്ണ് കപ്പും

  • @anushaajeeshettan2316
    @anushaajeeshettan2316 2 ปีที่แล้ว +8

    Evdekkeyo manasilayilla innalum poli.... ❤️🥳🥳🥳

  • @godwinkp4704
    @godwinkp4704 3 ปีที่แล้ว +23

    26:05
    Hello narayanetta........
    😂😂😂😂😂😂

  • @YouandtheWorld
    @YouandtheWorld 3 ปีที่แล้ว +28

    Presentation & humour 🙏🔥💯💯

  • @naziajalal408
    @naziajalal408 2 ปีที่แล้ว

    Anoope, adhyayita video kandathu, avatharanam, ishtapettu enjoycheithu ithupolethanne thudaruka wonderful

  • @Sreevidya.Harykrishnan
    @Sreevidya.Harykrishnan 2 ปีที่แล้ว +6

    Subscribed...
    Good explanation.......💐💐🤗🤗🤗❤️❤️

  • @mydramaworld4655
    @mydramaworld4655 3 ปีที่แล้ว +16

    Namukk vendi vere langugil poyi movie kand ath explain cheyyunna anoopettan aan ante hero😌😌😻😻😻

  • @anjukunju6957
    @anjukunju6957 3 ปีที่แล้ว +24

    എവിടെ ഡിപ്പാർട്മെന്റ് q സീരിയസ്സിലെ next മൂവി എവിടെ???

  • @pure_sweetheartvibz1793
    @pure_sweetheartvibz1793 2 ปีที่แล้ว +4

    Super story .... Adipoli story selection. Keep up your good work. Brilliant presentation.

  • @priya.s2885
    @priya.s2885 2 ปีที่แล้ว +7

    ചേട്ടൻ സൂപ്പറാ 😌🥰

  • @user-ru9up4bi7r
    @user-ru9up4bi7r 3 ปีที่แล้ว +17

    എന്റെ പൊന്നു മച്ചാനെ story seen 👌👏

  • @kl24queenrsha38
    @kl24queenrsha38 3 ปีที่แล้ว +21

    Chettante presentation chummaaa poli😍❣️💫

  • @parameswaranpn2705
    @parameswaranpn2705 2 ปีที่แล้ว +6

    അപ്പൻ പോലീസും, മൊട്ട പോലീസും പൊളിച്ചുട്ടോ 🤣🤣🤣🤣🤣😃😃😃😃😃😃😃

  • @alhana_muh-zi5185
    @alhana_muh-zi5185 2 ปีที่แล้ว +3

    Ayyoo poli presentation.. horror movie ile Dora 😂😅sambav.rasaayito chetta

  • @nisharajappan4732
    @nisharajappan4732 3 ปีที่แล้ว +10

    Ammachikku ഒക്കെ കാമുകനോ 25 kazhinjittum single aaya ngan😕😕

  • @maliniv985
    @maliniv985 3 ปีที่แล้ว +30

    Hy chetta.... I am addicted to you voice..... 😊

  • @moluaanianu7360
    @moluaanianu7360 2 ปีที่แล้ว

    Super twisto twist chetta iam Ur new subscriber pazhaya videos kanaan Poli explanation

  • @hoomman4099
    @hoomman4099 2 ปีที่แล้ว +7

    Bro perfect explanation 🥰❤😍

  • @gokuldev2270
    @gokuldev2270 3 ปีที่แล้ว +29

    ഈ സിനിമയും നിങ്ങളുടെ വോയിസും മതി ഉരുകി തീരും😌

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 3 ปีที่แล้ว +17

    Anoop ettan eppo നല്ല കുട്ടിയായി 😅🥰Ethupole videos edanam🥰

  • @angils4966
    @angils4966 2 ปีที่แล้ว

    Brode explanation kelkumbo pediyekkal kooduthal chiriyanu varunnath..nalla cool ayitanu parayunnathu..keep it up

  • @davidhernandezfortcochin648
    @davidhernandezfortcochin648 2 ปีที่แล้ว +3

    *സൂപ്പർ വിവരണം. ഒരു സിനിമ കണ്ട ഫീൽ❤❤*

  • @shaira2979
    @shaira2979 3 ปีที่แล้ว +130

    എനിക്ക് മനസ്സിലാകാത്തത് ആരാണീ dislikeഓളികൾ ന്നാണ് 🙄🙄

  • @Anshidbinali
    @Anshidbinali 3 ปีที่แล้ว +16

    #HELLO_EVERYONE_WELCOME_BACK_TO_ഒരു_കഥ_സൊല്ലട്ടുമാ_Saaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaar😁😁😁

  • @poojacs6843
    @poojacs6843 2 ปีที่แล้ว +6

    U have a good presentation skill, I like it.

  • @jahooossj3503
    @jahooossj3503 2 ปีที่แล้ว

    Bro broyude video adhyamayi kandath death bell aannu ath full kandu pinne onnum nokkiyilla subscribe botton adichu pottichu

  • @ayishafidha414
    @ayishafidha414 3 ปีที่แล้ว +40

    ഇന്നും പോയി 😒 ശ്യെട 🚶🏻‍♀️ ഫസ്റ്റ് കിട്ടാൻ എന്താ വഴി 🙄

    • @ayishafidha414
      @ayishafidha414 3 ปีที่แล้ว +2

      😤😅aahnn

    • @lex.....3398
      @lex.....3398 3 ปีที่แล้ว +2

      Njan paranju tharraam......first vannal.mathi. appo first adikkaan pattum😆😉.....hey just kidding.....

    • @lex.....3398
      @lex.....3398 3 ปีที่แล้ว +1

      @@athulkr9550 broyo😀

    • @ayishafidha414
      @ayishafidha414 3 ปีที่แล้ว +2

      @@lex.....3398 athaanhn njn um chodhichath frst engana vara😬jst now enn kaanikkumbo varumbolkk Ivde 106 okke aan cmmts🤣

    • @lex.....3398
      @lex.....3398 3 ปีที่แล้ว

      @@ayishafidha414 i know that feeling😔😂😂

  • @kingfisher9331
    @kingfisher9331 3 ปีที่แล้ว +18

    Ennum iduvaane valare nannaayirunnu. Addict aayipoyi ettanod ❤️

  • @lekhamathew7028
    @lekhamathew7028 2 ปีที่แล้ว +1

    Chetta super edak dora parayuna pola ayo oru rakshyam elllato poli full saport und keto bro eganathe comedy Varuna moviesel chyane keto

  • @kklove3807
    @kklove3807 3 ปีที่แล้ว +4

    Mamanum marumakanum 1poliyanee. Kandavarundo 😍1,2,3ithe moonum kandu, poliyane 😄

  • @nimmimh4678
    @nimmimh4678 3 ปีที่แล้ว +34

    ഡാകിനി അമ്മ 3:55🤣