ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ക്രൈം ത്രില്ലർ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 1.2K

  • @Goliath972
    @Goliath972 2 ปีที่แล้ว +1163

    *നിങ്ങളുടെ സംസാര ശൈലി തന്നെയാണ് ഈ ചാനലിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.💕അങ്ങനെ കേൾക്കാനാണ് കൂടുതൽ ഭംഗി*

  • @A.K.CREATIONS4444
    @A.K.CREATIONS4444 2 ปีที่แล้ว +58

    അനുപേട്ടാ നിങ്ങൾ എത്രയും വേഗം സിനിമയിൽ ഒരു ഡബ്ബിങ് ആർട്ടിസ്റ്റായി കേറാൻ ഭാഗ്യമുണ്ടാകട്ടെ . പ്രാർത്ഥിക്കാം. അത്രയ്ക്കും കിടിലം ആണ് നിങ്ങളുടെ ശബ്ദം. ആരും കേട്ടിരുന്നു പോകും. ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ.

  • @swapnarosemathew4325
    @swapnarosemathew4325 2 ปีที่แล้ว +92

    വീണ്ടും psycho സ്റ്റോറിയും ആയി അനൂപേട്ടൻ ഹാജർ 😊❤👍

  • @AbdulRahiman77-s2o
    @AbdulRahiman77-s2o 2 ปีที่แล้ว +50

    സത്യം പറയാമല്ലോ കട്ട വെയ്റ്റിംഗ് ആയിരുന്നു,അത്രക്കും addicta നിങ്ങടെ ശബ്ദത്തിന്😍😍😍

  • @devikac4638
    @devikac4638 2 ปีที่แล้ว +31

    എന്താ വരാത്തെ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു... Ippo happy aayi 🤩🤩

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +14

    ഇതാണ് അവതരണം ശബ്ദം, വാക്കുകളുടെ ചടുലതയും 100 മാർക്ക്.👌👍🙏👏👏

  • @theinvisibleguardian8622
    @theinvisibleguardian8622 2 ปีที่แล้ว +443

    എല്ലാ സ്വത്തുക്കുട്ടികൾക്കും വേണ്ടി നമ്മുടെ സ്വന്തം അനൂപേട്ടൻ അടിപൊളി psycho Thriller സിനിമയും ആയി വന്നിരിക്കുകയാണ്,,, 🥰🥰🥰

    • @statusboy612
      @statusboy612 2 ปีที่แล้ว +2

      pinnala

    • @prasobhk152
      @prasobhk152 2 ปีที่แล้ว +1

      @@statusboy612 oooooooopppp

    • @rockmassforpevar4031
      @rockmassforpevar4031 2 ปีที่แล้ว +2

      Nan vijarichu അനുബ് എട്ടൻ ആണ് എന്ന് 🤣

    • @theinvisibleguardian8622
      @theinvisibleguardian8622 2 ปีที่แล้ว +2

      @@rockmassforpevar4031 Anoopettante katta fan boy✌️😍✌️

    • @MM.814
      @MM.814 2 ปีที่แล้ว +1

      Yech

  • @seethal2867
    @seethal2867 2 ปีที่แล้ว +84

    എന്ത് model film ആയാലും Anoop chettan പൊളിക്കും❤️❤️

  • @athirasankar.m4709
    @athirasankar.m4709 2 ปีที่แล้ว +31

    അനൂപ് ഏട്ടന്റെ സ്ഥിരം സ്വത്തുകുട്ടികൾ വരൂ 🥰❤️

  • @alfiyamary8314
    @alfiyamary8314 2 ปีที่แล้ว +20

    ച്ചേട്ടന്റെ ശബ്‌ദം കേൾക്കാൻ waiting ആയിരുന്നു....

  • @Alefootgaming
    @Alefootgaming 2 ปีที่แล้ว +313

    Anoop ഏട്ടന്റെ movie explaining കേൾക്കുമ്പോൾ നല്ല relaxing ആണ് 🙂💙🌟

  • @indiandost9767
    @indiandost9767 2 ปีที่แล้ว +24

    ഈ ചാനലിൽ എന്നും കേറിനോക്കും വിഡിയോ ഇടുന്നുണ്ടോ എന്ന് നോക്കാൻ... എന്നിക്ക് അത്രക്ക് ഇഷ്ടം🥰 ആണ് ഈ ചാനൽ😁

  • @catlover6678
    @catlover6678 2 ปีที่แล้ว +145

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽThe one and only oru katha sollattumasir😎💫💥

  • @vichuvlog1518
    @vichuvlog1518 2 ปีที่แล้ว +18

    ഈ സൈക്കോ റിയൽ സ്റ്റോറി
    Nia channel നോയൽ ചേട്ടൻ
    പറഞ്ഞത് ഓർമ വരുന്നു 👍👍👍👍

  • @sanakanal4673
    @sanakanal4673 2 ปีที่แล้ว +21

    സ്വത്തുക്കുട്ടികൾക്കായി അനൂപേട്ടൻ തിരിച്ചു വന്നിരിക്കുന്നു.. കിടില്ലൻ movie.. 😊😊

  • @ayshhhz
    @ayshhhz 2 ปีที่แล้ว +8

    Chettan ee swath kuttikalkk vendi evdeyellam cinema thappi poy. Shoh 🥰🤩💕💕😘😘❤️♥️❤️❤️🔥🔥

  • @asnah.____
    @asnah.____ 2 ปีที่แล้ว +34

    Fav channel 💗..ഇതുപോലെ വേഗം വേഗം മൂവി പൊന്നൊട്ടെ😌

  • @RK-hj3mj
    @RK-hj3mj 2 ปีที่แล้ว +14

    അടിപൊളി സിനിമ... Exciting.. Thrilling.. Anoopettan super selection.. 👍🏻

  • @Ramshi410
    @Ramshi410 2 ปีที่แล้ว +114

    അനൂപേട്ടന്റെ എല്ലാ സ്വത്തുകൂട്ടികളും ഇങ്ങട്ട് ബാ മ്മക്ക് കഥ കേൾക്കാം 🕊️🐧🐀🥰😍💞💕

  • @kokkachi9290
    @kokkachi9290 2 ปีที่แล้ว +3

    Aiwa... Ningale kathirikkunnathinu ennum oru artham indavarind❤️❤️❤️

  • @swathyfrijilsagar5279
    @swathyfrijilsagar5279 2 ปีที่แล้ว +23

    TH-camr അനൂപ് ഗോവിന്ദനെ കാണാനില്ലന്ന് പറഞ്ഞു ഒരു നോട്ടീസ് അടിച്ചാലോ എന്ന് ഞാൻ ആലോചിച്ചു.... എവിട്യർന്നു ചേട്ടാ.... ഞങ്ങളെ ഇങ്ങനെ wait ചെയ്യിപ്പിക്കല്ലേ ❤️❤️❤️❤️❤️

  • @aswathak165
    @aswathak165 2 ปีที่แล้ว +9

    നിങ്ങളെ പോലെ തന്നെ ah background music ഉം ഒരുപാട് ഇഷ്ടം 💕

  • @mallugoste4446
    @mallugoste4446 2 ปีที่แล้ว +14

    ഇത് ഞങ്ങടെ പാലക്കാടിന്റെ സ്വത്ത്‌കുട്ടി ആണ്... ഞങ്ങൾ വേറെ ആർക്കും വിട്ടോടുക്കൂല 🙂🙂❤

  • @Gurl_Of_heaven_
    @Gurl_Of_heaven_ 2 ปีที่แล้ว +13

    Beautiful voice 😍❤️ .It is your voice that sets you apart from others✨✨✨💚💜💛💗💗💗💗💛💜✨✨✨✨
    It's really amazing.

  • @itsmeakhila6713
    @itsmeakhila6713 2 ปีที่แล้ว +16

    Wait cheyu ayirunnu❤️❤️....ella days um video idu anoop etta❤️

  • @sisira.ksisira1456
    @sisira.ksisira1456 2 ปีที่แล้ว +12

    നമ്മുടെ അനൂപ് ഏട്ടൻ വീണ്ടും എത്തി മക്കളെ.....

  • @god505on7
    @god505on7 2 ปีที่แล้ว +12

    💫💫💫Negal endha ദിവസവും വീഡിയോ ഇടദേ 💙💙.......... negal korean crime thriller cinema chayuna anu poli🤗🤗

  • @itZ__mE__AnN
    @itZ__mE__AnN 2 ปีที่แล้ว +9

    Uffff.... ഏട്ടന്റെ സൗണ്ട് മിസ്സ്‌ ചെയിതു ❤❤❤❤❤❤❤... അനൂപ് എട്ടോ കിടു ❤❤❤❤❤❤❤❤❤

  • @ajithanm2657
    @ajithanm2657 2 ปีที่แล้ว +18

    🤤 psycho thriller ethre kettaalum madkkila😌❤️pinnee ee voice koodi aaya parayanda❤️

  • @theinvisibleguardian8622
    @theinvisibleguardian8622 2 ปีที่แล้ว +62

    ശബ്ദം കൊണ്ട് നമ്മുടെ മനസ്സിൽ ഇടം നേടിയ വെക്തിയാണ് നമ്മുടെ അനൂപേട്ടൻ 😍😍

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +166

    കഞ്ചാവിനെക്കാൾ ലഹരിയാണ് അണ്ണന്റെ പടങ്ങൾ 🔥

    • @jeevan8864
      @jeevan8864 ปีที่แล้ว +2

      Tofic avale dey😹

    • @deepikaraj6073
      @deepikaraj6073 ปีที่แล้ว +2

      Very ture

    • @pappu_07__
      @pappu_07__ ปีที่แล้ว +3

      Athithiri kuduthal allee

    • @ashwathi2116
      @ashwathi2116 ปีที่แล้ว +2

      Satyam

    • @hubaib5254
      @hubaib5254 ปีที่แล้ว

      മണ്ടാ അപ്പോൾ കഞ്ചാവിന്റെ ലഹരി നിനക്ക് അറിയുമല്ലേ? 😃

  • @rishhaahh
    @rishhaahh 2 ปีที่แล้ว +21

    ഇങ്ങടെ വീഡിയോക്ക് വേണ്ടി എന്തോരം waitinga അറിയോ. ഒരു പക്ഷേ മറ്റൊരു യ്യൂട്യൂബ് ചാനലിനു വേണ്ടിയും ഞാൻ ഇത്രത്തോളം wait ചെയ്യാറില്ല എന്നതാണ് മറ്റൊരു വലിയ സത്യം. 💥💙🥰

  • @suseelaraj5336
    @suseelaraj5336 2 ปีที่แล้ว +20

    Uncle oru suggestion കുറച്ചു comedy thriller അടിപ്പിച്ചു ചെയുമോ

  • @jainjohn2478
    @jainjohn2478 2 ปีที่แล้ว +1

    എന്താന്ന് അറിയില്ല താങ്കളുടെ കഥ കേട്ടിരിക്കാൻ സൂപ്പർ ആണ്. മിക്ക സൈക്കോ കില്ലരും ആദ്യമേ ഫേസ് റിവീൽ ചെയ്യാറില്ല. ഈ കഥയിൽ കില്ലർ ഉണ്ട് തെളിവില്ല. നല്ല അവതരണം. 💞💞💞

  • @darkmatter4213
    @darkmatter4213 2 ปีที่แล้ว +2

    Wow ! Kaathirikkuvarnnu
    Sooperb Anoop Etta 👌
    Late aakandu vgm vgm vdeo edanetto ❤️

  • @amithsureshamith7783
    @amithsureshamith7783 2 ปีที่แล้ว +7

    Anoop ettane orupadu eshttann athupole thane anoop ettante sound😍😍😍😍 i love you anoop ettaaaa♥️♥️♥️♥️♥️

  • @snehasuresh2772
    @snehasuresh2772 2 ปีที่แล้ว +143

    ഒത്തിരി നാളായല്ലോ movie ഒക്കെ ഇട്ടിട്ട് ഞങ്ങളെ ഒക്കെ മറന്നോ😄🥰 ചേട്ടനെ ഒത്തിരി miss ചെയ്തു ❤

    • @FuadFuad-ue1pr
      @FuadFuad-ue1pr 2 ปีที่แล้ว +1

      Achooda kuttaaa

    • @moxie120
      @moxie120 2 ปีที่แล้ว +1

      nalla cinema kandupidich kand voice over okke kodth process cheyth edkandee.. Quantitynekkalum qualitykk importance kodkunnavark time edkum 🙂

  • @kethankradhakrishnan8486
    @kethankradhakrishnan8486 2 ปีที่แล้ว +16

    Thaangalude palakaadan saili (original alla) kelkan nalla rasam aannu , enik palakad district lu korachu relatives undu 🥰🥰🥰

  • @Your_Public_figure
    @Your_Public_figure 2 ปีที่แล้ว +5

    *ഞാൻ ലേറ്റ് ആയി സുഹൃത്തുക്കളെ... ഇനി രണ്ടു സിനിമ ഓറ്റ ഇരിപ്പിൽ കാണണം 😌🥳അനുപ് ഏട്ടൻ ഇഷ്ട്ടം 🥳❤️ഇത് പറയാതെ പോകാൻ പറ്റില്ലല്ലോ 😌*

  • @20sreelekshmys17
    @20sreelekshmys17 2 ปีที่แล้ว +5

    Nalla film adipoli hero poli 😍😍😍 adupichu video idumo plz anoopetta 🥰🥰🥰

  • @kavyasreeunni4221
    @kavyasreeunni4221 2 ปีที่แล้ว +46

    കഴിഞ്ഞ ദിവസം ആരോ 2part വേഗത്തിൽ വന്നപ്പോ comment ഇട്ടിരുന്നു അനൂപേട്ടൻ പഴയപോലല്ല ഇപ്പോൾ വേഗത്തിൽ വീഡിയോ വരുന്നുണ്ടല്ലോ എന്ന്, ഇപ്പോൾ എല്ലാം പഴയപോലക്കിട്ടുണ്ട് 😆

  • @sharafiyavp5516
    @sharafiyavp5516 2 ปีที่แล้ว +4

    Anoopettan vedio ittal pinne kanaathe nikkan kayyuullaa😶 notification vanna appo thenne kaananam😍 athaan anoopeettan❤️❤️

  • @najiyas983
    @najiyas983 2 ปีที่แล้ว +22

    എല്ലാദിവസവും anoob ഏട്ടൻ വേഗം vidios ഇടാം എന്ന് പറയും but oru മാസം കഴിന്നാലും ഇടില്ല എന്നാലും ചേട്ടൻറെ explained പോളിയാണ് അതുകൊണ്ട് ഞാൻ ചീട്ടന്റെ വിഡിയോസിന് ഞാൻ Wait ചെയ്യും anoobettan uyir ❤️

  • @4uguys383
    @4uguys383 2 ปีที่แล้ว +11

    First enn idam vannappol thanne ivde full alayi 💯😹
    Anoop full on full power

  • @goodluck-d8m
    @goodluck-d8m 2 ปีที่แล้ว +19

    One of your സ്വത്തുക്കുട്ടികൾ😍😍
    Love your voice brother 🥰🥰🥰

  • @chuperman5209
    @chuperman5209 2 ปีที่แล้ว +63

    ഇങ്ങേര് അല്ലേ ghost rider സിനിമയിൽ അഭിനയിച്ചേ, പണ്ട് കൊച്ചു ടി വി യിൽ കണ്ടിട്ടുണ്ട് 😅

    • @ot7661
      @ot7661 2 ปีที่แล้ว +3

      😅🙌

    • @wattvolt2416
      @wattvolt2416 2 ปีที่แล้ว +2

      Athe, Oscar winner Legendary Actor Nicolas Cage.

  • @eagletrippy2769
    @eagletrippy2769 2 ปีที่แล้ว +9

    Waiting ആയിരുന്നു ❤❤❤❤❤❤❤❤❤❤❤പൊളി അണ്ണാ ❤❤പൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @afsalafsal8475
    @afsalafsal8475 2 ปีที่แล้ว +12

    എവിടെ ആയിരുന്നു വെയ്റ്റിംഗ് ആയിരുന്നു 😍😍❤anoobettan fans ille

  • @kiranjith3336
    @kiranjith3336 2 ปีที่แล้ว +42

    Hank is a character that Breaking Bad fans will never forget,because he is a great actor .

  • @angelrose9208
    @angelrose9208 2 ปีที่แล้ว +20

    Chetta,Harry Potter movies ഇടാമോ.
    Luv your videos ♥️

  • @sreejakrishnan3293
    @sreejakrishnan3293 2 ปีที่แล้ว +28

    വൺ ഡേ മാച്ച് കണ്ടിട്ട് 20 -20 കാണുന്ന ഫീൽ ആണ് ഇപ്പൊ.... ഫിലിം കാണാൻ മടി ആണ്.... അടുത്ത മൂവി അധികം വൈകല്ലേ.. plz.....

  • @alanbibin2107
    @alanbibin2107 2 ปีที่แล้ว +7

    സ്വത്തുക്കുട്ടിയെ കാത്തിരിക്കുകയായിരുന്നു 🥰🥰🥰🥰

  • @Akash-io1vt
    @Akash-io1vt 2 ปีที่แล้ว +19

    ആപ്പോ ഇത് real സംഭവം ആണല്ലേ.... 👀😱

  • @MMMBshorts
    @MMMBshorts 2 ปีที่แล้ว +25

    അടിപൊളി മൂവി ഇതുപോലെ ഇനിയും ത്രില്ല് മൂവി ഇടുമോ ചേട്ടാ സൈക്കോ മൂവി😎😎 ചേട്ടൻ ഇട്ട മൂവി പൊളി ആയിരുന്നു😎🙂

  • @nidha_noushad821
    @nidha_noushad821 2 ปีที่แล้ว +9

    10 min kond 4 k views.... Athaanu anoopettan power✨️💥💥
    Edit: 15 min kond 5k💥

  • @aswathisuresh9380
    @aswathisuresh9380 2 ปีที่แล้ว +1

    Ithream divasam katta waiting aarunnu onnum varaathathu kodnu kaanunnathinu munpulla videos thappi pidichu kandu notification vannappol odippoyi kandu

  • @rufaidasherinrufaida7622
    @rufaidasherinrufaida7622 2 ปีที่แล้ว +3

    രാവിലെ തൊടങ്ങിയതാ notification നോക്കീ ഇരിക്കൽ ..ഡേറ്റ തീരാറായി ..മൂവി കണ്ടിട്ട് വരാട്ടൊ

  • @cidmoosa4759
    @cidmoosa4759 2 ปีที่แล้ว +17

    സൈക്കോ സേട്ടൻ സുയിർ... 💥🔥❤️

  • @ksdclown249
    @ksdclown249 2 ปีที่แล้ว +36

    ഭയങ്കര ഇഷ്ട്ടം ആണ് ഈ sound 💖

  • @زيدةاشال
    @زيدةاشال 2 ปีที่แล้ว +17

    കുറേ നാളായി videos ഒക്കെ കണ്ടിട്ട്. ആ ശബ്ദം ഒരുപാട് miss ചെയ്തു♥️

  • @hey.9300
    @hey.9300 2 ปีที่แล้ว +3

    Ad kollam. Lle guys... Bharat opinion.. Trade..
    Pattikkalss..,
    Pinne chettan poli... 🥰🥰🥰😍

  • @aliambattuparambil1499
    @aliambattuparambil1499 2 ปีที่แล้ว +1

    Adipoli ayittund chetta ee comments okke chettan kaanumpo chettan inspiration aanenn orikkal parannirunnu athaa epolum comment cheyyunne 😍👍

  • @anaghav.s6634
    @anaghav.s6634 2 ปีที่แล้ว +3

    Njan niggalaee ennu nalla miss chyth appol.thaneeee video vanallo 😘

  • @muhammedjasin7467
    @muhammedjasin7467 2 ปีที่แล้ว +51

    Mallu explainer and movie mania but ചേട്ടൻ കഥ പറയുന്ന ഫീൽ കിട്ടില്ല ഇവരിൽ നിന്ന്....😍😘

    • @vmp_marsh4043
      @vmp_marsh4043 2 ปีที่แล้ว +5

      ഞാനും കാണാറുണ്ട് അവരുടെ explanation

    • @vmp_marsh4043
      @vmp_marsh4043 2 ปีที่แล้ว +4

      എന്നാലും അനൂപ് bro uyirrr💤💤😍😘

    • @muhammedjasin7467
      @muhammedjasin7467 2 ปีที่แล้ว

      @@vmp_marsh4043 പിന്നെ അല്ല....😘🔥

    • @muhammedjasin7467
      @muhammedjasin7467 2 ปีที่แล้ว

      @@vmp_marsh4043 same bro

    • @teamlollipop4039
      @teamlollipop4039 2 ปีที่แล้ว +1

      Yes anoop uyir😌👍🏻

  • @abeleldhose8480
    @abeleldhose8480 2 ปีที่แล้ว +33

    പോലീസുകാരെ ഇഷ്ടം അല്ലാത്ത ഭാര്യമാർ ആണെല്ലോ ബ്രോ പറയുന്ന കഥകളിൽ എല്ലാം....

  • @bijithasyam2292
    @bijithasyam2292 2 ปีที่แล้ว +76

    ഇതെല്ലാം നടന്ന സംഭവങ്ങൾ ആണെന്ന് ആലോചിക്കുമ്പോൾ 😔😔😔..

    • @sijikv8715
      @sijikv8715 2 ปีที่แล้ว +2

      Really.....??

    • @bijithasyam2292
      @bijithasyam2292 2 ปีที่แล้ว

      @@sijikv8715 ys

    • @ajithkris
      @ajithkris 2 ปีที่แล้ว

      Netflixil documentary unde. In reality the psycho killed only young boys

    • @yooutube3660
      @yooutube3660 2 ปีที่แล้ว +1

      @@ajithkris No...girls inem konnu....

  • @nandhu22.
    @nandhu22. 2 ปีที่แล้ว +23

    ഇൗ സൗണ്ട് കേൾക്കാൻ ആണ് ഞാൻ ഇൗ വീഡിയോ കാണുന്നെ ...
    അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ like chi😁

  • @anlinlin653
    @anlinlin653 2 ปีที่แล้ว +5

    Ethanda police 🔥🔥.. Sothu kutti 🥰💜🥰

  • @jinsdominic7734
    @jinsdominic7734 2 ปีที่แล้ว +5

    കൊള്ളാം. വേഗം വരണം 🔥🥰❤️❤️

  • @ausrus5383
    @ausrus5383 2 ปีที่แล้ว +7

    Nalla എനർജി ലാണല്ലോ....
    സൂപ്പർ സ്പൗണ്ട്

  • @anamika.p1525
    @anamika.p1525 2 ปีที่แล้ว +26

    Money heist season 5 ittaamo vegam ido ethra nall aayi wait cheyunu 🥺😡

  • @rasiyaanshad869
    @rasiyaanshad869 2 ปีที่แล้ว +12

    Thanks for your wonderful movie selections😍Anoop✨️

  • @abdullatheef7477
    @abdullatheef7477 2 ปีที่แล้ว +24

    Ethra dhivasamaayi kaathirikkunnu, ningal delay cheyyunna oru day njangalkke oru year maathiriyaane
    One of the best youtube channel- oru kadha sollattuma sir
    Njaan ente sister nte koodeyaane kaanuka
    Next videokke katta waiting

  • @PARTHIK-e6h
    @PARTHIK-e6h 2 ปีที่แล้ว +1

    ഗയ്‌സ് എങ്ങനൊണ്ട്, ആ സ്റ്റൈലൻ ചോദ്യം എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @aparrnee
    @aparrnee 2 ปีที่แล้ว +20

    Trill movie valaree ishttapettu 🤙🏻💥

  • @curewith_music_letters
    @curewith_music_letters 2 ปีที่แล้ว +10

    Ettaa train to busan onn explain chaiyyo njn kandatha nnallum ettante voiceill keekan oru agraham.......pinne sad aanegillum namde Don Lee mamanum und........ippo veenam nn illa oru June 28 mathi ente bdaya plzzzz😁😁🥺🥺🥺🥺🥺 🙏🙏🙏🙏

  • @shajitantonythengilan3539
    @shajitantonythengilan3539 2 ปีที่แล้ว +20

    Nicolas Cage
    My favourite actor
    Face off The rock Con air
    Etc

    • @saniya6289
      @saniya6289 2 ปีที่แล้ว +1

      Ghost rider

    • @lijishli4457
      @lijishli4457 2 ปีที่แล้ว +1

      @@saniya6289 part 1 part 2

    • @EPHZAM
      @EPHZAM ปีที่แล้ว

      Face off seen padam also Ghost rider

  • @adithyanproyt236
    @adithyanproyt236 2 ปีที่แล้ว +13

    Polli cinema💖💖💖.Best explanation 😌😌

  • @revathyrajan5460
    @revathyrajan5460 2 ปีที่แล้ว +2

    Hi ettoi... Adutha movie yum ayitt pettenn vayoo waiting...😍❤

  • @soonuvk477
    @soonuvk477 2 ปีที่แล้ว +3

    Story full one line aaki paranja kaanan (kelkaan) thrill illa... But your presentation is superb!

  • @annsalnin2705
    @annsalnin2705 2 ปีที่แล้ว +8

    Hai anoop chettta.. second channel il sing 1 (2016) and sing 2 (2021) ee movies explanation edamo

  • @harsha_meha
    @harsha_meha ปีที่แล้ว +3

    സ്വത്തുകുട്ടികൾ എനിക്ക് ഇഷ്ട്ടായി 😄😍

  • @asterla3361
    @asterla3361 2 ปีที่แล้ว +52

    VANESSA IS A REAL AUTHENTIC ACTRESS!! give her multiple awards for existing.😻

  • @anjaneym5508
    @anjaneym5508 2 ปีที่แล้ว +11

    Thanks chetta for bringing the old bgm

  • @shabanarizwana2391
    @shabanarizwana2391 2 ปีที่แล้ว +49

    Best explanation 👌❤ I am your little fan I'm studying 7 th I love all your explanations
    Mumb Kanda cinema yanenkilum kaanum
    😃😊

  • @jiyadjiz2196
    @jiyadjiz2196 2 ปีที่แล้ว +19

    Crime thriller ഇഷ്ട്ടം ❤️🔥💯

  • @dhanyavava8877
    @dhanyavava8877 2 ปีที่แล้ว +43

    ആരൊക്കെ വെയ്റ്റിംഗ് ആയിരുന്നു മൂവിക് വേണ്ടി🔥🔥

    • @amithsureshamith7783
      @amithsureshamith7783 2 ปีที่แล้ว +3

      Njan

    • @suharabi9818
      @suharabi9818 2 ปีที่แล้ว +2

      ഞാനും കട്ട വെയ്റ്റി०ഗ് ആയിരുന്ന ❤❤

  • @853.Nivya.
    @853.Nivya. 2 ปีที่แล้ว +5

    Chetta adventure movies cheyamo like tressure hunting, jumanji welcome to the jungle aganatha movies

  • @v3_lover140
    @v3_lover140 2 ปีที่แล้ว +26

    ഇന്ന് വിചാരിച്ചതേ ഉള്ളൂ അനൂപേട്ടൻ video ഒന്നും ഇട്ടില്ലല്ലോ എന്ന്.
    Gost Rider ഒത്തിരി ഇഷ്ടപ്പെട്ട Super Hero ആണ്.
    Gost Rider ൻ്റെ മറ്റൊരു കഥാപാത്രം ഇഷ്ടപ്പെട്ടു♥️

    • @wattvolt2416
      @wattvolt2416 2 ปีที่แล้ว +2

      Legendary actor Nicolas Cage ❤️

  • @joymasabu3075
    @joymasabu3075 2 ปีที่แล้ว +1

    Anoop etta.. insidious series cheyumo plz.... Plzzz. Anoop ettan athu cheytha adipoli ayirrikum

  • @salihptb1
    @salihptb1 2 ปีที่แล้ว +7

    കാത്തിരിക്കരുന്നു ... 🔴🔴🔴🔴🔴
    ബ്രോ the perfume മൂവി ചെയ്യാമോ ?
    അതുപോലെ ടൈം ട്രാവൽ മൂവി എന്താണ് ചെയ്യാത്തത് .
    🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

  • @neethusuresh9213
    @neethusuresh9213 2 ปีที่แล้ว +4

    kuzhappamilla kandirikkam.pinne psychoye patti aadhyam paranjathu kondu.thrillu poyi.nnalum chettan ithrem kashtappettathalle.nannaayindu tto.🥰🥰

  • @hrworld2739
    @hrworld2739 2 ปีที่แล้ว +8

    1min 1view 46comments🤣കമ്പനിയുടെ ഒരു വളർച്ച

  • @kingjoker2183
    @kingjoker2183 2 ปีที่แล้ว +1

    13:24 ആ മുടിയനെ കണ്ടപ്പോൾ 50 cent നെ പോലുണ്ട് 🙄🙄🙄🙄

  • @rosemarymanoj1974
    @rosemarymanoj1974 2 ปีที่แล้ว +4

    Chettayi... Padam kalarayittund t✌🏻

  • @sreejithmanghat6202
    @sreejithmanghat6202 2 ปีที่แล้ว +2

    Vere level.always supports the channel ❤️

  • @deepthidiya8171
    @deepthidiya8171 2 ปีที่แล้ว +10

    Miss u.... Bro....

  • @b.u.soumyapadmakumar7609
    @b.u.soumyapadmakumar7609 2 ปีที่แล้ว +1

    Super bro.... evidennu thappipidikkunnu ethokke?🥰🥰🥰

  • @robinkraju3500
    @robinkraju3500 2 ปีที่แล้ว +67

    Money Heist ചെയ്യാൻ മറന്നു പോയതാണോ? ഒരുപാട് നാളായി കാത്തിരിക്കാൻ തുടങ്ങിട്ട്

  • @malavikaskrishnannair989
    @malavikaskrishnannair989 2 ปีที่แล้ว +3

    നമ്മുടെ ghost റൈഡർ 🔥🔥🔥🔥നിക്കോളാസ് കേജ്.. Sindy ക്കും ഒരു irresponsible Lady Pole തോന്നി