ഒരു കഥ സൊള്ളാട്ടുമാ സാർ... ഒരു സൂപ്പർ mallu movie explationation തന്നെ. ഇപ്പോൾ ശരിക്കും ഞാൻ ഈ അവതാരകന്റെ ഒരു ഫാൻ ആയിപ്പോയി.. മറ്റുള്ളതിൽ നിന്നും വളരെ വ്യത്യസ്ഥമായ താങ്കളുടെ അവതരണം തികച്ചും ഒരു പ്രൊ തന്നെ. ഒരു backround soundന്റെയോ dialoge ന്റെയോ support ഇല്ലെങ്കിൽ പോലും താങ്കളുടെ അവതരണ ശൈലിയുടെ മികവ് കാരണംbകാണുന്നവർക്ക് ശരിക്കും അതൊക്കെ ഉള്ളത് പോലെയുള്ള ഒരു realty feeling ചെയ്യുന്നു. അതോടൊപ്പം താങ്കളുടെ ചില കഥാപാത്രങ്ങളെക്കുറിച്ചുള്ള പദപ്രയോഗങ്ങൾ ഉദാഹരണത്തിന് "തന്ത പോലീസ്, തന്ത ഡോക്ടർ, ഇറച്ചിത്തലയൻ, മുറ്റത്തമ്മയും മുത്തപ്പനും എന്നൊക്കെയുള്ള പദപ്രയോഗം തികച്ചും ചിരിക്കു വക നൽകുന്നു. അതോടൊപ്പം decent കഥാപാത്രങ്ങൾ ക്കു നൽകുന്ന respect ഉം തികച്ചും അഭിനന്ദനീയം തന്നെ. Keep it up and all the best...
താങ്കളുടെ അവതരണ ശൈലി അതിഗംഭീരം ആണ്. ബാക്കിയുള്ള മൂവി എക്സ്പ്ലനേഷൻ ചാനലുകൾക്ക് മാതൃക. ചില ചാനലുകളിൽ വളിച്ച കോമഡി അടിച്ചു വെറുപ്പിക്കും. നമ്മൾ സഖിക്കെട്ട് കാണുന്നത് അതിലെ കഥ മനസിലാക്കാനാണ്. അത് അവന്മാർ മുതലെടുക്കും. പക്ഷെ മച്ചാന്റെ വീഡിയോ എല്ലാം സൂപ്പർ ആണ്. വളരെ വ്യക്തതയോടെയുള്ള അവതരണം.ഞാൻ അങ്ങ് സബ്സ്ക്രൈബ് ചെയ്യുവാ
മണീ ഹിസ്റ്റ് 3 / 4 സീസണ് ഇടണം I am Waiting 💙 ഞാൻ യൂട്യൂബിൽ സർച്ച്ചയ്ത പോൾ ഒരു മലയാളി യൂട്യൂബാർ ഇട്ടിട്ടുണ്ട് പക്ഷേ bro യുടെ voice എനിക്ക് ഇഷ്ട്ടമാണ് ഇടുമെന്ന് പ്രതീശിക്കുന്നു
ചാനലിന്റെ പേര് പറയുന്നത് കേട്ടപ്പോ അയ്യേ ഇവൻ എന്തൊരു വാണം എന്ന് തോന്നി. പക്ഷേ ബാക്കി കേട്ടപ്പോ ഇതിൽ പറഞ്ഞത് പോലെ തന്നെ ഫസ്റ്റ് ഇമ്പ്രെഷൻ പൊളിഞ്ഞത് പോലെയും റസ്റ്റ് ഓഫ് ഇമ്പ്രെഷൻ വേറെ ലെവലും ആയത്. liked, Subscribed, and bell icon അമർത്തി, ഇനി ഷെയർ ചെയ്യും. 😍 പിന്നെ എവിടൊക്കെയോ ഒരു ജയസൂര്യടെ ശബ്ദം കേറി വരുന്നത് പോലെ. ❤
Ente ponnu chetta njn ivide maryadak jeevikuukayayirunnu..e channelile horror um crime um thriller um okke kand ippo oru vazhik ayitund..inshort prethabhayam😂😂😂..but story delivery oru rekshayumilla..hatsoff buddy..wishng ol succs in lyf😊😊
Ningaluda story avatharanam nallathanu, ee movie njan adyam kandappo Aniku onnum manasilayilla Annal ningaluda explanation clear anu ,chila story explain chayunna TH-cam channels movie nallathanankilum explain chaythu kolamakkum ,you keep it up😘😘😘😘
Hallo bro ആദ്യമായാണ് ഞാൻ film കാണുന്നത്. എന്തോരു വോയ്‌സ് oru രക്ഷയുമില്ല poli ❤. ചൈന ടൗൺ film ചെയ്യണേ plizzz കോമഡി ആയിരിക്കും. എല്ലാവരും film നോക്കുന്നത് വെറുതെ അല്ല നിന്റെ വോയിസും കേൾക്കാൻ വേണ്ടി ആണ്.
ഞാൻ ചേട്ടന്റെ ചാനൽ ഇപ്പോൾ ഒരു 2 ദിവസം മുബണ് കാണുന്നത് first ഒരു വീഡിയോ കണ്ട് പിന്നെ daily എനിക്ക് 2.5ജിബി നെറ്റ് വേണം കാരണം ബ്രോന്റെ ഫസ്റ്റ് വീഡിയോ തൊട്ട് കാണുന്നതാണ് രാവിലെ തുടങ്ങിയാൽ പിന്നെ ഇടക്കൊക്കെ നിർത്തി പിന്നെ ആദ്യേ വീഡിയോ കാണാൻ തുടങ്ങും ഇപ്പോൾ ചീട്ടൻറെ വലിയ ഒരു fan ആയി ഞാൻ മാറിയിരിക്കുകയാണ്
Part 2 ,3 okke cheyyanam😇💕
Hy FFKYC❣
Sir
Big ഫാൻ
FFKYC
Polimamn
എത്രയോ ചാനലുകളിൽ എത്രയോ explanation വീഡിയോസ് കണ്ടിരിക്കുന്നു പക്ഷെ നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല.....❤
അനൂപ് ചേട്ടന്റെ movie explanation ഒരു രക്ഷയുമില്ല poli
എത്ര രസകരമായാണ് പറയുന്നത്
17:27 ചിങ്ങിണി മങ്ങിണി പരിപാടി ഒക്കെ കഴിഞ്ഞു. 😁😂😂😂
🤣🤣
17:40 ചിങ്ങിണി മങ്ങിണി പരിപാടി 😂😂😂👌👌👌😀😀ഇങ്ങള് പൊളി
11:38🤣🤣🤣17:27🤣🤣🤣
ചിരിക്കാൻ വകയുണ്ട് താങ്കളുടെ അവതരണത്തിൽ 😆👌
Chinginji manginni😂
@@warnergaming3861 😹❌
ആരും explain ചെയ്യാത്ത മൂവി കണ്ടുപിടിച്ചു കൊണ്ടുവന്ന അനൂപ് സാർ ആണ് എന്റെ ഹീറോ🔥
#RAGIK Malluwood media നാരങ്ങ already cheythaya
യെസ് 🥰അനൂപ് സർർർർർ ഇഷ്ട്ടം
Yes
Entem
Ningal ingane oru chanal thudangiyillel idhonnum ariyathe pogumayirunnu BIG SALUTE BROO 🥰
Movie explanations കുറെ കണ്ടിട്ടുണ്ടെങ്കിലും ഇമ്മാതിരി ഒരെണ്ണം ആദ്യായിട്ടാ കാണുന്നത്
നിങ്ങ വേറെ ലെവൽ ആണ് ബ്രോ.....
Dani Daniels പൊളി ❤
💥സ്ഥിരം viewers നീലം മുക്കേണ്ടതാണ് 😌
അനൂപ് siiiirrrrrrrrrrr 😻🥳
ഇങ്ങൾ ഞങ്ങളെ ചിരിപ്പിച് കൊല്ലോലോ 😹😇
Neelam alla
😂
Athe.... single passange.
Dani Daniels.
😹
ട്ടോ ട്ടോ ട്ടോ 😂
@@sreepriyaks5168 ബ്ലാക്ക് ആണോ 😜
ഇത് ആണ് ലെ ഡിപ്പാർട്മെന്റ്' Q ' ന്റെ ആരംഭം ഞാൻ ഇതിന്റെ ബാക്കി പാർട്ട് ഒക്കെ ആണ് കണ്ടിരുന്നത് ഏതായാലും സൂപ്പർ
14:10 അതാണ് "ഡാനി ഡാനിൽസ്" 😂
Sorry ath vere arande ane😂
Athum aaro oral pole
😆😆😆
😂😂
🤣
Fares Fares (Assad) is a danish - lebanese actor who acted in "Zero Dark Thirty" , his hollywood debut being "Safe House".
11:44 step son um 17:28 ചിങ്ങിണി മങ്ങിണി പരിപാടിയും😂😂😂😂
Athorth njan chirich chath
14:50 ithonnum athra nallathallatto🤣🤣
🤣
മച്ചാനെ മച്ചാന്റെ വല്ലാത്ത ഒരു ഫാൻ ആവുന്നു ഞാൻ 🤩🤩🤩🤩🤩
Satyam...
Pinnalland enthu rasatila parayunne
Njnum😇😇😇
Njan already fan aayi
Njanum ❤️
Mr. Anoop 😂😂😂
Speaker Ann
Njan udeshiche
"Mike samsrikunnaval"
ഒറ്റ ദിവസം കൊണ്ട് ഇങ്ങടെ കട്ട ഫാനായി സഹോ 💝💝😊😊
Nanum
Sathyam
Njanum♥️♥️
Njanum.....😁
Really
Njan part 4,3,2,1 ividam vare ethi.really liked his way of presentation,all the best bro
Detective story anu thrilling.. ❤❤😍😍👍👍👍👍👌👌👌👌👌
യെസ്
Yes
Pls proceed with department q series.. I love the way you narrate each movie.. thanks n regards 🙏
മച്ചാന്റെ ആദ്യത്തെ ഇൻട്രോയിൽ തുടങ്ങി കഥ അവസാനിക്കും വരെ ഇവിടെ പിടിച് ഇരുത്തുന്നത് ഈ അവതരണം ആണ് 😊💥😅
Correct ♥️
@@jasmihassanjasi2274 VabhbhbQhvhybbjb CV zbhjb CV bfbhdhbbcxWzgbhmajzecbztbdhnvyQCnvknbhzbbhhZwHhvdbbhzbTvvbEbbbngbjgnuhbhbbhhbhvhbhbhbhhjbbhhhbbd
നൊന്തു വെന്ത നായകൻ 😂 ട്ടോ ട്ടോ ട്ടോ 😂 ഏതാ രസം അവതരണം
😂😂😂
Sathyam
Oru kadha sollattumaa siiirr......adh sooper so interesting....njaan adhenne 2,3 times repeat adich kaanum😂😂😂😂😂😂😂😂😂😂😂
ചേട്ടാ background music വേണ്ടായിരുന്നു. അതില്ലെങ്കിൽ കേൾക്കാൻ നല്ല രസമായിരുന്നു. Experience guru✌️
ഒരു കഥ സൊള്ളാട്ടുമാ സാർ... ഒരു സൂപ്പർ mallu movie explationation തന്നെ. ഇപ്പോൾ ശരിക്കും ഞാൻ ഈ അവതാരകന്റെ ഒരു ഫാൻ ആയിപ്പോയി.. മറ്റുള്ളതിൽ നിന്നും വളരെ വ്യത്യസ്ഥമായ താങ്കളുടെ അവതരണം തികച്ചും ഒരു പ്രൊ തന്നെ. ഒരു backround soundന്റെയോ dialoge ന്റെയോ support ഇല്ലെങ്കിൽ പോലും താങ്കളുടെ അവതരണ ശൈലിയുടെ മികവ് കാരണംbകാണുന്നവർക്ക് ശരിക്കും അതൊക്കെ ഉള്ളത് പോലെയുള്ള ഒരു realty feeling ചെയ്യുന്നു. അതോടൊപ്പം താങ്കളുടെ ചില കഥാപാത്രങ്ങളെക്കുറിച്ചുള്ള പദപ്രയോഗങ്ങൾ ഉദാഹരണത്തിന് "തന്ത പോലീസ്, തന്ത ഡോക്ടർ, ഇറച്ചിത്തലയൻ, മുറ്റത്തമ്മയും മുത്തപ്പനും എന്നൊക്കെയുള്ള പദപ്രയോഗം തികച്ചും ചിരിക്കു വക നൽകുന്നു. അതോടൊപ്പം decent കഥാപാത്രങ്ങൾ ക്കു നൽകുന്ന respect ഉം തികച്ചും അഭിനന്ദനീയം തന്നെ. Keep it up and all the best...
Hello sir your voice and your way of talking is amazing 👌👌 Keep rocking 😍
Machante detective films explain powliyaaan❤
അടിപൊളി ബ്രോ.... പൊളിച്ചു..
ബാക്കി വേണം 👍👍
നിങ്ങൾ ത്രില്ലിംഗ് ആയാണ് കഥ പറയുന്നത് സൂപ്പർ👌👌 മാമനും മരുമോനും ആ വീഡിയോ പെട്ടെന്ന് ഇടുമോ I am waiting😊
എല്ലാരും ചിരിച്ച് പണ്ടാരടങ്ങാൻ റെഡി അല്ലെ 😂😂😂😂👍
No
😂
Endore sincere ayta story present cheythathe.😍
Yenk last parayoole yella filmsum kazhiyumbo ..yenganund..😂 othiri ishtaaa🤣🤣🤣
14:49😂ente mone അത് vere ആരെയോ name ആണേ 😂😂😂😂😂😂😂😂😂
Dani Daniel's sry അത് വേറെ ഏതോ ആളാണ് 😂😂😂
ഇജ്ജാതി മനുഷ്യൻ 😂😂🙏💯
🤣🤣🤣🤣
😂😂😂😂
ആരാണാവോ അല്ലെ..?
@@parkaryajimin4394 yes bro
Enne pole thanne "welcome back to oru kadha sollatuma siirr" imitate cheyyunna vere aarenglum undooo😅
Hi
Nintte soundum e avatharanavum poliyann😍
താങ്കളുടെ അവതരണ ശൈലി അതിഗംഭീരം ആണ്. ബാക്കിയുള്ള മൂവി എക്സ്പ്ലനേഷൻ ചാനലുകൾക്ക് മാതൃക. ചില ചാനലുകളിൽ വളിച്ച കോമഡി അടിച്ചു വെറുപ്പിക്കും. നമ്മൾ സഖിക്കെട്ട് കാണുന്നത് അതിലെ കഥ മനസിലാക്കാനാണ്. അത് അവന്മാർ മുതലെടുക്കും. പക്ഷെ മച്ചാന്റെ വീഡിയോ എല്ലാം സൂപ്പർ ആണ്. വളരെ വ്യക്തതയോടെയുള്ള അവതരണം.ഞാൻ അങ്ങ് സബ്സ്ക്രൈബ് ചെയ്യുവാ
ടീവി യിൽ ആണ് കാണുന്നത്. അതിൽ ലൈക് ചെയ്യാൻ പറ്റുന്നില്ല. അത് കൊണ്ട് മൊബൈൽ എടുത്തു രണ്ടാമത് കണ്ടു ലൈക് ചെയ്തു
കഥ പറച്ചിൽ കേട്ടാൽ ഓട്ടോ പിടിച്ചു വന്നു ലൈക് ചെയ്യും 😄ഏതാ രസം
Bhudhiman😅😅
ഈ ചെങ്ങായി കഥ പറയാൻ തുടങ്ങിയാൽ പിന്നെ കണ്ടം വഴി ഓടി വന്നിട്ട് ലൈക് അടിക്കും 😅
100like njan aaaanu😁
മണീ ഹിസ്റ്റ് 3 / 4 സീസണ് ഇടണം
I am Waiting 💙
ഞാൻ യൂട്യൂബിൽ സർച്ച്ചയ്ത പോൾ ഒരു മലയാളി യൂട്യൂബാർ ഇട്ടിട്ടുണ്ട് പക്ഷേ bro യുടെ voice
എനിക്ക് ഇഷ്ട്ടമാണ് ഇടുമെന്ന് പ്രതീശിക്കുന്നു
ഇത് പൊളിച്ചു.😂😂😂
👇
അവന്റെ പേര് danie daniels..... sorry അത് വേറെ ആരോ ആണ്.... 😂😂😂
കൃഷ്ണൻ കുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ 😅😇
@@noob_gameryt539 😂😂😉
😂😂😂
@@noob_gameryt539 😅😅
ഒരു കൈബദ്ധം നാറ്റിക്കരുത് 😂
എല്ലാം വേണം.... മച്ചാനെ... ഇങ്ങ് പോരട്ടെ..... 😍😍😍
വ്യത്യസ്തമായ ഈ അവതരണം താങ്കളെ ഉയരങ്ങളിൽ എത്തിക്കും 👏
നല്ല അവതരണം..❤️🌹
Njn GOT ful episode kandu .... I like your way of presentation....keep going please.... 👍
Kidu. Next part explanation vendi waiting
അങ്ങനെ എല്ലാം കൊണ്ട് "നൊന്തു വെന്തിരിക്കുന്ന"
നമ്മുടെ ഹീറോ 😂😂😂😂😂😂😂😂
😂😂😂 ഇയാൾ ചിരിപ്പിച്ചു കൊല്ലും 😂
😆😆😆😆
Nammude hero😍
Speaker എന്നു പറഞ്ഞാൽ ഞാൻ ഉദ്ദേശിച്ചത് 😂😂😂
@@purplewitchartz8167 ppp
Hiii ettaa ettamte voice othiri ishtta😍
Amo tus videos❤️ y tu intro 🤗💕
my favourite explanation channel 👍🏻
Superb 😍😍
Waiting for Next part 👍
അനൂപ് പല കഥ കേട്ട് മടുത്തു...നീ ആണ് സൂപ്പർ ഒരിക്കൽ നിന്നെ ഞാൻ നേരിൽ കാണും
Entha thamasichennu nokki irikkuvayirunnu ❤️ u chetta❤️❤️
Super story, keeo doing 😍
സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️sound 💓
ഹാജർ 😂
Enik dark films Bayankara pediyarunnu but anoopettante samsaram ane ente Pedi mattiyath thank you 😍Katta fan ane Manushya nigalude
കഥ സൊല്ലട്ടുമാ sirrrrr.... എന്നതിന് പകരം ഞങ്ങൾ ladies കൂടെ ഉൾപ്പെടുത്തി കഥ സൊല്ലട്ടുമാ friendsssssssss എന്നായിരുന്നേൽ.... 😍😍😍
Guyssss ....ennakiyalum mathi 😜
🙀
😄😄😄
Pwoliyan chettan😘
Presentation voice♥️
ബ്രോ ഇതുപോലെ ആകണം യൂട്യൂബ് ചാനൽ ബിഗ് സല്യൂട്ട്
waiting for second part man...
Hm
ചാനലിന്റെ പേര് പറയുന്നത് കേട്ടപ്പോ അയ്യേ ഇവൻ എന്തൊരു വാണം എന്ന് തോന്നി. പക്ഷേ ബാക്കി കേട്ടപ്പോ ഇതിൽ പറഞ്ഞത് പോലെ തന്നെ ഫസ്റ്റ് ഇമ്പ്രെഷൻ പൊളിഞ്ഞത് പോലെയും റസ്റ്റ് ഓഫ് ഇമ്പ്രെഷൻ വേറെ ലെവലും ആയത്. liked, Subscribed, and bell icon അമർത്തി, ഇനി ഷെയർ ചെയ്യും. 😍 പിന്നെ എവിടൊക്കെയോ ഒരു ജയസൂര്യടെ ശബ്ദം കേറി വരുന്നത് പോലെ. ❤
മണിഹിസ്റ്റ് സീസൻ 3 വേണം ❤❤
Ente ponnu chetta njn ivide maryadak jeevikuukayayirunnu..e channelile horror um crime um thriller um okke kand ippo oru vazhik ayitund..inshort prethabhayam😂😂😂..but story delivery oru rekshayumilla..hatsoff buddy..wishng ol succs in lyf😊😊
11:38 അത് പൊളി... താൻ ഒരു സംഭവം ആണ് 😍
😂😂😂
Ningaluda story avatharanam nallathanu, ee movie njan adyam kandappo Aniku onnum manasilayilla Annal ningaluda explanation clear anu ,chila story explain chayunna TH-cam channels movie nallathanankilum explain chaythu kolamakkum ,you keep it up😘😘😘😘
14:50 dani danial🤣🤣🤣
Hallo bro ആദ്യമായാണ് ഞാൻ film കാണുന്നത്. എന്തോരു വോയ്‌സ് oru രക്ഷയുമില്ല poli ❤. ചൈന ടൗൺ film ചെയ്യണേ plizzz കോമഡി ആയിരിക്കും. എല്ലാവരും film നോക്കുന്നത് വെറുതെ അല്ല നിന്റെ വോയിസും കേൾക്കാൻ വേണ്ടി ആണ്.
Enta bro ur awesome, they way you explain Ur 🙌🏽. # Dani Daniels
ഹായ് അനൂപ്..ഞാനും ഒരു ഫാൻ ആണേ...😍ente bro ക്ക്..നിങ്ങളെ..ഈ ചാനൽ ഒക്കെ..നല്ല ഇഷ്ട്ടമാണ്. പിന്നെ അവതരണം. ..mass.. പൊളി ആണ്.☺️🙂🤗
Presentation skill movie k yogikunnthaan. situation anusarich voice control cheyth samsaarikind
Anyway Adipoli ahn brother😍😍😍😍
ബാക്കിയുള്ളത് കൂടെ പോരട്ടെ മച്ചാനെ .👍
ഞാൻ ചേട്ടന്റെ ചാനൽ ഇപ്പോൾ ഒരു 2 ദിവസം മുബണ് കാണുന്നത് first ഒരു വീഡിയോ കണ്ട് പിന്നെ daily എനിക്ക് 2.5ജിബി നെറ്റ് വേണം കാരണം ബ്രോന്റെ ഫസ്റ്റ് വീഡിയോ തൊട്ട് കാണുന്നതാണ് രാവിലെ തുടങ്ങിയാൽ പിന്നെ ഇടക്കൊക്കെ നിർത്തി പിന്നെ ആദ്യേ വീഡിയോ കാണാൻ തുടങ്ങും ഇപ്പോൾ ചീട്ടൻറെ വലിയ ഒരു fan ആയി ഞാൻ മാറിയിരിക്കുകയാണ്
👍❤
I'm eagerly waiting for the 2nd and 3rd Dept Q series. Please..
pandu drama kanan pokumbol stage il kelkuna voice ..super
ഇതിന്റെ ബാക്കിയും ചെയ്യണം ചൈനടൌണും ചെയ്യണം..!
ഞങ്ങൾ കാത്തിരിപ്പിലാണ്♥️
Aazhad aane appolum ente hero🥰🥰🥰😍😘
Views കുറഞ്ഞാലും കൊഴപ്പല്യ but like 10 Million വേണം. 😂😂
Second and third part venam 👍
Chetta department q series le ella movies um cheyane... ellam adipowli aanu
Thaaa
@@bindhuanil7745 enth??
മാഷിന്റെ സൂപ്പർ വോയ്സിൽ ഈ കഥ പൊളിച്ചു 💞💞💞💞💞.... പിന്നെ കാൾ അടിപൊളി 💞💞💞💞.. ഇതു പോലെ ഉള്ള ഫിലിം ഇനിയും ചെയ്യണം 💞💞💞
Machante avasanthe ENGANEND athanu pollliiiii❣❣❣❣❣
പൊളി പടം മറ്റ് പടങ്ങൾ എല്ലാം💯🔥🔥🔥🔥 ചെയ്യണേ.
മച്ചാനും മച്ചാനും പൊളി ❤🔥
മറ്റേതും വേണം 🔥🔥🔥
Detective Chinatown venam😎😀
മച്ചാൻ അടിപൊളി ആണ് കൊള്ളാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു videos 2:11
Thante samsaaram aann ee review kelkkan intrest koottunnath. Good , Keep it up..
ഞാൻ കുറെ സിനിമ suggest ചെയ്തു ഒന്നും കണ്ടില്ല🤭അതുകൊണ്ട് ഏതെങ്കിലുമൊക്കെ സിനിമ ചെയ്ത് പെട്ടെന്ന് upload cheyy ചേട്ടാ....🤗
eaathaa ആ സിനിമകൾ
Department q uyir. Pinne unnan oru kola massann
Money heist full upload cheyyanam plz brooo njan vere orupad malayalm reviews kandu but broyude video yude athra comfort kittunnilla mattonninum
Department Q The keeper of lost 2 & 3 cheyyanam pls
നൊന്ത് വെന്തിരിക്കുന്ന നമ്മുടെ ഹീറോ 😂😂😂👌👌👌
14:50 അയ്യോ അത് വേറെ ആരോ aan🤣🤣🤣
ചിരിക്കാൻ തയ്യാറായി കണ്ടു തുടങ്ങട്ടെ🤗🤗🤗
Thaan iniyengilum 'The bros' Korean movie explanation chy
Eth njn kandatha....
But...
Broude explanation aayath kond..... ONNUDE KANDU...🙈🙈
ഈ സീരീസ് ല്ലേ എല്ലാം വേണം.... Like it👍
Machaane 300 innu cheyyane superb aayirikum, same time meet the Spartans
വീണ്ടാമതും പൊളിയേ...!!!!😻‼
views koranjaalum kozhappilla like oru 10 million ethichaal mathi ennu paranja manass arum kaanaathe povaruth