എനിക്ക് ചാകണം! പാവപ്പെട്ട രാജകുമാരിയെ പണക്കാരനായ രാജകുമാരൻ വിവാഹം കഴിക്കുന്നു...പിന്നീട് സംഭവിച്ചത്.

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

ความคิดเห็น • 980

  • @Anuvijith-k6v
    @Anuvijith-k6v 5 หลายเดือนก่อน +306

    വിഡിയോ ലേറ്റ് ആയതു ചോദിക്കാൻ വന്നതാണ്😅 ഇൻഡ്രോ കേട്ടപ്പോ വേണ്ടാന്ന് വെച്ചു😂

  • @Mrwick..8073
    @Mrwick..8073 5 หลายเดือนก่อน +766

    ഇൻട്രോ കേട്ട് കിളി പോയി 😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫

    • @stanger9
      @stanger9 5 หลายเดือนก่อน +5

      😂😂

    • @jishajames1619
      @jishajames1619 5 หลายเดือนก่อน +5

      Same to u😁

    • @ChandhanaChandhu-e5c
      @ChandhanaChandhu-e5c 5 หลายเดือนก่อน +3

      Enteyum killi poyii

    • @ramsheenaraihan967
      @ramsheenaraihan967 5 หลายเดือนก่อน +2

      Kurach over ayie😂😂😂😂😂

    • @Mrwick..8073
      @Mrwick..8073 5 หลายเดือนก่อน

      Ayn നീ ഇതാ 😂​@@ramsheenaraihan967

  • @soumyadeepu7730
    @soumyadeepu7730 5 หลายเดือนก่อน +633

    ചേട്ടന്റെ പിരി പോയോ 😢

    • @Yuki_snowstar
      @Yuki_snowstar 5 หลายเดือนก่อน +12

      Exactlyy!!

    • @myreaction4752
      @myreaction4752 5 หลายเดือนก่อน +20

      ഇത് പിരി പോയതാ 😂

    • @manojoy4090
      @manojoy4090 5 หลายเดือนก่อน +16

      ഇത് ഒരു പിരിയല്ല . എല്ലാ പിരിയും പോയെന്നാ തോന്നുന്നേ

    • @risfanaichu9195
      @risfanaichu9195 5 หลายเดือนก่อน +8

      Aaa poyi nna thoonnunne

  • @rinshafathima-021
    @rinshafathima-021 5 หลายเดือนก่อน +367

    ഇങ്ങൾ ചത്താൽ പിന്നെ ഞങ്ങള്ക്ക് ആര് സ്റ്റോറി പറഞ്ഞേരും മനുഷ്യ....🙂❤️
    . WE ARE LOVE YOU DON'T THINK MAD🫠🧸

    • @abanaalatheef3554
      @abanaalatheef3554 5 หลายเดือนก่อน +1

      😊😊

    • @sheminazi9965
      @sheminazi9965 5 หลายเดือนก่อน +1

      അതന്നെ 😂

    • @aminatp2958
      @aminatp2958 5 หลายเดือนก่อน +1

      Mm same

  • @Liya_cv
    @Liya_cv 5 หลายเดือนก่อน +828

    അയ്യോ....ഞാൻ ആദ്യം വായിച്ചത് 'എനിക്ക് ചാണകം ' എന്നായിരുന്നു 🫣🫠

    • @shency3614
      @shency3614 5 หลายเดือนก่อน +15

      Njnum😂

    • @theertha1238
      @theertha1238 5 หลายเดือนก่อน +9

      സത്യം😂

    • @safnasafu3230
      @safnasafu3230 5 หลายเดือนก่อน +7

      Njanum😂😂😂😂

    • @ammi842
      @ammi842 5 หลายเดือนก่อน +4

      ഞാനും 😄

    • @BONOBONOYA_JK_
      @BONOBONOYA_JK_ 5 หลายเดือนก่อน +4

      Njanum 😂...

  • @NiyaFathima-zx2bf
    @NiyaFathima-zx2bf 5 หลายเดือนก่อน +75

    4:05 kadha start cheyyum enn kilipoya njn🥴

  • @sneha_v_sudarsan
    @sneha_v_sudarsan 5 หลายเดือนก่อน +523

    Adhyam Anoopettante kadha parachil ketta le njn:- "nee enth thengayade ee parayunne.."🚶

    • @shamilkdy6411
      @shamilkdy6411 5 หลายเดือนก่อน +14

      Sathyam

    • @sasvlogs6149
      @sasvlogs6149 5 หลายเดือนก่อน +24

      Me too😂ith movie aano life story aano nn doubt aarnn🤣

    • @arya23456
      @arya23456 5 หลายเดือนก่อน +5

      Sathymmm

    • @gowrigow-uz7lw
      @gowrigow-uz7lw 5 หลายเดือนก่อน +3

      Sathyam

    • @amalal5093
      @amalal5093 5 หลายเดือนก่อน +2

      Athe athe😂😂

  • @kavithakavi5376
    @kavithakavi5376 5 หลายเดือนก่อน +116

    അനൂപേട്ടൻ്റെ അവതരണം ഒരു രക്ഷേം ഇല്ല 😂😂😂

  • @suryasurendran9510
    @suryasurendran9510 5 หลายเดือนก่อน +28

    ആദ്യത്തെ ഒരു 3 മിനിട്ട് ലെ ഞാൻ: നീ എന്ത് തേങ്ങയാടാ ഈ പറയുന്നെ😢

  • @roshnir9391
    @roshnir9391 5 หลายเดือนก่อน +174

    എന്താ അനൂപേട്ടാ വീഡിയോയുടെ തുടക്കത്തിൽ പിച്ചും പെയ്യും പറയണേ 😂😂😂.

  • @neethusivaraman57
    @neethusivaraman57 5 หลายเดือนก่อน +494

    ഞാൻ ഓർത്തു എനിക്ക് ചേട്ടന്റെ വീഡിയോ നോട്ടി ഒന്നും വരാത്തതായിരിക്കുമെന്നു

  • @Ans164
    @Ans164 5 หลายเดือนก่อน +49

    കൊഴിഞ്ഞാo പാറയിലെ മനോരോഗി ❣️😂

  • @anaghamadathil
    @anaghamadathil 5 หลายเดือนก่อน +281

    അനൂപേട്ടന് ഇനി പൂവാൻ അനുവാദം ഇല്ല ..... 🤗❤️😂

  • @ashmilnm4853
    @ashmilnm4853 5 หลายเดือนก่อน +51

    അനൂപ് ചേട്ടന്റ ഇത് വരെ ഉള്ള എല്ലാ വീഡിയോയും മിസ്സ്‌ ആകാതെ കണ്ടവർ ❤
    Like here🙌🏻

  • @nimishajiju188
    @nimishajiju188 5 หลายเดือนก่อน +44

    ഒരു പ്രതേകതരം ജീവിതമാണല്ലേ 😎

  • @D.O20
    @D.O20 5 หลายเดือนก่อน +19

    Daivame intro kettappo thanne ante killi motham poyi😅

  • @jijeshc
    @jijeshc 5 หลายเดือนก่อน +19

    ഞാൻ കൊന്ന് തരട്ടേ അനൂഫേട്ടാ.. 😒😒😒 എനിക്ക് TH-cam's നെ തിരഞ്ഞ് കൊല്ലുന്ന ഒരു സൈക്കോ ആകാൻ അവസരം താാ 😢😢😢

  • @Ans164
    @Ans164 5 หลายเดือนก่อน +41

    നിർത്തി പോയെന്ന് വിചാരിച്ചു 😂😂 എന്തായാലും വന്നല്ലോ ❣️😂

  • @NRFUNDUB
    @NRFUNDUB 5 หลายเดือนก่อน +5

    എത്ര പേർക്ക് ഈ സമയത്ത് മനസ്സിൽ ചാകണം എന്ന് തോന്നുന്നുണ്ട് 🙂

  • @devanandatk8873
    @devanandatk8873 5 หลายเดือนก่อน +13

    chettan poyal njangalkku aarund chettand ee sound kekkan vendi njn daily vann nokkum valare stress il irikkumbo chettande puthiyoru video vanathu kaanumbo kittunna oru happiness ind ath paraanjariyikkan pattathilla.Life nammale palathm experience cheyyippikkum njn ippo ente life le ettavum mosham samayathiloodeyaanu pokunnathu pakshe enikk athu face cheythe pattu kaaranam njn ippo ente jeevitham vendennu vechal future il enikku sambhavikkunna nalla kaaryangal njn engane anubhavikkum ? life il happiness um sadness um temporary aanu . ippo nammal anubhavikkunna veshamangal namukk face cheyyaaanulla strength ullathu kondaanu athu namukk thannathu . eppo venamenkilum nallathu sambhavikkaam . just live your life with a flow , angane poyal jeevitham vendannu vekkunnathokke maarikkolum

  • @rashidamaliyekkal
    @rashidamaliyekkal 5 หลายเดือนก่อน +8

    എന്തോന്നാ അനൂപേട്ടാ 😂😂😂ഇങ്ങള സ്റ്റോറിയാ ഇതിൽ ഏറ്റവും നന്നായത് 😂❤❤❤

  • @renjurenjitha1209
    @renjurenjitha1209 5 หลายเดือนก่อน +16

    ഭയങ്കര ഡിപ്രെഷനിൽ ആണല്ലോടാ ചെക്കാ. എല്ലാ സങ്കടവും മാറും ധൈര്യമായിരിക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @arivintepusthakam8149
    @arivintepusthakam8149 5 หลายเดือนก่อน +102

    ചാകാൻ പോകുന്ന ആളോട് പറയാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല, എങ്കിലും പറയുവ . കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഈ സിനിമ വേറെ ചില ചാനലുകളിൽ വന്നതായിരുന്നു... സാരമില്ല ❤❤❤❤❤❤❤ സംസാരം കേൾക്കാൻ രസമാണ് അതുകൊണ്ട് കുഴപ്പമില്ല...😂😂😂😂❤

    • @NithaFathima-ts8cs
      @NithaFathima-ts8cs 5 หลายเดือนก่อน +5

      Mallu explainer alle😅

    • @akhilaaneesh5863
      @akhilaaneesh5863 5 หลายเดือนก่อน +6

      ഞാനും പറയാൻ വന്നതാ എന്നാലും സാരമില്ല നമ്മുടെ അനൂപേട്ടനല്ലേ 😊

    • @ChandhanaChandhu-e5c
      @ChandhanaChandhu-e5c 5 หลายเดือนก่อน +1

      Njanum eth kandatha eniitum pneyum kand 😂

    • @vvgirl21
      @vvgirl21 5 หลายเดือนก่อน +1

      Athe njanum kandu. Ennalum kanunnu

  • @anjuanjali9132
    @anjuanjali9132 5 หลายเดือนก่อน +3

    തുടക്കം കേട്ടപ്പോൾ എന്റെ കിളി പോയി ഇനി എനിക്ക് വട്ടു ആയതു ആണോ എന്ന് 😂

  • @libinsini9541
    @libinsini9541 5 หลายเดือนก่อน +23

    ഇത്രയും ആളുകൾ തൻ്റെ ശബ്ദം കേൾക്കാൻ കാത്തിരിക്കുമ്പോൾ താൻ എന്താടോ ഇങ്ങ ചിന്തിക്കുന്നത്. നമ്മൾ കാരണം ഒരാൾ sandhoshichaal അതിലും വലുത് വേറെയില്ലdo.so be happy man❤❤

  • @aashinantony6046
    @aashinantony6046 5 หลายเดือนก่อน +89

    അമ്മ പറഞ്ഞതുപോലെ ഈശോയോട് പ്രാർഥിക്കു ❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 5 หลายเดือนก่อน +5

      ഈശോ ആരോടാണ് പ്രാർഥിച്ചത് 😂

    • @JaidenStark.
      @JaidenStark. 5 หลายเดือนก่อน

      Dey dey veruthe Christian vs Muslim fight evda Venda nineke ninte viswasam veruthe backy ollavare chorinj nattikaruthe​@@abcdjunctionl7439

    • @stonner117
      @stonner117 5 หลายเดือนก่อน

      ​@@abcdjunctionl7439❤❤❤

    • @_earner8981
      @_earner8981 5 หลายเดือนก่อน +1

      @@abcdjunctionl7439 നിന്റെ അച്ഛനോട്

    • @Mrwick..8073
      @Mrwick..8073 5 หลายเดือนก่อน

      ​@@abcdjunctionl7439വർഗീയ വിഷമേ പോയി ചാവ് 😏

  • @Status_Creation-9181
    @Status_Creation-9181 5 หลายเดือนก่อน +77

    എന്തൊരത്ഭുതം 🎉 ഞാൻ ഈ ഇടയായി ഈ സിനിമയുടെ shorts കാണാനിടയായി... അത് തന്നെ ഇന്ന് anoopettan explain ചെയ്തിട്ടിരിക്കുന്നു.... തൃപ്തിയായി... 🤭😍😍

  • @athulyaprakash3536
    @athulyaprakash3536 5 หลายเดือนก่อน +40

    എൻറെ പൊന്നു ചേട്ടാ.... മൂവി സ്റ്റോറിയെക്കാളും.... Twist, thrilling, entertainment and comedy story നിങ്ങളുടെ life story ആണ്.....❤
    ഒരു ദിവസം നിങ്ങളുടെ ഫുൾ life story explanation ചെയ്തു പോസ്റ്റ് ചെയ്യാമോ

    • @___.psykid.___
      @___.psykid.___ 5 หลายเดือนก่อน +4

      Aaaaa kolllaaam 🤌🏻😂 agheru sankadam parayumbo ath stry ayyohh 😌💜

    • @hasirasheed6046
      @hasirasheed6046 5 หลายเดือนก่อน +1

      @@___.psykid.___Athee oru aal ayaalude vishamam parayumbo athil twist , trilling, entertainment, comedy okke kand pidichu entha cheyya………. Innalum life story venam enn agraham ind❤😂🙈

  • @saniamishba1323
    @saniamishba1323 5 หลายเดือนก่อน +7

    Cinima njan kandathaayond intro munnalu vattam keetu kidu😂😂

  • @isavlogs484
    @isavlogs484 5 หลายเดือนก่อน +30

    ഇന്നലെ കൂടെ അക്കൗണ്ട് കേറി നോക്കിട്ടെ ഉള്ളു പുതിയെ വീഡിയോസ് ഉണ്ടോ.😅😅

  • @suhadhajasmin508
    @suhadhajasmin508 5 หลายเดือนก่อน +23

    ഓ വന്നോ എത്ര ദിവസായിട്ട് കാത്തിരിക്കുന്നു എന്നറിയോ

  • @envy569
    @envy569 5 หลายเดือนก่อน +9

    ചേട്ടൻ മരിച്ചാൽ ഞാനും മരിക്കും... സത്യം

  • @Ancy.sAncy.s
    @Ancy.sAncy.s 5 หลายเดือนก่อน +8

    Intro stroy super 👌🏻

  • @ManiKandan-zz4ov
    @ManiKandan-zz4ov 5 หลายเดือนก่อน +23

    Chavalle namuk kadha kelakanam 😢

  • @amalal5093
    @amalal5093 5 หลายเดือนก่อน +12

    ഇൻട്രോയിൽ ഫസ്റ്റ് കേട്ടപ്പോ ഞാൻ വിചാരിച്ചു സിനിമ അങ്ങ് പറഞ്ഞു പോകയാ എന്നു വിചാരിച്ചു പിന്നെയാ മനസിലായെ ദുരന്തം പറച്ചിൽ ആണ് എന്ന് 😂😂🤣ഇങ്ങേരു. എനിക്ക് ഒന്നേ പറയാൻ ഉള്ളു തളരരുത് ചേട്ടാ ജീവിതം അങ്ങനെയാ ഓരോ ടൈംയിൽ തോന്നുന്ന ചിന്തകള അത് പിന്നീട് ഓക്കേ ആവും 😌🥰

  • @sreelakshmivenugopal2049
    @sreelakshmivenugopal2049 5 หลายเดือนก่อน +7

    Anoopetta..... Enthokeyaa ee intro ill parayunne🤣🤣..
    ❤❤

  • @sherinasunny2754
    @sherinasunny2754 5 หลายเดือนก่อน +6

    Ente anxiety killer aanu Anoopettante explanation

  • @retff8960
    @retff8960 5 หลายเดือนก่อน +13

    Ethareyum nal kathirunnaver undo videoku vendi
    Ennepolle ❤❤❤

  • @Tacendah
    @Tacendah 5 หลายเดือนก่อน +13

    You should start an podcast it would be great hit please ❤

  • @BONOBONOYA_JK_
    @BONOBONOYA_JK_ 5 หลายเดือนก่อน +15

    Intro ഒന്നും മനസിലായില്ല but മരിക്കുക എന്ന ചിന്ത വേണ്ട... ജീവിക്കാൻ അർഹത ഇല്ലാത്ത എത്രയോ നായിൻ കിടാങ്ങൾ ജയിലിലും അല്ലാതെയും ജീവിക്കുന്നു... അതൊക്ക വെച്ച് നോക്കിയ u r gud.... Stay + ve.... Be +ve..... 🙌🏻🎉

  • @AnandapadmanabhanK
    @AnandapadmanabhanK 5 หลายเดือนก่อน +15

    Chetta katta waiting ayirunu ippo santhoshamayi pinne chavanam paranjath 😂

  • @crazyfaiha1779
    @crazyfaiha1779 5 หลายเดือนก่อน +7

    Explanation lle ningale velan arumillyaaa masheee🤝

  • @jacklee6113
    @jacklee6113 5 หลายเดือนก่อน +4

    Your mother was right, pray bruh everything happens for a reason. Jesus loves you

  • @Im_catman2008
    @Im_catman2008 5 หลายเดือนก่อน +31

    1:08 kazhapp 😂😂

  • @akshayamurali2704
    @akshayamurali2704 5 หลายเดือนก่อน +4

    ഇത്ര ദിവസം അനൂപെട്ടൻ്റെ വീഡിയോ കാണാൻ വേണ്ടി നോക്കി നോക്കി ഇരിക്കുകയായിരുന്നു 😢. അവസാനം വന്നപ്പോൾ എന്തൊരു സന്തോഷം ആയെന്നോ☺️.

  • @manukuttan7737
    @manukuttan7737 5 หลายเดือนก่อน +6

    Appo adhyam paranjathe story introduction alle 😂😂😂 poli enikum marikkannam anubetta😅

    • @stanger9
      @stanger9 5 หลายเดือนก่อน +1

      😅😅

    • @manukuttan7737
      @manukuttan7737 5 หลายเดือนก่อน +1

      @@stanger9 sathyamado entha enne ariyilla marikkannam ennoru thonnal😜😜😜

    • @stanger9
      @stanger9 5 หลายเดือนก่อน

      @@manukuttan7737 വെറുതെയ,പോയി വേറെ പണി നോക്ക്

  • @reshmaraju96
    @reshmaraju96 5 หลายเดือนก่อน +15

    സ്വത്തുക്കുട്ടികളെ ഓടിവായോ.., 🥰🥰

  • @ajithkrishnan5328
    @ajithkrishnan5328 5 หลายเดือนก่อน +2

    ഇവിടെ മനുഷ്യനെ ഇത്തിരി സമാധാനം കിട്ടുന്നത് നിൻറെ വീഡിയോ കാണുമ്പോഴാണ്. ചത്താൽ നിന്നെ ഞാൻ കൊല്ലും. പിന്നെ ചാകാൻ തോന്നുകയാണെങ്കിൽ നാളെ ചാകാം എന്ന് മനസ്സിനോട് പറഞ്ഞിട്ട് ഒരു ബിരിയാണി കഴിച്ചിട്ട് പോയി കിടന്നുറങ്ങ്. ഞാൻ അങ്ങനെയാണ് ചെയ്യുന്നത്. നാളെയാകുമ്പോൾ വീണ്ടും ഇതുതന്നെയാണ് തോന്നുന്നത് എങ്കിൽ വീണ്ടും ഇത് തന്നെ ചെയ്തിട്ട് പോയി കിടന്നുറങ്ങ്.😊❤

  • @adityafelix5426
    @adityafelix5426 5 หลายเดือนก่อน +5

    Already kanda film anu ' Damsel ' but chettan story paraunna kelkkan nallarasanu ..... Thank you❤😊

  • @wamo2392
    @wamo2392 5 หลายเดือนก่อน +2

    തീ കൊളുത്തി ചാകാതിരിക്കുക
    അത് ഭയങ്കര painful ആണെന്ന് കേട്ടിട്ടുണ്ട്
    നീന്തൽ അറിയില്ല എങ്കിൽ വെള്ളത്തിൽ ചാടി ചത്താൽ മെച്ചം ഉണ്ടാവും
    കൂടുതൽ tip കൾക്ക് താഴെ cmt ചെയ്യ്

  • @Jasasanajas
    @Jasasanajas 5 หลายเดือนก่อน +3

    Njn 9 padikumpo thott knan thudagiyatha anoopettante channel ..First time oke dishwash chyumpo just kett thudagiyatha ..ipo oro video thamasikumpozhum mnsil oru pediya ..padachonee video idathe enthan aloich...12il padichapa stress maran ula remedy koodi arn enik ee channel ...I'm ur big fan of ur channel and u ..may god bless u ..

  • @devapriyar5817
    @devapriyar5817 5 หลายเดือนก่อน +2

    ellam sheriyakum anoopetta. ningal superalle.

  • @mjcreatez
    @mjcreatez 5 หลายเดือนก่อน +8

    Njangalde anoopettanu onnulla nalla food okke kazhich tensions okke matti vech nannayitt urangi exercise okke cheyth healthy ayitt irik appo ee thonnal okke marum🤗 Brain healthy avumbo ee thought okke marum❤❤

  • @ameenashihab7321
    @ameenashihab7321 5 หลายเดือนก่อน +3

    ഞാൻ ഇടക്ക് ഒര് ബന്ധവും ഇല്ലാത്ത സ്വപ്നം kaanaar ഉണ്ട് അതു് എല്ലാം കൂടി കൂട്ടി vechu പറഞ്ഞ പോലെ ഉണ്ട് anoop ഏട്ടൻ്റെ intro കഥ... അത് കേട്ടപ്പോ ഇത് കഥയാണോ movie de explanation ആണോ ന്നു വിചാരിച്ചു എൻ്റെ കിളി പോയേനെല്ലോ ... ഇങ്ങളെ kili പോയി ഇനി njagade കൂടി കളയണം ആയിരിക്കും lle 🙄

  • @athulyaprakash3536
    @athulyaprakash3536 5 หลายเดือนก่อน +3

    ഒരു കഥ സൊല്ലട്ടുമാ sir....❌
    എവിടെയായിരുന്നു കുറേ നാളായിട്ട് siiiiiiiiiiiiirrrrrrrrrrr...✅..😅

  • @sreekanthv.s7867
    @sreekanthv.s7867 5 หลายเดือนก่อน +1

    ഇത് ഇപ്പോൾ മൂന്ന് തവണയായി ഈ മൂവി കേൾക്കുന്നത് but അനുപ്പിന്റ് സ്വന്തകുട്ടികൾ ഹാപ്പിയാണ്

  • @narayanan539
    @narayanan539 5 หลายเดือนก่อน +4

    TIME HEALS EVERY WOUND,.... Take a break, if you need.., travel,read, have some familytime, dad moments,... We people will wait for your comeback... Anoop, We value your happiness and wellnes ... So Take care...

  • @hanan02522
    @hanan02522 5 หลายเดือนก่อน +2

    സർ.... നിങ്ങൾ പാടു പാടരുത് കേക്കാൻ കൊള്ളില്ല 😂😂

  • @Ans164
    @Ans164 5 หลายเดือนก่อน +4

    3000പോയാൽ എന്താ ആ പെണ്ണ് രക്ഷപെട്ടില്ലേ ❣️😂😂

  • @mhdfayiz5055
    @mhdfayiz5055 5 หลายเดือนก่อน +1

    ഇനിയെന്തായാലും 1 million ആയിട്ട് ചാവാം

  • @PYTHONCODE_
    @PYTHONCODE_ 5 หลายเดือนก่อน +3

    Intro le story pollich❤ iniyum ithepolathe venam❤

  • @vyshna3
    @vyshna3 5 หลายเดือนก่อน +3

    Ethu samadrohi aada ingerod chathonn chothiche😂 manushyante kili pooyi intro kettitt😐🖐💀🔥

  • @joyalthomas1093
    @joyalthomas1093 5 หลายเดือนก่อน +3

    വിഷമിക്കേണ്ട അനൂപിൻ്റെ ഈ ഒരു ഫീലിംഗ്സിന് പറ്റിയ ഒരു നല്ല സിനിമ ഇറങ്ങിയിട്ടുണ്ട്. Park Chan സംവിധാനം ചെയ്ത 2022ൽ ഇറങ്ങിയ 'Decision To Leave' എന്ന കൊറിയൻ സിനിമ. കണ്ട് അഭിപ്രായം പറ.😊

  • @aiswaryaramankutty6079
    @aiswaryaramankutty6079 5 หลายเดือนก่อน +5

    First like... Anoopettan uyir🎉🎉🎉

  • @Status_Creation-9181
    @Status_Creation-9181 5 หลายเดือนก่อน +26

    എന്താണ് sareeeee കൊറേ ആയല്ലോ കണ്ടിട്ട് 🥺💗

  • @AnandapadmanabhanK
    @AnandapadmanabhanK 5 หลายเดือนก่อน +6

    Chettan chatha njangalk ara ole ?

  • @AnjuAshok-b4i
    @AnjuAshok-b4i 5 หลายเดือนก่อน +4

    Ella sangadajalum maarum Anoopetta. Njan vishnumaya swamynood prathikam. Cheattante manasil shantiyum samadhanavum indakum. God is always with you.

  • @RazalVk-nc5pm
    @RazalVk-nc5pm 5 หลายเดือนก่อน +4

    Congratulations to reaching 900k

  • @sadiyanoora9912
    @sadiyanoora9912 5 หลายเดือนก่อน +3

    പുള്ളിക്ക് എന്തോ കാര്യായിട്ട് പട്ടിട്ടിണ്ട് എന്തൊക്കെയൊ പിച്ചും പെയ്യും പറയനിണ്ട് 😂🥲

  • @SreejayaMohan
    @SreejayaMohan 5 หลายเดือนก่อน +64

    എവിടെയായിരുന്നു..... ഞാൻ ചോദിക്കാണെന് മുൻപ് ഉത്തരം കിട്ടി.......
    തൂങ്ങി ചാകാൻ നോക്കൂ......
    കണ്ണ് തുറിച്ച്, നാക്ക് തള്ളി, ഞെരമ്പുകൾ വഞ്ഞുമുറുകി, കാലുകൾ മന്തിക്കീറി........
    രസം ആയിരിക്കും........
    ഒന്ന് ട്രൈ ചെയ്തു നോക്കൂ...
    (പേതം) ആയിട്ട് ഇങ്ങാട്ടു വരരുത്... ഈ ഏരിയിൽ അടുപ്പിക്കില്ല

    • @Taekookar_chive
      @Taekookar_chive 5 หลายเดือนก่อน +1

      Thanks for the idea

    • @anandhuachu548
      @anandhuachu548 5 หลายเดือนก่อน +3

      Psycho

    • @captaincleetus7506
      @captaincleetus7506 5 หลายเดือนก่อน +3

      Ninghal try cheyth nokkiyarnno😂

    • @sreedevireshma5479
      @sreedevireshma5479 5 หลายเดือนก่อน

      Marikyaan motivation kodukunno 😅

  • @Ancy.sAncy.s
    @Ancy.sAncy.s 5 หลายเดือนก่อน +3

    Intro Story super👌🏻

  • @midhunawilson
    @midhunawilson 5 หลายเดือนก่อน +1

    ഓരുമാരിപെട്ട ഈ ഏജിൽ ഉള്ള എല്ലാ പാലക്കാട് ബോയ്സിനും ഇത് തന്നെ ഇപ്പോഴെത്തെ അവസ്ഥ...

  • @nilakc2066
    @nilakc2066 5 หลายเดือนก่อน +4

    Anoopetaa nthu pattii?? Ok alle?... Mis cheythutaaa❤️

  • @thasleesamad7432
    @thasleesamad7432 3 หลายเดือนก่อน

    😂😂😂intro പ്വോളി 😂😂 ചിരിച്ചു ചത്ത് 😂

  • @kavyamaniprasad1003
    @kavyamaniprasad1003 5 หลายเดือนก่อน +6

    4:06 kadha thudangunnu suhruthukale

  • @abhinandu5528
    @abhinandu5528 5 หลายเดือนก่อน +9

    DO THE HANGOVER 2009 ❤❤

  • @atheenathottan
    @atheenathottan 5 หลายเดือนก่อน +10

    After a long time 🤍

  • @Fiza_fizu_8764
    @Fiza_fizu_8764 5 หลายเดือนก่อน +4

    Aadyam chettan enthaa parayane enn kett onn kili poyenkilum..... 😂😂 pinneed kadha thudanghi ath rnd aayappo ente ponno adipoli.... 🔥🔥🔥
    Story valare short aan..... But ennalum fantasy enikl ishttayathond aanonn ariyilla nalla rasamundaayirunn kelkkaanum, oppam kaanaanum.... Thank you anupetta.... 🥰🥰❤️‍🩹

  • @Jaiimahadev
    @Jaiimahadev 5 หลายเดือนก่อน +11

    Vannu vannu❤

  • @arjunshots1
    @arjunshots1 5 หลายเดือนก่อน +1

    ഇ ഫിലിം മല്ലു ചേട്ടൻ ഇട്ടിട്ട് ഉണ്ടായിരിന്നു 🙆🏻‍♂️
    എന്നാലും ഒന്നുകൂടി കാണാൻ അനുപ് ഏട്ടന്റെ വോയിസ് കേൾക്കാൻ വേണ്ടി

  • @bhrthhh
    @bhrthhh 5 หลายเดือนก่อน +4

    Finally video ittallo bro😅

  • @sudheeshvs1
    @sudheeshvs1 5 หลายเดือนก่อน +1

    സ്ഥിരമായി നൈറ്റ് ഡ്യൂട്ടി ഉള്ള ഞാൻ നിങളുടെ കഥകൾ കേട്ടാണ് ജോലി ചെയ്യുന്ന ആ ഞാൻ അല്ലെ അദ്യം chavunathine കുറിച്ച് ചിന്തിക്കേണ്ടത് 😅😅😅

  • @Meenuus2341
    @Meenuus2341 5 หลายเดือนก่อน +6

    After long time

  • @Heyy11wa
    @Heyy11wa 5 หลายเดือนก่อน +1

    Mallu expkaineril ee video kandathaan ennalum ingal explain cheythath vere level ahnuu❤❤❤❤❤❤👍🏻

  • @elmysidealworld1832
    @elmysidealworld1832 5 หลายเดือนก่อน +3

    Kollallooo..... Anoopee........
    Nigalk AAYUSUM AAROGYAVUM kittan pray cheythavar ippo aarayiii....

  • @dangerous1749
    @dangerous1749 4 หลายเดือนก่อน

    ഇൻഡ്രോ ഫസ്റ്റ് കേട്ടപ്പോ ഞാൻ വിചാരിച്ചു കഥയാണ് പറയുന്നേ എന്ന് 😂

  • @eraxgaming894
    @eraxgaming894 5 หลายเดือนก่อน +6

    Hi bro

  • @febinafebi8473
    @febinafebi8473 5 หลายเดือนก่อน +1

    Ente maaman ingane ayirunnu marikkanam marikkanam paranj nadann Avasanm maman athmahathya cheythu. Dubail ninnum thirich varumbol airport il ninnum chaadi marichu. Enik ipozhum ariyilla enthina maman ath cheythathenn.arkum ariyilla. Ningal ingane parayunnath kelkumbol enik ath orma varunnu.
    Enik 23 vayassayi . Kurach months munne ente Hus marana pettu. Brain tumour ayirunnu. School padikumbol thottulla pranayamayirunnu. Prayamayappol Njangal kalyanm kazhichu. Njangal valare happy ayirunnu . We were perfect each other. One and half year munne pettenn brain tumour vannu surgery kazhinju onnara varsham ente koode ndayirunnu. Njangalk rand vayassulla oru monument.
    Nja ipozhum allah nod chothichkkunnu why?
    So life is precious don’t think about dying.

  • @sgos2690
    @sgos2690 5 หลายเดือนก่อน +6

    😂😂😂😂ente poneeee egane pattunnu ithokke chirichu chirichu chathuu 😂😂😂😂😂😂😂😂😂

  • @ibraheembhadushaek1417
    @ibraheembhadushaek1417 5 หลายเดือนก่อน +1

    Ee chanal 1 million aavathathil albutham thonnunnj

  • @RedXop7777
    @RedXop7777 5 หลายเดือนก่อน +1

    BGM use chye broooo😅

  • @abhin5160
    @abhin5160 5 หลายเดือนก่อน +2

    Ningal chathal njnagal enthu cheyyum anoop Etta...😊

  • @Mr_cruzer_781
    @Mr_cruzer_781 5 หลายเดือนก่อน +1

    Congratulations 9 lakhs sub❤🎉

  • @abhishekachu2641
    @abhishekachu2641 5 หลายเดือนก่อน +2

    Intro pwoli 🤌😹

  • @creative_artsy
    @creative_artsy 5 หลายเดือนก่อน +2

    🐦👈🏻 Anoopettante poya kili kitti guyzz........

  • @pinkforest2013
    @pinkforest2013 5 หลายเดือนก่อน +4

    ഇത് എന്ത് പറ്റി ചേട്ടാ 😂

  • @nivinmathewrejj3365
    @nivinmathewrejj3365 5 หลายเดือนก่อน +2

    തന്നെ ഓർത്തു ഇരിക്കുന്ന കുറെ എണ്ണം ഇതിൽ ഉണ്ട്... ആ ഒരു ഭാഗ്യം കിട്ടണമെങ്കിൽ കുറച്ചു ഭാഗ്യം തനിക്കുണ്ട്... വെറുതെ എപ്പോളൊന്നും പോയി ചത്തേക്കല്ലേ... ഞങ്ങൾ കുറച്ചു പേര് അനാഥരാകും

  • @queenixff8736
    @queenixff8736 5 หลายเดือนก่อน +3

    അനൂപേട്ടന് കാര്യം ആയിട്ട് എന്തോ പറ്റിയിട്ടുണ്ട് 🙂🚶‍♀️

  • @koos_flower
    @koos_flower 5 หลายเดือนก่อน +1

    Intro kett kett last enik chakanam ennu thonnunnund.... Ithinu samadhanam paranjit ningal poyamathi🥲😹

  • @jishaic4600
    @jishaic4600 5 หลายเดือนก่อน +4

    Hoo bhagyam.... chathilla le😂😂🙏🏻🙏🏻🙏🏻