#SS9

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @ManeshKumar-v3z
    @ManeshKumar-v3z 3 หลายเดือนก่อน +149

    ഈ പാട്ട് KS. ചിത്രയ്ക്കും സുജാതയ്ക്കും ഒപ്പം പാടിയ ഒരു പാട്ടുകാരി " സംഗീത സജിത്ത് " ആണ്.. രണ്ട് വർഷങ്ങൾക്കു മുൻപ് അവർ മരിച്ചു പോയി.. ഈ സമയത്ത് അവരെ കൂടി mention ചെയ്യാമായിരുന്നു എന്ന് തോന്നുന്നു...200 ൽ പരം സിനിമകളിൽ ഒരുപാട് നല്ല പാട്ടുകൾ പാടിയ പാട്ടുകാരിയാണ്... കൂടാതെ സംഗീത സജിത്ത് music ചെയ്ത ഏക സിനിമയായ "കൈപ്പക്ക " യിൽ സിത്താര ഒരു മനോഹരമായ പാട്ട് പടിയിട്ടുണ്ട്.. അതും ഈ അവസരത്തിൽ ഓർക്കപ്പെടേണ്ടതാണെന്നു തോന്നുന്നു... 🙏

    • @mkgkindulekha2623
      @mkgkindulekha2623 3 หลายเดือนก่อน +5

      Athe njanum athu chindhichu aa singrine onnu oorkamayirunnu

  • @gajendranvasu6425
    @gajendranvasu6425 3 หลายเดือนก่อน +209

    Duet സോങ് ഒറ്റക്ക് പാടാൻ ബുദ്ധിമുട്ട് ആണ്.... ദിശ തകർത്തു ❤️❤️❤️❤️❤️

    • @Harinair-np3hw
      @Harinair-np3hw 2 หลายเดือนก่อน +8

      Monnu legends padiya song ottak padiya ala disha 🔥

    • @Amal-hl4he
      @Amal-hl4he หลายเดือนก่อน +1

      Duet alla trio aanu

  • @rajeevdevu6331
    @rajeevdevu6331 3 หลายเดือนก่อน +45

    ഈ പാട്ട് പാടി ഫലിപ്പിക്കുക എന്ന ജോലി ഭയാനകം തന്നെ അത് വൃത്തിയായി നമ്മുടെ ദിശക്കുട്ടി കൈകാര്യം ചെയ്തു,,,, സൂപ്പർ കുഞ്ഞേ,,,,❤❤❤

  • @Kunhuttan
    @Kunhuttan 3 หลายเดือนก่อน +261

    ദിശ ഏതു പാട്ടു പാടിയാലും അതിനു മധുരം കൂടുതൽ ആയി തോന്നുന്നു, talent ഉള്ള കുട്ടി

    • @vipink7356
      @vipink7356 3 หลายเดือนก่อน +7

      😂

    • @JifiS-e2e
      @JifiS-e2e 3 หลายเดือนก่อน +6

      Sugar kurachu kurachalmathi😅

    • @GooGly22
      @GooGly22 2 หลายเดือนก่อน

      😅

  • @zoophilist749
    @zoophilist749 3 หลายเดือนก่อน +166

    വന്നു വന്നു മെയിൻ പാട്ട് കേൾക്കുന്നതിനേക്കാൾ ഇവരുടെ കോറസ് കേൾക്കാനാണിഷ്ടം 😍

    • @BibinDavid-r6j
      @BibinDavid-r6j 2 หลายเดือนก่อน +1

      സത്യം 😇

  • @Mariyam-fk4xi
    @Mariyam-fk4xi 3 หลายเดือนก่อน +691

    Sreerag ettan poliyaaaa ❤️ pls upload his songs..... Sreerag ettan fans like adikkk

    • @saleenasharafu616
      @saleenasharafu616 3 หลายเดือนก่อน +10

      Sreerag ❤️

    • @amanmohammeds4227
      @amanmohammeds4227 3 หลายเดือนก่อน +14

      Devasangeetham neeyalle upload cheythittilla

  • @ShajithaK-yg4fs
    @ShajithaK-yg4fs 3 หลายเดือนก่อน +72

    ശ്രീരാഗ്, ബൽറാം.. ❤️❤️

  • @abhilashachari658
    @abhilashachari658 3 หลายเดือนก่อน +142

    ആരെക്കാളും ഇഷ്ട്ടം ബാൽറാമിനെ ആണ് 😍😍 what a voice 😱😱

  • @devanandan2250
    @devanandan2250 3 หลายเดือนก่อน +118

    Disha അതിൻ്റെ ഫുൾ എഫോർട്ടും എടുത്തു നന്നായി പാടി....❤❤

  • @LishaHari-rx7zn
    @LishaHari-rx7zn 3 หลายเดือนก่อน +1313

    ദിശ കുട്ടി ക്ക്‌ നെറുകയിൽ വിധു അണ്ണൻ ഉമ്മ കൊടുത്തത് ആർക്കൊക്കെ ഇഷ്ടം ആയി ഇവിടെ വായോ 🥰🥰🥰

  • @shahinashai9137
    @shahinashai9137 3 หลายเดือนก่อน +347

    ഒരാളെ നല്ലതാക്കാൻ മറ്റുള്ളവരെ മോശമാക്കേണ്ടതില്ല..... ദിശ അടിപൊളി യായിട്ട് പാടി..... അർഹതപ്പെട്ട mark കിട്ടി ❤️

    • @savithrisiyer7133
      @savithrisiyer7133 3 หลายเดือนก่อน +22

      Dishayude quality ordinary song extraordinary aaki present cheyyuka ennathane.....sure she sings in her comfort zone...but she is very young...whether she wins or not, pala platforms ini aa kuttkye open avum...for all of them

    • @nithilnithi6227
      @nithilnithi6227 หลายเดือนก่อน

      Thats currect point

  • @rajeevdevu6331
    @rajeevdevu6331 3 หลายเดือนก่อน +7

    ദിശക്കുട്ടി നമ്മുടെ അഹങ്കാരമായി മാറട്ടെ,,,, അഭിനന്ദനങ്ങൾ ദിശക്കുട്ടി

  • @sijisilas3029
    @sijisilas3029 2 หลายเดือนก่อน +27

    ഞാനൊരു ശ്രീരാഗ് ആരാധകനാണ് But ഈ സീസണലെ വിജയി ആകേണ്ടിയിരുന്നത് ദിശക്കുട്ടി തന്നെ ആയിരുന്നു. ദിശക്കുട്ടി പാടിയ പാട്ടുകളെല്ലാം സൂപ്പറായിരുന്നു.❤❤❤

    • @princepeeter5403
      @princepeeter5403 หลายเดือนก่อน +2

      കറക്റ്റ് ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ദിശ vinner ആകും എന്ന് അത്രക്ക് talenented ആണ്

  • @smrithiramprakash
    @smrithiramprakash 3 หลายเดือนก่อน +213

    I have been seeing so many negative comments against her. Seriously I don't know why people find everything negative. She has proved herself multiple times. When people said she could only sing carnatic songs, she effortlessly sang aila aila, hawa hawa, kandukonden, pathu velupin, duet song w sreerag, Dhoom machale etc.. At a young age, we should bow before her talent. I don't think anyone can sing sangathis this effortlessly. Even chitra chechi said this girl is doing magic and making impossible possible.. so think twice before commenting. You go girl❤❤❤
    Let the best win

    • @user-sb9zj2222
      @user-sb9zj2222 3 หลายเดือนก่อน +7

      Ingane ulla pareekshanannal mattu kutikalllk koodi paatil koduthirunnu enkil ....

    • @smrithiramprakash
      @smrithiramprakash 3 หลายเดือนก่อน

      ​@@user-sb9zj2222kindly contact director sir and let him know your concern.

    • @ammusworld195
      @ammusworld195 3 หลายเดือนก่อน +4

      Trp kk vendi avar thanna ett kodukkunath anennu thonnunu chilathoke

    • @LekshmiUnni617
      @LekshmiUnni617 3 หลายเดือนก่อน +22

      Disha is the best contestant in the show! She has proved she can handle any kind of song! 🎉 Classical songs are the hardest to sing! 🙏🏻
      Haters will always be haters . These negative comments are left by people for performances where she has given her best and received golden stars. It’s because they are jealous and intimidated by her singing. She is amazing! Such njaanam at such a young age. Her talents will go beyond this show. 🎉
      More power to you, Dishakutty! ❤

    • @snehas303
      @snehas303 3 หลายเดือนก่อน +3

      @@smrithiramprakash true!

  • @sherinkarikottu3000
    @sherinkarikottu3000 2 หลายเดือนก่อน +26

    Live ആയി ഈ സോങ് ഇത്ര perfect ആയി പാടിയ ദിശക്ക് big salute ഒന്നും പറയാനില്ല 😍😍🥰🥰❤️❤️❤️❤️❤️❤️😍😍😍😍😍

  • @akshayachu8276
    @akshayachu8276 2 หลายเดือนก่อน +13

    കൈയ്യടിയിൽ നിന്നും മനസ്സിലാക്കാം ❤️ ആ കുട്ടിയുടെ ശബ്ദം 😍

    • @Harinair-np3hw
      @Harinair-np3hw 2 หลายเดือนก่อน +1

      Disha thakarathu ❤️✨

  • @rahimmasood
    @rahimmasood 3 หลายเดือนก่อน +241

    ശ്രി രാഗിൻ്റെ സോങ്ങ് അപ് ലോഡ് ചെയ്യ് പ്ലീസ്

  • @fasambalathu
    @fasambalathu 2 หลายเดือนก่อน +9

    എന്റെ മോളേ ഞാൻ എത്ര തവണയാണ് കേട്ടതെന്നു അറിയില്ല 🥰🥰🥰.. God bless you ചക്കരേ 🌹🌹🌹❤️❤️❤️ഉമ്മാ..

  • @sreenandhusubash243
    @sreenandhusubash243 3 หลายเดือนก่อน +11

    ദിശ കുട്ടി ധൂം ധൂം ദൂരെയെതോ നല്ല പാട്ട് പൊളിച്ചു അടുക്കി ദിശ കുട്ടി 100 ഗോൾഡൻ സ്റ്റാർ വാങ്ങിച്ചു ❤️❤️❤️❤️

  • @suminapp4520
    @suminapp4520 3 หลายเดือนก่อน +49

    Njan sreerag fan anu. But ellarum padunath enkishtamanu. Disha adipoli.❤❤

  • @jinukj7860
    @jinukj7860 3 หลายเดือนก่อน +13

    എല്ലാവരും ഒന്നിന് ഒന്നു മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന നല്ല പാട്ടുകാരാണ് അത് കൊണ്ട് ഓരോരുത്തരുടെ പേര് പറയാതെ എല്ലാവരെയും സപ്പോർട്ട് ചെയ്യുക 👍

  • @shobhananair1534
    @shobhananair1534 3 หลายเดือนก่อน +67

    Disha and Balaram are two of the most consistent participants. They deserve to won

    • @Athul345
      @Athul345 3 หลายเดือนก่อน +7

      What about Aravind he also maintains a range....

    • @AjaykrishnanPR
      @AjaykrishnanPR 3 หลายเดือนก่อน +11

      sangathikal padi balipikunnath mathramalla patt ennann ente abhiprayam feel also oru factor ann ith vannit answer keyille vakk indengil full mark enna reethikk mark idunna polle ann ivde dasetanne polle sound vannilla enn parajj markk kuraykukka koreye thavana ayyi kaannunnu.angane parayunnath oru logic illatha judgement ann avar padunna pattil thettukalum kuravukalum kandupidikukka allathe velli adikan oru tendency varunnu ennoke parajj mark kuraykan padila(nb:vellli adikan poyallellu velli adichilalo) ingane okey cheythillel consistent participantsil kurachoode alkar vannene

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 3 หลายเดือนก่อน +10

    ഈ പാട്ടിൻ്റെ റിഹേഴ്സൽസമയത്തുള്ള ചിത്ര ചേച്ചിയുടെ ഓർമ്മകൾ കൂടി കേൾക്കാൻ കൊതിക്കുന്നു. ചേച്ചിയും പറയണമായിരുന്നു.

  • @ranjithp1420
    @ranjithp1420 3 หลายเดือนก่อน +94

    ബൽറാം 💜

  • @sandhya2030
    @sandhya2030 3 หลายเดือนก่อน +12

    Evide kure vere contestente fans vann avarude patan nallath parayunnu njan oru sreerag fanan but Dishede pattinadiyal vannu cmnt edumbol aa kutti veshmamaville . Ithil disha outstanding performance annnu poli ❤❤❤

  • @savithrisiyer7133
    @savithrisiyer7133 3 หลายเดือนก่อน +55

    To be honest, as a music fan and coming from a family of musicians, I can say that Disha has a technical perfection to her singing. Ordinary songine extraordinary aakum and anyone who simgs with her, their singing becomes perfect.
    This is just a show. Dont take it all personally. Ellareyum appreciate cheyyu pls .These kinds of hurtful comments do not affect these youngsters, ita obvious that all of them cheer for each other and have a strong bond. Its not going away with your infighting. KS Chitra is a legend who is singing for 40 odd years. Avar nammade malayalthinte abhimana singer aane...Enik ithryaum kalam ivide partiality ullathayt thonniytilla. Satyam paranja, I am an Anusree and Sreerag fan. But I like listening to all their songs. Do avoid unnecessary negativity

  • @jollysunny2123
    @jollysunny2123 3 หลายเดือนก่อน +408

    Sreeraginte പാട്ട് അപ്‌ലോഡ് ചെയ്യൂ ഏഷ്യാനെറ്റ്

    • @singlepasanga91s
      @singlepasanga91s 3 หลายเดือนก่อน +4

      தமிழ் மொழி உள்ள பாடல் இன்னமும் இனிமையாக இருக்கும்

    • @nishathnazimudeen6298
      @nishathnazimudeen6298 3 หลายเดือนก่อน

      ​@@singlepasanga91s😢😢😢😢😢😢😢😢😢😢😢😢i😢

    • @jomjo7
      @jomjo7 3 หลายเดือนก่อน +4

      ഇവനെ ബാൻ ഇഡ് ഏഷ്യാനെറ്റെ.. 😂

    • @manusalu7841
      @manusalu7841 3 หลายเดือนก่อน

      Appadi ethuvum illaye bro. Tamil song 🔥🔥🔥 malayalam 🔥🔥. Randum 2 style atha irikkum 👏👏​@@singlepasanga91s

    • @CG-go5ce
      @CG-go5ce 3 หลายเดือนก่อน +2

      അയ്യേ

  • @Meghna7891
    @Meghna7891 หลายเดือนก่อน +9

    Disha super singer anu. In fact , music nte technical side ariyaavunnark Disha oru cheriya miracle anu, she does a lot a variations which adds sweetness and texture to songs, extremely talented.
    And probably being singers themselves ,athondarikkum Dishayod oru cheriya extra consideration. Because they can see her gift,more than viewers who have no knowledge about technical side of singing.
    But aa cheriya favouritism is bringing hate towards this young talent.
    Whatever,i love Disha the most.

    • @roshnikandoth7255
      @roshnikandoth7255 หลายเดือนก่อน

      Can't disagree... Well said👍🏼

  • @ramakrishnanwarrier6662
    @ramakrishnanwarrier6662 3 หลายเดือนก่อน +4

    എനിക്ക് ദിശയുടേയും ബലരാമൻ്റെയും പാട്ടുകളാണ് ഇഷ്ടം

  • @deepadileep1539
    @deepadileep1539 3 หลายเดือนก่อน +21

    Nanayi paadii❤...allarum nalla contestants aanu ee season il🎉❤

  • @aby.shasha8670
    @aby.shasha8670 3 หลายเดือนก่อน +4

    Gireeshettan ❤️❤️❤️ എന്താ വരികൾ ❤❤

  • @-ChippY-4780
    @-ChippY-4780 2 หลายเดือนก่อน +11

    Disha ee song etra kettalum madukkilla🔥also minsara poove😍

  • @angelinmyheaven4243
    @angelinmyheaven4243 หลายเดือนก่อน +14

    ശ്രീരാഗ് ഫാൻസ് എത്ര പേർ❤

    • @Anila-k9c
      @Anila-k9c 15 วันที่ผ่านมา

  • @shameemasama5761
    @shameemasama5761 3 หลายเดือนก่อน +8

    ഇതിൽ പടുന്നതിനേക്കാൽ പണി chorus chettanmaarkka❤🔥

  • @vishnugs2658
    @vishnugs2658 3 หลายเดือนก่อน +76

    ശ്രീരാഗ് 99.5 ഏത് പാട്ട് പാടിയാലും ബാക്കി ആരൊക്കെ എത്ര തെറ്റിച്ചാലും 100 ഇത് പോലെ 2007 ഐഡിയ സ്റ്റാർ സിംഗറിലും ഒര് മത്സരർത്തിയുണ്ടായിരുന്നു വരുൺ ജെ തിലക് എത്ര പാടിയാലും മാർക്ക് കൊടുക്കില്ല പുള്ളി പകുതിയിൽ മതിയാക്കിപോയി അതാണ്‌ ഇപ്പോൾ മനസ്സിൽ വരുന്നത്
    ശ്രീരാഗ് ❤ നല്ല ശബ്ദം സ്റ്റാർ സിംഗർ കാണുന്ന ഓരോ പ്രശകനും ആകാംഷയോടെ കേൾക്കാൻ കാത്തിരിക്കുന്ന ശബ്ദം

    • @drkavithanair007
      @drkavithanair007 3 หลายเดือนก่อน +9

      Edo enthinaanu inganokke paranju aa pavathinu thanne nanakkedu undakki kodukkunnath... Have u seen the recent episode 🤦‍♀️

    • @Behappy-ip1gk
      @Behappy-ip1gk 3 หลายเดือนก่อน

      ​@@drkavithanair007enthu paty?

    • @Abhijith_J_77
      @Abhijith_J_77 3 หลายเดือนก่อน

      @@Behappy-ip1gk sreerag nu 100 kittiyirunnu

    • @bhavyamohank
      @bhavyamohank 3 หลายเดือนก่อน

      Very true

    • @Sreenandjnandan
      @Sreenandjnandan 3 หลายเดือนก่อน +4

      Inganokke vere oru kuttiyude patinte thazhe vann parayunnathenthinaanu...... Why make embarrassment for an innocent contestant like sreerag... Atleast try not to demean somebody else if you have difficulty in appreciating other talents.... I'm also a sreerag fan... But feeling shame on your mentality

  • @abhiramisonu8197
    @abhiramisonu8197 วันที่ผ่านมา

    എത്ര തവണ കണ്ടു എന്നൊരു പിടുത്തവുമില്ല സത്യം ഇളക്കി മരിച്ചു ആ വേദി 🔥🔥🔥

  • @sagarviswanathan1956
    @sagarviswanathan1956 3 หลายเดือนก่อน +7

    Dynamic Disha effortlessly sang this song with lots of improvisation 👏🏻. She is a consistent performer with confidence. Disha should touch new heights in music world.

  • @dignamaria3375
    @dignamaria3375 3 หลายเดือนก่อน +16

    Here everybody equally talented but my most favourites are അനുകുട്ടി and ശ്രീരാഗ്

  • @reshmihariadhwik
    @reshmihariadhwik 3 หลายเดือนก่อน +93

    ശ്രീരാഗ് ചേട്ടൻ എത്ര നന്നായി പാടിയാലും അർഹിക്കുന്ന മാർക്ക്‌ കിട്ടാതെ പോലെ തോന്നിട്ടുണ്ട്.

    • @anithanair6713
      @anithanair6713 3 หลายเดือนก่อน +2

      Athe,anushreeyodum

    • @fousiyah5754
      @fousiyah5754 3 หลายเดือนก่อน +3

      Sreeraginu golden star aanallooo.....👀

    • @Mrudula-xk5ry
      @Mrudula-xk5ry 3 หลายเดือนก่อน

      അതു ശെരിയായാ കാര്യമാണ് പറഞ്ഞത്.

    • @dixondavis4911
      @dixondavis4911 3 หลายเดือนก่อน +2

      #SS9Vishukaineettam "താമരക്കിളി പാടുന്നു" എന്ന ഒരു ചെറിയ ഭാഗം മാത്രം കേട്ട് അദ്ദേഹത്തിന്റെ ലൈഫ് ലോങ്ങ് ഫാനായ ഒരാളാണ് ഈ ഞാൻ . ശ്രിരാഗിൻ്റെ സ്റ്റേജ് ഇതിലും വലുതാണ് . ഇനിയും അദ്ദേഹം ഉയരങ്ങിലെത്തട്ടെ.

  • @kannan778
    @kannan778 3 หลายเดือนก่อน +216

    Sreerag song plzz💎

  • @dericraj
    @dericraj 3 หลายเดือนก่อน +3

    I am so moved by her performance. Goosebumps and my eyes are automatically filled with happy tears… The grin as Disha hops to Chitra is just priceless.

  • @prajithparolpura4110
    @prajithparolpura4110 3 หลายเดือนก่อน +66

    Sreerag🎉🎉🎉❤❤

  • @moideenkuttyvmoideenkutti7664
    @moideenkuttyvmoideenkutti7664 3 หลายเดือนก่อน +18

    ദിശ നന്നായി പാടി.. ❤️ sooooooper.. ശ്രീരാഗിന്റെ പാട്ട് ഇടൂ .. കുളിരാടുന്ന മാനത്ത്... ആഹാ.. ❤️❤️❤️

  • @joscythomas1458
    @joscythomas1458 2 หลายเดือนก่อน +4

    Disha Very Humble and Simple Same Like Chitra Madam

  • @savithrisiyer7133
    @savithrisiyer7133 3 หลายเดือนก่อน +115

    Please upload Aravind and Anusree song. That was sheer perfection.......Aa songine vere level aaki randalum

    • @mayookhavmayookha1037
      @mayookhavmayookha1037 3 หลายเดือนก่อน +7

      Sathyam anu🥰🥰❤️

    • @vishnurj899
      @vishnurj899 3 หลายเดือนก่อน +3

      True👍🏻👍🏻

    • @sarathprasads4548
      @sarathprasads4548 3 หลายเดือนก่อน

      Ath ethh S🤔ong!!!

    • @savithrisiyer7133
      @savithrisiyer7133 3 หลายเดือนก่อน +7

      @@sarathprasads4548 Mere Dholna from Bhool Bhulaiyaa... Widely regarded as one of the toughest duet songs in Indian Cinema...aa performanceil anu and Aravind kalakki.....njan vicharichilla aravindinte level of Hindi performance anuvine pattum enn ..but she was brilliant

    • @Athul345
      @Athul345 3 หลายเดือนก่อน +2

      ​@@savithrisiyer7133sathyathil aa song kett kett ath ippo tough aanoballe ennonnm manassilavunnilla. Eathoru singerum try cheyyunnathanu athile humming athaanu aa song nte main um

  • @reshmithakr6926
    @reshmithakr6926 3 หลายเดือนก่อน +4

    Orginal kelkalu nirthi njan,disha yude ini kelkunulluu❤❤❤ goosebumps 🎉🎉🎉

  • @nishapc3520
    @nishapc3520 3 หลายเดือนก่อน +90

    ദിശയോട് ചിത്ര ചേച്ചിയ്ക്ക് ഇത്തിരി പരിഗണന കൂടുതൽ ആണ്

    • @umeshunni3258
      @umeshunni3258 3 หลายเดือนก่อน +13

      Nannayittu padunnavare pariganikkum ❤

    • @nithilnithi6227
      @nithilnithi6227 หลายเดือนก่อน

      Aru paranju avarkku ellavarum thulysranna

    • @Thejus_5511
      @Thejus_5511 18 วันที่ผ่านมา

      Poyi ninte paninokkada

    • @nishapc3520
      @nishapc3520 17 วันที่ผ่านมา

      @Thejus_5511 da alla. Dee...

  • @mayookhavmayookha1037
    @mayookhavmayookha1037 3 หลายเดือนก่อน +48

    Aravindh winner akanam ennanu ente agraham aravibdh padiya munbu padiya pattokke ippozhum irunni kelkkarundu🥰🥰

    • @Sithara740
      @Sithara740 3 หลายเดือนก่อน +3

      ഞാനും 🥰

  • @Meghipk23
    @Meghipk23 หลายเดือนก่อน +4

    Ee kutti entoru talent aanu ❤️

  • @LekshmiUnni617
    @LekshmiUnni617 3 หลายเดือนก่อน +11

    Disha’s performance of Minsara poove with Balram was brilliant. That one song is enough to understand her potential and talent. One of the best performances of this season so far. ❤ Asianet, please upload it 😢

    • @LekshmiUnni617
      @LekshmiUnni617 3 หลายเดือนก่อน +3

      Please upload it to shut up the haters. Disheartening to see the negative comments here.

  • @ChampikaRanasinghe-e2r
    @ChampikaRanasinghe-e2r 2 หลายเดือนก่อน +4

    I cant believe that talent . Wish you all the very best.
    I am Sri Lankan.

  • @smithapp00
    @smithapp00 3 หลายเดือนก่อน +57

    ബൽറാം ❤️❤️👍👍

  • @rameshanramesh9339
    @rameshanramesh9339 2 หลายเดือนก่อน +9

    ദിശ എന്ന പേരും ക്ലാസിക്കൽ സോങ്ങ്സും ചില മലയാളികൾക്ക് പിടിക്കില്ല... അവർക്ക് മാത്രമാണ് ദിശയോടും ജഡ്ജസിനോടും കലിപ്പ്

  • @rajalakshmisundaram3967
    @rajalakshmisundaram3967 3 หลายเดือนก่อน +90

    Effortless ആയി പാടുന്ന ദിശ kutty തന്നെ ആണ്‌ winner എന്ന് നിസ്സംശയം പറയാം, God bless you മോളേ 🤝🤝😍😍😍😍

    • @MahinKarim-d6t
      @MahinKarim-d6t 3 หลายเดือนก่อน +7

      Ee..round athanu.... contestants nu .pattu select cheyyunnathu....avarude..intrest ..anu..ee round important...
      Onnum...manassilakkathe comment idan oronnum...
      Like..cheyyan..Kure viddikalum..
      Ee..contestents ellarum ..tallented anu...
      Disha..balram..gogul...aravind..sreerag.....bhavin....nandha....Rithika..finoobin....etc..

    • @aneesyal2438
      @aneesyal2438 3 หลายเดือนก่อน +20

      Technical perfection kooduthal ullathu disha ykku anu ennalum dishayude singing lum problem und melody paadumbol feel kuravaanu ennal competition akumbol Technical perfection alle nokkunnathu athu ettavum kooduthal dishaykku anu ennal nalla feel koduthu paadunnathu sreerag Gokul aravind balram anusree and bhavin anu janahridayangall sthanam pidikkunnathu nalla feel koduthu paadunnavar thanne ayirikkum this is only my openion

    • @mayookhavmayookha1037
      @mayookhavmayookha1037 3 หลายเดือนก่อน +1

      ​@@aneesyal2438💯💯

  • @LekshmiUnni617
    @LekshmiUnni617 3 หลายเดือนก่อน +6

    Always looking forward to Dishakutty’s performance. There is always an excitement about what improvisation she is going to bring to each song! ❤🎉 She always goes above and beyond to leave her signature on every song. Keep up with the improvisations! ❤ you rock! 😊

  • @neosokretes
    @neosokretes 3 หลายเดือนก่อน +24

    This girl is simply superb!! Will easily take the 50L as the first prize .. no doubt 🎉

    • @Athul345
      @Athul345 3 หลายเดือนก่อน +2

      Top 3 yil und ini angott nalla kaduppam aanu🔥

  • @user-ok1ml2lq8y
    @user-ok1ml2lq8y หลายเดือนก่อน +4

    Disha.mol nannai.paadum.supperrrrr❤❤❤❤❤❤❤

  • @Narayanaswamy100
    @Narayanaswamy100 2 หลายเดือนก่อน +3

    Fantastic Talent... May GOD bless you to reach greater heights....🎉🎉

  • @LasithRagul
    @LasithRagul 3 หลายเดือนก่อน +3

    Seriously the voices is magnet❤👊..
    I think she is singing God
    Iam from sri Lanka.. 🙏
    In Tamil

  • @sreyasuresh9387
    @sreyasuresh9387 3 หลายเดือนก่อน +78

    Please upload Sreerag's song....🥹❤️

  • @niranjanasuresh5626
    @niranjanasuresh5626 3 หลายเดือนก่อน +25

    Disha Minsara poove was just🔥❤ u and balram nailed it❤.and please upload Sreerag song

  • @layavp9657
    @layavp9657 3 หลายเดือนก่อน +36

    Disha, Balram, Anusree, Sreerag, Nanda.. Top 5❤❤

  • @Sithara740
    @Sithara740 3 หลายเดือนก่อน +4

    അരവിന്ദ് മോനെ ഒരുപാടിഷ്ടം 🥰🥰🥰🥰

  • @KunjusDevus
    @KunjusDevus 3 หลายเดือนก่อน +30

    Innu aravind, anusree, sreerag, balram and disha.. Performed really well.. Its hard to conclude a winner this time.. Pinne judges engane mark kodutalum fans problem undakum.. Bcoz alla contestants nu fan base und

  • @littlelife3467
    @littlelife3467 3 หลายเดือนก่อน +12

    Sreerag is indeed a legend in rendering and a classic unique voice 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

  • @subhamk9847
    @subhamk9847 3 หลายเดือนก่อน +39

    ശ്രീരാഗ് ❤️💞✨

  • @Phocaea1
    @Phocaea1 3 หลายเดือนก่อน +126

    ഈ കൂട്ടി ഉറപ്പായും അടുത്ത ഒരു അറിയപ്പെടുന്ന പാട്ടുകാരി ആകും 💪🏼

    • @singlepasanga91s
      @singlepasanga91s 3 หลายเดือนก่อน

      தமிழ் மொழி உள்ள இந்த பாட்டு ரெம்ப நல்ல இருக்கும்

    • @athulyasudhakaran2759
      @athulyasudhakaran2759 3 หลายเดือนก่อน +30

      No dear പാടുമ്പോൾ ഉള്ള ഫീൽ ഒക്കെ important ആണ് ദിശ അതിൽ💯flop ആണ്

    • @LekshmiUnni617
      @LekshmiUnni617 3 หลายเดือนก่อน +18

      @@athulyasudhakaran2759 thats just your opinion. it’s clear that you are jealous of her. Only people with njaanam and technical perfection will succeed in the long run. A person who can sing the most complicated songs with such perfection can sing any kind of song. She has sung the hardest songs (I challenge you others in this show cannot sing those songs with such perfection)
      Dishakutty, you please ignore these negative comments! Some of us are watching the show for you. ❤every time you sing we are excited about what improvisation you are going to bring! ❤ more power to you! 😊

    • @Phocaea1
      @Phocaea1 3 หลายเดือนก่อน +7

      @@athulyasudhakaran2759 അറിഞ്ഞില്ല ar റഹ്മാൻ ആണെന്ന് 😜

    • @Phocaea1
      @Phocaea1 3 หลายเดือนก่อน

      @@athulyasudhakaran2759😏കവി ആണോ 😜

  • @Melodymediaofficial
    @Melodymediaofficial 3 หลายเดือนก่อน +14

    ദിശ മോൾ നന്നായി പാടി. പിന്നെ orchastra ടീം വേറെ ലെവൽ 🔥🔥അടിപൊളി ❤️

  • @sajithkkesavan8258
    @sajithkkesavan8258 3 หลายเดือนก่อน +6

    ഈ പ്രോഗ്രാമിൻ്റെ ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിടുന്ന ഒരു ഫലമാവും ഉണ്ടാവുക.... തീർച്ച
    അത്രയ്ക്കും ഉഗ്രൻ പാട്ടുകാരാണ്..

  • @princepeeter5403
    @princepeeter5403 หลายเดือนก่อน

    എന്ത് ഈസി ആയി പാടുന്നു ദിശ കുട്ടി ആ ഫേസ് കണ്ടാലറിയാം നിസാരം 🙏🙏🙏👍👍🥰🥰

  • @lissyfrancis6594
    @lissyfrancis6594 3 หลายเดือนก่อน +5

    ദിശയുടെ മിൻസാര പൂവേ സോങ് ഡൌൺലോഡ് ചെയ്യണേ.

  • @Anusri-cs5mf
    @Anusri-cs5mf 3 หลายเดือนก่อน +2

    ഒരുപാട് ഇഷ്ട്ടായി Disha👍🏻👌🏻

  • @sachusachu1279
    @sachusachu1279 3 หลายเดือนก่อน +9

    ബൽറാം തന്നെ വിന്നർ 🔥❤

  • @sachinchandran3898
    @sachinchandran3898 3 หลายเดือนก่อน +2

    Ente ettavum ishttapetta song. This version give me goosebumps 🥰🥰🥰🥰

  • @CG-go5ce
    @CG-go5ce 3 หลายเดือนก่อน +40

    Disha പൊളിയാണ്... അവിട ഉള്ളതിൽ ഏറ്റവും അടിപൊളി സിംഗർ❤

  • @rejukrishnan2859
    @rejukrishnan2859 3 หลายเดือนก่อน +2

    ഹമ്മിങ് എടുത്തത് കിടു. ❤️❤️❤️❤️

  • @nomad4273
    @nomad4273 3 หลายเดือนก่อน +77

    Disha is the future of Malayalam playback singing…🎉❤

    • @gamingboysfan
      @gamingboysfan 3 หลายเดือนก่อน +14

      No feel in her singing.. But singing is perfect.. She is good for bhajans, kacheri and all..

    • @deepakgnair3944
      @deepakgnair3944 3 หลายเดือนก่อน +1

      Pora Sathyam

    • @deepakgnair3944
      @deepakgnair3944 3 หลายเดือนก่อน +1

      Paisa kond Ellam nedam

    • @swathivallil
      @swathivallil หลายเดือนก่อน +1

      ​@@deepakgnair3944engane parayan thonunn music enn parayunnath daiveekamaayittulla onnan, namukk illatha oru kazhiv mattullavaril kaanumbo asooyayo kuttam parayanulle pravanathayo indavunnath enth kashtamaan🙄

  • @adhithiramnath
    @adhithiramnath 3 หลายเดือนก่อน +7

    Superb Disha ❤️ഈ പാട്ടിന്റെ താഴെ ഇത്രേം negative കമന്റ്‌ പറയാൻ എങ്ങനെ തോന്നുന്നു ... നല്ലത് കണ്ടാൽ appreciate ചെയ്യാൻ പറ്റില്ലെങ്കിൽ മിണ്ടാതിരുന്നൂടെ ...ഒരാളെ defame ചെയ്യാൻ easy ആണ് ... അംഗീകരിക്കാൻ ആണ് പാട് ...പിന്നെ fans എന്തെങ്കിലും കാട്ടിക്കൂട്ടുമ്പോൾ haters കൂടും എന്ന് പറയുന്നുണ്ടല്ലോ കൊറേ പേര് ..വല്ലവരും പറയുന്നത് കണ്ടിട്ടു ഇതൊന്നും അറിയാത്ത പിള്ളേരോട് എങ്ങനാണ് ദേഷ്യം തോന്നുന്നത് .... പറയുന്നതിൽ എന്തെങ്കിലും logic വേണ്ടേ......അങ്ങനെ തോന്നുന്നവർ രണ്ടാമത് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്...

  • @ashababu-gd1it
    @ashababu-gd1it 3 หลายเดือนก่อน +18

    ഇന്നത്തെ Balraminte song കാണാൻ പറ്റിയില്ല 😢

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 หลายเดือนก่อน +3

    Oh... awesome 👌

  • @kiranyak6464
    @kiranyak6464 3 หลายเดือนก่อน +4

    എത്ര ഭംഗിയായ ദിശ കുട്ടി ഇതു പാടിയെ 🥰🥰👌🏻👌🏻

  • @jithinjolly7652
    @jithinjolly7652 3 หลายเดือนก่อน +8

    Supper aaittupaadi❤️. Pakshe Endhanu zriraginte song idathe. Zrirag fansinum enjoy cheyande 🙃

  • @sangeethaaugustin6183
    @sangeethaaugustin6183 3 หลายเดือนก่อน +8

    ദിശ കുട്ടി നല്ല അടിപൊളിയായി പാടി. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു പാട്ടാണിത്.🎉🎉🎉🎉

  • @Nazimaiizac
    @Nazimaiizac 2 หลายเดือนก่อน +1

    1st price Winner Dishakuttiii ❣️

  • @IAmTheHuman
    @IAmTheHuman 3 หลายเดือนก่อน +8

    Everyone seems to have their own take on Disha's singing. I think it’s mainly because her voice isn’t as unique or easy to listen to as some of the other singers. But you've gotta check out her performance of 'Minsara Kanna'-it’s not even on TH-cam, which is so strange. I was blown away by it! She's got mad skills, and tbh, it’s tough to say anything negative about her. The song really highlighted her talent, and I felt like it was the kind of performance you’d see in a big finale. Seriously, Disha isn’t really in the same league as the other Star Singer contestants. I mean, I’m a fan of Nanda and Sreerag, but we can’t deny that Disha has crazy talent and is super consistent! ❤

    • @TheSheldor90
      @TheSheldor90 3 หลายเดือนก่อน +3

      Yeah, her Minsara Kanna was mind blowing!!! :O although I felt this one didn't reach the golden star level.

  • @AnuAjay-kc2mp
    @AnuAjay-kc2mp 3 หลายเดือนก่อน +2

    Chitra chechi super ❤️👍

  • @SiphyMidhun
    @SiphyMidhun 2 หลายเดือนก่อน +4

    Superr moluttyyyyyy❤

  • @anasanas.p.v4662
    @anasanas.p.v4662 หลายเดือนก่อน +1

    ഈ സീസണിലെ എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്

  • @mayookhavmayookha1037
    @mayookhavmayookha1037 3 หลายเดือนก่อน +24

    Nigal entha aravindh anusree padiya pattu idathirunne sathyam paranja innathe episodu aa pattu kondu poyi entammo both are good singers💯💯❤️

  • @effortiscinema147
    @effortiscinema147 14 วันที่ผ่านมา

    i am from karnataka, i didn't understand the lyrics but i loved her way of singing, what a true talent, what a quality show is this,chitra mam big fan of you, and disha loved your voice ma all the best.❤❤❤

  • @DaywithShanShakkeer
    @DaywithShanShakkeer 3 หลายเดือนก่อน +55

    സത്യം പറയട്ടെ ഒന്നുകൂടി ഉഷാറാക്കാനുണ്ട് ❤

    • @anilanoop9326
      @anilanoop9326 3 หลายเดือนก่อน +8

      ഇതിൽ കൂടുതൽ ഒന്നും ലൈവ് പറ്റില്ല അല്ലെങ്കിൽ പഴയ ചിത്ര ചേച്ചി ആരിക്കണം ലൈവ് പാടുന്നത്

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 3 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് അല്ലെങ്കിലും പാടിയതിൽ എല്ലാം എനിക്കിഷ്ടമാണ്❤❤❤❤👌👏👍

  • @shintomathew5371
    @shintomathew5371 3 หลายเดือนก่อน +3

    Sreerag, belram & anu....

  • @mayookhavmayookha1037
    @mayookhavmayookha1037 3 หลายเดือนก่อน +26

    Aravindh song ituu🥺

  • @gkiyeriyer2556
    @gkiyeriyer2556 3 หลายเดือนก่อน +44

    disa ranks No1 Now for her knowledge in music. But Voice of anusree and rithika awesome

  • @justthetimingofyourlife
    @justthetimingofyourlife 3 หลายเดือนก่อน +1

    കുട്ടി നന്നായിട്ട് പാടുന്നുണ്ട്.. കേട്ടിരുന്നുപോവും❤❤❤❤❤

  • @ammuaji6038
    @ammuaji6038 3 หลายเดือนก่อน +4

    Pand നന്ദ zeekeralathil ee patt paadiyattund annannu aa oru സംഗതി aa kutti paatikettath epo disayum 🥰🥰🥰

  • @sangeethaKunjumol
    @sangeethaKunjumol 2 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദിശ അടിപൊളിയായിട്ട് പാടി സൂപ്പർ

  • @SwethaK.Murali
    @SwethaK.Murali 3 หลายเดือนก่อน +23

    Disha is a perfect reality show material. Near perfect rendition of all songs and most of them are extremely challenging. I don't think she has scored below 99 anytime. However, to listen in a loop, I prefer Balram, Sreerag, Rithika and Anushree.

  • @arjunvj5469
    @arjunvj5469 2 หลายเดือนก่อน +4

    ഇവിടെ ഒരു കണ്ണുതുറന്നിരിക്കുന്ന നീതി ദേവതയുടെ കുറവുണ്ട്
    ♥️ശ്രീരാഗ് 💔