ഒരു പറ ചോറുണ്ണാം തേങ്ങയരച്ച ഈ അയലക്കറി ഉണ്ടെങ്കിൽ|Tasty Ayala curry recipe|Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1.8K

  • @Annannathomas
    @Annannathomas 3 ปีที่แล้ว +78

    അമ്മച്ചി ഇന്നാണ് ഇത് നോക്കി അയല കറി വച്ചതു..... ഒന്നും പറയാനില്ല.. സൂപ്പർ ടേസ്റ്റ് ആരുന്നു 🙏🙏

  • @mohanpc1038
    @mohanpc1038 ปีที่แล้ว +7

    അമ്മച്ചി യുടെ മകൻ അടിപൊളി അമ്മ യെ നന്നയി അനുസരിച്ചു നിൽക്കുന്ന മോൻ ഇത് കാണുബോൾ വളരെ സതോഷം 🙏 രണ്ടു പേരുടെയും കുക്കിങ്ങും അടിപൊളി 👍

  • @KumarSangeeth19
    @KumarSangeeth19 3 ปีที่แล้ว +15

    നല്ലൊരു അമ്മയും നല്ലൊരു മകനും . നിങ്ങൾക്ക് നല്ലത് വരട്ടെ ...🙏🏻🙏🏻🙏🏻

  • @kumariks741
    @kumariks741 3 ปีที่แล้ว +17

    Àഅമ്മച്ചിയും മോനും തമ്മിലുള്ള സ്നേഹം കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു എല്ലാ മക്കളും ഇങ്ങനെ ആവട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു പിന്നെ അയലക്കറി സൂപ്പർ ആണ്

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +509

    ന്റെ പൊന്നമ്മച്ചി 🤗
    എന്നാതാ ഒരു കറി 😋 തേങ്ങ അരച്ച അയല കറി... കൊതി തോന്നിയാൽ ഒന്ന് ലൈക്കിക്കോ ❣️

    • @varghesepjparackal5534
      @varghesepjparackal5534 4 ปีที่แล้ว +1

      ഈ AKCTA അധ്യാപക സംഘടന ആണോ🤔🤔

    • @sreelatha642
      @sreelatha642 4 ปีที่แล้ว +4

      അമ്മച്ചി കൊതി വന്നു super

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว

      @@varghesepjparackal5534
      th-cam.com/video/3O4mnVdj6e8/w-d-xo.html
      ഇതാണുട്ടോ ഉത്തരം 😊

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว +1

      @@sreelatha642 അതെ 👍

    • @geethaasokan3176
      @geethaasokan3176 4 ปีที่แล้ว

      @@Linsonmathews omm

  • @rethydevi4623
    @rethydevi4623 3 ปีที่แล้ว +1

    കറി വച്ച് ചോറും ഉണ്ട് നല്ല താണ് എല്ലാവർക്കും ഇഷ്ടമായി എൻ്റെ അമ്മയെ പോലെ യാണ് ചേട്ടത്തി
    ഒരുപാട് നന്ദി

  • @shyniannmaria9a431
    @shyniannmaria9a431 4 ปีที่แล้ว +25

    അമ്മച്ചി , അയല ്് തേങ്ങയരച്ച കറി സൂപ്പർ .👍👍... ഞാൻ ഉണ്ടാക്കി നോക്കി 👌. നല്ലതാണ്. Thank you❤️

    • @sajnan728
      @sajnan728 2 ปีที่แล้ว +1

      Puli vende

    • @shyniannmaria9a431
      @shyniannmaria9a431 2 ปีที่แล้ว

      @@sajnan728 kudam pulli cherthirinnu

    • @KL08Mallussfamily
      @KL08Mallussfamily ปีที่แล้ว

      കടുക് തേങ്ങയോടൊപ്പം അരച്ചോ ....

  • @hussainmk7811
    @hussainmk7811 2 ปีที่แล้ว

    ഞാൻ ഇപ്പോൾ അമ്മച്ചിടെ ഈ കറിയാണ് ഉണ്ടാക്കാറുള്ളത് എനിക്ക് ഒത്തിരി ഇഷ്ടായി വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു Thank youഅന്നാമ്മച്ചീ....

  • @rethydevi4623
    @rethydevi4623 4 ปีที่แล้ว +85

    അമ്മച്ചിക്ക് ഇത്രേം നല്ല ഒരുമകൻ
    ഉണ്ടല്ലോ ഇക്കാലത്ത് ഇങ്ങിനെ ഒപ്പം നിൽക്കുന്ന മക്കളെ കിട്ടാൻ പുണ്യം ചെയ്തിട്ട് തന്നെ കരിയോക്കെ കിടിലൻ തന്നെ

  • @ansalnaansi342
    @ansalnaansi342 ปีที่แล้ว

    അമ്മച്ചിയുടെ ഈ കറി ഞാൻ ഇപ്പോഴാ കണ്ടത്.സത്യം പറയാല്ലോ മീൻ പൊരിച്ചിട്ടു പോലും രുചിയില്ലാത്തതു കൊണ്ടാണ് ഇത് കറി വെറൈറ്റിയായി വെച്ചാലോ എന്ന് കരുതി ഫോണിൽ തപ്പിയത്. അപ്പോഴാണ് ഞാൻ ഇത് കണ്ടത്. ഉടനെ ഉണ്ടാക്കി, സൂപ്പറായിരുന്നു. എന്റെ ഹസ്ബൻഡിനു വളരെയധികം ഇഷ്ടമായി. താങ്ക്സ് അമ്മച്ചി ഈ റെസിപി പറഞ്ഞു തന്നതിന്.😊😊😊😊

  • @ashmachandra5350
    @ashmachandra5350 ปีที่แล้ว +8

    Thank you അമ്മച്ചി 😍നല്ലൊരു അയല കറി രുചിക്കൂട്ട് പറഞ്ഞു നൽകിയതിന് 🙏🏽❤️

  • @josephinmary6519
    @josephinmary6519 2 ปีที่แล้ว +1

    അമ്മച്ചിയുടെ അയലക്കറി നന്നായിട്ടുണ്ട് അമ്മച്ചിയും മോനും നല്ല രസമുണ്ട് പരസ്പര സ്നേഹത്തിൽ സംസാരിക്കുന്നത് എല്ലാം

  • @dared548
    @dared548 2 ปีที่แล้ว +5

    കൂലിപ്പണിക്ക് പോയ കാര്യം കൂടി പങ്ക് വച്ച ഈ അമ്മച്ചിയോടും മോനോടും ഉണ്ടായിരുന്ന എന്റെ സ്നേഹബഹുമാനങ്ങൾ ഇപ്പോൾ ഇരട്ടിച്ചു... നന്മ വരട്ടെ... എന്നും എപ്പോഴും..... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

    • @valsalak4700
      @valsalak4700 2 ปีที่แล้ว

      അമ്മച്ചി ഇതു നിങ്ങളുടെ ചാനൽ അല്ലാലോ സച്ചിനെ കാണുന്നതേ ഇഷ്ട്ടമല്ല

  • @maxicanloydsloyds4222
    @maxicanloydsloyds4222 ปีที่แล้ว

    മാഷാ അല്ലാഹ് ചേച്ചിക്ക് അല്ലാഹു ആയുസ് നൽകട്ടെ എന്റെ കൂട്ടുകാരൻ അയല വാങ്ങി കൊടുന്നു എന്നോട് പറഞ്ഞു നല്ലൊരു കറി വെച്ച് താന്നു ഞാൻ യുട്യൂബിൽ നോക്കി ചേച്ചിടെ അയല കറി വെക്കുന്നത് കണ്ട് ഉണ്ടാക്കി പൊളിച്ചു ഉപ്പ് മാ അയലകറി ഉണ്ടാക്കി ഒരു രക്ഷയും ഇല്ല really thank you 🙏

  • @marymathew581
    @marymathew581 4 ปีที่แล้ว +19

    എന്റെ അമ്മച്ചിയെ ഉണക്ക് കപ്പയും അയലക്കറിയും കൊതിപ്പിച്ചു 😋😋😋😋

  • @athirabijeshvlog4364
    @athirabijeshvlog4364 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു സൂപ്പർ ആയിട്ടുണ്ട് താങ്ക് യു ammachi

  • @sheebavarghese6641
    @sheebavarghese6641 3 ปีที่แล้ว +18

    Love u ammachi when i see u iam remembering my grandmother God bless u ammachi nalla adipoli curry

  • @nazeemadavood7927
    @nazeemadavood7927 2 ปีที่แล้ว

    സൂപ്പർ ഞാൻ ഉണ്ടാക്കി
    എന്റെ ഉമ്മ പറഞ്ഞു ഒരു രക്ഷയുമില്ലെന്ന് polichu 🥰🥰🥰❤❤❤

  • @sreeragssu
    @sreeragssu 3 ปีที่แล้ว +29

    അന്നമ്മചേട്ടത്തി സ്വതസിദ്ധമായ ശെെലി യാതൊരു കൃത്രിമത്വവും ഇല്ല സംസാരത്തിലും പാചകത്തിലും ♥

  • @learningdroplets243
    @learningdroplets243 3 ปีที่แล้ว +69

    എനിക്ക് ഇഷ്ടം അമ്മച്ചിയുടെ കറിയെക്കാൾ അമ്മച്ചിയുടെയും മകന്റെയും സ്നേഹവും, സ്നേഹം നിറഞ്ഞ സംഭാഷണം ആണ് 🥰🥰🥰♥️♥️

  • @sisilkumar4422
    @sisilkumar4422 3 ปีที่แล้ว +42

    കറിയേക്കാൾ ചേട്ടത്തി യുടെ അവതരണ വും വിളിയും നാടൻ രീതികളും മകനും അടിപൊളി

  • @adithyanap9886
    @adithyanap9886 3 ปีที่แล้ว +1

    Adipoli fish🐟🐟 curry namal try cheythu ee kaari kollamenkil like

  • @rageshmonravi6032
    @rageshmonravi6032 4 ปีที่แล้ว +480

    അമ്മേ. അമ്മേ എന്നുള്ള മകന്റെ വിളി കേൾക്കാൻ നല്ല സന്തോഷം തോതോന്നു. എന്നും ഇതുപോലെ ആയിരിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @jayasreevijayan3512
    @jayasreevijayan3512 3 ปีที่แล้ว

    Annammachechi...suuper aaaitundu.Njan undakki.ellavarkkum ishtai..thank you

  • @vinuvijayan8625
    @vinuvijayan8625 3 ปีที่แล้ว +4

    പൊളി.. ഒരുപാട് ഇഷ്ടമുള്ള അയില കറി.. എന്റെ fav..❤️

  • @shilpa8076
    @shilpa8076 3 ปีที่แล้ว

    അമ്മച്ചി സൂപ്പർ കറി.ഞാൻ ഇന്ന് ഉണ്ടാക്കി .കടുക് അരച്ച് ഞാൻ ഇതുവരെ കേട്ടട്ടില്ലായിരുന്നു.പുതിയ ഒരു അറിവ് പകർന്നു തന്നതിന് നന്ദി..🙏🙏

  • @JosephJoseph-km6hh
    @JosephJoseph-km6hh 3 ปีที่แล้ว +8

    ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ.....

  • @indhusubash6378
    @indhusubash6378 3 ปีที่แล้ว

    കറിയെക്കാൾ കൂടുതൽ ഇഷ്ട്ടം aayath അമ്മടെയും മോന്റെയും സ്നേഹമാ.... അമ്മേ എന്ന് വിളിക്കണത് കേട്ടപ്പോൾ തന്നെ വയറു നിറഞ്ഞു.. Ee സ്നേഹം എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @soumyadileep8500
    @soumyadileep8500 3 ปีที่แล้ว +7

    Njan ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു 👍👍👍

  • @vijayasreegk5056
    @vijayasreegk5056 ปีที่แล้ว +1

    ഇന്നാണ് ഈ റെസിപ്പി try ചെയ്തത് സൂപ്പർ ആയിട്ടുണ്ട് ❤

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว +12

    എനിക്കാണങ്കിൽ അയല ഇഷ്ടമല്ല പക്ഷെ അമ്മച്ചിയുടെ ഈ അയല കറി വെച്ചു കഴിക്കും
    കടുക് അരയ്ക്കുന്ന ടിപ്പ് ഉപകാരപ്രദമായി. പിന്നെ ഇതുപോലെ ഓരോ കറികൾ കലവറയിൽ നിന്നും എടുത്തു കാണിച്ചു കൊടുത്തു തുടങ്ങിക്കേ അമ്മച്ചീ. 1 Million അടിയ്ക്കട്ടെ. സ്നേഹത്തോടെ തിരുവല്ലയിലെ മകൾ❤️

  • @FathimaHakkimfathima-us8xv
    @FathimaHakkimfathima-us8xv 4 หลายเดือนก่อน +1

    Njn try chayethu superrr❤

  • @djnn6745
    @djnn6745 4 ปีที่แล้ว +4

    അമ്മച്ചിയും മോനും super..
    അമ്മയോടുള്ള സ്നേഹം കണ്ടാൽ തന്നെ മനസ്സ് നിറയും🥰അല്ലമ്മേ എന്നുള്ള വിളി കേൾക്കുന്നത് തന്നെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ..നാടൻ ഡിഷുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @Jasel-fu5xd
    @Jasel-fu5xd 3 ปีที่แล้ว

    ഞാൻ ഒരു പ്രവാസിയാണ് .. എന്റെ റൂമിലെ സുഹൃത്തുക്കൾക് .. ഇന്ന് അന്നമ്മ ചേച്ചിയുടെ video നോക്കിയാണ് ഉണ്ടാക്കിയത് ...very testfull ... Thx

  • @positivevibes3459
    @positivevibes3459 4 ปีที่แล้ว +7

    അന്നമ്മചേച്ചിയേ,, ഇത് മലബാർ സ്പെഷ്യൽ ആണേ..... കാണുമ്പോൾ തന്നെ വായീന്നു വെള്ളം വരുന്നു

  • @sandhyakannan7071
    @sandhyakannan7071 2 ปีที่แล้ว

    Super ayittund ammachi, kanumbol thanne kazhikkan thonnunnu.

  • @jooartz786
    @jooartz786 3 ปีที่แล้ว +3

    Ammachee....kari onnum parayaanillaa...adipoli...Nan innu undaakki gambeera recipe..ellarum. try cheyyanam.illel nashttaanu😍😍😍😍

  • @haripriyanair8710
    @haripriyanair8710 2 ปีที่แล้ว

    Super Ayalacurry, njan innundakki.. Nalla taste aanu.. Sadharana mulakittokkeya vakkaru innu e style undakki... Ettanu orupad istaayi

  • @premalathaamen.praisethelo8308
    @premalathaamen.praisethelo8308 4 ปีที่แล้ว +12

    അമ്മയുടെ മകനാണോ ഇത് നല്ല അമ്മച്ചിയും അമ്മയോടുള്ള സ്നേഹത്തോടെ പെരുമാറുന്ന മകനും super അയലക്കറി

  • @ThePraveen501
    @ThePraveen501 ปีที่แล้ว +2

    നിങ്ങൾ കൊതിപ്പിച്ചു പണ്ടാരമടക്കിക്കളഞ്ഞു. എന്റെ അഡ്രെസ്സ് പറഞ്ഞാൽ ഈ മീൻ കറി പാർസൽ അയക്കാമോ. സഹിക്കാൻ വയ്യ 😄😄😄

  • @creative7928
    @creative7928 4 ปีที่แล้ว +31

    യദു പോയി നമ്മൾ നമ്മുടെ മീൻകറിയീലേക്കു വന്നു. അമ്മച്ചിയുടെ ചിരിക്ക് പത്തരമാറ്റിൻ്റെ തിളക്കം. സൂപ്പർ അമ്മച്ചി

  • @hessaa4926
    @hessaa4926 วันที่ผ่านมา +1

    Ammacchi yum makanum
    ❤❤❤❤❤❤

  • @jojomichael9273
    @jojomichael9273 2 ปีที่แล้ว +5

    അമ്മ പറയാൻ മറന്നു പോയ കാര്യങ്ങൾ തന്മയത്തോടെ ഇടയ്ക്കു സൂചിപ്പിക്കുന്ന മകൻ സൂപ്പർ,,,

  • @anithakumarianitha3665
    @anithakumarianitha3665 หลายเดือนก่อน

    ഞാൻ അമ്മച്ചിയുടെ കറി കളെല്ലാം പരീക്ഷിക്കാറുണ്ട് 👍👍👍👍❤❤

  • @febabijuvsfebinbiju6356
    @febabijuvsfebinbiju6356 4 ปีที่แล้ว +55

    അമ്മച്ചിയുടെ കറി ഞങ്ങൾ ഉണ്ടാക്കി
    സൂപ്പർ ആയിരുന്നു
    ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി 💕

  • @binishibupadmapriya9675
    @binishibupadmapriya9675 3 ปีที่แล้ว

    Babuchettante amme ന്നൊള്ള വിളികേൾക്കുമ്പോൾ മനസ്സിന് എന്തൊരു santhoshammmmm

  • @houseworld23
    @houseworld23 4 ปีที่แล้ว +263

    വാചകവും പാചകവും ഒരു പോലെ മുന്നോട്ട് കൊണ്ട് പോവുന്ന നമ്മടെ അമ്മച്ചി മുത്താണ്.......😘😘😘😘

    • @MYWORLDSUB
      @MYWORLDSUB 4 ปีที่แล้ว +8

    • @sreelayam3796
      @sreelayam3796 4 ปีที่แล้ว +2

      എന്റെമ്മോ ...വായിൽ വെള്ളം വന്നിട്ട് വയ്യ

    • @saranyaraj1623
      @saranyaraj1623 3 ปีที่แล้ว +2

      Muthalla chakkara muthanu .njan ippol ammachide mathi mulakittath neychoru ellam undakki adipoli .Ini irachi chorum Ayala kariyum undakkanam.Enthayalum ammahi manushyane kothippich kollum .ammachiyum chetanum Uyir👍😁😄😂💯💪💪

    • @chandramathip8200
      @chandramathip8200 3 ปีที่แล้ว

      @@MYWORLDSUBin

    • @jayakv672
      @jayakv672 3 ปีที่แล้ว

      😍😍😍

  • @merinrajan8421
    @merinrajan8421 2 ปีที่แล้ว +2

    ജീവിതത്തിൽ ആദ്യമായി മീൻ കറി വെച്ച് അടുക്കളയിൽ കേറി അമ്മച്ചിടെ ഈ റെസിപ്പി അടിപൊളി ആരുന്നു 😘😘😘😘😘😘😘

  • @johnypp6791
    @johnypp6791 3 ปีที่แล้ว +52

    അമ്മേ കറി സൂപ്പർ .. ദൈവം അമ്മയേക് ആയുസ്.. ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 👍👍🤩♥

  • @Ponnus2374
    @Ponnus2374 ปีที่แล้ว

    അമ്മച്ചി മീൻ കറി പൊളിച്ചു എന്തിന്റെ കൂടെ വേണമെങ്കിലും കഴിക്കാം🥰🥰🥰👍👍👍👍

  • @thaaniummer8955
    @thaaniummer8955 4 ปีที่แล้ว +4

    അമ്മച്ചിയുടെ തീർച്ചയായിട്ടും കേൾക്കാൻ നല്ല രസമുണ്ട്

  • @narayananmanju5612
    @narayananmanju5612 ปีที่แล้ว +1

    Chedathy super aanu enik chedathiye bhayankkara istam aanu. Love you ammachi🥰😘

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว +15

    അമ്മച്ചി സ്പെഷ്യൽ അയലക്കറി പൊളിക്കും😋🤤😋👌✅

    • @Ponnus2374
      @Ponnus2374 ปีที่แล้ว

      അമ്മച്ചി പൊളിച്ചു

  • @shortvideos3771
    @shortvideos3771 3 ปีที่แล้ว

    Ammachiyude chanal kanunnavarekum husbendite vazhaku kettu maduthathanu njan.ippol happy.thank you ammachi.

  • @sabiragallery9368
    @sabiragallery9368 4 ปีที่แล้ว +21

    വൗ സൂപ്പർ കറി 👍👍തീർച്ചയായും ട്രൈ ചെയ്തു നോക്കണം😋😋😋😋

  • @twinklestarkj2704
    @twinklestarkj2704 3 ปีที่แล้ว +1

    അമ്മച്ചിയുടെ സംസാരo കേൾക്കാൻ പൊളിയാണ്.കറിയൊക്കെ സൂപ്പർ ആട്ടോ.. ഞങ്ങൾ എരിവ് ഇത്തിരി കുറചിട്ട് വച്ചു നോക്കി....വീട്ടിൽ എല്ലാർക്കും ഇഷ്ടായി...ബട്ട്‌ .ഈ പ്രായത്തിലും ഇത്രയും എരിവ് തിന്നുന്ന അമ്മച്ചി കിടുവാണേ 🙂👌

  • @MYWORLDSUB
    @MYWORLDSUB 4 ปีที่แล้ว +445

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️💕❤️✋️

  • @chithrah1015
    @chithrah1015 2 ปีที่แล้ว

    ഇന്ന് ഞാൻ ഈ മീൻകറി ഉണ്ടാക്കി 👌👌👌👌പറയാൻ വാക്കുകളില്ല

  • @sajilalgl
    @sajilalgl 4 ปีที่แล้ว +7

    അമ്മച്ചി ..
    കാനഡയിൽ നിന്നും സജിലാൽ
    ആണ്. ഞാൻ അമ്മച്ചിടെ മീൻകറി ട്രൈ ചെയ്തു .നന്നായിട്ടുണ്ടായിരുന്നു വളരെ നന്ദി അമ്മച്ചി പിന്നെ ഭാര്യയുടെ പ്രശ്‌നംസ പിടിച്ചുപറ്റി

  • @athuzz7746
    @athuzz7746 3 ปีที่แล้ว

    Ammachi ee meenkari njn undaakii tto kidilan ruchi oru rakshayumilla ellarkum ishtaayi 👌

  • @MemmisVlog786
    @MemmisVlog786 4 ปีที่แล้ว +21

    ഒരുപാട് ഇഷ്ട്ടമാണ് അമ്മച്ചിയുടെ റെസിപ്പിയെല്ലാം 👍

  • @deepamenon5872
    @deepamenon5872 2 ปีที่แล้ว

    എന്റെ അമ്മച്ചീ കിടിലൻ ആയിലക്കറി. ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കും. അമ്മയും മകനും സൂപ്പർ.🙏👍😃

  • @shridarshri8638
    @shridarshri8638 4 ปีที่แล้ว +5

    Ammachi Ayala curry super ,njan cheydu nokii aellarkum eshtaayi, love from Karnataka 😊

  • @ajeeshajeesh7004
    @ajeeshajeesh7004 ปีที่แล้ว

    Super amma.yentea ammammadeaprayamundu.pakshea yinnavar jeevichirippilla.yenthaayalum.super

  • @sherlygeorge783
    @sherlygeorge783 4 ปีที่แล้ว +7

    Ammachi, adipoli !!! .when ever I come to Kerala, I wanted to come and see Ammachi .Iam from USA. God bless you 🙏, Let God give Ammachi lots of energy 🙏.

  • @saleenanisar3971
    @saleenanisar3971 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി super

  • @sajitt4584
    @sajitt4584 4 ปีที่แล้ว +7

    എന്റെ അമ്മച്ചി നിങ്ങളുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു മോൻ ഞാൻ നിങ്ങളുടെ രണ്ടുപേരുടേയും ആരാധകയാണ്

  • @ashapradeep9530
    @ashapradeep9530 3 ปีที่แล้ว

    Nyn innu try cheythu adipoli cury.ellavrkum istayi.thanks ammachi.

  • @beenajoseph4964
    @beenajoseph4964 4 ปีที่แล้ว +36

    നല്ല ചുന്ദരി അമ്മച്ചി...❤️❤️.സൂപ്പർ മീൻ കറി..😎😎

  • @hasnanasrin2679
    @hasnanasrin2679 3 หลายเดือนก่อน +1

    Today, I made this fish curry and it was delicious.... thankyou so much Ammachi...❤❤❤😋😋

  • @saikrishnakrishna2499
    @saikrishnakrishna2499 4 ปีที่แล้ว +148

    അമ്മച്ചിയുടെ ഭാഗ്യം.. സ്നേഹള്ള മോൻ... എല്ലാം അമ്മയോട് ചോദിക്കും...

  • @geetharaj7530
    @geetharaj7530 ปีที่แล้ว

    Njanum ഉണ്ടാക്കി അമ്മച്ചി.. Super. ഭയങ്കര testy.

  • @sreedevir6768
    @sreedevir6768 4 ปีที่แล้ว +4

    എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട അയല പച്ചക്കറി..... miss you ammaaa❤️❤️❤️🙏🙏🙏🙏😘😘

    • @sulabhaktkt9912
      @sulabhaktkt9912 4 ปีที่แล้ว +1

      Ente ammachi enikku ammachiyude pachakathekal ishtam ammachiyede avatharanamanu. Neeti parathi pinned kurea vala vala parayathe ollathu ollathu pole parayum athanu enikkishttam athu mathramalla ollathu parayam ammachikku nalla kaipunniyam ondu. Ammachiye Divam samrudhamayi anugrahikkatte

  • @ransrians
    @ransrians 2 ปีที่แล้ว

    Njanundakki. Kidilan thanne, parayathe vayya. Super tasty😋.

  • @abhilashpp9418
    @abhilashpp9418 3 ปีที่แล้ว +461

    ഏറ്റവും വലിയ തമാശ അമ്മയേക്കാൾ നന്നായി കുക്കിങ് അറിയുന്ന മകന്റെ ഒന്നും അറിയാത്ത പോലുള്ള ഡയലോഗ്കൾ ആണ്. എന്തായാലും അമ്മക്ക് സന്തോഷം ആകട്ടെ

  • @lasithaloyied4480
    @lasithaloyied4480 3 ปีที่แล้ว

    Njanum undaki ennu adipoli ammichi babuchetta thanks

  • @mohamedrizvan2187
    @mohamedrizvan2187 4 ปีที่แล้ว +12

    പടച്ചോനെ ഞമ്മളെ അയല കറി 👍❤🥰🥰

  • @Sameeravlog6532
    @Sameeravlog6532 2 ปีที่แล้ว

    അമ്മ ഉണ്ടാക്കിയത് polle njan undaki super

  • @രമണൻമോതലാളി
    @രമണൻമോതലാളി 4 ปีที่แล้ว +21

    അമ്മച്ചിയുടെ കൈപുണൃം ഒരു രക്ഷയുമില്ല.😘

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 ปีที่แล้ว +3

      ♥️♥️

    • @ajitharavindran8817
      @ajitharavindran8817 4 ปีที่แล้ว +1

      Super 👌👌 അമ്മച്ചി അയലക്കറി അത് കഴിച്ചാൽ ശാസമുട്ട് ഉണ്ടാകുഠ

    • @shimisimonsimon5888
      @shimisimonsimon5888 4 ปีที่แล้ว

      Wow..... super ❤️

  • @salymathew2080
    @salymathew2080 3 ปีที่แล้ว

    Super Curry, ammachi , kalaki, njanum ithupoleullathu vechu

  • @alfasalmas974
    @alfasalmas974 4 ปีที่แล้ว +10

    അമ്മച്ചി എല്ലാവർക്കും സുഖമാണോ 😘😘😘അടിപൊളി അയല കറി സൂപ്പർ 👌👌👌😍

  • @anjanaharidas2009
    @anjanaharidas2009 3 ปีที่แล้ว

    Annammachedathi njan undaakki... Kalakkan recipe... Njan puttinde koodeyaa vilambiyathe...

  • @jayasreenair4407
    @jayasreenair4407 4 ปีที่แล้ว +26

    നല്ല സൂപ്പർ മീൻ കറി. ക്യാമെറക്ക് മുന്നിൽ ടേസ്റ്റ് നോക്കുന്ന സച്ചിൻ. പിന്നിൽ പിഞ്ചു

  • @alexandarj9854
    @alexandarj9854 3 ปีที่แล้ว

    അയല കറി സൂപ്പർ ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു റെസിപ്പി പറഞ്ഞു തന്നതിന്

  • @suchithraprakash234
    @suchithraprakash234 3 ปีที่แล้ว +31

    ബാബു ചേട്ടനും അമ്മയും തമ്മിൽ എന്നാ ഒരു കെമിസ്ട്രിയാ😍😍😍😍😍😍

  • @anandhupes6998
    @anandhupes6998 3 ปีที่แล้ว

    Njan undakki super ammachiye orupad ishttam

  • @karthiyayiniv337
    @karthiyayiniv337 3 ปีที่แล้ว +9

    Paattiii (grandma) I love you from Tamil Nadu awesome cooking ☺️🥰

  • @ashniilal8190
    @ashniilal8190 3 ปีที่แล้ว +1

    Annammachiiii njn try cheythuttooo oru rekshem illaa pwoliii taste aayirunnuuu😋😋😋😋😋😋

  • @sreelakshmi336
    @sreelakshmi336 4 ปีที่แล้ว +14

    അമ്മച്ചി ഞാൻ കറി ഉണ്ടാക്കി കേട്ടോ സൂപ്പർ ആയിരുന്നു 😘😘😘😘😘😘

    • @anjumanu1255
      @anjumanu1255 4 ปีที่แล้ว +1

      അമ്മച്ചിയുടെ കറി എല്ലാം ഞാനുമുണ്ടാകും പക്ഷേ മീൻകറി വാളംപുളി ക്ക് പകരം കുടംപുളി ഇടണം അമ്മച്ചിയുടെ സ്റ്റൈലിൽ ഉണ്ടാക്കിയിട്ട് കുടംപുളി ഇട്ടാ മതി സൂപ്പറാ

    • @parvana_ajesh
      @parvana_ajesh 3 ปีที่แล้ว

      Kaduku arachal kaypu rasam varumo?

    • @sreelakshmi336
      @sreelakshmi336 3 ปีที่แล้ว

      @@parvana_ajesh ഇല്ല കുറച്ചു അരച്ചാൽ മതി

  • @stephyjohnson8495
    @stephyjohnson8495 3 ปีที่แล้ว

    Ammachiyae njn undakki nokki .kidu..thank you so much..

  • @aparnadevi3277
    @aparnadevi3277 4 ปีที่แล้ว +6

    Kothipichu kalanju😋💯

  • @Adam-uc7tm
    @Adam-uc7tm 2 ปีที่แล้ว

    അടിപൊളി മീൻ കറി
    ഞാൻ ഉണ്ടാക്കി

  • @ushas2928
    @ushas2928 4 ปีที่แล้ว +17

    അമ്മച്ചി നാടൻ കറികൾ ഇനിയും കാണിക്കണേ 👌👌

  • @remyavineeth1413
    @remyavineeth1413 3 ปีที่แล้ว +2

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു 💕💕💕💕love you amma ❤❤❤

  • @shajik6621
    @shajik6621 ปีที่แล้ว +7

    Sathym parayalo enik ottum eshtapetitela undakite fish currinte tastee ala nighal paraja sadnm oky vechita njnum undakiyathe ethinekal ethryo nalatha njn unakunathe kado oky arachite ntho vayel vekan patunila pachadinte oky taste

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +1

      ഒരാളെങ്കിലും സത്യം പറഞ്ഞു 😅

  • @sajanas1477
    @sajanas1477 2 ปีที่แล้ว

    Thanku ammachii 🥰🥰🥰🥰 njan undaki meen curry ellarum paranju nallathnannu

  • @marythomas188
    @marythomas188 2 ปีที่แล้ว +94

    അമ്മച്ചിയുടെ മോൻ എത്ര താഴ്മയോടെ ആണ് അമ്മച്ചിയോട് സംസാരിക്കുന്നത് എല്ലാ മക്കളും ബാബുവിനെ കണ്ടു പഠിക്കണം ❤️

    • @thavakkalthualallah4128
      @thavakkalthualallah4128 ปีที่แล้ว +3

      👍🏻👍🏻👍🏻

    • @anonymous-commenter
      @anonymous-commenter ปีที่แล้ว +4

      അതെ. അതാ respect

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +3

      Best 🤭🤭🤭അമ്മച്ചിക്കിട്ട് പണി കൊടുത്ത മോൻ. കണ്ടു പഠിക്ക്

    • @Delete_direct
      @Delete_direct ปีที่แล้ว +2

      Camera camera😂

    • @anithareshma4462
      @anithareshma4462 ปีที่แล้ว +1

      അമ്മച്ചിയുടെ മോനൊന്നുമല്ല അത്

  • @dileepolympion
    @dileepolympion ปีที่แล้ว

    Ente ponnu chettathiye carry njan ondakki nalla taste undu super eneem ethupole pazhamayude ormakal okke new gen nu pakarnnu tharuka ....

  • @loveallintheworld
    @loveallintheworld 4 ปีที่แล้ว +7

    ഞങ്ങൾ തിരുവനന്തപുരത്തുകാർ തേങ്ങ അരച്ചാണ് മീൻകറി വെയ്ക്കുന്നത് ❤😍👍
    എങ്കിലും അമ്മച്ചി മീൻകറി ഉണ്ടാക്കുന്നത് കാണാൻ ഒരു സുഖമാണ് 😊👍

  • @nakshatrajayesh3823
    @nakshatrajayesh3823 2 ปีที่แล้ว

    ഞാൻ വച്ചു നോക്കി അമ്മച്ചി super.