ഒന്നാന്തരം മെഴുക്കുപുരട്ടികൾ. ഇങ്ങനെ മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിച്ചു നോക്കൂ. മറ്റൊരു കറികളും വേണ്ടിവരില്ല ചോറുണ്ണാൻ. അത്രയ്ക്ക് ടേസ്റ്റാ... To advertise call: 9074347029 follow us on facebook: facebook.com/AnnammachedathiSpecial
അമ്മച്ചി മൂന്നു മെഴുക്കുപുരട്ടിയും വെച്ചു നോക്കി . എല്ലാം ഒന്നിനൊന്നു മെച്ചം . ഉരുളക്കിഴങ്ങു കൈ കൊണ്ട് തൊട്ടു പോലും കൂട്ടാത്ത എന്റ മകൾക്കു ഇപ്പൊ എന്നും അത് മതി . എന്നും ചോദിക്കും ഉണ്ടാക്കിതരാവോന്ന്. Super Duper .Thank you ammaa ❤️Love from Dubai
ഇന്ന് ഇത് മൂന്നും ഉണ്ടാക്കി കെട്ടോ . ഇന്ന് ഇച്ചിരെ കോവക്ക ഇച്ചിരെ വെണ്ടയ്ക്ക ഇവിടുന്നു പറിച്ചു. രണ്ടു കിഴങ്ങും ഉണ്ട്. ഇന്ന് ഇത് മൂന്നും ആയിക്കോട്ടെ അന്നമ്മച്ചി spl കറി. ഓഫിസിൽ പോയില്ലാട്ടോ അതോണ്ടാണ്. അടിപൊളി എനക്ക് കിഴങ്ങു ആണ് ഏറ്റവും കൂരുതൽ ഇഷ്ടം ആയെ
Ammachi മെഴുക്കുപുരട്ടി super. വായിൽ വെള്ളം ഊറി. ഇനിയും ഇതുപോലെ ഉണ്ടാക്കി നോക്കണം 10 ലക്ഷത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു എത്രയും പെട്ടെന്ന് ആ ദിവസം എത്തട്ടെ. Waiting for that moment ❤️🙏
അമ്മച്ചിയുടെ മെഴുക്കുപുരട്ടി എനിക്ക് ഒരുപാട് ഇഷ്ടമായി എനിക്ക് പാചകം ഒന്നുമറിയില്ല കറികളൊന്നും വെക്കാൻ അറിയില്ല അമ്മച്ചിയുടെ ഈ കറി വച്ചപ്പോൾ പാചകം പഠിക്കാൻ ആയിട്ട് നല്ല എളുപ്പമുള്ളതായി തോന്നി ❤️❤️താങ്ക്സ് അമ്മ ❤️❤️
ഉണ്ടോന്നോ... കൊള്ളാം അമ്മച്ചി ഉണ്ടാക്കുന്നതൊക്കെ super അല്ലെ... Super super taste അല്ലെ എല്ലാം... അമ്മച്ചിടെ മീൻ കറി ഒക്കെ പരീക്ഷിച്ചു 👌👌👌👌.അടിപൊളി അമ്മച്ചി ആണ് നമ്മുടെ അമ്മച്ചി 😍😍😍😍😍.
സൂപ്പർ സൂപ്പർ ചേട്ടത്തിയുടെ ഇല്ല പാചകവും കണ്ടുകൊണ്ടിരുന്നാൽ നിറുത്താൻ പറ്റുന്നില്ല. നമ്മുടെ നാട്ടിന്റെ ഒരു സ്വത്തനെ ചേട്ടത്തി ദീർഘായുസ്സും ആരോഗ്യവും nerunnu
കിഴങ്ങ് മെഴുക്പുരട്ടി ഞാനും ഉണ്ടാക്കി നോക്കി.. സൂപ്പർ ടേസ്റ്റ് ആണ് അമ്മച്ചി... ഇങ്ങനെ ഒരു മെഴുകുപുരട്ടിയെ പഠിപ്പിച്ചു തന്നതിന് താങ്ക്സ് അമ്മച്ചി .. god bless ur family...
അമ്മച്ചീ , ഞാൻ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കി... ഒന്നും പറയാനില്ല , ഒരു ഒന്നൊന്നര രുചി ആയിരുന്നു ... എന്നെ പോലെ ജോലി സ്ഥലത്ത് ഒറ്റക്ക് താമസിക്കുന്നവർക്ക് ഉണ്ടാക്കാൻ വളരെ എളുപ്പവും ആണ്..ഇപ്പൊ ഞാൻ സ്ഥിരം ഉണ്ടാക്കുന്ന മെഴുക്കുപുരട്ടി ഉരുളക്കിഴങ്ങ് ആണ്... വളരെ വളരെ ഇഷ്ടപ്പെട്ടു... 😍😍😍
അമ്മച്ചി മെഴുക്കുപുരട്ടി സൂപ്പർ. ഈ മൂന്നു എനിക്ക് ഒരു പാട് ഇഷ്ടമുള്ളതാണ്. പക്ഷേ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. കണ്ടിട്ട് കൊതിവന്നു പോയി. ഞാനും ഇങ്ങനെ ഉണ്ടാക്കി നോക്കും.
സച്ചിൻ ചേട്ടാ... ഞങ്ങൾ അവിടെ വന്നിരുന്നു എല്ലാവരേം കാണാനായിട്ട്... അമ്മച്ചിയേം ചേട്ടായിയേം കണ്ടു.. ഹാപ്പി...... എന്തൊരു സ്നേഹമ അവർക്ക്.... വലിയൊരു ഭാഗ്യമായി കരുതുന്നു.. അമ്മച്ചി വേറെ levelaa👍❤❤❤എല്ലാരേം ഒരുപാട് ഇഷ്ടം ❤❤❤
After seeing this recipe, I started making potato this way and my children likes it a lot 👌 Thank you so much for sharing this recipe 🙏 GOD bless you!!
Thanks ente ammachiii Daily I am spending 30 Riyals for hotel food. Not at all tasty, covid threat another issue. I stop food from hotel. Now I am following your receipe. My mom , No more Love you ammachiii Thanks crue Riyadh
ഒന്നാന്തരം മെഴുക്കുപുരട്ടികൾ. ഇങ്ങനെ മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിച്ചു നോക്കൂ. മറ്റൊരു കറികളും വേണ്ടിവരില്ല ചോറുണ്ണാൻ. അത്രയ്ക്ക് ടേസ്റ്റാ...
To advertise call: 9074347029
follow us on facebook: facebook.com/AnnammachedathiSpecial
.
ഹായ് അന്നമ്മ ചേട്ടത്തി എന്റെ വീട്ടിൽ കോവക്ക ഇല്ല 2 പേരു ഇന്നതെ വീഡിയോ പൊളിച്ചു 👍👍😊😊❤❤🥰 🥰😘😘 അന്നമ്മ ചേട്ടത്തി 😘😘
@thom ithine upperi ennu parayum
Nice simple presentation
Ammacheee Super👍🏿
അമ്മച്ചിയുടെ ആരാധിക ആണ് ഞാൻ. വെണ്ടയ്ക്ക അരിച്ചിൽ സൂപ്പർ.. ഞാൻ വെണ്ടക്കയിലും കുരുമുളക് പൊടി ഉപയോഗിക്കാറുണ്ട്.. അടിപൊളി 👍👍👍
അമ്മച്ചിയുടെ മെഴുക്കു വരട്ടികൾ എല്ലാം വെറൈറ്റി ആണല്ലോ. സൂപ്പർ
എനിക്ക് അമ്മച്ചിയുടെ പാചകവും വാജകവും ഒരുപാട് ഇഷ്ടം ആണ്. അമ്മച്ചി ഉണ്ടാക്കുമ്പോൾ തന്നെ എനിക്ക് കൊതിവരും 👍
ഞാൻ ഉണ്ടാക്കി. എൻ്റെ അമ്മുമ്മോ
നന്ദി ഉരുള്ള കിഴങ്ങാണ് ഉണ്ടാക്കിയത്. എന്ത് രുചി .
സമദിച്ചു
അമ്മച്ചി യുടെ മെഴുക്കുവരട്ടി എല്ലാം ഒന്നിനൊന്നു മെച്ചം ഇനി ഞാനും ഇതുപോലെ ഉണ്ടാക്കാൻ നോക്കാം👌👌👌💖💖💖💖💖
അമ്മച്ചി മൂന്നു മെഴുക്കുപുരട്ടിയും വെച്ചു നോക്കി . എല്ലാം ഒന്നിനൊന്നു മെച്ചം . ഉരുളക്കിഴങ്ങു കൈ കൊണ്ട് തൊട്ടു പോലും കൂട്ടാത്ത എന്റ മകൾക്കു ഇപ്പൊ എന്നും അത് മതി . എന്നും ചോദിക്കും ഉണ്ടാക്കിതരാവോന്ന്. Super Duper .Thank you ammaa ❤️Love from Dubai
ഇന്ന് ഇത് മൂന്നും ഉണ്ടാക്കി കെട്ടോ . ഇന്ന് ഇച്ചിരെ കോവക്ക ഇച്ചിരെ വെണ്ടയ്ക്ക ഇവിടുന്നു പറിച്ചു. രണ്ടു കിഴങ്ങും ഉണ്ട്. ഇന്ന് ഇത് മൂന്നും ആയിക്കോട്ടെ അന്നമ്മച്ചി spl കറി. ഓഫിസിൽ പോയില്ലാട്ടോ അതോണ്ടാണ്. അടിപൊളി എനക്ക് കിഴങ്ങു ആണ് ഏറ്റവും കൂരുതൽ ഇഷ്ടം ആയെ
Ammachi മെഴുക്കുപുരട്ടി super. വായിൽ വെള്ളം ഊറി. ഇനിയും ഇതുപോലെ ഉണ്ടാക്കി നോക്കണം 10 ലക്ഷത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു എത്രയും പെട്ടെന്ന് ആ ദിവസം എത്തട്ടെ. Waiting for that moment ❤️🙏
അമ്മച്ചിയുടെ അടിപൊളി മെഴുക്കു പുരട്ടി 🥰🥰🥰🌷🌷🌷
ഉരുളക്കിഴങ്ങ് മെഴുക്ക്പുരട്ടി ഇന്ന് ഞാൻ ഉണ്ടാക്കി.അടിപൊളി ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.താങ്ക്സ് ചേട്ടത്തീ
നല്ല വീഡിയോ. നമുക്ക് വീട്ടിൽ എന്നും ഇങ്ങനെ ഉണ്ടാകാൻ പറ്റുന്ന കറികൾ കാണിക്കണേ അമ്മച്ചി
അമ്മച്ചിയുടെ മെഴുക്കുപുരട്ടി എനിക്ക് ഒരുപാട് ഇഷ്ടമായി എനിക്ക് പാചകം ഒന്നുമറിയില്ല കറികളൊന്നും വെക്കാൻ അറിയില്ല അമ്മച്ചിയുടെ ഈ കറി വച്ചപ്പോൾ പാചകം പഠിക്കാൻ ആയിട്ട് നല്ല എളുപ്പമുള്ളതായി തോന്നി ❤️❤️താങ്ക്സ് അമ്മ ❤️❤️
അമ്മച്ചി ഞാൻ ഉരുളകിഴങ്ങു ഉണ്ടാക്കി... Super.... Tnq അമ്മച്ചി 🙏🙏
ഞാൻ ഉരുളകിഴങ് മെഴുക്കുപുരട്ടി വെച്ചു നോക്കി സൂപ്പർ all the best ammachi
അമ്മച്ചേ എന്റെ ഏറ്റവും പ്രിയപ്പെട്ട മെഴുക്കുപുരട്ടി ആണ് കോവക്ക....🤤🤤🤤🤤🤤
Kvishnusahrsanamamh
അമ്മച്ചീ.... കോവക്ക ഉണ്ടാക്കിനോക്കി ഒരു രക്ഷയുമില്ല... പൊളി
Chettathi big fan
Oru like throvoo
Mezhukkupuratti polichu amma ammaye nerittukaanan thonnunnu star magic vannadhil valare sandhoshamaayi
അമ്മച്ചി ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് ഒരുപാട് ഇഷ്ടമായി
Annammachi...... എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ആണ് ഇന്ന് ഇണ്ടാക്കിയത്........ഇത് പോലെ എന്തായാലും ഇണ്ടാക്കി നോക്കാം
Ammachi Vendaykka cut cheyyunna reethi ishttamayi. 👌😍
വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കി 👌👌👌👌കലക്കൻ ആയി....super taste...Thank you......അമ്മച്ചി....
മെഴുക്കു പെരട്ട് ഉണ്ടെങ്കിൽ വേറെ കറി എന്തിനാ ല്ലേ അമ്മച്ചി സൂപ്പർ
Annamma ചേടത്തി
സൂപ്പർ 👍👍👍 കൊതിയായിട്ട് vayya.
next
time ഇങ്ങനെ try cheiyyam.
God bless u ചേടത്തി
ചെടത്തിടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ എന്നെ പോലെ 😁💥😅
ഉണ്ട്
ഉണ്ട് 😊😊❤❤❤🥰🥰
ഉണ്ട്
Super vegetable curryp.
ഉണ്ടോന്നോ... കൊള്ളാം അമ്മച്ചി ഉണ്ടാക്കുന്നതൊക്കെ super അല്ലെ... Super super taste അല്ലെ എല്ലാം... അമ്മച്ചിടെ മീൻ കറി ഒക്കെ പരീക്ഷിച്ചു 👌👌👌👌.അടിപൊളി അമ്മച്ചി ആണ് നമ്മുടെ അമ്മച്ചി 😍😍😍😍😍.
സൂപ്പർ സൂപ്പർ ചേട്ടത്തിയുടെ ഇല്ല പാചകവും കണ്ടുകൊണ്ടിരുന്നാൽ നിറുത്താൻ പറ്റുന്നില്ല. നമ്മുടെ നാട്ടിന്റെ ഒരു സ്വത്തനെ ചേട്ടത്തി ദീർഘായുസ്സും ആരോഗ്യവും nerunnu
അന്നാമ്മ ചേടത്തി എന്ത് ഉണ്ടാക്കിയാലും അത് കാണുമ്പോ തന്നെ കഴിച്ച ഫീൽ ആണ്..😄👌❤️
അമ്മച്ചിയെയും മോനെയും ഒത്തിരി ഇഷ്ടം ആണ്
അമ്മച്ചി മെഴുക്കുപുരട്ടിക്ക് അരിഞ്ഞത് ഒത്തിരി ഇഷ്ടം ആയി, അരിഞ്ഞത് കാണാൻ നല്ല ഭംഗി ഉണ്ട്
അമ്മച്ചി സൂപ്പർ ആയിട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ. Love u ammachi❤️❤️❤️❤️🥰🥰🥰🥰
Super
അമ്മാമ്മേ ഞാനും ഉണ്ടാക്കിട്ടോ. ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിയാരുന്നു വെറൈറ്റി..... ഒരുപാട് ഇഷ്ട്ടയിട്ടോ 😍😍😍 താങ്ക്സ് അമ്മാമ്മേ.... 💜💜💜💜💜💜💜💜💜💜
Ammachi Adipoil 😋 I like the way you cut the vegetables.👍👌 Wishing you all Happy Women's Day to all Women's viewers 💐
കിഴങ്ങ് മെഴുക്പുരട്ടി ഞാനും ഉണ്ടാക്കി നോക്കി.. സൂപ്പർ ടേസ്റ്റ് ആണ് അമ്മച്ചി... ഇങ്ങനെ ഒരു മെഴുകുപുരട്ടിയെ പഠിപ്പിച്ചു തന്നതിന് താങ്ക്സ് അമ്മച്ചി .. god bless ur family...
ഉള്ളി ,വെളുത്തുള്ളി, ചതച്ചു ഇട്ടു മൂപ്പിക്കണം അതാ സൂപ്പർ രുചി
എത്ര നല്ല മെഴുക്കുപുരട്ടിയാണ്
ഇവിടിരുന്ന് കഴിച്ചതു പോലെ
നല്ല രുചി തോന്നുന്നു
അമ്മച്ചീ , ഞാൻ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കി... ഒന്നും പറയാനില്ല , ഒരു ഒന്നൊന്നര രുചി ആയിരുന്നു ... എന്നെ പോലെ ജോലി സ്ഥലത്ത് ഒറ്റക്ക് താമസിക്കുന്നവർക്ക് ഉണ്ടാക്കാൻ വളരെ എളുപ്പവും ആണ്..ഇപ്പൊ ഞാൻ സ്ഥിരം ഉണ്ടാക്കുന്ന മെഴുക്കുപുരട്ടി ഉരുളക്കിഴങ്ങ് ആണ്... വളരെ വളരെ ഇഷ്ടപ്പെട്ടു... 😍😍😍
Ammachi. Happy women's day and God bless. You
👍q👍👍👍👍സൂപ്പർ
മൂന്ന് മെഴുക്കുപുരട്ടിയും ഞാൻ ഉണ്ടാക്കി സൂപ്പർ അമ്മച്ചി👍👍👍♥️
Adipolyattooo inshallah ellam undakky nokkanam
Innentha curry undakkuvvaaan alojich thala punnaakkunna enik ithokke upakarapedum
അമ്മച്ചിടെ അറിയലാണ് സൂപ്പർ ലൈക് ചെയൂ
Thank you Ammachi. I was eagerly waiting for veg recipes because this is lent time.
അമ്മച്ചി മെഴുക്കുപുരട്ടി സൂപ്പർ. ഈ മൂന്നു എനിക്ക് ഒരു പാട് ഇഷ്ടമുള്ളതാണ്. പക്ഷേ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. കണ്ടിട്ട് കൊതിവന്നു പോയി. ഞാനും ഇങ്ങനെ ഉണ്ടാക്കി നോക്കും.
Super loved.Thank you ammachi n Babu
ചേടത്തീ എല്ലാ മെഴുക്കു പുരട്ടിയും സൂപ്പറാണ് ഞാൻ ഒരെണ്ണമെങ്കിലും ഇന്നുണ്ടാക്കും👌❤️
സൂപ്പർ അമ്മച്ചി അടി പൊളി ഹാപ്പി വിമൻസ് െഡ മെഴുക്കുപുരട്ടി സുപ്പർ
Nalla mezhukku peratti.Super Ammachi.Adipoli
Dear Ammachiii...I tried three dishes...super tasty..loved it...lots of 🤗 n❤️
Adyamayitta kurumulaku ittu kovakka mizhukku.piratti undakkunnee, enthoru tastaaa, ammachiye orupadu ishtam
1 million comming soon......😍🤩
Superammachi
അമ്മച്ചി, മെഴുക്കുപുരട്ടി എല്ലാം സൂപ്പർ. ഇതുപോലെ ഉണ്ടാക്കി നോക്കാമെ.
എനിക്ക് ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയാ ഇഷ്ടമായത്
സൂപ്പർ ആണ് ടേസ്റ്റ് അതിന്റെ പക്ഷെ മെഴുക്കുപുരട്ടി കൾ ഇങ്ങനെ അല്ല ഉണ്ടാക്കുന്നെ
പൊട്ടറ്റോ മെഴുകുപേഴുട്ടി ആദ്യം ആയി ഈ രീതിയിൽ ഉണ്ടാക്കിയത്തെ അടിപൊളി.
പച്ചക്കറി കൂട്ടുതീയൽ ഉണ്ടാക്കി കാണിക്കാമോ, നോയമ്പ് സ്പെഷ്യൽ
Ammachi mexukkuperattikal adipoli ayyittunde sachin taist nokky nokky nalla vannam vechiunde chinchu serthikkane
Vendakka arijathu super👌👌
Thnk u ammachi....
Njn epalum urulakizhang vazhati kazhinjita podi itondirune....urula kizhang mathram ala Ella mezhuk peratim....atharnu ready akanje....ini adym podi itit venm mezhuk perati undakn
വ്യത്യസ്തമായ മൂന്ന് മെഴുക്കുപുരട്ടി കൾ ആഹാ എന്തൊരു രസം 👍👍
ഈ അമ്മച്ചീടേം മോന്റേം സ്നേഹത്തിനാണ് ഇതിൽ ഏറ്റവും രുചി.... 👌👌👌🙏🙏
വെണ്ടക്ക അരിഞ്ഞത് കാണാൻ എന്ത് രസമായിരുന്നു❤️❤️
Ammachi kovakkayil njan kurumulakalla cherthundakkiyittullathu ithu kidu..ammachikkorumma
Wonderful idea Ammachi. Really cool recipes for Lent and any time. Thanks so much our dear Annamachi.
God bless you always..
Poli ammachi ..... annammachedathide Aviayal undakki nokki super ayirunnu
സച്ചിൻ ചേട്ടാ... ഞങ്ങൾ അവിടെ വന്നിരുന്നു എല്ലാവരേം കാണാനായിട്ട്... അമ്മച്ചിയേം ചേട്ടായിയേം കണ്ടു.. ഹാപ്പി...... എന്തൊരു സ്നേഹമ അവർക്ക്.... വലിയൊരു ഭാഗ്യമായി കരുതുന്നു.. അമ്മച്ചി വേറെ levelaa👍❤❤❤എല്ലാരേം ഒരുപാട് ഇഷ്ടം ❤❤❤
Ammachi endhu bhakshanam undakkiyalum athinu oru pratheka style ondu ammachiyude bhajakavim vachakavum adipoli 😀😀😀👌👌👌
Happy women's day. Ammachi superrr. All the best
Engane vekkunnath adyamayitta kanunne, super
മെഴുക്കുപുരട്ടി മൂന്നും super👍
Ammachide cutting skill amazing 👌👌👌 superb recipes
Ammachi curry njan undakkarundu,mezhukku puratti,adipoli, super ammachi
ഒരുപാട് ഇഷ്ട്ടംആയി 😍അമ്മച്ചി 👌👌👌
അമ്മച്ചി മൂന്നു മെഴുക്കുപുരട്ടി അടിപൊളി ഞാൻ വയ്ക്കുന്നത് ഇങ്ങനെ അല്ല അതിലും ഈസി ആയി വച്ചുകാണിച്ച അമ്മച്ചിക്ക് ഉമ്മ
അമ്മച്ചിക്കൊരു പുന്നാര ഉമ്മ..... 👍👍👍👍👍👍
നന്നായിട്ടുണ്ടമ്മച്ചി .മെഴുക്കുപുരട്ടികൾ അമ്മച്ചീടെ തമാശകൾ കേൾക്കാൻ നല്ല രസാ .സച്ചിനെ 'യദൂനെയും കാണാറുണ്ട് ട്ട
After seeing this recipe, I started making potato this way and my children likes it a lot 👌
Thank you so much for sharing this recipe 🙏
GOD bless you!!
Super
Same here
ഞാൻ ഇതുപോലെ വെച്ചു സൂപ്പർ ആയിരുന്നു അമ്മച്ചി
Amma👧💟👍World needs strong women like you. Swimming against the current reaching heights love u amma💪💪💪Super curry.Will surely try
Ammachi yude video kandittanu
njan channel thudangiyathu.Ellam super
Anu.Thank uuuuu.
അന്നമ്മചെട്ടത്തി പൊളിയാ 😘😘👍👍
നല്ല വീഡിയോ.പരമ്പരാഗത രുചിക്കു പകരമായി ഒന്നുമില്ല.ഒരു fastfood നും അതു നൽകാനാവില്ല. അമ്മച്ചിയുടെ സ്നേഹവും അതിലുണ്ട്.
അമ്മച്ചയെ ഉമ്മ 😘😘
ഗോഡ് ബ്ലെസ് 🙏❤️
Njaninnale undakki... Super... Kurach ullu koodi ittaal adipoliyanu...
ഈ മൂന്നു വിധവും ഇൻക് പുതിയ അറിവ് ആണുട്ടോ 😍😍😍😍
Very nice
3 mezhukkuperattiyum super, specially urulan,thanku
Achamma polliya 😘💝😘💝
Thanks ente ammachiii
Daily I am spending 30 Riyals for hotel food.
Not at all tasty, covid threat another issue.
I stop food from hotel. Now I am following your receipe.
My mom , No more
Love you ammachiii
Thanks crue
Riyadh
മൂന്ന് മെഴുക്കുപുരട്ടികളും സൂപ്പർ
Ammachi oru sambavam aanee. Super karikal
അമ്മച്ചി അരിയുന്നത് കാണാൻ തന്നെ നല്ല രസം👌👌
Annammachedathiyudae ella mezhukuvarattiyum supper thank you
Ammachiyude noyambu vibhavam നന്നായിട്ടുണ്ട്. 👍👍🙏🙏
What is the first powder added in the tindly stir fry? Looks greenish colour.
**വീഡിയോ കാണുന്നതിന് മുമ്പ്
തന്നെ അമ്മച്ചിയുടെ പാചകത്തിന്
അഭിപ്രായം പറയാൻ പറ്റും...
അമ്മച്ചിയുടെ പാചകം...!❤👌**
Ammachi njan urulankizhang mezhukuviratti undakki nokki..super 👌👌😜😜
ഞങ്ങൾക്ക് തോരന്റെ Recipi കൾ വേണം. പാവക്കാ തോരൻ പയർ തോരൻ കോവക്കാ തോരൻ Please അന്നാമ്മ, Please.
Verygoodmezhupuratty
Ammate munu meyukkuparattiyum nannayittunde ente ammake ishtamayi
Ammachi adipoli...i cooked all three.. excellent taste and easy to make.... thank you so much ammachi❤️
3 mezhukku purattiyathum adipoli. Annammachedathi k thanks
ഹാപ്പി women'സ് day allarkkumm🥳🥳 ammachikkum
Happy Women's day
Ok bro
Ammachi vendakka arinjath super....... Enikk mezhukkupuratti ellam eshttapettu.... Good🥰🥰🥰🥰🥰🥰🥰🥰
Nk വെണ്ടക്ക മെഴുക്കി വരട്ടി ഒത്തിരി ഇഷ്ട്ട 😋😋❣️🔥👍
Super amma ❤️❤️❤️
New method of cutting Vendakka... Ammachiii good idea .Super mezhukupuratties.👌👏👍😘😘😘
Love you ammachii❤️👍😘
അമ്മച്ചിയുടെ ചാനൽ കാണുമ്പോൾ വയറും മനസും ഒരു പോലെ നിറയും 🥰🥰😍😍😍😘😘അമ്മച്ചി ഇഷ്ടം 😘😘😘😘
അല്ലേ അമ്മച്ചി super