താങ്കൾ എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത് ആദ്യമായി പാചകത്തിലേക്ക് കയറുന്ന ഒരു വ്യക്തിക്ക് പോലും ഈ വീഡിയോയ്ക്ക് ശേഷം വളരെ ധൈര്യമായി പാചകം ചെയ്യുവാൻ സാധിക്കും അതാണ് താങ്കളുടെ നിങ്ങളുടെ വീഡിയോയുടെ പ്രത്യേകത
താങ്കളുടെ പ്രത്യേകത വലിച്ചു നീട്ടാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു തീർക്കും, മറ്റുള്ളവരെപ്പോലെ ബെല്ല് ഞെക്കി പൊട്ടിക്കാനും , കതക് തല്ലിപൊളിക്കാനും പറഞ്ഞ് കേൾക്കുന്നവരുടെ സമയം കളയില്ല. Thank you bro. ഒരുപാട് ഇഷ്ട്ടമാണ് താങ്കളുടെ വീഡിയോസ് എല്ലാം❤ easy to Cook ❤
Excellent fish curry. First we can add little salt n chilly powder to the fish. It will add the taste. We can adjust later. Ur narration is very good with a short time. Very tasty. All can listen patiently. Thanks a lot.
Man, you are a life saver, I always had trouble following recipes of other people, most people say aavashyathinu upp, whereas you are so immaculate, so precise. Thank you sir for starting this channel. Lots of love and gratitude.
Dear Shan chetta, ഞാൻ ഇപ്പോൾ കടുക് വറുത്ത് ഒഴിച്ച് ഉടൻ ഇളക്കാതെ വിളമ്പുമ്പോൾ മാത്രം ഇളക്കിയെടുക്കും. ചേട്ടൻ പറയുന്ന ചെറിയ tips പോലും എത്ര elegant ആണ്. Thanks for new video ❤️God bless you 🌹
ബ്രോ നിങ്ങടെ വീഡിയോ സൂപ്പറാണ്. അല്ലാതെ വേറെ എന്ത് പറയാനാ. കേൾക്കുന്നവരുടെ സമയത്തിന് വില കല്പിച്ചു കൊണ്ടുള്ള വീഡിയോ അവതരണം. അതും കേൾക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള presentation. ഏറ്റവും ചുരുങ്ങിയ സമയത്തിൽ വലിച്ചു നീട്ടൽ ഇല്ലാതെ കാര്യം അവതരിപ്പിക്കും.അതിനേക്കാൾ ബെൽ ബട്ടൺ അമർത്താൻ പറഞ്ഞു വെറുപ്പിക്കാറില്ല. ഇതൊക്കെ തന്നെ നിങ്ങളെ സൂപ്പർ ആക്കുന്നത്. ഞാൻ ബ്രോ ടെ വീഡിയോ കണ്ടാൽ അത് തന്നെ ആണ് കേൾക്കാറ് ❤️❤️❤️
ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിയുന്നു. താങ്കളുടെ അത്രയും സഹായം സ്വന്തം parents ഇൻ്റെ അടുത്ത് നിന്ന് പോലും ചോദിച്ചിട്ടില്ല. Thank you for all you do 🥹
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്, അനാവശ്യമായ വലിച്ചു നീട്ടലുകളില്ലാത്തതാണ് മുഖ്യ ആകർഷണം അഞ്ചു മിനുട്ടിനുള്ളിൽ എല്ലാം തീർന്നു... വ്യത്യസ്തമായി തോന്നി, നാളെ പരീക്ഷിച്ചു നോക്കണം,
Thank you so much for this lovely recepie.Its yummy& Mouth watering!You are soooo clear in your description.Its really wonderful.I request you to give a nice recepie for fish curry with coconut milk .Looking forward to it. THANK YOU.🌷
ഒരുപാട് നന്ദി ഉണ്ട് താങ്കളെ pole ഒരു youtuberne കണ്ടിട്ടില്ല എന്ത് നന്നായി ആണ് പറഞ്ഞു തരുന്നത്. ഇപ്പോൾ sirnte വീഡിയോ കണ്ടിട്ടാണ് കറി ഞാൻ കുക്ക് ചെയ്യുന്നത് ❤️.
Shaan cheta..I've been meaning to say this for a long time. Your simple, humble and to the point recipes especially with the measurements even with salt has given this mother of 2 the confidence that she can smash any dish. I used to shy away from cooking even the traditional recipes but my hubby likes my aviyal, ulli theeyal and other naadan curries.Fish use to be my nemesis and now my family loves my fish recipes. I don't for a second doubt when I add salt!!.. what can I say huge thanks bro..food shouldn't be complicated and I always thought it was.. sincere appreciation ❤😊
ഷാൻ ചേട്ടാ.. ഒരുപാട് tkss.... വലിച്ചു നീട്ടി നാട്ടു വിശേഷവും വീട്ടുവിശേഷവും പറഞ്ഞു ബോറടിപ്പിക്കാതെ ഭംഗിയായി തുടക്കകാർക്ക് പോലും എളുപ്പത്തിൽ മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തരുന്നതിന്.. ഞാൻ deaf ആണ് so മറ്റു ചാനലുകളിൽ കുക്കിംഗ് വീഡിയോ കാണുമ്പോൾ കൺഫ്യൂഷനും വലിച്ചു നീട്ടിയുള്ള സംസാരവും കേൾക്കാൻ പറ്റാത്തതും മൂലം എനിക്ക് ഒന്നും മനസിലാകില്ല.. ഹെവി ആയിട്ട് തോന്നുകയും ചെയ്യും. എന്നാൽ ഷാൻ ചേട്ടന്റെ എല്ലാ വീഡിയോകളും എന്തൊരു ക്ലാരിറ്റി യോടും ഭംഗിയോടും കൂടിയും വളരെ എളുപ്പത്തിലും പറഞ്ഞു തരുന്നത്. കേൾക്കാൻ കഴിയാത്തവർക്കും വളരെ useful ആണ് ❤.
ഷാൻ Bro, നിങ്ങളുടെ Cooking video കണ്ട് ഞാനിപ്പോൾ ബിരിയാണി,മീൻ കറി specialist ആയി. വളരെ മികച്ച അവതരണം. യാത്ര വീഡിയോകളിൽ സന്തോഷ് ജോർജ്ജ് കുളങ്ങര ആണെങ്കിൽ കുക്കിംഗ് വീഡിയോകളിൽ ഷാൻ ജിയോ ആണ് എൻറ്റെ ഹീറോ!
Shaan I tried one of your previous recipe of fish curry which was my first time cooking fish. The way you explained helped a lot and it really built my confidence in cooking even more. I will definitely try this one.
Awesome recipe ❤I have tried it and it came out really well 🙏🙏You are the best Shan!Every time I try your recipes I feel like wow 😯 Thank you so much !!!
ഇന്ന് ഉണ്ടാക്കി.... അടിപൊളി ടേസ്റ്റ്... നന്ദി Shaan... ഒരുപാട് നന്ദി... Shaan അഞ്ച് മിനിറ്റിനുള്ളിൽ ഒതുക്കിയത് ഞാൻ അര മണിക്കൂർ കൊണ്ട് ഉണ്ടാക്കി... ചപ്പാത്തിയുടെ കൂടെ കഴിച്ചു... Shaan വേറെ ലെവെലാ... 🙏ഒരുപാട് സ്നേഹം... എന്നും കൂടെ ഉണ്ട്.. രുചി മുകുളങ്ങൾ Shaan നെ കാത്തിരിക്കുന്നു... Love you somuch dear ❤❤❤
💯 % result guaranteed! Do try out. Usually we add the kudam pulli at the end. But the frst step of boiling the tamarind makes the curry ready to serve. Had a hearty meal. Thank you @Shaan Geo
തേങ്ങ അരച്ച അയല കറി ഉണ്ടാക്കി അടിപൊളിയാണ് 👍🏼. But. കുടംപുളി ചേർത്തില്ല അതിന് പകരം സാധാ പുളിയാണ് ചേർത്തത് കുടംപുളി ഇഷ്ടമല്ല 😬... കാശ്മീരി മുളകുപൊടി ഉണ്ടായിരുന്നില്ല സാധാ മുളകുപൊടി മാത്രമേ ചേർത്തുള്ളൂ...😂 അളവിൽ ഒക്കെ നല്ല മാറ്റം വരുത്തി അരക്കിലോ അയലക്കറി വെച്ചാൽ ഇവിടെ നാല് ദിവസം ആയാലും അത് തീരില്ല ഞങ്ങൾ രണ്ടു പേരെ ഉള്ളൂ 😂. 4 വലിയ അയല വെച്ച് കറി ഉണ്ടാക്കി 😁 . Tnx
Good presentation njan oru pure vegetarian aanu but my in laws ellam non veg kaaranu njan nin veg cooking cheythu thudagiyathe chettane cooking recipes ishtapettanu ethra simple Anu engil bhayangara taste undu ente in-laws ellam bhayangara wonder aanu njan non veg athum taste polum nokkathe cook cheythu kodukumpol thank you chetta God bless you 🙏
ഇതാണ് നമ്മൾ പ്രതീക്ഷിച്ചിരുന്ന മീൻ കറി ഷാൻ ചേട്ടായീ🥰🥰🥰👌👌 എന്തൊരു ഭംഗിയായിട്ടാ ചേട്ടന്റെ ഓരോ പാചകവും നിറഞ്ഞ് നിൽക്കുന്നത്. : ഇതും അത് പോലെ തന്നെ അതി മനോഹരമായിരിക്കുന്നു അവതരണം : തിളക്കുന്ന പുളി വെള്ളത്തിൽ തേങ്ങയുടെ അരപ്പ് ചേർത്ത് അത് തിളച്ച് വരുമ്പോൾ കഴുകി വച്ച മീൻ കഷണങ്ങൾ ചേർത്ത് അത് വെന്തു വരുമ്പോഴേക്കും കടുക് ഉലുവ ചെറിയ ഉള്ളി കറിവേപ്പില താളിച്ചു ചേർത്ത് അത് ഇളക്കാതെ അതിന്റെ ഫ്ലേവർ അതിൽ ഇറങ്ങാൻ വീണ്ടും മൂടിവച്ച് കാത്തിരുന്ന ഒരു നല്ല മീൻ കറി വീഡിയോ......ഇങ്ങനെ ഒക്കെ പറഞ്ഞ് പഠിപ്പിച്ചു തന്നാൽ എങ്ങനെ മറന്നു പോവാനാ ചേട്ടാ ഈ റസീപ്പി ..🥰🥰🥰.... ഇത് നമ്മളുടെ ഓർമ്മയിൽ സ്റ്റോർഡ് ആയിട്ടോ ....🤯🤯 ഇങ്ങനെ ആയിരിക്കണം കുക്കിങ്ങ് വീഡിയോ എന്നു പറഞ്ഞാൽ ..... ഈ വീഡിയോ കാണുന്ന ഏതൊരാളും ഇഷ്ട്ടപെട്ടു പോവുന്ന ഹൃദ്യമായ അവതരണം .... ഇത്രയും നല്ല ഒരു കുക്കിങ്ങ് വീഡിയോ നമ്മർക്ക് പറഞ്ഞ് പഠിപ്പിച്ചു തന്നതിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉കൂടാതെ ഒരുപാട് നന്ദിയും ഷാൻ ചേട്ടായീ💖💖💖
Thank u chetta.njan enth curry aakkan vicharichlum chettante channel first nokkum.ithrem simple and short time kond fud ready aakkan help cheyyunna chettante videos ellam ente favourite aanu.iniyum puthiya recipes expect cheyyunnu.and thanks a lot 🥰🥰🥰🥰
I m from Manipur n married to a mallu guy n since so many years i have tried cooking fish curry kerela style but sth was always missing but i cooked this recipe m he liked it so much n even i liked....thank you so kuch i follow u n ur recipe n i have tried so many of them n got appreciation everytime...thank you alot
ഷാൻ, താങ്കൾ ആണ് കുക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ 'സന്തോഷ് ജോർജ് കുളങ്ങര' 😊👍.
Yes
ഇടക്ക് പൗരാണിക എന്ന വാക്ക്യം ചേര്‍ത്താല്‍ 100% സത്യം
Ufffffff🔥 ejjathi comment
Exactly 💯💯💯😁😁😁😁😁😁👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
He he.. Kidu comparison....
താങ്കൾ എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത് ആദ്യമായി പാചകത്തിലേക്ക് കയറുന്ന ഒരു വ്യക്തിക്ക് പോലും ഈ വീഡിയോയ്ക്ക് ശേഷം വളരെ ധൈര്യമായി പാചകം ചെയ്യുവാൻ സാധിക്കും അതാണ് താങ്കളുടെ നിങ്ങളുടെ വീഡിയോയുടെ പ്രത്യേകത
ചുരുങ്ങിയ സമയംകൊണ്ട് രുചിയേറും ഭക്ഷണങ്ങൾ പറഞ്ഞുതരുന്ന ഷാൻജിയോ റെസിപ്പി സൂപ്പർ ആണ് ♥️
👌👌
@@elzawilson7361 p¹111p
High flame il ഇടാൻ മാത്രം അറിയുന്ന ആൾ എന്റെ കയ്യിലുണ്ട്..
supper മീൻ കറി നല്ല അവതാരണം
നിങ്ങൾ പോളിയാണ് മച്ചാനെ
പാചകത്തിൽ പെട്ടുപോകുന്ന ആണുങ്ങളുടെ ദൈവമാണ് ❤
Thank you Rahul
Pennungaldem❤️
താങ്കളുടെ പ്രത്യേകത വലിച്ചു നീട്ടാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു തീർക്കും, മറ്റുള്ളവരെപ്പോലെ ബെല്ല് ഞെക്കി പൊട്ടിക്കാനും , കതക് തല്ലിപൊളിക്കാനും പറഞ്ഞ് കേൾക്കുന്നവരുടെ സമയം കളയില്ല. Thank you bro. ഒരുപാട് ഇഷ്ട്ടമാണ് താങ്കളുടെ വീഡിയോസ് എല്ലാം❤ easy to Cook ❤
❤️🙏
😅😅😅😅
😂😂
😂😂😂😂😂😂😂😂😂
കറക്റ്റ് 😂
Lmao 💀💀
സമയത്തിന്റെ വിലനന്നായി അറിയുന്ന നല്ലൊരു പാചകക്കാരൻ നാളെ ചോറിന് മീൻകറി തന്നെ🙏
മനുഷ്യന് ഉപകാരമാകുന്ന രീതിയിൽ അവതരണം കൈകാര്യം ചെയ്യുന്ന ഒരേ ഒരാൾ. നന്ദി.
Thank you so much
0:58
സത്യം
ഇവിടുത്തെ റെസിപ്പി കാണുമ്പോൾ നമ്മളും ഒരു പാചകക്കാരൻ ആയി മാറിയിരിക്കും 😍👌👌👌
Excellent fish curry. First we can add little salt n chilly powder to the fish. It will add the taste. We can adjust later. Ur narration is very good with a short time. Very tasty. All can listen patiently. Thanks a lot.
Man, you are a life saver, I always had trouble following recipes of other people, most people say aavashyathinu upp, whereas you are so immaculate, so precise. Thank you sir for starting this channel. Lots of love and gratitude.
Q xx
Z
ഷാൻ ചേട്ടൻറെ കുക്കിംഗ് വീഡിയോസ് വളരെ നന്നായിട്ടുണ്ട്. Very helpful for a beginner like me.
🥰ഈ ചാനലിൽ കാണുമ്പോൾ തോന്നും ഇതെല്ലാം ഉണ്ടാകാൻ ഇത്ര simple ആയിരുന്നോ എന്ന് ♥️😍 Thank you Bro
Thank you anjaly
Sathyam..
Sathyam
Sathyam
സത്യം
Dear Shan chetta, ഞാൻ ഇപ്പോൾ കടുക് വറുത്ത് ഒഴിച്ച് ഉടൻ ഇളക്കാതെ വിളമ്പുമ്പോൾ മാത്രം ഇളക്കിയെടുക്കും. ചേട്ടൻ പറയുന്ന ചെറിയ tips പോലും എത്ര elegant ആണ്. Thanks for new video ❤️God bless you 🌹
Thank you Sindhu
ഓരോ ദിവസവും ഷാൻ ചേട്ടൻറെ റെസിപി ആണ് ഞാൻ വീട്ടിൽ പരീക്ഷിക്കുന്നത് എല്ലാവർക്കും തന്നെ ഇഷ്ടമാണ്🙏🏻🙏🏻Will have to make it next time
Ith try cheythitt engane und
ബ്രോ നിങ്ങടെ വീഡിയോ സൂപ്പറാണ്. അല്ലാതെ വേറെ എന്ത് പറയാനാ. കേൾക്കുന്നവരുടെ സമയത്തിന് വില കല്പിച്ചു കൊണ്ടുള്ള വീഡിയോ അവതരണം. അതും കേൾക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള presentation. ഏറ്റവും ചുരുങ്ങിയ സമയത്തിൽ വലിച്ചു നീട്ടൽ ഇല്ലാതെ കാര്യം അവതരിപ്പിക്കും.അതിനേക്കാൾ ബെൽ ബട്ടൺ അമർത്താൻ പറഞ്ഞു വെറുപ്പിക്കാറില്ല. ഇതൊക്കെ തന്നെ നിങ്ങളെ സൂപ്പർ ആക്കുന്നത്. ഞാൻ ബ്രോ ടെ വീഡിയോ കണ്ടാൽ അത് തന്നെ ആണ് കേൾക്കാറ് ❤️❤️❤️
ലളിതമായ അവതരണം ഒരുപാട് നീട്ടാതെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള കുക്കിംഗ് ഷാൻ ജിയോ ഇനിയും ഇനിയും ഒരുപാട് ഐറ്റംസ് ഉണ്ടാക്കണം കേട്ടോ 👍
Thank you Shaan ji.. ഈ ഒരു മീൻ curry എന്തൊരു taste.. ഇപ്പോൾ ഇവിടെ ഈ style മീൻ curry താരമാണ്.. 👍... എത്ര simple video ആണ് yours.. Thank you ji
Thank you Sajitha
Thanku mone very testy meen curry God bless you
Chettanteh recipe mathram nokki cook cheyuna njan 😊….. orupadu helpfull annuttoh
ചേച്ചിയെ 🥰😘😍
Me tooo
Vachakam adii kurachu vendathum vendathathum okke parannjum kanichum avanavante joliiyil anthano content athil concentrate cheythal mattullavarkkellam helpfulakunna oru video avum athu..
@Geethu Madhu Geethu, ni veruthe mandatheram parayathe enthengilum ubagaram olle pani cheyadi
Njaaanum ☺️
ഇന്ന് അയല തേങ്ങാ അരച്ച് വെച്ചു, സൂപ്പർ കറി, താങ്ക്സ് ജിയോ
ഞാൻ ഉണ്ടാക്കി. അടിപൊളി ആണ് 🥰😍👌. Thank you for this awesome and simple recipe
Excellent receipe...😍njan undakki nokki ellarkum ishtayi.. Thank you
Notification വന്നു അപ്പോഴേ ഇങ്ങ് പൊന്നു ♥️
Njanum
Same here
ഞാൻ ഇന്നലെ ഉണ്ടാക്കി 💯👌🏻 ആണ് എല്ലാവരും പറഞ്ഞു ഇപ്പൊ ലഞ്ചിൻ്റെ കൂടേ ഒന്നൂടെ കഴിച്ചു 🥰💪🏻👌🏻👌🏻👌🏻💃🏽💃🏽
🙏🙏
ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിയുന്നു. താങ്കളുടെ അത്രയും സഹായം സ്വന്തം parents ഇൻ്റെ അടുത്ത് നിന്ന് പോലും ചോദിച്ചിട്ടില്ല. Thank you for all you do 🥹
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്, അനാവശ്യമായ വലിച്ചു നീട്ടലുകളില്ലാത്തതാണ് മുഖ്യ ആകർഷണം അഞ്ചു മിനുട്ടിനുള്ളിൽ എല്ലാം തീർന്നു... വ്യത്യസ്തമായി തോന്നി, നാളെ പരീക്ഷിച്ചു നോക്കണം,
ഷാൻ, താങ്കളുടെ recipe വളരെ സിംബിളും, രുചികരവുമാണ്. പലതും try ചെയ്തു. സൂപ്പർ.
ബോറടിപ്പിക്കാതെയുള്ള വിവരണം ആകർഷണീയം 👍
Thank you so much for the feedback
No nonsense channel! Always straight to the point. Thank you Shaan. Much appreciated.
Thank you Asif
Very true
Thanks shaan
I tried it today.It came out very well.Thankyou for the simple and amazing recipe🥰
Superb recipe. I'm a vegetarian who cooks non veg for family. This was so easy to follow and i got good feedback. Thank you😊
Thank you very much
ഈ വീഡിയോ കണ്ടാൽ ഇനി തോന്നുമ്പോലെ മീൻ കറി ഉണ്ടാക്കാൻ പറ്റില്ല ഇങ്ങനെ തന്നെ ചെയൂന്നു മനസ് പറയും 😃 neat and good presentation 👍
Thank you nisha
Thangal sarasamaayi paranju tharunnatanu ennepolulla veettammamaarkku ishttam.
I have tried this recipe today and it has come out really well. Thank you for sharing such good recipes.
My pleasure 😊
ചേട്ടാ, വാളൻ പുളി ഉപയോഗിക്കാമോ?
Thank you so much for this lovely recepie.Its yummy& Mouth watering!You are soooo clear in your description.Its really wonderful.I request you to give a nice recepie for fish curry with coconut milk .Looking forward to it. THANK YOU.🌷
പാചകം ഇത്ര എളുപ്പമാണെന്നു തോന്നിപ്പിക്കുന്ന അമാനുഷിക കഴിവുള്ള മനുഷ്യൻ❤❤❤
എല്ലാം വളരെ ലളിതമായും കൃത്യമായും പറഞ്ഞു തരുന്ന ഷാൻ ജിയോ വിഡിയോകൾ വളരെ ഉപകാരപ്രഥമാണ്...താങ്കു ബ്രദർ💕💕💕
Thank you so much santhosh
ബാക്കി എല്ലാവരും വീഡിയോയുടെ മിനിറ്റ് കൂട്ടാൻ ആണ് ശ്രമിക്കുന്നത്.. എങ്കിലേ add play ആകു.. ചേട്ടൻ സൂപ്പറാ 👍🏻
👍
Always Simple Humble and Neat presentation 😊🤓
ആവശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു തരുന്നു.. സന്തോഷം 👍
ഒരുപാട് നന്ദി ഉണ്ട് താങ്കളെ pole ഒരു youtuberne കണ്ടിട്ടില്ല എന്ത് നന്നായി ആണ് പറഞ്ഞു തരുന്നത്. ഇപ്പോൾ sirnte വീഡിയോ കണ്ടിട്ടാണ് കറി ഞാൻ കുക്ക് ചെയ്യുന്നത് ❤️.
Thank you kunjaiss
correct കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന Shan ഒരു big salute. എല്ലാം കാണാറുണ്ടു
Thank you
Excellent presentation in very short time. Will try definitely. Thank you Mr Shan.
Thank you Mary
I made it today,....Superb recipe 👌
Thank you Aswathy
Very nice.
Your presentation and cooking style are excellent.
Thank you sujith
Super recipe. Curry nannayi vannu. Nalla tastum
Thank you Neethu
ഇത്ര മനോഹരമായി പറഞ്ഞു തന്ന താങ്കൾക്ക് നന്ദി 🙏
Looks so delicious. Thank you sir.
Shaan cheta..I've been meaning to say this for a long time. Your simple, humble and to the point recipes especially with the measurements even with salt has given this mother of 2 the confidence that she can smash any dish. I used to shy away from cooking even the traditional recipes but my hubby likes my aviyal, ulli theeyal and other naadan curries.Fish use to be my nemesis and now my family loves my fish recipes. I don't for a second doubt when I add salt!!.. what can I say huge thanks bro..food shouldn't be complicated and I always thought it was.. sincere appreciation ❤😊
Thank you so much Rupa
I was waiting for this recipe ❤️❤️ thank you so much
അവതരിപ്പിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു തുടക്കക്കാർക്ക് ഉപകാരപ്രദമാണ്.Thankyou
Thank you❤️❤️
Simple recipee njan try cheythoo
Adipoliyalittund👌👌👌
Thank you ramla
Looks really yummy ! Your cooking videos are easy & you explain very well.
Thank you🙏🙏
നന്നായിട്ടുണ്ട് 👌. Easy and tasty 👍🏻👍🏻
സൂപ്പർ കറി 😋. മൺചട്ടിയിൽ കറി ഉണ്ടാക്കിയാൽ ഒന്നൂടെ നന്നാവില്ലേ ചേട്ടായി 😍
ഷാൻ ചേട്ടാ.. ഒരുപാട് tkss.... വലിച്ചു നീട്ടി നാട്ടു വിശേഷവും വീട്ടുവിശേഷവും പറഞ്ഞു ബോറടിപ്പിക്കാതെ ഭംഗിയായി തുടക്കകാർക്ക് പോലും എളുപ്പത്തിൽ മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തരുന്നതിന്.. ഞാൻ deaf ആണ് so മറ്റു ചാനലുകളിൽ കുക്കിംഗ് വീഡിയോ കാണുമ്പോൾ കൺഫ്യൂഷനും വലിച്ചു നീട്ടിയുള്ള സംസാരവും കേൾക്കാൻ പറ്റാത്തതും മൂലം എനിക്ക് ഒന്നും മനസിലാകില്ല.. ഹെവി ആയിട്ട് തോന്നുകയും ചെയ്യും. എന്നാൽ ഷാൻ ചേട്ടന്റെ എല്ലാ വീഡിയോകളും എന്തൊരു ക്ലാരിറ്റി യോടും ഭംഗിയോടും കൂടിയും വളരെ എളുപ്പത്തിലും പറഞ്ഞു തരുന്നത്. കേൾക്കാൻ കഴിയാത്തവർക്കും വളരെ useful ആണ് ❤.
പ്രിയപ്പെട്ട ഷാൻ, എന്റെ കുഞ്ഞുങ്ങൾ വ്യത്യസ്ത രുചി ആവശ്യപ്പെടുമ്പോൾ ഞാൻ താങ്കളിൽ വിശ്വസിക്കുന്നു. നന്ദി
Happy to hear this ❤️
Thank you Shaan Bro your recipe looks very yummy of course I will try this 👍👍👍🌠🌠
Your recipes is really awesome..thank you so much Mr.geo..😍
Thank you Rakhi
Excellent preparation ആയിരുന്നു
സൂപ്പർ ❤
ഇത്ര എളുപ്പം ഒരു മീൻ കറി റെസിപ്പി പറഞ്ഞു തരാൻ നിങ്ങൾ ക്കെ കഴിയുള്ളു ❤❤
ഷാൻ Bro, നിങ്ങളുടെ Cooking video കണ്ട് ഞാനിപ്പോൾ ബിരിയാണി,മീൻ കറി specialist ആയി. വളരെ മികച്ച അവതരണം. യാത്ര വീഡിയോകളിൽ സന്തോഷ് ജോർജ്ജ് കുളങ്ങര ആണെങ്കിൽ കുക്കിംഗ് വീഡിയോകളിൽ ഷാൻ ജിയോ ആണ് എൻറ്റെ ഹീറോ!
Thank you so much 😊
Amazing recipe❤️ I just tried it now and turned out really well👌🏼thank you for sharing this recipe 🙏🏻
Thank you swapna
Same .
Hi പ്ലീസ് റിപ്ലൈ മല്ലിപ്പൊടി ഇടണ്ടേ
@@sonu-wv1uk venda
@@sonu-wv1uk വേണ്ടാ...... ഇതു മല്ലിപ്പൊടി ഇടാത്ത മീൻകറി ആണ് വേണമെങ്കിൽ പറയുമല്ലോ..🤔 ഇനി വിട്ടു പോയതാണോ??
I tried this recepi today. Really tasty😋😋😋
Thank you cheta for this wonderful recepi ♥️♥️♥️
Thank you
Simple but amazing recipe. Nice one Shaan👌👌👌👌👍👍👍👍
Thank you Vijay
ബുക്ക് ചെയ്തു സൂപ്പർ അഭിനന്ദനങ്ങൾ അടിപൊളി ഇതുപോലെയാണ് വീഡിയോ ചെയ്യേണ്ടത് ഒരായിരം അഭിനന്ദനങ്ങൾ
😍😍
അവതരണം, ഒരു രക്ഷയുമില്ല, കിടുവാണ്
Thank you Sarath Kumar
Shaan I tried one of your previous recipe of fish curry which was my first time cooking fish. The way you explained helped a lot and it really built my confidence in cooking even more. I will definitely try this one.
Awesome recipe ❤I have tried it and it came out really well 🙏🙏You are the best Shan!Every time I try your recipes I feel like wow 😯 Thank you so much !!!
Superb presentation
Once again Meen curry looks delicious 👌👌👌👌👌
Thank You very much
സൂപ്പർ അവതരണം 🙏🙏🙏 മീൻ കറി kiduuuu 🙏🙏🙏🙏🙏
ഇന്ന് ഉണ്ടാക്കി.... അടിപൊളി ടേസ്റ്റ്... നന്ദി Shaan... ഒരുപാട് നന്ദി... Shaan അഞ്ച് മിനിറ്റിനുള്ളിൽ ഒതുക്കിയത് ഞാൻ അര മണിക്കൂർ കൊണ്ട് ഉണ്ടാക്കി... ചപ്പാത്തിയുടെ കൂടെ കഴിച്ചു... Shaan വേറെ ലെവെലാ... 🙏ഒരുപാട് സ്നേഹം... എന്നും കൂടെ ഉണ്ട്.. രുചി മുകുളങ്ങൾ Shaan നെ കാത്തിരിക്കുന്നു... Love you somuch dear ❤❤❤
Thank you so much for the detailed feedback
💯 % result guaranteed!
Do try out. Usually we add the kudam pulli at the end. But the frst step of boiling the tamarind makes the curry ready to serve. Had a hearty meal. Thank you @Shaan Geo
ഇന്ന് എനിക്ക് കിട്ടിയ ടിപ്പ് താളിച്ച് ഉടനെ ഇളക്കാൻ പാടില്ല അടച്ചുവയ്ക്കണം എന്നാൽ അതിന്റെ രുചി അതിൽ ഇറങ്ങും 👍👍
Always love your presentation.
Can you please mention the measurement of Tamarind as an alternate to Kukum star for the same recipe?
Tamarind is not good for this curry
Corriander powder eqwal to half of mirchi powder is also to added to mitigate mirchi.
Thankyou chetta. Ningalude oro recipesum vere level aanatto.
Thank you faihus
I made it without fish..coz of lent season....amazing taste....i add drumstick and round chilly...Thondan mulak....Tnq for ur recipe...
Yesterday I tried this recipe 😋 it was quite easy to prepare and super ..thanks bro 😊
രുചി എങ്ങനെ ഉണ്ട്
Thank you for yet another super fish recipe Shaan... will definitely try this 👍
Thank you Beena
Super ❤️
Thank you remuz
Njan pala cooking channel pareekshanangal cheythitunde but athinte result enike valya thripthi vararilla chettante channel Oru thavan chemmeen biriyani recipe noki vechere pne idayke idayke ivide ellavarum athe undakan paranju ipo enthe undenkilum chettante channel reciepe nokare simple and super aane ❤️
നല്ല curry.ഞാൻ വെച്ച് നോക്കി.സൂപ്പർ ആയിട്ടുണ്ട്
Thank you Chandrika
I tried your recipe today and it came out well , thank you chef
Thank you shalo
മൺചട്ടിയിൽ ഉണ്ടാക്കിയാൽ നന്നായിരിക്കും
I’ve been waiting for this recipe since long time, thank you Shaan .
സൂപ്പറായിരുന്നു.
ഇത് ഞാനല്ല തയ്യാറാക്കിയത്.
എൻ്റെ വൈഫാണ് തയാറാക്കിയത്.
വളരെ ടേസ്റ്റിയായിരുന്നു.
Njan undakki nalla taste undayirunnu Thankyou🤗
Thank you
തേങ്ങ അരച്ച അയല കറി ഉണ്ടാക്കി അടിപൊളിയാണ് 👍🏼. But. കുടംപുളി ചേർത്തില്ല അതിന് പകരം സാധാ പുളിയാണ് ചേർത്തത് കുടംപുളി ഇഷ്ടമല്ല 😬... കാശ്മീരി മുളകുപൊടി ഉണ്ടായിരുന്നില്ല സാധാ മുളകുപൊടി മാത്രമേ ചേർത്തുള്ളൂ...😂 അളവിൽ ഒക്കെ നല്ല മാറ്റം വരുത്തി അരക്കിലോ അയലക്കറി വെച്ചാൽ ഇവിടെ നാല് ദിവസം ആയാലും അത് തീരില്ല ഞങ്ങൾ രണ്ടു പേരെ ഉള്ളൂ 😂. 4 വലിയ അയല വെച്ച് കറി ഉണ്ടാക്കി 😁 . Tnx
ഞാൻ മാത്രമാണോ പുള്ളിയുടെ video കാണുന്നതിനുമുന്നേ ലൈക്കടിക്കുന്നത്
❤️
ഞാനും 😀
ഞാനും ഉണ്ട്
Njnum und😂❤️
❤
രണ്ടു ദിവസങ്ങൾക്കു മുൻപ് ഞാൻ റിക്വസ്റ്റ് ചെയ്ത റെസിപ്പി ആയിരുന്നു നന്ദി 🙏
വിദേശത്തുള്ള ഞാനടക്കമുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് താങ്കളുടെ ഈ പാചക കുറിപ്പുകൾ 🙏❤
I made this yesterday..my husband loved it. I did a small twist I added coriander powder as well when grinding the coconut. Thank you Shan
Thanks for sharing
@@ShaanGeo🤗👩❤️👩😎😍🥰😘🤩❤❤❣️💞💘👍👌
Good presentation njan oru pure vegetarian aanu but my in laws ellam non veg kaaranu njan nin veg cooking cheythu thudagiyathe chettane cooking recipes ishtapettanu ethra simple Anu engil bhayangara taste undu ente in-laws ellam bhayangara wonder aanu njan non veg athum taste polum nokkathe cook cheythu kodukumpol thank you chetta God bless you 🙏
Thank you very much kancy
Super taste njan ഉണ്ടാകുന്ന പോലെ യാണ് ഒരു വത്യാസം ഉണ്ട് കുടംപുളി പിന്നെയാ ഇടാറുള്ളത് nice 👏👏👌👌👌👌
🙏🙏
പറയാൻ വാക്കുകളില്ല ഷാൻ .ഓരോ കുക്കിംഗ് അത്രയ്ക്ക് സൂപ്പറാണ്❤
കണ്ടപ്പോൾ തന്നെ കൊതി തോന്നി❣️
തീർച്ചയായും try ചെയ്യും
Thank you beena
അങ്ങയുടെ പാചക റെസിപ്പി സൂപ്പർ ആണ്...... 👌🏻👍🏻
Thanks a lot😊
Njan undakki adipoliyarnnu. ellavarkkum ishttamayi tnx🥰
ഇതാണ് നമ്മൾ പ്രതീക്ഷിച്ചിരുന്ന മീൻ കറി ഷാൻ ചേട്ടായീ🥰🥰🥰👌👌 എന്തൊരു ഭംഗിയായിട്ടാ ചേട്ടന്റെ ഓരോ പാചകവും നിറഞ്ഞ് നിൽക്കുന്നത്. : ഇതും അത് പോലെ തന്നെ അതി മനോഹരമായിരിക്കുന്നു അവതരണം :
തിളക്കുന്ന പുളി വെള്ളത്തിൽ തേങ്ങയുടെ അരപ്പ് ചേർത്ത് അത് തിളച്ച് വരുമ്പോൾ കഴുകി വച്ച മീൻ കഷണങ്ങൾ ചേർത്ത് അത് വെന്തു വരുമ്പോഴേക്കും കടുക് ഉലുവ ചെറിയ ഉള്ളി കറിവേപ്പില താളിച്ചു ചേർത്ത് അത് ഇളക്കാതെ അതിന്റെ ഫ്ലേവർ അതിൽ ഇറങ്ങാൻ വീണ്ടും മൂടിവച്ച് കാത്തിരുന്ന ഒരു നല്ല മീൻ കറി വീഡിയോ......ഇങ്ങനെ ഒക്കെ പറഞ്ഞ് പഠിപ്പിച്ചു തന്നാൽ എങ്ങനെ മറന്നു പോവാനാ ചേട്ടാ ഈ റസീപ്പി ..🥰🥰🥰.... ഇത് നമ്മളുടെ ഓർമ്മയിൽ സ്റ്റോർഡ് ആയിട്ടോ ....🤯🤯
ഇങ്ങനെ ആയിരിക്കണം കുക്കിങ്ങ് വീഡിയോ എന്നു പറഞ്ഞാൽ .....
ഈ വീഡിയോ കാണുന്ന ഏതൊരാളും ഇഷ്ട്ടപെട്ടു പോവുന്ന ഹൃദ്യമായ അവതരണം ....
ഇത്രയും നല്ല ഒരു കുക്കിങ്ങ് വീഡിയോ നമ്മർക്ക് പറഞ്ഞ് പഠിപ്പിച്ചു തന്നതിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉കൂടാതെ ഒരുപാട് നന്ദിയും ഷാൻ ചേട്ടായീ💖💖💖
Thank you so much
Thank u chetta.njan enth curry aakkan vicharichlum chettante channel first nokkum.ithrem simple and short time kond fud ready aakkan help cheyyunna chettante videos ellam ente favourite aanu.iniyum puthiya recipes expect cheyyunnu.and thanks a lot 🥰🥰🥰🥰
Thankyou so much. I made with mango and my mother in law was very impressed 😁
Thank you for this easy and good thenga arache fish curry...👍
I m from Manipur n married to a mallu guy n since so many years i have tried cooking fish curry kerela style but sth was always missing but i cooked this recipe m he liked it so much n even i liked....thank you so kuch i follow u n ur recipe n i have tried so many of them n got appreciation everytime...thank you alot
Thank you sushma