അമ്മച്ചിയുടെ ഫിഷ് കറി മീൽസ് ഗംഭീരം | Kerala Fish curry meals | Lunch | Annamma Chedathi Special

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 183

  • @sreelatha642
    @sreelatha642 2 ปีที่แล้ว +9

    അമ്മച്ചി ഇങ്ങനെയുള്ള വ്യത്യസ്തമായ വീഡിയോകൾ ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. അമ്മച്ചി കഴിക്കുന്നത് കണ്ടപ്പോൾ കൊതി വന്നു എന്റെ അമ്മച്ചിക്ക് ഒരായിരം ഉമ്മ

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +17

    ഹായ് അമ്മച്ചി and മകൻ രണ്ടാളും കൂടി അടിപൊളി ഊണ് ഉണ്ടാക്കി കൊതിപ്പിച്ചു കളഞ്ഞു.

  • @sunithasuja1541
    @sunithasuja1541 2 ปีที่แล้ว +4

    Ammumma nalla aiswaryamulla mukamanu, simple aanu, enikishtanu ammumade samsaram

  • @veddoctor
    @veddoctor 2 ปีที่แล้ว +2

    സച്ചിൻ നാണം മാനം ഉണ്ടേൽ ഈ channel പൂട്ടുക

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +5

    അമ്മച്ചി കോഴിക്കോട് ഒക്കെ പലവക ക്ക്‌ ചെരികൾ എന്ന് പറയും അയല കറി സൂപ്പർ 👌👌😋😋😋

  • @sajinarajesh9786
    @sajinarajesh9786 2 ปีที่แล้ว

    ഇതിൽ പറയുന്ന അയല കറി ഞാൻ ഇന്ന് ഉണ്ടാക്കി കഴിച്ചു അമ്മേ സൂപർ ടേസ്റ്റ്

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว +7

    കൊതി വരുന്നു അമ്മച്ചി 👌👍❤️❤️❤️

  • @MrChackochi
    @MrChackochi 2 ปีที่แล้ว +4

    Ammachi....Super😍😍🥰🥰....Othiri Snehom.... Chakkara Umma....Daivom anugrahikkatte..

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +6

    Never give up on a dream just because of the time it will take to accomplish it. The time will pass anyway

  • @raninair6065
    @raninair6065 2 ปีที่แล้ว +6

    കൊതിപ്പിച്ചു കളഞ്ഞു അമ്മച്ചി. ഒന്നിനൊന്നു സ്വാദിഷ്ടമായ ഊണ് ❤️❤️❤️❤️❤️

    • @lijivinny4165
      @lijivinny4165 2 ปีที่แล้ว

      കടല കറി ഉണ്ടാക്കുന്ന വീഡിയോ ഇടണേ

    • @RaseenaMulla
      @RaseenaMulla 2 ปีที่แล้ว

      സൂപ്പർ 🥰🥰🥰🥰🥰

  • @nithascook9737
    @nithascook9737 2 ปีที่แล้ว +25

    മീൻ marinate ചെയ്തുവെക്കുമ്പോൾ മീൻ ഒന്ന് വരയുന്നതാണ് നല്ലത് 😁

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +1

    സൂപ്പർ, വളരെ ഇഷ്ടായി ഈ വീഡിയോ

  • @pattathilsasikumar1391
    @pattathilsasikumar1391 2 ปีที่แล้ว +15

    Adipoli Ammachi👌👌👌
    The fish curry and mixed fish fry was mouthwatering ,it was a real combo meal.
    Regards to Amma, Bahubali, Sachin Pinchu all in your family.
    Awaiting your nice videos soon.

    • @TetraApple
      @TetraApple 2 ปีที่แล้ว

      bahubali?😅🤗

  • @victoriamathew1826
    @victoriamathew1826 2 ปีที่แล้ว

    അമ്മച്ചിയുടെ എല്ലാം വീഡിയോ കളും ഞാൻ എന്നും കാണാറുണ്ട്... സൂപ്പർ..അമ്മച്ചി...കോഴിമരുന്നു ഉണ്ടാക്കുന്നവിധം ഒന്ന് പറഞ്ഞുതരോ.. ഇപ്പോൽ കർക്കിടകം അല്ലേ...

  • @sosammaabraham5064
    @sosammaabraham5064 2 ปีที่แล้ว +3

    Vayil kothi varunu Ammachi, super 👌

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 ปีที่แล้ว +6

    അമ്മച്ചികുട്ടി സൂപ്പർ 👍🏻അടിപൊളി ❤️ഒരുപാട് ഇഷ്ട്ടം ❤കഴിച്ച പ്രതീതി 👏👏👏

  • @asiakader2316
    @asiakader2316 2 ปีที่แล้ว

    വീഡിയോ ഞാൻ സ്ഥിരമായിട്ട് കാണാറുണ്ട് കമന്റിടുന്നത് ആദ്യമായിട്ടാണ് ഞാൻ ഇവിടെ വയനാട്ടിൽ മക്കിയാട് തന്നേ യാണ്

  • @AbdulJabbar-dk4hr
    @AbdulJabbar-dk4hr 2 ปีที่แล้ว +2

    വീഡിയോ പിടിക്കാത്തപ്പോളും അമ്മച്ചിക്ക് ഇത് പോലെ ഭക്ഷണം കൊടുക്കണേ......

  • @nissyjames5620
    @nissyjames5620 2 ปีที่แล้ว

    Adipolli ammachi. Enikum ettavum eshttam Mullan varuthatha. Kothipikathe

  • @athirasatheesh1702
    @athirasatheesh1702 2 ปีที่แล้ว +5

    Aila fish curry was super My favourite fish curry

  • @aryabijupp2656
    @aryabijupp2656 2 ปีที่แล้ว

    Ammayum monum thammilulla sneham parannariyikan vayya.athu kanana ettavum ishtam.cooking super alle.

  • @lissythekkel731
    @lissythekkel731 2 ปีที่แล้ว +2

    Adipoli. Morucurry or parippucurry kudy venam. Ennal polichu😁😁

  • @lalitarassmann4678
    @lalitarassmann4678 2 ปีที่แล้ว +4

    Very nice recipes God bless you amachi

  • @kaliankandath698
    @kaliankandath698 2 ปีที่แล้ว

    Super Babu and ammachi.

  • @elsamathew3410
    @elsamathew3410 2 ปีที่แล้ว +3

    Ammachi special pothichor chyooo

  • @lissyjoy3439
    @lissyjoy3439 2 ปีที่แล้ว +2

    Ammachi ❤️❤️❤️👍👍👍 adipoly 🙏🙏🙏 Kothippikkalle 😘😘

  • @sunitanait2124
    @sunitanait2124 2 ปีที่แล้ว +4

    കൊതിപ്പിച്ചു കളഞ്ഞല്ലോ അമ്മച്ചി 😋😋😋

  • @jollybibu1466
    @jollybibu1466 2 ปีที่แล้ว +1

    Banana leaf 🍃 kandit kothiyakunnu. From Delhi

  • @joker_5463
    @joker_5463 2 ปีที่แล้ว

    Annammachedathi super

  • @theertharajuas3409
    @theertharajuas3409 2 ปีที่แล้ว

    Ammachikke vadakundakkan ariyamo
    Athinte oru video idamo

  • @shajijacob5974
    @shajijacob5974 2 ปีที่แล้ว +1

    Ammachi sadhya super 😚, adipoli.

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    Good video, എനിക്ക് എല്ലാം ഇഷ്ടായി

  • @ranibabu4175
    @ranibabu4175 2 ปีที่แล้ว +10

    അമ്മച്ചി എല്ലാം സൂപ്പർ ❤️👍

  • @uj8824
    @uj8824 2 ปีที่แล้ว

    Ningal wayanattil evideyaanu house

  • @sreelathasugathan8898
    @sreelathasugathan8898 2 ปีที่แล้ว +1

    ബാക്കി ഉള്ളവർ എവിടെ. സദ്യ അടിപൊളി

  • @susymathew5153
    @susymathew5153 2 ปีที่แล้ว +1

    Ammachi how are you.Excellent cooking. God bless you 🙏

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 ปีที่แล้ว

    Ammachikkum mon babivinum good afternoon. നെല്ലിക്ക അച്ചാർ ഇട്ടിട്ടു ഭയങ്കര പുളിപ്പ ആണ്.ഇത് ശരിക്കും പുളിപ്പ് മാറാന് എങ്ങനെ ആണ് ഇടുന്നതെന്ന് ഒന്നുകാണിക്കാണിച്ചാലും,.chou കറി ഉണ്ടാക്കി കാണിച്ചപ്പോൾ സ്ഥലം അറിയില്ല അല്ലേൽ തീർച്ചയായും വന്നേനെ.sreerajan sreekantararemangalam h,mlpy

  • @siljomolmanujorge7036
    @siljomolmanujorge7036 2 ปีที่แล้ว

    Hai Ammachi iam from Israel
    Nattil avidaya

  • @majithasharafudeen1077
    @majithasharafudeen1077 2 ปีที่แล้ว

    Ammachi itrom age aayille achaarum pappadam okke ozhivakkanam isttam thonnitta parayunne♥

  • @chithravs4059
    @chithravs4059 2 ปีที่แล้ว +3

    Ammachi eallam adipoli👍❤️

  • @valsammaabraham6330
    @valsammaabraham6330 2 ปีที่แล้ว

    ഒരു ഒഴിച്ചുകറി കൂടി വേണ്ടേ? ഇവിടെയൊക്കെ അത് നിർബന്ധമാ. എന്തായാലും അമ്മച്ചിയേം മോനേം ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാ. ❤️

  • @prasanthv9100
    @prasanthv9100 2 ปีที่แล้ว +2

    Oru pulisseryium koode venamayirunnu!!!!😄😄😄😄👍👍👍Super!!!!

  • @shanthivinod4376
    @shanthivinod4376 2 ปีที่แล้ว +3

    Super amma♥️♥️

  • @anjanagnair6151
    @anjanagnair6151 2 ปีที่แล้ว +6

    അടിപൊളി ആയിട്ടുണ്ട് അമ്മച്ചി ബാബു ചേട്ടാ 👌👌

  • @matthew8137
    @matthew8137 2 ปีที่แล้ว +2

    May GOD bless you all

  • @lathamethil2291
    @lathamethil2291 2 ปีที่แล้ว

    Adipoli ammachi iniyum ithupolay lunch combos idanay

  • @vipinfourv
    @vipinfourv 2 ปีที่แล้ว

    എന്റെ വീട്ടിൽ ആഴ്ചയിലൊരിക്കൽ വെക്കുന്ന തോരൻ നിങ്ങൾ ചെയ്തത് പോലെ തന്നെയാണ് വെക്കുന്നത് വീട്ടിൽ

  • @syamababu4493
    @syamababu4493 2 ปีที่แล้ว +3

    അമ്മച്ചി ഉണ്ടാകുന്ന ഫുഡ്‌ സച്ചിൻ ടേസ്റ്റ് നോക്കുന്നത് കാണാൻ ആണ് രസം. സച്ചിന്റെ ടേസ്റ്റ് നോക്കിയിട്ടുള്ള പറച്ചിലിൽ തന്നെ വായിൽ വെള്ളം വരും.

  • @sumaiyamariyam4014
    @sumaiyamariyam4014 2 ปีที่แล้ว +1

    Ammachi samayal super

  • @fasilasheheer5376
    @fasilasheheer5376 2 ปีที่แล้ว

    Nik mixed meen kananum vettanum vekkanum ista😍

  • @ptvlog6474
    @ptvlog6474 2 ปีที่แล้ว +1

    അമ്മച്ചി ഉയിർ 🙏🙏🙏

  • @anjuvv8837
    @anjuvv8837 2 ปีที่แล้ว +4

    കൊതിപ്പിച്ചു😋😋😋😋😋

  • @sinimolsurendran1735
    @sinimolsurendran1735 2 ปีที่แล้ว

    അമ്മച്ചി..
    കുടംപുളി അച്ചാർ ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞുതരുമോ

  • @binishkv7580
    @binishkv7580 2 ปีที่แล้ว +2

    Sachin eavide

  • @jomayusa
    @jomayusa ปีที่แล้ว +1

    Delicious

  • @ammuappu3319
    @ammuappu3319 2 ปีที่แล้ว

    Ammachi sukam anno super Kari ammachiye onne kanam ennude

  • @juvairiyajubi757
    @juvairiyajubi757 2 ปีที่แล้ว +1

    Ammachi sooper💞💞👍👍

  • @remyanair9688
    @remyanair9688 2 ปีที่แล้ว +2

    Read full carefully.
    If do good ,get good things in life.
    If do bad , get bad things in life.
    God knows all.
    Read good books for getting knowledge.
    Pray religious prayer for getting happy.
    Think 3 times before do any major matter for avoiding problems in life..
    Thanks ok.
    Sending good messages thanks

  • @binogeorge8574
    @binogeorge8574 2 ปีที่แล้ว

    Superrrrrrr ummmaaa ammachy

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 2 ปีที่แล้ว

    Ammachi avidaaa kanunnillallo..... Babu chyttoo.....😘😘

  • @mollysabina2148
    @mollysabina2148 2 ปีที่แล้ว

    അമ്മച്ചിയെ കണ്ടപ്പോൾ സന്തോഷം

  • @mathewthomas1312
    @mathewthomas1312 2 ปีที่แล้ว +3

    അമ്മച്ചി സൂപ്പർ ❤

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി

  • @421sap
    @421sap ปีที่แล้ว

    In Jesus' Name, Amen. God bless you ✝️✨

  • @amyshajeela9901
    @amyshajeela9901 2 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️❤️

  • @anniyangee
    @anniyangee 2 ปีที่แล้ว +1

    Whr is sachin and pinchu

  • @adarshjohnson4745
    @adarshjohnson4745 2 ปีที่แล้ว +3

    Super 👌

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว +2

    Ammachi, adipoli

  • @lalythomas7174
    @lalythomas7174 2 ปีที่แล้ว

    Superamma

  • @publicreporterpc5361
    @publicreporterpc5361 2 ปีที่แล้ว +1

    ഇപ്പോൾ അല്ലെ മനസിലായത് ബാബു ന്റെ അഭിനയം ആയിരുന്നു എന്ന്,
    ക്യാമറയുടെ മുന്നിൽ അമ്മച്ചി എന്നൊക്കെ വിളിക്കുന്നുണ്ട്,
    സത്യം ആർക്കറിയാം
    മുരളി മേനോൻ ,
    കൈപ്പമംഗലം.

  • @tincymolkuriakose5410
    @tincymolkuriakose5410 2 ปีที่แล้ว +1

    Superb ammachi ..good luck.keep going

  • @deiyadilip6716
    @deiyadilip6716 2 ปีที่แล้ว +2

    മീൻ വറുക്കുമ്പോൾ കുറച്ചു കറി വേപ്പില കൂടി ചേർക്കുക സൂപ്പർ ആണ് 😊😊😊

  • @AbdulJabbar-lz4xt
    @AbdulJabbar-lz4xt 2 ปีที่แล้ว

    Ammachiiiii Kotippich Kalanjhallow
    Adipoliyayi👍👍👍

  • @rebageorge8182
    @rebageorge8182 2 ปีที่แล้ว +3

    Supper

  • @betsyjohn8024
    @betsyjohn8024 2 ปีที่แล้ว +4

    Ammachiye lunch adipoli god bless u lot’s of love 💕

  • @minijoshymb4213
    @minijoshymb4213 2 ปีที่แล้ว

    അമ്മിച്ചി... ബാബു 👌🌹

  • @radhanair788
    @radhanair788 2 ปีที่แล้ว +1

    Adipoli Ammachi.♥️♥️🌹.

  • @marykoshy6344
    @marykoshy6344 2 ปีที่แล้ว +3

    Super 🎉

  • @subhashgangadharan4400
    @subhashgangadharan4400 2 ปีที่แล้ว +3

    അമ്മച്ചി ആരോഗ്യം ശ്രെദ്ധിക്കണേ മുഖത്ത് ചെറിയ ഷീണമുണ്ട്... ഓക്കേ

  • @aparnadevi3277
    @aparnadevi3277 2 ปีที่แล้ว +5

    Amma adipoli lunch🥰

  • @ROH2269
    @ROH2269 2 ปีที่แล้ว

    Super Ammachi 👌 ummah

  • @hashifakku3363
    @hashifakku3363 2 ปีที่แล้ว +2

    അമ്മച്ചി polochu😘

  • @sunandavasudevan8174
    @sunandavasudevan8174 2 ปีที่แล้ว

    ആഹാ super 😋😋😋

  • @aarzooaarzoo6993
    @aarzooaarzoo6993 2 ปีที่แล้ว

    Super very Nice fhish curry

  • @joshyjose8524
    @joshyjose8524 2 ปีที่แล้ว

    Ente babu annnaaaaaaaa

  • @sreelathachandrababu8528
    @sreelathachandrababu8528 2 ปีที่แล้ว

    അമ്മച്ചി സൂപ്പർ 👍😁 വന്നാൽ തരുവോ

  • @Sreepriya1284
    @Sreepriya1284 2 ปีที่แล้ว

    Ee ammachiyude voicinu bhayangara bassa

  • @Sudha-sd5gl
    @Sudha-sd5gl 2 ปีที่แล้ว +5

    അമ്മേ ബാബു ചേട്ടാ 👌👌👌സൂപ്പർ ❤️❤️

  • @sehlasehla9938
    @sehlasehla9938 2 ปีที่แล้ว +2

    അമ്മച്ചീ 👍👍👍❤️

  • @niranchinisivanandam1602
    @niranchinisivanandam1602 2 ปีที่แล้ว

    Put more nostalgic lunch menus aunty

  • @lalythomas7174
    @lalythomas7174 2 ปีที่แล้ว

    This age she is working active

  • @rasna.c110
    @rasna.c110 2 ปีที่แล้ว

    👍👍

  • @renju7750
    @renju7750 2 ปีที่แล้ว

    Kothi varunnu ammachi.😋

  • @pradeepck2314
    @pradeepck2314 2 ปีที่แล้ว

    Ammachi vaayil vellam varunnu. 😋😋

  • @sreekuttansreevalsan1363
    @sreekuttansreevalsan1363 2 ปีที่แล้ว

    ഹായ് അമ്മച്ചി സുഖമാണോ

  • @somasoma3131
    @somasoma3131 2 ปีที่แล้ว +2

    ഹായ് ലൈക്ക് വായിൽ വാട്ടർ കമിംഗ്

  • @anitharajan7019
    @anitharajan7019 2 ปีที่แล้ว

    അമ്മച്ചി എന്ത് ഉണ്ടാക്കിയാലും അതു് കഴിക്കണം പോലെയരിക്കും

  • @sijogeorge4754
    @sijogeorge4754 2 ปีที่แล้ว +4

    😍

  • @ravimonravimon7101
    @ravimonravimon7101 2 ปีที่แล้ว

    കൊതിയാവുന്നു 👍👍

  • @anjuyohannan6943
    @anjuyohannan6943 2 ปีที่แล้ว +3

    Fish fry onnu varayanam