പലരും അറിഞ്ഞിട്ടും പുറത്തുപറയാൻ മടിക്കുന്ന പല സത്യങ്ങളും ശാന്തി വിള ദിനേശനിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്... With all correct references Hope v all can trust his words
താങ്കൾക്ക് ആരെയും ദ്രോഹിക്കാതെ മദ്യപിക്കാൻ ഉള്ള എല്ലാ സ്വാതന്ത്യവും പല ഇടത്തിലും ഉണ്ട് അത് താങ്കളുടെ വ്യക്തിപരമായ ഇഷ്ടം. None of anyone's bloody business. ഇത് ചോദിക്കാൻ ഒരാൾക്കും അവകാശം ഇല്ല. Personal liberty 💪💪 താങ്കളുടെ unprepared coming from heart vlogs 👌👌 മിക്ക നിലപാടുകളോടും യോജിക്കുന്നു 👌👌 മദ്യപാനം നിർത്താനുള്ള ശ്രമങ്ങൾ വിജയിക്കട്ടെ. എല്ലാ ഭാവുകങ്ങളും. എന്ന് USil ഉള്ള ഒരു പൊന്നാനി കാരൻ
മമ്മൂട്ടി അഴകൊഴാമ്പൻ സമീപനമാണ്, അങ്ങേർ കൈരളി ചെയർമാൻ ആയിരുന്നിട്ട് നിരപരാധിയായ ഉമ്മൻ ചാണ്ടിയെ ക്രൂശിച്ചിട്ട് ഒരക്ഷരം മിണ്ടിയില്ല എന്നിട്ട് അദ്ദേഹം ജർമനിയിൽ ചികിത്സയ്ക്ക് പോകുമ്പോൾ വീട്ടിൽ ചെന്ന് ആയുരാരോഗ്യ സൗഖ്യ നേരാൻ പോയിരിക്കുന്നു
ജീവിത പങ്കാളിയുമായി ജീവിക്കാൻ താല്പര്യം ഇല്ലാത്തവർ അവർമാത്രം ഉള്ളപ്പോൾ കാര്യങ്ങൾ വെക്തമായി തുറന്നു പറഞ്ഞു നിലപാടൊടെ തീരുമാനം എടുക്കുക. വിവാഹം കഴിക്കൽ മാത്രം അല്ലലോ ജീവിതം.ഒരു ആവിശ്യവും ഇല്ലാതെ മറ്റുള്ളവരുടെ ജീവിതത്തെപറ്റി സംസാരിക്കുന്ന വെക്തിയാണ് ശാന്തിവിളദിനേശൻ ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് കൂടി ഉള്ളത് കൊണ്ട് ചിന്ദിക്കുന്നവർക്ക് കാര്യങ്ങൾ മനസിലാകും
ശാന്തിവിള ദിനേശ് എന്ന വ്യക്തിക്ക് നല്ല രീതിയിൽ അഹങ്കാരം ഉള്ള വ്യക്തി ആണ്. അയാൾക്ക് പരിചയമില്ലാത്തവരെ അല്ലെങ്കിൽ അയാളുടെ അഹങ്കാരം അംഗീകരിക്കാത്ത ആൾക്കാരെ കുറിച്ച് മോശമായി സംസാരിക്കുക, എല്ലാം അറിയാം എന്നൊരു ഭാവം, അറിയാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കുക, ഇതൊക്കെ ആണ് ശാന്തിവിള ദിനേശിന്റെ പ്രശ്നം. എന്തൊക്കെയോ ആണെന്ന് സ്വയം ഭാവിക്കുക. അതനുസരിച്ച് സംസാരിക്കുക. ഇതാണ് ദിനേശ്.. രാജന്റെ ഒരേ ഒരു കുഴപ്പം മദ്യപാനം മാത്രം ആണ്. അതൊന്ന് കുറക്കുക. അല്ലേൽ മദ്യപിച്ചു വീഡിയോയും, അഭിമുഖങ്ങളും ചെയ്യാതിരിക്കാൻ ശ്രമിക്കുക. എന്തായാലും ALL THE BEST. ഒന്നും കൂടി പറയട്ടെ, താങ്കൾ ഒരു പച്ചയായ മനുഷ്യൻ ആണ്. താങ്കൾ ചില കാര്യങ്ങളിൽ ഒരു മാതൃക ആണ്.
നിങ്ങൾ അത്രയ്ക്ക് ധീരൻ ആണെങ്കിൽ എന്ത് കൊണ്ട് ഹേമ കമ്മിറ്റിയിൽ പറയുന്ന മദ്യ മയക്കുമരുന്നിന് അടിമകളായ നടീ നടന്മാരെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത് എന്ത് അതിനെ കുറിച്ച് ഒന്നും പറയാനില്ലേ ഒരു തലമുറയെ മുഴുവനും ലഹരികൾക്ക് അടിമകളാക്കാൻ പ്രേരണ ഉണ്ടാക്കുന്ന സിനിമകൾ ഇറക്കുന്ന മാഫിയ സിനിമകളുടെ വക്താക്കളെ പറ്റി പറയാനുള്ള ചങ്കുറപ്പ് ഇവിടെത്തെ മാപ്രകൾക്ക് എന്ത് കൊണ്ടില്ല? മുകേഷിനെയും ഗണേഷിനെയും വിമർശിച്ചു കൊണ്ടിരുന്നാൽ സമൂഹത്തിന് എന്ത് ഗുണം അതോ മട്ടാഞ്ചേരി മാഫിയയെ നിങ്ങൾക്കും ഭയം ആണോ?ജീവനിൽ ആർക്കാണ് ഭയം ഇല്ലാത്തത് നിങ്ങൾ സുരേഷ് ഗോപിയുടെ തല മണ്ടയ്ക്ക് കയറൂ അതിനേ നിങ്ങൾക്കൊക്കെ ആവൂ 😂
താൻ ആരാണെന്നാ തൻ്റെ വിചാരം? MT സാഹിത്യാകാരനല്ല എന്നു താൻ വീഡിയോയിൽ പറയുന്നതു കേട്ടു രണ്ടാമൂഴം മോശം മഞ്ഞ് കൊള്ളുകില്ല കാലം ചവറ്റുകൊട്ടയിൽ ഏറിയേണ്ടതു അല്ലേ കൊള്ളാം തൻ്റെ നിരീക്ഷണങ്ങൾ MT ആരെന്ന് മനസ്സിലാക്കാനുള്ള വിവരം തനിക്കില്ല പിന്നെ പല നടന്മാരേയു താൻ കോഴി എന്നു വിളിച്ചു ശരി അവന്മാർ കോഴികൾ തന്നെ പക്ഷെ താൻ എന്തിനാണ് ഇത്ര ദേഷ്യപ്പെടുന്നതു? താൻ കലി തുള്ളുകയാണല്ലോ തൻ്റെ ദേഷ്യം തൻ്റെ കൈയ്യിലിരിയ്ക്കട്ടെ
അഭിപ്രായം പറയാം, ഒരു journalist ആകുമ്പോൾ വിഷയങ്ങൾ എഴുതാം. പക്ഷെ വ്യക്തി ഹത്യ ചെയ്യാൻ ആർക്കും അധികാരമില്ല. അത് ശാന്തിവിള എഴുതി എങ്കിൽ ശരിയല്ല. ഞാൻ അദ്ദേഹത്തിന്റെ വീഡിയോ കാണുന്ന ആളാണ്. എന്നാൽ വ്യക്തിഹത്യ ശരിയല്ല
രാജൻ ജോസഫേ, താങ്കളുടെ വീഡിയോ ഒട്ടും മോശമല്ല. ദിനേശിന്റെ കുഴപ്പം അയാൾ ദിലീപിന്റേയും ഇപ്പോഴത്തെ പീഡ കൻമാരുടെ കൂടെയാണ്. സത്യമുള്ള യാളാ. പിന്നെ അയാളുടെ ഭാര്യയേയും, മോന്റെയും കാര്യം പറയും. നിങ്ങൾ മദ്യപിച്ചാണ് പരിപാടി നടത്തുന്നത് എന്ന് തോന്നിയ യിട്ടില്ല.
If they are innocents why they dares. Shri Oommen Chandy was a gem of person. Mammootty is not straight forward. Whatever may be you people should have been United and some adjustments are very much required for a healthy and peaceful life.
When Saritha Made false accusations about Oommen Chandy sir, the media celebrated it. all these women who have come out now with these allegations are nothing but better versions of Saritha. that all.
നന്നായി വയറു നിറച്ചു കിട്ടിയിട്ടുണ്ട് 😂😂 ഞാൻ ഫുൾ കേട്ടു തൃപ്തി ആയി.. പാവം ആണ് ശാന്തി ചേട്ടൻ... അയാളുടെ വീട് പോയി... പാവം... ഒന്നും അല്ല രയേട്ടാ ഇനി അയാളെ തൊള്ള തോന്നിയത് പറഞ്ഞാൽ ഇനീം വയറു നിറച്ചു കിട്ടും
10:59 ശാന്തി വിള വെറും ഒരു കമ്മി ആണ്...അത്രയേ ഉള്ളൂ സംസ്കാരം... മദ്യപിക്കാത്ത എല്ലാവരും നല്ലവർ ആണോ? ദിനേസിനോടാണ്... ആരോഗ്യം പോവും, കാശും.. അത്രയേ ഉള്ളൂ
ശാന്തിവിള ഒരിക്കലും കള്ളം പറയില്ല അച്ചായാ രാജൻ അച്ചായൻ മഴ ഉള്ളപ്പഴും മഴ എല്ലാത്തപ്പഴും അങ്ങനെ രണ്ടു തവണയെ കൂടിക്കു സാജനും രാജനും പല കൃസങ്കികളും മുസ്ലീങ്ങളെ കണ്ടുടാ ഒരു മുസ്‌ലി പോലും അച്ചായന്മാരെ കുറിച് കമ എന്നാ ഒരു വകുപ്പോളും പറയില്ല ഒരിക്കൽ മറുനാടൻ അച്ചായൻ മമ്മൂട്ടിക്ക് വാഹനം കൂടിപ്പോയി അതിനു അയാൾ അഹങ്കാരമാണ് കാണിക്കുന്നത് അങ്ങനെ ഏതാണ്ട് കമന്റ്.
Sir, You are too great sir.. openly revealing all the facts.. Godd will always with you. Alao we all support your. Your way if talk .... sincere, free from any financial and non financial interest.. Go ahead with positive mind
ശാന്തി വിള ചേട്ടൻ ആ vedio ചെയ്തതു കൊണ്ടല്ലേ മുൻ ഭാര്യയോട് ഇത്രേം സ്നേഹമുണ്ടായിരുന്നു എന്ന് മനസ്സിലായത് .ഇപ്പോഴും എന്ത് ബഹുമാനത്തോടെയാണ് അവരെ ക്കുറിച്ച് സംസാരിക്കുന്നത്. എല്ലാ vdieos ഉം കാണാറില്ലെങ്കിലും മിക്കതും കാണാറുണ്ട്.
കഴിഞ്ഞ രണ്ടു വര്ഷം ആയി ഞാൻ നിങ്ങളെ ഫോയിലോ ചെയുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സ്ത്രീകളെ സംരക്ഷിക്കാൻ ഇറങ്ങിയ താങ്കൾ പറഞ്ഞ കാര്യങ്ങൾ ആണ് താഴെ മോനിഷയുടെ 'അമ്മ എംടി ക്ക് കിടന്നു കൊടുത്തു സുകുമാരിയമ്മ കിടന്നും കൊടുത്തു കിടത്തിയും കൊടുത്തു ജോമോൾ പലർക്കും റൂം തുറന്നു കൊടുത്തു ജോമോൾ തീരെ ശരിയല്ല etc etc ഇത്തരം കാര്യങ്ങൾ ഒക്കെ പറയാൻ എന്ത് തെളിവ് ആണ് താങ്കൾക് ഉള്ളത് താങ്കൾ ഇങ്ങനെ അധപധിച്ചതിൽ ഒരുപാട് വിഷമം ഉണ്ട് ശാന്തിവിള താങ്കളെ പേർസണൽ ആയി പറഞ്ഞപ്പോൾ താങ്കൾക് ഉണ്ടായ വിഷമം മറ്റുള്ളവർക്കും ഉണ്ടാവില്ലേ ? താങ്കൾ ചെകുത്താൻ , ആറാട്ട് , അലൻജോസ് നിലവാരത്തിലേക് തരം താഴരുത് അല്ലെങ്കിൽ തെളിവ് നിരത്തി സംസാരിക്കു
ഇതിന് ഇന്നസെൻ്റ് സിനിമയിൽ മറുപടി നൽകി," നീയ്യൊക്കെ തൂരുന്നത് നോക്കലല്ലേ എൻ്റെ പണി ".....മാധ്യമ ക്കാർക്ക്,ഇവളൂടുമാരുടെ വെടിവഴിയാടിൻ്റെ തെളിവ് തപ്പലല്ലേ പണി.....അരമന രഹസ്യം അങ്ങാടിപ്പാട്ടു😂😂😂
@@aparnaaparna375 some people get orgasam by simple saying shits like these .. and if someone others did the same to their family they do video like above
YOU ARE ON THE RIGHT PATH RAJAN, DON'T TRY TO CROSS THE PATH OF PEOPLE WHO ARE NOT YOUR CALIBER. DOGS BARK WHEN THE ELEPHANT WALKS ON ROAD BUT THEY ARE LEAST BOTHERED
When Saritha Made false accusations about Oommen Chandy sir, the media celebrated it. all these women who have come out now with these allegations are nothing but better versions of Saritha. that all.
മാധ്യമ പ്രവർത്തകൻ 100% നിഷ്പക്ഷൻ ആയിരിക്കണം. നീ അടക്കം എല്ലാം ഓരോ വശത്തേയ്ക്ക് ചായ്‌വ് ഉണ്ട്. ചിലർക്ക് മോദിഭക്തി, ചിലർക്ക് കമ്മിഭക്തി, കൊങ്ങിഭക്തി ഇങ്ങനെ പോകുന്നു. ഓരോ വിഭാഗത്തെ അർമാദിപ്പിച്ച് വ്യൂസ് ഉണ്ടാക്കി കുടുംബം പോറ്റുക എന്നത് തന്നെ ലക്ഷ്യം.
താങ്കൾ പറയുന്നതാണ് ശരി.ഇവരെല്ലാവരും കൂടിയുള്ള് ഒരു ഒതുകളിയാണ് ഇത്.സംശയമില്ല.അമ്മ എന്ന സംഘടന പിരിച്ചുവിടുകയോ പുത്യ ഭാരവാഹികൾ വരികയോ ആവണം.രാഷ്ട്രീയ സിനിമാക്കാറുള്ളടത്തോളം ഒന്നും നേരെ നടക്കുകയില്ല.
Brother I watch all your videos with great interest, 75% of what you say is correct but today you mentioned two names in which Joy Mathew is a very good man, straight forward person, but you mentioned another actor's name, Prithviraj is an actor who is acting in film in life. Acts his straight forward genuine person acts he is very intelligent, also selfish, sorry I don't know how to type maliyam because I am a Kannada learned person, I am a person from Karnataka Mangalore.
ദിനേശും, നന്ദ്യാട്ടും, പിന്നെ സിദ്ധീക്കും ഒരേതൂവൽ പക്ഷികളാണ്. ദിലീപിന്റെ കാര്യത്തിൽ അവർ കാട്ടിക്കൂട്ടിയ കൂത്തു നാമെല്ലാം കണ്ടല്ലോ. ലൈഗീകാതിക്രമങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ഈ മൂവരെ സപ്പോർട്ട് ചെയ്യുന്നവരും തെറ്റു ചെയ്യാൻ ഇഷ്ട്ടമുള്ളവരും.
പലരും അറിഞ്ഞിട്ടും പുറത്തുപറയാൻ മടിക്കുന്ന പല സത്യങ്ങളും ശാന്തി വിള ദിനേശനിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്... With all correct references Hope v all can trust his words
ഡിവോഴ്സ് ആയിട്ടും എത്ര സ്നേഹമാണ്...❤️ഭാര്യയോട് 😍respect u👍ആരേലും ഒന്ന് താഴ്ന്നു കൊടുത്തിരുന്നേൽ 😔🙏
ശാന്തി വിളയുടെഏകന്യൂനത
അയാളൊരൂകമ്മിഎന്നതാണ്
മമ്മുണ്ണി അല്ലെങ്കിൽ ഏതു സാമൂഹിക വിഷയത്തിലാണ് പ്രതികരിച്ചിട്ടുള്ളത് ..
താങ്കൾക്ക് ആരെയും ദ്രോഹിക്കാതെ മദ്യപിക്കാൻ ഉള്ള എല്ലാ സ്വാതന്ത്യവും പല ഇടത്തിലും ഉണ്ട് അത് താങ്കളുടെ വ്യക്തിപരമായ ഇഷ്ടം. None of anyone's bloody business. ഇത് ചോദിക്കാൻ ഒരാൾക്കും അവകാശം ഇല്ല. Personal liberty 💪💪
താങ്കളുടെ unprepared coming from heart vlogs 👌👌
മിക്ക നിലപാടുകളോടും യോജിക്കുന്നു 👌👌
മദ്യപാനം നിർത്താനുള്ള ശ്രമങ്ങൾ വിജയിക്കട്ടെ. എല്ലാ ഭാവുകങ്ങളും.
എന്ന് USil ഉള്ള ഒരു പൊന്നാനി കാരൻ
ഞാൻ ഈ അടുത്ത കാലത്താണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് തന്നെ. ശരിയായ വിലയിരുത്തൽ മദ്യപാനം കുറക്കുക ഇതുപോലെയുള്ള ആൾക്കാർ സമൂഹത്തിന് അവശ്യം ആവശ്യമാണ്
മമ്മൂട്ടി അഴകൊഴാമ്പൻ സമീപനമാണ്, അങ്ങേർ കൈരളി ചെയർമാൻ ആയിരുന്നിട്ട് നിരപരാധിയായ ഉമ്മൻ ചാണ്ടിയെ ക്രൂശിച്ചിട്ട് ഒരക്ഷരം മിണ്ടിയില്ല എന്നിട്ട് അദ്ദേഹം ജർമനിയിൽ ചികിത്സയ്ക്ക് പോകുമ്പോൾ വീട്ടിൽ ചെന്ന് ആയുരാരോഗ്യ സൗഖ്യ നേരാൻ പോയിരിക്കുന്നു
So touching a talk! Good that you both talked it out. No hard feelings, henceforth. Keep smiling!🍁❤
മറ്റുള്ളവർക് ഉപദ്രവമാകുന്ന മദ്യപാനം ഇല്ലല്ലോ പിന്നെന്താ. നല്ല മനുഷ്യൻ. മനസിലുള്ള കാര്യങ്ങൾ തുറന്നുപറയുന്നു. ❤❤
Much respect to you for expressing your candid thoughts in such a pleasant manner ❤❤
ശാന്തി വിളക്ക് ജീവിക്കണം രാജ 😂😂😂പുള്ളിക്ക് എല്ലാരേം പുച്ഛമാണ് വിള പറയുന്നതേ സത്യം ഉള്ളൂ എന്നാണ് പുള്ളിയുടെ വെയ്പ്പ് 😂😂
ജീവിത പങ്കാളിയുമായി ജീവിക്കാൻ താല്പര്യം ഇല്ലാത്തവർ അവർമാത്രം ഉള്ളപ്പോൾ കാര്യങ്ങൾ വെക്തമായി തുറന്നു പറഞ്ഞു നിലപാടൊടെ തീരുമാനം എടുക്കുക. വിവാഹം കഴിക്കൽ മാത്രം അല്ലലോ ജീവിതം.ഒരു ആവിശ്യവും ഇല്ലാതെ മറ്റുള്ളവരുടെ ജീവിതത്തെപറ്റി സംസാരിക്കുന്ന വെക്തിയാണ് ശാന്തിവിളദിനേശൻ ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് കൂടി ഉള്ളത് കൊണ്ട് ചിന്ദിക്കുന്നവർക്ക് കാര്യങ്ങൾ മനസിലാകും
ശാന്തിവിള ദിനേശ് എന്ന വ്യക്തിക്ക് നല്ല രീതിയിൽ അഹങ്കാരം ഉള്ള വ്യക്തി ആണ്. അയാൾക്ക് പരിചയമില്ലാത്തവരെ അല്ലെങ്കിൽ അയാളുടെ അഹങ്കാരം അംഗീകരിക്കാത്ത ആൾക്കാരെ കുറിച്ച് മോശമായി സംസാരിക്കുക, എല്ലാം അറിയാം എന്നൊരു ഭാവം, അറിയാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കുക, ഇതൊക്കെ ആണ് ശാന്തിവിള ദിനേശിന്റെ പ്രശ്നം. എന്തൊക്കെയോ ആണെന്ന് സ്വയം ഭാവിക്കുക. അതനുസരിച്ച് സംസാരിക്കുക. ഇതാണ് ദിനേശ്.. രാജന്റെ ഒരേ ഒരു കുഴപ്പം മദ്യപാനം മാത്രം ആണ്. അതൊന്ന് കുറക്കുക. അല്ലേൽ മദ്യപിച്ചു വീഡിയോയും, അഭിമുഖങ്ങളും ചെയ്യാതിരിക്കാൻ ശ്രമിക്കുക. എന്തായാലും ALL THE BEST.
ഒന്നും കൂടി പറയട്ടെ, താങ്കൾ ഒരു പച്ചയായ മനുഷ്യൻ ആണ്. താങ്കൾ ചില കാര്യങ്ങളിൽ ഒരു മാതൃക ആണ്.
കുടിക്കാൻ കാശുണ്ടാക്കുന്നത് നിങ്ങളെപ്പോലെയുള്ളവരുടെ views ആണ്. വിഡിയോകൾ കാണാതിരിക്കുക
😥😥🥰🥰
അശാന്തിവിള
നിങ്ങൾ അത്രയ്ക്ക് ധീരൻ ആണെങ്കിൽ എന്ത് കൊണ്ട് ഹേമ കമ്മിറ്റിയിൽ പറയുന്ന മദ്യ മയക്കുമരുന്നിന് അടിമകളായ നടീ നടന്മാരെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത് എന്ത് അതിനെ കുറിച്ച് ഒന്നും പറയാനില്ലേ ഒരു തലമുറയെ മുഴുവനും ലഹരികൾക്ക് അടിമകളാക്കാൻ പ്രേരണ ഉണ്ടാക്കുന്ന സിനിമകൾ ഇറക്കുന്ന മാഫിയ സിനിമകളുടെ വക്താക്കളെ പറ്റി പറയാനുള്ള ചങ്കുറപ്പ് ഇവിടെത്തെ മാപ്രകൾക്ക് എന്ത് കൊണ്ടില്ല? മുകേഷിനെയും ഗണേഷിനെയും വിമർശിച്ചു കൊണ്ടിരുന്നാൽ സമൂഹത്തിന് എന്ത് ഗുണം അതോ മട്ടാഞ്ചേരി മാഫിയയെ നിങ്ങൾക്കും ഭയം ആണോ?ജീവനിൽ ആർക്കാണ് ഭയം ഇല്ലാത്തത് നിങ്ങൾ സുരേഷ് ഗോപിയുടെ തല മണ്ടയ്ക്ക് കയറൂ അതിനേ നിങ്ങൾക്കൊക്കെ ആവൂ 😂
I agreee with coming forward .. very disappointed with mammoty and mohanlal.. I’m. Never die hard of them .. I barely pay money to movies these days
നിങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയരുത് പുതിയ വല്ല കണ്ടന്റ് കൊണ്ടുവരു സുഹൃത്തുക്കളേ
Sir pls don't bother about shanthivila,
ശാന്തിവിള ഒഴിച്ച് ബാക്കിയുള്ളവർ എല്ലാം മോശമാണ് എന്നാണ് അയാൾ പറയുന്നത്... പൊതു ശല്യം ആണ് ശാന്തി വിള.
മറ്റുള്ളവരുടെ ജീവിതത്തിൽ വരുന്ന ഇങ്ങനെ ഉള്ള വിഷയങ്ങളെ ചൊല്ലി കുത്തി നോവിക്കാൻ നോക്കരുത്.
താൻ ആരാണെന്നാ തൻ്റെ വിചാരം? MT സാഹിത്യാകാരനല്ല എന്നു താൻ വീഡിയോയിൽ പറയുന്നതു
കേട്ടു രണ്ടാമൂഴം മോശം മഞ്ഞ്
കൊള്ളുകില്ല കാലം ചവറ്റുകൊട്ടയിൽ ഏറിയേണ്ടതു
അല്ലേ കൊള്ളാം തൻ്റെ നിരീക്ഷണങ്ങൾ
MT ആരെന്ന് മനസ്സിലാക്കാനുള്ള വിവരം തനിക്കില്ല
പിന്നെ പല നടന്മാരേയു താൻ
കോഴി എന്നു വിളിച്ചു
ശരി അവന്മാർ കോഴികൾ തന്നെ
പക്ഷെ താൻ എന്തിനാണ്
ഇത്ര ദേഷ്യപ്പെടുന്നതു?
താൻ കലി തുള്ളുകയാണല്ലോ
തൻ്റെ ദേഷ്യം തൻ്റെ കൈയ്യിലിരിയ്ക്കട്ടെ
അഭിപ്രായം പറയാം, ഒരു journalist ആകുമ്പോൾ വിഷയങ്ങൾ എഴുതാം. പക്ഷെ വ്യക്തി ഹത്യ ചെയ്യാൻ ആർക്കും അധികാരമില്ല. അത് ശാന്തിവിള എഴുതി എങ്കിൽ ശരിയല്ല. ഞാൻ അദ്ദേഹത്തിന്റെ വീഡിയോ കാണുന്ന ആളാണ്. എന്നാൽ വ്യക്തിഹത്യ ശരിയല്ല
മമ്മുട്ടിയും, ലാലനും വെറും ഷണ്ഡൻ
ഞാൻ തുടർച്ചയായി താങ്കളുടെ വീഡിയോ കാണുന്നു ഒരു മാസം ആയിട്ടുള്ളൂ കാണാൻ തുടങ്ങിയിട്ട് good
That dinesh guy is paid on side .. he just
ദിനേശ് പീഡിപ്പിച്ചവരുടെകൂടെയാണ്
Rajan please stop bad habits
നിങ്ങൾ ഇവന് വ്യൂസ് ഉണ്ടാക്കുന്നു അതിൻ്റെ വരുമാനത്തിലൂടെ കള്ളുകുടിക്കുന്നു. വീഡിയോസ് കാണാതിരിക്കുക
He is drinking alcohol with your money by getting thro' Ytube views. Stop watching
നിങ്ങൾ എത്ര പാവം 🙏നിഷ്കളങ്കനായ മനുഷ്യൻ? തികഞ്ഞ മതേതരവാദി 🙏അവളും ഇതൊക്കെ കേൾക്കുന്നുണ്ടാവില്ലേ?
നിങ്ങൾ ചേട്ടനും അനുജനും കളിച്ച് ഞങ്ങടെ സമയംകളഞ്ഞു നിങ്ങൾ അടിപിടികൂടുന്നത് കാണാമെന്നുകരുതി വീഡിയോ കണ്ടത് വെറുതെയായില്ലേ അതിനാര് സമാധാനം പറയും
രാജൻ ജോസഫേ, താങ്കളുടെ വീഡിയോ ഒട്ടും മോശമല്ല. ദിനേശിന്റെ കുഴപ്പം അയാൾ ദിലീപിന്റേയും ഇപ്പോഴത്തെ പീഡ കൻമാരുടെ കൂടെയാണ്. സത്യമുള്ള യാളാ. പിന്നെ അയാളുടെ ഭാര്യയേയും, മോന്റെയും കാര്യം പറയും. നിങ്ങൾ മദ്യപിച്ചാണ് പരിപാടി നടത്തുന്നത് എന്ന് തോന്നിയ
യിട്ടില്ല.
താരങ്ങൾ മുഴുവൻ അയാളുടെ വരുതിയിൽ ആണ് ഞാനാണ് സിനിമ കാര്യസ്ത ൻ എന്ന ചിന്ത യാണ്
അതാണ് ശാന്തിവിള ദിനേശ്
ശരിയാണ്
Eppozhum ayalude financial karyangale kurichu parayenda avashyam undo 😮moshamalla😮
കൈരളി ചാനൽ അല്ലേBBC ഒന്നും അല്ലല്ലോ
രാജൻചേട്ടായി..... നിങ്ങളുടെ ദാമ്പത്യകഥ ഒരു സിനിമക്കുള്ള വകുപ്പുണ്ടല്ലോ....!! so sad 😢
വിചിത്രം..
ഇവൻ ഈ ശാന്തി വിള ഒരു തണ്ടൻ ആണ് അയാൾക്ക് ഇഷ്ടം ഉള്ളവർ എല്ലാം നല്ലവർ അല്ലാത്തവർ എല്ലാം ചീത്ത ഇതാണ് അയാളുടെ രീതി 😄😄😄😄
അത് അയാളുടെ ധാരണ കൊണ്ടാണ്.
നടൻ ജയൻ്റെ മകനെ തന്നെ അദ്ദേഹം ഇപ്പോഴും ഉൾക്കൊള്ളുന്നില്ല!
നായർ മാടമ്പിത്തം
In this case, you are correct Mr Rajan sir❤,I support you.
If they are innocents why they dares.
Shri Oommen Chandy was a gem of person.
Mammootty is not straight forward.
Whatever may be you people should have been United and some adjustments are very much required for a healthy and peaceful life.
When Saritha Made false accusations about Oommen Chandy sir, the media celebrated it. all these women who have come out now with these allegations are nothing but better versions of Saritha. that all.
Rajen Nigel Super ,
അശാന്തിവിള അല്ല സ്റ്റീഫൻ സ്റ്റിൽ ബർഗ് മലയാളത്തിലെ ഹിറ്റ് മേക്കർ അല്ലേ ബംഗ്ലാവിൽ ഔത Superhit movie
Santhivilaku സിനിമയെക്കുറിച്ചു അത്യാവശ്യം കാര്യങ്ങൾ അറിയാവുന്ന ആളാണ് എന്നാണെനിക്കു തോന്നിയിട്ടുള്ളത്
ബലെ ബേഷ് രാജൻ ജി നിങ്ങൾ തമ്മിലടിക്കുന്നത് കാണാൻ നല്ല രസമാണ് ഇങ്ങിനെയേ വരൂ മറ്റൊരു അഭിമന്യു ആകുമോ രാജൻ അല്ലെങ്കിൽ സിദ്ധാർഥ്
സാറും അയാളും തമ്മിലുള്ള വെത്യാസം, അയാളൊരു അഹങ്കാരിയാണ്, താങ്കൾ അങ്ങനെ അല്ല
അയാൾ ആ സിനിമാക്കാരുടെ എച്ചിൽ തീനിയാണ്
എനിക്ക് അങ്ങനെ തോന്നിയില്ല കേട്ടോ എനിക്ക് രാജൻ ആണ് തള്ളി വിടുന്നത് രണ്ടു പേരുടെയും വീഡിയോ കേട്ടതാണ്
⭕️മുക്കിയ പേജുകളിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും പെണ്ണുപിടിയുടെ കാഥകളാണ്
നീ കണ്ടല്ലോ.. ഭാഗ്യവാൻ 🤣
എന്ന് അവരുടെ മാമാ 😂😂
നിന്റെ മട്ടാഞ്ചേരി മാഫിയയുടെ കഥകൾ ആണ് മാപ്രകൾ മുക്കിയത്
നന്നായി വയറു നിറച്ചു കിട്ടിയിട്ടുണ്ട് 😂😂 ഞാൻ ഫുൾ കേട്ടു തൃപ്തി ആയി..
പാവം ആണ് ശാന്തി ചേട്ടൻ... അയാളുടെ വീട് പോയി...
പാവം...
ഒന്നും അല്ല രയേട്ടാ ഇനി അയാളെ തൊള്ള തോന്നിയത് പറഞ്ഞാൽ ഇനീം വയറു നിറച്ചു കിട്ടും
മേജർ രവി സാറുമായുള്ള interview എത്ര അരോചകമായിരുന്നു....!?
ശാന്തിവിള ദിനേഷിന്റെ പ്രശ്നം അയാൾ പറയുന്നത് മാത്രം ആണ് സത്യം എന്ന് എല്ലാവരും സമ്മതിക്കണം എന്ന മനോഭാവം ആണ്
Sathyam
മദ്യാപിക്കുന്നർക്ക്. Nalla mind annu വിവരം ഉണ്ട്
ഇവര് മദ്യാപിക്കാതെ പെണ്ണ് പിടിക്കുന്നില്ലേ
മദ്യപാനത്തെ ക്കൽ dangor പെണ്ണുപിടിയാണ്
Ath thanneyaan ee chettayudeyum prashnam😂
Fight for Justice
രാജൻ ചേട്ടൻ മദ്യപിച്ച ശേഷം വീഡിയോ ചെയ്യുന്നത് മാത്രമാണ് താങ്കളെ ഇഷ്ടപ്പെടുന്നവരെ അലോസരപ്പെടുത്തുന്നത്....!!
അധികം അടിച്ചില്ലല്ലോ, വെറും ഒരു ലിറ്റർ ജവാൻ അല്ലേ കുടിച്ചുള്ളൂ.
10:59 ശാന്തി വിള വെറും ഒരു കമ്മി ആണ്...അത്രയേ ഉള്ളൂ സംസ്കാരം... മദ്യപിക്കാത്ത എല്ലാവരും നല്ലവർ ആണോ? ദിനേസിനോടാണ്... ആരോഗ്യം പോവും, കാശും.. അത്രയേ ഉള്ളൂ
😂@@rajendrannair6804
ശാന്തിവിള ഒരിക്കലും കള്ളം പറയില്ല അച്ചായാ രാജൻ അച്ചായൻ മഴ ഉള്ളപ്പഴും മഴ എല്ലാത്തപ്പഴും അങ്ങനെ രണ്ടു തവണയെ കൂടിക്കു സാജനും രാജനും പല കൃസങ്കികളും മുസ്ലീങ്ങളെ കണ്ടുടാ ഒരു മുസ്‌ലി പോലും അച്ചായന്മാരെ കുറിച് കമ എന്നാ ഒരു വകുപ്പോളും പറയില്ല ഒരിക്കൽ മറുനാടൻ അച്ചായൻ മമ്മൂട്ടിക്ക് വാഹനം കൂടിപ്പോയി അതിനു അയാൾ അഹങ്കാരമാണ് കാണിക്കുന്നത് അങ്ങനെ ഏതാണ്ട് കമന്റ്.
Yes
താങ്കൾ വളരെ open ആയി സംസാരിക്കുന്ന മനുഷ്യനാണ്. expecting more from you.
മോഹൻലാൽ ഒരിക്കലും അഭിപ്രായം പറയാൻ മുന്നോട്ട് വരില്ല. അത്രയ്ക്ക് ധൈര്യം ഉണ്ട്.
Sir,
You are too great sir.. openly revealing all the facts..
Godd will always with you.
Alao we all support your.
Your way if talk .... sincere, free from any financial and non financial interest..
Go ahead with positive mind
Respect your mother prayers & words. Please stop drinking alcohol ❤
ശാന്തി വിള ദിനേശ് പറഞ്ഞത് മമ്മൂട്ടി നേ കുറിച്ച് പറഞ്ഞതിനെ പറ്റിയാണ് പറഞ്ഞത് പിന്നെ സംഗികൾക്ക് വേണ്ടി വാദി കുന്നതും ആണ് പറഞ്ഞത്
Avan commiegalkku vaathikunilley?? Each to his own.
ശാന്തിവിള ദിനേശിനൊക്കെ മറുപടി എന്തിനാ നൽകുന്നത് വായ് പോയ കോടാലി പ്രതിഭയുണ്ട് പക്ഷേ എവിടെയോ ചുഴി മാറി
രാജൻ ജോസഫ് താങ്കൾ ഒരു ധീരനാണ്. ലാൽസലാം
രണ്ടു പേരും തമ്മിൽ പിണക്കം ഒന്നും വേണ്ട, സന്തോഷം ആയി ഇരിക്കു 👍🏼
Dear Rajan Joseph, If Dinesh is against posting old issues, why he has posted Lanka Lekshmi issues one day before .
ശാന്തി വിള ചേട്ടൻ ആ vedio ചെയ്തതു കൊണ്ടല്ലേ മുൻ ഭാര്യയോട് ഇത്രേം സ്നേഹമുണ്ടായിരുന്നു എന്ന് മനസ്സിലായത് .ഇപ്പോഴും എന്ത് ബഹുമാനത്തോടെയാണ് അവരെ ക്കുറിച്ച് സംസാരിക്കുന്നത്. എല്ലാ vdieos ഉം കാണാറില്ലെങ്കിലും മിക്കതും കാണാറുണ്ട്.
രാജാ രാജൻ മാത്രമേ ഇതുപോലെ പറയാനും പ്രതികരിക്കാനും പറ്റുള്ളൂ കാരണം മടിയിൽ കനം ഇല്ലാ പക്ഷേ ബാക്കി ഉള്ളവർ അത് പോലെ എല്ലെ കനം ഉണ്ട്😂
കറക്റ്റ്
നല്ല മാതൃകാ വിവാഹ ജീവിതം തന്നെ 😄. അവളെങ്കിലും രക്ഷപ്പെട്ടല്ലോ എന്നത് മാത്രം സമാധാനം. ഭാഗ്യവതി.
Good response, Rajan.
Very sincere talk..you are a nice person..
സൂപ്പർ 🎉
ശാന്തി വിളക്ക് ക്കു മറുപടി കൊടുക്കേണ്ടത് ഇല്ലാരുന്നു.....
കഴിഞ്ഞ രണ്ടു വര്ഷം ആയി ഞാൻ നിങ്ങളെ ഫോയിലോ ചെയുന്നു
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സ്ത്രീകളെ സംരക്ഷിക്കാൻ ഇറങ്ങിയ താങ്കൾ പറഞ്ഞ കാര്യങ്ങൾ ആണ് താഴെ
മോനിഷയുടെ 'അമ്മ എംടി ക്ക് കിടന്നു കൊടുത്തു
സുകുമാരിയമ്മ കിടന്നും കൊടുത്തു കിടത്തിയും കൊടുത്തു
ജോമോൾ പലർക്കും റൂം തുറന്നു കൊടുത്തു
ജോമോൾ തീരെ ശരിയല്ല
etc etc
ഇത്തരം കാര്യങ്ങൾ ഒക്കെ പറയാൻ എന്ത് തെളിവ് ആണ് താങ്കൾക് ഉള്ളത്
താങ്കൾ ഇങ്ങനെ അധപധിച്ചതിൽ ഒരുപാട് വിഷമം ഉണ്ട്
ശാന്തിവിള താങ്കളെ പേർസണൽ ആയി പറഞ്ഞപ്പോൾ താങ്കൾക് ഉണ്ടായ വിഷമം മറ്റുള്ളവർക്കും ഉണ്ടാവില്ലേ ?
താങ്കൾ ചെകുത്താൻ , ആറാട്ട് , അലൻജോസ് നിലവാരത്തിലേക് തരം താഴരുത്
അല്ലെങ്കിൽ തെളിവ് നിരത്തി സംസാരിക്കു
ഇതിന് ഇന്നസെൻ്റ് സിനിമയിൽ മറുപടി നൽകി," നീയ്യൊക്കെ തൂരുന്നത് നോക്കലല്ലേ എൻ്റെ പണി ".....മാധ്യമ ക്കാർക്ക്,ഇവളൂടുമാരുടെ വെടിവഴിയാടിൻ്റെ തെളിവ് തപ്പലല്ലേ പണി.....അരമന രഹസ്യം അങ്ങാടിപ്പാട്ടു😂😂😂
@@mathewjoseph193സാർ ന്റെ ബന്ധുക്കൾ ആരെങ്കിലും സിനിമയിൽ ഉണ്ടോ? ഇത്രയും തീർച്ചയായി പറയാൻ?
@@aparnaaparna375 some people get orgasam by simple saying shits like these .. and if someone others did the same to their family they do video like above
@@vysakh159 ചെകുത്താനെ അപമാനിക്കരുത് ബ്രോ, ഇവനേക്കളും 100% സത്യസന്ധൻ ആണ് അയാൾ
YOU ARE ON THE RIGHT PATH RAJAN, DON'T TRY TO CROSS THE PATH OF PEOPLE WHO ARE NOT YOUR CALIBER. DOGS BARK WHEN THE ELEPHANT WALKS ON ROAD BUT THEY ARE LEAST BOTHERED
Shanthivila Dinesh is a low-profile filmmaker who is having no existence without supporting the so called power-group.
Anyway, Shantivila gives informative stories
When Saritha Made false accusations about Oommen Chandy sir, the media celebrated it. all these women who have come out now with these allegations are nothing but better versions of Saritha. that all.
Awesome video. I like the way you talk
മാധ്യമ പ്രവർത്തകൻ 100% നിഷ്പക്ഷൻ ആയിരിക്കണം. നീ അടക്കം എല്ലാം ഓരോ വശത്തേയ്ക്ക് ചായ്‌വ് ഉണ്ട്. ചിലർക്ക് മോദിഭക്തി, ചിലർക്ക് കമ്മിഭക്തി, കൊങ്ങിഭക്തി ഇങ്ങനെ പോകുന്നു. ഓരോ വിഭാഗത്തെ അർമാദിപ്പിച്ച് വ്യൂസ് ഉണ്ടാക്കി കുടുംബം പോറ്റുക എന്നത് തന്നെ ലക്ഷ്യം.
Well explained and mature approach..Apt reply.
രാജൻ ലാൽസലാം മുന്നോട്ടു പോകൂ
I don't like that man. He hates women I feel.
ശാന്തി അണ്ണൻ ❤️
താങ്കൾ പറയുന്നതാണ് ശരി.ഇവരെല്ലാവരും കൂടിയുള്ള് ഒരു ഒതുകളിയാണ് ഇത്.സംശയമില്ല.അമ്മ എന്ന സംഘടന പിരിച്ചുവിടുകയോ പുത്യ ഭാരവാഹികൾ വരികയോ ആവണം.രാഷ്ട്രീയ സിനിമാക്കാറുള്ളടത്തോളം ഒന്നും നേരെ നടക്കുകയില്ല.
ശാന്തി വിള പഴയ നാന നോക്കിയാ ണ് റിസർച്ച് ചെയ്യുന്നത്🙆♂️
ഹേമകമ്മിറ്റിയുടെ തുടക്കം ദിലിപുമായിറ്റുള്ള ആ പ്രശ്നമാണെല്ലോ
🤞
കമെന്റ് ബോക്സിൽ നല്ല മറുപടി കൊടുത്തിട്ടുണ്ട് സിനിമാക്കാരുടെ ആ എച്ചിൽ തീനിക്ക് രാജൻ സർ
സന്ധിവിള ഒരു പിണു വാദിയും ഒരു പേട്ടൻ പക്ഷ ക്കാരനും ആണ്. .
രാജൻ ചേട്ടാ നിങ്ങൾ പിരിയെണ്ടാരുന്നു😢
വളരെ നല്ല പ്രോഗ്രാം..! താങ്കളുടെ നമ്പർ (mob) കിട്ടിയാൽ ഉപകാരം..! Thank you.
Hb
8075930683
SD is right person he is great
Brother I watch all your videos with great interest, 75% of what you say is correct but today you mentioned two names in which Joy Mathew is a very good man, straight forward person, but you mentioned another actor's name, Prithviraj is an actor who is acting in film in life. Acts his straight forward genuine person acts he is very intelligent, also selfish, sorry I don't know how to type maliyam because I am a Kannada learned person, I am a person from Karnataka Mangalore.
ഞാനും സിന്ധുവും മോനും പിന്നെ പേട്ടനും കഴിഞ്ഞാൽ ബാക്കിൽ ലോകത്തുള്ള സകല രും പെഴകളാ .
.
അവനെ ആരെങ്കിലും ഒരു നല്ല മനശാത്രജ്ഞനെ കാണിച്ചാൽ നല്ലതു .
മിഖായലിന്റെ sandhathikal
❤
നിങ്ങളെ കുറിച്ചുള്ള കുറെ തെറ്റി ദ്ധാരണകൾ മാറി
Lot of love
Santhi vali😉
ജോയ് മാത്യുവിന് സദാചാരത്തെപ്പറ്റി പറയാൻ എന്ത് യോഗ്യത ? അയാളുടെ സ്വന്തം ജീവിതം നോക്കിയാൽ അറിയാം
Brandy,90
Sir anu super
ചേട്ടന്റെ കഷണ്ടിയെ കുറിച്ച് ശാന്തിവിള പറഞ്ഞിരുന്നു അതിനെ പറ്റി എന്താ മിണ്ടാത്തത്
Brandivila Dinesh Nalla pulla 😂
മദ്യപാനം ഒരു കുറ്റമല്ല
Ente husband മദ്യപിക്കും
ബ്രാണ്ടിവിള paavam😂ask him to dig GOLD from those celebrities septic tank😂
Who don't know that santhivila is a paid reporter of all womenisers of film world
ദിനേശും, നന്ദ്യാട്ടും, പിന്നെ സിദ്ധീക്കും ഒരേതൂവൽ പക്ഷികളാണ്. ദിലീപിന്റെ കാര്യത്തിൽ അവർ കാട്ടിക്കൂട്ടിയ കൂത്തു നാമെല്ലാം കണ്ടല്ലോ. ലൈഗീകാതിക്രമങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ഈ മൂവരെ സപ്പോർട്ട് ചെയ്യുന്നവരും തെറ്റു ചെയ്യാൻ ഇഷ്ട്ടമുള്ളവരും.
Sir കമൻ്റിനു മറുപടി പറയരുത്