ഞാൻ,, പുതിയ തല മുറയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു നടൻ ആണ്,, ആസിഫ് അലി,,,,, പലപ്പോഴും അദ്ദേഹം ചിരിക്കുന്നത് കൗതുകത്തോടെ കാണാൻ വേണ്ടിയാ സിനിമ കാണാൻ പോകുന്നത്,, കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മായ ചിരി ആണ് ഇന്നും,, ആ ചിരി,, ഇപ്പോഴും ഒരു വലിയ സദസ്സിൽ അപമാനിതൻ ആകുമ്പോഴും ഞാൻ കണ്ടു,, പാവം,, കുട്ടി,,,,, അദ്ദേഹത്തിന് ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും നേരുന്നു,,, 🙏🏻🙏🏻🙏🏻❤️❤️❤️
സർ താങ്കളുടെ ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി അധികം ആരും അറിയാതിരുന്ന രമേഷ് നാരായണനെ ഇപ്പോൾ എല്ലാപേരും അറിഞ്ഞു അതിനു വേണ്ടി ആയിരിക്കും അദ്ദേഹം ഇങ്ങനെ ഒരു നാടകം കളിച്ചത്
Well said Dineshji. You have done a great job in explaining the Ramesh Narayan/Asif Ali incident. Thanks for this wonderful episode. Ramesh Narayan is really a very arrogant person and thinks that he is a top Music Director in the Malayalam film industry, whereas he is nothing compared to the top music directors. It was also interesting to listen to the Ravi Menon story. It is simply great that you always do good homework before doing your episodes. Keep it up....!!!!!
സെല്ലുലോയ്ഡ് സിനിമയുമായി ബന്ധപെട്ടും ഇയാൾക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്....സർ പറഞ്ഞത് പോലെ സന്തോഷ് കേശവ് soooper ഗായകനാണ്...നല്ല ശബ്ദത്തിന്റെ ഉടമയാണ് സന്തോഷ് കേശവ്...
ദിനേശേട്ടാ... ങ്ങള് പോളിയാണ് ട്ടോ.... 👌🏻👌🏻👌🏻 ജയരാജേ.... നിങ്ങളുടെ സിനിമയൊക്കെ ആവശ്യത്തോടെ കണ്ടിരുന്ന ആളാണ് എന്റെ തലമുറയിൽ പെട്ട ആളുകൾ.. കഷ്ടം... നാരായണന്റെ മോൻ രമേശാ.. വേട്ടാവളിയന് കഞ്ഞി വെച്ചവനെ.. ഉളുപ്പ് വേണം ഹമുക്കേ ഉളുപ്പ്
താങ്കൾ പിണറായി വിജയനെ കുറിച്ച് പറഞ്ഞത് തെറ്റാണ് കായംകുളം പ്രദേശത്ത് വന്നിട്ട് ഒരു പ്ലസ് ടു പയ്യൻ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ തട്ടിക്കളഞ്ഞ ആളാണ് ഒരമ്മ നിവേദനം കൊടുത്തപ്പോൾ എടുത്ത ദൂരെ കളഞ്ഞ ആളാണ് മൈക്ക് കേടായപ്പോൾ ഇറങ്ങി പോയ ആളാണ് അങ്ങനെയുള്ള ആളിനെ വെള്ള പൂശുന്നത് കണ്ടപ്പോൾ ചിരി വന്നു
@@shijukiriyath1410 ആ വീഡിയോയിൽ പിണറായി ആണ് കുറ്റക്കാരൻ അവതാരകയുടെ ഭാഗത് ഒരു കുറ്റവും ഇല്ലാ. " നന്ദി സർ മികച്ച പ്രസംഗം കാഴ്ചവച്ചതിനു " എന്നാണ് അവതാരക പറഞ്ഞത്, അതിൽ എന്താണ് അവർ ചെയ്ത തെറ്റ്.
ഇവനെ ഒക്കെ ഇപ്പോൾ മാത്രം ആണ് ആളുകൾ അറിയുന്നത്,, കഷ്ടം,, ഒരു പ്രസിദ്ധമാകുന്നത്,, സുപ്രസിദ്ധി യിൽ കൂടി ആയിരിക്കും,, ദേവരാജൻ മാഷ്,, അർജുനൻ മാഷ്,,സ്വാമി,,,, ശ്രീകുമാരൻ തമ്പി sir,,,,,, ബാബുക്ക,, ഇവരുടെ ഒന്നും ഏഴ് അയൽപ്പക്കത്തു നിൽക്കാൻ യോഗ്യത ഇല്ലാത്ത വന്റെ പൊക്കി കൊണ്ട് നടക്കുന്ന വരെ യാ അടി കൊടുക്കേണ്ടത്,, കുപ്രസിദ്ധി യിൽ ആളാകുന്നവർ 😢
ഈ കലാകാരന്മാ൪ക്കൊക്കെ ഒരുതര൦ സൂക്കേടുണ്ട്,കുറച്ച് പേരു വന്നാൽ ഇവന്മാരുടെ ധാരണ ഞങ്ങളാണ് ലോക൦ നിയന്ത്രിക്കുന്നത് എന്ന്😊😊😊😊ഒരു പുല്ലുമല്ല...നിങ്ങളേക്കാൾ വലിയ കലാകാരന്മാ൪ ചത്തു പോയിട്ടു൦ ഈ ലോക൦ പിന്നോട്ടല്ല,മുന്നോട്ടാണ് പോകുന്നത് എന്ന സത്യ൦ മനസ്സിലാക്കാത്ത വിവരദോഷികളായി മാറാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാ൦😊😊😊ഏതായാലു൦ രമേശന്റെ കാര്യ൦ തീരുമാനമായി...
രമേശ് നാരായണനെ പറ്റി പറഞ്ഞത് വളരെ ശെരിയാണ്. അതിന് താങ്കളുടെ കൂടെ കുറേപേർ ഉണ്ടാകും. എന്നാൽ പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞത് ശെരിയായില്ല. അവതാരകയെ insult ചെയ്യുന്നത് ശെരിയാണോ. അതിന് ആ കുട്ടി എന്താണ് അങ്ങേരെ ചൊടിപ്പിക്കാൻ പറഞ്ഞത്. പ്രസംഗം നന്നായി എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. അന്തസ്സുള്ള മനുഷ്യനാണെങ്കിൽ ഒരു ചെറു പുഞ്ചിരിയോടെ ഇരിക്കണമായിരുന്നു. ആ കുട്ടി പറയാൻ പാടില്ലാത്തതൊന്നും പറഞ്ഞില്ലാലോ. ഒരിക്കലും support ചെയ്യാൻ പറ്റില്ല
Dinesh Chetta - Yes yes i remember one who done foolery in front of camera " kadku porathu" kadakku purathu , kadakkoo purathu " still its echoing in keralas political relam , pudikittito malore , it is our pain in our ass still there .😁😆😅🤣😁
അണ്ണൻ പറഞ്ഞത് കൃത്യമാണ്.. മേഘ സന്ദേശം പ്ലേ ലിസ്റ്റിൽ,'മഴ നിലാവിന്റെ ചിറകുകളിൽ 'മെയിൽ വേർഷൻ പാടിയത് സന്തോഷ് ആണ്..(പക്ഷെ സിനിമയിൽ ചിത്രം ചേച്ചിയാണ്.) പറഞ്ഞാൽ വിശ്വസിക്കില്ല.. സന്തോഷിന്റെ ഈ version ഇന്നും കേൾക്കാറുണ്ട്.ഒരുതരം Soothing experience ആണ്.. അതുപോലെ 'നക്ഷത്ര കണ്ണുള്ള രാജകുമാരനിലെ ' പൂമാനം മേലെ...❤️❤️പൊന്നിൻ വള കിലുക്കി, സന്തോഷ് കേശവ് ❤❤❤❤
ക്യാമറയുടെ മുന്നിൽ മൈക്ക് പിടിച്ച് ഒടിച്ചിട്ട് മൈക്കിനെതിരെ കേസെടുത്തത് മണ്ടത്തരം അല്ലേ, പിന്നെ സാനിറ്റൈസർ പേരക്കുട്ടിയുടെ പ്രായമുള്ള ഒരു കുട്ടി കൈയിൽ അടിക്കാൻ വന്നപ്പോൾ ആ കുട്ടിയെ ആക്ഷേപിച്ചത് മണ്ടത്തരം അല്ലേ, അരിയാഹാരം കഴിക്കുന്ന മലയാളിയോടു പിണറായി ആരാണെന്ന് താൻ പറഞ്ഞ് മനസ്സിലാക്കി തരേണ്ട
പണ്ട് സീരിയൽ നടിയിൽ നിന്നും അവാർഡ് സ്വികരിക്കില്ലെന്നു പറഞ്ഞ എപ്പിസോഡ് എന്താണ് ശാന്തിവിള മറന്നു പോയത് . അന്ന് ഇൻക്വിലാബ് വിളിച്ചിരുന്നലോ .പിന്നെ അവതാരക മറിയ രമേശ് നാരായണനെ അറിയുകയേ ഇല്ല. കൊള്ളാം
ശരത് ഇത്രയെങ്കിലും പൊതുവിഷയം പറയാൻ വായ് തുറന്നല്ലോ എന്ന് വിചാരിച്ച് അഭിമാനി ക്കൂ ദിനേശ് സർ😀 പിന്നെ MT മമ്മൂട്ടി യുടെ തോളിൽ ചായുന്നതുകണ്ട് കൂടുതൽ ചാരിതാർഥ്യമൊന്നും തോന്നിയില്ല..... പിന്നെ ആസിഫിനു വേണ്ടി സംസാരിച്ചവരിൽ കൂടുതൽ സിനിമക്കാരും ജാതി വച്ചാണെന്ന് അവരുടെ പേരുകളിൽ നിന്ന് മനസിലാക്കുന്നു.....
ഈ കാര്യത്തിൽ രമേശ് നാരായണന്റെ പേര് വിളിക്കാതിരുന്ന സംഘാടകർക്കാണ് അബദ്ധം പറ്റിയത്. പരിപാടിയുടെ അവസാനം രമേശ് നാരായണൻ പോകുന്നതിനു തൊട്ട് മുമ്പ് എം ടി യുടെ മകളോട് ഇക്കാര്യം സ്വകാര്യമായി പറഞ്ഞു. അപ്പോൾ രമേശ് നാരായണന് കൂടി ഷീൽഡ് കൊടുക്കാൻ പറഞ്ഞത്.
ദിനേഷ് ഏട്ടൻ രവി മേനോനെ കുറിച്ച് പറഞ്ഞത് കേട്ട് ഒരുപാട് ചിരിച്ചു. രമേശ് ന് കൊടുക്കേണ്ടത് ശെരിക്കു കൊടുത്തിട്ടുണ്ട്. പക്ഷെ അയാൾക്ക് മടന്ത ഇലയുടെ പുറത്തു വെള്ളം ഒഴിച്ചതുപോലെ ഉള്ളൂ. ആസിഫ് ശരത് ചന്ദ്രന്റെ തിരക്കഥ തിരിച്ചു കൊടുത്തു മാന്യത കാണിക്കണം.
സാർ...ഈ വിഷയം ഇത്രയും നന്നായി അവതരിപ്പിച്ച താങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 🫡🫡🫡🫡
ഞാൻ,, പുതിയ തല മുറയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു നടൻ ആണ്,, ആസിഫ് അലി,,,,, പലപ്പോഴും അദ്ദേഹം ചിരിക്കുന്നത് കൗതുകത്തോടെ കാണാൻ വേണ്ടിയാ സിനിമ കാണാൻ പോകുന്നത്,, കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മായ ചിരി ആണ് ഇന്നും,, ആ ചിരി,, ഇപ്പോഴും ഒരു വലിയ സദസ്സിൽ അപമാനിതൻ ആകുമ്പോഴും ഞാൻ കണ്ടു,, പാവം,, കുട്ടി,,,,, അദ്ദേഹത്തിന് ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും നേരുന്നു,,, 🙏🏻🙏🏻🙏🏻❤️❤️❤️
Very good comment, beautiful
I didnt like him...but now likes him after this incident... now noticed his character
Tholasi chechii paranjathe correct 💯
പൊളിച്ചു ദിനേശ് സർ പൊളിച്ചു. രമേശന് നന്നായി കൊടുത്തു. അവസാനം ആസിഫലിക്കും ഒന്നു താങ്ങി. അയാളുടെ ആസ്വഭാവത്തിന് അതും ആവശ്യമായിരുന്നു. സൂപ്പർ 👍👍👍
ശാന്തിവിളയുടെ
അവതരണം
സൂപ്പർ ആണ്
ഓരോ വിഡിയോയും കാത്തിരിക്കുന്നു
Singer സിദ്ധാർത്ഥൻ
സർ താങ്കളുടെ ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി അധികം ആരും അറിയാതിരുന്ന രമേഷ് നാരായണനെ ഇപ്പോൾ എല്ലാപേരും അറിഞ്ഞു അതിനു വേണ്ടി ആയിരിക്കും അദ്ദേഹം ഇങ്ങനെ ഒരു നാടകം കളിച്ചത്
സന്തോഷ് കേശവൻ 💖💖💖
അങ്ങ് പറഞ്ഞ ജയരാജും ഈ വേട്ടാവളിയനും ഒരേ മനസ്സിനുടമകൾ...സത്യം
Well said Dineshji. You have done a great job in explaining the Ramesh Narayan/Asif Ali incident. Thanks for this wonderful episode. Ramesh Narayan is really a very arrogant person and thinks that he is a top Music Director in the Malayalam film industry, whereas he is nothing compared to the top music directors. It was also interesting to listen to the Ravi Menon story. It is simply great that you always do good homework before doing your episodes. Keep it up....!!!!!
അല്ലെങ്കിലും ജയരാജ് ചെയ്തത് തന്നെയാണ് തെറ്റ് 😡😡😡😡😡😡😡
വളരെ ഇഷ്ട്ടപ്പെട്ടു അവതരണം എത്ര വലിയവൻ ആയാലും വകതിരിവ് ഒന്നുണ്ട് അത് വേണം മനുഷ്യന്.പാർവതി തിരുവോത്ത് ആണ്.
സെല്ലുലോയ്ഡ് സിനിമയുമായി ബന്ധപെട്ടും ഇയാൾക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്....സർ പറഞ്ഞത് പോലെ സന്തോഷ് കേശവ് soooper ഗായകനാണ്...നല്ല ശബ്ദത്തിന്റെ ഉടമയാണ് സന്തോഷ് കേശവ്...
സന്തോഷമില്ലാത്ത മുഖമുള്ള നിങ്ങളെ സന്തോഷ് നാരായണൻ എന്ന് വിളിക്കാൻ പാടില്ല. അവതാരകക്ക് തെറ്റ് പറ്റിയതാണ്!!!😂😂😂 അത് കലക്കി 👌👌👌😀
ഇരുപത്തഞ്ച് മോതിരം അക്ബർ ചക്രവർത്തിയുടെ ചെരുപ്പ്😂😂😂🤣🤣🤣👌👌👌👌👌🌹
രമേശ് നാരായൺ-ആസിഫ് അലി വിവാദത്തിൽ പറയേണ്ടത് മുഴുവൻ കൃത്യമായും,വ്യക്തമായും പറഞ്ഞ ദിനേശ്ജി അഭിനന്ദനമർഹിക്കുന്നു..🙏
Well presented brother.
I listen to your channel to learn Malayalam.😊
എന്തായാലും ആ അല്പനെ മലയാളികൾ എടുത്തു എടുത്തിട്ടുണ്ട്. എടുത്തു നിലത്തു അടിച്ചു
Mr santhivila Dinesh a big salute for you with ❤❤❤🎉🎉
നല്ല അവതരണം ❤
Superaayittundu,,,very good information
ആസിഫലിയിൽ നിന്നും മൊമെന്റം വാങ്ങാതെ എയറിൽ കയറി ഇപ്പോൾ നാട്ടുകാരുടെ എല്ലാ മോമെന്റവും വാങ്ങിക്കൂട്ടുന്ന രമേശ് അണ്ണാച്ചിക്ക് ആശംസകൾ
മോമെൻറ്റം അല്ലേടാ കാക്കാനെ memento എന്ന് പറയു
ദിനേശ് സർ 😂🔥🔥❤❤❤പൊളി
അങ്ങയുടെ ഇന്നത്തെ മുഖവുര വളരെ വളരേ സ്വീകാര്യം
My humble request sir please use contact and connection to ensure that poor chap, casual driver Yadu get's his daily meal
രമേശ് കൂരായാണന്നു എല്ലാവരെയും പുച്ഛം... ജനങ്ങൾക്ക് ഇയാൾ ആരെന്നു അറിയുക പോലും ഇല്ല 😂
ദിനേശേട്ടാ... ങ്ങള് പോളിയാണ് ട്ടോ.... 👌🏻👌🏻👌🏻
ജയരാജേ.... നിങ്ങളുടെ സിനിമയൊക്കെ ആവശ്യത്തോടെ കണ്ടിരുന്ന ആളാണ് എന്റെ തലമുറയിൽ പെട്ട ആളുകൾ..
കഷ്ടം...
നാരായണന്റെ മോൻ രമേശാ.. വേട്ടാവളിയന് കഞ്ഞി വെച്ചവനെ.. ഉളുപ്പ് വേണം ഹമുക്കേ ഉളുപ്പ്
ഞാൻ ഈ എപ്പിസോഡ് പ്രതീക്ഷിച്ചിരിക്കുവായിരുന്നു.👍
കാത്തിരുന്ന എപ്പിസോഡ് നന്നായി അവതരിപ്പിച്ചു പരസ്പര ബഹുമാനം എന്താണെന്ന് mt sir മമ്മൂക്ക കാണിച്ചു തന്നു ❤
താങ്കൾ പിണറായി വിജയനെ കുറിച്ച് പറഞ്ഞത് തെറ്റാണ് കായംകുളം പ്രദേശത്ത് വന്നിട്ട് ഒരു പ്ലസ് ടു പയ്യൻ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ തട്ടിക്കളഞ്ഞ ആളാണ് ഒരമ്മ നിവേദനം കൊടുത്തപ്പോൾ എടുത്ത ദൂരെ കളഞ്ഞ ആളാണ് മൈക്ക് കേടായപ്പോൾ ഇറങ്ങി പോയ ആളാണ് അങ്ങനെയുള്ള ആളിനെ വെള്ള പൂശുന്നത് കണ്ടപ്പോൾ ചിരി വന്നു
അത് കറക്റ്റ് ആണ്.. ആ ചെക്കന്റെ മുഖം ആസിഫ് അലിയേക്കാൾ ചമ്മിയാരുന്നു അന്ന്
അന്തം ടാ
കേരളം ഒന്നടങ്കം പാർട്ടി ഭേദമില്ലാതെ വെറുക്കുന്നവൻ 🤮
താങ്കൾക്ക് പിണറായി വിജയനെ ശരിയായ വിധത്തിൽ മനസിലായിട്ടില്ല
Uv@@madhus1967
അവതാരകയെ അപമാനിച്ച പിണറായിയെ ന്യായീകരിച്ചത് ശരിയായില്ല. അപ്പോൾ ചെറുതായതു പിണറായി ആണ്. ഇരട്ടതാപ്പ് പാടില്ല ബാക്കിയെല്ലാം ok
OVER SMART AAKAAN NOKKUNNA ITHU POLULLA AVATHARAKAMAARKKU KANAKKINU KODUKKANAM....ATHU PINARAYI AAYAALUM, MATTAARU AAYAALUM...ILLEL RAMESH NARAYANANU SAMBHAVICHATHU POLULLA ANUBHAVAM UNDAAKUM.....ARIYAATHA PANI CHEYYAAN NILKKARUTHU AVATHARAKAR...ATHATHRA ELUPPAMULLA PANIYALLA....SHAH RUKH KHANEY POLULLA VALIYA AALUKAL POLUM 2 DIVASAM REHERSAL NADATHIYAANU FILMFARE POLULLA MEGA EVENTS PRESENT CHEYYUNNATHU
സന്തോഷ് പണ്ഡിറ്റ് ഇതിനേക്കാൾ എത്രയോ വേദം അർഹത ഇല്ലാത്ത സ്ഥാനം കണ്ട ഉളമാർക് സമുഖം കൊടുക്കുന്നതുകൊണ്ടുള്ള ദോഷം മലയാളിക് പണ്ടേ ഉള്ളതാണ്
@@shijukiriyath1410 ആ വീഡിയോയിൽ പിണറായി ആണ് കുറ്റക്കാരൻ അവതാരകയുടെ ഭാഗത് ഒരു കുറ്റവും ഇല്ലാ. " നന്ദി സർ മികച്ച പ്രസംഗം കാഴ്ചവച്ചതിനു " എന്നാണ് അവതാരക പറഞ്ഞത്, അതിൽ എന്താണ് അവർ ചെയ്ത തെറ്റ്.
AVAL OVER SMART AAKAAN NOKKI ATHINU KANAKKINU KODUTHU
good job Dinesh I noticed some places you are unknowingly using wrong names but. I enjoyed the program very much Good day
ഒരുപാടു ഇഷ്ട്ടമായി സാർ പറഞ്ഞത് 👍👍
രമേശ് നാരായണനെ ഒതുക്കത്തിൽ കിട്ടാൻ കാത്തിരിക്കുകയായിരുന്നു അല്ലേ കിട്ടിയപ്പോൾ കൊനന്ന് കൊലവിളി ച്ചു അടിപൊളി
പാർവതി 'തെരുവോരത്ത് " എന്ന് പറഞ്ഞത് ശാന്തിവിള തിരുത്തണം 😂
Inagne chila kuzhappangal undu, Shanthivilakku..athu Marilla...
😂
അത് അദ്ദേഹത്തിന്റെ സ്വഭാവ മഹിമ..🎉
രവി മേനോനും ഞാനും നല്ല സുഹൃത്തുക്കൾ പക്ഷെ പുള്ളി എബടെ ഉള്ള ആളെന് അറിയില്ല 🤣🤣🤣
എന്തുവാടെ ശാന്തി വളി.
😢
ക്യാമറക്ക് മുന്നിൽ നന്നായി അബദ്ധംഒന്നും കാണിക്കാത്ത... പിണറായി വിജയൻ...😂😂😂
😂😂😂😂😂😂😂മൈക്ക് ഓടിച്ചു കളയും 🤣🤣🤣🤣🤣🤣
😂😂
Karyam Eyal oru antamaya communist adimaya pinarai bhaktanum
😂😂😂😂
ഇവനെ ഒക്കെ ഇപ്പോൾ മാത്രം ആണ് ആളുകൾ അറിയുന്നത്,, കഷ്ടം,, ഒരു പ്രസിദ്ധമാകുന്നത്,, സുപ്രസിദ്ധി യിൽ കൂടി ആയിരിക്കും,, ദേവരാജൻ മാഷ്,, അർജുനൻ മാഷ്,,സ്വാമി,,,, ശ്രീകുമാരൻ തമ്പി sir,,,,,, ബാബുക്ക,, ഇവരുടെ ഒന്നും ഏഴ് അയൽപ്പക്കത്തു നിൽക്കാൻ യോഗ്യത ഇല്ലാത്ത വന്റെ പൊക്കി കൊണ്ട് നടക്കുന്ന വരെ യാ അടി കൊടുക്കേണ്ടത്,, കുപ്രസിദ്ധി യിൽ ആളാകുന്നവർ 😢
thankal munpu oru episodil e gayakane vaanolam pukazthiyirunnu.....aa sthithikke nuetral aavaamaayirunnille?
സൂപ്പർ അവതരണം പൊളിച്ചു
ഈ കലാകാരന്മാ൪ക്കൊക്കെ ഒരുതര൦ സൂക്കേടുണ്ട്,കുറച്ച് പേരു വന്നാൽ ഇവന്മാരുടെ ധാരണ ഞങ്ങളാണ് ലോക൦ നിയന്ത്രിക്കുന്നത് എന്ന്😊😊😊😊ഒരു പുല്ലുമല്ല...നിങ്ങളേക്കാൾ വലിയ കലാകാരന്മാ൪ ചത്തു പോയിട്ടു൦ ഈ ലോക൦ പിന്നോട്ടല്ല,മുന്നോട്ടാണ് പോകുന്നത് എന്ന സത്യ൦ മനസ്സിലാക്കാത്ത വിവരദോഷികളായി മാറാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാ൦😊😊😊ഏതായാലു൦ രമേശന്റെ കാര്യ൦ തീരുമാനമായി...
Remash narayanana polichadukki thanks Dinesh Sir
എല്ലാവർക്കും കിട്ടി ഓരോ കൊട്ട് 👌🏻👌🏻👌🏻👌🏻🙏🏻
ആസിഫിന്റെ സ്ഥാനത്ത് ഷൈൻ ടോം ആയിരുന്നെങ്കിൽ കണമായിരുന്നു
വീണുടഞ്ഞ വികല വിഗ്രഹത്തെ ചവിട്ടാത്തതായി ഇനി ആരെങ്കിലും ഉണ്ടോ?😄
Pinrayi enthu camera ayal presangikkunnathe mandathara. Pinne eee vishayathil aaaa pinuvine enthina valichidunnathu...
@@shijushijucherayi956 ദിനേശൻ പാർട്ടി അടിമയാണ് Bro
Super episode.... 👌👌👌🌹🌹🌹🙏🙏🙏.....
Big salute sir sathyam mathram parayuna tangalude oro avataranavum nanavunudu
മുണ്ടഴിഞ്ഞു പോയാൽ അത് പകർത്തുന്ന ക്യാമറാമാനെ കുറ്റം പറയുന്ന സന്തോഷ് നീറായണൻ
Good presentation 👌
ഏഷണിക് ഒരു കുറവും ഇല്ലല്ലോഡോ ഷഡ്ഡി വിള ദിനേഷെ
Paavam Asif chilare namukku nere aakkaan pattilla remesh chammi good video
👌👍👍👍💖💖
Suprrrrr. Congratss sir. Orupadu chirikkanundayirunnu
Very well said 👏 👍🏿
രമേശ് നാരായണനെ പറ്റി പറഞ്ഞത് വളരെ ശെരിയാണ്. അതിന് താങ്കളുടെ കൂടെ കുറേപേർ ഉണ്ടാകും. എന്നാൽ പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞത് ശെരിയായില്ല. അവതാരകയെ insult ചെയ്യുന്നത് ശെരിയാണോ. അതിന് ആ കുട്ടി എന്താണ് അങ്ങേരെ ചൊടിപ്പിക്കാൻ പറഞ്ഞത്. പ്രസംഗം നന്നായി എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. അന്തസ്സുള്ള മനുഷ്യനാണെങ്കിൽ ഒരു ചെറു പുഞ്ചിരിയോടെ ഇരിക്കണമായിരുന്നു. ആ കുട്ടി പറയാൻ പാടില്ലാത്തതൊന്നും പറഞ്ഞില്ലാലോ. ഒരിക്കലും support ചെയ്യാൻ പറ്റില്ല
Dhinas.sir.ravimrenonmash.wayanatukarananennuthonnunnu
ഷണനം അല്ല ,ക്ഷണനം =വധം-ഹിംസ പലരും ഈ വാക്ക് തെറ്റി ഉപയോഗിക്കാറുണ്ട്
Dinesh Annan uyir😅
Dinesh Chetta - Yes yes i remember one who done foolery in front of camera
" kadku porathu" kadakku purathu , kadakkoo purathu " still its echoing in keralas political relam , pudikittito malore , it is our pain in our ass still there .😁😆😅🤣😁
അഭിനന്ദനങ്ങൾ ചേട്ടാ ഇതിൽപരം എന്തുപറയും
അണ്ണൻ പറഞ്ഞത് കൃത്യമാണ്.. മേഘ സന്ദേശം പ്ലേ ലിസ്റ്റിൽ,'മഴ നിലാവിന്റെ ചിറകുകളിൽ 'മെയിൽ വേർഷൻ പാടിയത് സന്തോഷ് ആണ്..(പക്ഷെ സിനിമയിൽ ചിത്രം ചേച്ചിയാണ്.) പറഞ്ഞാൽ വിശ്വസിക്കില്ല.. സന്തോഷിന്റെ ഈ version ഇന്നും കേൾക്കാറുണ്ട്.ഒരുതരം Soothing experience ആണ്.. അതുപോലെ 'നക്ഷത്ര കണ്ണുള്ള രാജകുമാരനിലെ ' പൂമാനം മേലെ...❤️❤️പൊന്നിൻ വള കിലുക്കി, സന്തോഷ് കേശവ് ❤❤❤❤
Super😃😃👍👍👍
സൂപ്പർ എപ്പിസോഡ് 👍
Sir super 😊
പൊളിച്ചു സാർ
താങ്കൾ പറഞ്ഞത് എല്ലാം ഒക്കെ. പക്ഷെ പിണറായി മൈക്ക് വരെ അടിച്ചു പൊളിക്കുന്ന ആൾ ആണ് അങ്ങേര് നല്ലതാ എന്നൊക്കെ പറഞ്ഞാൽ എങ്ങിനെയാ 🫣
ശാന്തി വിള പാർട്ടി അടിമ ആണ് അതാ കുറ്റം പറയാത്തത്.
അതിന്റെ ഇടയിൽ കൂടി പിണറായി സഗാവിനെ ഒന്ന് പൊക്കിയടിക്കാതെ പോകുന്നത് എങ്ങനെ
വയസ്സ് കൂടി നടക്കാൻ പോലു൦ വയ്യാതാകുന്ന അവസ്ഥ വരുമ്പോൾ മറ്റുള്ളവരുടെ ആശ്രയ൦ വേണ്ടി വരു൦ എന്ന കാര്യ൦ ഓ൪ക്കുന്നത് ഏവ൪ക്കു൦ നല്ലതാണ്...😮
നന്നായി ചേട്ടാ 😅
Nedumudi venu ellallo Sir
കാണുന്നവർക്കെല്ലാം വെറുതെ ഷിൽഡുകൾ വാരികൊടുക്കുന്ന ഏർപ്പാട് നിർത്താൻ സമയമായി..
..mll sar super good reply
ഗംഭീരം ❤❤
വളരെ നർമം നിറഞ്ഞ അവതരണം 😂
ഇത് താൻട ദിനേശ് 👍🏻
നയൻതാര അല്ലു അർജുനേ പരസ്യമായി അപമാനിച്ചത് ഇതിലും ഭീകരമായിരുന്നു
ക്യാമറയുടെ മുന്നിൽ മൈക്ക് പിടിച്ച് ഒടിച്ചിട്ട് മൈക്കിനെതിരെ കേസെടുത്തത് മണ്ടത്തരം അല്ലേ, പിന്നെ സാനിറ്റൈസർ പേരക്കുട്ടിയുടെ പ്രായമുള്ള ഒരു കുട്ടി കൈയിൽ അടിക്കാൻ വന്നപ്പോൾ ആ കുട്ടിയെ ആക്ഷേപിച്ചത് മണ്ടത്തരം അല്ലേ, അരിയാഹാരം കഴിക്കുന്ന മലയാളിയോടു പിണറായി ആരാണെന്ന് താൻ പറഞ്ഞ് മനസ്സിലാക്കി തരേണ്ട
Weldon shathi sir
നല്ലൊരു എപ്പിസോഡ്.രമേഷിനോട് പുച്ഛവും സഹതാപവും മാത്രം.അയാളെക്കുറിച്ചു ഇനിയുമെന്ത് പറയാൻ?
Super 👌🏻👌🏻👌🏻👌🏻🙏🏻
ഇളയ രാജ ലാളിത്യം ഉള്ളതാണോ... അല്ല എന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട്
വസ്ത്രം ധരിക്കുന്ന തിറ എന്നായിരിക്കും ഉദ്ദേശിച്ചത്
👏👏👏👏👏👍👍
രമേശ് നാരായണിന്റെ സ്ഥായിയായ ഭാവമാണ് പുച്ഛം.....
കാരണം അയാളൊരു സഖാവാണ്
പണ്ട് സീരിയൽ നടിയിൽ നിന്നും അവാർഡ് സ്വികരിക്കില്ലെന്നു പറഞ്ഞ എപ്പിസോഡ് എന്താണ് ശാന്തിവിള മറന്നു പോയത് . അന്ന് ഇൻക്വിലാബ് വിളിച്ചിരുന്നലോ .പിന്നെ അവതാരക മറിയ രമേശ് നാരായണനെ അറിയുകയേ ഇല്ല. കൊള്ളാം
പത്മരാജൻ്റെ തൂവാനതുമ്പികൾ എന്ന ചിത്രത്തിൽ മോഹൽലാൽ "ക്ഷണനം" എന്ന് പറയുന്നുണ്ട് ....
എന്ത് സിനിമാക്കഥ പറഞ്ഞാലും പിണറായിയേയും കമ്മികളെയും പറയാതെ ദിനേശിന് വയ്യ😂
ശരത് ഇത്രയെങ്കിലും പൊതുവിഷയം പറയാൻ വായ് തുറന്നല്ലോ എന്ന് വിചാരിച്ച് അഭിമാനി ക്കൂ ദിനേശ് സർ😀 പിന്നെ MT മമ്മൂട്ടി യുടെ തോളിൽ ചായുന്നതുകണ്ട് കൂടുതൽ ചാരിതാർഥ്യമൊന്നും തോന്നിയില്ല..... പിന്നെ ആസിഫിനു വേണ്ടി സംസാരിച്ചവരിൽ കൂടുതൽ സിനിമക്കാരും ജാതി വച്ചാണെന്ന് അവരുടെ പേരുകളിൽ നിന്ന് മനസിലാക്കുന്നു.....
ഭാസ്കരൻ മാഷും ദേവരാജൻ മാസ്റ്ററിന്റെ ബ്രാൻഡ് ambasador, p, മാധുരി യായിരുന്നു പുള്ളിക്കാരത്തി ഒരു പാട് p
ഈ കാര്യത്തിൽ രമേശ് നാരായണന്റെ പേര് വിളിക്കാതിരുന്ന സംഘാടകർക്കാണ് അബദ്ധം പറ്റിയത്. പരിപാടിയുടെ അവസാനം രമേശ് നാരായണൻ പോകുന്നതിനു തൊട്ട് മുമ്പ് എം ടി യുടെ മകളോട് ഇക്കാര്യം സ്വകാര്യമായി പറഞ്ഞു. അപ്പോൾ രമേശ് നാരായണന് കൂടി ഷീൽഡ് കൊടുക്കാൻ പറഞ്ഞത്.
Good episode
19.45 കടക്കു പുറത്ത് 😁😁😁😁😁
സ്വാഗതം പ്രസംഗം അതിര്കടന്നുപോകാതെകൃത്യമായി നിയന്ത്രിച്ചത് സാക്ഷാൽ പിണറായി തന്നെ.
അതിനിടയിലും ഓഞ്ഞ പിണറായി സ്തുതി.... പാർട്ടി അടിമത്തം എല്ലാ എപ്പിസോഡിലും വ്യക്തമാക്കാതെ ഇങ്ങേർക്ക് ഇരിക്കപ്പൊറുതി ഇല്ല.
Exactly
AddikukA anengil ingeney addikenem. #1😄
🔥🔥🔥❤
Posthakam alla sir pusthakangal ennu parayu.
രമേശ് നാരായണൻ വളരെ മികച്ച ഒരു വേട്ടാവളിയനാണ്👌
അതാണ് സംഘ ശക്തി
😂😊Nedumudi Venu ……..?…….
ദിനേഷ് ഏട്ടൻ രവി മേനോനെ കുറിച്ച് പറഞ്ഞത് കേട്ട് ഒരുപാട് ചിരിച്ചു. രമേശ് ന് കൊടുക്കേണ്ടത് ശെരിക്കു കൊടുത്തിട്ടുണ്ട്. പക്ഷെ അയാൾക്ക് മടന്ത ഇലയുടെ പുറത്തു വെള്ളം ഒഴിച്ചതുപോലെ ഉള്ളൂ. ആസിഫ് ശരത് ചന്ദ്രന്റെ തിരക്കഥ തിരിച്ചു കൊടുത്തു മാന്യത കാണിക്കണം.
അണ്ണന് പിണറായി വല്ല സ്ഥാനവും തരും😂 പിണറായിയെ തീർത്ത് പൊക്കുവല്ലിയോ....
s athu matram athu matram adehathil ninnum nammala agattunnu
Communist adimaya
ശ്രീനാഥ് ഭാസി ആയിരുന്നേൽ പൊളിച്ചേനെ