Rajan Joseph
Rajan Joseph
  • 726
  • 3 059 249
ഐ.സി.ബാലകൃഷ്ണൻ MLAയുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണം
CPM നേതാക്കൾക്ക് എതിരായിരുന്നു ആരോപണമെങ്കിൽ എന്താകുമായിരുന്നു ബഹളം?
മുഖ്യധാരാ മാധ്യമങ്ങൾ പക്ഷപാതിത്വം അവസാനിപ്പിക്കണം. നിഷ്പക്ഷവും സത്യസന്ധവുമായി വാർത്തകൾ ചെയ്യണം.
വയനാട് DCC സെക്രട്ടറിയുടെയും മകന്റെയും ആത്മഹത്യയിൽ, പുറത്തുവന്ന രേഖകൾ അനുസരിച്ച് ബത്തേരി MLA ബാലകൃഷ്ണനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യണം. സമഗ്രമായ അന്വേഷണം നടത്തണം.
ഐ.സി.ബാലകൃഷ്ണൻ MLAയുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണം
#rajanjoseph #rahulmankoottathil #pinarayivijayan #ksudhakaran #vdsatheesan
มุมมอง: 249

วีดีโอ

ഹിമാചൽ മുഖ്യമന്ത്രിക്കുനേരെ പട്ടി ബിസ്ക്കറ്റ് നീട്ടിയ രാഹുൽ.
มุมมอง 1.5K9 ชั่วโมงที่ผ่านมา
മൻമോഹൻ സിംഗിനെയും, പ്രണബ് മുഖർജിയെയും, ഗുലാം നബി ആസാദിനെയും അപമാനിച്ചത് രാഹുൽ ഗാന്ധി. ചരിത്രം വിശദമായി പരിശോധിക്കാം. KC വേണുഗോപാലും രാഹുൽഗാന്ധിയും തമ്മിലുള്ള ബന്ധം പുറത്തുപറയാൻ കൊള്ളില്ല. ഭിന്ദ്രൻ വാലയെ വളർത്തിയത് ഇന്ദിരാഗാന്ധി. ഹിമാചൽ മുഖ്യമന്ത്രിക്കുനേരെ പട്ടി ബിസ്ക്കറ്റ് നീട്ടിയ രാഹുൽ. #rajanjoseph #kpcc #ppdivya #rahulmankoottathil
യഥാർത്ഥ നവഭാരത ശില്പി നരസിംഹ റാവുവും മൻമോഹനും. വീഡിയോ പൂർണമായി കാണുക
มุมมอง 2.7K2 ชั่วโมงที่ผ่านมา
ഇന്ത്യയിലെ സാമ്പത്തിക വിപ്ലവത്തിന്റെ പിതാവ് മൻമോഹൻ സിംഗ്. യഥാർത്ഥ നവഭാരത ശില്പി നരസിംഹ റാവു. അവർ തെളിച്ച വഴിയിലൂടെ അതിവേഗം ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് നയിക്കുന്നത് നരേന്ദ്ര മോദിയും. ഇവരൊക്കെ തമ്മിലുള്ള സാമ്യതകൾ പരിശോധിക്കം.. നെഹ്റുവിന്റെ ഉദാസീനതയും., ഇന്ദിരയുടെ ഏകാധിപത്യവും കൂട്ടത്തിൽ CPM ന്റെ വിവരക്കേടുകളും പരിശോധിക്കം #rajanjoseph #manmohansingh #mtvasudevannair
മാധവിക്കുട്ടിയും, MF ഹുസൈനും.ഞാൻ വർഷങ്ങൾക്കു മുമ്പേ പറഞ്ഞതും, സുഡാപ്പികളുടെ കൂട്ടക്കരച്ചിലും
มุมมอง 10K2 ชั่วโมงที่ผ่านมา
MT നായരും, യേശുദാസും, മാധവിക്കുട്ടിയും, MF ഹുസൈനും. ഞാൻ വർഷങ്ങൾക്കു മുമ്പേ പറഞ്ഞതും, സുഡാപ്പികളുടെ കൂട്ടക്കരച്ചിലും #rajanjoseph #ppdivya #sandeepvachaspati
കമലഹാസനും ശ്രീവിദ്യയും, TV തോമസും KR ഗൗരിയമ്മയും,
มุมมอง 38K4 ชั่วโมงที่ผ่านมา
MT നായരും, ഹേമ കമ്മിറ്റി റിപ്പോർട്ടും, കമലഹാസനും ശ്രീവിദ്യയും, TV തോമസും KR ഗൗരിയമ്മയും, അഴീക്കോട് മാഷും മോഹൻലാലും, പ്രൊഫസർ വിജയൻ മാഷും #rajanjoseph #mtvasudevannair
ബഷീറിന്റെയും മാധവിക്കുട്ടിയുടെയും മനുഷ്യത്വം MT ക്കുണ്ടായിരുന്നില്ല
มุมมอง 236K7 ชั่วโมงที่ผ่านมา
വടക്കൻ വീരഗാഥയിലും രണ്ടാമൂഴത്തിലും എവിടെയാണ് എഴുത്തിന്റെ മൗലികത? നാലുകെട്ടിനുള്ളിൽ മുണ്ടും മടക്കി കുത്തി നടന്നിരുന്ന ഒരു മാടമ്പിയായിരുന്നു MT. വിക്ടർ ഹ്യൂഗോ തൊട്ട് വൈക്കം മുഹമ്മദ് ബഷീർ വരെയുള്ള എഴുത്തുകാരുടെ മുഖമുദ്ര മനുഷ്യത്വമായിരുന്നു. #rajanjoseph #mtvasudevannair #mammootty #mohanlal
PP ദിവ്യയുടെ ഭർത്താവ് കൊടുത്ത ജാമ്യമില്ലാത്ത കേസിൽ ജാമ്യം കിട്ടി
มุมมอง 27K21 วันที่ผ่านมา
കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖാവ് PP ദിവ്യയുടെ ഭർത്താവ് കൊടുത്ത ജാമ്യമില്ലാത്ത കേസിൽ ജാമ്യം കിട്ടി. ജാമ്യം ഇല്ലാത്ത വകുപ്പ് നിലനിൽക്കുന്നതല്ലെന്ന് ബഹുമാനപ്പെട്ട തലശ്ശേരി സെഷൻസ് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിലെ ചരിത്രം പറഞ്ഞു പ്രോസിക്യൂഷനോട്‌ ശക്തമായി വാദിച്ച മുസ്ലിം ലീഗ് നേതാവ് മിടുക്കനായ വക്കീൽ മഞ്ചേരി ബാറിലെ Adv. AP ഇസ്മായിൽ, ആവശ്യമെങ്കിൽ ഹൈക്കോടതിയിൽ പോകാൻ എല്ലാ തയ്യാറെടുപ്പു...
തീവ്ര ഹിന്ദുത്വവാദികളെ തുടച്ചുനീക്കിയ നരേന്ദ്ര മോദി
มุมมอง 52021 วันที่ผ่านมา
പ്രവീൺ തോഗാഡിയ, പ്രമോദ് മുത്തലിക്, സാക്ഷി മഹാരാജ്, സ്വാധി പ്രാചി, യശ്വന്ത് സിൻഹ, സുബ്രഹ്മണ്യൻ സ്വാമി തുടങ്ങിയ തീവ്ര വർഗീയവാദികളെ ഒതുക്കിയത് നരേന്ദ്രമോദിയാണ്. മണിപ്പൂർ കലാപം ഹിന്ദു ക്രിസ്ത്യൻ വർഗീയ ലഹളയല്ല. അത് ഗോത്ര കലാപമാണ്. ഗുജറാത്ത് കലാപത്തിന്റെ കാരണം ഗോധ്ര കലാപമാണ് #rajanjoseph #ksurendran #sandeepwarrier #sreejithpanicker
ക്രൂരരായ ആയമാരുടെ വിനോദങ്ങൾ
มุมมอง 71521 วันที่ผ่านมา
അജിത, സിന്ധു, മഹേശ്വരി.. ക്രൂരരായ ഈ മൂന്നു സ്ത്രീകളെയും സമൂഹം ഒറ്റപ്പെടുത്തണം ശിശുക്ഷേമ സമിതിയിൽ പാർട്ടിയുടെ ലേബലിൽ അനർഹരായവരെ തിരുകി കയറ്റരുത് #rajanjoseph #veenageorge #
സ്വന്തം ബാപ്പയെ ജയിലിലാക്കിയ ഖത്തറിലെ അമീർ
มุมมอง 2.5K21 วันที่ผ่านมา
ഹമാസിന് റൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇറാനും ഖത്തറും നെഞ്ചിടിപ്പിൽ. അമേരിക്കൻ സൈന്യത്തെ പിൻവലിച്ചാൽ ഖത്തറിലും രാജഭരണത്തിനെതിരെ ഒരു മുല്ലപ്പൂ വിപ്ലവം ഉണ്ടാകും. സൗദിയും UAEയും ബഹറിനും ട്രമ്പിനൊപ്പം. ഖത്തർ ആശങ്കയിൽ. സ്വന്തം ബാപ്പയെ ജയിലിലാക്കിയ ഖത്തറിലെ അമീർ.. ചരിത്രം വിശദമായി പരിശോധിക്കാം.. #rajanjoseph #hamas #israel #donaldtrump
കൈരളിയുടെ ചരിത്രവും മമ്മൂട്ടിയും
มุมมอง 2.8K21 วันที่ผ่านมา
കൈരളി ചാനൽ രൂപീകരണത്തെക്കുറിച്ച് T.K.ഹംസ തുറന്നുപറഞ്ഞ കാര്യങ്ങൾ. പൂച്ചക്കെന്താ പൊന്നൂരുക്കിന്നടത്ത് എന്നതുപോലെ വഹാബിനെന്താ കൈരളി ചാനലിൽ കാര്യം എന്നാരും ചോദിക്കരുത് 😂 അഡ്വക്കേറ്റ് മഞ്ചേരി ശ്രീധരൻ നായരെ മമ്മൂട്ടിയുടെ മക്കൾ വല്യച്ഛൻ എന്നാണ് വിളിക്കാറ്.. ആദ്യം പരസ്യത്തിൽ പറഞ്ഞതുപോലെ ഇത് വേറൊരു ചാനലല്ല വേറിട്ടൊരു ചാനൽ തന്നെ 😄😄 #rajanjoseph #rahulmankoottathil #sandeepwarrier
കാരണഭൂതന്റെ കോപ്പിലെ പെൻഷനും ധനവകുപ്പ് മന്ത്രിയും 😂
มุมมอง 1.3K28 วันที่ผ่านมา
വീട്ടിൽ AC ഉള്ളവർക്കും ലക്ഷ്വറി കാർ ഉള്ളവർക്കും തന്നെയാണ് ക്ഷേമ പെൻഷൻ നൽകേണ്ടത്. സാധാരണക്കാർക്ക് പെൻഷൻ നൽകരുത്. കാരണം അവർക്ക് ജീവിത ചെലവ് വളരെ കുറവാണ്. ഗോപാലകനായ, ഔദ്യോഗിക വസതിയിൽ മരപ്പട്ടികളെ വളർത്തുന്ന സഹജീവികളോട് കരുണയുള്ള ലോകത്തിലെ ഏക ഭരണാധികാരി.. #rajanjoseph #pinarayivijayan #bjpkeralam #ksurendran
ADM നവീൻ ബാബുവിന്റെ കേസിൽ CBIയെ ഭയക്കുന്ന CPM
มุมมอง 6Kหลายเดือนก่อน
ADM നവീൻ ബാബുവിന്റെ കേസിൽ CBIയെ ഭയക്കുന്ന CPMഉം, സോളാർ കേസിലും സിദ്ധാർത്ഥൻ വധക്കേസിലും അവരുടെ ഇരട്ടത്താപ്പും. ശരത് ലാൽ /കൃപേഷ് എന്നീ ചെറുപ്പക്കാരുടെ കൊലപാതക കേസുകളിലെ സർക്കാരിന്റെ ധൂർത്തും #rajanjoseph #ppdivya #pinarayivijayan
CPM ഉം തൃക്കാക്കര അപ്പനും കോഴിക്കോട് വിമാനത്താവളവും
มุมมอง 970หลายเดือนก่อน
തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ CPM ന്റെ വിചിത്രവാദം. ഇവന്മാർക്ക് തലയ്ക്ക് വെളിവില്ല എന്ന് ഞാൻ എപ്പോഴും പറയുന്നതിന്റെ കാരണം ഇതാണ്.. CPM ഉം തൃക്കാക്കര അപ്പനും കോഴിക്കോട് വിമാനത്താവളവും #rajanjoseph
BJP സംസ്ഥാന പ്രസിഡണ്ട് K.സുരേന്ദ്രൻ ഉള്ളുതുറന്ന് സംസാരിക്കുന്നു
มุมมอง 2.6Kหลายเดือนก่อน
ബാല്യം, കൗമാരം, കാമ്പസ് കാലഘട്ടം, ക്യാമ്പസിലെ സംഘർഷങ്ങൾ, സുധാകരനും പിണറായിയും ബ്രണ്ണൻ കോളേജും, സംസ്ഥാന ദേശീയ രാഷ്ട്രീയ സ്ഥിതി, BJP യിലെ ആഭ്യന്തര രാഷ്ട്രീയം.. BJP സംസ്ഥാന പ്രസിഡണ്ട് K. സുരേന്ദ്രൻ തുറന്നു സംസാരിക്കുന്നു.. #rajanjoseph #bjpkeralam #sandeepwarrier #sandeepvachaspati #ksurendran
മുസ്ലിങ്ങളെ മുഴുവൻ വർഗീയവാദികൾ എന്ന് വിളിക്കുന്നത് വൃത്തികേടാണ്
มุมมอง 700หลายเดือนก่อน
മുസ്ലിങ്ങളെ മുഴുവൻ വർഗീയവാദികൾ എന്ന് വിളിക്കുന്നത് വൃത്തികേടാണ്
പാലക്കാട് വിജയിച്ചത് ഷാഫി പറമ്പിൽ
มุมมอง 16Kหลายเดือนก่อน
പാലക്കാട് വിജയിച്ചത് ഷാഫി പറമ്പിൽ
കാരണഭൂതനും കുടുംബത്തിനും മനുഷ്യവിസർജ്യം തിന്ന് ജീവിച്ചൂടെ
มุมมอง 1.6Kหลายเดือนก่อน
കാരണഭൂതനും കുടുംബത്തിനും മനുഷ്യവിസർജ്യം തിന്ന് ജീവിച്ചൂടെ
ഇവനെ യേശുക്രിസ്തു ചെയ്തതുപോലെ ചാട്ടവാർ കൊണ്ട് അടിക്കണം
มุมมอง 2.6Kหลายเดือนก่อน
ഇവനെ യേശുക്രിസ്തു ചെയ്തതുപോലെ ചാട്ടവാർ കൊണ്ട് അടിക്കണം
രക്തസാക്ഷി അഭിമന്യുവും ലീഗും CPM ഉം മദനിയും
มุมมอง 888หลายเดือนก่อน
രക്തസാക്ഷി അഭിമന്യുവും ലീഗും CPM ഉം മദനിയും
തങ്ങൾ സമുദായ നേതാവെന്ന് സ്പീക്കർ ഷംസീർ
มุมมอง 1.5Kหลายเดือนก่อน
തങ്ങൾ സമുദായ നേതാവെന്ന് സ്പീക്കർ ഷംസീർ
എനിക്കൊന്നും പറ്റിയിട്ടില്ല. കൂട്ടുകാർ ടെൻഷൻ അടിക്കണ്ട
มุมมอง 2.6Kหลายเดือนก่อน
എനിക്കൊന്നും പറ്റിയിട്ടില്ല. കൂട്ടുകാർ ടെൻഷൻ അടിക്കണ്ട
രാഷ്ട്രീയം തൊഴിൽ കോൺഗ്രസും BJPയും കമ്പനികൾ: സന്ദീപ് വാര്യർ
มุมมอง 2Kหลายเดือนก่อน
രാഷ്ട്രീയം തൊഴിൽ കോൺഗ്രസും BJPയും കമ്പനികൾ: സന്ദീപ് വാര്യർ
കോൺഗ്രസിലെ ജനാധിപത്യവും സന്ദീപ് വാര്യരും
มุมมอง 903หลายเดือนก่อน
കോൺഗ്രസിലെ ജനാധിപത്യവും സന്ദീപ് വാര്യരും
16ൽ UDF നൊപ്പവും, 3ൽ LDF നൊപ്പവും, തിരുവനന്തപുരത്ത് BJP ക്കൊപ്പവും ഞാൻ നിന്നതിന്റെ പിന്നിലെ കാരണങ്ങൾ
มุมมอง 2.3Kหลายเดือนก่อน
16ൽ UDF നൊപ്പവും, 3ൽ LDF നൊപ്പവും, തിരുവനന്തപുരത്ത് BJP ക്കൊപ്പവും ഞാൻ നിന്നതിന്റെ പിന്നിലെ കാരണങ്ങൾ
നിലവിലുള്ള വഖഫ് നിയമത്തിന്റെ ഇരകളിലേറെയും മുസ്ലിങ്ങൾ
มุมมอง 418หลายเดือนก่อน
നിലവിലുള്ള വഖഫ് നിയമത്തിന്റെ ഇരകളിലേറെയും മുസ്ലിങ്ങൾ
2026 ൽ സന്ദീപിന് സ്വന്തം ജില്ലയിൽ ഒരു സീറ്റ് ഷുവറായി. താര പ്രചാരകനാകും
มุมมอง 88Kหลายเดือนก่อน
2026 ൽ സന്ദീപിന് സ്വന്തം ജില്ലയിൽ ഒരു സീറ്റ് ഷുവറായി. താര പ്രചാരകനാകും
മിന്നലിന്റെ ഭീകരകാഴ്ച്ച. വെടികെട്ടും എഴുന്നള്ളത്തും നിരോധിക്കണം
มุมมอง 402หลายเดือนก่อน
മിന്നലിന്റെ ഭീകരകാഴ്ച്ച. വെടികെട്ടും എഴുന്നള്ളത്തും നിരോധിക്കണം
അമേരിക്കയെയും റഷ്യയെയും മറികടന്ന് ഇന്ത്യ മുന്നേറുന്നു. ഇന്ത്യയെ ആശ്രയിച്ച് ഫ്രാൻസ്
มุมมอง 1.3Kหลายเดือนก่อน
അമേരിക്കയെയും റഷ്യയെയും മറികടന്ന് ഇന്ത്യ മുന്നേറുന്നു. ഇന്ത്യയെ ആശ്രയിച്ച് ഫ്രാൻസ്
കണ്ണൂർ ദിവ്യയും മാധ്യമം പത്രവും തമ്മിലുള്ള ബന്ധമെന്ത്?
มุมมอง 2.5Kหลายเดือนก่อน
കണ്ണൂർ ദിവ്യയും മാധ്യമം പത്രവും തമ്മിലുള്ള ബന്ധമെന്ത്?

ความคิดเห็น

  • @rajujoseph5427
    @rajujoseph5427 2 วินาทีที่ผ่านมา

    ഈ കക്ഷി മറ്റുള്ളവരെ വിമർശിച്ചു അല്ലേ അരി വാങ്ങിക്കുന്നത് നാണമില്ലേ തനിക്ക് മലയാളത്തിലെ ആദ്യത്തെ 10 ഗായകരെ എടുത്താൽ 10 ഉം യേശുദാസാണെന്ന് പറഞ്ഞത് യേശുദാസ് അല്ല മലയാളത്തിലെ ലെജൻഡ് മ്യൂസിഷ്യൻസ്സ് ആണ്

  • @ajaikumarks7895
    @ajaikumarks7895 20 นาทีที่ผ่านมา

    I misunderstood you earlier..i feel like you are a genuine person..nilapadum nilavaravum ulla aal

  • @jayanprasitha1463
    @jayanprasitha1463 39 นาทีที่ผ่านมา

    ഓതേനൻ അല്ല ആരോമൽ

  • @thahakoya3682
    @thahakoya3682 43 นาทีที่ผ่านมา

    ശരിക്കും അങ്ങ ആരാണ? നല്ല ലക്ഷ്യം അല്ല

  • @geethakrishnan8360
    @geethakrishnan8360 47 นาทีที่ผ่านมา

    ലോകം അറിയുന്ന ഒരു മഹൽ വൃക്തി അദ്ദേഹത്തിൻ്റെ ഇത്തരത്തിലുള്ള ജീവിത കഥ അത് വിശ്വസിക്കുന്നതിലും അപ്പുറം ആദ്യ ഭാര്യ അവർക്ക് ശരീരികമായ് ആ അവസ്ഥയിൽ ഉപേക്ഷിച്ചു എന്ത് മനുഷ്യനാണ് എംടി എങ്കിലും ഭുമിയിൽ ഇല്ലല്ലോ എന്ത് കൊണ്ട് ജീവിച്ചിരുന്നപ്പോൾ ഇത് ജനങ്ങളെ അറിയാവുന്നവർ അറിയിച്ചില്ല അതിന് ഇപ്പോൾ അറിയിച്ചവർ മറുപടി പറയണം

  • @fineapplepic
    @fineapplepic 51 นาทีที่ผ่านมา

    Get well soon

  • @geethakrishnan8360
    @geethakrishnan8360 55 นาทีที่ผ่านมา

    ഇങ്ങനെ ഉള്ള കഥകൾ കഥകൾ അല്ല യാഥാർത്ഥ്യം അത് പുറത്ത് എത്തിച്ചതിന് നന്ദി

  • @edralinefernandez1406
    @edralinefernandez1406 58 นาทีที่ผ่านมา

    I had great respect for his talent as a writer, but this one point made me lose all my respect for him.

  • @sanojkumark5896
    @sanojkumark5896 ชั่วโมงที่ผ่านมา

    ജീവിച്ചിരുന്നപ്പോൾ പറയാമായിരുന്ന കാര്യം മരിച്ച് കഴിഞ്ഞിട്ട് ഒരാളെ കുറ്റം പറയുന്നത് അത്ര നല്ല സ്വഭാവം അല്ല

  • @Iloveme-kq2zu
    @Iloveme-kq2zu ชั่วโมงที่ผ่านมา

    Sathyam lokam ariyate

  • @Iloveme-kq2zu
    @Iloveme-kq2zu ชั่วโมงที่ผ่านมา

    അങ്ങ് പറഞ്ഞത് വളരെ ശരിയാണ്

  • @shansenani
    @shansenani ชั่วโมงที่ผ่านมา

    Enthonnanu parayunnathu.. Writers artist scientist okke avarude talent aanu importance avarude personal life nokiyalla hey😀

  • @linuphilipose2335
    @linuphilipose2335 2 ชั่วโมงที่ผ่านมา

    നട്ടെ ലുള്ള ഒരു സഹോദരനെ കണ്ടതിൽ സന്തോഷം.

  • @Raju-m7r2e
    @Raju-m7r2e 2 ชั่วโมงที่ผ่านมา

    Ok🙏🙏🙏

  • @manumaman3339
    @manumaman3339 2 ชั่วโมงที่ผ่านมา

    കെ. ജി. ബാലകൃഷ്ണൻ കൈകൂലി രാജാവ് ആയിരുന്നില്ലേ..?

  • @vijumenon3553
    @vijumenon3553 3 ชั่วโมงที่ผ่านมา

    😂😂 താങ്കൾ പറഞ്ഞത് താങ്കളുടെ അഭിപ്രായം മാത്രമാണ്‼️ അത് പക്ഷേ മലയാളികൾ മൊത്തം സ്വീകരിച്ചു കൊള്ളണമെന്നില്ല‼️ പക്ഷേ MT യുടെ രചനകളെ മിക്കവാറും മലയാളികൾ നെഞ്ചിലേറ്റിയതാണ്‼️ അദ്ദേഹത്തിൻ്റെ പേഴ്സനൽ കാര്യങ്ങൾ ഏറ്റവും മോശമായി അവതരിപ്പിച്ച് താങ്കൾ എന്താണ് സ്ഥിരീകരിക്കാൻ ശ്രമിക്കുന്നത്❓ അതും MT യുടെ മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ❓❓😂😂

  • @ramachandran553
    @ramachandran553 3 ชั่วโมงที่ผ่านมา

    രാജൻ ജോസഫ് താങ്കളുടെ ധീരതയെ ഇഷ്ടമാണ്. താങ്കളോട് അവമതിപ്പ് തോന്നിയ ഒരേ ഒരു സന്ദർഭം താങ്കൾ മദ്യപിച്ച് ലക്കുകെട്ട് മേജർ രവിയെ ഇൻ്റർവ്യൂ ചെയ്തത് കണ്ടപ്പോഴാണ്. താങ്കൾ മദ്യപാനമൊക്കെ നിർത്തി ഇനിയും ഒരുപാട് കാലം സമൂഹത്തിൻ്റെയും സാധാരണക്കാരൻ്റെയും നാവായി ഇവിടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤

  • @vivinmathew74
    @vivinmathew74 3 ชั่วโมงที่ผ่านมา

    നീ ഏതാ.. ആ

  • @kkumar8109
    @kkumar8109 3 ชั่วโมงที่ผ่านมา

    ഒരു കലാകാരനും യാഥാസ്ഥിതികനല്ല !!! അവൻ യഥാർത്ഥത്തിൽ അമൂർത്ഥത്തിൽ നിന്നും മൂർത്ഥത്തത കണ്ടെത്താൻ ശ്രമിക്കുന്നവനാണ്!!!! മിക്കവരും അവരുടേതായ പ്രത്യേക പാതകളിലൂടെയാണ് സഞ്ചരിക്കാറ്. എല്ലാ എഴുത്തുകാരെയും നമുക്കു സാമൂഹ്യ പരിഷ്‌കർത്താക്കളായി കാണാതിരിക്കുന്നതാണ് നല്ലത്. ജിവിതം തന്നെ ഒരു പരീക്ഷണശാലയല്ലേ?? ഓരോ മനുഷ്യനും സുഖത്തെ തേടി അലയുന്നു, അതു നൈമിഷകമാണെന്നാറിഞ്ഞാലും അവൻ അതിനെ കരുതിക്കൂട്ടി മറന്നു കളയുന്നു.....

  • @cricket_102
    @cricket_102 4 ชั่วโมงที่ผ่านมา

    സത്യം പറയുന്നു❤❤❤ദേശസ്നേഹി❤❤❤

  • @damayanthik6657
    @damayanthik6657 4 ชั่วโมงที่ผ่านมา

    ❤❤❤

  • @krishnankaiprath
    @krishnankaiprath 4 ชั่วโมงที่ผ่านมา

    മരണമുഖത്ത് ഇങ്ങനെമോർട്ടംചെയ്യുന്നത് നല്ലസംസ്കാരമല്ല.വ്യക്തിജീവിതംചികഞ്ഞ്പ്രതിഭാധനനായഒരു സാഹിത്യകാരനെഇകഴ്ത്തുന്നത് ശരിയല്ലഅദ്ദേഹത്തിൻ്റെഅസാന്നിധ്യത്തിൽ.

  • @manilaemily5916
    @manilaemily5916 4 ชั่วโมงที่ผ่านมา

    പഴയ ന്യൂസ് അല്ലേ? ഇതൊക്കെ എന്തിനാ ചേട്ടാ ഇപ്പോൾ പറയുന്നത്?

  • @BinuMadhav.NetWork
    @BinuMadhav.NetWork 5 ชั่วโมงที่ผ่านมา

    ആക്രി സാനം 😂

  • @padmanabhannairg7592
    @padmanabhannairg7592 5 ชั่วโมงที่ผ่านมา

    പ്രിയ രാജന് േജാസഫ് നിങ്ങളു െട വീഡി േയാകളിഷ്ടമാണ്. നിശിതമായി ഇനിയും സത്യങ്ങള് വിളിച്ചുപറയുക. ആ േരാഗ്യ േത്താ െടയിരിക്കുക.

  • @susanpalathra7646
    @susanpalathra7646 5 ชั่วโมงที่ผ่านมา

    സിതാരയെ ഏറെ ഏറെ ഇഷ്ടമാണ്❤

  • @pbalagopal7169
    @pbalagopal7169 5 ชั่วโมงที่ผ่านมา

    പരദൂഷണം വളരെ ആളുകളെ ആകർഷിക്കും . അത്‌ കണ്ടു പിടിച്ചു വേണ്ടപോലെ മാർക്കറ്റ് ചെയ്യുന്നതിൽ താങ്കൾ വിജയിച്ചു

  • @shinammasebastian2298
    @shinammasebastian2298 5 ชั่วโมงที่ผ่านมา

    ❤️👍🏻

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 5 ชั่วโมงที่ผ่านมา

    അങ്ങയെ പോലെ നല്ലൊരു മനുഷ്യൻ ഈ ഭൂമിയിൽ വേറെ ഉണ്ടോ എന്ന് സംശയം...

  • @jathavedankm
    @jathavedankm 6 ชั่วโมงที่ผ่านมา

    , ഹിമാചൽ അല്ല.... ആസാം ആണ്... The current CM.... Hemanta Biswas

  • @IndriadeviCn
    @IndriadeviCn 6 ชั่วโมงที่ผ่านมา

    സീതാറാം കേസരിയെയും കരുണാകരനെയും അപമാനിച്ചതു വിട്ടുപോയി

  • @IndriadeviCn
    @IndriadeviCn 6 ชั่วโมงที่ผ่านมา

    ബിയാന്ത് സിംഗ്, സത് വന്ത് സിംഗ്

  • @JobyJacob1234
    @JobyJacob1234 6 ชั่วโมงที่ผ่านมา

    "രാജാ. ... മരിച്ചുപോയ എൻറെ നെഞ്ചത്ത് കൊത്തും കെളയും നടത്താൻ നീ വളർന്നിട്ടിലില്ല ..... ആവുമ്പോ ഞാൻ തന്നെ നിന്നെ ആളയച്ചു വരുത്താം" എംടി ക്കു വേണ്ടി ഈ ഞാൻ

  • @ShanJose-s4y
    @ShanJose-s4y 6 ชั่วโมงที่ผ่านมา

    Its Assam Chief minister Himantha not himachal

  • @shajuvlog8224
    @shajuvlog8224 6 ชั่วโมงที่ผ่านมา

    Ayalku athinulla qualification athreyum poison aanu ayal vargeeya vadhi

  • @IndriadeviCn
    @IndriadeviCn 6 ชั่วโมงที่ผ่านมา

    അസം സിഎം ഹിമന്ത വിശ്വാസ് ശർമ

  • @sreejith_kottarakkara
    @sreejith_kottarakkara 7 ชั่วโมงที่ผ่านมา

    Monisha ക്ക് വേണ്ടി അമ്മ ശ്രീവിദ്യ MT ക്ക് വഴങ്ങി

  • @hasifv3834
    @hasifv3834 7 ชั่วโมงที่ผ่านมา

    ഞാൻ അങ്ങയുടെ വിമർശകനാണ് ഇക്കാര്യത്തിൽ ഡീറ്റെയിൽസ് അറിഞ്ഞിട് മറുപടി പറയാം

  • @SkmvnTkms
    @SkmvnTkms 7 ชั่วโมงที่ผ่านมา

    രാജൻ ജോസഫ് പറഞ്ഞതെല്ലാം 100% ശരിയാണ്.കഴിവില്ലാത്തവർ മാറി നിന്നിട്ട് കഴിവു തെളിയിച്ചവർ മുന്നിൽ നിന്നിരുന്നെങ്കിൽ കോൺഗ്രസ് എന്ന് സംഘടന രക്ഷപ്പെട്ട് രാജ്യം ഉത്തരോത്തരം ഉയർന്നു വന്നേനെ.കുറെ മൂടു താങ്ങികൾ സ്വന്തം കുടുംബവും അവരുടെ സ്ഥാനവും ഉയർത്തി കൊണ്ടിരിക്കുന്നു.

  • @sudhaa892
    @sudhaa892 7 ชั่วโมงที่ผ่านมา

    Get well soon

  • @sajeevvishwanathan2349
    @sajeevvishwanathan2349 7 ชั่วโมงที่ผ่านมา

    പ്രമീളയെ MD വിവാഹം കഴിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് രണ്ടു പേരും സാഹിത്യകാരന്മാരാണ് അവർക്ക് ഒരു കുട്ടിയും ഉണ്ട് ഇടക്കാലത്ത് അവർ തെറ്റി പിരിഞ്ഞു മകളുടെ കുടെ വളരെക്കാലും അമേരിക്കയിലായിരുന്നു ഡാൻസ് സ്ടീച്ചറെ ശരിക്കും വിവാഹം കഴിച്ചു ചില യൂറ്റൂബറന്മാർ പറയുന്ന പോലെ പട്ടിണി കിടന്നല്ല മരിച്ചത് ക്യാൻസർ വന്നാണ് അവർ നല്ല സാംപത്യമുള്ള വീട്ടിലെയാണ് പിന്നെ വടക്കൻ വീരഗാഥ വടക്കൻപാട്ട് എഴുതിയതല്ല അതു വായ്മൊഴിയാണ് പലരും അതിൽ കുട്ടി ചേർക്കലും കുറക്കലുമൊക്കെ ചെയ്തിട്ടുണ്ട് MD പുള്ളിയുടെതായ രീതിയിൽ ചില മാറ്റങ്ങൾ വരുത്തി അത്രയേയുള്ളു

  • @DileepD-n9b
    @DileepD-n9b 8 ชั่วโมงที่ผ่านมา

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.. പൂർണചന്ദ്രനെ നോക്കി ശുനകൻ കുരക്കുന്നത് പോലെയുണ്ട്. സോഷ്യൽ മീഡിയയിൽ ഇങ്ങനെയും കുറെ വേഷങ്ങൾ

  • @nylekumar4617
    @nylekumar4617 8 ชั่วโมงที่ผ่านมา

    ഹിമാചൽ അല്ല അസം?........പപ്പുവിനെ boost ചെയ്യാൻ പത്രങ്ങൾ മത്സരിക്കുവല്ലേ

  • @Nimish5858
    @Nimish5858 8 ชั่วโมงที่ผ่านมา

    Ohh my god.I love this guy.This guy got guts.Mr Rajan, U got balls man❤

  • @SumangalaCK7362
    @SumangalaCK7362 8 ชั่วโมงที่ผ่านมา

    Pj antony

  • @rejin5004
    @rejin5004 8 ชั่วโมงที่ผ่านมา

    കോൺഗ്രസ്‌ ന്റെ തകർച്ച സോണിയയുടെ വരവുകൂടി ആരംഭിച്ചു അതിന്നു മകനിലൂടെ തകർന്നു തരിപ്പണമായി ഇനി ബിജെപി എന്ന് തകർന്നടിയുന്നോ അന്ന് മാത്രം അധികാരത്തിൽ വരും അപ്പോഴും കൂട്ടുകക്ഷി ഭരണമാത്രം PM പോസ്റ്റ്‌ കോൺഗ്രസിനു കിട്ടുമോ എന്ന് കണ്ടറിയണം.

  • @SasiK-f7c
    @SasiK-f7c 8 ชั่วโมงที่ผ่านมา

    Pappu USELESS 😂😂😂

  • @jobyjoseph6419
    @jobyjoseph6419 8 ชั่วโมงที่ผ่านมา

    നമസ്കാരം പ്രിയ രാജൻ ചേട്ടാ 🙏🏿

  • @rajeswarins2958
    @rajeswarins2958 9 ชั่วโมงที่ผ่านมา

    താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. നെഹ്രുവിനെ കുറിച്ചുള്ള താങ്കളുടെ വിമർശനം തികച്ചും യാഥാർഥ്യമായില്ല. അത് അംഗീകരിക്കാൻ സാധിക്കില്ല

  • @09aiswarya.v61
    @09aiswarya.v61 9 ชั่วโมงที่ผ่านมา

    Abhinandanangal