ഇത്തിരി കരഞ്ഞാൽ അഭിനയം ആയി | Ramesh Pisharody Interview | Conversation with Maneesh Narayanan|Part 1

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 69

  • @itsib-vlogs
    @itsib-vlogs 4 หลายเดือนก่อน +124

    1:58 interview starting

  • @akhilpvm
    @akhilpvm 4 หลายเดือนก่อน +34

    *പിഷാരടിയുടെ ഇൻർവ്യൂസ് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്* ❤

  • @smallrose4572
    @smallrose4572 3 หลายเดือนก่อน +11

    വായന ഒരാളിൽ ഉണ്ടാക്കുന്ന വളർച്ചയുടെ ഉദാഹരണം ആണ് പിഷാരടി 👍

  • @Aloshygomber
    @Aloshygomber 4 หลายเดือนก่อน +22

    അതി ബുദ്ധിമാനായ ഒരു വ്യക്തിയാണ് പിഷാരടി... സെൻസിബിൾ അല്ലാതെ സംസാരിക്കുന്നത് ഇന്നേ വരെ കെട്ടിട്ടില്ല... Keep going..

    • @sindhur1127
      @sindhur1127 3 หลายเดือนก่อน +1

      True

    • @kik722
      @kik722 3 หลายเดือนก่อน +1

      100% correct

  • @juizynizz4644
    @juizynizz4644 4 หลายเดือนก่อน +71

    Bheegaranaanu pisharody....chummathalla mammookka kondu nadakunnath. Keep going Pishu chetta❤

  • @Kishorreey
    @Kishorreey 4 หลายเดือนก่อน +32

    What Ramesh Pidharody said about acting is 100% true.
    ഇമോഷണൽ സീനുകൾ പെർഫോം ചെയ്താലേ മികച്ച അഭിനയം ആകൂ എന്നൊരു ചിന്താഗതി ഒരു വലിയ ശതമാനം ഓഡിയൻസിനുണ്ട്. അഭിനയത്തിൽ ഏറ്റവും ബുദ്ധിമുട്ടെന്ന മികച്ച നടൻമാർ പോലും അഭിപ്രായപ്പെടുന്ന കോമഡി കൈകാര്യം ചെയ്യുന്നവരെ മികച്ച കോമെഡിയൻസ് എന്നതിനപ്പുറം മികച്ച നടൻ ആയി പലപ്പോഴും സെലിബ്രേറ്റ് ചെയ്യപ്പെട്ട് കണ്ടിട്ടില്ല. ആദാമിന്റെ മകൻ അബു ചെയ്യുന്നതിന് മുൻപ് സലീം കുമാറും, മാമന്നന് മുൻപ് വടിവേലുവും മികച്ച നടൻമാർ തന്നെയായിരുന്നെന്ന സത്യം പലരും വിസ്മരിച്ചിരുന്നു എന്ന് തോന്നിപ്പിക്കും വിധമായിരുന്നു ആ പ്രകടങ്ങൾക്ക് കിട്ടിയ അഭിനന്ദനങ്ങൾ. മാസ്സ് വേഷങ്ങൾ ചെയുന്ന നടന്മാർക്ക് മികച്ച നടൻ എന്ന അവാർഡ് കിട്ടുമ്പോഴും, മാസ്സ് സിനിമകൾക്ക് മികച്ച സിനിമ അവാർഡ് കിട്ടുമ്പോഴും ഉയരാറുള്ള വിമർശനങ്ങൾക്കും ഒരു പരിധി വരെ ഈ ചിന്താഗതിയാണ് കാരണം.

    • @mohammedameenk5268
      @mohammedameenk5268 4 หลายเดือนก่อน

      അതെങ്ങനെ alla bro... കോമഡി ചെയ്യുന്നതോ.. കരയുന്നത് എന്നല്ല... it's the way how connecting by the viewers... the base is upon the emotions and feels connecting with the viewers... mentioning again, the emotions (includes a lot like 😂😢😮😅😊...) Either how the comedy or feelings conveyed is not based so.. for an eg. Is hashiree utbe chnnl, how they are conveying things or instincts to the viewership... even though they are doing comedy parts, it's connecting with the viewers... are they doing serious matters separately... they are doing inclusive of all emotions with their expressions... that the expressions need to convey those emotions with the viewers, bro... so u analyse first and say what's true or not... rameshettan is a good artist, a better artist... even though he has been appreciated by someone for maalikappuram acting, but I can't say so.. but he had a lot of moment which performed amazingly either...

  • @martinnetto9764
    @martinnetto9764 3 หลายเดือนก่อน +4

    ....... പിഷാരടി നല്ലൊരു ചിന്തകൻ കൂടിയാണ്🌹

  • @tonyanson1252
    @tonyanson1252 4 หลายเดือนก่อน +37

    Anything from Rameshettan is worth listening ❤

  • @rakeshkbalan2940
    @rakeshkbalan2940 3 หลายเดือนก่อน +3

    I always watch these interviews . Because of the quality . Please do this good work

  • @BelgiumDiaries
    @BelgiumDiaries 3 หลายเดือนก่อน +1

    The very first time I am watching a full episode of an interview.. What a thoughtful talk!

  • @ArunKumar-dm6mc
    @ArunKumar-dm6mc 4 หลายเดือนก่อน +5

    Much awaited combo finally arrives.

  • @niyasmk3761
    @niyasmk3761 หลายเดือนก่อน

    Ramesh pisharadi ❤👍👍👍👍👍👍

  • @LateNightVideozz
    @LateNightVideozz 4 หลายเดือนก่อน +42

    25 minute oru videok 2 minute intro kodukunnath eeth naaariya

  • @Deadpoolwolverine143
    @Deadpoolwolverine143 3 หลายเดือนก่อน +4

    Maneesh ചോദ്യങ്ങൾ പരത്തി പറയുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.

    • @ajithknair5
      @ajithknair5 26 วันที่ผ่านมา

      മനപ്പൂർവമാണ് അല്ലെങ്കിൽ ചോദ്യത്തിന്റെ അർത്ഥം മാറ്റി മറിക്കുന്ന സ്വഭാവം പിഷുവിനുണ്ട്

  • @_Greens_
    @_Greens_ 4 หลายเดือนก่อน +2

    Ramesh nte ee look nannayitundu, without the glasses, valare natural look👌 baaki interview kettit parayam😁

  • @anzamahamed7739
    @anzamahamed7739 4 หลายเดือนก่อน +1

    Well, reserched questions
    Idhu aavanam interview

  • @thejusthomas8278
    @thejusthomas8278 3 หลายเดือนก่อน +2

    He's so intelligent!!

  • @bharathlal9798
    @bharathlal9798 4 หลายเดือนก่อน +8

    Waiting for part 2

  • @fahadshereef1944
    @fahadshereef1944 4 หลายเดือนก่อน +6

    Masterclass ❤

  • @satheeshsivaraman6019
    @satheeshsivaraman6019 3 หลายเดือนก่อน +1

    I really admire him

  • @motivethusiast
    @motivethusiast 4 หลายเดือนก่อน +1

    Brother make a huge comeback.with mamooka and shock the malayamm film industry ❤💀

  • @rahulk.v1225
    @rahulk.v1225 3 หลายเดือนก่อน

    ഇന്റർവ്യു ക്യൂഷൻസ് ഇങ്ങനെ വേണം
    Standard questions
    കോമാളി ചോദ്യങ്ങൾ ചോദിക്കുന്ന മറ്റു യൂട്യൂബ് ചാനൽകൾക്കു ഒരു മാതൃകആക്കാം 👍

  • @sanuthomas5334
    @sanuthomas5334 4 หลายเดือนก่อน

    Thank you 🙏

  • @melvinmaichle1128
    @melvinmaichle1128 4 หลายเดือนก่อน +2

    20:02 👏👏

  • @sportshub2048
    @sportshub2048 3 หลายเดือนก่อน

    not a second wasted thanks mahn

  • @rameezramzan_
    @rameezramzan_ 4 หลายเดือนก่อน +1

    Classic thoughts

  • @suhailtk1248
    @suhailtk1248 3 หลายเดือนก่อน +2

    പ്രോഗ്രാമിലും മത്സരങ്ങളിലും മറ്റും സംസാരിക്കുന്ന പിഷാരടി, ഇന്റർവ്യൂവിൽ വന്നു കഴിഞ്ഞാൽ 👌🏻
    ഉത്തരങ്ങൾ എല്ലാം നിരീക്ഷണപാടവത്തിന്റെ മികവ് 👏🏻

  • @harikj5513
    @harikj5513 4 หลายเดือนก่อน

    Great talk

  • @cpashik
    @cpashik 4 หลายเดือนก่อน +1

    He is a true intellectual

  • @trueman1727
    @trueman1727 4 หลายเดือนก่อน +1

    Acutal starts @ 1:59

  • @priyeshranagopal9856
    @priyeshranagopal9856 3 หลายเดือนก่อน +2

    ഇപ്പം...ഇപ്പം..ഇപ്പം😂

  • @basilmk5259
    @basilmk5259 4 หลายเดือนก่อน +1

    ❤❤

  • @DileepNelliakkattu
    @DileepNelliakkattu 3 หลายเดือนก่อน

    Pishu philosophy❤

  • @nikhilbalachandran4571
    @nikhilbalachandran4571 3 หลายเดือนก่อน

    12:20

  • @anvasali1928
    @anvasali1928 4 หลายเดือนก่อน +2

    Maneesh Narayanan
    ചുരുക്കി ചോദിക്കു chodyangal

  • @anp3789
    @anp3789 4 หลายเดือนก่อน

    Video start at 2.00

  • @arunvenattu
    @arunvenattu 4 หลายเดือนก่อน

    സലിം കുമാർ - " അച്ഛൻ ഉറങ്ങാത്ത വീട് " ആണ് ആദ്യം പറയണ്ടത്

  • @imacdart5767
    @imacdart5767 4 หลายเดือนก่อน

    version

  • @shihabea6607
    @shihabea6607 4 หลายเดือนก่อน

    എന്തൊക്കെ ഉൾക്കാഴ്ച്ചകൾ ആണ് ഇയാളുടെ ഒരു പത്തു മിനിറ്റ് സംസാരത്തിൽ നിന്ന് കിട്ടാനുള്ളത്..

  • @unni7296
    @unni7296 4 หลายเดือนก่อน +8

    മികച്ച ഒരു സ്റ്റാൻഡ് അപ്പ്‌ കോമെഡിയൻ ആണ് പിഷു പക്ഷെ അഭിനയത്തിന്റെ കാര്യത്തിൽ കോമഡി ആണെങ്കിലും ഇമോഷണൽ scene ആണെങ്കിലും below ആവറേജ് പെർഫോമൻസ് ആണ്

    • @mkrishna1684
      @mkrishna1684 4 หลายเดือนก่อน +12

      Ningade comment athra pora....language nallathanenkilum vocabulary below average aan. Adutha thavana comment idumbol sredikanam

    • @unni7296
      @unni7296 4 หลายเดือนก่อน

      @@mkrishna1684 കരയല്ലേ

    • @ephu_times
      @ephu_times 4 หลายเดือนก่อน

      ഇജ്ജാതി ഊക് ​@@mkrishna1684

    • @wonderful-x9e
      @wonderful-x9e 3 หลายเดือนก่อน

      @@mkrishna1684 😂😂 annakil

    • @HritikhBThejus
      @HritikhBThejus 3 หลายเดือนก่อน

      ​@@mkrishna1684you are doing the same thing right 😢😂

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 หลายเดือนก่อน +2

    പിഷാരടിക്കെല്ലാം അറിയാം പക്ഷേ നല്ല പടം ഉണ്ടാക്കാൻ മാത്രം അറിയില്ല

  • @TonyCyclingVlogger
    @TonyCyclingVlogger 4 หลายเดือนก่อน

    തൈക്കുടം ബ്രിഡ്ജ് നെ ഉക്കുന്നോടാ 😂

  • @ManiKandan-he7xy
    @ManiKandan-he7xy 4 หลายเดือนก่อน

    So 😂😂😂

  • @favoriteclimax1700
    @favoriteclimax1700 4 หลายเดือนก่อน +2

    Ee pulli mammottyude kude nadakkumbol eyaal anu Mammotty ennan vicharam. One day aa oru scene kanaaan patti 😂😃

    • @manumadhav3523
      @manumadhav3523 4 หลายเดือนก่อน +15

      പുണ്യാളന്റെ പേരെന്താ

    • @brain_think
      @brain_think 4 หลายเดือนก่อน +18

      കൂടെ നടക്കാൻ എങ്കിലും പറ്റുന്നുണ്ടെല്ലോ..... അതില്ലാതൊണ്ട് നീ കമൻ്റിട്ട് രതി അടയുന്നു😂😂😂

    • @juizynizz4644
      @juizynizz4644 4 หลายเดือนก่อน +3

      Ninnekkalum thalayil althamasam und pishaaradikk und. chumma asooykknd parayathe maashe

    • @abz9635
      @abz9635 4 หลายเดือนก่อน +2

      Mammutty verum vanam ivn super

    • @abinjohnson2121
      @abinjohnson2121 4 หลายเดือนก่อน +2

      @@manumadhav3523😂😂😂nice reply