FATTY LIVER | ഫാറ്റിലിവര്‍ ശ്രദ്ധിക്കേണ്ടതുണ്ടോ | Dr Nazer | MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Hi,
    Today I am discussing about Fatty Liver, the term fatty liver is very familiar to everyone, and also it is very common these days. But the important thing that I am concerned, during this pandemic situation those people with fatty liver should take extra care and precaution. Most of the people with fatty liver have no symptoms and it does not cause them serious problem. Fatty liver disease can often be prevented or reserved with lifestyle changes.
    I am sharing a video regarding the fatty liver which will give you an idea regarding the fatty liver, it may help you to understand fatty liver and also help you to prepare yourself.
    "Let's Heal with Dr. Nazer T"
    Reach me through:
    Facebook - / gynaecupdate
    Instagram - / drnazer_t
    LinkedIn - / dr-nazer
    Website - www.drnazer.com
    Email - info@drnazer.com
    For Appointments - wa.me/918089809425
    Call - +91 8089809425

ความคิดเห็น • 310

  • @DrNazer121
    @DrNazer121  ปีที่แล้ว +5

    സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
    50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും

    • @sezin747
      @sezin747 6 หลายเดือนก่อน +1

      സർ ഒരു മാസം മുന്നേ എന്റെ ഉമ്മാക്ക് ldl കൊളെസ്ട്രോൾ കൂടുതലായപ്പോൾ മരുന്ന് കഴിക്കാൻ തുടങ്ങി , ഇപ്പോൾ കൊളെസ്ട്രോൾ controled ആയി sgpt,sgot എല്ലാം നോർമൽ ആയിരുന്നു,വയറിന്റെ വലതു ഭാഗത്തു വേദനയെ തുടർന്ന് സ്കാൻ ചെയ്തപ്പോൾ fatyliver grade 2 ആണ് കാണിക്കുന്നത് . സാർ ഇത്‌ മരുന്ന് കഴിച്ചും ,ഭക്ഷണം ക്രമീകരിച്ചും മാറ്റിയെടുക്കുവാൻ സാധിക്കുമോ

  • @drisyamartmedia4386
    @drisyamartmedia4386 2 ปีที่แล้ว +37

    Sir Grad 1 - faty Liver, Progress ചെയ്യാതിരിക്കാൻ എന്തൊക്കെ ചെയ്യാം. ചികിത്സ ഉണ്ടോ?

  • @remyasajin88
    @remyasajin88 2 ปีที่แล้ว +7

    Sir എനിക്ക് 35വയസ്സ് fatty liver grade 1 കാണിക്കുന്നുണ്ട്. 1month aayi sugar മെഡിസിൻ കഴിക്കുന്നുണ്ട്. Sugar controlled ആണ്(110..120).51kg weight. Fatty liver നു മെഡിസിൻ start ചെയ്യണോ

  • @reshmaar846
    @reshmaar846 2 ปีที่แล้ว +1

    എനിക്ക് fatty liver ആണ് ഇന്നലെ ആണ് റിസൾട്ട് വന്നത്. നിർത്താതെ ഉള്ള മെൻസസ് ആണ് എനിക്ക് ലക്ഷണം കാണിച്ചത്, ഛർത്തി, വയറിളക്കം, തലകറക്കം ഇതൊക്കെ ഉണ്ടായി. നാളെ ഡോക്റ്ററെ റിസൾട്ട് കാണിക്കാൻ പോകുന്നുണ്ട്.

  • @PRAJIL3882
    @PRAJIL3882 ปีที่แล้ว

    Dr ബ്ലഡ്‌ test നടത്തി. Fatty ലിവർ ഉണ്ട്. Dr ne കണ്ടു.10 ദിവസത്തേക്ക് മരുന്ന് തന്നു. പിന്നെ ലിവർ functionil 10 percent കുറവുണ്ട് എന്നു പറഞ്ഞു അതിനും മരുന്ന് തന്നു. വേറെ കുഴപ്പം ഒന്നും ഇല്ല. Weight കുറച്ച മതി എണ്ണ പലഹാരം ഒഴിവാക്കിയാമതി എന്നു പരഞ്ഞു. വേറെ problem ഒന്നും illanu dr പറഞ്ഞു. But എനിക്ക് tention ആണ്.മറുപടി പ്രതീക്ഷിക്കുന്നു

  • @sangeethas9682
    @sangeethas9682 3 หลายเดือนก่อน +1

    Sir grade 2 fatty liver complicated aano

  • @user-pc8fi9di1q
    @user-pc8fi9di1q 8 หลายเดือนก่อน +2

    Grade 1 fatty infladtration of. Liver my scan result please helpme

    • @Shraddha860
      @Shraddha860 8 หลายเดือนก่อน +1

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊

  • @sreekutti713
    @sreekutti713 ปีที่แล้ว +2

    Sir grade 1 fatty liver പക്ഷെ
    ഭയങ്കര വേദനയാണ് അതിന് കാരണമെന്താണ്

  • @bismolbismolk8717
    @bismolbismolk8717 ปีที่แล้ว

    Fibroscanexam,median stiffness-20.0kpa, iqr-10.2kpa, iqr/med-51% , valid measure-11. Success rate--100%

    • @Sna620
      @Sna620 ปีที่แล้ว

      ഇപ്പൊ എന്തായി

  • @shafeeqmuhammed4251
    @shafeeqmuhammed4251 ปีที่แล้ว +2

    Enik 20 vayas ayitoolu but enik fatty liver vannitund nan enthaan cheyendath

  • @binithaprasad4680
    @binithaprasad4680 3 ปีที่แล้ว +5

    Nalla dr vekthamayi kaariyangal manasilaki tharunnu

  • @rahulchandran5609
    @rahulchandran5609 ปีที่แล้ว +3

    Sir, enik grade 2 fatty in infiltration of liver ahnu scan cheythapol kitya result. Enik 25 age olu. Sgpt 172&sgot 65.ith normal akaan ola solutions paranj theramo sir

    • @IronmanMan-yu7ow
      @IronmanMan-yu7ow 6 หลายเดือนก่อน

      Same age....what is the remedy bro?

  • @sannusannu9830
    @sannusannu9830 ปีที่แล้ว

    Hi sir
    ഞാൻ ഒരു പ്രവാസിയാണ് ..46 വയസ്സ്
    കുറച്ചു ദിവസമായി വയറിന്റെ വലതു ഭാഗത്തു (ഏതാണ്ട് കുടലിന്റെ മധ്യത്തിൽ )കൈ കൊണ്ട് പ്രസ്സ് ചെയുമ്പോൾ ചെറിയ വേദന അനുവഭപ്പെടുന്നു ,കുടലിൽ ഗ്യാസ് ,അസ്വസ്ഥതയും ഉണ്ട്

    • @dhanalakshmikr2591
      @dhanalakshmikr2591 2 หลายเดือนก่อน

      ഫാറ്റി ലിവർ ആകും എനിക് ഇന്ന് ഹോസ്പിൽ പോയി ഫാറ്റി ഗ്രേഡ് വൺ.ഈ symptoms

  • @manseerkhanm4023
    @manseerkhanm4023 9 หลายเดือนก่อน +1

    Doctor my bilirubin 1.3 alkaline phosphate 205 ,i have pre diabetic but control fasting 110 after 150

  • @Shihas321
    @Shihas321 2 ปีที่แล้ว +3

    ഫാറ്റി liver ഉള്ള എല്ലാവരും vitamin കുറവുണ്ടോയെന്ന് ചെക്ക് ചെയ്യണം.അധികം പേർക്കും vitamin defficiency വരുന്നുണ്ട്.എനിക്ക് ഗ്രേഡ് 2 ആണ്.

    • @nisraanwar975
      @nisraanwar975 ปีที่แล้ว

      Ippol mariyo

    • @Shihas321
      @Shihas321 ปีที่แล้ว +2

      @@nisraanwar975 നോർമൽ ആയി.Grade 2 ആയിരുന്നു .തൈറോയ്ഡ് ഉണ്ടായിരുന്നത് കണ്ടു പിടിച്ചു മരുന്ന് കഴിച്ചു.അതോടെ vitamin നോർമൽ ആയി. ഷുഗർ ഒഴിവാക്കി കുറച് എക്‌സസൈസ്‌ ചെയ്തു.പിന്നെ ഒരു ആയുർവേദിക് സിറപ്പ് കഴിച്ചിരുന്നു

    • @nisraanwar975
      @nisraanwar975 ปีที่แล้ว +1

      @@Shihas321 enikkum und. But 4masamaya baby und😪ippol food control cheyyan patoola

    • @Shihas321
      @Shihas321 ปีที่แล้ว +1

      @@nisraanwar975 അലോപ്പതിയിൽ ലിവർ fat മരുന്ന് ഇല്ല. Doctors തന്നത് vitamin tablet ആയിരുന്നു.but ആയുർവേദത്തിൽ ഉണ്ട്.അത് കഴിച്ചു നോക്കൂ

    • @greatwords1694
      @greatwords1694 ปีที่แล้ว

      ഏത് സിറപ്പാണ്

  • @user-kb5pn9km7p
    @user-kb5pn9km7p 2 หลายเดือนก่อน

    Livaril alppam fat und marun onu venda paranhju . Dr. Food candrol cheiyan paranhju. Adha food adukkandad

  • @SasiMelethil
    @SasiMelethil หลายเดือนก่อน

    Ser: പച്ചക്കറിയും പയറു കറികളും ഓയിൽ ചേർക്കാതെ തേങ്ങയരച്ച് കഴിക്കുന്നതിൽ കുഴപ്പമുണ്ടോ

  • @jafarpv933
    @jafarpv933 2 ปีที่แล้ว +6

    Sir enik 38 vayassund 55 kg weight scan chaithappol grade 1 fattyliver enn paranju sugar colstrol innum illlla bjan enthaanu cheyyendath

    • @safeerask4885
      @safeerask4885 3 หลายเดือนก่อน

      Ippol one year aayille.. enthund matam vanno

  • @rifaheenrifa4845
    @rifaheenrifa4845 ปีที่แล้ว

    Impression: hepatomegaly with grade-l fatty liver

  • @banusagrotalks764
    @banusagrotalks764 ปีที่แล้ว +2

    Sir enikk ippo grade 3 fatty liver und athu maatiyedukkan pattunnathano? Enthokkeyanu njan bakshanathil ulpeduthendath?.

  • @shobashoba4747
    @shobashoba4747 10 หลายเดือนก่อน

    Eniku fatty liver grade 3 aanu jnan adhikam food kazhikarilla prediabetic aanu pressure unde cholestrole unde

  • @Kapanzzchannl
    @Kapanzzchannl ปีที่แล้ว +2

    Sgpt 80.sgot 50.
    Blood sugar 190.
    Is it serious

  • @manips9979
    @manips9979 2 ปีที่แล้ว

    സർ ഞാൻ ഒരു ഡയബെറ്റിക് പേഷൻറ് ആണ്. എനിക്ക് രണ്ട് ദിവസം മുൻപ് ഒരു വയർ വേദന വന്നു. സ്കാൻ ചിതപ്പോ liverfaty ഉണ്ടെന്ന് nots വന്നു. എനിക്ക് 28 വയസുണ്ട്. ഒരു മോനും രണ്ട് വയസായ മോളും ഉണ്ട് . ഷുഗർ നല്ല ഹൈ ആണ്. ഇൻജെക്ഷൻ ഉണ്ടായിരുന്നു. വയ്യാത്ത ത് കൊണ്ട് നിർത്തി. ഇപ്പൊ metformine 500 ആണ് കഴിക്കുന്നത്. അത് കൊണ്ട് ഒരു ലിവർ സെപ്ഷ്യസ്റ്റിനെ കാണിക്കേണ്ടതുണ്ടോ. റിപ്ലൈ sir

  • @rekhak3385
    @rekhak3385 2 ปีที่แล้ว +2

    സാർ Faty liver Grade - 1 എന്ന് സ്കാനിൽ കണ്ടു. പക്ഷേ കുഴപ്പമില്ല എന്നാണ് ഡോക്ടർ പറഞ്ഞത് ,മരുന്നൊന്നും തന്നില്ല. മറ്റൊരു ഡോക്ടറെ കാണേണ്ടതുണ്ടോ ?

    • @DrNazer121
      @DrNazer121  2 ปีที่แล้ว

      no need. control your weight and do regular exercise

    • @rekhak3385
      @rekhak3385 2 ปีที่แล้ว

      Thank you sir

  • @RajeshKumar-yl3eh
    @RajeshKumar-yl3eh 3 ปีที่แล้ว +1

    ഇതിനു നല്ല മരുന്നുകൾ വല്ലതുമുണ്ടോ ഉണ്ടെങ്കിൽ അതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ

  • @rameshv4711
    @rameshv4711 8 หลายเดือนก่อน

    സാർ എനിക്ക് ഫാറ്റി ലിവർ 2 ആണ്.. പഞ്ചസാര കഴിക്കാറില്ല.. പകരം എണീറ്റ ഉടൻ നാരങ്ങ പിഴിഞ്ഞ് വെള്ളം കുടിക്കും പതിവായി.. നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @reshmasiju5682
    @reshmasiju5682 ปีที่แล้ว +2

    grade 1 pedikkendathayittundo

  • @ramla6147
    @ramla6147 ปีที่แล้ว

    ഫാറ്റി ലിവർ ഗ്രേഡ് 1 ആണ് മോൾക്ക് 35 വയസുണ്ട് ഇന്നു വരെ മാംസം കഴിക്കാത്ത കുട്ടിയാണ്

    • @kamaleshba6032
      @kamaleshba6032 ปีที่แล้ว

      Meat kazikate cheese, venna, thenga , sugar
      Ellam prasnama over ayi kazicha
      Limited ayi non veg kazikanam for protein especially egg, fish , chicken breast

  • @sameenas9161
    @sameenas9161 3 ปีที่แล้ว +3

    Dr, can O negative female donate liver to O positive male?

  • @shailajas7571
    @shailajas7571 2 ปีที่แล้ว +1

    Good information doctor, ente body left side neerum vedanayum und ipol idathu kaikku neeru kooduthalaanu muttinu vedanayum ithu fatty fiver problem ano

    • @RKN86
      @RKN86 2 ปีที่แล้ว +2

      Liver right side aanu...

  • @rahulvs7862
    @rahulvs7862 3 ปีที่แล้ว +2

    Superb Sir. Informative Video.

  • @parvathyabhilash6323
    @parvathyabhilash6323 2 ปีที่แล้ว +2

    Sir enikk pcod ullathann scan cheythapol ann arinjath athil koodi fatyliver first stage ann enikk 26 age ann

    • @aishb490
      @aishb490 ปีที่แล้ว

      Ipo fattyliver mariyo

  • @mansa2379
    @mansa2379 7 หลายเดือนก่อน

    hi sir Mild fatty infiltration of liver എന്താണ് dr ഏത് സ്റ്റേജ് ആണ്

  • @ajthajyn9601
    @ajthajyn9601 2 ปีที่แล้ว

    സർ എൻ്റെHasband 52 വയസ് ALP I84 ആണ് ക്യാൻസർ ആമാശകത്തിൽ ഉണ്ട് ഇപ്പോൾ അൾട്രാസൗണ്ട് സ്കാൻ ചെയ്തപ്പോൾ ആണ് ഡോക്ടർ Blodചെക്ക് ചെയ്ത് അറിഞ്ഞത് കീമോചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ഇനി ഓപ്പറേഷൻ ചെയണം ഇപ്പോൾ 15 ദിവസം കൊണ്ട് 10kg കുറഞ്ഞു

    • @DrNazer121
      @DrNazer121  2 ปีที่แล้ว

      better to go with advise by a gastroenterologist/ gastrosurgeon

  • @ShihabOttupara-lb4sl
    @ShihabOttupara-lb4sl 7 หลายเดือนก่อน

    Dr പെട്ടന്ന് തലച്ചുറ്റി കിടന്നപ്പോൾ വായയിലൂടെ ബ്ലഡ് വന്നു
    ഈ രോഗത്തിന് ബ്ലഡ് വരാനുള്ള എന്തെങ്കിലും ചാൻസ് ഉണ്ടോ
    രാവിലെ ചെക്ക് ചെയ്തു SGPT 68IU/L

  • @JasmiAfzz
    @JasmiAfzz 3 หลายเดือนก่อน

    Hi sir
    എനിക്ക് 31 age ഉണ്ട് 57 weight ഉണ്ട് പെട്ടെന്ന് തടിച്ചതാണ് 40 ഉണ്ടായിരുന്നുള്ളൂ weight
    1 മാസം മുൻപ് ഞാൻ ഫുൾ ഹെൽത്ത് ചെക്കപ്പ് ചെയ്തതാ അപ്പോൾ ഫാറ്റി ലിവർ ഉണ്ട് kidney stone ഉണ്ട് blader stone ഉണ്ട് utrusil fybroid undu 8 cm ഉണ്ട് ഒരെണ്ണം ഒരണ്ണം ചെറുതാ പിന്നെ കൊളസ്ട്രോൾ 250 ഉണ്ട് മെഡിസിൻ കഴിക്കുന്നുണ്ട്
    അവിടത്തെ ഹോസ്പിറ്റലിൽ ഏത് ഡോക്ടറെ കാണിക്കണം ഞാൻ ഒന്ന് പറഞ്ഞു തരുമോ

  • @jasminenajeeb2361
    @jasminenajeeb2361 3 ปีที่แล้ว +3

    Really informative..... Thank u...

    • @DrNazer121
      @DrNazer121  3 ปีที่แล้ว +1

      Thank you for your appreciation

  • @anishae6147
    @anishae6147 2 ปีที่แล้ว +2

    Sir എനിക്ക് 31 വയസ് hepatomegaly grade2 fatty liver ഉണ്ട് pregnancy ക്ക് try ചെയ്യുന്നത് കൊണ്ട് complication ഉണ്ടാകുമോ

  • @arunkm1459
    @arunkm1459 2 ปีที่แล้ว +2

    സാർ ഞാൻ ഇന്ന് സ്കാൻ ചെയ്തു അപ്പോ ഗ്രേഡ് 1 fatty ലിവർ ആണ്. ഇനി എന്ത് ചെയ്യും..

    • @sreyasree3296
      @sreyasree3296 2 ปีที่แล้ว +1

      Enikkum...
      Innu njan scan cheiyappozha arinje

    • @arunkm1459
      @arunkm1459 2 ปีที่แล้ว

      @@sreyasree3296 പേടിക്കണ്ട ഇത് ലൈഫ് സ്റ്റൈൽ രീതി കൊണ്ട് ഉണ്ടാവായുന്നത് ആണ്, ഫുഡ് (ഇറച്ചി ഐറ്റം, കൊഴുപ്പുള്ളത്,ഓയിൽ, ടിൻ ഡ്രിങ്ക്സ)കൺട്രോൾ ചെയ്ത മതി

    • @Shihas321
      @Shihas321 2 ปีที่แล้ว

      Sugar, പിന്നെ പൊരിച്ചതൊക്കെ ഒഴിവാക്കി daily exercise ചെയ്യണം.vitamin കുറവുണ്ടാകാൻ ചാൻസുണ്ട്. അത് ചെക്ക് ചെയ്യുന്നത് നല്ലതാണ്. എനിക്ക് ഗ്രേഡ് 2 ആണ്

  • @jayakumarsp5610
    @jayakumarsp5610 2 ปีที่แล้ว +2

    Grade 1 fatty liver ദോഷം ഉണ്ടോ

  • @shimasaaj3448
    @shimasaaj3448 3 ปีที่แล้ว +3

    General topic👌👌

  • @fantasyartbyramz9188
    @fantasyartbyramz9188 3 ปีที่แล้ว +4

    Sir👍good presentation

    • @DrNazer121
      @DrNazer121  3 ปีที่แล้ว

      Thank you for the comments

  • @sajithprasadt.v1600
    @sajithprasadt.v1600 7 หลายเดือนก่อน

    Good presentation

  • @kirandaskd120
    @kirandaskd120 2 ปีที่แล้ว +2

    Heaptomegaly with grade 2 fatty changes anu doctor, revesible ano, sgpt 66,alchahol use cheyunund

    • @DrNazer121
      @DrNazer121  2 ปีที่แล้ว

      you may consult a gastro enterologist

  • @achurajesh-od3mx
    @achurajesh-od3mx 2 หลายเดือนก่อน

    Hello doctor, periods irregular ayondu scan cheyithu.apol ane arijathu Grade 1 fatty infiltration of liver ennu,ditiction ne kandu diet chart thanu,ithu marumo doctor,plz reply me sir,age 29

  • @user-ko3eu6mn8d
    @user-ko3eu6mn8d 6 หลายเดือนก่อน

    Sir njan CA overy stage 3 patient aanu enik liver function nokkiyapol grade 1 fatti liver, njan medicine edukkendathundo?

  • @hafsabimarakar8758
    @hafsabimarakar8758 3 ปีที่แล้ว +5

    Good information. Thank you

  • @vinodanvinodankk1517
    @vinodanvinodankk1517 9 หลายเดือนก่อน +1

    Sir pls reply scan cheyithapo fattyliver 13.1 kandu sir anik tention avunnu ethelum prashnm undavumo ith normal size ano chila samayath edath said vayarinte mukal bagath mild pain vararund plzzzzz reply sir

    • @Shraddha860
      @Shraddha860 8 หลายเดือนก่อน +1

      Edaaa poornam ayit mari kitum enik message ayaku

    • @Shraddha860
      @Shraddha860 8 หลายเดือนก่อน +1

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊

    • @EldhoMathew-sj4ow
      @EldhoMathew-sj4ow 2 หลายเดือนก่อน

      Hi enik fatty liver und bro mild hepatomegaly 1to 2 und entha cheyka​@@Shraddha860

  • @seemak.p3984
    @seemak.p3984 2 ปีที่แล้ว

    Now 1 year aayi ,akin dry,hair loss, below knee and face becomes black

  • @vygasdanceworld8612
    @vygasdanceworld8612 2 ปีที่แล้ว +1

    Good information dr

  • @sareenabasheer2141
    @sareenabasheer2141 10 หลายเดือนก่อน

    Enike fatty liverunde grade l.ane .enike sugar bp holestrol onnumilla kozhupulla food onnum kazhikunnilla hypper tensionunde athinenthu chayyanam

    • @Shraddha860
      @Shraddha860 8 หลายเดือนก่อน

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊

  • @sezin747
    @sezin747 6 หลายเดือนก่อน

    @DrNazer121 ഒരു മാസം മുന്നേ എന്റെ ഉമ്മാക്ക് ldl കൊളെസ്ട്രോൾ കൂടുതലായപ്പോൾ മരുന്ന് കഴിക്കാൻ തുടങ്ങി , ഇപ്പോൾ കൊളെസ്ട്രോൾ controled ആയി sgpt,sgot എല്ലാം നോർമൽ ആയിരുന്നു,വയറിന്റെ വലതു ഭാഗത്തു വേദനയെ തുടർന്ന് സ്കാൻ ചെയ്തപ്പോൾ fatyliver grade 2 ആണ് കാണിക്കുന്നത് . സാർ ഇത്‌ മരുന്ന് കഴിച്ചും ,ഭക്ഷണ ക്രമീകരിച്ചും മാറ്റി നോർമൽ ആക്കി കൊണ്ടുവരാൻ സാധിക്കുമോ ???

  • @manuppabazar9040
    @manuppabazar9040 2 ปีที่แล้ว +4

    Dr എനിക്ക് ഫാറ്റിലിവർ ഗ്രേഡ് 1ആണ് വയറിന്റെ side ഭാഗം വേദന ഉണ്ട് കുഴപ്പം ഉണ്ടോ

    • @DrNazer121
      @DrNazer121  2 ปีที่แล้ว

      dont worry. du regular exercise, control weight gaining.

    • @muhammedrayees5318
      @muhammedrayees5318 5 หลายเดือนก่อน

      ❤​@@DrNazer121

  • @sujaunni-fx5fi
    @sujaunni-fx5fi ปีที่แล้ว

    Sir scaningil diffuse fatty liver enunu kanunnund.means fatty liver undu ennano? Undengil athinde grade endhanu

  • @saumyaswaraj7730
    @saumyaswaraj7730 3 ปีที่แล้ว

    Good information Sir..

  • @MrsMenon-bv3ut
    @MrsMenon-bv3ut 2 ปีที่แล้ว +4

    Kindly advise: my scan report says Fatty liver stage 2. Enlarged size 18 cm. I have hyper tension and also had an heart attack 1 year ago

    • @DrNazer121
      @DrNazer121  2 ปีที่แล้ว +3

      better you consult a gastroenterologist for evaluation and follow up

  • @abdulkadherkozhampuravan9687
    @abdulkadherkozhampuravan9687 2 ปีที่แล้ว +1

    Oats liver rogikalk padillathadano sir

  • @anmytomy7489
    @anmytomy7489 ปีที่แล้ว

    Hi sir ente mommyk rheumatoid arthritis unde,athine medicine edukkunnunde. Athine bhalamayi fatty liver unde entha cheyyande

  • @justahuman3759
    @justahuman3759 2 ปีที่แล้ว

    Sir im 22yrs old girl. My liver size is 12.7,grade 1 fatty liver in scan report. My body weight 56 kg... Height 161...please reply

  • @ramshadparachikkottil8869
    @ramshadparachikkottil8869 2 ปีที่แล้ว

    Good information

  • @sweetnessworld2505
    @sweetnessworld2505 11 หลายเดือนก่อน

    Enikk scan cheythappo fatty liver grade 2 kandu. But lft test cheythappo sgpt sgot ellam normal ayirunnu . Ath entha angane

  • @user-ek6bm5tf3s
    @user-ek6bm5tf3s 7 หลายเดือนก่อน

    Sir enlarged size 16.7 problem

  • @_de_va_na_nd_10_
    @_de_va_na_nd_10_ 4 หลายเดือนก่อน

    Sir എനിക്ക് ഷുഗർ ഉണ്ട് 10വർഷമായി ഫാറ്റി ലിവർ ഉണ്ട് സ്കനിംഗിൽ 19.2cm കാണുന്നു അത് ഏത് സ്റ്റേജണ് പ്രതിവിധി പറഞ്ഞു തരുമോ പ്ലീസ്

  • @jayadevramachandran9156
    @jayadevramachandran9156 ปีที่แล้ว

    എനിക്ക് ഫൈബ്രോ സ്കാനിങ്ങിൽ 16% ഫാറ്റ് കണ്ടു... Sgpt sgot normal ആണ്... എന്ത് ചെയ്യണം

  • @zeenusworld8073
    @zeenusworld8073 ปีที่แล้ว

    Sir nte ummak 60 vayass bayangara ksheenam . dr kanich check chythappol paranhu fatty liver aanenn ippol ksheenam kuravilla. Faty lliverin tablet undo

  • @richoosworld4213
    @richoosworld4213 2 ปีที่แล้ว +1

    Sir enik kazhinja aazhcha pcod undo ennariyan oru scan cheythirunnu. Athil enik pcod und koode thanne fatty liver grade 2 um kandu doctor paranjad kozhupp adangiya food ozhivakiyal mathi ennan. Ann thott jaan exercise start cheuthu. Oily foodonnum kazhikarilla .chorinte alav kurachu .sugar poornamayum ozhivaki ingane ellathilum control cheyth kazhinjal enik fatty liver grade 2 ennullad poornamayum mattan pattumo. Pls reply

    • @DrNazer121
      @DrNazer121  2 ปีที่แล้ว +1

      you can prevent the progress of the condition.

    • @goodpath9872
      @goodpath9872 9 หลายเดือนก่อน

      Ippo എങ്ങനെ und

  • @sujatharajan6126
    @sujatharajan6126 ปีที่แล้ว

    Dr, എന്റെ അമ്മക്ക് Fatty liver condition garde 1 annu വന്നിട്ട് 3 months ആയ്യി മെഡിസിൻ എടുക്കുന്നുണ്ട് അതുപോലെ തന്നെ ഫുഡ്‌ കണ്ട്രോൾ ആണ് പോവുന്നത് പക്ഷേ ഇപ്പോൾ നല്ലം മെലിയുന്നു മെലിഞ്ഞ ശരീരം ആവുന്നു എന്തെക്കിലും കുഴപ്പം ഉണ്ടാവുമോ ഡോക്ടർ plz rply

  • @plustwosociologyawinner5449
    @plustwosociologyawinner5449 ปีที่แล้ว

    Respected sir mu mother aged 57 has mild grade 1 fatty liver. What precautions we have to accept

  • @saleenahamid1440
    @saleenahamid1440 ปีที่แล้ว

    Very good comments thank u sr

  • @sreedharannair3743
    @sreedharannair3743 2 ปีที่แล้ว

    Doctor mildfatty liverennukanikkunnu enthuchryyanam

  • @krishnaprasadt2832
    @krishnaprasadt2832 2 ปีที่แล้ว

    Enik skin il fungal infection karanam sgpt test cheyan doctor parnju. Fatty liver ullavark ingne varumo? Plz reply

  • @vijihemin4
    @vijihemin4 2 ปีที่แล้ว

    Doctor എനിക്ക് fatty liver first stage ആണ്. ഞാൻ ഇറ്റലിൽ പോകാൻ നോക്കുന്നുണ്ട്. എനിക്ക് എന്തല്ലാം treatment ആണ് ചെയ്യാണ് പറ്റുന്നത്

    • @DrNazer121
      @DrNazer121  2 ปีที่แล้ว

      Do regular exercise. Keep you your body weight optimal. look for diabetes and hypertension and cholesterol levels and get treatment if needed

  • @anoopmn5885
    @anoopmn5885 2 ปีที่แล้ว

    Blood test cheythappol
    Sgot - 68
    Alp - 365

    • @DrNazer121
      @DrNazer121  2 ปีที่แล้ว

      better to consult a gastroenterologist

  • @remyav4248
    @remyav4248 ปีที่แล้ว

    Sir innale njn medicalil scan cheythappol impression fatty hepatomegaly aanu result. Cystectomy 13varsham munp kazhinjittund. Bp 160/90 rand divasam munp. Cholestrol 230
    Aanu. Eniykk variyellinte valath side nalla pain aanu. Fud kurach kazhichal polum niranjirikkunna feel aan. Two year back blood vannirunnu vaayiludeyum mookkiloodeyum. Ath ithumayi bandhamundo dr. Plss reply dr🙏

  • @abiavi1200
    @abiavi1200 ปีที่แล้ว

    Sr eanda sareeram motham neer varunnu eanikfactyliverund ethin eanthanchayuka

    • @ansar5279
      @ansar5279 ปีที่แล้ว

      റെഡി ayo

  • @ridaninnu1951
    @ridaninnu1951 2 ปีที่แล้ว

    dr epoyum mims calicut ill undo

  • @josworld7295
    @josworld7295 5 หลายเดือนก่อน

    Pregnancy time fatty liver vannal problem undo

  • @mansa2379
    @mansa2379 11 หลายเดือนก่อน +1

    സ്കിൻ ഇൻഫക്ഷൻ വരുമോ dr

  • @kamarudheenkamar636
    @kamarudheenkamar636 2 ปีที่แล้ว +2

    Sir enikk fatty liver 3 grade anu

  • @shaihafaizal183
    @shaihafaizal183 2 ปีที่แล้ว

    എന്റെ രണ്ട് delliverym cs ആയിരുന്നു... After frst cs...i have stomach pain.. Then re open my stomach...... Dctrs said i have fluid collection in my stomach. Outside the uterus... Then collect a fluid for one weak...stich portionl kudiyum fluid pass out cheyyunnundayirunnu. Second delivery timl iam infected with acute fatty liver.... With platelet count decreases to 15000.after cs again a fluid passed out my stitches... Now iam @7 months pregnant🤰... Iam in very trouble.... Please replay 🙏🙏🙏🙏🙏🙏

  • @Jithukuriakose66
    @Jithukuriakose66 2 ปีที่แล้ว +1

    Hi sir... Fatty ലിവർ ഗ്രേഡ് 3 മരുന്നില്ലാതെ മാറുവോ... ഒരു reply plece ഞാൻ abrod ആണ് ജോലി ചെയുന്നത്.

    • @laughingpanda4U
      @laughingpanda4U 2 ปีที่แล้ว +1

      Yes you can. Stop alcohol and smoking. Avoid sugar use oily foods. Do exercise regularly.

    • @Jithukuriakose66
      @Jithukuriakose66 2 ปีที่แล้ว

      @@laughingpanda4U give ur ph no plece

    • @DrNazer121
      @DrNazer121  2 ปีที่แล้ว

      weight reduction, regular exercise, control diabetes / high BP/ cholesterols if any

    • @ichuc5196
      @ichuc5196 11 หลายเดือนก่อน

      Ipo kuranjo

  • @shabanabincy6327
    @shabanabincy6327 9 หลายเดือนก่อน

    Sir
    42yrs. Oldgirl.myliver is16.7.grade 1.fatty liver

    • @Shraddha860
      @Shraddha860 8 หลายเดือนก่อน

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 2 ปีที่แล้ว

    No hepatosplenomegaly /ascites/pleural effeusion..
    Ith dr nth artham aakunu??

    • @DrNazer121
      @DrNazer121  2 ปีที่แล้ว

      liver and spine are of normal size. there is no fluid collection Ain abdomen or around the lungs

  • @shabeeralia4685
    @shabeeralia4685 6 หลายเดือนก่อน

    Sir SGPT 103 ഉണ്ട് ഇത് പ്രശ്നം ആണോ

  • @aminaliyathameem6690
    @aminaliyathameem6690 3 ปีที่แล้ว +1

    Fatty liver ,Endometriosis, kidney stone 3mm idokke unt.3 children 30 years cesearian aanu .bhayankara pain aanu orupad kanichu ead dr aanu idin kanikkendad plus reply dr

    • @DrNazer121
      @DrNazer121  3 ปีที่แล้ว +2

      better to consult a gynaecologist for your pain and en endmetriosis issue.
      pls see my video.
      th-cam.com/video/krbWG21tPWs/w-d-xo.html

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      Enthaayi ipo

  • @sufinathufail496
    @sufinathufail496 2 ปีที่แล้ว

    Njan pregnant aavathath kond treatmentil aan. Fab 5th aayirunnu last period pinna ithuvare periods aayilla ippo scan cheythappo fatty liver kaanikkunnu. Athano periods thettiyath pls replay dr

  • @vinodanvinodankk1517
    @vinodanvinodankk1517 ปีที่แล้ว

    Sir plz reply anik 24 vayassund scan reportil liver size 13 cm kanichittund ith normal aano sir edak edak vayarinte mukal bagath cheriya pain vararund

    • @user-es7rh1qo6l
      @user-es7rh1qo6l 9 หลายเดือนก่อน

      Please take a usg abdomen

  • @vipinss6617
    @vipinss6617 ปีที่แล้ว +1

    Good information sir, thank you 🥰🥰🥰

  • @kasthuriprajeesh
    @kasthuriprajeesh ปีที่แล้ว

    Sir enikku 59 ഉണ്ട് age 32 ആണ് problem undo

  • @vipins5438
    @vipins5438 ปีที่แล้ว

    Sir i am 25 year old . In my scan report there is mildly and diffused fatty liver has shown is it serius or what are the things i have to look

    • @DrNazer121
      @DrNazer121  ปีที่แล้ว

      Did

    • @DrNazer121
      @DrNazer121  ปีที่แล้ว +1

      Don’t worry. Do regular exercise and weight reduction if needed

  • @mee5414
    @mee5414 2 ปีที่แล้ว

    Fatty liver maariya aalk dark blood chardhichu ad enth kondanu gas problem avumo?

    • @DrNazer121
      @DrNazer121  2 ปีที่แล้ว

      please consult a gastro enterologist at the earliest

  • @Dqpersonal
    @Dqpersonal 3 ปีที่แล้ว +1

    Hai Doctor , ultra sound chaythapol fatty liver grade 3 anu yanu paranju , yanta age 30 , fatty liver grade 3 reversible ano doctor?

    • @DrNazer121
      @DrNazer121  3 ปีที่แล้ว +2

      reversible to some extend. do regular exercise, weight reduction and control of hypertension and diabetes if you have.

    • @nerudapablos9350
      @nerudapablos9350 2 ปีที่แล้ว +1

      How is now?

    • @ramshadakkarammal3854
      @ramshadakkarammal3854 2 ปีที่แล้ว

      Saim .nihalad kuranjo

    • @shaliyagaf
      @shaliyagaf ปีที่แล้ว

      Reverse ayo?

  • @jaimon5603
    @jaimon5603 2 ปีที่แล้ว

    Sir sgpt 200 ayi, ethu kurakkan pattiya fud enthakke anu

    • @DrNazer121
      @DrNazer121  2 ปีที่แล้ว

      pls consult a gastroenterologist

  • @csccheeratta5727
    @csccheeratta5727 ปีที่แล้ว

    Mild Fatty liver grade 2 ... Serious matter ano 75 kg und njan

  • @noushadma5332
    @noushadma5332 2 ปีที่แล้ว

    Dr faty liver 104 unde enik adu kurakunathu egine

  • @user-yd1jp4kb8b
    @user-yd1jp4kb8b ปีที่แล้ว

    Grade 2 fatty liver ഉണ്ട്. അസിഡിറ്റി കൂടിയപ്പോൾ എൻഡോസ്കോപ്പി ചെയ്തപ്പോഴാണ് മനസ്സിലായത്. മരുന്നുകൾ പ്രത്യേകിച്ച് ഒന്നും തന്നില്ല. VEO3 എന്നൊരു capsule തന്നു. പ്രവാസിയാണ്. ഇത് സിറോസിസ്ലേക്ക് പോയേക്കുമോ?

    • @ichuc5196
      @ichuc5196 11 หลายเดือนก่อน

      IPO egane und

    • @user-yd1jp4kb8b
      @user-yd1jp4kb8b 11 หลายเดือนก่อน

      @@ichuc5196 പിന്നെ നോക്കിയില്ല

  • @user-pb9oc3ch4l
    @user-pb9oc3ch4l ปีที่แล้ว +1

    Ser. എന്റെ പേര് അബൂബക്കർ. എനിക്ക് fettylivar. 16.8ഉണ്ട്.mild. Hepitolegi. ആണ്.dr. കണ്ടു. Arsodac. മരുന്ന് കഴിക്കുന്നുണ്ട്. ഇതു കൊണ്ട് എന്റെ അസുഖം മാറുമോ. ദയവ് ചെയ്തു. എല്ലാം ഒന്ന് പറഞ്ഞു തരുമല്ലോ. Fattylivar second. ആണ്

  • @m4music2.05
    @m4music2.05 ปีที่แล้ว

    Sir pls rply nte husinu sgpt(ALT) 121 anu amd bilrubin total 1.9 ,bilrubin indirect 1.56 ,gamma gt 61 prblm undo ..onnu parayane 🙏🥺

    • @ft.pottan
      @ft.pottan 3 หลายเดือนก่อน

      Hlo…bro same count ahnn epo anik…ith agneya mariyath??

  • @seemak.p3984
    @seemak.p3984 2 ปีที่แล้ว +3

    Sir grade 1 aayi
    Oily foods very rare taking. Due to
    Adenomyosis uterus removed 2 years ago
    Expect your valuable advice

  • @sajahanvengara7827
    @sajahanvengara7827 2 ปีที่แล้ว

    ഓൺലൈനിൽ.