അമേരിക്കയിൽ നിലനിൽക്കുന്ന ചില ആചാരങ്ങൾ | Interesting customs in USA.

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 693

  • @lizygeorge2541
    @lizygeorge2541 2 ปีที่แล้ว +52

    അവസാനത്തെ വാചകത്തിനു ഒരു big salute. 👌

  • @Priyesh7667
    @Priyesh7667 2 ปีที่แล้ว +36

    എന്റെ bro അമേരിക്കയിൽ പോയി കിടന്നിട്ടും ഇപ്പോളും മലയാളത്തിൽ സംസാരിച്ചു തകർക്കുകയാണല്ലോ 😄😄... താങ്കളുടെ വീഡിയോ ഞാൻ കാണാൻ ഇഷ്ടം തോന്നുന്നത് നിങ്ങളുടെ സംസാരം തന്നെ 😄😄... I like you brother....🥰🥰🥰❤❤❤❤

  • @sarithapm2097
    @sarithapm2097 2 ปีที่แล้ว +447

    നമ്മുടെ അമ്മമാർ ....,അവരനുഭവിച്ച അസ്വാതന്ത്ര്യത്തിന്റെയും നഷ്ടപ്പെടുത്തലിന്റെയും വെയിലായിരുന്നു ഞാൻ അഭിമാനം കൊണ്ട കുടുംബ ഭ ദ്രതയുടെ തണൽ........😭😭😭😭

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +27

      True 👍

    • @arsvacuum
      @arsvacuum 2 ปีที่แล้ว +3

      True👍

    • @carlmichael995
      @carlmichael995 2 ปีที่แล้ว +2

      😔😔😔

    • @venkatdas3096
      @venkatdas3096 2 ปีที่แล้ว +4

      You dude! Deserve an award!!

    • @iai1
      @iai1 2 ปีที่แล้ว

      ഒരുകണക്കിന്‌ പറഞ്ഞാൽ അമേരിക്കൻജീവിതം ഊബിക്കുന്നത് മക്കളയാലും തിരിച്ചു ഊമ്പിക്കുന്ന ജീവിതം . 😁😁😁😁😁

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 ปีที่แล้ว +32

    അവരൊക്കെ ജീവിതം ആഘോഷിക്കുന്നു നമ്മളൊക്കെ ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്നു 😁😁😁😁😁😁😁😁😁😁😁😁😁

  • @uk2727
    @uk2727 2 ปีที่แล้ว +28

    ഇവിടെയാണ് മരണം ശരിക്കും ആഘോഷിക്കുന്നത്. പതിനാറടിയന്തിരം, ശ്രാദ്ധം എന്നിവ ബന്ധു മിത്രാദികളെയൊക്കെ ക്ഷണിച്ച് സദ്യയോടെയാണ് നടത്തുന്നത്. 💯🙏

  • @shibikp9008
    @shibikp9008 2 ปีที่แล้ว +39

    കുട്ടികൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതും നല്ലതാണ് അവർക്കു അവരുടേതായ വ്യക്തിത്തം ഉണ്ടാകും. നമ്മുടെ നാട്ടിലാണെങ്കിൽ വിവാഹം കഴിഞ്ഞാലും എല്ലാം കാര്യങ്ങളും തീരുമാനിക്കുന്നത് parantce ആയിരിക്കും.

  • @vidya9157
    @vidya9157 2 ปีที่แล้ว +44

    നേരമില്ലാത്ത നേരത്തും നോട്ടിഫിക്കേഷൻ കണ്ടാൽ വീഡിയോ കാണാതെ പോകാൻ തോന്നില്ല. കാരണം ഇവിടെ നഷ്‍ടമാകുന്ന സമയം ലൈഫ് ഇൽ എന്തെങ്കിലും ഒരു എക്സ്പീരിയൻസ് കിട്ടുന്നത് പോലെയാണ്. 🙏🏻👍🏻💐❤️👏🏻

  • @arunns6699
    @arunns6699 2 ปีที่แล้ว +24

    ഇവിടെ പഫ്സ് കൂൾ ഡ്രിങ്സ് കഴിച്ചു പിരിഞ്ഞ ഞാനും ചങ്ങായിമാരും 😄😄

  • @hareehassan1179
    @hareehassan1179 14 วันที่ผ่านมา

    വീണ്ടും വീണ്ടും കാണുമ്പോഴും പുതുമ തോന്നിയ്ക്കുന്ന വീഡിയോകൾ….. തുടരുക സരസവും സരളവും സമൃദ്ധവുമായ ഈ സവാരി. അഭിനന്ദനങ്ങൾ.💐

  • @Pkd.SNK.....
    @Pkd.SNK..... 2 ปีที่แล้ว +15

    കൊള്ളാം മറ്റുള്ള രാജ്യക്കാരന്റെ ഓരോ ആചാരങ്ങളും. ഞങ്ങളിലേക്ക് എത്തിച്ചതിന് താങ്കളെ നന്ദി

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว

      Thank you 😍

    • @PKSDev
      @PKSDev 2 ปีที่แล้ว +1

      Kerala travelling - towards more or less same or similar destination !🤗
      ഏതൊരു വികസനക്കുതിപ്പുള്ള സമൂഹവും അറിഞ്ഞോ അറിയാതെയോ , ഇഷ്ടപ്പെട്ടോ അല്ലാതെയോ , ഈയവസ്ഥയിലേക്ക് തന്നെയാണെത്തിപ്പെടാൻ പോകുന്നത് !😨😱😟🙏

  • @rameshbabu2997
    @rameshbabu2997 ปีที่แล้ว +2

    എത്ര നല്ല presentation. കേട്ടിരിക്കാൻ തോന്നും എത്ര സമയം വേണമെങ്കിലും. ആ മുഖത്തെ സന്തോഷം, ചിരി ഒക്കെ വളരെയധികം positive energy തരുന്നുണ്ട്.

  • @sourin5456
    @sourin5456 2 ปีที่แล้ว +7

    ഞാനും അമേരിക്കയിലാണ്😊. നിങ്ങളെ വീഡിയോ കാണുമ്പോൾ മാത്രം😄😄

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +71

    അമേരിക്കൻ ഇന്ത്യക്കാർ പോലും ഇങ്ങനെ ഒന്നും തയ്യാർ ആവുന്നില്ല അപ്പോൾ ആണ് ഇന്ത്യയിൽ. എന്തായാലും മാറ്റങ്ങൾ കാലത്തിന്റെ അനിവാര്യമാണ് 🤗

    • @AbdulJabbar-fi8kq
      @AbdulJabbar-fi8kq 2 ปีที่แล้ว +1

      ഇന്ത്യാക്കാർ തീവ്ര മതവിശ്വാസികളാണ് അതാണ് കാരണം

    • @sa34w
      @sa34w 2 ปีที่แล้ว +1

      That is because we give orderly society with limited freedom to both male and female

    • @democracypeoples2757
      @democracypeoples2757 2 ปีที่แล้ว

      എന്തിനാണ് പുരോഗമന വാദികൾ പടിഞാൻ സംസ്കാരം മാത്രം പിന്തുടരാൻ ആഗ്രഹിക്കുന്നത് പുരോഗമിക്കുക എന്നാൽ മറ്റുള്ളവരുടെ സംസ്കാരം ഏറ്റെടുക്കലാണോ ?

  • @Rose-xc8yg
    @Rose-xc8yg 2 ปีที่แล้ว +68

    Better Malayalam than a malayali living in Kerala...
    Must appreciate u .

  • @Ullasjoy
    @Ullasjoy 2 ปีที่แล้ว +22

    നമ്മുടെ അമ്മമാർ അവരനുഭവിച്ച അസ്വാതന്ത്ര്യത്തിന്റെയും നഷ്ടപ്പെടുത്തലിന്റെയും വെയിലായിരുന്നു ഞാൻ അഭിമാനം കൊണ്ട കുടുംബ ഭദ്രതയുടെ തണൽ, Exactly

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +11

    നമ്മുടെ പക്ഷി വേഴാമ്പൽ അല്ലേ 😄
    അതാണ്.... പിന്നെ ഭാരതീയ ചിന്താ രീതി മറ്റുള്ള സംസ്കാരങ്ങളിൽ നിന്നും വേറിട്ടു നിക്കുന്നതാണ്, എനിക്കിഷ്ടം, ഇത് followe ചെയ്യാൻ ആണേ 🤗❣️❣️❣️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +1

      Agreed 👍

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +3

      @@SAVAARIbyShinothMathew കഴിഞ്ഞ ദിവസം അമേരിക്കയിലെ homeless ആയിട്ടുള്ളവരുടെ ഒരു വീഡിയോ കണ്ടിരുന്നു. അതിനെ കുറിച് ഒന്നു പറയോ, നമ്മൾ വിചാരിക്കുന്നത് എല്ലാരും അവിടെ rich ആണെന്ന് ആണ്....

  • @tserieos8505
    @tserieos8505 2 ปีที่แล้ว +5

    എങ്ങനെ അമേരിക്കൻ സാമ്പത്തികമായി ഉന്നതിയിൽ എത്തി അതിൽ നമ്മൾക്ക് മാതൃകയാക്കാവുന്ന കാര്യങ്ങൾ എന്തൊക്കെ അതിനെക്കുറിച്ച് ഒരു വീഡിയോ ഇടുക ചേട്ടാ

  • @John-lm7mn
    @John-lm7mn 2 ปีที่แล้ว +36

    well presented... ഇവിടെ 30 വയസ്സ് കഴിഞ്ഞാലും parents nte തണലിൽ, അവരുടെ guidance il ജീവിക്കുന്നവരാണ് ഏറെയും. നമ്മൾ വളർന്നു വന്ന ചുറ്റുപാടിൻ്റെ കുഴപ്പം കൊണ്ടാണ്... മാറി വരാൻ വർഷങ്ങൾ എടുക്കും.

    • @sa34w
      @sa34w 2 ปีที่แล้ว

      India is a civilisation going back 10000 years usa is only 250 years. America have no culture

    • @ravikumarkrishnapillai9557
      @ravikumarkrishnapillai9557 2 ปีที่แล้ว +3

      Nammudey kudumba bandhangaludey ketturappe American kudumbangalil kanillae🌹🙏

    • @livincool8113
      @livincool8113 2 ปีที่แล้ว

      @@ravikumarkrishnapillai9557 😍

    • @jishnus8125
      @jishnus8125 2 ปีที่แล้ว

      എല്ലാരും അങ്ങിനെ അല്ലാ,,, നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്???

    • @John-lm7mn
      @John-lm7mn 2 ปีที่แล้ว

      @@jishnus8125 I Didn't say not everyone.

  • @unnik8868
    @unnik8868 2 ปีที่แล้ว +4

    ബ്രോ.. അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തത, അതാണ് ...👍👍👍

  • @snm-v2
    @snm-v2 2 ปีที่แล้ว +8

    വന്നല്ലോ ✨️

  • @vaishujothis9574
    @vaishujothis9574 2 ปีที่แล้ว +20

    സ്വാതന്ത്ര്യം സ്വന്തം വീട്ടിൽ നിന്ന് കിട്ടിയാലും നാട്ടുകാരിൽ നിന്ന് കിട്ടില്ല, കഴുത്തൊപ്പം മുടി വെട്ടിയാൽ , sleeveless ഉടുപ്പ് ഇട്ടാൽ, lipstick ഇട്ടാൽ ,എന്തിനു പറയണു sunglass ഇട്ടു പുറത്ത് ഇറങ്ങിയാൽ പോലും ഉള്ള തുറിച്ച് നോട്ടങ്ങൾ സഹിക്കാൻ കഴിയില്ല

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว +1

      Still ?

    • @thansi9277
      @thansi9277 2 ปีที่แล้ว

      💯💯

    • @rosemaggie4745
      @rosemaggie4745 ปีที่แล้ว

      @Diana Burnwood I went through all these many years ago during my teenage in Kerala.. Now I'm living out of India..Surprised and pathetic to know it's still the same..

  • @IamPastTraveller11
    @IamPastTraveller11 2 ปีที่แล้ว +18

    വളരെ വലിയ കര്യങ്ങൾ ചേട്ടൻ പറഞ്ഞ പോലെ വത്യതമായ ആചാരങ്ങൾ 😍
    But നമ്മൾ കാണേണ്ടത് ജനാധിപത്യം അമേരിക്ക 1700 കളിലെ അനുഭവിക്കുന്നവരാണ് നമ്മളോ സ്വാതന്ത്രം കിട്ടിയിട്ട് 75 വർഷം തികയുന്നവേളയിലാണ് എന്നതാണ് വത്യാസം

    • @manavankerala6699
      @manavankerala6699 2 ปีที่แล้ว

      സ്വാതന്ത്രം ആർക്കു ലഭിച്ചു ഇവിടത്തെ ഉദോഗസ്ഥന്മാർക്കും രാഷ്ട്രീയ ക്കാർക്കും നമ്മളെ ഭരിക്കാൻ നമ്മൾ എന്നും ഭരിക്കപ്പെടേണ്ടവർ ആണല്ലയോ

  • @aswinp9534
    @aswinp9534 2 ปีที่แล้ว +25

    Quora digest ലാണ് moving out പറ്റി ഞാൻ ആദ്യമായി അറിയുന്നേ..
    അപ്പൊ എനിക്ക് തോന്നി ആ സംസ്കാരം ഇന്ത്യയിൽ വന്നാൽ തൊഴില്ലയിമ എന്ന പ്രശ്നം കുറയും എന്ന്.. ചെറുപ്പത്തിലേ സ്വന്തം കാലിൽ നിൽക്കേണ്ടി വന്നാൽ എങ്ങനെ ആയാലും ജീവിക്കും!
    പക്ഷെ മറ്റൊരു സൈഡ് ആയി എനിക്ക് തോന്നിയത്,
    ഇവിടെ അവിടത്തെ പോലെ പാർട്ട്‌ ടൈം പണിക്ക് പോയാൽ വണ്ടിയിൽ എണ്ണ അടിക്കാനുള്ള ക്യാഷ് പോലും കിട്ടില്ല.
    അതുപോലെ Indian parents മക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ജോലി കിട്ടി കഴിഞ്ഞു ശിഷ്ടകാലം അവരെ നോക്കണം എന്നാണ് (American പോലെ ഇവിടെ parents അവരുടെ ഭാവിക്ക് വേണ്ടി സേവ് ചെയ്യട്ടില്ലലോ )

    • @dileepps2827
      @dileepps2827 2 ปีที่แล้ว +5

      അത് തെറ്റാണ്,പണ്ടൊക്കെ പാർട്ട് ടൈം ജോലിക്കു പോയി പഠിച്ചവർ ആയിരുന്നു ഭൂരിഭാഗവും,ഇന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പാണ്ഡിത്യത്തിന്റെ കൂടെ പാർട്ട് ടൈം ജോലിക്കു പോകുന്നുണ്ട്,(ബാംഗ്ലൂർ,ഡൽഹി,മുംബൈ,ചെന്നൈ ) പിന്നെ US ഇതേ പറ്റൂ,ഇന്ത്യയിൽ സാമ്പത്തികമായി കഴിവ് ഉള്ളവർ parents പൈസ കൊണ്ട് അടിച്ചു പൊളിച്ചു നടക്കുന്നു,അത് വിദേശ രാജ്യത്തു ഇല്ല
      എന്റെ കൂടെ ജോലി ചെയ്യുന്നവർ ,അവർ ബാംഗ്ലൂരിൽ ജനിച്ച വളർന്നവർ ആണ്,എന്റെ മാനേജർ പഠിക്കുമ്പോൾ ഓട്ടോ ഓടിച്ചു,പിന്നെ restaurant കുക്ക് ആയി,കാറ്ററിംഗ് ഇതൊക്കെ ചെയ്ത ആൾ ആണ്,ഇപ്പോഴും മൂപ്പരുടെ വീട്ടിൽ അവൻ ഓടിച്ച ഓട്ടോ ഓർമക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്,അവന്റെ അച്ഛന്റെ ഓട്ടോ ആയിരുന്നു,അവന്റെ സിസ്റ്റർ പഠിക്കാൻ വേണ്ടി ഉള്ള ഫീസ് എല്ലാം അടച്ചത് വീട്ടു ജോലിക്കു പോയിട്ട് ആണ്,പിന്നെ D pharm പഠിച്ചത് evening കോഴ്സിൽ ,ഇപ്പൊ ഫർമസി നടത്തി സ്വന്തം കാലിൽ നിൽക്കുന്നു,

  • @faiskm
    @faiskm 2 ปีที่แล้ว +2

    താങ്കളുടെ വീഡിയോസ്....എല്ലാം വളരെ മികച്ചത് ആണ്..... ശരി ആ ണെന്ന് അറിഞ്ഞിട്ടും നമ്മൾ ഉൾകൊള്ളാൻ മടിക്കുന്ന അല്ലെങ്കിൽ മാറ്റാൻ പേടിക്കുന്ന രീതികൾ ആചാരങ്ങൾ .... Keep doing....... All the best..... ഇതേ പോലെ...... അവിടത്തെ രീതികൾക്കു വല്ല നെഗറ്റീവ് സൈഡ് എന്തെകിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ??

  • @zephyrunicorn1
    @zephyrunicorn1 2 ปีที่แล้ว +3

    Halloween വരാറായില്ലേ. ഒരു super വീഡിയോ പ്രതീക്ഷിക്കുന്നു.

  • @Chisthi41
    @Chisthi41 2 ปีที่แล้ว

    അങ്ങയുടെ അവതരണ ശൈലി
    വാക്കുകളുടെ പ്രയോഗം
    സാരാംശ സമ്പുഷ്ടവും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന മധുര മാർന്ന ചുരുക്ക വിശകലനവും very good
    സത്യം പറഞ്ഞാൽ എനിക്കങ്ങയോട് അസൂയ തോന്നുന്നു
    സാക്ഷാൽ ദൈവീക പ്രതിഫലനം

  • @tkkmagics
    @tkkmagics 2 ปีที่แล้ว +1

    നല്ല ഭംഗിയായി.. അവതരണം

  • @Atmose1
    @Atmose1 2 ปีที่แล้ว +4

    കവികളെ പോലെ ഉണ്ട് ചേട്ടന്റെ സംസാരo😊 എന്ത് കോളിറ്റി ആണ്👍

    • @PKSDev
      @PKSDev 2 ปีที่แล้ว

      👌👍🥰🙏

  • @lawrencebernnas3823
    @lawrencebernnas3823 ปีที่แล้ว

    Oro videos um oro Nalla message aanu muthe super my god bless you dear Machane ♥️🙏

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 2 ปีที่แล้ว +1

    Ethra kettalum mathiyavunnilla dear Brother thankaludey videos ❤️❤️❤️🌹🌹🌹🙏

  • @MrGodman1981
    @MrGodman1981 2 ปีที่แล้ว +17

    Funeral in certain communities in India is celebrated as well.

  • @aleyammavarughese1698
    @aleyammavarughese1698 8 วันที่ผ่านมา

    Good presentation. I like your all presentation. 👍

  • @abemathew
    @abemathew 2 ปีที่แล้ว +9

    I think you have found your vocation Shino- your presentation is with a smile but has substance, your voice sound is great and tone is first class. Keep it up!
    Talking about the funerals here- I approve it. Is it that people don't hug each other when they are alive, kiss a dead body (yuk) with no one batting an eyelid?!! Why kiss a dead body?

  • @ckrishnan5958
    @ckrishnan5958 2 ปีที่แล้ว +26

    ചില ആചാരങ്ങൾ അറിയാമെങ്കിലും ഇപ്പോഴാണ് ശരിയായ രീതികൾ അറിയുന്നത്. Thank you Shinoth. 18 കഴിഞ്ഞാൽ get out... എപ്പോഴെങ്കിലും get in ആക്കുമോ. നമ്മുടെ നാട്ടിൽ 18 കഴിഞ്ഞാലും അമ്മയുടെ റൂമിൽ തന്നെ കിടക്കുന്ന കുട്ടികൾ ധാരാളമുണ്ട്. അതും ആൺ കുട്ടികൾ.. (എനിക്ക് അറിയുന്നവർ )...

    • @ambili23
      @ambili23 2 ปีที่แล้ว +8

      😊Good question. Kids will usually visit parents. They gather during festivals. Get out ആക്കുക എന്നു ഉദ്ദേശിക്കുന്നത് ഇനി ഇങ്ങോട്ടു വരരുത് എന്നല്ല... നീ seperate ആയി independent ആയി ജീവിക്കൂ എന്നാണ്... No dowry, no educational expenses etc for parents. Kids will start going to the part time jobs. When they do part time jobs, they earn some points which will help in their education. 😊..

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว +2

      @@ambili23 👌

    • @nchl5340
      @nchl5340 ปีที่แล้ว

      18 vayassu kazhinjaal get out athra common onnumalla... 16 aakumbol kuttikal part time job thodangum. Pakshe oru vidham parents okke kuttikalkku vendi college fund thudangum.

  • @SuniPhilips
    @SuniPhilips 2 ปีที่แล้ว +3

    That last line said it all ... well crafted and executed.

  • @philipmervin6967
    @philipmervin6967 2 ปีที่แล้ว +2

    നമ്മൾ ഇവിടെ ഒന്നും നേടുന്നില്ല, നേടാൻ ശ്രമിക്കുന്നില്ല, ശ്രമിക്കുമ്പോൾ പിന്നിൽ നിന്ന് കുത്തുന്ന.....
    പെൺകുട്ടി dress മാറി ഉടുത്താൽ കല്ലെറിയുന്ന...
    എന്റെ മകൾ IG bzness തുടങ്ങിയപ്പോൾ comment ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നു
    ഇപ്പോൾ അവൾ നല്ല രീതിയിൽ bzns ചെയുന്നു 🙏

  • @stealth9176
    @stealth9176 2 ปีที่แล้ว +2

    Ithoke kand 2 perenghilum maari chindhichirunel etra nannayirunu

  • @samalsalim700
    @samalsalim700 ปีที่แล้ว +1

    നമ്മുടെ ജീവിതരീതികൾ തന്നെയാണ് ഏറ്റവും നല്ലത് ❗️
    കുട്ടികളുടെ ഫാദർ ഇതാണ് എന്ന് കാണിച്ചു കൊടുക്കാൻ ഒരാൾ ഉറപ്പായും എല്ലാർക്കും ഉണ്ട് ❗️
    അഴിഞ്ഞാടി ജീവിക്കുന്നവർക്ക് അതില്ല എന്ന് മാത്രമല്ല എല്ലാരും ഉപയോഗിച്ച ചാണ്ടിയായി ജീവിതത്തിനു ഒര് അർത്ഥവും ഇല്ലാതെ നരഗിച്ചു ജീവിച്ചു മരിക്കുന്നു ❗️
    ജീവിച്ചിരിക്കുമ്പോൾ കുടുംബമായി ജീവിച്ചാൽ അല്ലേ കണ്ണുനീർ പൊഴിക്കാനും കരയാനും ആളുണ്ടാവുകയുള്ളു ❗️
    പുറമെ നിന്നുകൊണ്ട് അവരുടെ ജീവിതം നോക്കികാണുമ്പോൾ നമ്മൾക്ക് തോന്നും ജീവിതം ആസ്വദിക്കുകയാണ് എന്ന് ❗️

  • @nameit137
    @nameit137 2 ปีที่แล้ว +3

    എത്ര എത്ര മനോഹരമായ ആചാരങ്ങൾ!! ആഹാ😅🤣

  • @johnsonkj9967
    @johnsonkj9967 2 ปีที่แล้ว +63

    ഇമ്മാതിരി ആചാരങ്ങൾ കണ്ടുപഠിക്കാൻ മുഖ്യൻ യൂറോപ്പിലേക്ക് പോയിട്ടുണ്ട്.

  • @babuktt7976
    @babuktt7976 ปีที่แล้ว

    അവസാനത്തെ ആ വാചകം. 👌🏻
    എന്റെ മാതാപിതാക്കൾക്ക് 😍🥰🤲🏻

  • @shajimonkk5667
    @shajimonkk5667 2 ปีที่แล้ว +1

    എന്നാണാവോ നമ്മളുടെ സമൂഹം ഇങ്ങനെ ആയിത്തീരുന്നത്? കാത്തിരിക്കുന്നു, 👌👌👌

  • @thomsonthomas5983
    @thomsonthomas5983 2 ปีที่แล้ว

    Funeral ടൈറ്റിലിനുള്ള മ്യൂസിക് ഇഷ്ടപ്പെട്ടു . Nicely described the realities at the end… very well said

  • @ARUN.SAFARI
    @ARUN.SAFARI 2 ปีที่แล้ว +38

    താങ്കളുടെ പുറകിൽ എത്ര മനോഹരമായ ഒരു പോലെയുള്ള വീടുകൾ.
    അതും ഒറ്റ നിലയിലും എല്ലാം.
    ഇത്രയും സമ്പന്നമായ രാജ്യം ആയിരുന്നിട്ടും വ്യക്തി സ്വാതന്ത്ര്യം ഏറ്റവുംധികം ഉണ്ടായിരുന്നിട്ടും അവിടെ തോന്നുന്ന മാതിരി വീടുണ്ടാക്കാൻ സാധിക്കില്ല അല്ലേ

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +4

      Correct 👍

    • @Worldtipstrick
      @Worldtipstrick 2 ปีที่แล้ว +1

      അരുൺ തഥാഗത് സർ നിങ്ങൾ എവിടെയാണ്? സഫാരി ടിവിയുടെ പ്രോഗ്രാമിന് ശേഷം നിങ്ങളെ കുറിച്ച് ഒരു വിവരവുമില്ല. നിങ്ങൾ ഇപ്പോഴും യാത്രയിലാണോ അതോ വീട്ടിൽ ആ ആണോ?

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 2 ปีที่แล้ว +16

      അതാവുമ്പോ പുത്തൻ പണക്കാരൻ കൊട്ടാരം വയ്ക്കുമ്പോൾ അവനോടുള്ള ഈർഷ്യയും തന്റെ കുടില് കാണുമ്പോൾ ഉള്ള നിരാശയും ഉണ്ടാകില്ല... എല്ലാ വീടുകളും ഒരുപോലെ, എല്ലാ മുറ്റവും ഒരുപോലെ, മണ്ണിന് വേണ്ടി തല്ലുണ്ടാക്കാൻ മണ്ണില്ല പകരം എവിടെയും നയന മനോഹരമായ പുൽത്തകിടി. വേലിയില്ല മതിലില്ല. ഇതാണ് ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി 🤣. ഇതല്ലേ നല്ലത്..
      ഇവിടെ എല്ലാം ഉണ്ടായിട്ടും തമ്മിൽ തല്ലും ഈഗോയ്ക്കും ഒരു കുറവുമില്ല. എല്ലാ ബന്ധങ്ങളും കുടുംബ ഭദ്രതയും നിലനിൽക്കുന്നത് അവ നശിച്ചാൽ എന്താകും എന്നുള്ള ഭയമോ ഡിപെൻഡൻസി പോകും എന്നുള്ള ഭയമോ സാമൂഹിക ഭയമോ ഒക്കെയാണ്. അല്ലാതെ അവകാശങ്ങൾക്ക്, വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് പരിഗണന നൽകിയൊരു ഭദ്രത ഒന്നുമല്ലലോ 🤓

    • @ARUN.SAFARI
      @ARUN.SAFARI 2 ปีที่แล้ว +4

      @@Worldtipstrick
      ഓർത്തതിന് നന്ദി.
      കഴിഞ്ഞ യാത്രയുടെ നടുവേദനയും ഒക്കെയായി ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ട് .
      പിന്നെ ലോക് ഡൗൺ കാലത്ത് വിദേശത്ത് പെട്ടതിന്റെ വൻ ചിലവ് ഇനിയും തീരാത്ത കടം.
      എങ്കിലും അടുത്ത യൂറോപ്യൻ യാത്രയ്ക്ക് വേണ്ടി സാമ്പത്തികം കണ്ടെത്താൻ ഉള്ള നെട്ടോട്ടത്തിലാണ് .
      ഉടനെയുണ്ടാകും.

    • @Worldtipstrick
      @Worldtipstrick 2 ปีที่แล้ว +2

      താങ്കളെ ഓർക്കാതിരിക്കുന്നതെങ്ങനെ അത്ര മാത്രം പ്രചോദിപ്പിച്ചിട്ടുണ്ട് 🔥

  • @jelithjerson9681
    @jelithjerson9681 2 ปีที่แล้ว +3

    Hi... I was waiting for your new video... anyway good topic and good presentation.. keep going..
    Avide ippo autumn aano.. thanuppu thudangiyo... 😊

  • @sajeeshvv1991
    @sajeeshvv1991 2 ปีที่แล้ว +2

    Ningalude video notification varunnundo ennu nokki wait cheythirikunna le njan😂😂😂😘😘

  • @jinumj3539
    @jinumj3539 2 ปีที่แล้ว

    Chettante sound nalla rasam undu kettu nilkan...love from ponnani...pinne videos nte avasanathe music nalla rasam undu..athu ethu music. Ariyan thaparyam undu

  • @alenthomas6786
    @alenthomas6786 2 ปีที่แล้ว +5

    Nice presentation Shinoth

  • @saikrishna4132
    @saikrishna4132 ปีที่แล้ว

    Hi bro, we like your valuable knowledge sharing, onnu samsarikan Agraham und

  • @dalysaviour6971
    @dalysaviour6971 2 ปีที่แล้ว +1

    ഒരു പരിധി വരെ നമ്മുടെ നാട്ടിലും ഇതുപോലൊക്കെ ആയി വരുന്നു.
    പക്ഷെ മരണം celebrate ചെയ്യാൻ കുറച്ചധികം സമയമെടുക്കുമായിരിക്കും❕

  • @bijuev6440
    @bijuev6440 2 ปีที่แล้ว

    എല്ലാത്തവണത്തെയും പോലെ അവസാനം പൊളിച്ചു. പരമമായ സത്യം.
    വീണ്ടും ഒരു പുതിയ അറിവ് തന്നതിന് നന്ദി 🙏🙏👌👌💓💓

  • @kkrko9026
    @kkrko9026 2 ปีที่แล้ว +6

    എന്ത് നല്ല മനോഹരമായ ആചാരങ്ങൾ 👍👍👍🌹

  • @Maya-pf2zw
    @Maya-pf2zw ปีที่แล้ว

    Aa last sentence...thakarthu

  • @Amorfathi888
    @Amorfathi888 2 ปีที่แล้ว +2

    എന്താണേലും end 🤔ഒന്നു ചിന്തിപ്പിച്ചേ അവസാനിപ്പിക്കുകയുള്ളു ❤️❤️❤️❤️❤️❤️

  • @ibrahimkoyi6116
    @ibrahimkoyi6116 2 ปีที่แล้ว +8

    എന്തു മനോഹരമായ ആചാരങ്ങൾ 😊

  • @semivlog5422
    @semivlog5422 2 ปีที่แล้ว +1

    kensington നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @akshay1430
    @akshay1430 ปีที่แล้ว

    *LOVED IT ചേട്ടായി* ❤️❤️❤️

  • @Kozhikodkaran
    @Kozhikodkaran 2 ปีที่แล้ว +3

    പൊളിയാണല്ലോ അമേരിക്ക

  • @jayakumarkuttappannair131
    @jayakumarkuttappannair131 2 ปีที่แล้ว +1

    excellent video

  • @shameerck4508
    @shameerck4508 2 ปีที่แล้ว +2

    നിങ്ങൾ വേറെ ലെവൽ ആണ് ചേട്ടാ 😘👌

  • @chandraprasad4745
    @chandraprasad4745 ปีที่แล้ว

    No words to appreciate ur commentary in this vedio. Especially the last senteces.

  • @jessaabraham
    @jessaabraham 2 ปีที่แล้ว +34

    In an arrange marriage world most of these are not necessary however when you are forced to choose you own that is when things become much tough. Hence you find many singles. I feel if we had such a system most of us would have been single.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +7

      True 😄

    • @arivinguruji-kidsvlog
      @arivinguruji-kidsvlog 2 ปีที่แล้ว

      👍

    • @sreejithMU
      @sreejithMU 2 ปีที่แล้ว +1

      The variables that you have to take into consideration before taking a decision is infinite. So it's always better if you don't have a choice.

    • @sa34w
      @sa34w 2 ปีที่แล้ว

      Arranged marriage ensures that inaction doesn’t happen at a important juncture of your life. People who have less social skill will find it tough in the dating scene and it will be harder for them to find mates while the extroverts will have abundance of mates. This will create and imbalanced society. Arranged marriages have many benefits like parents will figure out if there are any glaring issues with the guys and it given a 3 month time both girl and boy can talk and find out their likes and dislikes. People who are behind fairy tales think that all arranged marriages are forced but in reality only less than 10 percent is actually happening like that. But the success rate of love marriage is often debated since most people are oblivious to glaring issues of each other since they are in love. This often leads to broken families. Even if you are marrying in both love and arranged marriage it’s better to have a job and stable income. Often the glaring issues of dowry is brought but that affect a very little cross section in kerala at-least statistically. Love marriages often have just as much as issues of not more when compared to arranged marriages

    • @mushtakmossa2232
      @mushtakmossa2232 2 ปีที่แล้ว

      @Appu 🤣🤣🤣

  • @athirasankar8832
    @athirasankar8832 2 ปีที่แล้ว +1

    Excellent presentation.

  • @yesudaspj2362
    @yesudaspj2362 2 ปีที่แล้ว

    Chetai aviduthe oru art acdamy ye kurichu oru vedio cheyumo

  • @bennytc7190
    @bennytc7190 2 ปีที่แล้ว +1

    Beautiful presentation bro. Hats off. Waiting for next video. God bless you. 🌹🙋‍♂️🙏

  • @jennyseby1
    @jennyseby1 2 ปีที่แล้ว +3

    Keep it up. Your program is really great. I enjoy the way you present it👌👍👍👍

  • @chekkeram97chillayil44
    @chekkeram97chillayil44 2 ปีที่แล้ว

    ഓരോ വീഡിയോയും ഒരു ജന്മം മുഴുവൻ ചിന്തിക്കാനുള്ള വക നൽകുന്നു..... എല്ലാ നന്മകളും നേരുന്നു..🙏💐💗

  • @halloween1748
    @halloween1748 2 ปีที่แล้ว +6

    ഇതു കൂടെ പറയാമായിരുന്നു… , usa il ഏതു വല്യവൻടെ കൊച്ചും 18 നു ശേഷം ഏത് job നു ആണ് പോകുന്നത് എന്ന് …. sales person / billing jobs / എന്നുവേണ്ട car wash , cleaning Ethu job num പോകും …

  • @gopakumarr6294
    @gopakumarr6294 ปีที่แล้ว

    Great sir😘. U understand both india and us

  • @muhammedrafi3474
    @muhammedrafi3474 2 ปีที่แล้ว +1

    വളെര നല്ല ഒരു vlog 👌

  • @footballcuts6784
    @footballcuts6784 2 ปีที่แล้ว +4

    ഒറ്റപ്പെടലിന്റെ സുഖം എന്താണ് എന്ന് ശെരിക്കും ഒന്ന് അറിയണം എന്നുണ്ടെങ്കിൽ അടുത്തുള്ള വൃദ്ധസദനങ്ങളിൽ ഒന്ന് പോയി അന്വേഷിച്ചാൽ മതിയാകും. ഞാൻ ഇത് ഇവിടെ പറയാൻ കാരണം കുറെ പേർ അമേരിക്കൻ സംസ്കാരം എന്തോ വലിയ സംഭവമാണ് എന്നും കേരളത്തിലെ സംസ്കാരം വെറും ഊളത്തരം ആണ് എന്ന് പറയുന്നവർക്കുള്ളതാണ്.ഇപ്പൊ ചിലപ്പോൾ ആ ചോര തിളപ്പിന്റെ പ്രായത്തിൽ എന്തും പറഞ്ഞു പോകും.വയസ്സാവുമ്പോൾ ചിലപ്പോൾ തോന്നും ഒന്ന് താങ്ങി നിർത്താൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു എങ്കിൽ നല്ലതായിരുന്നു എന്ന്. ഞാൻ വിശ്വസിക്കുന്ന കാര്യം കൂട്ടുകുടുംബമായിട്ടുള്ള ജീവിതം തന്നെ ആണ് ഏറ്റവും സന്തോഷം തരുന്നതും സാമാധാനം തരുന്നതുമായുള്ള കാര്യം

  • @sreejithdona
    @sreejithdona 2 ปีที่แล้ว

    എന്ത് നല്ല ആചാരം.. എന്തായാലും നിങ്ങൾ പൊളിക്ക് ഭായ്

  • @nisamponnu6831
    @nisamponnu6831 2 ปีที่แล้ว +1

    നിങ്ങളുടെ അവതരണം ♥️

  • @vancouverdiaries738
    @vancouverdiaries738 2 ปีที่แล้ว

    Shinothettande plans enganeya? Payyanmare moving out sammadhikuo?

  • @manojks2355
    @manojks2355 2 ปีที่แล้ว

    Very informative...thanks...

  • @kadyadi
    @kadyadi 2 ปีที่แล้ว +1

    Chetta പറ്റുമെങ്കിൽ Philadelphia drug area പറ്റി ഒരു വീഡിയോ ചെയ്യണം

  • @Ali-hd1dm
    @Ali-hd1dm 2 ปีที่แล้ว +33

    വയസ്സ് 21 ആയിട്ടും അമ്മേടെ ഒപ്പം കിടക്കുന്ന ഞാൻ😍💔

  • @davidjose8703
    @davidjose8703 2 ปีที่แล้ว +5

    One irony that I find is that despite proclaiming full freedom for women, abortion is illegal in several states

    • @jubbos8637
      @jubbos8637 2 ปีที่แล้ว +1

      Because killing another human being is not a freedom. It’s a crime !

  • @dinesh4818
    @dinesh4818 2 ปีที่แล้ว

    Culture valare change undu.nammude dhanu nalladhennu thonnunnu.attachment nammudeyidayil koodudhalanu.

  • @mahmoodmvmuthu5511
    @mahmoodmvmuthu5511 ปีที่แล้ว

    നിങ്ങൾ പോളിയാണ്

  • @pilotsaifu
    @pilotsaifu 2 ปีที่แล้ว +1

    Late ayipoyallo, ivdayum ingane okke thannne😁🇨🇦

  • @sijojoseph9300
    @sijojoseph9300 2 ปีที่แล้ว

    നല്ല അവതരണം

  • @beautifulhuman8656
    @beautifulhuman8656 2 ปีที่แล้ว +1

    Your punch line is really true !!!

  • @alameen5859
    @alameen5859 2 ปีที่แล้ว +5

    Nice Topic ❤ keep going 👍🏼
    “ Keep your face always toward the sunshine and shadows will fall behind you “🫡

  • @shanih5948
    @shanih5948 2 ปีที่แล้ว +5

    നല്ല ശൂപ്പർ ആശാരങ്ങൾ

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว

      😄😄

    • @mohammedshafi9124
      @mohammedshafi9124 2 ปีที่แล้ว +4

      നമ്മളുടെ ആചാരങ്ങളെയും culture ഉണ് വെച്ച് നോക്കുമ്പോൾ വളരെ civilized ആയിട്ടുള്ള ആചാരങ്ങളും സംസ്കാരവും ആണ്

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +5

    അപ്പോൾ ആ funeral കാര്യത്തിൽ നമ്മുടെ തമിഴന്മാർ അമേരിക്കയെ എന്നേ കടത്തി വെട്ടിയുരിക്കുന്നു.. ആ ബാൻഡ് സെറ്റ്, ചെണ്ടമേളം ഒക്കെ ആയിട്ടു ആഘോഷിച്ചു പോകുന്ന കാഴ്ച..

    • @arunk5307
      @arunk5307 2 ปีที่แล้ว

      that's an expense by friends n family, he said all those expenses will be paid in advance in 90% of the cases

  • @iamursreeji
    @iamursreeji 2 ปีที่แล้ว +2

    Valare valiya maattangal tanne…🥹
    ivide family bonding palappozhum oro vyaktikalkum jeevithathil swathanthryam nashttapeduthunnu… Avide jeevikunnath tanne freedom tante jeevithathil koodi aaswadikkan vendiyum….
    Culture is dynamic and always changes over time… Hoping our future societies will imbibe positive changes and give more value for true freedom..😊

    • @sa34w
      @sa34w 2 ปีที่แล้ว

      They also have 50 percent divorce rates and the number of B@stands in america is much more. Stop glorifying American culture like it’s an epitome of culture, Indian culture is more sustainable and efficient while America will eventually crumble in next 100 years. Family centric culture in india is much more important than these kind of Cultures that promotes debauchery and promiscuity. If India didn’t have communists and populists we would be just as developed as Americans.

  • @SP-ql9xz
    @SP-ql9xz 2 ปีที่แล้ว +3

    Love u shinoth 👏🏽🥰Gud topic…

  • @vijaykumar-fm7ri
    @vijaykumar-fm7ri 2 ปีที่แล้ว +3

    How this premarital s. Ex in America normalised? What is the cultural history or reason behind it? How parents support this without kicking them out of the home? Pls make video on it

  • @fa_.ha_.d1
    @fa_.ha_.d1 2 ปีที่แล้ว +1

    Ningal de hometour and day in my life vedio edo

  • @DanThomas2000
    @DanThomas2000 2 ปีที่แล้ว +3

    nice presentation bro👍😊

  • @athenamerlin5069
    @athenamerlin5069 2 ปีที่แล้ว +1

    Americayil social worker aakan eethu test pass aakanam, I am MSW from Kerala and right now live in UK

  • @കളക്കുന്ന്
    @കളക്കുന്ന് 2 ปีที่แล้ว +1

    ഒരു വിഡിയോ കയിഞ്ഞാൽ അടുത്ത വിഡിയോക്ക് കാത്തിരിപ്പ് ആണ്.🤗

  • @sadiqgreen4565
    @sadiqgreen4565 2 ปีที่แล้ว

    Aa last dialogue polichu bro🇮🇳👍

  • @TerrainsAndTraditions
    @TerrainsAndTraditions 2 ปีที่แล้ว +1

    Kidu presentation!! American 🇺🇸 system aanu sheri!! Stable aakum oru persone

  • @MrMindsetpsc
    @MrMindsetpsc 2 ปีที่แล้ว

    Powli video 🥳🔥

  • @DainSabu
    @DainSabu 2 ปีที่แล้ว +1

    Savaari💙💙🔥

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +3

    ലണ്ടനിൽ കുറച്ചു കാലം ഉണ്ടായിരുന്നതു കൊണ്ട് ഞാൻ ഇതിൽ അതിശയപ്പെടുന്നില്ല.. നമ്മുടെ ശീലങ്ങളാണ് മുതിരുമ്പോൾ തുടരുന്നത്. തീർച്ചയായും മനുഷ്യന് സ്വതന്ത്യമായി ചിന്തിക്കാനും ജീവിതം ആസ്വദിക്കാനും ഇവരുടെ ജീവിത രീതി തന്നെയാണ് നല്ലത്.

    • @mallupesmaster6172
      @mallupesmaster6172 ปีที่แล้ว +1

      London America pole aano (London le padikan povan plan indd)

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      @@mallupesmaster6172
      അതേ ... ഫ്രീഡം ആണ് ... വളരെ മനോഹരമായ രാജ്യവും സംസ്കാരവും.. ധൈര്യമായി പോകാം.. ❣️

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 ปีที่แล้ว +1

    നല്ല ആചാരങ്ങൾ 👍👍

  • @jawbee7
    @jawbee7 2 ปีที่แล้ว +1

    When the whole system and security support we can start to think about it. Alle ?