മലയാളിക്ക് അമേരിക്ക ഒരു നല്ല ഓപ്ഷൻ ആണോ? | Pros and Cons of American Life for a Malayali.

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Keralites residing in America are leading a very prosperous life. For many Malayalis , getting an American visa is a dream come true. Many malayalees are eagerly waiting to try their luck in the american dream.But is it a better option for a malayali to come to USA and settle down here? How much a malayali can save by working here in USA? What are the pros and cons of american life? In this video, I am sharing my personal experiences as an american malayali.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

ความคิดเห็น • 1.6K

  • @SunojKurian
    @SunojKurian 2 ปีที่แล้ว +1766

    കേരളത്തിലെ തൊഴിലാളികളുടെ ആജീവനാന്ത ലക്ഷ്യം മുതലാളിക്ക് എതിരെ പോരാടുക.......അത് പൊളിച്ചു......👍👍😂😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +54

      😂

    • @jai6142
      @jai6142 2 ปีที่แล้ว +26

      പരമസത്യം

    • @juniormedia4280
      @juniormedia4280 2 ปีที่แล้ว +7

      😉😉

    • @marypinakat8594
      @marypinakat8594 2 ปีที่แล้ว +9

      @@SAVAARIbyShinothMathew
      Huge respect to you and your dear Family☆

    • @hadit1483
      @hadit1483 2 ปีที่แล้ว +4

      Ijjjadi dialogue 😂😂

  • @mralwyngeorge
    @mralwyngeorge 2 ปีที่แล้ว +86

    കൊള്ളാം ചേട്ടാ !.
    വിയർപ്പിന്റെ അസുഖമുള്ളവർക്ക് പറ്റിയ സ്ഥലം കേരള മാണ് !

  • @sooryaprasad2394
    @sooryaprasad2394 2 ปีที่แล้ว +135

    നല്ല ചോദ്യം......മലയാളിയെ സംബന്ധിച്ചു അമേരിക്കയിൽ എത്തിപെടുക എന്നത് തന്നെ ഒരു വലിയ നേട്ടം ആണ്..... പിന്ന ആണോ അമേരിക്കയിൽ പോയിട്ട് എന്ത് നേടി എന്നുള്ളത്.........🙃😊

  • @albinjose3188
    @albinjose3188 2 ปีที่แล้ว +27

    നല്ല സംസാരമാണ് കെട്ടോ, നമുക്ക് കേട്ടിരിക്കാൻ തോന്നും. അതൊന്നും അല്ല അമേരിക്കയിലായിട്ടും മലയാള തനിമ കൈവിടാതെയുള്ള സംസാരം, കഴിവതും ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കാതെതന്നെ, അതിന് തന്നെ ഉള്ളു നിറഞ്ഞൊരു നന്ദി ❤❤❤❤❤❤❤. Keep Going Never Ever Give up 💪

  • @ഹൈറേഞ്ച്കാഴ്ചകൾ
    @ഹൈറേഞ്ച്കാഴ്ചകൾ 2 ปีที่แล้ว +665

    അമേരിക്കൻ മലയാളികൾ അവിടെ ജോലി ചെയ്ത് കാശ് സമ്പാദിച്ചിട്ടുണ്ടങ്കിൽ അത് അവർ രാപകൽ ഇല്ലാതെ ഹാർഡ് വർക്ക് ചെയ്താണ് അത് നമ്മുടെ നാട്ടിൽ അറിയാവുന്നവർ വളരെ കുറച്ച് മാത്രം👍

    • @Ajay-jh7th
      @Ajay-jh7th 2 ปีที่แล้ว +27

      Ivide hard work cheythathal adigam kittilla but we can save so much there..that's the difference

    • @AnILKUMArvlogS41
      @AnILKUMArvlogS41 2 ปีที่แล้ว +18

      നാട്ടിൽ ജീവിത കാലം മുഴുവൻ ജോലി ചെയ്താലും അവിടെ കിട്ടുന്നതിന്റെ 4ൽ ഒന്നു പോലും കിട്ടില്ല

    • @NetworkGulf
      @NetworkGulf 2 ปีที่แล้ว +4

      സത്യം

    • @abunirmal2535
      @abunirmal2535 2 ปีที่แล้ว +3

      Athe sathyam.

    • @abunirmal2535
      @abunirmal2535 2 ปีที่แล้ว +2

      @@Ajay-jh7th avide aalukal save cheyyatilla ennu adheham thanne paranu. Pakshe save cheyyanam ennu vachal orupaadu save cheyyam.
      Pakshe enikku save cheyyunathinodu valiya thalparyam illa

  • @sreekanthss9408
    @sreekanthss9408 2 ปีที่แล้ว +317

    പറഞ്ഞതൊക്കെ അക്ഷരം പ്രതി ശരിയാണെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ പറ്റുന്ന മറ്റൊരു അമേരിക്കൻ മൊതലാളിയായ എന്റെ വക നല്ല ഒരു കയ്യടി! 😄 എങ്ങനെ സാധിക്കുന്നു ഇതൊക്കെ ഇത്ര ലളിതമായി അവതരിപ്പിക്കാൻ?? ഒന്നും പറയാനില്ല!

  • @saneeshsunny417
    @saneeshsunny417 2 ปีที่แล้ว +334

    കൂട്ടുകാരുമായ് ഹോട്ടലിൽ പോയ്‌ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ബില്ല് വരുമ്പോൾ ഫോണിൽ call വരുന്ന ഒരു കൂട്ടുകാരനെ ഓർത്തുപോയ്‌ 😂😂😂😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +11

      😂🙏

    • @Febinsp
      @Febinsp 2 ปีที่แล้ว +45

      കൈകഴുകി തീരാത്ത കൂട്ടുകാർ എനിക്കുമുണ്ട്

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว +4

      kaliyakaruthe,paisa allavarkum undayennu varilla

    • @saneeshsunny417
      @saneeshsunny417 2 ปีที่แล้ว +12

      ഒരു തമാശക്ക് വേണ്ടി പറയുന്നതാണ് അല്ലാതെ ക്യാഷ് ഇല്ലാന്ന് കരുതി യഥാർത്ഥ കുട്ടുകാർ മാറ്റി നിർത്തൂല🤗

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว +1

      @@saneeshsunny417 😁🙏💖

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +99

    എന്റെ സവാരി നിങ്ങൾ നമ്മുടെ നാട്ടിലെ കാര്യം പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു, കുറെ നാറിയ രാഷ്ട്രീയ കാരും ഇവന്മാരുടെ കുറെ വാലുകളും ആണ് നമ്മുടെ നാടിന്റെ ശാപം.. എയർപോർട്ടിലെ കാര്യം പറഞ്ഞത് വാസ്തവം തന്നെ.. അങ്ങിനെ കുറെ പരാദ ജീവിക്കൾ..

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +274

    പൊളിച്ചണ്ണാ 😍
    ഒരു സാധാരണ മലയാളികൾ അറിയാൻ ആഗ്രഹിച്ച ഒരു അമേരിക്കൻ മലയാളിയുടെ ജീവിത അവസ്ഥ 🤗👌👌👌

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +5

      Thank you Linson .. enthudu visheshagal?

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +8

      @@SAVAARIbyShinothMathew സന്തോഷം, സുഖം 🤗 പിന്നെ ഡൽഹിയിൽ നിന്നും നാട്ടിൽ എത്തി, വരുന്ന 2, 3 തീയതി kerala യൂട്യൂബിലെ, content craters of Kerala യുടെ ഒരു program ഉണ്ട്. അതിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി 😄

    • @daredevil6052
      @daredevil6052 2 ปีที่แล้ว +2

      @@Linsonmathews poli.. എന്നിട്ടോ

  • @nmv298
    @nmv298 2 ปีที่แล้ว +53

    പത്ത് മിനിറ്റ് കൊണ്ട് അമേരിയ്ക്കൻ ജീവിതം വളരെ വ്യക്തമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ. കേട്ടിരുന്ന് പോവുന്ന അവതരണം. പക്ഷെ ഒരു ചെറിയ കുഴപ്പമുണ്ട്. കേരളത്തിൽ വരുമ്പോൾ ഒന്ന് സൂക്ഷിയ്ക്കുക. തൊഴിലാളി വർഗ്ഗത്തിനെ വിമർശിച്ചതു കൊണ്ട് .😉

  • @RJMALLUVLOGS
    @RJMALLUVLOGS 2 ปีที่แล้ว +8

    സന്തോഷ്‌ ജോർജ് കുളങ്ങര സാർ ന്റെ speech പോലെ ഒരു ബോറടിയും ഇല്ലാതെ ഞാൻ കണ്ടിരിക്കുന്ന മറ്റൊരു channel bro യുടേത് ആണ് 🥰

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +1

      Thank you so much 😊

    • @ALLinAL
      @ALLinAL 2 ปีที่แล้ว

      aara സന്തോഷ്‌ കുളങ്ങര

  • @iqbalvaliyora
    @iqbalvaliyora 2 ปีที่แล้ว +15

    അമേരിക്കൻ ഭക്ഷണ രീതിയെ കുറിച്ച് ഒരു video ചെയ്യണം.breakfast,lunch,dinner എന്നിവയെ കുറിച്ച്

  • @davidjohn6571
    @davidjohn6571 2 ปีที่แล้ว +45

    പള്ളിയും പാർട്ടിക്കാരും എനിക്ക് ഇഷ്ടപ്പെട്ടു... 😁✌🏼

  • @manumohithmohit6525
    @manumohithmohit6525 2 ปีที่แล้ว +14

    ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജനത മലയാളികളാണ്.. 20 ശതമാനം പേർ മാത്രമാണ് നല്ല വരുള്ളൂ.. മലയാളികളുടെ പ്രബുദ്ധത എന്നു പറയുന്നത് മറ്റുള്ളവരെ എങ്ങനെ പറ്റിക്കാം എന്നുള്ളതാണ്... ഇപ്പോൾ വളരെയേറെ മോശം ആയിരിക്കുകയാണ്... എല്ലാ മേഖലയിലും അതിഭീകരമായ രാഷ്ട്രീയവും കടന്നുകൂടിയിരിക്കുന്നു..മഡാ ഗാസ്‌കറിൽ നിന്നും ഒട്ടിപ്പിടിച്ച ഈ സ്ഥലം ആഫ്രിക്കയെ കാൾ മോശം സംസ്കാരമാണ് ഇപ്പോൾ. സ്വയം വൈരാഗ്യത്തോടെ പുകഞ്ഞു കൊണ്ട് ജീവിക്കുന്ന ഒരു ജനത

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 2 ปีที่แล้ว +17

    പണി അത് നമ്മൾ ചെയ്യില്ല പണം
    അത് എങ്ങിനെയും പിടിച്ചു പറിച്ചുണ്ടാക്കും വിയർപ്പിന്റെ അസുഖമുള്ള പരിഷകൾ.......

  • @Yogaworld5578
    @Yogaworld5578 2 ปีที่แล้ว +22

    ഒരു ജാടയുമില്ലത്ത പച്ചയായ മനുഷ്യൻ.. 😍😍

  • @daveedabrahamjoseph29
    @daveedabrahamjoseph29 2 ปีที่แล้ว +34

    നല്ല അവതരണം.. 🥰🥰🥰 ഹാസ്യം കലർത്തി ഉള്ള വർത്തമാനം കേൾക്കാൻ നല്ല രസം

  • @Abhilash-.
    @Abhilash-. 2 ปีที่แล้ว +11

    America ilum പ്രവില്ലേജ് ഉള്ള ആളുകൾ ഉണ്ട് എല്ലാവരും 17നവയസിലെ പണിക് പോകുന്നവര് ഒന്നും അലല്ലോ. And the disparity between rich and poor is very wide, private school il പഠിച്ചു ivy league college il പോകുന്നവര് ഒന്നും 17 വയസിൽ പണി എടുക്കുന്നവർ ആകില്ലലോ.
    യൂറോപ്യന്മാരുടെ ഒരു life style ആണ് നല്ലത് എന്ന് തോനുന്നു , അവർക്ക് ഒരു better work life balance ഉണ്ട് . അമേരിക്കയിലു, japan, Korea ilum ഒക്കെ കൊരെ kastapadum പണവും .

  • @ziyadvalamkottil9856
    @ziyadvalamkottil9856 2 ปีที่แล้ว +61

    "എനിക്ക് മുതലാളീനെ പിരിഞ്ഞിരിക്കാൻ പറ്റൂല "അതാണ് വീഡിയോ കാണാൻ ഞാൻ ഓടി വന്നേ 😜👍

  • @peace-bw3sz
    @peace-bw3sz 2 ปีที่แล้ว +18

    എന്റെയൊരു കാഴ്ച്ചപാടിൽ പൈസ മുടക്കുന്ന മുതലാളിക്ക് (യൂസഫലി ഒഴിച്ച് ) ഒരു വിലയും ഇല്ലാത്ത സ്ഥലം നമ്മുടെ നാടാണ് .

    • @niriap9780
      @niriap9780 2 ปีที่แล้ว +3

      Schoolil economics padipikkanam...
      Pakshe apol preshnam und... humanities okke padichu kazhina pinae LDF orikalum electionu jeyikaan patilla

    • @therealdon4
      @therealdon4 2 ปีที่แล้ว +3

      Communism vaazhatte🥲

  • @satheeshthomas4161
    @satheeshthomas4161 2 ปีที่แล้ว +30

    എയർപോർട്ടിൽ ബാഗ് എടുത്തത് നന്നായി. നല്ല muscles and no വയറ് 👏👏👏

  • @thresiammababu5971
    @thresiammababu5971 2 ปีที่แล้ว +42

    Very good episode, Average Americans are hard working, and they have great civic sense.

  • @shaibunt4109
    @shaibunt4109 2 ปีที่แล้ว +32

    അവിടത്തെ funeral രീതികൾ (പല മതസ്ഥരിലേയും)അത് പോലെ തന്നെ cemeteryകളുടെ പ്രവർത്തനങ്ങൾ ,കുറെ കേട്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ രീതിയിലെ വിശദീകരണം ആഗ്രഹിക്കുന്നൂ

    • @kpsahal77
      @kpsahal77 2 ปีที่แล้ว +3

      It's a 100 percent Christian country

    • @kpsahal77
      @kpsahal77 2 ปีที่แล้ว

      @@alan-fi5rl but it's population. Says and secularism only by its name .

  • @shafeequept8282
    @shafeequept8282 2 ปีที่แล้ว +2

    ചൈന അമേരിക്ക യെ എന്നോ മറികടന്നു ഒപ്പം ഇന്ത്യയും അമേരിക്ക യെ കടത്തി വെട്ടും

  • @izzaie7791
    @izzaie7791 2 ปีที่แล้ว +17

    നാട്ടിൽ ഒരു പണിയും ചെയ്യാതെ വീട്ടിൽ ഇരുന്ന് തിന്ന് കുടിച്ച്, അമേരിക്കയിൽ ആയി പോയി എന്ന പേരിൽ കമ്പനി പണി ചെയ്തു paycheck to paycheck ജീവിതം നയിക്കുന്ന സഹോദരങ്ങളെ മുക്കി ജീവിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്. നാട്ടിൽ പോകുമ്പോ അവരുടെ വണ്ടിയിൽ ഒന്ന് കയറി സഞ്ചരിച്ചുപോയതിന് കൊടുത്തത് കൂടാതെ നാട്ടിൽ എങ്ങും ഇല്ലാത്ത കൂലി ചോദിച്ചു വാങ്ങിയ നല്ലവരായ ബന്ധുക്കൾ ഉണ്ട് ഞങ്ങൾക്ക്.

    • @apsara722
      @apsara722 2 ปีที่แล้ว

      നല്ല ബന്ധുക്കൾ

  • @bindhuramesh8573
    @bindhuramesh8573 2 ปีที่แล้ว +15

    Shinod,തങ്ങൾ america yil ആയിട്ടും ഇത്ര നന്നായി മലയാളം സംസാരിക്കുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷം. 👍👍

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว +38

    അമേരിക്ക എന്താണ് എന്നത് അറിയാൻ സഹായിക്കുന്നു താങ്കളുടെ videos.. നമ്മുടെ അമേരിക്കയിൽ പോയ മലയാളികൾ പലരും അവിടത്തെ യാഥാർത്ഥ അവസ്ഥ നാട്ടിൽ പറയാറില്ലെന്നു മാത്രമല്ല, പൊങ്ങച്ചമാണ് അവരും അവരുടെ വീട്ടുകാരും നാട്ടിൽ പറയാറ്...സൂപ്പർ!!!!!

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +2

      Thank you 😊

    • @Sk-pf1kr
      @Sk-pf1kr 2 ปีที่แล้ว +2

      പണിയെടുക്കേണ്ടിവരും അതൊരു മോശമായാണല്ലൊ നമ്മൾ കാണുന്നത്

    • @malayaliadukkala
      @malayaliadukkala 2 ปีที่แล้ว

      @@Sk-pf1kr yes

    • @rajanmathai
      @rajanmathai 2 ปีที่แล้ว +1

      Why Pongecham ? I Donot think so.

  • @princejoseph6206
    @princejoseph6206 2 ปีที่แล้ว +3

    "തഗ്" കൾ നിറഞ്ഞ അടിപൊളി അവതരണം.ചേട്ടാ 👍😍

  • @susychacko3212
    @susychacko3212 2 ปีที่แล้ว +47

    Well said Shino. I experienced the same thing in kerala when I went to my hometown from Europe.

  • @DM-vw9lo
    @DM-vw9lo ปีที่แล้ว +2

    ഓസിനു പണം തട്ടാൻ കുറെ ടീമുകൾ ഉണ്ട് നാട്ടിൽ.

  • @lijathomas3301
    @lijathomas3301 2 ปีที่แล้ว +33

    Your voice is very crisp. please think about starting a podcast. 😊

  • @expatova
    @expatova 2 ปีที่แล้ว +19

    Trivandrum എയർപോർട്ടിലെ അനുഭവം വളരെ ശരിയാണ് കേട്ടോ! ഞാനും പെട്ടിട്ടുണ്ട്!

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +1

      😀😀🙏

    • @marjohn3336
      @marjohn3336 2 ปีที่แล้ว

      Trivandrum പൊതുവേ ഉടയിപ് ആണല്ലോ

  • @gopinathnambiar9707
    @gopinathnambiar9707 2 ปีที่แล้ว +10

    God bless you for the journey undertaken for the GEN Z.

  • @roysbn
    @roysbn 2 ปีที่แล้ว +25

    Even in Germany, the life is more difficult due high tax. After 5 years of work, I don't have flight charge for my family to visit may parents in India.

    • @shoaiben4118
      @shoaiben4118 2 ปีที่แล้ว

      High taxooo why? Can you explain?

    • @simonabraham358
      @simonabraham358 2 ปีที่แล้ว +1

      ഇവിടെ അമേരിക്കയിലും അതൊക്കെ തന്നെ അവസ്ഥ.. വർഷ വര്ഷം കിട്ടുന്ന tax refundum ജോലിയിൽ നിന്നും കിട്ടുന്ന പെർഫോമൻസ് ബേസ്ഡ് ബോൺസും മാത്രമാണ് എന്റെ ഏക സേവിങ്സ്

    • @Professor_7O
      @Professor_7O 2 ปีที่แล้ว

      @simon abraham business nadakumo avide?
      Mns Restaurant/cafe?

    • @roysbn
      @roysbn 2 ปีที่แล้ว +1

      @@shoaiben4118 5 compulsory cuttings + about 30 percent tax on tax 5 level, that means. I get here only 5o percent salary. All expenses including rent, food, vehicle instalments, vehicle insurance and other number of insurances, vehicle tax, train monthly tickets etc. should be paid with the rest of 50 percent.

    • @shoaiben4118
      @shoaiben4118 2 ปีที่แล้ว

      @@roysbn is nt it working in Germany worth

  • @sanjujacobmlt
    @sanjujacobmlt 2 ปีที่แล้ว +20

    കിറോ മാറോ 😢കുഞ്ഞു കരഞ്ഞു .. Super 😊

  • @anishhariharan4135
    @anishhariharan4135 2 ปีที่แล้ว +57

    നമ്മൾ മൃഗങ്ങളെ നോക്കി സഹതപിക്കുന്നതിന് തുല്യമാണ് അമേരിക്കയും നമ്മുടെ സമൂഹവും തമ്മിലുള്ള ദൂരം...

  • @samadk9136
    @samadk9136 2 ปีที่แล้ว +8

    ചേട്ടാ അറേബ്യൻ മരുഭൂമിയെകള് അമേരിക്ക തന്നെയാ നല്ലത്.... അമേരിക്ക അല്ലേ അമേരിക്ക....

  • @gracythomas8353
    @gracythomas8353 2 ปีที่แล้ว +1

    ഒരു studentinu പോലും സ്വന്തമായി ജോലി ചെയ്തു ജീവിക്കാൻ പറ്റുന്ന ഒരിടം. ലോൺ ആണേലും വീടും കാറും ഒക്കെ 99% പേർക്കും സ്വന്തമാക്കാൻ പറ്റുന്നത് വലിയ കാര്യമല്ലേ. കുറച്ചു ഒക്കെ സേവ് ചെയ്യാനും കൂടി പഠിച്ചാൽ അല്ലലില്ലാതെ old ageum കഴിച്ചുകൂട്ടാം.. അത്ര ഒക്കെ പോരെ ഒരു ജീവിതത്തിനു അഴിമതിയില്ല, എവിടെയും ഒരു അടുക്കുംചിട്ടയുമുള്ള ലോകം കേരളത്തിലെ ee അഴിമതി കൂട്ടിൽ നിന്നും രക്ഷപെട്ടതിനു ഈശ്വരനോട് നന്ദി പറയുക

  • @becareful-x7t
    @becareful-x7t 2 ปีที่แล้ว +8

    ഷിനോജിന്റെ ചില വീഡിയോകൾ ഇതടക്കം.... കേട്ടിരുന്നു പോകും
    ഒരു സിനിമ കാണുന്ന
    അനുഭവത്തോടെ
    കഥ തിരക്കഥ എല്ലാം ഉണ്ട്
    സിനിമ ആക്കിയാൽ മതി
    അത്രയ്ക്കും നല്ല അവതരണം
    ഒരിക്കലും താങ്കളുടെ വീഡിയോ വേസ്റ്റ് അല്ല
    ബോറടിപ്പിക്കില്ല
    ഒരു പോസിറ്റീവ് എനർജി നൽകും
    ചില വീഡിയോകൾ
    താങ്ക്യൂ ഷിനോജ്

  • @Ajilnazar
    @Ajilnazar 2 ปีที่แล้ว +45

    Well explained .. proud of you brother . I can feel the struggles u have gone through ! 👍

  • @sanilsebastian5452
    @sanilsebastian5452 2 ปีที่แล้ว +16

    Anna again rocking. Precise to the point and you make Malayalam language worth listening

  • @anoopg23
    @anoopg23 2 ปีที่แล้ว +1

    07:00 ബൂർഷ്വാ കുത്തക മോയലാളികൾ നുമ്മടെ ക്യൂബളത്തിലെ ആജീവനാന്ത കറവപ്പശു ആണ് സാറേ 😂

  • @alexusha2329
    @alexusha2329 2 ปีที่แล้ว +6

    Very true what you said. You said it very casually ..👍I am an Indian Australian. Thing are more or less the same. I have heard that our medical system and higher education schemes are better than in the US. Experience alla . Parsnju kettathanu.

  • @copy.editzz.2.0
    @copy.editzz.2.0 ปีที่แล้ว +1

    ഞാൻ ഈ വീഡിയോയിൽ ശ്രദ്ധിച്ചത് പുറകിൽ കാണാൻ ട്രാഫിക് ലൈറ്റും. അത് അനുസരിക്കുന്നയാത്രക്കാരുമാണ്

  • @НаушадОман
    @НаушадОман 2 ปีที่แล้ว +8

    ജോലി ചെയ്യാനും സമ്പാദിക്കാനും നമുക്ക് ഏറ്റവും നല്ലത് middleast തന്നെയാണ് ആർക്കും പോകാം പണി എടുക്കാം

    • @girikumargirikumar5875
      @girikumargirikumar5875 วันที่ผ่านมา

      എന്നാലും അമ്പത് Dollar അവർ മനസാക്ഷിയില്ലാതെ വാങ്ങിയല്ലോ? ഹൊ ഈ മലയാളി എവിടെയും തുരന്നു തിന്നുവൻ !!!

  • @naturalworlds3607
    @naturalworlds3607 2 ปีที่แล้ว +8

    ബന്ധുക്കൾക്ക് കടം കൊടുക്കരുത് ബന്ധം മുറിയാൻ ഇടയുണ്ട് പണം വാങ്ങാൻ മാത്രമേ അറിയത്തുളളു

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +21

    വിഡിയോ ഓപ്പൺ ചെയ്‌തപ്പോൾ തന്നെ ചിരിക്കുള്ള വകയാണല്ലോ 😀
    നിങ്ങളുടെ കല്യാണം കഴിഞ്ഞില്ലേ ? കുട്ടികൾ ഒന്നും ആയില്ലേ എന്നാലും.? പറ 😁😁
    ടിപ്പിക്കൽ മലയാളി 😂😂

  • @johnsonkomattugeevarghese3482
    @johnsonkomattugeevarghese3482 ปีที่แล้ว +1

    കൊല്ലടാ ആ ബൂർഷയെ 😢എന്ന് അവരുടെ മനസ്സ് മന്ത്രിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു😢

  • @aviyal6447
    @aviyal6447 2 ปีที่แล้ว +10

    നിങ്ങള് എന്തൊക്കെ പറഞ്ഞു തളർത്തിയാലും ഞാൻ അമേരിക്കക്ക് വരും അണ്ണാ 😜😜😜

  • @ivan457
    @ivan457 2 ปีที่แล้ว +4

    Have never been so immersed in a video myself recently.

  • @manieeshmanieesh9488
    @manieeshmanieesh9488 ปีที่แล้ว +3

    Fantastic clear

  • @ratheeshkumarkly3851
    @ratheeshkumarkly3851 2 ปีที่แล้ว +1

    ആരെങ്കിലും വിദേശത്ത് പോയി പത്തു രൂപ ഉണ്ടാക്കിയാൽ അവൻ ബൂർഷ മുതലാളി ഇതാണ് കമ്മൂണിസ്റ്റ് കേരളം സകാക്കന്മാർ

  • @aj.ar.325
    @aj.ar.325 2 ปีที่แล้ว +9

    മുതലാളിയുടെ സംസാരം കേട്ടോണ്ടിരിക്കാൻ എന്ത് രസാ😂 ഒട്ടും ബോർ അടിപ്പിക്കാത്ത അവതരണം👌🏻

  • @RK-im7js
    @RK-im7js 2 ปีที่แล้ว +15

    😃👌Not only NRIs, people like me working outside Kerala also face the same experience. Particularly poor Army men (Rum bottle).🤣

  • @jomonjohnson846
    @jomonjohnson846 2 ปีที่แล้ว +8

    നിങ്ങളിൽ നല്ലൊരു മോട്ടിവേഷൻ സ്പീക്കരേ ഞാൻ കാണുന്നുണ്ട്.. 🔥🔥

  • @jdan3214
    @jdan3214 2 ปีที่แล้ว +3

    Please provide where you are commenting from. Don't hide your country/location by putting 3 letter Id names. These comments help all of us around the globe. Though we are in different continents we can educate ourselves by sharing with our views, assessments, experiences etc. This is a good platform to know each other including people from Kerala too.
    Thank you all.
    From New York.

  • @shameerali774
    @shameerali774 2 ปีที่แล้ว +6

    😄😄😄😄നമിച്ചു അണ്ണാ ചിരിയും ചിന്തയും ഒരുപോലെ തരുന്നു 🔥sprrr🙏

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว

    താങ്കളുടെ വീഡിയോ കൾ കണ്ടിരിക്കാൻ എനിക്ക് ഇഷ്ടമാണ് കാരണം അത്രക്കും സത്യമായ കാര്യമാണ് താങ്കൾ പറയുന്നത് 💕💕🌹🌹🙏

  • @varghesemathew7090
    @varghesemathew7090 2 ปีที่แล้ว +25

    Good lessons and bitter experiences presented in a humourous manner ...more or less same with our Europen life.🤣🤣

    • @shinu7606
      @shinu7606 2 ปีที่แล้ว

      Sathyam 😂😂😂

  • @sapna0070
    @sapna0070 2 ปีที่แล้ว +2

    I like your style of script writing and honest presentation

  • @sophycheriyan5276
    @sophycheriyan5276 2 ปีที่แล้ว +3

    Well said about American life. Congratulations

  • @gishnuraju8055
    @gishnuraju8055 2 ปีที่แล้ว

    ചേട്ടന്റെ അവതരണം വളരെ നന്നായിട്ടുണ്ട്‌. ജീവിതത്തിൽ ഒരിക്കൽ എങ്കിലും അവിടെ വരണം എന്നു ആഗ്രഹം ഉണ്ട്‌. പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശെരിയാണ് എന്നു തോന്നി.ജീവിതാനുഭവങ്ങൾ നമ്മളെ പലതും പഠിപ്പിക്കും.നൊസ്റ്റാൾജിയ എന്നത് മാത്രം ആയി ഇപ്പൊ നാട്ടിലേ ജീവിതം .

  • @jibin7277
    @jibin7277 2 ปีที่แล้ว +6

    ആവിശ്യം ഇല്ലാത്ത personal questions ചോദിക്കുന്ന മല്ലുസിനു ആദ്യം ഒരു കൊട്ട് കൊടുത്തത് director ബ്രില്ലിയൻസ് 🤭

  • @garenas1884
    @garenas1884 2 ปีที่แล้ว +13

    A very realistic and truthful presentation!! Love all ur videos bcoz they are always so genuine !! It s our 16th year here in the US , as we came from Dubai , initially it was a bit difficult to get adjusted to this fast track life , but in the end the way you live is up to to you . I have learned a valuable lesson here , that here nothing is free , You work you earn , America is land of opportunity no doubt , but it depends whether you make use of the opportunity ….. Thank you Lord for giving me the chance to come to this awesome country 🙏and May God Bless America

  • @dthomas6037
    @dthomas6037 2 ปีที่แล้ว +246

    Good video, good assessment of life here in US. As someone residing in Long Island, NY for the last 25 years, and as someone who has travelled quite a bit around the world, I can say few things. One, there is no other country in the world where the average, middle class leads such a high standard of living. There are people in Kerala who live in absolute luxury, but for that you need to be really wealthy either through business or inheritance. And it is only for a select few. But here in US the average middle class family can afford a lifestyle of a decent home, one car per family member, good food and living conditions. Second, there is always upward mobility. You come here, you start low but you move up. If you have the drive, the ambition and willing to work hard you will certainly move up. That is the story of millions of immigrants who came to these shores from all over the world throughout the last 250+ years of this nation's history.

  • @kiranvelayudhanjayalekshmi8136
    @kiranvelayudhanjayalekshmi8136 2 ปีที่แล้ว +2

    Bro what an amazing presentation, loved it . Keep it up 👍

  • @susansvlogs7307
    @susansvlogs7307 2 ปีที่แล้ว +10

    How good of a video this is !! I am amazed at this. I just don’t have enough words to express my gratitude towards this video. I have learned a lot from this country and my friends here.

  • @myexperimentsbyafzal3764
    @myexperimentsbyafzal3764 2 ปีที่แล้ว +5

    ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ളവ ഇന്നത്തെ വീഡിയോയിൽ ഉണ്ടായിരുന്നു....
    എപ്പോഴത്തയും പോലെ Presentation നു 100/100
    ഈ യൂറ്റൂബ് ചാനൽ എന്നത്തേക്കും നിലനിർത്താൻ സ്റമിക്കണം ബ്റോ.....

  • @subhashmadhavan9855
    @subhashmadhavan9855 2 ปีที่แล้ว +6

    ഇവിടെ ഒരു മിനിമം ശമ്പമുള്ള ഒരു ജോലിയോ വീട്ടിൽ അത്യാവശ്യം സാമ്പത്തികമോ ഉണ്ടെങ്കിൽ രാജാവിനെപോലെ ജീവിക്കാം...
    പണം കൊണ്ട് മാത്രം സന്തോഷമുണ്ടാവില്ല...
    ഓണമോ ,വിഷുവോ ക്രിസ്മസോ ഒന്നും ആഘോഷിക്കാതെ പണിയെടുത്ത് പണമുണ്ടാക്കാൻ മാത്രം ശ്രമിക്കുന്ന കുറേ കുടുംബങ്ങളെ നേരിട്ടറിയാം...
    വസ്തുക്കളേക്കാൾ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിൽ മനസിന് ഒരു പ്രത്യേക സന്തോഷമുണ്ടാകും...

    • @jacobthomas6620
      @jacobthomas6620 2 ปีที่แล้ว

      U talking Kerala or USA

    • @jacobthomas6620
      @jacobthomas6620 2 ปีที่แล้ว

      Edo avide joliyum kooliyum undo, ellam party karkkum, pinne reservation. Christian community no future in Kerala, naduviduka mathram solution

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +1

    വളരെ രസകരമായ ഒരു സതൃം....മലയാളിയല്ലേ??? നന്ദി ഷിനോ...

  • @aneesalhoty
    @aneesalhoty 2 ปีที่แล้ว +4

    The Same situation in Calicut Airport Also അവിടെ നമ്മൾ പുറത്തിറങ്ങിയാൽ യൂണിയൻ കാർ വളയും ദിർഹം മാത്രമേ എടുക്കുകയുള്ളൂ

  • @jjmbabyliamvideos
    @jjmbabyliamvideos 2 ปีที่แล้ว +6

    The real thing, You said it well, America is meant for Hard working , i think women work harder than men in here, By truth Kerala itself is heaven if we have a good job and have some financial background.,Omg !!the story you said about Trivandrum Airport is really horrible,

  • @sarath9552
    @sarath9552 ปีที่แล้ว +3

    ഇത് കേട്ടപ്പോൾ സങ്കടം ആണ് തോന്നിയത്,, കേരളം എന്താ നന്നാവാതെ 🥺🥺🥺, നിങ്ങൾ തിരിച്ചു വരേണ്ട കേരളത്തിൽ ഇവിടെ ഉള്ളവർ ഒക്കെ ഇങ്ങനെ ആയി പോയ്‌ ഇവിടെ ഉള്ളവർ ഇങ്ങനെ അല്ലായിരുന്നു എങ്കിൽ ആരും ഇവിടെ വിട്ട് പോകില്ലായിരുന്നു

  • @kamarukuwait4968
    @kamarukuwait4968 2 ปีที่แล้ว

    ചേട്ടാ നിങ്ങളുടെ ഓരോ വീഡിയോകളും ഞങ്ങൾ
    കാത്തിരിക്കുകയാണ് ഒരു മടിയും കൂടാതെ എല്ലാ കാര്യങ്ങളും സത്യസന്ധമായി പറഞ്ഞിരുന്നു ചേട്ടാ നന്ദി

  • @naroor
    @naroor 2 ปีที่แล้ว +15

    Shinoth, very well presented in 10 mins your observation on American life. loved your talk on how Kerala treats you as a visitor

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว

    ആദ്യമായി താങ്കളുടെ വീഡിയോ കാണുന്ന ഞാൻ 😄😄😄. അമേരിക്കൻ മുതലാളിയുടെ വിവരണം വളരെ നന്നായി ഇഷ്ടപ്പെട്ടു 👍🏻.സത്യം ആയ കാര്യങ്ങൾ മാത്രം 😍😍😍❤️❤️❤️.

  • @Shinimorin
    @Shinimorin 2 ปีที่แล้ว +12

    Well said!! People from Kerala think we have lots of Money Tree 🌳 in our backyard. We work hard for our money and it's for us, not to give away and make their life easier.

  • @damodaranudma1515
    @damodaranudma1515 2 ปีที่แล้ว +1

    സത്യത്തിൽ നമ്മൾ മറ്റുള്ള രാജ്യങ്ങളിൽ പോകുന്നത് കാശ് സമ്പാദിക്കാൻ മാത്രമല്ലെ

  • @abinad_xo
    @abinad_xo 2 ปีที่แล้ว +11

    Canada and usa compare cheyo sir new updates... 🙂

  • @nimithnimzz698
    @nimithnimzz698 2 ปีที่แล้ว

    നിങ്ങളുടെ അവതരണം വളരെ മികച്ചതാണ് ❤️

  • @midhun5933
    @midhun5933 2 ปีที่แล้ว +41

    Hello chettah,
    I am a regular viewer of your videos. Can you do a video about how you reached USA and what you had been done in kerala, about your family, about your present job, your wifes occupation etc etc.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +5

      Hi Midhun .. thank you for the support.. some of my info are in this video..th-cam.com/video/-cZBK9Cz3t8/w-d-xo.html

    • @aksrp258
      @aksrp258 2 ปีที่แล้ว +9

      Vallavanteyum veettukaryam arinjittu ninakenta

  • @abinsur7515
    @abinsur7515 2 ปีที่แล้ว +2

    ഇവിടുത്തെ ആളുകളും ഇപ്പോ അമേരിക്കക്കാരെ പോലെയായി എന്ന് തോന്നുന്നു....... ഓരോ മാസം EMI അടയ്ക്കാൻ വേണ്ടി മാത്രം ജോലിക് പോകുക 😆

  • @mathewjacob8610
    @mathewjacob8610 2 ปีที่แล้ว +13

    Beautiful video. You are showing the US life as if through a calidoscope.Thank you ver much Shinoth mon

  • @_dK_C_518
    @_dK_C_518 2 ปีที่แล้ว +2

    US വന്നു പഠിക്കാൻ ielts എത്ര വേണം score

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว

      IELTS Venda

    • @_dK_C_518
      @_dK_C_518 2 ปีที่แล้ว

      @@SAVAARIbyShinothMathew american countries-ൽ വേണ്ടേ 😳

  • @sunnyjohn2982
    @sunnyjohn2982 2 ปีที่แล้ว +10

    Very nice presentation; fast, sarcastic (in a postive tone), interesting and open; all with a nice smile 😀. Keep it up dear👍🏻

  • @lijokjose12
    @lijokjose12 2 ปีที่แล้ว +1

    എത്ര നന്നായിട്ട് വെട്ടി തുറന്നു പറയുന്നു സഹോ 👌

  • @lissyninan2856
    @lissyninan2856 2 ปีที่แล้ว +3

    Very very correct. Watching from Philadelphia

  • @carloo9481
    @carloo9481 2 ปีที่แล้ว

    Ethvarae ehh channel kanathaee poyallo🥹❤️its great bro keep going🤍

  • @Prashobh2002
    @Prashobh2002 2 ปีที่แล้ว +11

    Your narration is amazing, felt the emotions 🥺

  • @BKBINU-cf9rf
    @BKBINU-cf9rf 6 หลายเดือนก่อน +1

    Amarica dasan, Vijayan Srinivasan sir movies I like but Kamala Haris, Kalpana Chawla.sunitavillam, are Indian Srinivasan sir Kerala people money and expansive Life for children s better' qualification and grateful job but 40year service in amarica to comeback to india toking Malayalam red right problem both end equal Kerala people money Power magenat in amarica BK

  • @AshwinThomasM
    @AshwinThomasM 2 ปีที่แล้ว +21

    Reminds me of Lincoln's words: "It may seem strange that any men should dare to ask a just God's assistance in wringing their bread from the sweat of other men's faces but let us judge not that we be not judged."

  • @mr.talkative7318
    @mr.talkative7318 2 ปีที่แล้ว

    Nte ponnu mashe... Vaasthavangal.. 😂 lub from Europe. And chumma kandu thudangiya video aanu.. Ippo full on full power Aayi 💯 fact expaliner

  • @allythomas7278
    @allythomas7278 2 ปีที่แล้ว +8

    Similar experience for me too on my Nostalgic Kerala visit 🤔

  • @sajankpza6691
    @sajankpza6691 2 ปีที่แล้ว +2

    മലയാളി അപ്ഡേറ്റഡ് ...ഗൾഫ് മുതലാളിമാരെ വിട്ട് അമേരിക്കൻ (യൂറോപ്പ്യൻ) മുതലാളിമാരെ ടാർഗറ്റ് ചെയ്യുന്ന മലയാളി😊....ഇപ്പോഴാണ് ഞങ്ങൾ 'ഗൾഫ് മുതലാളിമാർക്ക്' ഒരാശ്വാസം ആയത്😀

  • @licydavis3844
    @licydavis3844 ปีที่แล้ว +3

    People in kerala don't respect other people's privacy. As u said they pester us by asking personal questions that is none of their Business. Tha main disadvantage of living in kerala is nosey malayalees constantly interfering in one's personal life.

  • @m3media955
    @m3media955 2 ปีที่แล้ว +1

    കാൽ നൂറ്റാണ്ടായി കേരളത്തിലെ വിമാനത്താവളങ്ങൾ അന്താരാഷ്ട്ര യാത്രകൾക്കായി ഉപയോഗിക്കുന്ന ഒരാൾ എന്ന നിലയിൽ പറയുകയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ട്രോളിയിൽ മൂന്ന് പേർ കൈവച്ച് 50 ഡോളർ പിടുങ്ങിയ കഥ ഒന്ന് പുന:പരിശോധിക്കണം സർ...

    • @raji652
      @raji652 2 ปีที่แล้ว +1

      Personally I experienced this type of incident at TVM airport... trust me ... this is not a story and its a reality... :) 😀

  • @ai-kutties
    @ai-kutties 2 ปีที่แล้ว +43

    എല്ലാ ഉഡായിപ് തരണം ചെയ്ത് നാട്ടിൽ ജീവിക്ണമെങ്കിൽ നാട്ടിൽ തന്നെ ജീവിക്കണം, പുറത്തുപോയി വർഷങ്ങൾ കയിഞ്ഞു വരുന്നവർക്ക് manage ചെയ്യാൻ പറ്റില്ല,

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว +2

      💯

    • @jareerpullangod3726
      @jareerpullangod3726 2 ปีที่แล้ว +1

      oh pinne..vallatha judgement ayi poyi

    • @jareerpullangod3726
      @jareerpullangod3726 2 ปีที่แล้ว +4

      @alan bro, നമ്മുടെ nadinekkaal ഉടയിപ്പുള്ള വേറെ സ്ഥലങ്ങൾ kanathondaa..🤭
      നമ്മുടെ നാടും ee so called "nattarum" ഒക്കെ വെറും പുല്ലാണ് മറ്റു പല rajyakkarkkum.
      താഴ്ത്തി കെട്ടുകയല്ല...കണ്ട കേട്ട അനുഭവിച്ച യാഥാർഥ്യങ്ങൾ പറഞ്ഞെന്നെ ഉള്ളൂ

    • @ai-kutties
      @ai-kutties 2 ปีที่แล้ว +1

      @@jareerpullangod3726 ഞാൻ പറഞ്ഞത് നാട്ടിൽ നിന്ന് വിട്ടു നിന്നു തിരിച്ചു വന്നാൽ, ഇവിടെ ഉള്ള ഉടായിപ്പ് ഒന്നും മനസിലാവില്ല, വേറെ നാട്ടിൽ ഉടായിപ്പ് ഇല്ല എന്നല്ല, ഞാൻ വേൾഡ് almost എല്ലാ രാജ്കാരുടെയും വർക്ക്‌ ചെയ്തിട്ടുണ്ട്, ഏറ്റവും നല്ലത് USA ആണ് എന്റെ expericne ഇൽ, they will pay more than agreed,

    • @asifpp8172
      @asifpp8172 2 ปีที่แล้ว

      @@ai-kutties നിങ്ങക്ക് എന്താ ജോലി. ലോകത്ത് ഏകദേശം എല്ലാ രാജ്യങ്ങളിലും ജോലി ചെയ്യാൻ കയ്യുന്ന ജോലി ഏതാ. ഞാൻ കുറയെ കാലം ആയി അത് അന്യേഷിച്ചു നടക്കുക യാണ്. തമാശ അല്ല സീരിയസ് ആയി ചോദിച്ചതാ. Pls rply.. 😊

  • @harishunnikrishnan8742
    @harishunnikrishnan8742 2 ปีที่แล้ว +1

    In the initial part of the video he was talking standing beside a busy road.Not even a single honking sound can be heard.Imagine his plight had he attempted the same in India.

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 ปีที่แล้ว +7

    ചെയ്യുന്ന ജോലി ക്ക്‌ മാന്യമായ കൂലി കിട്ടുന്നു എന്ന് ആത്മ വിശ്വാസത്തോടെ പറയുന്ന വർഗം ഇന്ത്യയിൽ govt എംപ്ലോയീസ് മാത്രം ആണ്

    • @infotech5895
      @infotech5895 2 ปีที่แล้ว +2

      അവർക്കു സാലറി കൂടുതൽ ആണ്... പണി ചെയ്യില്ല.. കൈകൂലി വാങ്ങും

  • @adarshparassini
    @adarshparassini 2 ปีที่แล้ว

    Njn varum..sure avide ethiyaaa kaanam... NASA ile oru fellowship kittitund