What I did to my hair

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #ad #partnership
    #Binomist
    For Binomo Education, Click binomoindia.in/... and get Rs.65,000 for Binomo tutorial.
    Use XZ120 promo code for +100% on the first deposit. Thank me later!
    Risk Warning! Your capital might be at risk!
    Go subscribe to Binomo's Official Instagram Account - / binomo
    Brand managed by
    www.mediainflue...

ความคิดเห็น • 1.1K

  • @sowbhagyavenkitesh5306
    @sowbhagyavenkitesh5306  2 ปีที่แล้ว +87

    For Binomo Education, Click binomoindia.in/SOWBHAGYA_VENKITESH and get Rs.65,000 for Binomo tutorial.
    Use XZ120 promo code for +100% on the first deposit. Thank me later!
    Risk Warning! Your capital might be at risk!
    Go subscribe to Binomo's Official Instagram Account - instagram.com/binomo/
    Brand managed by
    www.mediainfluencer.in

    • @sunds228
      @sunds228 2 ปีที่แล้ว +7

      Rate yanganaya chechi
      Yavideya sthalam

    • @sunds228
      @sunds228 2 ปีที่แล้ว +3

      Chechi number or detail for permanent hair

    • @flyingkitesaradhya
      @flyingkitesaradhya 2 ปีที่แล้ว

      Please send their details

    • @flyingkitesaradhya
      @flyingkitesaradhya 2 ปีที่แล้ว +2

      @@sunds228 Thrissur and Calicut outlet

    • @lijinap4954
      @lijinap4954 2 ปีที่แล้ว

      👌👌👌👌💞💞💞♥️💞🥰♥️💞💞💞🥰🥰🥰🥰🙋‍♀️🙋‍♀️

  • @jazusworld408
    @jazusworld408 2 ปีที่แล้ว +28

    Remove cheytha shesham kaanunnavarundoo

  • @malavikavikram9309
    @malavikavikram9309 2 ปีที่แล้ว +686

    ഇത് തുറന്ന് പറയാൻ കാണിച്ച മനസ്സിന് hatsoff dear..❤️

    • @nyghalakshmi1409
      @nyghalakshmi1409 2 ปีที่แล้ว +3

      എന്ത് മനസ്...... ഇത്‌ പരസ്യം ചെയ്തത് ആണ്.... ഇപ്പോ ഒരുജിനൽ മുടി മാത്രേ ഉള്ളു

    • @Sab__worl_d
      @Sab__worl_d 2 ปีที่แล้ว +1

      Aaann aalukale pattikkal alle ithokke full acting.ethra genuen aayan ithil expline cheyyane ketta vishwasich povum ..chumma ellam content mathram

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +75

    വളരെ നന്നായിട്ടുണ്ട്
    സൗഭാഗ്യ... അതുപോലെ അത് തുറന്നു പറയാൻ കാണിച്ച മനസ്സിനും 👍👍👏👍👍👍👏👏👏.. ഇത് പോലെ ചെയ്യാൻ ആഗ്രഹം ഉള്ളവർക്ക് ഇത് ഒരു ഗുണമായി തീരട്ടെ 🙏🤗👍👍👏👏

  • @anjuvava4282
    @anjuvava4282 2 ปีที่แล้ว +60

    😘സക്കുട്ടി ചേച്ചിയെ കാണാൻ ഇപ്പോൾ ശെരിക്കും താരമ്മേനെ പോലെ ഉണ്ട്😍ഒരുപാട് ഇഷ്ടാണ് നല്ല ചിരിയാണ് ചേച്ചിടെ🤩ചേച്ചിടെ എല്ലാ ഇഷ്ടതിനും കൂടെ നിക്കുന്ന അർജുൻ ചേട്ടനാണ് ഞങ്ങടെ ഹീറോ😄

  • @gayakinikitha
    @gayakinikitha 2 ปีที่แล้ว +8

    ചേച്ചി നല്ല വീഡിയോ ഒരുപാട് പെൺകുട്ടികൾ ആഗ്രഹിക്കുന്നത് ചേച്ചി വളരെ simple ആയി പറഞ്ഞു തന്നു ❤

  • @prasannabalakrishnan8941
    @prasannabalakrishnan8941 2 ปีที่แล้ว +16

    ഹായ് സൗഭാഗ്യ,video വളരെ നന്നായിട്ടുണ്ട്. ഒരു doubt ഉം ഇല്ലാത്ത വിധത്തിൽ എല്ലാം വിശദമായി പറഞ്ഞു . അടുത്ത video ക്ക് വേണ്ടി wait ചെയ്യുന്നു. Hair നല്ല ഭംഗിണ്ട് 👍👍👍

  • @vineethanair8506
    @vineethanair8506 2 ปีที่แล้ว +114

    You are very sincere and innocent person sowbhagya ! Love you ! Keep it up !

    • @divyaveluri7329
      @divyaveluri7329 2 ปีที่แล้ว +1

      Hi sis idont no this lanuage plz tell the adreess hair extentions plz

  • @adhishelpfultips2171
    @adhishelpfultips2171 2 ปีที่แล้ว

    നല്ല വീഡിയോ സൗഭാഗ്യ അടിപൊളിയായിട്ടുണ്ട്. ഒരു സംശയം ഏത് തലയുടെ ബാക്കിൽ ഫിക്സ് ചെയ്ത് വെച്ചത്. എന്നാൽ തലയുടെ മുകൾവശത്ത് ഉള്ള കുറവുള്ളവർക്ക് ഇതുപോലെ പറ്റുമോ.

  • @achudilu6488
    @achudilu6488 2 ปีที่แล้ว +59

    രാക്കുയിൽ സ്മിത 😀

  • @sneharaj9758
    @sneharaj9758 2 ปีที่แล้ว +47

    Very sincere and innocent ....... thank u for this video and appreciations for ur genuinity

  • @nesrinharisharis139
    @nesrinharisharis139 2 ปีที่แล้ว +128

    കണ്ടിട്ട് കൊതി ആവുന്നു ക്യാഷ് ഇല്ലാത്തോണ്ട് ഇതുപോലെ മുടി വെക്കാൻ പറ്റില്ല 😭😭

    • @sandra3936
      @sandra3936 2 ปีที่แล้ว +3

      Hair extensions are also available in rs 100 or 200 or 500....anywhere under 2000

    • @shadowcreations7760
      @shadowcreations7760 2 ปีที่แล้ว +3

      Permanent hair extensions rs 14000.. 20000

    • @krishnapriyakrishnapriya4892
      @krishnapriyakrishnapriya4892 2 ปีที่แล้ว +1

      Athe

    • @queenofbrothersheart1373
      @queenofbrothersheart1373 2 ปีที่แล้ว

      @@shadowcreations7760 evide?

    • @anu4034
      @anu4034 2 ปีที่แล้ว +1

      ചിലർ പറയുന്നു ഇത് അത്ര നല്ലത് അല്ല എന്ന് 🙄

  • @anaghaanvi3349
    @anaghaanvi3349 2 ปีที่แล้ว +19

    Soooperrr chechiiii... ellaam clear aayitt thannee paranjj thannittunddd.. chechiiyeee orupaad isttavaaaaa..🥰🥰chechii kk nannaayii match chyyunnundd 🥰🥰🥰🥰🥰🥰🥰🥰🥰🥰❣❣

  • @devikalekshmi2820
    @devikalekshmi2820 2 ปีที่แล้ว +11

    Eth rakuyil serial smitha alle... 😍nalla bhangi und soubhagya chechii.. Eth mensinu undakumo ingane ? Avarkum useful ethupolathe undenkil nallatharunnu

  • @deejabiju7640
    @deejabiju7640 2 ปีที่แล้ว +112

    സൗഭാഗ്യ എന്തു ഭംഗി extension എന്ന് thonnunnathe illa. 🥰🥰🥰

  • @d_e_v_u_3780
    @d_e_v_u_3780 2 ปีที่แล้ว +10

    Veruthe paraje pokathe avishyakarke upakarapedunna reethiyle chechi ethe present cheythu....ente orupade questions ulla ans ee video yle ninne kittii...thanku so much chechii😍

  • @Riyari-dv8vm
    @Riyari-dv8vm 2 ปีที่แล้ว

    എനിക്ക് ആദ്യം ഇഷ്ടം ആയിരുന്നില്ല. നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറില്ല. സ്കിപ്പ് ചെയ്യുവാരുന്നു. ടോപ്പിക്ക് ഇതായത് കൊണ്ട് വച്ചു നോക്കിതാണ്.. പക്ഷെ ടോപ്പിക്ക് നേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് സിൻസിയർ ആയിട്ടുള്ള ഒരു വ്യക്തി..എന്തോ ഇഷ്ടായി ഒരു പാട്.. എനി കാണും എല്ലാ വീഡിയോസും.. Al the best dear.. Love u soo much.. Really u r great..

  • @soniyajomy4376
    @soniyajomy4376 2 ปีที่แล้ว +10

    Enikkum engane aanu chechi..bhayankara kothiya mudi ...but neelilla..vendaannu ullavarkku ishttam pole undaakuvem cheyyum

    • @Positive_Vibe11
      @Positive_Vibe11 2 ปีที่แล้ว

      Ys correct എനിക്കും കുറവാണു 😔😔😔

  • @resmikr6578
    @resmikr6578 2 ปีที่แล้ว +15

    Sawbhagya nallabhangiyund, hair ilenkilum ningale kanan nalla iswaryam anu🥰😍😍

  • @minishinojnandu6635
    @minishinojnandu6635 2 ปีที่แล้ว +44

    എന്തു ഭംഗി സൗഭാഗ്യയെ കാണാൻ ♥ വാവ സുഖമായി ഇരിക്കുന്നോ god bless you

    • @bie8675
      @bie8675 2 ปีที่แล้ว

      Bhangi poyi inkk thonnunne

  • @seebamartin9036
    @seebamartin9036 2 ปีที่แล้ว +1

    Wow.... സൂപ്പർ ചേച്ചീ... ഇങ്ങനെ ചെയ്യാൻ പറ്റുമെന്ന് ആദ്യമായിട്ടാണ് അറിയുന്നത്

  • @ummuzzworld5874
    @ummuzzworld5874 2 ปีที่แล้ว +49

    Waiting ayirunnu ee video kk vendii
    Orupaad doubts undayirunnu ee oru process n kurich
    Ellam clear ayitt manassilaki thanna chechikk thanks 😘😘😘very nice video

  • @navaniandmummysworld5795
    @navaniandmummysworld5795 2 ปีที่แล้ว

    ചേച്ചി super...... ചേച്ചിക്കു ഇത്രേ length ൽ ചെയ്യാൻ എത്രെ rate ആയി...?

  • @hafsathkt7538
    @hafsathkt7538 2 ปีที่แล้ว +63

    എല്ലാം ok യാണ്. But ഒരു സംശ യം. തലയുടെ നെറു ഭാഗത്ത് thikness കുറവാ ണെങ്കിൽ എന്തു ചെയ്യും. Back ഭാഗം ok യാണ്‌.

    • @zamanztalkz5772
      @zamanztalkz5772 2 ปีที่แล้ว +6

      ഇത് ചെയ്യണ്ടാ അതാ നല്ലത് my exeperience

    • @lathikacm2622
      @lathikacm2622 2 ปีที่แล้ว +2

      Experiance parayaamo.. What happened@zaman z talks

    • @zamanztalkz5772
      @zamanztalkz5772 2 ปีที่แล้ว +20

      @@lathikacm2622okk... നമ്മളെ പോലുള്ള വീട്ടമാർക്ക് ഇവർ ചെയ്യുന്നതേ തീരെ suit ആവില്ല.... ജോലി ചെയ്യുമ്പോൾ നല്ലോണം വിയർക്കും... പിന്നെ ഒരു മാതിരി iritation aanu....Full time Ac ഉപോയികുന്നവർക്ക് ചിലപ്പോൾ prblm ഉണ്ടാവില്ല.... ആസ്വദിച്ചു കുളിക്കാൻ പറ്റില്ല... പിന്നെ 6 Month മുന്നേ തന്നെ റിങ് ഓക്കേ ലൂസ് ആവും എനിക്ക് one month oke ആവുമ്പോഴേക്കും സർവീസ് ചെയ്യേണ്ടി വന്നു അങ്ങിനെ 2month ചെയ്തു... പിന്നെ എനിക്ക് മടുത്തു... 😔😔.. ങ്ങാൻ തന്നെ സ്വയം അഴിച്ചു മാറ്റി യടോ... Ithe geniune ആയിട്ട് പറയുവാ... നല്ലോണം ആലോചിച്ചു തീരുമാനം എടുക്കുക....

    • @sruthirenjith8238
      @sruthirenjith8238 2 ปีที่แล้ว

      @@zamanztalkz5772 ano

    • @appua5137
      @appua5137 2 ปีที่แล้ว +3

      @@zamanztalkz5772 എത്ര ആയാലും സ്വന്തം മുടി പോലെ ആവില്ലല്ലോ

  • @bindusatheesh3032
    @bindusatheesh3032 2 ปีที่แล้ว

    ഇത് വേണ്ടെങ്കിൽ ഒഴിവാക്കാൻ പറ്റുമോ...

  • @sajimisajimi4039
    @sajimisajimi4039 2 ปีที่แล้ว +10

    തുറന്ന് കാണിച്ചല്ലോ മടിയില്ലാതെ ഗുഡ് 👍

  • @ambikanair9341
    @ambikanair9341 2 ปีที่แล้ว

    ഹെയർ ഫിക്സ് ചെയ്യുന്ന പല വീഡിയോസും കണ്ടിട്ടുണ്ട് ഇതെന്താണെന്നറിയാൻ.
    പക്ഷേ ആരും തന്നെ ഇതുപോലെ കാണിച്ചു മനസ്സിലാക്കി തന്നിട്ടില്ല.
    ആ വലിയ മനസ്സിനു നന്ദി

  • @lekshmikv4514
    @lekshmikv4514 2 ปีที่แล้ว +15

    അടിപൊളി ആയിട്ടുണ്ട്.. Extension ഉണ്ടെന്ന് അറിയുകേയില്ല.. വളരെ നന്നായിട്ടുണ്ട് 👌👌❤❤

  • @kavithakamaladas4035
    @kavithakamaladas4035 2 ปีที่แล้ว +1

    Njanum cheyyum. Enik mudiyundayirunnu. Pazhaniyil koduthu oru vazhipadu undarunnu. Ekkas creation evide trissur aduthaanu. Ponam. Holiday ku

  • @gemsree5226
    @gemsree5226 2 ปีที่แล้ว +36

    Not for the content here. But for your voice being soo soothing... 😄😄 വെറുതെ കെട്ടിരിക്കാൻ കഴിയും..

  • @rajarajeswari83
    @rajarajeswari83 2 ปีที่แล้ว

    ഹായ് ചേച്ചി.. സുഖമല്ലേ.... എനിക്ക് നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടമാണ്..... അമ്മ... അമ്മമ്മ.... നിങ്ങൾ.... പിന്നെ നിങ്ങളുടെ ബേബി... 🥰🥰🥰🥰🥰

  • @faithworld5574
    @faithworld5574 2 ปีที่แล้ว +4

    അടിപൊളി aayittind❤️😇സൗഭാഗ്യ ചെച്ചിക്ക് എത്ര ക്യാഷ് ആയി ചേച്ചിടെ lengthin മുടി ഫിക്സ് ചെയ്യാനായിട്ട്??
    Please replay...

  • @marymalamel
    @marymalamel 2 ปีที่แล้ว +2

    സ്വപ്ന സാക്ഷാത്കാരം.. stunning video. കൊതിയുള്ളവർക്കു ചെയ്യാല്ലോ.....

  • @thanks3639
    @thanks3639 2 ปีที่แล้ว +87

    പൈസ ഒക്കെ ready ആകുബോൾ ചെയ്യണം ❣️❣️❣️അത്രയും ഇഷ്ടം നീളമുള്ള മുടിയോട് ❣️

  • @shyamagovind6785
    @shyamagovind6785 2 ปีที่แล้ว

    പ്ലീസ് തൃശൂർ ഉള്ള ശരിക്കും അഡ്രസ് ഒന്ന് തരുമോ.. എനിക്കും ഫിക്സ് ചെയ്യണം.. ഒരുപാട് പേർക്ക് ആവശ്യം വരും.. പ്ലീസ് സൗഭാഗ്യ അഡ്രസ്

  • @lekshmisuthan3063
    @lekshmisuthan3063 2 ปีที่แล้ว +11

    Extension veykkunnathine munpulla saubhagyayude orginal hair aane enikkishtappettath

  • @jasminsulfikar315
    @jasminsulfikar315 2 ปีที่แล้ว +2

    Short vedio kandappo real ആയി മുടി വളർന്നെന്ന് ആണ് കരുതിയത്.. ഇപ്പോഴല്ലേ സംഗതി മനസിലായത്.. സൗഭാഗ്യക് ഇത്രേം മുടി വേണമരുന്ന്.. nalla bhangi undu mudi vannappo

  • @vishnunimisha622
    @vishnunimisha622 2 ปีที่แล้ว +21

    എനിക്ക് അറിയുന്നത് ആണ് ഇക ഹെയർ എക്സ്റ്റൻഷൻ.. വളരെ നല്ലത് ആണ് സർവീസ് 👍🏻👍🏻👍🏻👍🏻

    • @AppuAppu-n8d
      @AppuAppu-n8d 2 ปีที่แล้ว +2

      ഫോൺ നമ്പർ ഇടുമോ

    • @anjalisworld1113
      @anjalisworld1113 2 ปีที่แล้ว

      Number?

    • @shahanasziya
      @shahanasziya 2 ปีที่แล้ว

      Location and number idamo

    • @peekaboo2568
      @peekaboo2568 7 หลายเดือนก่อน

      Mm കുണ്ണ ആണ്. ഞൻ cheith 32 inches,84000 rs aay.. Ful chada pidich പരുവം aay, servicinu vendi chellumbol 8000 rs വാങ്ങിക്കും. Ith നമ്മുടെ back hairil ആണ് fix ചെയ്യുന്നത്, ath service cheyyumbol orginl hair full thickness പോവും, ഞൻ 2 years ഈ myr upayogichu. പൈസ ഇത്രേം കളഞ്ഞത് അല്ലെ എന്ന് aalochichit. At last ipo ഈ comnent idunnathin half an hourin munpil ഞൻ parlouril poy ful remove cheith. ആ parlourile aalkkar ath remove cheyyn petta paad 😢. Or one month munne at last njn ഈ human hair extension njn clip on hair aayt വാങ്ങിച്ചു. ഇന്ന് ath permanent extension remove ചെയ്തു. Haavoo enthor ആശ്വാസം.. എന്റെ persnl experiencil ഈ permanent extension is very bad... Clip on hair extensuon is too good... Pinne ee ika yile staffinte behaviour is very bad

  • @easycooking1798
    @easycooking1798 2 ปีที่แล้ว

    Enganayanu mudi ottikkunnadu.glue ano use cheyunnadu?

  • @nehajames3499
    @nehajames3499 2 ปีที่แล้ว +36

    ചേചീ ഒരു സംശയം : ഇപ്പോൾ വേനൽ കാലം ആണല്ലോ. ഈ കാലയളവിൽ സോഭാവികമായും മുടി കൊഴിയുമല്ലോ. അത് ന്യാച്വറൽ ആയതകോണ്ട് വീണ്ടും വളരും. ഈ വെപ്പ് മുടി കൊഴിയുമോ .

  • @dhyanusdhyan3394
    @dhyanusdhyan3394 2 ปีที่แล้ว +1

    മുടി cheekumboo അതിൽ കൊളുത്തി പിടിക്കില്ലേ?

  • @ItsMeEpicgamer
    @ItsMeEpicgamer 2 ปีที่แล้ว +55

    Soubhagya...thank you for this video... very informative..and cleared all doubts...ur hair looks very beautiful

  • @gaganasah143
    @gaganasah143 2 ปีที่แล้ว

    Chechii aa vayaru maathram onnu kurachaal adipowlyyy
    Super model like aavummm
    This is also good

  • @sreenasreena1278
    @sreenasreena1278 2 ปีที่แล้ว +32

    എല്ലാവരുടെയും സ്വപ്നം ആണ് മുടി 👌👌👌👌👌👌😘😘😘😘

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว

    Chechykutty e hearinu ethata roopayakum paranju tharamo?? Nanakkan pattumo paranjutgarane

  • @kavithakamaladas4035
    @kavithakamaladas4035 2 ปีที่แล้ว +22

    Give full details of shops with adress plzzz

  • @shilnak7166
    @shilnak7166 2 ปีที่แล้ว +1

    വച്ചതിനു ശേഷം ullu vdo അതിൻ്റെ review arum പറഞ്ഞില്ല നല്ലതാണോ എന്ന്

  • @blueroseworld9169
    @blueroseworld9169 2 ปีที่แล้ว +61

    സൗഭാഗ്യ ബെസ്റ്റ് ചോയ്സ് ആണ് ട്ടൊ സാലിയെ തന്നെ സെലെക്റ്റ് ചെയ്തത് . സാലി വളരെ ഫ്രൻഡ്ലി ആണ് 😘😘😘😘😘

    • @devikaar1530
      @devikaar1530 2 ปีที่แล้ว +1

      Idd tvm aano??

    • @sreejarajeev8886
      @sreejarajeev8886 2 ปีที่แล้ว +10

      Ivar rakkuyil serial il smitha role Pole

    • @fidhazzworld6713
      @fidhazzworld6713 2 ปีที่แล้ว +3

      @@sreejarajeev8886 adhe smitha thanne aanoo

    • @amnaadnan8745
      @amnaadnan8745 2 ปีที่แล้ว +3

      @@fidhazzworld6713 അവർ തന്നെ അല്ലെ ഇത്

    • @semiya4128
      @semiya4128 2 ปีที่แล้ว +2

      @@amnaadnan8745 smitha thanne aan

  • @twistwr7798
    @twistwr7798 2 ปีที่แล้ว

    മുടി fix ചെയ്താൽ എന്നും തല കുളിക്കാൻ പറ്റോ. Side effect ഉണ്ടോ

  • @Kichu-ko9yc
    @Kichu-ko9yc 2 ปีที่แล้ว +5

    രാക്കുയിൽ, സ്മിത അല്ലെ അത് ❤❤❤

  • @sumal8660
    @sumal8660 2 ปีที่แล้ว +2

    Hai soubhaghya, njan trivandrum medical collegeinaduth kumarapurathanu thamasikkunnathu, trivandrum evideyanu IKA yuda out let ullathennu , trivandrthu ithu cheyyamo, pls replay

  • @ammurajesh8546
    @ammurajesh8546 2 ปีที่แล้ว +25

    Eniku orupaadu ishtama Ika permanent extension videos kaanaan…
    You look Awesome ❤️🧡💛
    Instagram njan kandirunnu naerathae❤️🧡💛

  • @veenavava8830
    @veenavava8830 2 ปีที่แล้ว

    ചേച്ചിക്ക് ഇത് എത്ര rate ആയി എന്ന് പറയാവോ plzzz

  • @sivapillai2172
    @sivapillai2172 2 ปีที่แล้ว +21

    You are an awesome person...God bless you...nice hairdo

  • @devzworld9318
    @devzworld9318 2 ปีที่แล้ว +2

    കണ്ടതിൽ വെച്ചു നന്നായി തോന്നിയത് ചേച്ചിയുടെ ഹെയർ ആണ്‌.

  • @kavitha7976
    @kavitha7976 2 ปีที่แล้ว +9

    Soubhagya what a awesome person you are😍😍😍 enth simple ayittanu avatharippikkunnath. Good 👍👍👍

  • @sreenanair3777
    @sreenanair3777 2 ปีที่แล้ว

    തിരുവനന്തപുരത്തു എവിടെ? ക്ലിയർ അഡ്രസ്

  • @ananya-rb1un
    @ananya-rb1un 2 ปีที่แล้ว +3

    ചേച്ചിയുടെ ഭംഗിയും ബോഡിഷെയിപ്പും അടിപൊളി 😘😘😘😘

  • @nidhikunjus9402
    @nidhikunjus9402 2 ปีที่แล้ว +1

    സത്യം പറയാല്ലോ.. മറ്റേ മുടി ആയിരുന്നു ഭംഗി.. ഇതിപ്പോ എന്തോ പോലെ ഇരിക്കുന്നു.. പഴയ ലുക്ക്‌ ആയിരുന്നു പൊളി... കുറച്ചു ഉള്ളുഗിലും വൃത്തികേട് ഒന്നും ഇല്ലായിരുന്നു....

  • @pratheeksharaju2661
    @pratheeksharaju2661 2 ปีที่แล้ว +8

    Pandu soukuttykku itrem mudi undarunnu.. It was so beautiful..

  • @bindhuvr1159
    @bindhuvr1159 2 ปีที่แล้ว

    ഇത് trivandrum എവിടെയാണുള്ളത്

  • @MyDiaryashamayukha
    @MyDiaryashamayukha 2 ปีที่แล้ว +5

    Ethreyo peru ingane cheyunnu bt ith parayaan manassu kaanichenu hats off❤🥰😍

  • @bluerose2178
    @bluerose2178 2 ปีที่แล้ว

    Hi sowbhagya, pandu thara Kalyan mam Devi aayi act cheythapol,nalla mudi undayirunnu...I was a die hard fan of hers ..😍..ipol makalum athe pole mudi vechapol athe same look feel thonnunnu....looking elegant..🤗🤗😇😍😍😍

  • @amrachari4577
    @amrachari4577 2 ปีที่แล้ว +17

    Idhe set cheythite namukke smoothen straight okke cheyyan patumo.. Adhupole nammal use cheyyuna home made remedies hair packs okke use cheyyan patumo

    • @Ezanstories
      @Ezanstories 2 ปีที่แล้ว +6

      Vdo full kandille? Cheyyam enn avar parayunnund.

    • @amrachari4577
      @amrachari4577 2 ปีที่แล้ว +1

      @@Ezanstories 👍yaa

  • @adv.thajoolas1169
    @adv.thajoolas1169 2 ปีที่แล้ว +1

    Ith 2 masathil kooduthal vekan sadhikilla. Head ache and peen varum. Migraine vann ellarum azhichu kalayum

  • @rasiyarashi4471
    @rasiyarashi4471 2 ปีที่แล้ว +3

    Ella doubtsinum utharam kitti thank you sowbagya kunjuvavak sugalle ,❤️❤️

    • @itzmekichuz9033
      @itzmekichuz9033 2 ปีที่แล้ว

      Very helpful ❤️❤️thank you so much

  • @mariasheela8212
    @mariasheela8212 2 ปีที่แล้ว

    But you have done only hair clipping not permanent hair fixing

  • @mayamohan4938
    @mayamohan4938 2 ปีที่แล้ว +4

    സൗഭാഗ്യ നിങ്ങൾ വണ്ണം കുറഞ്ഞു സുന്ദരി യായിട്ടുണ്ട്. ഡെലിവറി കഴിഞ്ഞ ഉടനെ തന്നെ ഡാൻസ് തുടങ്ങിയതാണോ മെലിയാൻ കാരണം? ലവ് you ഡാ 👍👍👍👍👍👍🥰🥰🥰❤❤❤🌹🌹🌹👍👍

  • @binupaul3815
    @binupaul3815 2 ปีที่แล้ว

    Valla kariyam undayyirunno nalla beautiful original hair undayittu vallavarudeyum hair attache cjeyandayirunnu ... extention ottum cheerunnilla.. pakka nadan look ayathupole ..

  • @vigi4445
    @vigi4445 2 ปีที่แล้ว +9

    Delivery kazjinjal automatically hair growth undavum. It's normal.after some months it will fall and go to normal stage,which will already had before delivery.

  • @yasminp8956
    @yasminp8956 2 ปีที่แล้ว

    Rate?

  • @annjoseyv778
    @annjoseyv778 2 ปีที่แล้ว +65

    I live for my happiness an i dont care what people think.love the way u are.❤️❤️❤️

  • @savithapoul3846
    @savithapoul3846 2 ปีที่แล้ว

    ഇതുപോലെ നീളം വച്ചതിനു എത്ര ക്യാഷ് ആയി

  • @flyingkitesaradhya
    @flyingkitesaradhya 2 ปีที่แล้ว +60

    സൗഭാഗ്യ എൻ്റെയും വലിയ ഒരു തലവേദനയ്ക്ക് annu ഇന്ന് end ആയി. Next Ente നാട്ടിൽ വരുമ്പോൾ cheythirikkum....thank you so much 👍👏👍

    • @neethuprajammu
      @neethuprajammu 2 ปีที่แล้ว +2

      After hair fixing 6month later I think there will be the another care treatment like washing so..

  • @sreeharimpillai8607
    @sreeharimpillai8607 2 ปีที่แล้ว +1

    Chechi aa camil Lense il fungus und.. Thats why a black spot on vedio right side down

  • @lekhapadman8621
    @lekhapadman8621 2 ปีที่แล้ว +62

    Soubhagya how do you maintain the hair.. Supplements etc.. Can you give details

    • @veenaarun2747
      @veenaarun2747 2 ปีที่แล้ว +5

      Watch d video .all details are there

    • @Zuu90
      @Zuu90 2 ปีที่แล้ว

      th-cam.com/video/jJ1otlwxmZ0/w-d-xo.html

    • @goddessparvati7774
      @goddessparvati7774 2 ปีที่แล้ว

      @@Zuu90 😬😤

  • @Kripzz363
    @Kripzz363 2 ปีที่แล้ว

    Enikkariyam ee chechiye njanivde vilichittund..Thrissur aanu chechide service...13000 Aanu annennodu paranjath...orupad celebrities avde poi cheyyarund...Reelsil kandittund

  • @nishaks1392
    @nishaks1392 2 ปีที่แล้ว +22

    രാക്കുയിൽ സീരിയലിലെ സ്മിത alle.... സൗഭാഗ്യയുടെ koode😊

  • @ushasuresh7368
    @ushasuresh7368 2 ปีที่แล้ว

    This is only for women???

  • @devikaskumar1806
    @devikaskumar1806 2 ปีที่แล้ว +3

    Oru cheriya doubt kuudi chodichotte..
    Once fix cheiydatinu shesham eappozhenkilum remove cheiyanamn thonniyal, cheiyan pattumo???

    • @shanisharaf9542
      @shanisharaf9542 2 ปีที่แล้ว +2

      Athanu എനിക്കും അറിയേണ്ടത്

  • @prabhadileep8353
    @prabhadileep8353 2 ปีที่แล้ว

    ഇതിനുവേണ്ടി ഞാൻ ക്യാഷ് കുട്ടി വയ്ക്കാൻ പോകുവാ nte ettavum valiya ആഗ്രഹമാണ് nte മുടി motham കൊഴിഞ്ഞുപോയി enikk ചെയ്യണം enn പറ്റുമോ ന്തോ nte ആഗ്രഹം bhayankara ഇഷ്ട്ടമാ enikk മുടി iloveyou

  • @binduk2766
    @binduk2766 2 ปีที่แล้ว +23

    Well explained. Chechike total coast athrayayi anone paraumo?

  • @naslamol3191
    @naslamol3191 2 ปีที่แล้ว +1

    Anikkum chechine pole hair bhayangara ishtta... Pakshe anik thickness korava... Video kandappo thicknessin vendy cheyyan kothiyavunnu.. Thickness cheyyumbo rate engane aayirikkum?.. Illa lenghthil thickness vannamathee... Aah oru aagraham ollu

  • @mumbaimalluz
    @mumbaimalluz 2 ปีที่แล้ว +18

    വീഡിയോക്കായി wait ചെയ്യ്യുവാരുന്നു 🥰🥰

  • @nivedithsujith8022
    @nivedithsujith8022 2 ปีที่แล้ว

    Calicut എവിടെയാണ് സെന്റർ ഉള്ളത്.ചാർജ് പറയാമോ

  • @febithasadath8759
    @febithasadath8759 2 ปีที่แล้ว +49

    Very very useful video with all information thank you so much 😍

  • @airahkasaragod9461
    @airahkasaragod9461 2 ปีที่แล้ว

    പേന് ആയാൽ എങ്ങനെ എടുക്കും?

  • @lordkrishnakrish2769
    @lordkrishnakrish2769 2 ปีที่แล้ว +13

    Mam 1year kazhinjt ithinte review onn cheyyane.. Apozhekm njnm cash aakum. 😄

  • @Competitive784
    @Competitive784 2 ปีที่แล้ว

    Hari nu vndi ulla supplements eth doctore kndvenm edkan?

  • @hasnachinjoos
    @hasnachinjoos 2 ปีที่แล้ว +10

    Nammal cancer patientsnu ennum paranju cut cheythu kodukkunna hair aavo ethellam?

    • @dreamcatcherdreamer9856
      @dreamcatcherdreamer9856 2 ปีที่แล้ว +26

      ആവാം... ക്യാൻസർ വന്നവർക്ക് മുടിയേക്കാൽ വലിയ dream ആയിരിക്കും അസുഖം മുഴുവനായി മാറണം എന്നത്.. എൻ്റെ ജീവിതത്തിൽ ഇത് വരെ ഒരു ക്യാൻസർ രോഗി പോലും വിഗ്ഗ് വെച്ച് കണ്ടിട്ടില്ല

    • @nishraghav
      @nishraghav 2 ปีที่แล้ว +6

      @@dreamcatcherdreamer9856 correct

  • @nimishavlogs4554
    @nimishavlogs4554 2 ปีที่แล้ว

    ചേച്ചി ചുരിദാർ എനിക്ക് ഒരുപാട് ഇഷ്ടയി ഇത് എവിടെ നിന്നു വാങ്ങി ഓൺലൈനിൽ നിന്നും അന്നോ 🥰🥰🥰

  • @nimmyvinesh7652
    @nimmyvinesh7652 2 ปีที่แล้ว +7

    Satyam...ithu vachavar arrum etrayum detailing thanitilla
    Eni tharyu ella.....u r suuppereb....dear..keep going..

  • @priyankasreejith7272
    @priyankasreejith7272 2 ปีที่แล้ว

    Ithu mazhavil manorama yil undayirunna
    serial ile actress alle soubagyayude koode ullathu

  • @twinkerbell6643
    @twinkerbell6643 2 ปีที่แล้ว +19

    Enikk long and thick hairs arnnu ippo thickness kuarch kuranju... But ee video kanan rasamund nd informative... 😊

  • @aswathiaswathiachu1289
    @aswathiaswathiachu1289 2 ปีที่แล้ว

    Ithu രാകുയിൽ സീരിയൽ ഉള്ള ചേച്ചി alleee plzzz replay

  • @creation_by_kalluz_mehndi_artz
    @creation_by_kalluz_mehndi_artz 2 ปีที่แล้ว +12

    Chechikk ithra lengthinu ethra rate ayi. Starting 14,000ariyam.

  • @AaliyafhathimaAaliya
    @AaliyafhathimaAaliya ปีที่แล้ว

    ഞാൻ ചെയ്തു ഇത് വെച്ചിട് എന്റെ ഒർജിനൽ ഹെയർ പോയി 🥺🥺🥺🥺ഇത് ആരും ചെയ്യല്ലേ plisssss

  • @rashidamujeebmujeeb5502
    @rashidamujeebmujeeb5502 2 ปีที่แล้ว +8

    രാകുയിലിൽ ulla സ്മിത

  • @sangeetharenjith2903
    @sangeetharenjith2903 2 ปีที่แล้ว

    Ithu trivandrathu aano cheyithea. Ividundo plz Ripley

  • @preethupp7286
    @preethupp7286 2 ปีที่แล้ว +10

    Chechi cheythitt ethraya price, please replay