Permanent Hair Extensions- one month usage’s genuine review

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2022
  • #ad #partnership
    For Binomo Education, Click binomoindia.in/SOWBHAGYA_VENKI... and get Rs.65,000 for Binomo tutorial.
    Use XZ120 promo code for +100% on the first deposit. Thank me later!
    Risk Warning! Your capital might be at risk!
    Go subscribe to Binomo's Official Instagram Account - / binomo
    Brand managed by
    www.mediainfluencer.in
    #permanenthairextension #hairextensions #review #sowbhagyavenkitesh

ความคิดเห็น • 563

  • @sowbhagyavenkitesh5306
    @sowbhagyavenkitesh5306  2 ปีที่แล้ว +16

    For Binomo Education, Click binomoindia.in/SOWBHAGYA_VENKITESH and get Rs.65,000 for Binomo tutorial.
    Use XZ120 promo code for +100% on the first deposit. Thank me later!
    Risk Warning! Your capital might be at risk!
    Go subscribe to Binomo's Official Instagram Account - instagram.com/binomo/
    Brand managed by
    www.mediainfluencer.in

  • @minithomas7576
    @minithomas7576 2 ปีที่แล้ว +79

    പല വീഡിയോകളിലും ഇതിൻ്റെ ഗുണങ്ങൾ മാത്രമേ കണ്ടിരുന്നുള്ളു. സ്വന്തം അനുഭവത്തിൽ നിന്ന് ഇത്രയും കാര്യങ്ങൾ പറഞ്ഞതിന് ഒരു പാട് നന്ദി.

  • @seema8291
    @seema8291 2 ปีที่แล้ว +184

    എത്ര മോശം മുടി ആണെങ്കിലും നമ്മുടെ ഉള്ള മുടി തന്നെ എപ്പോഴും നല്ലത്... സൗഭാഗ്യക്കു ഇത് തന്നെ യോജിക്കുന്നത് 🥰

  • @sanjusajan8254
    @sanjusajan8254 2 ปีที่แล้ว +63

    ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ എനിക്കും വെക്കാം ആയിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചത് ആണ്.... ആഗ്രഹം poy ഇപ്പോ 🤩🤩🤩🤩

  • @devika2545
    @devika2545 2 ปีที่แล้ว +483

    ഉള്ളത് ഉള്ളത് പോലെ പറഞ്ഞു.... ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... എത്രയോ ആളുകൾക്ക് ഇത് ഉപകാരം ആവും എന്ന് സൗഭാഗ്യക്ക് ഊഹിക്കാൻ പോലും കഴിയുന്നുണ്ടാവില്ല...

    • @mehvishmanosha469
      @mehvishmanosha469 2 ปีที่แล้ว +3

      Athe..even njanum think cheythirunnu oru extension

    • @sijik.s2497
      @sijik.s2497 2 ปีที่แล้ว +4

      Not good... ഉള്ള മുടി കൂടി പോകുന്നേയുള്ളു..3months ഉള്ളിൽ തന്നെ maintain ചെയ്യാൻ പോകേണ്ടി വരും.. Appointment കിട്ടാൻ ബുദ്ധിമുട്ടാണ് maintains ന് വേണ്ടി വിളിക്കുമ്പോൾ.. ചുരുക്കി പറഞ്ഞാൽ വേലിമേൽ കിടന്ന പാമ്പിനെ എടുത്ത കഥ പോലെയായി

    • @shanalzanz
      @shanalzanz 2 ปีที่แล้ว

      weft waste ann...itip or u tip vekanam...alegil dreadlock akum

    • @VlogWithAmmutty
      @VlogWithAmmutty 2 ปีที่แล้ว

      @@shanalzanz corect anu..njn u tip anu..2 year ayi..zara yil ninnu anu chiethe

    • @jannakunjumon9980
      @jannakunjumon9980 2 ปีที่แล้ว

      @@VlogWithAmmutty നല്ലതാണോ hair fixing

  • @jinijames8852
    @jinijames8852 2 ปีที่แล้ว +11

    You are very genuine dear . Thanks a lot for all your kind information.👍👍🙏🏻🙏🏻

  • @nidhimariam4274
    @nidhimariam4274 2 ปีที่แล้ว +9

    Chechiiii thankuuuu so much for mention the merits and demerits as per ur experience .

  • @sankeerthanasivaraj6050
    @sankeerthanasivaraj6050 2 ปีที่แล้ว +5

    Very useful video chechi...♥️💞 Love you ♥️

  • @shantiespraveen357
    @shantiespraveen357 2 ปีที่แล้ว +32

    ഹെയർ അഴിച്ചിടുന്നവർക് മാത്രമേ ഇതു പറ്റുള്ളൂ, ഹെയർ സ്റ്റൈൽ ചെയ്യാൻ പറ്റില്ല, പിന്നെന്നു വച്ചാൽ ഇളക്കി പോകാറുണ്ട്, പിന്നേ നമ്മുടെ റിയൽ ഹെയർ എക്സ്റ്റൻഷന്റെ വെയിറ്റ് കാരണം പൊഴിഞ്ഞു പോകാറുമുണ്ട്

  • @prasedhaps8233
    @prasedhaps8233 2 ปีที่แล้ว +2

    very gud genuine presentation thankyou somuch chechii❤️❤️❤️❤️🙏

  • @sathydevi7282
    @sathydevi7282 2 ปีที่แล้ว +85

    Nobody will dare to open up like this.you are truly genuine 👏😍

  • @sathidevi6156
    @sathidevi6156 2 ปีที่แล้ว +4

    Thanku mole innale sowbagya hair extention cheitha video kandu. Innu ravileyoke athinepatti ariyanam enna agraham. Paniyokke kazhinju, youtube eduthunokiya njan antham vittu poyi molu mushinjamugav vechu mudiyum kayyil pidichondu nilkunnu video muzhuvan kadu to. Verryverry thanks to mole muzhuvan karyangalum paranju thamnnathinu.

  • @beenamathew660
    @beenamathew660 2 ปีที่แล้ว +7

    Very good information 🙂 Thank you.

  • @vsmathewmathew3788
    @vsmathewmathew3788 2 ปีที่แล้ว +1

    Hair venamennnulla abraham kondu ellatha cashundakki ethu cheyyan pokunnavarkku oru adviseayekollattae

  • @raajijoseph5204
    @raajijoseph5204 2 ปีที่แล้ว +49

    Hatsoff to you for this review... genuine...👌👌👌

  • @anilaraj8090
    @anilaraj8090 2 ปีที่แล้ว +8

    Thank you for this review souwbhagya . Finds it so genuine.

  • @cinivarghese6597
    @cinivarghese6597 2 ปีที่แล้ว +3

    Thank u for ur insights and candid feedback

  • @afrazainab2313
    @afrazainab2313 2 ปีที่แล้ว +33

    My opinion chechik extention kaanan atra bangi ellaayirunnu.. original hair length suitable... extention vechitulla hair styl not look well... my opinion

  • @parvathysubramanian9379
    @parvathysubramanian9379 2 ปีที่แล้ว +15

    Original is always good, why to doi artificial attachments. ?

  • @jasminejoseph8715
    @jasminejoseph8715 2 ปีที่แล้ว +3

    I like yur natural hair dear....this s gudd n awsome!!
    Yu tuk the right decision...
    Niccccce..okaiii

  • @ambilimohan4781
    @ambilimohan4781 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം ... നല്ല presentation .. Thank you

  • @deepthi1502
    @deepthi1502 2 ปีที่แล้ว +125

    This is what we expect .You proved again that you have been brought up so well by parents ❤️ . This video is not just a review ,it proves your honesty

    • @premalatha8081
      @premalatha8081 2 ปีที่แล้ว +1

      Njanum hair fixing cheyyan vicharich athanu.. risk factor undennu thonni viedeo kandappoll..thank u for your right and correct information information 👍👍

  • @dhyanusdhyan3394
    @dhyanusdhyan3394 2 ปีที่แล้ว +7

    Usefull..
    ഭയങ്കര സംശയങ്ങൾ ആയിരുന്നു... താങ്ക്സ്

  • @lekhaka2897
    @lekhaka2897 2 ปีที่แล้ว +15

    Thanks 🙏 അറിയാനാഗ്രഹിച്ച കാര്യങ്ങൾ👍💓💓💓

  • @ramadaskrishnan8293
    @ramadaskrishnan8293 2 ปีที่แล้ว +5

    kure doubts mari kitty...love u chechi...genuine talking

  • @meenakshisuresh1369
    @meenakshisuresh1369 2 ปีที่แล้ว +60

    ഒരു തലനാരിഴക്ക് രക്ഷപ്പെട്ടു എന്നു വേണം പറയാൻ ഞാൻ പോവാൻ ഇരുന്നതാ ഡാങ്ക്സ് മൈ ഡിയർ

  • @pmadhu4770
    @pmadhu4770 2 ปีที่แล้ว +88

    👋👋ശരിയല്ല എന്നു തോന്നിയപ്പോ അതിന്റെ നെഗറ്റീവ് തുറന്നു പറയാൻ കാണിച്ച മനസിന്‌ 🙏🙏

  • @fasnakoolanneri4351
    @fasnakoolanneri4351 2 ปีที่แล้ว +20

    Genuine review 😍thank you so much 😍

  • @smithagchandran8973
    @smithagchandran8973 2 ปีที่แล้ว +1

    Thank you dear for the valuable information 💝

  • @jige7729
    @jige7729 2 ปีที่แล้ว +131

    A genuine review. You have proved that people can trust your words.

  • @kckc2463
    @kckc2463 2 ปีที่แล้ว +177

    ചേച്ചി ഞാനും ഇത് പോലെ add കണ്ട് calicut നിന്ന് ഇരിഞ്ഞാലക്കുട പോയി hair fix ചെയ്തു അത്രയേറെ cash മുടക്കി. ആകെ 1 month ആയപ്പോഴേക്കും മുടിക്ക് വൃത്തികെട്ട smell വന്നു തുടങ്ങി. Husband വരെ പറഞ്ഞു അഴുക്കും താരനും എല്ലാം വന്നു കൂടി കണ്ടിട്ട് അറപ്പു തോന്നുന്നെന്നു. At last ഞാൻ fix ചെയ്ത മുടി അഴിച്ചു അപ്പോഴേക്കും നല്ല പോലെ ഉള്ളുണ്ടായിരുന്ന എന്റെ മുടി കോഴിവാല് പോലെ ആയി. So നമുക്ക് ഉള്ള ഒറിജിനൽ മുടി mathi🙏. ഇത് എന്റെ അനുഭവം മാത്രം ആണ് 🙏

    • @geethugopi3939
      @geethugopi3939 2 ปีที่แล้ว +8

      Ika il thanne aano cheythath?

    • @23gh78
      @23gh78 2 ปีที่แล้ว +13

      ഉള്ള മുടി മതി... ഓരോ അനാവശ്യ ങ്ങൾ.... മുഖത്തു ദിവസവും എന്തെങ്കിലും വീട്ടിൽ തന്നെ ചെയ്യാവുന്ന ടിപ്പ് ചെയ്യുക.. മുടിയിൽ കറ്റാർ വാഴ ജെല്ലി പറ്റുന്ന പോലെ പുരട്ടുക.. കുറച്ചൊക്കെ വളരും.. ഭംഗിയായി വൃത്തി ആയി നടക്കുക.... ലളിതം സുന്ദരം

    • @shijiaqua
      @shijiaqua 2 ปีที่แล้ว +9

      Same അനുഭവം.. ഉള്ളത് കൂടി പോയി.. അല്ലേലും നമുക്ക് ഇത് വേണം ആവശ്യം ഇല്ലാത്ത പണിക് പോയി 20000/- പോയി 😪

    • @shijiaqua
      @shijiaqua 2 ปีที่แล้ว +2

      @@geethugopi3939 അതെ 😏

    • @kckc2463
      @kckc2463 2 ปีที่แล้ว +2

      @@shijiaqua ഇപ്പൊ ന്റെ മുടി വളർന്നുട്ടോ

  • @sunithajothydev5574
    @sunithajothydev5574 2 ปีที่แล้ว +9

    Great review. Honest and genuine.. appreciate your gesture🥰

  • @sheejathampurajthampuraj1812
    @sheejathampurajthampuraj1812 2 ปีที่แล้ว +18

    Thank you sakkutty...for your honest experience.❤️❤️

  • @soumyarineesh1833
    @soumyarineesh1833 2 ปีที่แล้ว +5

    Very much informative dear ..thanks a lot ❤️❤️❤️

  • @kavyalakshmiangadipuram2453
    @kavyalakshmiangadipuram2453 2 ปีที่แล้ว +211

    ഇതാണ് review.... ഇതാവണം review... 👍👍👍So genuine 👏

  • @sachus8829
    @sachus8829 2 ปีที่แล้ว +3

    Thankyou soubhagya for your genuine experience...

  • @Jothi329
    @Jothi329 2 ปีที่แล้ว +1

    Super review arayum vedhanipikatha vidham 👍🏻

  • @anugrahavijith6463
    @anugrahavijith6463 2 ปีที่แล้ว +201

    അർജുന്റെയും സൗഭാഗ്യയുടെയും സത്യസന്ധതയാണ് നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടപ്പെടാൻ കാരണം. ഈ ചാനൽ മാത്രമല്ല, നിങ്ങളുടെ അഭിമുഖങ്ങളും നൃത്തങ്ങളും❤🧡❤🧡

  • @lekshmisuthan3063
    @lekshmisuthan3063 2 ปีที่แล้ว +2

    Moludea sathyasandhatha orupadishtamaai, God bless u dear

  • @AnuCJose
    @AnuCJose 2 ปีที่แล้ว +84

    ഇപ്പോഴത്തെ ഹെയർ നല്ലതന്നു.. Thikness തോന്നുന്നുണ്ട്. ഒറിജിനൽ ഹെയർ ആണ് നല്ലതു

  • @keerthik7863
    @keerthik7863 2 ปีที่แล้ว +2

    Scalp toppers use cheythitundenkil, experience share cheyyamo?

  • @unknownperosna8087
    @unknownperosna8087 2 ปีที่แล้ว +17

    In my opinion u don't need hair extensions .. .. now days short hair is trend 😌

  • @YakithasDreamStudio
    @YakithasDreamStudio 2 ปีที่แล้ว +1

    Very genuine videoo👍🏼👍🏼thanks for ur feedback dear💕💕very usefull one to us

  • @keerthik7863
    @keerthik7863 2 ปีที่แล้ว +84

    Genuine review 😊😊Thank you sooo much soukutty.. You cleared most of the doubts

  • @jithadeepu7275
    @jithadeepu7275 2 ปีที่แล้ว +1

    Hai...soubhagya....first vedio kandappoo cheyyam ennorthu...but e vedio kandappoo ente decision mattettooo...bcz as u told...njanum hair care valare lazy anu...but mudi venamnnnu...agraham kunnolam und tanum...,

  • @vedasarangisspace9694
    @vedasarangisspace9694 2 ปีที่แล้ว +19

    Ys, artificial ആയി എന്ത് വച്ചാലും നമുക്ക് irritation ആണ്

  • @sreemole8805
    @sreemole8805 ปีที่แล้ว +7

    എല്ലാം മനസിലാക്കി തന്ന ഒരു review 🥰🥰🥰

  • @raheenaap8306
    @raheenaap8306 2 ปีที่แล้ว +33

    ഞാൻ യൂസ് ചെയ്തു സൗഭാഗ്യ വച്ചേ അതെ നീളവും ലെങ്ത്തും ഒക്കെ തന്നെ ആണ് ഞാൻ വച്ചതും ഇപ്പോൾ സത്യത്തിൽ അത് ഊരി വച്ചിരിക്കുക ആണ് യൂസ് ചെയ്ത ആളെന്ന രീതിയിൽ ഈ റിവ്യൂ വളരെ കറക്റ്റ് ആണ് 👍👍👍

    • @VlogWithAmmutty
      @VlogWithAmmutty 2 ปีที่แล้ว

      Weft ano cheithath

    • @rachanaremy6590
      @rachanaremy6590 2 ปีที่แล้ว

      എന്തിനാ ഊരിവച്ചത്

    • @ponnusponnu7971
      @ponnusponnu7971 ปีที่แล้ว +3

      ഞാനും ഇത് വച്ചിരുന്നു.പക്ഷേ സർവ്വീസ് ചെയ്യാൻ പോയപ്പോൾ എടുത്ത് മാറ്റി.നല്ല രീതിയിൽ മുടി കൊഴിയുന്നുണ്ട്.ഞാൻ വക്കാൻ പോയപ്പോൾ എനിക്ക് മുടിക്ക് ഉള്ള് കുറവായിരുന്നു.എങ്കിലും മുടിക്ക് നീട്ടം ഉണ്ടായിരുന്നു.ഇത് സർവ്വീസ് ചെയ്യാൻ പോയപ്പോഴാണ് അബത്തം പറ്റിയത് മനസിലായത്.എന്റെ മുടി മുഴുവൻ കൊഴിഞ്ഞു.ഉണ്ടായിരുന്ന കട്ടി പോയിട്ട് നീട്ടും പോലും ഇല്ലാത്ത അവസ്ഥ വന്നു.ഇത് വച്ച് തന്നെ അവരോട് ചോദിച്ചു.അവർക്ക് ഒന്നും അറിയാത്തപൊലെ ആണ് സംസാരം.പുറത്തിന് ഒപ്പം നീട്ടം ഉണ്ടായിരുന്ന എന്റെ മുടി ഇപ്പോൾ പെടലിക്ക് ഒപ്പം ആക്കി വെട്ടി ഇടേണ്ടി വന്നു.ഒട്ടും കട്ടിയും ഇല്ല... തലയിൽ ഇപ്പോൽ മുടി ഇല്ലാത്ത അവസ്ഥ ആക്കി തന്നു.ഇപ്പോൾ ഞാൻ മുടിക്ക് treatment എടുക്കുവാണ്

    • @veenasreenivasan508
      @veenasreenivasan508 ปีที่แล้ว

      @@ponnusponnu7971 hai
      Avdeya cheythath?
      Rate ethraya

    • @sameerasameera6340
      @sameerasameera6340 ปีที่แล้ว +1

      @@ponnusponnu7971 കറക്റ്റ് ആണ് പറഞ്ഞത്.. റൂട്ട് എല്ലാം ജട കെട്ടി കട്ട്‌ ചെയ്ത് കളയേണ്ട അവസ്ഥയായി. സർവീസ് ണ് ചെന്ന് ഊരി മാറ്റിയപ്പോൾ ഞെട്ടിപ്പോയി🙄 ഒന്നാമത് കട്ടി ഇല്ലായിരുന്നു. ഉള്ള മുടി കൂടി കുറഞ്ഞു. നടുഭാഗത്തുള്ള മുടിയൊക്കെ പകുതിക്കു മുറിഞ്ഞു പോയിരിക്കുന്നു.

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว +31

    Very wise and honest talk..... 💕💕💕🙏🙏🙏🙏💚💚💚💚💚.... Love you

  • @drisyacd5970
    @drisyacd5970 2 ปีที่แล้ว +2

    പറഞ്ഞത് നന്നായി ചേച്ചി. Honest review

  • @Ashamanu.666
    @Ashamanu.666 2 ปีที่แล้ว +4

    Thank you chechi hair extension ne kurichulla kure doubt maari ❤️

  • @simbu1592
    @simbu1592 2 ปีที่แล้ว +5

    Loved your honest review

  • @rekhar2679
    @rekhar2679 2 ปีที่แล้ว +4

    ഹെയർ wig vekkavvum nallath athrakku agraham undel, veppumudi anu udesiche, avasyam kazhijal ooorallo, athVvubol no issue, namukum safe

  • @ashavimal5683
    @ashavimal5683 ปีที่แล้ว

    It's really helpful dear.. Thank you for sharing... ❤

  • @ammusmagic9168
    @ammusmagic9168 2 ปีที่แล้ว +2

    Chechiii you are simply superb.. Ingane thurann paranjallo ellam👍🏻👍🏻👌🏻👌🏻👌🏻❤❤❤

  • @sreelekshmiprabhakar5650
    @sreelekshmiprabhakar5650 2 ปีที่แล้ว +1

    Thnks chechi

  • @teenasiby8359
    @teenasiby8359 ปีที่แล้ว +1

    that was very useful thanks a ton sowbhagya

  • @sreelakshmil7720
    @sreelakshmil7720 2 ปีที่แล้ว +9

    Genuine review 👏👏😍😍

  • @simithomas3326
    @simithomas3326 2 ปีที่แล้ว +4

    Chechi njn chechi eth cheythapo ethoke alochichirunnu...egane vavanem kondu eth manage cheyum ennu enik thonniyirunnu...enik baby vannashesham onnu mariyath mudi comb cheyan kudi kittayitilla...namal vicharikunnapole onnum namuk oru karyom cheyan patilla...ellam babyde dipent cheythirikum...

  • @indumohanindu9495
    @indumohanindu9495 2 ปีที่แล้ว +54

    ❤soubhagya 💞you are really a good soul 😘usually people won't be ready to share such experience 👏👏you are truly honest. God BLESS you

  • @jishashreeju3404
    @jishashreeju3404 2 ปีที่แล้ว +1

    Sathysandamay kaaryangal open ay paranjuthannathil orupadu thanks

  • @rachanasunny4585
    @rachanasunny4585 2 ปีที่แล้ว

    Valare sathyamayi kariyangal paranju thannu, thank you...

  • @rintarose6463
    @rintarose6463 2 ปีที่แล้ว +5

    Abroad service ഉണ്ടോ (Aus) otherwise self removable ആണോ CT , X ray ഒക്കെ പ്രശ്നമുണ്ടോ

  • @angelschoolofmusic9078
    @angelschoolofmusic9078 2 ปีที่แล้ว +1

    Well explained and very useful video

  • @athirasivaprasad6944
    @athirasivaprasad6944 2 ปีที่แล้ว +2

    Thank you for your valuable information 🥰🥰👍

  • @soniraj5723
    @soniraj5723 2 ปีที่แล้ว +1

    Thank you , ningaludee experience paranjuuu thannathinnuu

  • @BARASWORLD
    @BARASWORLD 2 ปีที่แล้ว

    Vedios waiting ayirunnu sakutty
    Sugamayirikkunno😍

  • @itzzmeeaanu
    @itzzmeeaanu 2 ปีที่แล้ว +1

    How much is the rate for hair extension

  • @anjalysreekumar6687
    @anjalysreekumar6687 2 ปีที่แล้ว +1

    After delivary postpartum vedio cheyumooo

  • @hevenofveni8197
    @hevenofveni8197 2 ปีที่แล้ว +1

    Chechi paranjath sriyaanu. Oru 5 month okke aayale babyum nammlum thammil oru chemistry varullu. Ennu vachal practical aayitaanu paranjth. Especially first babyde

  • @ambilibaiju4595
    @ambilibaiju4595 2 ปีที่แล้ว +18

    വെപ്പ് മുടി വയ്ക്കുന്നതിനേക്കാൾ നല്ലത് ഒർജിനൽ hair ആണ്

  • @gopikalakshmivishnu8907
    @gopikalakshmivishnu8907 2 ปีที่แล้ว +3

    How are you doing.... health ok aayoo...rest venam ee tymil .....unnik ok allee ...

  • @rachel996
    @rachel996 2 ปีที่แล้ว +2

    Nice video, thank you🙏💕

    • @dilz3652
      @dilz3652 2 ปีที่แล้ว

      👍👍❤️🙏

  • @aswathifashionstudio
    @aswathifashionstudio 2 ปีที่แล้ว +6

    I like your original hair… ❤️

  • @dreamworld2749
    @dreamworld2749 2 ปีที่แล้ว +3

    Hi enik very thick very long hair aanu, I loved it, but ith Venda ann thonnith oru situationl mathrm aanu, after delivery, bcoz no time,vayayma tiredness allm undavumbol care cheyn patarilla,so njnum chindhichu ndhukond e time l thanne chechi ingane fix cheynm annulla decision aduthu annath,ipo k ayi

  • @chandinigirish7057
    @chandinigirish7057 2 ปีที่แล้ว

    Thanku chechi❤️❤️❤️❤️

  • @sitharapa4697
    @sitharapa4697 2 ปีที่แล้ว +1

    Nilavil Ulla sowbhagya da hair kanan nalla bangi unde. Nalla straight and silky hair anu kandittu.

  • @julierajan7616
    @julierajan7616 2 ปีที่แล้ว +2

    Ethrayum paranju thanadhinu thanku

  • @lachulachmi1577
    @lachulachmi1577 2 ปีที่แล้ว

    Thank you so much dear ❤️

  • @d_e_v_u_3780
    @d_e_v_u_3780 2 ปีที่แล้ว +5

    Good information chechii...Chechi de youtube channel kannunna oru aaludeyum time waste aavilla...athrayum useful 😊

  • @ammusworld1
    @ammusworld1 2 ปีที่แล้ว +12

    ഇപ്പോഴുള്ള ഒറിജിനൽ hair കുഴപ്പമില്ല. അത് മതി. അതിനെ care ചെയ്യൂ

  • @ragi612
    @ragi612 2 ปีที่แล้ว +3

    Hi sakkutyyy🐴🐴🐴🦄🦄...extension remove cheythathanu nallathu...from begning itself i thought that

  • @revathycb147
    @revathycb147 2 ปีที่แล้ว +1

    Well explained. Thanksss

  • @divianambidiveetil4244
    @divianambidiveetil4244 2 ปีที่แล้ว

    Thank you for the information dear 🥰🥰🥰🥰🥰🥰😘😘😘😘

  • @koshythomas3893
    @koshythomas3893 2 ปีที่แล้ว +1

    ചേച്ചിയുടെ പഠനകാലത്തെ കുറിച്ച് ഒരു video ഇടാമോ പഠിക്കാൻ ബുദ്ധിമുട്ടുള്ള സബ്ജക്ടുകൾ എങ്ങനെയാ ചേച്ചി എങ്ങനെയാണ് പഠിപ്പിച്ചത് എന്നതിനെക്കുറിച്ച്

  • @beegumscookbook4170
    @beegumscookbook4170 2 ปีที่แล้ว +2

    Appreciate you ❤️❤️❤️❤️❤️❤️

  • @meenuaneesh3051
    @meenuaneesh3051 2 ปีที่แล้ว +6

    Hi chechii detailed video ittathinu thanks..😍

  • @tintushanilshanil9447
    @tintushanilshanil9447 2 ปีที่แล้ว +36

    Soubhagya u r genuine... I was waiting for this... but see u have a beautiful own hair so dont go for this kind of things.. this is my first cmnt.. u r telling always the truth.. a gud review about everything... and a gud girl who is dare to speak openly about. Go ahead lime this always... Now I am a big fan of uuu..

  • @prathibhaarun8405
    @prathibhaarun8405 8 หลายเดือนก่อน

    From where u did hair extension??

  • @aleesaaneesh9019
    @aleesaaneesh9019 2 ปีที่แล้ว +9

    Thanku for ur genuine review

  • @philozoic-1630
    @philozoic-1630 2 ปีที่แล้ว

    Weft pattilla frontil...but micro clipping is better enn tonunu

  • @rajaniashok3383
    @rajaniashok3383 ปีที่แล้ว +1

    Thank you for your genuine comments. It helps lots of people.

  • @resmisreekumar8139
    @resmisreekumar8139 2 ปีที่แล้ว +43

    ഉള്ള ഹെയർ maintain ചെയ്യു സൗഭാഗ്യ, അതാണ് നല്ലത്, ❤ u

  • @viji4917
    @viji4917 2 ปีที่แล้ว +58

    സത്യസന്ധതയോടു കൂടി കാരണങ്ങൾ പറഞ്ഞു....... നല്ല കുട്ടി ❤️

  • @hatech9499
    @hatech9499 2 ปีที่แล้ว

    Valare nannayi manasilaakki thannu . Adipoliya tto

  • @SaalisIKA
    @SaalisIKA 2 ปีที่แล้ว +4

    Thanku for Wonderfull review.. Love u dear🥰🥰🥰😘😘😘

  • @karthi3556
    @karthi3556 2 ปีที่แล้ว +18

    Thanku chechy sincere review ❤️

  • @littleprincess2235
    @littleprincess2235 2 ปีที่แล้ว

    Thank you this video was so usefull

  • @hevenofveni8197
    @hevenofveni8197 2 ปีที่แล้ว

    Njan ippo oru vayasulla molde ammayaanu. Chechi hair fix cheytha vediokk njn comnt cheythirunnu. Appolum ente manasil undayirunnu prasava chikilsa okke budhimuttavoole ennokke. Apol njn karuthi ellam oky aayirikkum enn. Chechi vishamikkanda. Kurachoode kazhinjit vaykkam 🥰🥰

  • @simlamanjooran7585
    @simlamanjooran7585 2 ปีที่แล้ว

    Thank you dear