Onam 2024 | Emotional Day | Sowbhagya Venkitesh

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 311

  • @kiyara308
    @kiyara308 4 หลายเดือนก่อน +55

    അർജുൻ കരഞ്ഞപ വിഷമം തോന്നി. എങ്കിലും മനസിൽ വേദനിച്ചു നടക്കേണ്ട 👌🏼. ആശ്വസിപ്പിക്കാൻ ചുറ്റും ആളുകൾ ഉള്ളപ്പോൾ ആ വിഷമം തുറന്നു വിട്ടത് എന്തുകൊണ്ടും നന്നായി നല്ലൊരു vlog . ആ specs വെച്ച ആൾ അരുൺ ചേട്ടന് നല്ല മാച്ച് ആയിതോന്നി . വീണ്ടുo വീണ്ടും ജീവിതം സന്ദോഷംങ്ങൾ നിറയട്ടെ. All the best soubagya arjun family . belated onam wishes 💕

  • @AswathyKSAjimon
    @AswathyKSAjimon 4 หลายเดือนก่อน +70

    നമ്മളെപ്പോലെ അവരും സാധാരണക്കാരാണ് അതുകൊണ്ടാണ് അവർക്ക് പിടിച്ചു നിൽക്കാൻ കഴിയാത്തതും. മനസ്സിലുള്ള സങ്കടമെല്ലാം പുറത്തേക്ക് പോകട്ടെ. അർജുൻ ചേട്ടനും ഫാമിലിയും എന്നും സന്തോഷത്തോടെ ജീവിക്കു അച്ഛന്റെ അനുഗ്രഹം കൂടെ undakum🙏

  • @veenakannan3214
    @veenakannan3214 4 หลายเดือนก่อน +464

    ഞാൻ ആഗ്രഹിച്ചിരുന്നു..... സത്യമാണ് എല്ലാവരും അവരവരുടെ ലൈഫിലേക്ക് മാറുമ്പോൾ അനുകുട്ടീടെ അച്ഛനും ഒരു കൂട്ട് തീർച്ചയായും അത്യാവശ്യമാണ് 🙏🙏🙏🙏🙏🫂

    • @nithinkannan3149
      @nithinkannan3149 4 หลายเดือนก่อน +2

      😊😊😊😊😊

    • @binofv8922
      @binofv8922 4 หลายเดือนก่อน +2

      Amma?

    • @DhanyaMohan-b5o
      @DhanyaMohan-b5o 4 หลายเดือนก่อน

      ​@@binofv8922കോവിഡ് വന്നു മരണപെട്ടു

    • @seenathaha5424
      @seenathaha5424 4 หลายเดือนก่อน +3

      wat hapend to his wife annunte amma evdaya

    • @sreenandavr6304
      @sreenandavr6304 4 หลายเดือนก่อน

      ​@@seenathaha5424 covid vann marichupoyi

  • @premkumarg7751
    @premkumarg7751 4 หลายเดือนก่อน +106

    സോമശേഖരൻ സർ എന്ന് കേട്ടാൽ വിറക്കുന്ന ഒരുകാലം മോഡൽ സ്കൂളിൽ ഉണ്ടായിരുന്നു, നമ്മുടെ ഹൃദയത്തിലും അദ്ദേഹം ഉണ്ട്. Once again Somasekharan sir and Appukkuttan sir. അദേഹത്തിന്റെ അടിയും ഞങ്ങൾ കൊണ്ടിട്ടുണ്ട്, അത് ഒരു ഭാഗ്യമായി ഇപ്പോൾ തോന്നുന്നു.

  • @sindhudinesh6592
    @sindhudinesh6592 4 หลายเดือนก่อน +94

    Sowbhagya,നിങ്ങളുടെ എല്ലാ vedios ഉം ഞാൻ കാണാറുണ്ട്.കുടുംബം വലുതാവുനു എന്ന caption kandappol ഞാൻ വിചാരിച്ചു second baby വരുന്നുണ്ട് എന്ന്. കാരൃം മനസ്സിലായി.ഒരുപാട് ഒരു പാട് happy ആയി. ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ. ഔദ്യോഗികമായി പറയും വരെ ഞങ്ങൾ wait ചെയ്യാം.ok.

  • @sarithak6760
    @sarithak6760 4 หลายเดือนก่อน +38

    അച്ഛനും അമ്മയും ഇല്ലാത്തവർക്ക് അവരെ ഓർക്കുമ്പോൾ സഹിക്കാൻ പറ്റില്ല 😪😭 എനിക്കും അങ്ങനെ ആണ്. എല്ലാവർക്കും നല്ലത് വരട്ടെ ഹാപ്പി ഓണം ❤️❤️❤️❤️❤️

  • @Chinnuchandrika1997
    @Chinnuchandrika1997 4 หลายเดือนก่อน +131

    അർജുൻ ചേട്ടൻ കരഞ്ഞപ്പോൾ സങ്കടം ആയി നമ്മളും കൂടെ സങ്കടപ്പെട്ടു.... ഉള്ളിലെ സങ്കടം കരഞ്ഞു തീർത്തു.. സന്തോഷത്തോടെ munneratte😘😘

  • @shekharajeev
    @shekharajeev 4 หลายเดือนก่อน +44

    ശെരിക്കും സൗഭാഗ്യ യുടെ വ്ലോഗ് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.. ഉത്രാടം മുതൽ അവിട്ടം വരെ എന്താ ആഘോഷം.. വീട്ടുകാരും.. കൂട്ടുകാരും കൂടി കെങ്കേമം ആക്കി.. വളരെ അപ്പൂർവമായി മാത്രമേ ഇങ്ങനെയൊക്കെ ഇപ്പോൾ കാണാൻ കഴിയൂ... മുത്ത് മണി കേരള സാരീ യിലും.. സൽവാറിലും എന്ത് ക്യൂട്ട് & സുന്ദരി കുട്ടി ആയിരുന്നു.. എല്ലാം കൊണ്ടും അടിപൊളി 👌❤️ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹

  • @jesnabinoj3638
    @jesnabinoj3638 4 หลายเดือนก่อน +80

    കുഞ്ഞുവാവക്കും അനുവിനും അച്ഛൻ ചോറ് വാരി കൊടുത്ത കണ്ടപ്പോൾ entho നല്ല സന്തോഷം ❤️😍🥰

  • @sugandhiv3963
    @sugandhiv3963 4 หลายเดือนก่อน +19

    എല്ലാം നന്നായി. ഡ്രെസ്സ്
    👌🏼. കൊച്ചു വിന്റെ saree, ചുരിദാർ adipoli. സക്കുട്ടി ചുരിദാർ 👌🏼. എല്ലാരും 👌🏼 dance👍🏼, ആശമ്മ എത്ര സന്തോഷത്തിലാ. പിന്നെ അർജുന്റെ വിഷമം 🙏🏼♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️അനു, ബ്രോ, അരുൺ 🥰. വളരെ സന്തോഷം.

  • @pratheeshpriyan7351
    @pratheeshpriyan7351 4 หลายเดือนก่อน +4

    God bless your family... Your mother bonding yes heavenly... Nothing else to say.. ❤❤❤❤❤

  • @vijukrishna6475
    @vijukrishna6475 4 หลายเดือนก่อน +46

    എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ പറ്റുന്ന നല്ലൊരു ഫാമിലി❤❤❤

  • @swarnaviswan349
    @swarnaviswan349 4 หลายเดือนก่อน +26

    മോളെ എന്നും ഈ സന്തോഷവും ആഹ്‌ളാദവും മോളുടെ ഫാമിലിയിൽ നിലനിൽക്കെട്ടെ❤️❤️❤️❤️

  • @praseenasajayan5163
    @praseenasajayan5163 4 หลายเดือนก่อน +9

    Congrats Arunchettan.... 👍🏻👍🏻

  • @anniejacob1858
    @anniejacob1858 4 หลายเดือนก่อน +13

    sowbagyude sahaayathinnulla auntyyum anukuttyyum super.and sowbagya and sudarshana also super.😂😂😂😂

  • @annmariaanil1587
    @annmariaanil1587 3 หลายเดือนก่อน +1

    The love you show towards anuuu❤

  • @dhruvsworld3409
    @dhruvsworld3409 4 หลายเดือนก่อน +6

    അറിയാതെ കണ്ണ് നിറഞ്ഞു 😢❤

  • @vichu847468
    @vichu847468 4 หลายเดือนก่อน +29

    Plz do the dubsmash.. u are the queen... Start doing it again if u have time..

  • @praseethasivani14
    @praseethasivani14 4 หลายเดือนก่อน +33

    Arjun & Arun chettande love ennum undavate. Ariyathe entho oru vishamam. Ennum ningalude family ethupole happy ayirikate. ❤❤

  • @saranyanisanth4077
    @saranyanisanth4077 3 หลายเดือนก่อน +1

    അമ്മ and കൊച്ചുബേബി 👌🏻👌🏻👌🏻👌🏻❤️❤️❤️

  • @VidhyaDileep-w2f
    @VidhyaDileep-w2f 4 หลายเดือนก่อน +36

    Saubagya ane ee vidinte backbone ❤

  • @Annz-g2f
    @Annz-g2f 4 หลายเดือนก่อน +11

    Kochubaby looking very beautiful in Kerala Set saree Arjun karayunnath kandapol manasinu othiri sangadam aayi

  • @lilaclila1652
    @lilaclila1652 4 หลายเดือนก่อน +8

    Seems like some thrs gona be 2 news members joining the family. Hope all ur wishes brings u all joy nd happiness only
    Stick one together..coz tats rare now a days..Anu - God bless u dear. U r chitta is holding on to u as a mother does. May ur bond grow stronger each day.
    Sawbagya- blessed wishes to u all. 🎉
    Whn I see Anu nd Poo in ur company..it brings immense joy of comfort. May the harmony our family sustain.

  • @Truth12-w9k
    @Truth12-w9k 4 หลายเดือนก่อน +7

    Sowbhagya chechi n upcmng sis in law looks lyk real sisters..same face cut

  • @devidevaraj9784
    @devidevaraj9784 4 หลายเดือนก่อน +22

    Wow.. happy news njagal expect cheunu..inathe vlog il ettavum happy ai kandath arun chettane anu❤❤❤

  • @sindhuvenugopalan3529
    @sindhuvenugopalan3529 4 หลายเดือนก่อน +84

    ഒരു സർപ്രൈസ് മണക്കുന്നു 😄😄വേഗം reveal ചെയ്യൂ. Waiting for that👍

  • @ananthakrishnana5351
    @ananthakrishnana5351 4 หลายเดือนก่อน +7

    എന്ത് രസാണ് കണ്ടിരിക്കാൻ '❤️

    • @ananthakrishnana5351
      @ananthakrishnana5351 4 หลายเดือนก่อน

      കൂടെ തിരുവോണപ്പുലരിയിൽ എന്ന ഗാനത്തിൻ്റെ music ഉം👌

  • @SadhanaSatheesh
    @SadhanaSatheesh 4 หลายเดือนก่อน +27

    Sudhappu kannukondu kanichathu endayalum oru dance family thanne🥰🥰🥰🥰

  • @sheejaas6564
    @sheejaas6564 3 หลายเดือนก่อน +2

    Super vlog❤

  • @SushmaMK-j4s
    @SushmaMK-j4s 4 หลายเดือนก่อน +5

    Super vlog. Kurachu vishamam ayengilum l enjoy. ❤❤❤

  • @PK-fw1xl
    @PK-fw1xl 4 หลายเดือนก่อน +19

    Your husband is so pure and loving, you are blessed.

  • @mayasaraswathy8899
    @mayasaraswathy8899 4 หลายเดือนก่อน +5

    Happy onam sowbhaghya. Waiting for good news.......

  • @RenyShaji-p3l
    @RenyShaji-p3l 3 หลายเดือนก่อน

    Family members thamil nalla bonding God bless u, pinnae onathinnu new dress ellam ettu Hotel poyi food kazhikunnath eniku valarae istapettu. ❤

  • @sitharamahindra8701
    @sitharamahindra8701 4 หลายเดือนก่อน +3

    🥰Sudapoo looks like Amma2amma🙏🏻

  • @anuthomas5328
    @anuthomas5328 3 หลายเดือนก่อน +1

    Really enjoyed , happy onam

  • @sreejithaDhanesh-v2v
    @sreejithaDhanesh-v2v 4 หลายเดือนก่อน +3

    Kurachu emotional and fun onam celebration ayirunnu. Waiting for your surprise . 😊❤

  • @akanshatoppo805
    @akanshatoppo805 4 หลายเดือนก่อน +4

    Happy onam to your beautiful family ❤🌸💮

  • @sunithabiren7918
    @sunithabiren7918 4 หลายเดือนก่อน +1

    Loveliest family....God bless you all 🎉❤

  • @sumamsumam320
    @sumamsumam320 4 หลายเดือนก่อน +9

    ഒരുപാടു സന്തോഷമുള്ള നിമിഷങ്ങളും kunju kunju സങ്കടങ്ങളും.. ഒക്കെയുള്ള നല്ലൊരു vlog.... 👌👌👌🥰🥰🥰

  • @vasanthaashok7543
    @vasanthaashok7543 4 หลายเดือนก่อน +37

    Happy onam Arjun a real man..with all types of emotions..🥰🥰

  • @ambili12345
    @ambili12345 4 หลายเดือนก่อน +23

    Eagerly waiting for a good news about Arjun's ettan...❤

  • @chandinidheeraj3365
    @chandinidheeraj3365 4 หลายเดือนก่อน +1

    Happy Onam Dears ❤ Arjun vayarokke nannyi kurangu looking handsome ❤ nalla celebration kandappo orupad sandosham❤ God bless you dears ❤

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 4 หลายเดือนก่อน +4

    Happy onam🌸🌸🌸🌸

  • @adarshrashmi4990
    @adarshrashmi4990 4 หลายเดือนก่อน +12

    ചേച്ചി വീഡിയോകു വെയ്റ്റിംഗ് ആയിരുന്നു. സന്തോഷം കൊണ്ട് കരച്ചുപോയി ഞാനും മോനും അതിൽ participate ച്വയ്തപോലെ തോന്നി 😂

  • @AnnieAbraham-h2b
    @AnnieAbraham-h2b 4 หลายเดือนก่อน +4

    Happy onam to you all God bless you all nice outfit of mole God bless her always

  • @gayathrisubramaniam3815
    @gayathrisubramaniam3815 3 หลายเดือนก่อน

    Sho Arjunchettante kannu niranjapo ariyand njangalum karanju poyi🥹..pappa Nammude veetil ulla aareyo pole thonny🥹 Teacher you r such a great personality..luv u lots❤️🫂

  • @AnilKumar-hl1oy
    @AnilKumar-hl1oy 4 หลายเดือนก่อน +8

    Amma sundari 😗

  • @saveethabaskaran70
    @saveethabaskaran70 4 หลายเดือนก่อน +14

    Those two colourfull butterflies flies

  • @sarithababu2745
    @sarithababu2745 4 หลายเดือนก่อน +5

    Arjun ചേട്ടൻ കരഞ്ഞപ്പോ ഞാനും കരഞ്ഞു പോയി 😥

  • @umanarayanan4928
    @umanarayanan4928 4 หลายเดือนก่อน +2

    Really love your vlog. Puthey 2 members ne koodi parijeyepedtu pls....

  • @anuzzzbeautyworld
    @anuzzzbeautyworld 4 หลายเดือนก่อน +68

    Chettande kalyanam കഴിഞ്ഞോ😊

  • @lakshmia7880
    @lakshmia7880 4 หลายเดือนก่อน +1

    Beautiful family ❤god bless❤❤

  • @shilpasreekumarnair
    @shilpasreekumarnair 4 หลายเดือนก่อน +8

    Anik manasilayi arjun ettan kalayanam kazhicha chechi anu ath a chechide kutim alle eppol ellarkum manasilayi eni reveal cheyyano venamekil than athoru blog akiko

  • @jabirk4799
    @jabirk4799 4 หลายเดือนก่อน +11

    Bro kalyanam kazhinchenn tho nunnu,😊anu vine koode nirthanam chechy eppoozhum ,angane kasnumboo oru sandoshaman,❤

  • @sadirasalam2655
    @sadirasalam2655 4 หลายเดือนก่อน +2

    OTHIRI ISHTAM .NEENAL VAZHKA.STAY BLESSED.

  • @Shiji-rr4cg
    @Shiji-rr4cg 4 หลายเดือนก่อน +4

    Happy onam🎉❤

  • @limisasi1544
    @limisasi1544 4 หลายเดือนก่อน +19

    Chettan veendum kalyanam kazhikkunnuu.....

    • @shilpasreekumarnair
      @shilpasreekumarnair 4 หลายเดือนก่อน +1

      arun chettan ano? Arjun chettande chettan

  • @KuwM-b8r
    @KuwM-b8r 4 หลายเดือนก่อน +20

    Anu,kunjuvavayum arjune kettipidichapol sandhoshavum sangadavum thoni

    • @arjunsomasekhar1784
      @arjunsomasekhar1784 4 หลายเดือนก่อน +1

      They are my strength… two versions of me .

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 4 หลายเดือนก่อน +6

    ❤❤❤Lovely vlog dear ❤❤❤. Cried a lot...😢

  • @beenakl7386
    @beenakl7386 4 หลายเดือนก่อน +5

    Super vlog Subhegya. As usual little princess kochu. Anu all looking great.

  • @Lifetaleswithdhanya
    @Lifetaleswithdhanya 4 หลายเดือนก่อน +12

    Anu nu amma vannu ❤

  • @vichu847468
    @vichu847468 4 หลายเดือนก่อน +12

    Arjun, achane ethra snehichittundu ennu eniku nannayi ariyam. Ah bonding kandittola oralu jhn. Pappa ellarudem pappa thanne arunnu... Even I still fear somasekharan sir.. pattunel kananam .. ividem randu perum poyi ennu parajhekku...

  • @shrividyashashidharan4925
    @shrividyashashidharan4925 4 หลายเดือนก่อน +6

    Wonderful vlog.. Happy Onam to all of you.. It was a great celebration. Soubhagya, kochu babykku drishti uzhinnu idu tto! She was the star of the show. Endhu smart aa!! Kunnju vinu kannu thattenda.. I think we could guess the surprise!! So be it!!! Want to see all of you Happy. That's it dear ❤️ God bless and so much love to all of you, from Shri, Mumbai🤗🥰😍😘♥️

  • @anitababuraj9427
    @anitababuraj9427 4 หลายเดือนก่อน +13

    Happy Onam to all of you. Expecting a big surprise. We have some thoughts 😊

  • @nadeessss123
    @nadeessss123 4 หลายเดือนก่อน +13

    5:54 exactly 💯

  • @rizvanarafeeque2997
    @rizvanarafeeque2997 4 หลายเดือนก่อน +1

    Ndh rasaa video kandondirikkaaan, Soo nice video chechiii :), Happy Onam

  • @divyanair5560
    @divyanair5560 4 หลายเดือนก่อน +1

    Cute mol lovely princess amma beautiful ❤️❤️❤️

  • @ramyashinto7281
    @ramyashinto7281 4 หลายเดือนก่อน

    Happy onam chechi❤

  • @MANSURYALAL
    @MANSURYALAL 3 หลายเดือนก่อน +1

    Amma❤❤❤❤❤

  • @seemsmathews6818
    @seemsmathews6818 4 หลายเดือนก่อน +15

    This is my favorite TH-cam family… I always feel Arun chettan wife would have been there.. but it’s on in our hands.., such a loving family…,.I lost my mom when I was 24.., my eyes tears up always when I see how you take care of Anu

  • @BeenaI-d7v
    @BeenaI-d7v 2 หลายเดือนก่อน

    ❤️❤️❤️👍

  • @neethumanoj5231
    @neethumanoj5231 4 หลายเดือนก่อน +2

    Happy onam❤❤

  • @kannapartha334
    @kannapartha334 4 หลายเดือนก่อน

    Thara mam eppezhum sundariya❤❤

  • @vijivijayan3256
    @vijivijayan3256 4 หลายเดือนก่อน +1

    Belated onam wished❤❤🎉🎉

    • @vijivijayan3256
      @vijivijayan3256 4 หลายเดือนก่อน

      Sorry wishes🎉🎉

  • @harikumargopal1870
    @harikumargopal1870 4 หลายเดือนก่อน +1

    Happy onam🏵️🎉

  • @VinGrr
    @VinGrr 4 หลายเดือนก่อน +15

    അതേ, കരച്ചിൽ വന്നാൽ കരയണം. രണ്ട് സങ്കടങ്ങൾ കൊണ്ട് ദിവസവും, ആരും കാണാതെ കരയുന്ന ആളാണ്‌ ഞാൻ. അങ്ങനെയാണ് പിന്നെ ആളുകളുടെ മുന്നിൽ ചിരി അഭിനയിച്ചു നിൽക്കാൻ സാധിക്കുന്നത്.

    • @arszz7080
      @arszz7080 4 หลายเดือนก่อน +1

      Njanum 😊

  • @Reshmaanoop-253
    @Reshmaanoop-253 4 หลายเดือนก่อน +6

    Yennum enganea santhosham ayirikkattea... Guruvayoorappa

  • @krthikak5213
    @krthikak5213 4 หลายเดือนก่อน +4

    8:45 That mandatory thing after athappoo idal😂

  • @saveethabaskaran70
    @saveethabaskaran70 4 หลายเดือนก่อน +7

    Kanazhagi sudhapoooo🎉🎉🎉 happy onam to all

  • @mariyamathaimathai3319
    @mariyamathaimathai3319 2 หลายเดือนก่อน

    😢😢❤❤❤❤

  • @rajshrishri9494
    @rajshrishri9494 4 หลายเดือนก่อน +2

    Happy Onam sowbhagya and kochu❤

  • @sindhumanoj6917
    @sindhumanoj6917 4 หลายเดือนก่อน +1

    Sundari molutty
    ❤❤❤❤❤❤thara chechi ❤️❤️❤️❤️👍

  • @leenasladiesboutique1219
    @leenasladiesboutique1219 4 หลายเดือนก่อน

    Happy Onam🥰🥰🥰🥰

  • @divyanair5560
    @divyanair5560 4 หลายเดือนก่อน +1

    Happy onam soubhagya and family 💖💖💖

  • @Ameer-n1h2t
    @Ameer-n1h2t 4 หลายเดือนก่อน +1

    Mol sherikum soubhagya chechide achane pole. 💯

  • @anjujoseph3718
    @anjujoseph3718 4 หลายเดือนก่อน +5

    Pavam❤❤arjun

  • @elizabethedward7
    @elizabethedward7 3 หลายเดือนก่อน

    5.04 behind arun chettan avark food kodkkunnat kannam☺️

  • @maashasgarden
    @maashasgarden 4 หลายเดือนก่อน +1

    Sudhapoo 🌸🌻🌼🥰❤

  • @shivathej1680
    @shivathej1680 4 หลายเดือนก่อน +4

    Aashammaye ithrayum santhoshathode kandittillallo. So happy❤

  • @mogicmonachen8704
    @mogicmonachen8704 4 หลายเดือนก่อน

    So cute baby❤❤❤❤

  • @sujathab8165
    @sujathab8165 4 หลายเดือนก่อน

    Happy onam എല്ലാവർക്കും 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️👍👍👍🙌🙌🙌🙌

  • @JamshiYusaf
    @JamshiYusaf 4 หลายเดือนก่อน

    കൊച്ചു ബേബി 🥰🥰🥰ചുന്ദരി 💋💋💋

  • @SharafiyaSharu
    @SharafiyaSharu 4 หลายเดือนก่อน +7

    Happy' onam❤❤❤. Arjun karnjappo enik areela njnum karanju.. Family ssuprb arnu God bless you dears.. Kochu babyyy and thara mam look supr.. Arun chettanta marriage kynjo?

    • @suryasyam3062
      @suryasyam3062 4 หลายเดือนก่อน +1

      Arun chettante

  • @priyankabrijith31
    @priyankabrijith31 4 หลายเดือนก่อน +19

    സത്യം പറഞ്ഞാൽ soubhagya പറഞ്ഞപ്പോളാണ് ശ്രദ്ധിച്ചത് ..Anyways good decision ..തീർച്ചയായും ചേട്ടനൊരു കൂട്ട് വേണം 👏👏👏

  • @Ameer-n1h2t
    @Ameer-n1h2t 4 หลายเดือนก่อน

    1.32 like ur expression ❤❤❤❤❤😅

  • @soffyymee
    @soffyymee 4 หลายเดือนก่อน

    Onam is always mixed imotions🫠❤️

  • @amitaanandarajan508
    @amitaanandarajan508 4 หลายเดือนก่อน +3

    1.29- 1.33 my goodness ,manassum kannum niranju ❤ wholesome , but athidayamila she has it in here genes 🧿

  • @dhanyaanil3747
    @dhanyaanil3747 4 หลายเดือนก่อน +5

    First comment, hai soubhagya

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn 3 หลายเดือนก่อน +1

    Aduivannuillyighotechakery❤muthyioveyousobhagayailikeyousobhagya❤kathuirkunnukochuifansaemannangeryuiallangeryui❤kalvoorallpuza

  • @fathimaminha1237
    @fathimaminha1237 4 หลายเดือนก่อน +8

    Settsari udutha chechi ara