സിദ്ദിഖിന്റെ കാർ ആലപ്പുഴയിൽ കണ്ടതായി സൂചന; സംസ്ഥാനത്തിന് പുറത്തും പരിശോധന

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • സിദ്ദിഖിന്റെ കാർ ആലപ്പുഴയിൽ കണ്ടതായി സൂചന; സംസ്ഥാനത്തിന് പുറത്തും പരിശോധന
    Police widened the search for Siddique

ความคิดเห็น • 29

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 ชั่วโมงที่ผ่านมา +18

    രണ്ടു ദിവസം മുമ്പ് കളമശ്ശേരി ടൗൺ ഹാളിൽ കവിയൂർ പൊന്നമ്മ ക്ക് ആദരാഞ്ജലികൾ നേടാൻ ഉണ്ടായിരുന്നു അപ്പോഴൊന്നും പോലീസ് കണ്ടില്ലേ.

    • @HappySad547
      @HappySad547 2 ชั่วโมงที่ผ่านมา +3

      Appol munkoor jamyathil vidhi vannittilla

    • @JSVKK
      @JSVKK ชั่วโมงที่ผ่านมา +1

      പോലീസിന് ചോദ്യം ചെയ്യാൻ വിളിക്കാമായിരുന്നു, ജാമ്യഹർജി തള്ളിയപ്പോൾ ആണ് പോലീസ് കേസിന്റെ ഗൗരവം മനസിലാക്കിയത്.

  • @ThomasPV-ry4vy
    @ThomasPV-ry4vy 2 ชั่วโมงที่ผ่านมา +3

    ആലപുഴ ഏതെങ്കിലും വള്ളതിൽ കാണും

  • @sakariyakalari
    @sakariyakalari 2 ชั่วโมงที่ผ่านมา +9

    ഓ പിന്നെ വിശ്വസിച്ചു. ഒരുത്തനും അറിയാത്ത ആളെ മണിക്കൂറുകൾ കൊണ്ട് കണ്ടെത്തുന്ന കേരള പോലീസിന്. കേരളം മൊത്തം അറിയുന്ന ഒരാളെ കണ്ടെത്താൽ കഴിയുന്നില്ല..

  • @johnyjoseph9025
    @johnyjoseph9025 2 ชั่วโมงที่ผ่านมา +2

    ഇതുപോലെ ഗതികെട്ട് അലഞ്ഞ് നടക്കേണ്ടി വരുന്നത് തന്നെയാണ് അയാൾക്ക് പറ്റിയ ശിക്ഷ. ജയിലിൽ കിടക്കാൻ ഇത്രയും പ്രയാസമില്ല.

  • @chithirathoni
    @chithirathoni ชั่วโมงที่ผ่านมา +1

    സുപ്രീംകോടതിയിൽ ജാമ്മ്യാ പേക്ഷ കൊടുക്കുന്നത് വരെ ആരും കണ്ട് പിടിക്കില്ല. അതുവരെ അവിടേക്കണ്ടു ഇവിടെ കണ്ടു എന്ന് പറഞ്ഞ് നെട്ടോട്ടം ഓടും. എങ്ങനുണ്ട് ബുദ്ധി 😁

  • @suluc2913
    @suluc2913 ชั่วโมงที่ผ่านมา

    Gm, Madom. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prakashkottukkal5701
    @prakashkottukkal5701 2 ชั่วโมงที่ผ่านมา

    ഗുഡ് മോണിംഗ്

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 2 ชั่วโมงที่ผ่านมา +2

    തങ്കന്‍ ചേട്ടന്റെ വീട്ടില്‍ ഉണ്ടാവും 😌

  • @electrocare4373
    @electrocare4373 13 นาทีที่ผ่านมา

    Engane news open aayi paranjal... avid ninne pokumm

  • @MuthuM-cn6zx
    @MuthuM-cn6zx 2 ชั่วโมงที่ผ่านมา

    Goodmorning

  • @deeh2525
    @deeh2525 ชั่วโมงที่ผ่านมา

    Ooty il und

  • @GNN64
    @GNN64 2 ชั่วโมงที่ผ่านมา +1

    Le:Njammande police...

  • @TheIndianNetizen
    @TheIndianNetizen 2 ชั่วโมงที่ผ่านมา

    An inevitable end of his real & reel life😊

  • @kunjumoideenkaderkunju9214
    @kunjumoideenkaderkunju9214 2 ชั่วโมงที่ผ่านมา +8

    ദിലീപിന്റെ ഹൗസ് ബോട്ടിൽ കാണാൻ സാധ്യത ഉണ്ട്

  • @premrajnarayanan8735
    @premrajnarayanan8735 2 ชั่วโมงที่ผ่านมา +1

    All drama. Police allowed him to escape.

  • @sss-te1fh
    @sss-te1fh 6 นาทีที่ผ่านมา +1

    ഒരേ കുറ്റം പീഡനം പക്ഷെ മുകേഷ് മുൻ‌കൂർ ജാമ്യം കിട്ടി സിദ്ദിഖ് കിട്ടിയില്ല ഇതിൽ നിങ്ങളുടെ അഭിപ്രായം പറയൂ.

  • @NahasNazeem-he7xy
    @NahasNazeem-he7xy 31 นาทีที่ผ่านมา

    Siddique nte house jeptti chaiyanam

  • @binubabu3708
    @binubabu3708 38 นาทีที่ผ่านมา

    മഷിയിട്ടു നോക്കിയാലോ?

  • @renjir2602
    @renjir2602 2 ชั่วโมงที่ผ่านมา

    സുകുമാരകുറുപ്പിനെ കാണാതെ പോയ പോലെ ആകുമോ 😂😂😂

  • @Koithamburan
    @Koithamburan 2 ชั่วโมงที่ผ่านมา

    സിദ്ദിഖ്, മമ്മൂട്ടി യുടെ വസതിയിൽ കാണണം. അവടെ ഇടതിൻ്റെ പോലീസ് വരില്ല. സുപ്രീം കോടതി വിധി വരുന്നത് വരെ ഓൻ അവടെ സേഫ് ആണ്.😅

    • @shahanshashajahan257
      @shahanshashajahan257 ชั่วโมงที่ผ่านมา

      മോൻ പാൽ കുടിച്ചോ .........😂😂

  • @grigarthomas6687
    @grigarthomas6687 34 นาทีที่ผ่านมา

    ദിലീപിന്റെ അട്ടപ്പുറത്തു തപ്പിയാൽ കിട്ടും..😅

  • @JinuJinesh-ln9bn
    @JinuJinesh-ln9bn 2 ชั่วโมงที่ผ่านมา

    PATTICHE...😆😆