സിദ്ദിഖ് ഒളിവിൽ തന്നെ; രാപകല്‍ തിരഞ്ഞിട്ടും കണ്ടെത്താനാകാതെ അന്വേഷണസംഘം | Siddique

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 289

  • @Siddh_Raaaj
    @Siddh_Raaaj หลายเดือนก่อน +162

    സിദ്ദിഖ് എവിടെയാണെന്ന് പോലീസ്കാര്‍ക്ക് മാത്രമേ അറിയൂ.

    • @rajankn932
      @rajankn932 หลายเดือนก่อน +4

      💯💯👍🔥😂🤣

    • @danjac2010
      @danjac2010 หลายเดือนก่อน +4

      😂

    • @danjac2010
      @danjac2010 หลายเดือนก่อน +2

      Pullide monum raman pillaikum 😂

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith หลายเดือนก่อน +2

      Athe😂

    • @TheRajansai
      @TheRajansai หลายเดือนก่อน +2

      And the superstars

  • @SanthoshMp-b4n
    @SanthoshMp-b4n หลายเดือนก่อน +62

    പാവങ്ങൾക്ക് ഒരു നീതി, പണക്കാർക്ക് മറ്റൊരു നീതി. എന്റെ പോലീസ് കാരെ സ്മ്മതിച്ചു. നിങ്ങളുടെ ആത്‍മർത്ഥതയിൽ. ഇതിപ്പോൾ വല്ല പാവങ്ങളും വല്ല കേസിലും പെട്ടാൽ (ബലാൽ സങ്കമല്ല ) നിങ്ങൾ ഇപ്പോൾ തന്നെ അവന്റെ പരിപ്പെടുത്തേനേ

  • @mahikiran4633
    @mahikiran4633 หลายเดือนก่อน +127

    ഒരു സാധാരണക്കാരൻ ആയിരുന്നുവെങ്കിൽ..
    ഓടിച്ചിട്ട് പിടിച്ചേനേ..

    • @saphire7693
      @saphire7693 หลายเดือนก่อน +2

      Vishannittu kurachu bhakshanam moshtichal ellam koodi thachu kollum..

    • @rajivt1982
      @rajivt1982 หลายเดือนก่อน +2

      FIR Etta AA nimisham pidikkum..Urapple

    • @lidhiyavalaskan
      @lidhiyavalaskan หลายเดือนก่อน +1

      sathyam

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa หลายเดือนก่อน

      Athe

    • @saisandhya073
      @saisandhya073 หลายเดือนก่อน

      Mathru bhoomi..verum 300 rs mathi..Respected ..Maathu..pothu jangallille...Penkuttikalude maanam..ningalkkum.. Respect Maathu..sradhikkaane..evarkkellaa..Bail..kittiyittundu...Sookkhikkanam...

  • @mmathew4519
    @mmathew4519 หลายเดือนก่อน +54

    നല്ല ഒരു അഭിനേതാവ് ആണ്. ഏത് റോളും നന്നായി ചെയ്യാന്‍ കഴിയുന്ന ആൾ. എന്നാല്‍ ബലാല്‍സംഗം വലിയ തെറ്റ്. അത്‌ ആര് ചെയ്താലും അവരെ തുറന്ന് വിടാന്‍ പാടില്ല. സമൂഹത്തിന്‌ ദ്രോഹം ആണ് അവർ.

    • @RamKrish-g5b
      @RamKrish-g5b หลายเดือนก่อน +3

      പോടോ... അതൊക്ക കിതാബിലുള്ളതാ

    • @shylasuresh3679
      @shylasuresh3679 หลายเดือนก่อน

      വേറെ ആരും പോകുന്നില്ലേ? പോകുന്നവരുടെ കിത്താബിലും ഉണ്ടോ? പറഞ്ഞെ തരുമോ,

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 หลายเดือนก่อน

      What is the proof? Allegations are not proof.any one can do.
      to spoil his name Media to create news

    • @RamKrish-g5b
      @RamKrish-g5b หลายเดือนก่อน +1

      @@shylasuresh3679 അന്യന്റെ ഭാര്യയെയും, ശവത്തെയും പൂശാൻ പറയുന്ന കിതാബിന്റെ കാര്യമാണോ താത്ത ഉദേശിച്ചത്‌ 😂

    • @tinusajeeb1
      @tinusajeeb1 หลายเดือนก่อน +1

      @@RamKrish-g5b enthinado rama krishna ithilokke matham valichu idunathu..kashtam

  • @RekhaJapamani
    @RekhaJapamani หลายเดือนก่อน +32

    ഇവനെപ്പോലുള്ളവരെ അമ്മയുടെ സെക്രട്ടറിയായി തെരെഞ്ഞെടുത്ത നടൻമാർ ഇതേ സ്വഭാവമുള്ളവർ തന്നെ സംശയമില്ല.

  • @BijuBijupc-e9d
    @BijuBijupc-e9d หลายเดือนก่อน +10

    ഇതു കഴിഞ്ഞു സിദ്ക്.,,, ഞാൻ ഇവിടെയും ഒളിവിൽ പോയിട്ടില്ല ഞാൻ എന്റെ എറണാകുളത് വീട്ടിൽ ഉണ്ടയിരുന്നു ഇതെല്ലാം മാധ്യമ സൃഷ്ടി അണ് 😂🙏

  • @mollyvarghese8780
    @mollyvarghese8780 หลายเดือนก่อน +28

    Kerala police നു എന്തുകാണിച്ചാലുംസിദ്ദിഖ് നെ കണ്ടുപിടിക്കാൻ പറ്റില്ല കാരണം പൊലീസ് തന്നെ ഒളിപ്പിച്ചത്

  • @varghesedas7224
    @varghesedas7224 หลายเดือนก่อน +2

    ഒരു കഞ്ചാവ് ചെടി നട്ടതിന് 'ആ പാവപ്പെട്ടവൻ്റെ ' നെഞ്ചത്തു കേറി ആറാട്ടായിരുന്നു ഈ കളള Police

  • @faizalnp1202
    @faizalnp1202 หลายเดือนก่อน +18

    പുൽക്കോടിക്ക് വരെ അറിയുന്ന സിദ്ധിക്കിനെ നിങ്ങൾ ക്ക് എന്ത്കൊണ്ട് ഒരു വിവരവുമില്ല

  • @bijumathai5758
    @bijumathai5758 หลายเดือนก่อน +40

    രാഹുൽ ഈശ്വര്ന്റെ വീട്ടിൽ ഒണ്ട് 🕺🕺🕺

    • @CHING_CHUN......
      @CHING_CHUN...... หลายเดือนก่อน +4

      നിൻ്റെ വീടിൻ്റെ കട്ടിലിൻ്റെ അടിയിൽ ഉണ്ട്

    • @PrabhaUnni-y8b
      @PrabhaUnni-y8b หลายเดือนก่อน +1

      😂😂😂

    • @mayamathew-ep8gh
      @mayamathew-ep8gh หลายเดือนก่อน +4

      അവിടെ ഇല്ലെങ്കിൽ ദിലീപിന്റെ വീട്ടിൽ കാണും കൂറ്‌ മാറിയതിന്റെ നന്ദി കാട്ടണ്ടേ ?

    • @MadhavSunil-x8l
      @MadhavSunil-x8l หลายเดือนก่อน

      😂😂😂

    • @saphire7693
      @saphire7693 หลายเดือนก่อน

      Appo deepa rajyam vitto

  • @AnjanamohanMohan-mm5yd
    @AnjanamohanMohan-mm5yd หลายเดือนก่อน +25

    പണം ഉണ്ടെങ്കിൽ ഏത് നാരാധമൻ ആയാലും രക്ഷപെടും

    • @srj1040
      @srj1040 หลายเดือนก่อน

      6000 cr eduthu mungiyavar vare undu ithuvare podichutilalo😂

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 หลายเดือนก่อน

      Old stories no proof.

  • @menswear5365
    @menswear5365 หลายเดือนก่อน +7

    നല്ല സംസ്കാരo ഉള്ള നടന്മാർ,
    നന്നായി അഭിനയിക്കുന്നത് കൊണ്ട് വിവരമോ വെളിച്ചമോ ഉണ്ടാവണം എന്നില്ല.

    • @Queenbeach-n8h
      @Queenbeach-n8h หลายเดือนก่อน +1

      Vivaram Mammootty kku undu. I was his diehard fan. Why he hid these crimes???? Why Mohanlal kept mum about these crimes? Put them in jail

  • @indira5962
    @indira5962 หลายเดือนก่อน +8

    ഇങ്ങനെ മുങ്ങുന്നവരെയും കൂട്ടുനിൽ ക്കുന്നവരേയും വീണ്ടും Punishmet കൊടുക്കണം .

  • @sha3908
    @sha3908 หลายเดือนก่อน +9

    നാല് അടക്ക കട്ടവനാണെങ്കിൽ ഡിപ്പാർട്ടമെന്റ് മുഴുവൻ ഇളകിയേനേ

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 หลายเดือนก่อน +15

    ആ കാണൂല വിവരം നേരത്തെ തന്നെ അയാള് അറിഞ്ഞിട്ടുണ്ടാകും അതാ മുങ്ങിയത്. 😂😂 കോടിക്കണക്കിന് രൂപയല്ലേ കയ്യിലുള്ളത്. 😂😂

  • @PrabhaUnni-y8b
    @PrabhaUnni-y8b หลายเดือนก่อน +8

    ആരുടേങ്കിലും വീട്ടിൽ കാണും... 🤣🤣

  • @JSVKK
    @JSVKK หลายเดือนก่อน +26

    സിദ്ദിഖ് നല്ല ബുദ്ധിമാൻ ആണ്, പോലീസ് പാടുപെടും.

    • @AnjanamohanMohan-mm5yd
      @AnjanamohanMohan-mm5yd หลายเดือนก่อน +11

      ഇതൊക്കെ പോലീസ് അറിഞ്ഞു കാണും 😂😂😂പണകാരെ പിടിക്കാൻ പോലീസ് ഒന്ന് വിറക്കും 😂😂

    • @artsads6416
      @artsads6416 หลายเดือนก่อน +2

      ബുദ്ധി കൂടിയതുകൊണ്ടാണ്
      ഒളിവിൽ പോകേണ്ടി വന്നത് 😅

    • @KingKong-
      @KingKong- หลายเดือนก่อน +1

      Dufai il ethii😂😂😂😂😂😂😂😂......police & press muuuuuunjiiiii😂😂😂😂😂

    • @paulrajan3773
      @paulrajan3773 หลายเดือนก่อน +3

      ബുദ്ധി അല്ല.. ചതിയൻ ആണ്...

  • @PrabhaUnni-y8b
    @PrabhaUnni-y8b หลายเดือนก่อน +6

    ഇവരെ പോലുള്ളവർക്ക്‌ കൂട്ട് നിൽക്കുന്ന ആൾക്കാർക്ക്‌ പിന്നീട് ഒരു കുതിര പവൻ കൊടുക്കും... കിട്ടുകയും ചെയ്യും.. അതാണ് നീതി.. കോടതി പറഞ്ഞിട്ടും കാക്കിക്ക് പിടിക്കാൻ കഴിഞ്ഞില്ല കഴിവുകേട് ആണോ സാറന്മാരെ... 😭😭😭

  • @rajukurian5938
    @rajukurian5938 หลายเดือนก่อน +6

    സുപ്രീംകോടതി തുറന്ന് ജാമ്യം കിട്ടട്ടെ..അതുവരെ നമുക്കു തിരയാം😂😂

  • @johnsonk.a5142
    @johnsonk.a5142 หลายเดือนก่อน +5

    ഇത്രയും issues ഉണ്ടായിട്ടു അയാളുടെ വീടിനു പുറത്തു പോയി തപ്പുന്ന പോലീസ് കാരെ സമ്മതിക്കണം. അയാളുടെ വീടൊന്നു സെർച്ച്‌ ചെയ്യാമോ. പുറത്തു നിന്ന് പൂട്ടിയിട്ടു അകത്തു കാണും. നമ്മുടെ പോലീസ് അറിയാതെ എവിടെ പോകാൻ....

  • @Bullat35
    @Bullat35 หลายเดือนก่อน +5

    സാധാരണക്കാരനാണെങ്കിൽ സ്പോട്ടിൽ കണ്ടുപിടിക്കും

  • @arunmathew7163
    @arunmathew7163 หลายเดือนก่อน +10

    ഇക്ക ഫുഡ്‌ ഒക്കെ കഴിക്കണേ ഹെൽത്ത്‌ നോക്കണേ 😂😂😂

    • @Queenbeach-n8h
      @Queenbeach-n8h หลายเดือนก่อน +1

      Po avidunnu 😂😂😂

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa หลายเดือนก่อน

      ഇക്ക സമയത്തിന് food കഴിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും.. കേറ്റല്ലോ 😂!!

  • @AnjalySeban
    @AnjalySeban หลายเดือนก่อน +5

    സാജൻ സക്കറിയ ഏത് സഥലതാണ് ഒളിവിൽ പോയത എങ്കിലും പോലീസ് അത് കണ്ട് പിടിക്കില്ല! ആര് ഒളിച്ചാലും, പോലീസ് ആ സ്ഥലം കണ്ട് പിടിക്കില്ല!അതാണ് പോലീസ്!.....

    • @NM-zi5kx
      @NM-zi5kx หลายเดือนก่อน

      സുകുമാരക്കുറുപ്പിനെ പോലും പിടിക്കാൻ പൗലീസിന് കഴിഞ്ഞില്ല😂

  • @thomsonchacko
    @thomsonchacko หลายเดือนก่อน +2

    സിദ്ധിക്‌ എത്രയും പെട്ടന്ന് കീഴടങ്ങണം

  • @unnikrishnan4165
    @unnikrishnan4165 หลายเดือนก่อน +2

    കാരവാൻ il സുഖമായി...

  • @benspulikka
    @benspulikka หลายเดือนก่อน +3

    ADV രാമൻ പ്പിള്ളയ്ക്ക് അറിയാമായിരിക്കും, പിന്നെ മമ്മൂട്ടിയ്ക്കും,

  • @KarthikaK210
    @KarthikaK210 หลายเดือนก่อน +2

    സിനിമയിൽ മാത്രമല്ല പല മേഘലകളിലും സിദ്ദിക്കിനേക്കാൾ ഭീകരർ ഉണ്ട് സർക്കാറാണ് അവരെ പ്രൊട്ടക്ട് ചെയ്യുന്നത് ഒറ്റെ പെട്ട കുടുബങ്ങളെ ജീവനുപോലും അപകടത്തിലായിട്ടും ഒരു അന്വേഷണവും സർക്കാരിൻ്റെ ഭാഗത്ത് ഉണ്ടായിട്ടില്ല

  • @sujavarghese515
    @sujavarghese515 หลายเดือนก่อน +3

    വീട്ടിൽ തന്നെ കാണും. J പുറത്തു നിന്നും പൂട്ടി അകത്ത് ഉണ്ടാകും

  • @prarthanajanani829
    @prarthanajanani829 หลายเดือนก่อน +4

    ഗീതാപ്രഭാകറിനൊപ്പം വിദേശത്തായിരിക്കും.

    • @CHING_CHUN......
      @CHING_CHUN...... หลายเดือนก่อน +2

      നിങ്ങളൂടെ കട്ടിലിൻ്റെ അടിയിൽ കാണും...

    • @Queenbeach-n8h
      @Queenbeach-n8h หลายเดือนก่อน

      @@CHING_CHUN......why you are so upset? He is a rapist

  • @winit1186
    @winit1186 หลายเดือนก่อน +6

    ആശാൻ ഇന്നലെ തന്നെ ദുബായിലെത്തിക്കാണും

    • @Queenbeach-n8h
      @Queenbeach-n8h หลายเดือนก่อน

      All airports are given info. He can’t leave the country

  • @jayasreenayar6409
    @jayasreenayar6409 หลายเดือนก่อน +3

    നമ്മുടെ നാട്ടിൽ ഉള്ള ഉദ്യോഗസ്ഥർ തിരഞ്ഞാൽ സിദ്ദിഖ് നെ കിട്ടാൻ വഴിയില്ല
    നാണമില്ലേ ഇങ്ങനെ വെളിപ്പെടുത്തൽ നടത്താൻ
    ഇവനൊക്കെ ആരാണ്
    സുപ്രീം കോടതി ജാമൃം അനുവദിച്ചാൽ
    സിദ്ദിഖ് നെ പിടിച്ചു കൊണ്ടു വരും

  • @shreya9648
    @shreya9648 หลายเดือนก่อน +4

    അയാൾ അയാളുടെ വീട്ടിൽ തന്നെ കാണും. നിരവധി അറകൾ ഉണ്ടാവും ആ വീട്ടിൽ. പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റില്ല.

  • @ramurmenon
    @ramurmenon หลายเดือนก่อน +1

    പിടികിട്ടാപുള്ളി സിദ്ധിക്ക് 😅😅😅😂😂😂

  • @sureshbabusekharan7093
    @sureshbabusekharan7093 หลายเดือนก่อน +6

    Check in Pulsar Suni's House

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +4

    ഒളിവിൽ പോയാലും അവിടെയും അടുത്ത ഇരയെ തേടുകയാവാം.😮

  • @KishanKumarn-sy8nh
    @KishanKumarn-sy8nh หลายเดือนก่อน +3

    പോലീസിന് അറിയാം സിദിഖ് എവിടെയെന്ന്

  • @Mahesh-vp6gt
    @Mahesh-vp6gt หลายเดือนก่อน +1

    സിദ്ദിഖ് ഇൻ്റെ call log trace ചെയ്യാലോ.. അയ്യോ സോറി ഹെ is a celebrity..ഞാൻ മറന്ന്

  • @riyaskhd1293
    @riyaskhd1293 หลายเดือนก่อน +1

    He is Master of bation

  • @AmbraZzz312
    @AmbraZzz312 หลายเดือนก่อน +1

    സിദ്ദിക്കിന്റെ വീടിന്റെ പരിസരത്ത് കുറെ മരങ്ങൾ ഉണ്ട് അപ്പൊ മരത്തിന്റെ മുകളിൽ ഒളിച്ചു കാണും പോലീസ്കാരോട് അവിടെ നോക്കാൻ പറ 😅😅

  • @andrewsdc
    @andrewsdc หลายเดือนก่อน

    അത്ഭുതം.. കാണാനില്ല

  • @Njanmalayaliaan
    @Njanmalayaliaan หลายเดือนก่อน

    നല്ല ഒരു ഭാര്യ ഉണ്ടായിരിന്നിട്ടും ഇവരൊക്കെ മറ്റു സ്ത്രീകളെ ആഗ്രഹിക്കുന്നതും പ്രാപിക്കുന്നതും എന്തിനെന്നു എനിക്ക് മനസ്സിലാവാത്തത്.. സ്വന്തം ഭാര്യയെ വഞ്ചിക്കുന്ന ഇതുപോലുള്ളവർ ഒരു ദയയും അർഹിക്കുന്നില്ല 😌

  • @vishnur6556
    @vishnur6556 หลายเดือนก่อน +1

    രാജ്യം വിട്ട് കാണും

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 หลายเดือนก่อน

    ഇനി കൈവാണം ബാലചന്ദ്രമേനോൻ

  • @sheryissac3647
    @sheryissac3647 หลายเดือนก่อน

    കണ്ടു പിടിക്കരുത് എന്നുള്ള താല്പര്യത്തിൽ അന്വേഷിച്ചാൽ കണ്ടെത്താൻ ആകില്ല, അങ്ങനെയും ഒരു കാര്യം ഉണ്ട്. 2 ദിവസം മുൻപേ ഒരു ചാകാലയ്ക്ക് മുൻനിരയിൽ ഇരുന്ന മനുഷ്യനാ, ആരാണാവോ വാർത്ത ചോർത്തി കൊടുത്ത സർക്കാർ ശമ്പളം വാങ്ങുന്ന ആ മഹാൻ

  • @saniyaaa321
    @saniyaaa321 หลายเดือนก่อน +4

    എത്ര ഒളിച്ചലു പിടിക്കു പിന്നെ എന്തിനാ നാണക്കേടിന് പോവുന്നത് എന്ത് വന്നാലു നേരിടുക അല്ലാതെ എന്ത്

  • @notout7913
    @notout7913 หลายเดือนก่อน

    പേട്ടൻെറ ഗോഡൗണിൽ കാണും😂😂😂😂😂

  • @shanoobolavanna
    @shanoobolavanna หลายเดือนก่อน

    വളരെ ചെറിയ സാധനമില്ലേ - തിരഞ്ഞു കണ്ടുപിടിക്കാൻ വലിയ പ്രയാസമാ

  • @Mahesh-vp6gt
    @Mahesh-vp6gt หลายเดือนก่อน +1

    സിദ്ദിഖ് മരണത്തിന് പൊയ്ട്ട് പിന്നെ അയാൽ ആർഎം കണ്ടില്ല

  • @kamarubank3981
    @kamarubank3981 หลายเดือนก่อน

    പണ്ടൊരു പഴഞ്ചൊല്ലുണ്ടായിരുന്നു പശുവിന്റെ കടിയും തീർന്ന് കാക്കയുടെ വയറു നിറഞ്ഞു അത്ര ഒരു തെറ്റല്ലേ ചെയ്തോളൂ ആരെയും കൊന്നു കുഴിച്ചു മറവ് ചെയ്തില്ലല്ലോ സാരമില്ല

  • @shahinshaa3172
    @shahinshaa3172 หลายเดือนก่อน +1

    pavam desspressd ayi atmahatya cheyathirunna mathi ee newskkare kondu,
    kadavlee nee thaa kaapathanu,,
    pinne a plan illangil b plan undayi kanum,deleepinte suhurthalle

  • @Shhaanns
    @Shhaanns หลายเดือนก่อน

    ഹിക്ക മുങ്ങി..ദിലീപ് കേസിൽ അവനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് അവൻ ആണ്..അവനെയും പൊക്കണം

  • @vipinu.s3441
    @vipinu.s3441 หลายเดือนก่อน

    എല്ലാം സെറ്റ് ചെയ്ത് വച്ചിട്ട് പുള്ളി മാസ്സ് ആയി വന്ന് മുഖം കാണിച്ചിട്ട് ഊരി പോകും.വെയിറ്റ് 😄

  • @ashi5107
    @ashi5107 หลายเดือนก่อน

    പിണുവിന്റെ പോലീസ് അല്ലെ അവൻമാർക്ക് അറിയാം എവിടെ ഉണ്ട് എന്ന് 😂😂😂

  • @sivadaspc3015
    @sivadaspc3015 หลายเดือนก่อน

    He may be Mathrubhumi's Sreyaskumar's house 👹🐊👞🐒🦟🦗🪲🪲🪳🪰🕷️👽🪱

  • @UsmanKunjhaahmad
    @UsmanKunjhaahmad หลายเดือนก่อน +1

    ആണെന്ന് പോലീസ് മാമൻ അറിയും എവിടെയാണെന്ന് പോലീസിൽ മാമന് അറിയുവാൻ പറ്റും സിദ്ദീഖ് രണ്ടു ദിവസമെങ്കിലും അവനെ ജയിലിൽ കിടത്തണം കാരണം അവൻ അറിയണം അതിനുള്ള ബുദ്ധിമുട്ട് അത് അറിയുന്നതിന് വേണ്ടിയാണ് ഒളിവിൽ കഴിയുന്നത് ജാമ്യം എടുക്കാൻ വേണ്ടി ദയവുചെയ്ത് അവനെ ഉടനെ അകത്തിടുക പെൺവാണെങ്കിൽ കേസിലെ പ്രതിയാണ്

  • @ലോലപ്പാൻ
    @ലോലപ്പാൻ หลายเดือนก่อน +3

    Wayanad, munnar ഉണ്ടാവും

  • @geethareeth9359
    @geethareeth9359 หลายเดือนก่อน

    സ്പേസിലേക്ക് പോയിരിക്കാൻ ആണ് സാധ്യത!! അപ്പോൾ പിന്നെ എന്ത് ചെയ്യാനാണ്???😂😂

  • @georgesnl
    @georgesnl หลายเดือนก่อน

    അതുകൊണ്ട് അല്ല Jall Ac പിടിപ്പക്കുവാൻ സമയം വേണം അതു കഴിഞ്ഞാൽ പുളി പിടിക്കുടും😅😅😅😅😅😂

  • @sadanandancd192
    @sadanandancd192 หลายเดือนก่อน +1

    Same deleev

  • @NaushadKhan-mp9qm
    @NaushadKhan-mp9qm หลายเดือนก่อน

    വലവിരിച്ചത് ഏതു കടലിൽ?അദ്ദേഹം കടലിൽ മുങ്ങി കിടക്കുക ആയിരിക്കും. മുങ്ങൽ വിദക്തരെ കൊണ്ട് വരണം.

  • @ambilitrajan94
    @ambilitrajan94 หลายเดือนก่อน

    അവതരിക 🌹🌹🌹 ബാലു ചേട്ടാ 👍🏽👍🏽👍🏽

  • @gonealways
    @gonealways หลายเดือนก่อน +2

    നിയൊക്കെ വിളിച്ചിട്ട് എടുത്തു കാണില്ല 😂 അത് മുതലേടുത്തു തൃപ് കൂട്ടാനുള്ള വഴി 😂

  • @Aaron99949
    @Aaron99949 หลายเดือนก่อน +1

    വെളിച്ചെണ്ണ സിദ്ദിഖിനെ കണ്ടെത്താൻ സാധിക്കാത്തത് കേരളത്തിലെ പോലീസിന്റെ വീഴ്ച തന്നെയാണ്

  • @MinisSpiceHub
    @MinisSpiceHub หลายเดือนก่อน

    Sidique illaathidathu thiranjaal kittilla , supreme courtinte theerumaanathinu vendi wait cheyyukayaanu ,athukazhiyumbol sit thanne pidikkum, illenkil swamedhaya keezhadangaan ulla saahacharyam sit thanne undaakki kodutholum

  • @KAMALIYTH
    @KAMALIYTH หลายเดือนก่อน

    ഇനി അയാൾ ആത്മഹത്യ ചെയ്താൽ... അതും ഒരു നല്ല വാർത്തയക്കാം

    • @Queenbeach-n8h
      @Queenbeach-n8h หลายเดือนก่อน

      Engane ullavar e bhoomikku baram anu. Ningalude pengale rape chaithal??? Alkenkil barye yo Amma yo anekil?

  • @geena1910
    @geena1910 หลายเดือนก่อน

    ദിലീപ് രക്ഷപ്പെട്ട ഇയാളേ കാരണം ആണ്.ദിലീപ് പരോപകാരം ചെയ്യും

  • @RamKrish-g5b
    @RamKrish-g5b หลายเดือนก่อน

    കാക്കയല്ലേ, ഉമ്മറത്തോ പിന്നാമ്പുറത്തോ അല്ലെങ്കിൽ കറുത്ത ചക്കിനാകത്തോ അന്വേഷിച്ചു നോക്കൂ 😅.

  • @PeterKallinal-wc9tl
    @PeterKallinal-wc9tl หลายเดือนก่อน

    ഓൻ കൊച്ചിയിലും ഇല്ല കൊല്ലത്തും ഇല്ല വല്ല പോലീസ്‌കാരെന്റെ വീട്ടിലിയായിരിക്കും

  • @jishadjishad3164
    @jishadjishad3164 หลายเดือนก่อน

    PV.അൻവർ പോലീസിന്റെ മനോവീര്യം കെടുത്തില്ലായിരുന്നെങ്കിൽ കാണാമായിരുന്നു. സിദ്ദീഖ് മറ്റൊരു സുകുമാരക്കുറുപ്പായി മാറുമോ

  • @masas916
    @masas916 หลายเดือนก่อน +1

    Cc tv എന്ന് പറയുന്ന സാധനം എന്ത് പിണ്ണാക്കിന് ? സിദ്ധീഖ് പോയ വാഹനം ഏതാണെന്ന് നോക്കി ഷോപ്പുകകുടെയും റോഡ് സൈഡിലൊക്കെയുള്ള cc ടീവി പരിശോധിച്ചാൽ അറിയില്ലേ?

  • @AlbaAbrilAbril
    @AlbaAbrilAbril หลายเดือนก่อน

    ഒളിവിൽ പോകുന്നത് എന്ത് കൊണ്ട് ആണ് കുറ്റം ചെയ്തിട്ട് അല്ലെ,

  • @JanakiammaJanakiamma
    @JanakiammaJanakiamma หลายเดือนก่อน

    സുപ്രിം കോടതിയിൽ പൊയി മുൻ കൂർ ജാമ്യം എടുക്കുന്നത് വരെ പോലിസിന് കിട്ടു ല അത് കഴിഞ് കിട്ടും അത് വരെ എല്ലാവരും ഷമിക്കണം ഒരു പാവം ആയിരുന്നങ്കിൽ എപ്പം പിടച്ചു ന്ന് ചോദിച്ചാ മതി ഇന്ന് ചേറിയ കുട്ടി മുതൽ 100 വയസ് അയവർക്ക് വരെ നല്ല ബുദ്ധി ഉണ്ട് ആരേയും പൊട്ടൻ ആക്കാൻ പറ്റുല ചുരുക്കം എനിക്ക് 68 വയസ് ആയി എന്നു . എല്ലാ വാർത്തയും കാണും

  • @MuneerMon-jy6bx
    @MuneerMon-jy6bx หลายเดือนก่อน

    ഉണ്ട്

  • @kamarubank3981
    @kamarubank3981 หลายเดือนก่อน

    അയ്യോ സിദ്ദീഖിന് ഒരു ആപത്തും വരരുതേ

  • @lilumathew893
    @lilumathew893 หลายเดือนก่อน

    Kasthm 😢😢😢

  • @philipp.a461
    @philipp.a461 หลายเดือนก่อน

    The police know where he is. Our Kerala Police is smart enough to book anybody in minutes

  • @indian5371
    @indian5371 หลายเดือนก่อน +1

    ദിലീപ് അല്ലെങ്കിൽ പിള്ളയുടെ വീട്ടിൽ കാണും

  • @arunthomas4652
    @arunthomas4652 หลายเดือนก่อน

    Shame on Kerala police. Home ministry is an absolute waste and joke.

  • @alex.j.immatty
    @alex.j.immatty หลายเดือนก่อน

    ക്രമസമാധാന ചുമതലയുള്ള ഏമാനോട് ചോദിച്ചാൽ മതി.... പറഞ്ഞു തരും.

  • @ashrafkm7091
    @ashrafkm7091 หลายเดือนก่อน

    കൂട്ട ബലാത്സംഗം ചെയതവർവർക്കൊ നോർത്ത് ഇന്ത്യയിൽ ജാമ്യം കിട്ടുന്നു, ചില കേസിൽ അറസ്റ്റ് തന്നെ ചെയ്യുന്നില്ല.. കേരളത്തിൽ കേസ് ജനുവിൻ ആണോ എന്നു പോലും നോക്കാതെ വിഭിചാരം ഒക്കെ ബലാത്സംഗമായി മാറുന്നു... 😊😂

  • @abduljabbarjabbar4711
    @abduljabbarjabbar4711 หลายเดือนก่อน

    സിദ്ധീഖ് ബീജേപീ യിലേക്ക് 😮😮😂😂😝🤪😂👻😜🤣🤓🤓🤓🤓🤓🤓🙏((( എത്രയെത്ര ആക്ഷൻ സിനിമകളിൽ അഭിനയിച്ച് നിങ്ങളെ പിടിച്ചിരുത്തിയ എന്നോടാണോ കളി😂👻👻😜🤣🤓🤓🤓)))

  • @cq4544
    @cq4544 หลายเดือนก่อน

    ഇവിടെ തൊപ്പിയെയും, സഞ്ജു techy ഒക്കെ പൊക്കാൻ പോലീസിന് എന്തൊരു വെപ്രാളം ആയിരുന്നു.. ഇനി സിദ്ദിഖ് പോലീസിനെ വിളിച്ചു അങ്ങോട്ട് പറഞ്ഞു arrest ചെയ്യിപ്പിക്കണം ആയിരിക്കും 🤣

  • @SureshKumar-ce1or
    @SureshKumar-ce1or หลายเดือนก่อน +1

    പോലീസ് ഇവന്റെ കൂടെയാണ് അവൻ കേരളത്തിൽ തന്നെയുണ്ട് പോലീസ് ഒത്തു കളിക്കുകയാണോ

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov หลายเดือนก่อน

    Tap the phone call of mukesh also

  • @ciniemaworld4u33
    @ciniemaworld4u33 หลายเดือนก่อน

    Nalla sugam media 😂

  • @asokkumarpa
    @asokkumarpa หลายเดือนก่อน

    നാണമില്ലേഇങ്ങനെ പറയാന്‍ ഭരണകര്‍ത്താക്കള്‍ accommodation കൊടുത്തിട്ടുണ്ട്....

  • @NaushadKhan-mp9qm
    @NaushadKhan-mp9qm หลายเดือนก่อน

    കേരള പോലിസ് ഇത്ര കഴിവില്ലാത്തവരോ?

  • @abdurahman1262
    @abdurahman1262 หลายเดือนก่อน

    Kittum..kathirikam.ada..sakke...

  • @JayakumarS-o8l
    @JayakumarS-o8l หลายเดือนก่อน

    കൊച്ചിയിൽ ഉണ്ടോ

  • @ayushabhi6558
    @ayushabhi6558 หลายเดือนก่อน

    ഒന്നെങ്കിൽ അയാളുടെ അല്ലെങ്കിൽ മറ്റു സഹപ്രവർത്തകർ ആരുടെ എങ്കിലും ഫാം ഹൌസ് അല്ലേൽ റിസോർട്ൽ ഉണ്ടാകും 😄കാരണം vakkelumayum മോനുമായും കോൺടാക്ട് ചെയ്യാൻ മൂന്നാമതൊരാൾ വേണംലോ

  • @nikhil_p41
    @nikhil_p41 หลายเดือนก่อน

    ശരിയാ കൊച്ചിയിൽ നിന്ന് വിമാനമാർഗം മാത്രമല്ലേ സംസ്ഥാനം വിടാൻ കഴിയൂ. ഇവനൊക്കെ എവിടുത്തെ റിപ്പോർട്ടർ ആണെടാ... അങ്ങേര് ചിലപ്പോ വല്ല കെഎസ്ആർടിസി ബസിലോ മറ്റോ കയറി നാട് വിട്ടു കാണും. കണ്ടക്ടർക്ക് ഒടുക്കത്തെ ജാഡ ആയതു കൊണ്ട് ഇയാളെ ശ്രദ്ധിച്ചു കാണില്ല 🤭

  • @salinirajan5660
    @salinirajan5660 หลายเดือนก่อน

    സിദ്ധികിനെ അറസ്റ്റ് ചെയ്യണം
    😊

  • @AnmayaAn
    @AnmayaAn หลายเดือนก่อน

    ഇന്നലെ അല്ലെ പോലീസ് ൻ്റെ വലയിൽ കുടുങ്ങി കിടക്കുകയാണ് എന്ന് പറഞ്ഞത്

  • @shyamalavijaykumar6471
    @shyamalavijaykumar6471 หลายเดือนก่อน

    കേരളത്തിൽ ഒരു വിമാന താവളമേ ഉള്ളു???

  • @dizanm7851
    @dizanm7851 หลายเดือนก่อน

    സിദ്ദിഖ് പോലീസ്നെ അന്വഷിക്കുന്നുണ്ട് 😂😂

  • @FaReached
    @FaReached หลายเดือนก่อน

    വണ്ടി കിട്ടിയെങ്കിൽ ഉടനെ ബോഡി കിട്ടും 😎police 🤣🫡

  • @Thillai37
    @Thillai37 หลายเดือนก่อน

    Policinu ariyam😊

  • @Mariyathmari
    @Mariyathmari หลายเดือนก่อน

    അമ്മയുടെ ഓഫീസിൽ ഉണ്ടാകും 😂😂😂

  • @sujavarghese515
    @sujavarghese515 หลายเดือนก่อน +1

    C C' t v ഇ ല്ലേ പരിസരത്ത് ?

  • @aaadhnnya1206
    @aaadhnnya1206 หลายเดือนก่อน

    എറണാകുളത്തെ കോൺഗ്രെസ്സ് നേതാക്കളെ / മൊബൈൽ നീരീക്ഷണത്തിൽ വയ്ക്കുക