യാത്രകള്‍ക്ക് കാര്‍ പോലെ കാളവണ്ടി; ആരിഫിന്‍റെ 10 വര്‍ഷത്തെ ശീലം | Thrissur

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 50

  • @muhammadalimuhammadali4888
    @muhammadalimuhammadali4888 3 หลายเดือนก่อน +28

    ആരിഫിനും കാളകൾക്കും ആരോഗ്യം അള്ളാഹു കൊടുക്കട്ടെ ഇന്നത്തെ കാല ത്തെ മക്കൾക്ക്‌ അറിവ് കൊടുത്ത മനോരമക്കും നന്ദിയും പറയട്ടെ

  • @sijusreedhar5327
    @sijusreedhar5327 3 หลายเดือนก่อน +5

    കേരളത്തിന് വെളിയിൽ എല്ലാം സംസ്ഥാനത്തും ഇത്തരം കാഴ്ചകൾ ധാരാളം ഉണ്ട്

  • @johncoommen7513
    @johncoommen7513 3 หลายเดือนก่อน +22

    കാളയ്ക്കു പകരം കുതിര വാങ്ങിക്കുക. കുറച്ചുകൂടി നല്ലസ്പീഡിൽ പോകാം

  • @sabareesank3782
    @sabareesank3782 3 หลายเดือนก่อน +7

    പാലക്കാട് വരു സ്ഥിരം കാഴ്ച കാണാം 😂😂😂എത്ര വണ്ടി വേണം

    • @shijumeledathu
      @shijumeledathu 3 หลายเดือนก่อน +1

      PALAKKAADU PENNINGAL KALAVANDI ODIKKAARUNDO?

  • @sarath_babu
    @sarath_babu 3 หลายเดือนก่อน +7

    ഇത്രേം കഷ്ടപ്പെടുത്തിയിട്ടു അവസാനം അതിനെ തല്ലി കൊന്നു തിന്നുകയും ചെയ്‌യും🤦🏻‍♂️

    • @usmank9032
      @usmank9032 3 หลายเดือนก่อน +3

      ഇതു കേരളമല്ലേ യുപി അല്ലല്ലോ🤣🤣🤣

    • @sarath_babu
      @sarath_babu 3 หลายเดือนก่อน

      @@usmank9032 അത് തന്നെയാണ് പറഞ്ഞത്. നന്ദി ഇല്ലെന്നു

    • @SunuPaul
      @SunuPaul 3 หลายเดือนก่อน

      ഇത് പോലെ ഉള്ള മൃഗങ്ങളെ ഉപദ്രവിക്കുന്ന മൈര് കളെ കൊല്ലണം ഇവനൊക്കെ പൈസ ലാഭം ഉണ്ടാക്കാനും വൈറൽ ആകാനും ഓരോ അടവ്

    • @NoushuKave
      @NoushuKave 3 หลายเดือนก่อน

      കിട്ടിയാൽ നീയും തിന്നും അല്ലോ മൂക് മുട്ടെ

  • @nithyababu9048
    @nithyababu9048 3 หลายเดือนก่อน +5

    Reporter thakarthitund😅❤

  • @bijusebastian8581
    @bijusebastian8581 3 หลายเดือนก่อน +12

    കാളയുടെ തീറ്റയുടെ കാശ് ആകില്ല പെട്രോളിന് കാളയ്ക്ക് തീറ്റ കൊടുക്കുന്നവൻ ആണെങ്കിൽ

  • @philipthomas9777
    @philipthomas9777 3 หลายเดือนก่อน +2

    ഈ കളകൾക്ക് എവിടെ ഡീസൽ അടിക്കും 😂😂

  • @Rahul-tq3ec
    @Rahul-tq3ec 3 หลายเดือนก่อน +4

    ഇത് എന്ത് റിപ്പോർട്ടിങ് ആണ്. അദ്ദേഹം എന്തിനാണ് മറ്റു വാഹനങ്ങൾ ഉപയോഗികത്തെ ഇത് ഉപയോഗിക്കുന്നത് . എന്ന് പോലും ചോതിച്ചില്ല.

  • @Haseena-x3x
    @Haseena-x3x 3 หลายเดือนก่อน

    Super❤

  • @parameshpodhuvathi4736
    @parameshpodhuvathi4736 3 หลายเดือนก่อน

    അടിപൊളി

  • @abdurahimanpullichuveetil7780
    @abdurahimanpullichuveetil7780 3 หลายเดือนก่อน +2

    Super

  • @gauthamkrishnau7463
    @gauthamkrishnau7463 3 หลายเดือนก่อน

    ഇതിൽ എത്ര ദൂരം പോയി എന്താ വശ്യത്തിനു പോയി എന്നു കൂടി പറയു

  • @varugheseabraham7181
    @varugheseabraham7181 3 หลายเดือนก่อน +2

    Big salute

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 3 หลายเดือนก่อน

    ഇന്നലെ എനിക്കൊരു കല്യാണമുണ്ട്. മറ്റന്നാൾ ഇതിൽ കേറി പോയാൽ ഇന്നു ഞാൻ അവിടെ എത്തുമോ? 🙄😂😂

  • @geethau5665
    @geethau5665 3 หลายเดือนก่อน

    പാവങ്ങൾ വിശന്നിട്ട് വഴിയിൽ നിന്ന് ഇല പറിച്ച് കഴിക്കുന്നു ഇത്രേം കാലം മാറിയിട്ടും മനസ്സ് മാറാത്ത മനുഷ്യർ

  • @shrpzhithr3531
    @shrpzhithr3531 3 หลายเดือนก่อน +4

    ന്യൂ ജെൻ മൃഗ സ്നേഹികൾ കണ്ടില്ലേ... 😂

    • @NiharMajumder-m7e
      @NiharMajumder-m7e 3 หลายเดือนก่อน

      NOT ANIMAL LOVERS BUT ???YOU GUESS

  • @sisupal6538
    @sisupal6538 3 หลายเดือนก่อน

    👌👌👌👌

  • @sidhiqk.v6181
    @sidhiqk.v6181 3 หลายเดือนก่อน

    ❤❤❤

  • @mollybabu4095
    @mollybabu4095 3 หลายเดือนก่อน

    Old is gold i remember my child wood❤traveld Lot my friend kalavandi 😂

    • @shijumeledathu
      @shijumeledathu 3 หลายเดือนก่อน

      DID YOU DRIVE KALAVANDI?

  • @SalimKumarMK-x8j
    @SalimKumarMK-x8j 3 หลายเดือนก่อน

    It cost more than a scooter

  • @dominicka3311
    @dominicka3311 3 หลายเดือนก่อน

    He has to give more expensive food to that animals than petrol.

  • @rajeevk5514
    @rajeevk5514 3 หลายเดือนก่อน +1

    രണ്ട് കാളകൾക്ക് 160000 ആകും

  • @shijumeledathu
    @shijumeledathu 3 หลายเดือนก่อน +1

    ITHODIKKAAN NAMMAL AANUNGAL THANNEY VENAM .....ALLAATHEY VIVARANAM NNADATHUNNA ANCHOR CHECHIKKO , SUNDARIYAAYA REPORTER CHECHIKKO ONNUM ODIKKAAN SAADHIKKILLA...KAIYYIL NILKKILLA....KERALATHIL ORU PENNUM INNU VAREY ODICHITTUMILLA

  • @vishnums7974
    @vishnums7974 3 หลายเดือนก่อน

  • @mm-fp5cb
    @mm-fp5cb 3 หลายเดือนก่อน +2

    എന്താണാ ടേയ്😂😂

  • @AswithyTM
    @AswithyTM 3 หลายเดือนก่อน

    ഇത് കേസാണ്

  • @Cheruvadikk
    @Cheruvadikk 3 หลายเดือนก่อน

    എ കാളകൾ വെറുതെ ഓടുമല്ലോ??

  • @mohammedvaliyaparamb
    @mohammedvaliyaparamb 3 หลายเดือนก่อน +2

    കാളകൾക്കു ആഫിയത്തും ദീര്ഗായുസ്സും ലഭിക്കട്ടെ

  • @arunvalsan1907
    @arunvalsan1907 3 หลายเดือนก่อน

    Anchor YOU should 've a try driving that Kalavandi. You cannot 😅😅😅😅you will fall down ... that' s meant for boys

  • @nishanthplk349
    @nishanthplk349 3 หลายเดือนก่อน +2

    പാവം മിണ്ടാപ്രാണികൾ

    • @prajeshvv900
      @prajeshvv900 3 หลายเดือนก่อน

      അറത്തു തിന്നുബോൾ കുഴപ്പം ഇല്ല

  • @kalladasvinod3621
    @kalladasvinod3621 3 หลายเดือนก่อน +1

    Aa mindapranikalude kashtam

  • @Hero-d8c
    @Hero-d8c 3 หลายเดือนก่อน +2

    മുഴു വട്ട്

    • @Rahul-tq3ec
      @Rahul-tq3ec 3 หลายเดือนก่อน +3

      ഒരാൾക്ക് എങ്കിലും ബോധം ഉണ്ട്.

  • @haroonrasheedp.h7512
    @haroonrasheedp.h7512 3 หลายเดือนก่อน +1

    Super