'സിദ്ദിഖ് മോശമായി സംസാരിച്ചെന്ന് പറഞ്ഞു, പിന്നീട് എങ്ങനെ ബലാത്സംഗമായി'?; രാഹുൽ ഈശ്വർ

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 208

  • @Kamal-bb7ib
    @Kamal-bb7ib 2 หลายเดือนก่อน +90

    ദയവുചെയ്ത് ഈ അലവലാതി രാഹുൽ ഈശ്വരനെ ചർച്ചയ്ക്ക് വിളിക്കരുത്

    • @THAIVLOGS66
      @THAIVLOGS66 2 หลายเดือนก่อน +9

      നീ കാണണ്ട 🤔

    • @aneeshthulasi886
      @aneeshthulasi886 2 หลายเดือนก่อน +2

      അവനൊരു....രാഹുൽ...ഒരു....😂😂😂😂😂

    • @SheenaP
      @SheenaP 2 หลายเดือนก่อน +5

      അവൻ നിരപരാധികളുടെ ചങ്കാണ്

    • @sirajudheench2445
      @sirajudheench2445 2 หลายเดือนก่อน +3

      He should go to republic channel...😂😂

    • @alicec8084
      @alicec8084 2 หลายเดือนก่อน +1

      @@THAIVLOGS66 👍

  • @kiranaj3015
    @kiranaj3015 2 หลายเดือนก่อน +100

    ഏതു അലവലാതി കേസുകളിലും ഈ അലവലാതി ഇടപ്പെട്ടും

    • @aneeshthulasi886
      @aneeshthulasi886 2 หลายเดือนก่อน +2

      Rahul..eshwar...😂😂😂😂😂

    • @Dhanya_Ajay
      @Dhanya_Ajay 2 หลายเดือนก่อน +3

      Ivaneyoke enthinu charchaku vilikkanam...

    • @vijeeshvijayan9966
      @vijeeshvijayan9966 2 หลายเดือนก่อน +3

      he charge for it..its not free.

    • @royjacob8681
      @royjacob8681 2 หลายเดือนก่อน +1

      അവനു തൊലിക്കട്ടി കൂടുതലാണ് രണ്ടെണ്ണം കിട്ടിയാൽ ശരിയാകും

  • @adv.sunilviswanathan5452
    @adv.sunilviswanathan5452 2 หลายเดือนก่อน +45

    Please ഇങ്ങനെ ഉള്ള ആൾക്കാരെ ദയവ്ചെയ്ത് ഒരു ചർച്ച യ്ക്കും വിളിക്കരുത്

    • @sudharmathulaseedharan515
      @sudharmathulaseedharan515 2 หลายเดือนก่อน +3

      പേടി ആണോ 😂no matter what happend trueth will win

  • @FacetoFaceMedia
    @FacetoFaceMedia 2 หลายเดือนก่อน +44

    രാഹുൽ ഈച്ചയെ പൊരിച്ച ഹാഷമിക്ക് സല്യൂട്ട്

    • @aneeshthulasi886
      @aneeshthulasi886 2 หลายเดือนก่อน +1

      😂😂😂😂

    • @Dhanya_Ajay
      @Dhanya_Ajay 2 หลายเดือนก่อน +2

      😂😂😂😂

    • @sujaphysics3986
      @sujaphysics3986 2 หลายเดือนก่อน +1

      😂😂😂😂

    • @akhilbabu4563
      @akhilbabu4563 2 หลายเดือนก่อน +1

      Uvva. Janakeeya kodathiylu kandu😂😂

  • @susanpalathra7646
    @susanpalathra7646 2 หลายเดือนก่อน +34

    രാഹുലിനെ എന്തിന് ചർച്ചയ്ക്ക് വിളിയ്ക്കുന്നു?
    കുറ്റാരോപിതർക്ക് കുട പിടിയ്ക്കാനോ?

    • @PabloCapallo
      @PabloCapallo 2 หลายเดือนก่อน +2

      Pinne oru bagam maathram keatu ellareyum thooki kollanam

  • @fasilkilimanoor1451
    @fasilkilimanoor1451 2 หลายเดือนก่อน +29

    പെണ്ണ് കേസാണെങ്കിൽ നിശ്ചയമായും ചാനലുകൾ രാഹുലിനെ വിളിച്ചിരിക്കും. എങ്കിലേ ചർച്ചക്ക് എരിവും പുളിയും ഒക്കെ ഉണ്ടാകൂ. കാരണം ആരെങ്കിലും ഒരാൾ കുറ്റാരോപിതനു വേണ്ടി സംസാരിക്കാൻ വേണമല്ലോ? അതു രാഹുൽ നിർവഹിക്കും. അപ്പോഴല്ലേ ചർച്ചക്ക് രണ്ടു വശങ്ങളുണ്ടായി ചർച്ച ചൂട് പിടിക്കൂ. അതോ ഈ രാഹുൽ കുറ്റക്കാരിൽ നിന്നും പണം വാങ്ങി കോടതിയിലെന്ന പോലെ അവർക്കു വേണ്ടി വാദിക്കുന്ന ചിന്ന വക്കീലോ 😂

    • @Jp-js1ft
      @Jp-js1ft 2 หลายเดือนก่อน +1

      Definitely he is paid to speak on behalf of these criminals...don't u see the long line of these accused he has been supporting.
      Would he do it for free.. never

    • @alantabraham8601
      @alantabraham8601 2 หลายเดือนก่อน +1

      @@fasilkilimanoor1451 രാഹുൽ പറയുന്ന പല കാര്യങ്ങളും ശരിയാണ് ചർച്ച ചെയ്പ്പെടേണ്ടതാണ്

  • @nishank4115
    @nishank4115 2 หลายเดือนก่อน +3

    Well said rahul

  • @SarathPrasad-b5g
    @SarathPrasad-b5g 2 หลายเดือนก่อน +41

    രാഹുൽ ഈശ്വർ ഇങ്ങനെ ചൈന, ബിബിസി അങ്ങനെ പലതും പറയും പണം വാങ്ങിയാൽ ജോലി ചെയ്യണ്ടേ.....

    • @jomejoju3688
      @jomejoju3688 2 หลายเดือนก่อน

      Honey trap sangathil petta nee ariyan, Chinayil sahapadiyude nagna chithram pakarthiyathinum pracharipuchathinum purathakkapetta dheera Vanitha anu ee Sthree

    • @aneeshthulasi886
      @aneeshthulasi886 2 หลายเดือนก่อน

      Correct....bro...

    • @sugumaransivaraman2116
      @sugumaransivaraman2116 2 หลายเดือนก่อน

      Nee enthu avankitta comment irunnathu.

  • @tsr.369
    @tsr.369 2 หลายเดือนก่อน +5

    ഇനിയുള്ള കാലം ആണുങ്ങളെല്ലാം കഴുത്തിൽ ക്യാമറയും കൊണ്ട് നടക്കേണ്ട ഗതികേടാണ് 😂😂😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 หลายเดือนก่อน +18

    ഹാഷ്മി എങ്ങനെ ആണ് താങ്ങളെ പ്രശംസിക്കേണ്ടത്,ഒരു സ്ത്രീയെ മനസിലാക്കാൻ കഴിയുബോഴാണ് പുരുഷൻ നല്ലവനാകുന്നത്

    • @jomejoju3688
      @jomejoju3688 2 หลายเดือนก่อน +5

      Perumkallikale vazhthi padunnavar mandananu for eg over feminist

    • @mindmatter1986
      @mindmatter1986 2 หลายเดือนก่อน +3

      Kulasthree spotted 😂😂😂😂 udayippu varthamanam kondu vannu....thirichum venam

    • @alantabraham8601
      @alantabraham8601 2 หลายเดือนก่อน +9

      നിവിന്റെ കേസ് എന്തായി? പെണ്ണുങ്ങൾ പറയുന്നത് എല്ലാം ശരിയാകണം എന്നില്ല.

    • @shanethomas-pl1xz
      @shanethomas-pl1xz 2 หลายเดือนก่อน +3

      Ooo അങ്ങനെ ഇപ്പൊ പുരുഷന്മാർക്ക് നല്ലവൻ ആവണ്ട 😏

  • @rameshar2246
    @rameshar2246 2 หลายเดือนก่อน +26

    ഈ രാഹുൽ എന്തിനാണ് സിദ്ദിഖ് നു വേണ്ടി വാദിക്കുന്നത്..?

    • @Dipin7
      @Dipin7 2 หลายเดือนก่อน +4

      അതാണ് അവന്റെ കൊണം

    • @jomejoju3688
      @jomejoju3688 2 หลายเดือนก่อน +3

      Pennu perumkalli ayathkondu

    • @athul8157
      @athul8157 2 หลายเดือนก่อน +1

      ​@@jomejoju3688 that time she was a minor

    • @meirah4822
      @meirah4822 2 หลายเดือนก่อน

      പിന്നെ അവൻ എങ്ങനെ കഞ്ഞി കുടിക്കും??? ഇങ്ങനെ ആക്രമിക്കപെടുന്ന പെണ്ണുങ്ങളെ കുറ്റം പറഞ്ഞ് കിട്ടുന്ന കാശു കൊണ്ട് അവൻ അവന്റെ മക്കളെ പോറ്റുന്നു... ഇവന്റെ ജീവിതാവസാനം എങ്ങനെ ആയിരിക്കും??? കർമ

    • @ജയ്ഹിന്ദ്-ച1ണ
      @ജയ്ഹിന്ദ്-ച1ണ 2 หลายเดือนก่อน +1

      😂😂സിദ്ധിക്ക് ഇവന്റെ അച്ഛൻ ആയത് കൊണ്ട് 😂😂😂

  • @FAISALPV-g2v
    @FAISALPV-g2v 2 หลายเดือนก่อน +10

    ചൈനയിൽ സഹപാടിയുടെ നഗ്ന വീഡിയോ പകർത്തി എന്നുള്ള ഒരു പെറ്റി കേസുള്ള ഒരു നിഷ്കളങ്ക ആണി മഹതി
    ആരും അവളെ കുറ്റപ്പെടുത്തരുത്

    • @athul8157
      @athul8157 2 หลายเดือนก่อน +2

      അങ്ങനെ ഉള്ള അവരെ ഒരാള് തല്ലിയാൽ കേസ് ഉണ്ടാവില്ലല്ലേ?

    • @arunsgps3583
      @arunsgps3583 2 หลายเดือนก่อน

      Athinu rape undayal ath rape allathayi marumo?

  • @jayanthannamboothiri239
    @jayanthannamboothiri239 2 หลายเดือนก่อน +23

    ഈ രാഹുല്‍ പറയുന്ന ടൈപ്പ് വാദങ്ങള്‍ ഇനി പാടില്ല എന്നല്ലേ ഇന്ന് ഹൈ കോടതി ഉത്തരവില്‍ തന്നെ പറഞ്ഞിരിക്കുന്നത്? പിന്നെന്തിനാണ് നിങ്ങൾ ഇയാളെ ടിവി ചാനലില്‍ വിളിച്ചു വരുത്തി ഇങ്ങനെ ഇരകളെ verbally abuse ചെയ്യാൻ അനുവദിക്കുന്നത്? ഹരീഷ് വാസുദേവ് പറഞ്ഞത് പോലെ അല്പം മനുഷ്യത്വം നിങ്ങളും കാണിക്കൂ please! 🙏🏽

    • @bindhus4164
      @bindhus4164 2 หลายเดือนก่อน +5

      Correct 💯

    • @joejosepalliyekkal
      @joejosepalliyekkal 2 หลายเดือนก่อน

      Athentha aropanamalle olloo .thelinjittonnum illallo .appointment aarkkum koode nilkkam .nee aa pennine vacuum kett ninnille adhupole

    • @joejosepalliyekkal
      @joejosepalliyekkal 2 หลายเดือนก่อน

      Appointment aanungalkk on number neethi vende.penninte varthanam kett nivine vare kuttappeduthiyavarum und.ipo enthayi

    • @jayanthannamboothiri239
      @jayanthannamboothiri239 2 หลายเดือนก่อน +1

      @@joejosepalliyekkal ആദ്യം 2 min ആലോചിച്ച് type ചെയ്യാൻ പഠിക്ക്. നിയമ വശങ്ങളിലേക്കോക്കെ പിന്നെ കടക്കാം. Appointment ആണുങ്ങളുടെ Number പോലും.

  • @akhilbabu4563
    @akhilbabu4563 2 หลายเดือนก่อน +6

    Rahul has points🔥

  • @Grace2025-h4b
    @Grace2025-h4b 2 หลายเดือนก่อน +3

    Rahu Easwar 👏👏

  • @SarathPrasad-b5g
    @SarathPrasad-b5g 2 หลายเดือนก่อน +33

    സിദ്ദീഖ് ദിലീപിൻ്റെ വീട്ടിൽ കാണും. അവിടെ അന്വേഷിച്ചാൽ കിട്ടും.....

    • @aneeshthulasi886
      @aneeshthulasi886 2 หลายเดือนก่อน +6

      Correct...bro...exactly

    • @Dhanya_Ajay
      @Dhanya_Ajay 2 หลายเดือนก่อน +3

      Njanum angane vicharichu bro ....correct ayirikum alle

    • @vr07744
      @vr07744 2 หลายเดือนก่อน +2

      Nynum vijarichu

    • @watchingyou6078
      @watchingyou6078 2 หลายเดือนก่อน +2

      mmm ninak corect ai aroyam ellam 😂😂

    • @anupj2653
      @anupj2653 2 หลายเดือนก่อน

      Ashiq abubum rima kallingalenyum kirichu lahariyude case vannappol e hashmiyude vayil pazhamayionnu ivane ethrayum churuchurukkonnu A casil evante chanalimum eva
      num anakkamilla evan parayunnathu shariyannennu thonnalundu evananou eviduthe kodathi

  • @sujaphysics3986
    @sujaphysics3986 2 หลายเดือนก่อน +4

    Hashmi destroyed Rahul 🔥👍😂

  • @sreekandannair6447
    @sreekandannair6447 2 หลายเดือนก่อน +10

    Rahul Eswar nte Best time. Easy money making by Mediator and Broker Fee😂😂

  • @Anilkumar-tu7re
    @Anilkumar-tu7re 2 หลายเดือนก่อน +5

    Rahul നെ നിങ്ങൾ hero ആക്കി മാറ്റി

  • @anwarhussainpk
    @anwarhussainpk 2 หลายเดือนก่อน +7

    പരാതിക്കാരി ചെയ്ത നീച പ്രവർത്തി എന്ത് കൊണ്ടാണ് മാപ്രകൾക്കും കോടതിക്കും നിസാരമായി തോന്നുന്നത്

    • @alantabraham8601
      @alantabraham8601 2 หลายเดือนก่อน +1

      @@anwarhussainpk അതിവിടെ ആരും ചർച്ച ചെയ്യില്ല. പെണ്ണ് എന്ത് പറയുന്നോ അതാണ് ഇവിടെ ശരി 😌😌

  • @adhii5403
    @adhii5403 2 หลายเดือนก่อน +2

    നിയമസഭ ആയാലും ചാനൽ ചർച്ച ആയാലും opposition വേണം എന്നാലല്ലേ അതൊരു ചർച്ച ആകു. രാഹുൽ eeswar👍👍

  • @FFSVI
    @FFSVI 2 หลายเดือนก่อน +3

    Rahul Eswar super❤

  • @jayasankar3152
    @jayasankar3152 2 หลายเดือนก่อน +6

    വക്കാലത്തു ഈശ്വരൻകുട്ടി 😂

  • @aswathyachu866
    @aswathyachu866 2 หลายเดือนก่อน +1

    സിദ്ദിഖ് തെറ്റ് ചെയ്യതിട്ടുങ്കിൽ ശിഷിക പെടണം... But രാഹുൽ ഈശ്വർ പറഞ്ഞത് ശെരിയായി കാര്യം ആണ് ആ പെണിനെ നക്നതാ video shoot ചെയ്യതത്തിന് യൂണിവേഴ്സിറ്റി പുറത്താക്കിയാ മുതലാണ് അതുകൊണ്ട് ആ വിഷയം നിസാരം ആയി കാണരുത് hashmi 🙏🏻

  • @pradeepKathakali
    @pradeepKathakali 2 หลายเดือนก่อน

    രാഘുലിന് മുഴുവട്ടാണ് Kട്ടേ സത്യം

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 หลายเดือนก่อน

    രാഹുൽ❤

  • @swamybro
    @swamybro 2 หลายเดือนก่อน +10

    പാവടകൾക്ക് രാഹുൽ പറയുന്നത് ഇഷ്ടപ്പെടില്ല.

  • @sureshmenon3689
    @sureshmenon3689 2 หลายเดือนก่อน +1

    Rahul is correct

  • @rajeevjacob532
    @rajeevjacob532 2 หลายเดือนก่อน +8

    പെണ്ണുങളുമായി കരാർ ഉണ്ടാക്കിയതിന് ശേഷം മാത്രം കളിക്കാൻ പോകുക..ഞാൻ ഇപ്പൊ അങ്ങിനെയാണ് ചെയുന്നത്....

    • @abufaisalfaisal4232
      @abufaisalfaisal4232 2 หลายเดือนก่อน

      ഓരോ കരാറും ലാമിനേഷൻ ചെയ്ത് സൂക്ഷിച്ചു വെക്കേണ്ടി വരും അല്ലെങ്കിൽ പ്രശ്നമാവും 😂

    • @rajeevjacob532
      @rajeevjacob532 2 หลายเดือนก่อน

      @@abufaisalfaisal4232 എല്ലാം കൃത്യമായി സൂഷിക്കാറുണ്ട്...എല്ലാം പുരുഷന്മാരും ഇങ്ങനെ ചെയ്യണം എന്നാണ് എൻ്റ് ഉപദേശം

  • @rageshm8854
    @rageshm8854 2 หลายเดือนก่อน +1

    ഹാഷ്മി നീ നിഷ്പക്ഷമായ് ചർച്ച ചെയ്യുന്നില്ല. നീ വെറുതെ ആളാകാൻ വേണ്ടി ചർച്ച നടത്തരുത്. ഇപ്പോൾ എല്ലാർക്കും നിന്നോട് പുച്ഛം മാത്രം

  • @bindubindu8539
    @bindubindu8539 2 หลายเดือนก่อน +1

    ഹാഷ്മി 🙏🙏🙏🙏😭😭😭

  • @abufaisalfaisal4232
    @abufaisalfaisal4232 2 หลายเดือนก่อน

    കേരളത്തിൽ ഈ പൊലയാട്ട് കേസ് അല്ലാതെ ജനങ്ങളുടെ പ്രശ്‍നത്തിനും വിലക്കയറ്റത്തിനും വേണ്ടി സംസാരിക്കാൻ ആരുമില്ലേ

  • @jacobchacko2795
    @jacobchacko2795 2 หลายเดือนก่อน +2

    Please avoid inviting Rahul on channels for discussions. He is sarcastic

  • @alantabraham8601
    @alantabraham8601 2 หลายเดือนก่อน +17

    രാഹുൽ ചർച്ചകളിൽ പറയുന്ന പലകാര്യങ്ങളും അഗീകരിക്കപ്പെടേണ്ടതാണ്.

    • @ജയ്ഹിന്ദ്-ച1ണ
      @ജയ്ഹിന്ദ്-ച1ണ 2 หลายเดือนก่อน

      ശരിയാ വേട്ടാവളിയൻ ഇപ്പോൾ സിദ്ദിഖിനു വേണ്ടിയല്ലേ സംസാരിക്കുന്നത് അപ്പോൾ അംഗീകരിക്കാനുള്ള തോന്നും 😂

    • @alantabraham8601
      @alantabraham8601 2 หลายเดือนก่อน +1

      @@ജയ്ഹിന്ദ്-ച1ണ സിദ്ധിക്കിന് വേണ്ടി മാത്രമാണ് ചർച്ചകളിൽ സംസാരിക്കുന്നത് എന്ന് തന്നോട് ആര് പറഞ്ഞു?വ്യാജ പരാതികളിൽ നടപടി വേണം എന്ന് പറയുന്നത് എങ്ങനെ സിദ്ധിക്കിന് വേണ്ടി ആകും? ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്ന് അറിയുന്നതിന് മുൻപ് ആരോപണ വിധേയന്റെ ഐഡന്റിറ്റി വെളിപ്പെടുത്തരുത് എന്ന് പറയുന്നത് എങ്ങനെ സിദ്ധിക്കിന് വേണ്ടി ആകും? നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം എന്ന് പറയുന്നത് എങ്ങനെ സിദ്ധിക്കിന് വേണ്ടി ആകും?

  • @sreejithvaleryil9593
    @sreejithvaleryil9593 2 หลายเดือนก่อน +2

    കേരളത്തിലെ എല്ലാ പെണ്ണ് പിടിയന്മായുടെയും പിമ്പ് ആണോ രാഹുൽ.

  • @alenmathews
    @alenmathews 2 หลายเดือนก่อน

    കോടതി പറഞ്ഞ വാചകം തന്നെ ഹാഷ്മിക്കും അംഗീകരിക്കാൻ വയ്യല്ലോ.....

  • @MuhammedShareef-o5b
    @MuhammedShareef-o5b 2 หลายเดือนก่อน +14

    Mr rhaul I’m with you ❤❤❤❤

    • @alantabraham8601
      @alantabraham8601 2 หลายเดือนก่อน +2

      രാഹുൽ പറയുന്നതിൽ കാര്യം ഉണ്ട്

    • @sirajudheench2445
      @sirajudheench2445 2 หลายเดือนก่อน

      😂

    • @akhilbabu4563
      @akhilbabu4563 2 หลายเดือนก่อน +3

      Rahul parayunnath point aanu

    • @alantabraham8601
      @alantabraham8601 2 หลายเดือนก่อน +3

      @@akhilbabu4563 രാഹുൽ പറയുന്ന പലകാര്യങ്ങളും ശരിയാണ് മാധ്യമങ്ങൾ എന്തുകൊണ്ട് വ്യാജ പരാതികൾക്കെതിരെ ചർച്ച നടത്തുന്നില്ല? പുരുഷന്റെ പ്രശനങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല

    • @akhilbabu4563
      @akhilbabu4563 2 หลายเดือนก่อน +2

      @@alantabraham8601 purusha preshangal onnum Venda...kodathi vidhikkum munneyulla ee media trial enthinanu

  • @Jinstpkd
    @Jinstpkd 2 หลายเดือนก่อน

    ഹാഷ്മിയ്ക്ക് ഇപ്പോൾ സിദ്ധിക്കിനെ അങ്ങ് പ്രതിയാക്കണം... ഇതുപോലെ ഒരു മോശം മാധ്യമപ്രവർത്തകൻ വേറെയില്ല

  • @Jhfhj-f3g
    @Jhfhj-f3g 2 หลายเดือนก่อน

    രാഹുൽ പറഞ്ഞത് നിയമമാണ് അല്ലാതെ വിവരദോഷികളായ ആൾക്കാർക്ക് അത് കേട്ടാൽ മനസ്സിലാവില്ല രാഹുൽ ഏത് ചർച്ചയ്ക്ക് വരുന്നത് നിയമപ്രകാരമുള്ള ചർച്ചയാണ് രാഹുൽ വരുന്നത്

  • @Kichukottarakara
    @Kichukottarakara 2 หลายเดือนก่อน +3

    CPIM കാരൻ ആരുന്നെങ്കിൽ സിദ്ദീഖ്....ഈ ഗതി വരില്ല

  • @ashrafkm7091
    @ashrafkm7091 2 หลายเดือนก่อน

    ഇപ്പോൾ സിദീക്കിന് മുൻ‌കൂർ ജാമ്യം കിട്ടി..

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 2 หลายเดือนก่อน +1

    രാഹുൽ സിനിമ കലക്കിയാണ്. ആളാവൻ....

  • @FAISALPV-g2v
    @FAISALPV-g2v 2 หลายเดือนก่อน +1

    ഞാൻ പീഡനത്തിനും കളി കഴിഞ്ഞു കടം പറയുന്നവർക്കും എതിരെയാണ് അത് കൊണ്ട് എല്ലാ കളിക്കാരെയും കൂട്ടി ഞാൻ പുതിയ ഒരു സങ്കടനക്ക് രൂപം കൊടുക്കാൻ പോവാണ് സങ്കടനയുടെ പേര് "All kerala kalikar sankam"..... Keralathile നിർദാനരായ കളിക്കാരെ മാത്രേ എടുക്കു കളിയിൽ കടം പറഞ്ഞു പറ്റിക്ക പ്പെട്ടവർക്ക് വേണ്ടി ഇതിനുള്ളിൽ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി ഉണ്ടാകും... മുകേഷിനെതിരെ പരാതി പറഞ്ഞ ചേച്ചി ഇതിൽ വന്നാൽ ഒരു പവർ ഗ്രൂപ്പ്‌ കൂടി ഉണ്ടാകുന്നതാണ് അമ്മയിൽ നിന്ന് നീതി കിട്ടാത്തവർക്ക് കളികർ സങ്കത്തിൽ നിന്ന് നീതി കിട്ടും

  • @SyamkumarS-rr9fb
    @SyamkumarS-rr9fb 2 หลายเดือนก่อน +3

    Rahul iswar🦏🦏🦏🦏🦏🐓🐓🐓🐓🐓

  • @mush8371
    @mush8371 2 หลายเดือนก่อน

    Hotel muriyil ottakk thaamasikkaan poya sthreekk mullappoo aanu kittika ennu karuthiyo???

  • @Ramesh-pb3ce
    @Ramesh-pb3ce 2 หลายเดือนก่อน +2

    Rahul big salute😅

  • @lorenceb.c7023
    @lorenceb.c7023 2 หลายเดือนก่อน +4

    ഒരു പ്രൊഡക്ഷൻ കൺട്രോളർ ആത്മഹത്യ ചെയ്തിട്ടുണ്ട്

  • @ajipk6353
    @ajipk6353 2 หลายเดือนก่อน +4

    Rahul is fire

  • @bettyandrews8866
    @bettyandrews8866 2 หลายเดือนก่อน +1

    Someone should investigate about Rahul. He might be a bird of the same feather.

  • @i4trouth101
    @i4trouth101 2 หลายเดือนก่อน +3

    എവിടെ പീഢിപ്പിക്കുന്നവരുണ്ടോ ? അവിടെ ഇയാൾ ഉണ്ട്

  • @harshadelante666
    @harshadelante666 2 หลายเดือนก่อน +3

    Rahul is good 👍

  • @santhoshanthikad9384
    @santhoshanthikad9384 2 หลายเดือนก่อน

    രാഹുൽ സത്യം വിളിച്ചു പറയുന്നു.

  • @lijin6052
    @lijin6052 2 หลายเดือนก่อน +1

    ആ അതിജീവിതയും സിദ്ധിക്കും എല്ലാം ഉടായിപ്പ് ആണ്.

  • @g.srajeevkumar5061
    @g.srajeevkumar5061 2 หลายเดือนก่อน

    Mr. Sidhik also has the right to prove his innocence. If the apex court is considering the merits of this case., perhaps there may be a chance to Mr. Sidhik for getting bail.

  • @asruashraf1605
    @asruashraf1605 2 หลายเดือนก่อน

    30 വർഷം മുന്പ്കഴിഞ സം ഭംവം
    ഇതിന്റ പുറകേ നടക്കാൻ നാണമില്ലേ: ചാനലുകൾക്

  • @NRKUMAR1972
    @NRKUMAR1972 2 หลายเดือนก่อน +1

    To get promotion to the channel....all are calling this....MARAVAZHA😅😅😅

  • @madhuripr6724
    @madhuripr6724 2 หลายเดือนก่อน +2

    Rahuline charchakku vilikkaruth.

  • @PradeepKp-b7o
    @PradeepKp-b7o 2 หลายเดือนก่อน

    . അവതാരകൻ കണ്ടിരുന്ന പോലെയാണ് സംസാരിക്കുന്നത്., പെൺ കുടിയുടെ വാക്കുകൾക്ക് ക്രഡിബിലിറ്റികുറവാണ്,,, അറിഞു കൊണ്ടുള്ള ബന്ധം നടന്നിട്ടുണ്ട് തീർച്ച, പെൺ കട്ടി വിചാരിച്ച കാര്യം നടക്കാതെ വന്നതാണ് പ്രശ്നം.

  • @stanleyibkiss-vo2cl
    @stanleyibkiss-vo2cl 2 หลายเดือนก่อน

    I dont support either side here. But Hashmi - at 4:11 you shouldn't make statements like " people may think it is Rahul's knowledge, but he is just repeating the lawyers arguments". Everyone - including you gets their knowledge from somewhere or the other, no body gets it as Divya shakti.

  • @subinrajsudharmma183
    @subinrajsudharmma183 2 หลายเดือนก่อน

    രാഹുൽ ഈശ്വരൻ പറഞ്ഞു സിദ്ദിക്കിനെ വെറുതെവിട്ട് 😃

  • @mollyvarghese8780
    @mollyvarghese8780 2 หลายเดือนก่อน

    രാഹുലിന്റെ അടുക്കളയില് ഇക്ക ഉണ്ടാകും

  • @i4trouth101
    @i4trouth101 2 หลายเดือนก่อน +1

    രാഹുൽആളൂർ എന്ന് വിളിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു

  • @sjtalker1170
    @sjtalker1170 2 หลายเดือนก่อน

    ഹാഷ്മിയെ വാക്ക് തെറ്റാതെ വിളിക്കാം മാപ്ര.... യോളി

  • @nhvlogs8574
    @nhvlogs8574 2 หลายเดือนก่อน +1

    Hashmi enii rahuleee porichhh ….rahul mooji …feeling soo happy

  • @jijijoseph3306
    @jijijoseph3306 2 หลายเดือนก่อน

    Kerala high courtil viswam ella😂😂😂

  • @padmakumar6677
    @padmakumar6677 2 หลายเดือนก่อน

    സിദ്ധിക്കാൻ്റെ കുറച്ചു പണം എല്ലാർക്കും കൂടെ ഉറ്റണം അതാണ് ലക്ഷ്യം

  • @aleenamathew7468
    @aleenamathew7468 2 หลายเดือนก่อน

    Why these channels calling Rahul iswher?

  • @sathyantk8996
    @sathyantk8996 2 หลายเดือนก่อน

    ഇതൊന്നും അവസാനം ഒരു ശിക്ഷക്കുമുള്ളതുണ്ടാവില്ല വെറുതെ കുറെ പേരുടെ സമയം കളയാമെന്നു മാത്രം ഈ നടി വെടിപ്പാണെന്ന് തോന്നുന്നില്ല പെട്ടെന്ന് തീർപ്പാക്കി മനസ്സമാധാനം കൊടുക്കണം

  • @kmn9030
    @kmn9030 2 หลายเดือนก่อน +1

    വക്കിൽ ആയാൽ വേട്ടക്കാരുടെ കേസ് മുഴുവൻ kittum

  • @bindhus4164
    @bindhus4164 2 หลายเดือนก่อน +4

    Ee culpritsnuvendi mathram samsarikunna Rahulinod...ningalude veettile oru penninu ith sambavichalum ningal ingane justify cheyyumo. Vrithiketta manushyan

    • @sarathv6949
      @sarathv6949 2 หลายเดือนก่อน +1

      Same question reverse cheythu onnu aalochichu nokkiyaal karyam manasilaavum 🙏🏻

    • @joejosepalliyekkal
      @joejosepalliyekkal 2 หลายเดือนก่อน

      ​@sarathv6949 athe 100%.ivarokke ennum pennine vakkum kett kuttaropithane krooshikkan irangiyekkuva .ivanetgiril Penn oru fake case kodukkumbo manassilavum .aarum koodekkanilla

  • @RS-gn8nv
    @RS-gn8nv 2 หลายเดือนก่อน

    Rahul do makes sense. There is hate against which is understandable. There is a strong emotional reasoning from the court - but if we put our biased thoughts aside - isn’t what Rahul’s factual reasoning making some sense to some extent. I don’t think it’s utter blunder as people say here.

  • @MV-yl8lw
    @MV-yl8lw 2 หลายเดือนก่อน

    ഇര പറയുന്നത് എല്ലാം ശരി ആണെന്ന് തോന്നുന്നില്ല.. ബാലസംഘം ചെയ്തു എന്നു ഇര പറയുന്നു. അപ്പൊൾ ഇവർ ഡിഫൻഡ് ചെയ്തു കാണും..അങ്ങനെയെങ്കിൽ അവരുടെ വസ്ത്രങ്ങൾ കീറി നാശമാകില്ലേ . പക്ഷേ ഇര തന്നെ പറയുന്നു തനിക്ക് കുറച്ചു നേരത്തേയ്ക്ക് ഒരു മരവിപ്പ് ആയിരുന്നു എന്ന്..അങ്ങനെ ആണെങ്കിൽ ആ മരവിച്ചു നിന്ന സമയത്ത് വേട്ടക്കാരൻ അഴിച്ചു മാറ്റിയോ...എന്തൊക്കെയോ മറച്ചു വയ്ക്കാൻ ശ്രമിക്കുന്നു

  • @thankamraju-ne2fn
    @thankamraju-ne2fn 2 หลายเดือนก่อน

    ഇവൻ ആളൂരി ടെ ആരായിട്ട് വരും ഏത് തരത്തിലുള്ള കേസ് എടുത്താലും അതിന്റെ negative ഭാഗത്തിന് അതായത് പ്രതിയുടെ ഒപ്പം ചേർന്ന് നിക്കും അലവലാതി.

  • @awesomearm11
    @awesomearm11 2 หลายเดือนก่อน +1

    Hasmi is super biased and unfortunately very unprofessional.. people must be thinking he is a savior for all women but it’s a poison one will realise later

  • @babyk268
    @babyk268 2 หลายเดือนก่อน

    രാഹുൽ ഈശ്വർ

  • @rithwicreationspresents1970
    @rithwicreationspresents1970 2 หลายเดือนก่อน +1

    How this cases became assault

  • @SanthoshMaroor
    @SanthoshMaroor 2 หลายเดือนก่อน

    രാഹുൽ എത്ര പണം പറ്റി

  • @josefaugus5543
    @josefaugus5543 2 หลายเดือนก่อน

    റഞ്ഞാൽ സ്ത്രീ വർഗ്ഗത്തോട് മിണ്ടുവാൻ പോലും പാടില്ല

  • @parManify
    @parManify 2 หลายเดือนก่อน

    Hashim is wrong.

  • @julietangelanicetus5213
    @julietangelanicetus5213 2 หลายเดือนก่อน +4

    Rahul iswar 9 ano..?

    • @nila7860
      @nila7860 2 หลายเดือนก่อน +3

      May be😂😂😂

    • @Lemon-w9k
      @Lemon-w9k 2 หลายเดือนก่อน +2

      No 11 ann

  • @MiniC-n8x
    @MiniC-n8x 2 หลายเดือนก่อน

    Eyalude sound hooo

  • @gincyrony953
    @gincyrony953 2 หลายเดือนก่อน

    രാഹുൽ പ്ലീസ് ഇത്ര തരം താഴാതെ. വട്ടാണോ. രാഹുൽ ബിഗ് ബോസ്സിൽ കാണിച്ചു കൂട്ടിയത് ഞങ്ങൾ കണ്ടതാണ്. എന്നും പറഞ്ഞു താൻ അങ്ങനത്തെ വക്തി ആണോ. പണ്ടൊരു കേസ് ഉണ്ടായിരുന്നു എന്ന് പറഞ്ഞു അവൾക്കു വന്ന ആ ദുഷ്പ്രവർത്തിയേ ന്യായീകരിക്കരുത്.

  • @RamachandranPp-i8n
    @RamachandranPp-i8n 2 หลายเดือนก่อน +1

    Dayavuchaidu Rahul enna mandane charchakkuvilikkaruth.😮

  • @colourtree8599
    @colourtree8599 2 หลายเดือนก่อน +1

    ഹാഷമി താങ്കൾക്ക് എന്തെല്ലാമോ അജണ്ട ഉള്ളത് പോലെ...

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 2 หลายเดือนก่อน +1

    Hashmi 😂😂😂😂athijeevatha parayunathe satyam anno😂😂😂

  • @minikurien116
    @minikurien116 2 หลายเดือนก่อน

    Alavalati,, R,

  • @yasirt.m2455
    @yasirt.m2455 2 หลายเดือนก่อน +7

    ദയവു ചെയ്തു ഹാഷമി വള വള എന്ന് പറയല്ല

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 2 หลายเดือนก่อน +3

    RAHULINTE...KANDUPIDITHAM...IVANU..DIVASA.COOLIYANO..RAHULEESHWORAN

    • @aneeshthulasi886
      @aneeshthulasi886 2 หลายเดือนก่อน

      Correct...bro...😂😂😂😂😂

  • @rameez9147
    @rameez9147 2 หลายเดือนก่อน

    Rahul == New Aloor

  • @krishnaachu2964
    @krishnaachu2964 2 หลายเดือนก่อน

    Janakeeya kodathiyil airil aakiyathinte revenge edkan nokkunna hashmi😂

  • @sreenivasanat4648
    @sreenivasanat4648 2 หลายเดือนก่อน +1

    നിവിൻ പോളിക്കെതിരായ പീഡനക്കേസ് എവിടെ വരെയായി മാപ്രകളെ?

  • @Newtonewzeland
    @Newtonewzeland 2 หลายเดือนก่อน

    Rahul ഡെയിലി wages ആണോ monthly സാലറി ആണോ...എന്തായാലും sincere ആയി പണി എടുക്കുന്നുണ്ട്.....

  • @sindbo
    @sindbo 2 หลายเดือนก่อน

    The only doubt is if Rahul eshwar is actually blind to reality or making extra effort ( very
    annoyingly) to pretend to be ignorant.

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 2 หลายเดือนก่อน

    Rahul paranjathu chindhikkendathanu, pakshe hashmi full samsarikkan sammadhikkunnilla,

  • @sajidne7114
    @sajidne7114 2 หลายเดือนก่อน +2

    ബൈജുവിന്റെ. അന്തകൻ. രാഹുൽ. 😂.

  • @lissysantosh3661
    @lissysantosh3661 2 หลายเดือนก่อน

    രാഹുൽ ചൈനക്ക് പോകേണ്ട
    കേരളത്തിലെ കാരൃം പറയു

  • @matzz6075
    @matzz6075 2 หลายเดือนก่อน +1

    hashmi aa rahulinte annakkil keri vedivechaale inni nadakuuu..... aa baiju kottarkkarakke ore gun kodukke hashmi

  • @sreenivasank1884
    @sreenivasank1884 2 หลายเดือนก่อน +1

    Rahul chettaaa

  • @jijijoseph3306
    @jijijoseph3306 2 หลายเดือนก่อน

    Ee hasmı enthu paranaariyaanu …. Orale vilichu varuthi apamanikkunno… Akhil marare vilikkatte…. 😂😂😂

  • @ani-cx9bt
    @ani-cx9bt 2 หลายเดือนก่อน

    Le രാഹുൽ ഹൈക്കോടതി പറയുന്നതല്ല ഞാൻ പറയുന്നതാ ശരി

    • @joejosepalliyekkal
      @joejosepalliyekkal 2 หลายเดือนก่อน

      High kodathi paranjethellam sheriyano