'സിദ്ദിഖ് രക്ഷപ്പെടുമെന്ന് അറിയാഞ്ഞിട്ടല്ല, പൊലീസ് നീക്കങ്ങൾ ശ്രദ്ധിച്ചില്ല'; ഹരീഷ് വാസുദേവ്
ฝัง
- เผยแพร่เมื่อ 23 ก.ย. 2024
- 'സിദ്ദിഖ് രക്ഷപ്പെടുമെന്ന് അറിയാഞ്ഞിട്ടല്ല, പൊലീസ് നീക്കങ്ങൾ ശ്രദ്ധിച്ചില്ല'; Adv.ഹരീഷ് വാസുദേവ്
Encounter Prime | Hashmi Taj Ibrahim| Adv. Harish Vasudevan
പരാതി അന്ന് നൽകിയെങ്കിൽ സ്വാധീനം വച്ച് കുട്ടിയെ ഇവൻമ്മാർ ഇല്ലാതാക്കുമായിരുന്നു. ബുദ്ധിയുള്ള കുട്ടി ആയത് കൊണ്ട് അവൾക്ക് ജീവൻ കിട്ടി. ഇപ്പോൾ അതിനുള്ള അവസരം കിട്ടിയപ്പോൾ കുട്ടി രംഗത്ത് എത്തി.
രാഹുലിന് സഹിക്കാൻ കഴിയുന്നില്ല
4 വര്‍ഷമായി report മേല്‍ അട ഇരുന്ന സര്‍ക്കാരിന്റെ പോലീസ് എങ്ങനെ സിദ്ദിഖ് നെ arrest ചെയ്യും??
RAHUL EACHA YE THOOKI ERIYADO
ഹേമാ കമ്മറ്റി റിപ്പോർട്ട് ഇപ്പോൾ പൊടി തട്ടിയെടുത്തതുതന്നെ സർക്കാർ അഭിമുഖീകരിയ്ക്കുന്ന ഗുരുതര പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനല്ലേ. സ്വപ്ന സുരേഷിനെ ബാംഗ്ളൂരിലേക്കു കടത്തിയത് ADGP ആയിരിക്കെ, സിദ്ധീഖിനെ തിരയുന്നതിൽ എന്തർത്ഥമാണുള്ളത് ??? !!!!
ഈ ബൈജുവും രാഹുലും കൂടി ദിലീപ് കേസ് അഭിനയിച്ച same പൊറാട്ട് നാടകം കളിക്കാൻ ആണോ വിളിച്ചിരിക്കുന്നത് എങ്കിൽ നിങ്ങളുടെ പരിപാടി കാണൽ നിർത്തുന്നു
അഖില ലോക പീഡക വക്കാലത്തുകാരനും ഉണ്ടല്ലൊ
ഉമ്മൻ ചാണ്ടി കൂട്ടരും, കൂറ്റൻ ഫ്രാങ്കോ രക്ഷപ്പെട്ട പോലെ ഇവൻ രക്ഷ പെടുമോ