S Rajendra Babu EPI 11 | Charithram Enniloode 1341 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 71

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +10

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html

    • @venugopalkartha5171
      @venugopalkartha5171 4 ปีที่แล้ว

      \

    • @babyfrancis4371
      @babyfrancis4371 3 ปีที่แล้ว +1

      Good narration

    • @amal_2005
      @amal_2005 3 ปีที่แล้ว +1

      ബാബുസാറിനെ നമിക്കുന്നു. നമ്മൾ അറിയേണ്ടതും, അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന്, ജയകുമാർ തിരുവനന്തപുരം,coming Art Director, സഹസംവിധായകൻ,

    • @vidyadharanvk4092
      @vidyadharanvk4092 2 ปีที่แล้ว

      പരിപാടി കൊള്ളാം പക്ഷേ ഇടയിൽ പരസ്യം കടന്നുവരുന്നത് തികച്ചും അരോചകം. ഇപ്പോൾ പരിപാടി കാണാറില്ല. പരസ്യ ദാതാക്ക ളുടെ ഉദ്ദേശ്യം നിറവേറാറില്ല. ടി.വി. പരിപാടികളിലും ഇതു തന്നെ യാണ വസ്ഥ. 5 മിനിറ്റു പരി പാടി. 10-15 മിനിറ്റു പരസ്യം . റിമോട്ട് കൈയിൽ വച്ചു കൊണ്ടാണ് ടി.വി. യ്ക്കു മുൻപിൽ ഇരിക്കുന്നത്. "ഒരു ചെറി യ ട വേ ള " എന്ന് അല്പം ചമ്മലോടെ അവതാരകർ പറയാൻ തുടങ്ങു മ്പോഴെ CHL മാറ്റും. അവിടെയും പരസ്യം ആണെങ്കിൽ വീണ്ടും മാറ്റം, അവസാനം പരസ്യം ഇല്ലാത്ത ഏതെങ്കിലും ഒരു ചാനൽ കിട്ടും ആ പരിപാടി ഒരു പക്ഷേ കൂടുതൽ രസകരമാണെങ്കിൽ അതിൽ ലയിച്ചിരിക്കും. കുറെ കഴിഞ്ഞാണ് കണ്ടു കൊണ്ടിരുന്ന ചാനലിന്റെ കാര്യം ഓർമ്മ വരുന്നത്. പിന്നെ തിരിച്ച് പോകാൻ തോന്നുകയില്ല. അഥവാ പോയാലും അവിടെ വീണ്ടും " ഇടവേള "തുടങ്ങിയിരിക്കും. അതുകൊണ്ട് പരസ്യ ദാതാക്കളുടെ ഉദ്ദേശ്യ ലക്ഷ്യം നിറവേറുകയില്ല. പരസ്യം ഇല്ലെങ്കിൽ ചാനലിന് നിലനിൽപില്ല. അക്കാര്യം സ്മരിച്ച് കൊണ്ടു തന്നെയാണ് പറയുന്നത്. ചാനൽ ഇങ്ങനെ മാറ്റുന്ന കാര്യം പരസ്യം കൊടുക്കുന്ന വർക്കും അറിയാം, അതുകൊണ്ടാണ് സ്ക്രീനിനു ചുറ്റം പരസ്യം ഴുതി പ്രദർശിപ്പിക്കുന്നത്. ആരും ശ്രദ്ധിക്കാറില്ല. പിന്നെ ഒരു ടെക്നിക് വാർത്ത വായിക്കുന്ന ആളിന്റെ നെഞ്ചത്ത് ഒരു ബോർഡ് വച്ച് അതിൽ എഴുതിക്കാണിക്കും. അവസാനം ഞങ്ങൾ ബഹുഭൂരിപക്ഷം വ്യൂവേഴ്സും ചെചയ് യു ന്നത് Tv. ഓഫ് ചെയ്ത് വേറെ പണി യ്ക്കു പോവുക എന്നതാണ്.

  • @bijumusic5200
    @bijumusic5200 4 ปีที่แล้ว +23

    ദേവരാജൻ മാസ്റ്റർ ഇത്ര great ആയിരുന്നു എന്ന് ഇന്നാണറിയുന്നത് ബാബു സാർ വളരെ നന്ദി

  • @viswanathann2269
    @viswanathann2269 3 ปีที่แล้ว +8

    എത്രയോ അനുഭവ കഥകൾ കേട്ടെങ്കിലും ഇത്രയും ഹൃദയ സ്പർശിയായി ജീവിതാനുഭവ വിവരണം വളരെ വിരളമാണ്

  • @abdulnassarnv455
    @abdulnassarnv455 ปีที่แล้ว +6

    സംഗീത സാമ്രാട്ട് ബാബുരാജിന്റെ കാര്യത്തിലും ദേവരാജൻ സാർ സാമ്പത്തിക സഹായം നൽകിയതായി അറിയാം. മാസ്റ്റർക്കു നിത്യശാന്തി🙏🙏

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 ปีที่แล้ว +2

      അതെ. ദേവരാജൻ master നലൊരു തുക സംഭാവനയായി കൊടുത്തിരുന്നു. അത് master ഒരിക്കൽ പോലും അത് പറഞ്ഞില്ല. യൂസഫലി കേചേരി പറഞ്ഞപ്പോൾ ആണ് അത് പലോരും അറിഞ്ഞത്. അത് പോലെ CO ആന്റോ, AT ഉമ്മർ എന്നിവരെയും master സാമ്പത്തികമായി സഹായിച്ചു. അതാണ് മാസ്റ്ററുടെ മഹത്വം.

  • @mychannelmalayalam9742
    @mychannelmalayalam9742 6 ปีที่แล้ว +20

    വർഷങ്ങൾക്കു മുoമ്പേ ഗാനരംഗത്ത് സജീവമായ ഒരുപിടി നല്ല ഗായകർ... ബാബു സാറിന്റെ ചികഞ്ഞെടുത്ത
    ഒരു പിടി നല്ല ഓർമകൾ.

  • @pjthomas4780
    @pjthomas4780 6 หลายเดือนก่อน

    അതിമനോഹരവും മൂല്യം നിറഞ്ഞതും ഇനിയും നമുക്ക് അനുഭവിക്കാൻ പറ്റാത്തതുമായ അതിമനോഹരമായ ഒരു ഫീച്ചറാണ് വളരെയധികം നന്ദി പറയുന്നു ഞാൻ ഒത്തിരി കാലത്തിനു ശേഷമാണ് സാറിന്റെ എപ്പിസോഡ് കേൾക്കുന്നത് ഇന്ന് കേട്ടതും ഒരുപാട് അനുഭവങ്ങൾ ഉണ്ടായത് ഓരോ വ്യക്തിയെ അദ്ദേഹം മാന്യമായും സ്നേഹപുരസരം ബഹുമാനത്തോടുകൂടിയാണ് അദ്ദേഹം റെസ്പെക്ട് ചെയ്ത് അദ്ദേഹത്തിന്റെ സംഭാഷണത്തിന് വളരെയധികം നന്ദി പറയുകയാണ്

  • @deepakrpillai4
    @deepakrpillai4 4 ปีที่แล้ว +7

    Excellent presentation sir. Feels like a direct conversation 👍

  • @salimvs3768
    @salimvs3768 2 ปีที่แล้ว +3

    ദേവരാജൻ മാഷ് എത്ര നല്ല മനുഷ്യൻ. 🙏

    • @arunakumartk4943
      @arunakumartk4943 ปีที่แล้ว

      മാസ്റ്റർ ഒരു കർക്കശക്കാരനായതുകൊണ്ടാണ് മലയാളത്തിൽ ഇന്നും അദ്ദേഹത്തിൻ്റെ ദേവരാഗഗാനങ്ങൾ മരിക്കാതെ നിലനില്ക്കുന്നത്❤❤❤

  • @ibrahimkutty6457
    @ibrahimkutty6457 3 ปีที่แล้ว +4

    യഥാത്ഥം മാത്രം പറയുന്നു നിങ്ങൾ
    അനുഭവങ്ങൾ thanks

  • @arunakumartk4943
    @arunakumartk4943 ปีที่แล้ว

    KS ജോർജ് ചേട്ടൻ(ഇല്ലിമുളം കാടുകളിൽ..:)
    CO ആൻ്റോ ചേട്ടൻ, ( മധുരിക്കും ഓർമ്മകളേ...)
    സുലോചന ചേച്ചി..(അമ്പിളിയമ്മാവാ... )
    ..❤❤❤❤❤

  • @sasianilkumar6361
    @sasianilkumar6361 6 ปีที่แล้ว +9

    മധുരവും വേദനയും നിറഞ്ഞ ഓർമ്മകൾ

  • @AbrahamMJacob
    @AbrahamMJacob 6 ปีที่แล้ว +6

    Very genuine presentation.

  • @remyakmkm9260
    @remyakmkm9260 2 หลายเดือนก่อน

    Thank you❤❤❤

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +1

    Anto chettan.. Deva rajan master👏👏💐💐🙏

  • @santhoshcherukat4180
    @santhoshcherukat4180 3 ปีที่แล้ว +3

    Good presentation

  • @kaybeeweknowthey8028
    @kaybeeweknowthey8028 6 ปีที่แล้ว +11

    നടൻ ഇന്ദ്രൻസിൻറെ അനുഭവം ഇതേപോലെ അദ്ദേഹത്തിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു..... ഒരു ചെറിയ എപ്പിസോഡ് പ്രതീക്ഷിക്കുന്നു

    • @rihanrashid.7955
      @rihanrashid.7955 6 ปีที่แล้ว +1

      വലിയ എപ്പിസോഡ് വേണമത്

  • @manoharank4412
    @manoharank4412 4 ปีที่แล้ว +4

    Great presentation, a tone of innocence prevail throughout his account.

  • @jaikrishna3408
    @jaikrishna3408 3 ปีที่แล้ว +2

    Good Information

  • @hemanthakumarkamath7779
    @hemanthakumarkamath7779 2 ปีที่แล้ว +2

    Superb presentation...kettirunnupokum....

  • @sadifharansasi7071
    @sadifharansasi7071 3 ปีที่แล้ว +2

    നന്ദി സാർ 👌👌👌

  • @devprasadswami
    @devprasadswami 2 ปีที่แล้ว

    Very interesting

  • @yamunasreelal743
    @yamunasreelal743 3 ปีที่แล้ว +2

    Good

  • @jayarajnair5559
    @jayarajnair5559 5 ปีที่แล้ว +3

    Respected DEVARAJAN MASTER🙏🙏🙏

  • @andrewspanamthanam3452
    @andrewspanamthanam3452 6 ปีที่แล้ว +5

    valare nalla program

  • @udayanthuvassery4343
    @udayanthuvassery4343 4 ปีที่แล้ว +12

    C O ആന്റോ മറക്കുവാൻ പറ്റാത്ത ഗായകൻ യേശുദാസ് കാരണം ഉയരാൻ പറ്റാതെ പോയ പാവം മനുഷ്യൻ

    • @shajiub3254
      @shajiub3254 8 หลายเดือนก่อน +1

      അസൂയ

  • @rosilydavid9161
    @rosilydavid9161 2 ปีที่แล้ว

    Honestly speaking

  • @ahmedfazil3365
    @ahmedfazil3365 6 ปีที่แล้ว +9

    വര്‍ത്താനം കേട്ടിരുന്നുപോവും,,,,തുടരുക

  • @truthfinder9654
    @truthfinder9654 2 ปีที่แล้ว

    Speed 1.25 vechal കുറച്ചു കൂടെ കേൾക്കാൻ രസം ആണ്

  • @arunraj9411
    @arunraj9411 6 ปีที่แล้ว +3

    Katta waiting!!!!!!

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 ปีที่แล้ว

    CO anto നെ 33 സിനിമകളിൽ മാസ്റ്റർ പാടിപ്പിച്ചിട്ടുണ്ട്

  • @kumaransagar5515
    @kumaransagar5515 3 ปีที่แล้ว +1

    🙏❤️❤️

  • @asainaranchachavidi6398
    @asainaranchachavidi6398 2 ปีที่แล้ว

    അറിയാനുള്ള കൗതുകം കൊണ്ട് ചോദിക്കുന്നതാണ് " ഈ നാട് " സിനിമയിൽ ഉള്ള പാട്ടിലെ തമിഴ് വരി = തോട്ടക്കാര പയ്യമ്മേലെ തപ്പു ഇല്ലെ, ഇന്ത മാട്ടുകാരി പൊണ്ണു മേലെയും തപ്പുയില്ലേ, നെഞ്ചിക്കിട്ട് നെര്പ്പിരിന്താ തപ്പെതു താൻ സെയ്യും ( ത ....... അത് നാൽ താൻ ഇന്ത കല്ലിയാണം ( അ.......... === എന്നതാണ് ഒരു ഫീ മെയിൽ തമിഴ് വരി അതാണോ കൗസല്ല്യ പാടിയത്

  • @andrewspanamthanam3452
    @andrewspanamthanam3452 6 ปีที่แล้ว +4

    mahanmaraya kalakaranmar

  • @dihinak9006
    @dihinak9006 6 ปีที่แล้ว

    diary kurippppukal idddooo

  • @ideaokl6031
    @ideaokl6031 14 วันที่ผ่านมา

    👍👍👍👍👍🏻👍🏻👍🏻👍🏿👍🏿👍🏿👍🏾👍🏾👍🏾👍🏼👍🏼👍🏼

  • @santhoshkunnummal6497
    @santhoshkunnummal6497 3 ปีที่แล้ว +2

    ഈ പട്ടു യുദാസ് എല്ലാം കുളമാക്കി
    യിരുന്നതായി പലരിൽ നിന്നു മനസ്സിലാക്കി

  • @cijoygandhi4971
    @cijoygandhi4971 6 ปีที่แล้ว +7

    ദാസേട്ടൻ നോടുള്ള ദേവരാജൻ മാഷിനുള്ള അടുപ്പം രാജേന്ദ്ര ബാബുവിനോട് ഉണ്ടോ?

    • @tinklingcrystals6489
      @tinklingcrystals6489 6 ปีที่แล้ว +6

      Dasappan aa adupathe aanallo patichathu. Kaashudas yudas!!!

    • @MrSyntheticSmile
      @MrSyntheticSmile 6 ปีที่แล้ว +5

      ദേവരാജൻ മാസ്റ്റർക്ക് മിസ്റ്റർ രാജേന്ദ്ര ബാബുവിനോടുള്ള അത്രമാത്രം തീവ്രമായ കടപ്പാടും അടുപ്പവും വേറെ ആരോടുമില്ല. മലയാള ചലച്ചിത്ര സംഗീതത്തിന്റെ അടിത്തറയിട്ടത് തന്നെ മിസ്റ്റർ ബാബുവും ദേവരാജൻ മാസ്റ്ററുമായുള്ള സംഗീത സൗഹൃദം മാത്രമാണെന്ന് എത്ര പേർക്ക് അറിയാം.

    • @vivekpilot
      @vivekpilot 6 ปีที่แล้ว +4

      ദാസപ്പനു സ്വഭാവം വെച്ച് നോക്കുമ്പോൾ ദാവൂദ് ഇബ്രാഹിമിനോടും ഗോവിന്ദ ചാമിയോടുമൊക്കെ ആകും ബന്ധം..!!

  • @jayathomas2737
    @jayathomas2737 6 ปีที่แล้ว +1

    👌👌

  • @aravindannair2567
    @aravindannair2567 4 ปีที่แล้ว +2

    Yesudas oru nanniyillathavanu

  • @gk_touchriver
    @gk_touchriver 6 ปีที่แล้ว +3

    👍

  • @ajipradeesh
    @ajipradeesh 6 ปีที่แล้ว +1

    👍👌

  • @vin07mp
    @vin07mp 4 ปีที่แล้ว

    Anto was a great singer but GD did not give much space to him like PJ!

  • @josekthomas3387
    @josekthomas3387 3 ปีที่แล้ว +3

    അന്ന് കോറസ് പാടാൻ പോയപ്പോഴും ഈ ശബ്ദം ആയിരുന്നോ...!

    • @mssasiantony4314
      @mssasiantony4314 3 ปีที่แล้ว

      ചോദ്യം ഇഷ്ടായി.

    • @deepukl3089
      @deepukl3089 3 ปีที่แล้ว +2

      പോടാ ക്രിമീ

  • @babusubashnagar776
    @babusubashnagar776 6 ปีที่แล้ว +4

    സിനിമാരംഗത്ത്ഇദ്ദേഹത്തിന്‍റെസംഭാവനഎന്താണ്അറിയുന്നവര്‍പറയൂ...ബാക്കിഎപ്പിസോഡ് ???

    • @vivekpilot
      @vivekpilot 6 ปีที่แล้ว +6

      യേശുദാസിനെ പോലുള്ള ഫ്രോഡുകളെ അനാവരണം ചെയ്തു എന്നത് തന്നെ സംഭാവന..!!

    • @lakshmikrishnan31
      @lakshmikrishnan31 6 ปีที่แล้ว +5

      @@vivekpilot Das sir paadum poley thangalku paadan kazhiyumo. Das siriney fraud ennu parayan thaangalku endhu yogyathayanullathe. Thangaludey panavum swathum das sir thattiyeduthitindo

  • @MrSyntheticSmile
    @MrSyntheticSmile 6 ปีที่แล้ว +4

    ദേവരാജൻ മാസ്റ്ററുടെയും മിസ്റ്റർ രാജേന്ദ്ര ബാബുവിന്റെയും സംഗീത കൂട്ടുകെട്ടിൽ എത്രയെത്ര അതിമനോഹരങ്ങളായ ഗാനങ്ങളാണ് മലയാള സിനിമയ്ക്കു ലഭിച്ചിരിക്കുന്നത്. കണക്കില്ല. ആ കൂട്ട് കെട്ടിനോടും അക്കാലങ്ങളോടും നമ്മൾ എന്നും കടപ്പെട്ടിരിക്കുന്നു.

  • @sanjaynair369
    @sanjaynair369 6 ปีที่แล้ว +1

    Dear Safari Channel / Santhosh George Kulangara.. Don't post videos like this.. Who is this guy??? speaking like he is something played a major role in Malayalam play back?? Nonsense...

    • @manualkb6413
      @manualkb6413 2 ปีที่แล้ว

      You are correct

    • @rajeevp2928
      @rajeevp2928 2 ปีที่แล้ว

      പുള്ളിവലിയസംഭവംആണന്ന്ഒരിടത്തുംപറയുന്നില്ല.

    • @anumichael9925
      @anumichael9925 ปีที่แล้ว

      ഫേക്ക് ഐഡി യിൽ വന്ന യേശുദാസ് അല്ലേടാ നീ റാസ്കൽ

  • @Safar1967
    @Safar1967 6 ปีที่แล้ว +14

    ഗുണസിംഗിന്റ കഴിവിനെ പലരും വാഴ്ത്തി പറയുന്നത് കേട്ടിട്ടുണ്ട്. "പടയോട്ടം"-ഗംഭീരമാണ്. "യമുനേ...യദുകുല രതിദേവനെവിടെ...? "-ഗാനത്തിന്റ തുടക്കത്തിലേ പുല്ലാങ്കുഴൽ ഗുണസിംഗിന്റെ മാസ്റ്റർ പീസാണ്.
    "ആലിംഗനം"-ത്തിൽ "ഹേമന്തം തഴുകിവരും... "-ന്റെ പിറകിൽ ഗുണസിങ്ങുണ്ട്.

    • @mohansubusubu288
      @mohansubusubu288 6 ปีที่แล้ว +4

      ഗുണസിംഗ് ന്റെ വേറൊരു പാട്ടാണ് അടിച്ചങ്ങു പൂസായി കുടിച്ചങ്ങു വാറായി ഞാൻ

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 ปีที่แล้ว

      ഗുണസിങ്ങിന് അർഹിച്ച അംഗീകാരം കിട്ടിയില്ല.