താങ്കളുടെ അവതരണം ഒട്ടും മടുപ്പില്ലാത്തത്.. പക്ഷെ സ്വന്തം കുഞ്ഞു പോലെ ആണെങ്കിലും പൊളിഞ്ഞ സ്വന്തം പടങ്ങൾ എല്ലാം കൊഴപ്പമില്ലാതെ ഓടി എന്നു പറയുന്നത് പറയുന്നതിന്റെ ഒരു സത്യസന്തതയെ ബാധിക്കും.. സ്റ്റാലിൻ ശിവദാസ്ഇന്റെ പ്രൊഡ്യൂസർ ദിനേശ് പണിക്കർ ഈ അടുത്ത പടം വൻ ഫ്ലോപ്പ് ആണെന്ന് പറഞ്ഞതാ മറ്റൊരു ഇന്റർവ്യൂവിൽ..
പരാജയപ്പെട്ട ചിത്രങ്ങൾ പരാജയപ്പെട്ടു എന്ന് പറയാൻ ഉള്ള ആർജവം ഉണ്ടാവണം .ആർജവം ഇ പരിപാടിയിൽ മുൻപ് വന്ന പലരും കാണിച്ചിട്ടുണ് .ചിലർ കാണിക്കാറില്ല .അതും സത്യം ആണ് .അതിനും ഉദാഹരണം ഉണ്ട് .സത്യം സത്യമായി പറയുമ്പോൾ ആണ് നമുക്ക് അവരോട് ഒരു ഇഷ്ടം തോന്നുക
Stalin Sivadas failed miserably. Producer Dinesh Panicker stopped film production altogether due to the huge loss. But Suresh Babu is fooling us by saying that the film had an average collection
suresh bai...prayikkarapaappan was a mega hit movie on those days without super stars. You made a wonderful movie for keralites. espcially it's background score and songs are beautiful. Music was by Hit maker S.P Venkitesh sir. i know S.P.V sir made beautiful BGM for your some filims. Eg: Kambolam. kambolam also a mega hit. really enjoyed ur explanation about those days,
ശെരിയായ പബ്ലിസിറ്റി ഇല്ലാതെ റിലീസ് ചെയ്തതാണ് prayikara പാപ്പന് സംഭവിച്ച ദുരന്തം.എ ക്ലാസ്സ് തീയേറ്ററുകളിൽ ആവറേജ് ആയി ഒതുങ്ങിയ പടം ബി, സി ക്ലാസ്സുകളിൽ തകർപ്പൻ കളക്ഷൻ നേടി. മിലിറ്ററി ഇന്റലിജിൻസ് utter flop ആയിരുന്നു.
😓😓😓പാർട്ടി ക്കാരെ കൊണ്ടുള്ള മനപ്രയാസം കാരണം സ്വന്തം പാർട്ടി കാരനായ പ്രവാസി കല്യാണ auditorium പണി പൂർത്തി ആകാതെ ആത്മഹത്യ ചെയ്ത നാടാണ് ഇത്. പിന്നെ പാർട്ടിയേ കുറിച്ച് ഒന്നും അറിയാത്ത സാറിനോട് ഇവർ ഇത് കാണിച്ചില്ലങ്കിലേ അത്ഭുതം ഒള്ളു😪😪😪😪
ഇതൊക്കെ എല്ലാ നാട്ടിലും ഉണ്ട്. കേരളത്തിന് പുറത്തു പോയാൽ ഇതിനേക്കാൾ ഭീകരം ആണ്. തമിഴ്‌നാട്ടിൽ ഒക്കെ നിങ്ങൾ ഒരു വീട് പണിയണം എങ്കിൽ അവിടെയുള്ള ലോക്കൽ നേതാക്കൾക്ക് പൈസ കൊടുക്കണം
പ്രായിക്കര പാപ്പാൻ സിനിമയിൽ തെക്കൻ എന്ന കഥാപാത്രമായി അഭിനയിച്ചത് സുരേന്ദ്രപാൽ എന്ന നടനാണ്. മലയാളിയല്ലാത്ത ഇദ്ദേഹം മലയാളത്തിൽ ആ ഒരു പടത്തിലേ അഭിനയിച്ചിട്ടുള്ളൂ. 1990 കാലത്ത് ദൂരദർശൻ സംപ്രേഷണം ചെയ്ത ബി ആർ ചോപ്രയുടെ മഹാഭാരതം സീരിയലിൽ ദ്രോണാചാര്യരായി അഭിനയിച്ചത് ഈ സുരേന്ദ്രപാലാണ്.
സ്വന്തമായി ഒരു നിലപാടില്ലാത്ത ഒരു സംവിധായാകാൻ. അത്രതന്നെ. വിറകു വെട്ടിയോ, വെള്ളം കോരിയൊ ഒക്കെ എങ്ങിനെയോ കുറച്ചു പടം ചെയ്തു. ആ.... ഇടയ്ക്കു നടി ഉഷ യെയും വിവാഹം ചെയ്തായിരുന്നു. അതും പൊളിഞ്ഞു. പിന്നെ വേറെ വിവാഹം കഴിച്ചോ എന്നറിയില്ല.
പ്രായിക്കര പാപ്പാൻ സൂപ്പർ പടം മുരളി തകർത്തു സീൻസ് ഒക്കെ അടിപൊളി
True?
പ്രായിക്കരപാപ്പാൻ direction awesome 60 ആനയെ വെച്ച് ഉള്ള seen എകെ powli ഒന്നും പറയാനില്ല hats off sir
ഞാൻ ചരിത്രം എന്നിലൂടെ കാണാൻ തുടങ്ങിയതു തന്നെ സാറിന്റെ എപ്പിസോഡു മുതലാണ്.
ശ്രീനിവാസൻ ചേട്ടനെ കൊണ്ട് വരണം ഈ പരിപാടിയിൽ
ശ്രീനി പൊളിക്കും.. ഒരുപാട് അനുഭവങ്ങൾ ഉണ്ടാവും.. അതുപോലെ സത്യൻ അന്തിക്കാട് 👌👍
@@mujeebbavauk പൊളിക്കും ..ശരി തന്നെ .എല്ലാരേയും ചവിട്ടി താഴ്ത്തും .എന്നിട്ട് ഒരു പൊങ്ങാല
കൊളമാക്കും...
Prayikkara pappan...super film
6:18 സിംഹവുമായിട്ട് ഫൈറ്റോ.. 😮😮
അവസാനം സിംഹം മലയാളത്തിൽ എന്നെ ഇനിയും തല്ലരുത് എന്ന് പറയുന്നിടത് പടം അവസാനിക്കും ...
Prequel to Pulimurugan 😜😃
കടുവ ആയിരിക്കും
അല്ലെങ്കിൽ വില്ലൻ വളർത്തുന്ന സിംഹം ആയിരിക്കും
സിംഹവുമായി ഫൈറ്റ്.. അവസാനം സിംഹവും മോഹൻലാലും തമ്മിൽ പാട്ട് സീനോട് കൂടി പടം ക്ലൈമാക്സ്...
താങ്കളുടെ അവതരണം ഒട്ടും മടുപ്പില്ലാത്തത്.. പക്ഷെ സ്വന്തം കുഞ്ഞു പോലെ ആണെങ്കിലും പൊളിഞ്ഞ സ്വന്തം പടങ്ങൾ എല്ലാം കൊഴപ്പമില്ലാതെ ഓടി എന്നു പറയുന്നത് പറയുന്നതിന്റെ ഒരു സത്യസന്തതയെ ബാധിക്കും..
സ്റ്റാലിൻ ശിവദാസ്ഇന്റെ പ്രൊഡ്യൂസർ ദിനേശ് പണിക്കർ ഈ അടുത്ത പടം വൻ ഫ്ലോപ്പ് ആണെന്ന് പറഞ്ഞതാ മറ്റൊരു ഇന്റർവ്യൂവിൽ..
പരാജയപ്പെട്ട ചിത്രങ്ങൾ പരാജയപ്പെട്ടു എന്ന് പറയാൻ ഉള്ള ആർജവം ഉണ്ടാവണം .ആർജവം ഇ പരിപാടിയിൽ മുൻപ് വന്ന പലരും കാണിച്ചിട്ടുണ് .ചിലർ കാണിക്കാറില്ല .അതും സത്യം ആണ് .അതിനും ഉദാഹരണം ഉണ്ട് .സത്യം സത്യമായി പറയുമ്പോൾ ആണ് നമുക്ക് അവരോട് ഒരു ഇഷ്ടം തോന്നുക
സുരേഷുചേട്ടന്റെ അവതരണം പകരം വയ്ക്കാനില്ലാത്തതുതന്നെ ......
🙏
Ts നല്ല അവതരണം 👍👌👌🌹🌹😍😍😍
🙏
ഞങ്ങടെ നാട്ടിൽ ഷൂട്ട് ചെയ്ത സൂപ്പർ movie pinne പാവാട ഷൂട്ട് ചെയ്ത്
പ്രായിക്കര പാപ്പാൻ theatre പോയി കണ്ടത് ഇപ്പോഴും ഓർക്കുന്നു 👍
Hit ayyirono
കായൽ സാമ്രാട്ട് ഇനിയും ആലോചിക്കാവുന്നതാണ്. ബാബു ചേട്ടന്റെ ഒരു തിരിച്ചുവരവ് സംഭവിക്കട്ടെ...
Yes
Prayikkara Pappan 🔥🔥🔥
Prayikkara pappan Jnan kandath enum orkunu with family from changaramkulam Sabeena.
ചങ്ങരംകുളം സബീന ഇപ്പോൾ ഇല്ലല്ലോ...
@@saleembabuta No.Krishnayum ella.Mars cinemas vanu.
@@thusharaharilal4807 അതെ, കൃഷ്ണയും ഉണ്ടായിരുന്നു. മാഴ്സ് മൾട്ടിപ്ലക്സ് ആണോ? എത്ര സ്ക്രീൻ ഉണ്ട്. എത്ര കാലമായി വന്നിട്ട്?
@@saleembabuta multiplex 3 screens all 4K Dolby atmos.2 yrs aayi.
Evide ur place.
Stalin Sivadas failed miserably. Producer Dinesh Panicker stopped film production altogether due to the huge loss. But Suresh Babu is fooling us by saying that the film had an average collection
Please watch Dinesh panniker s interview before ur unknown comment.
വലിയ നഷ്ടം ഒന്നും ഉണ്ടായിട്ടില്ല. ആ പടത്തിനു എന്താണ് ചെലവ്? ഒരു ലോ ബഡ്ജറ്റ് സിനിമ
കണ്ട നീ അവിടെ നിക്ക്...കേട്ട ഞാൻ പറയട്ടെ....
Athinu Shesham Dinesh Panikkar Rape scene abhnayikkan Thudangi
Very good narrative. Enhances interest of viewers.
suresh bai...prayikkarapaappan was a mega hit movie on those days without super stars. You made a wonderful movie for keralites. espcially it's background score and songs are beautiful. Music was by Hit maker S.P Venkitesh sir. i know S.P.V sir made beautiful BGM for your some filims. Eg: Kambolam. kambolam also a mega hit. really enjoyed ur explanation about those days,
Kambolam ingerde alla. Kambolam was directed by Baiju Kottarakara.
6 kannan chittilamchery 🕺🕺🕺🕺🕺🕺q🔥🥰🥰🥰🥰🥰
പൊളിഞ്ഞ ചിത്രം വിജയ മാണെന്ന് പറയരുത്
Murali thanne bst prayikkara pappan pulli ath adipoliyakki
PLEASE BRING SATHYAN ATHIKAD , RAJA SENAN FAZIL SIR and all
എന്നാ പിന്നെ ആ പടം അങ്ങോട്ട് ഉപേക്ഷിച്ചാൽ പോരായിരുന്നോ 🤪😇
Super tssir
പി. ചന്ദ്രകുമാറെ കൊണ്ടുവരണം
Estra decent director
Yes
T.S Suresh Babu ettavum kooduthal Jagadishinte koode aannu work cheythathu. Koodikazcha, Manyanmar, Uppukandom Brothers, Palayam, Prayikkara Papan, Stalin Sivdas, Uppukandom Brothers Back in Action.
👍🙏
@@sureshbabutsthankappansant3910 Sir, aayirunno? Arinjilla. Jagadishum saarinte tuningine kurichu kooduthal ariyanom ennundayirunnu. Die Hard Jagadish fan aannu njan.
You should podcast this show
Babuvettan superrrr
Good video
"കായാൽ സാമ്രാട്ട്" നടൻ രാജൻ പി ദേവ് സംവിധാനം ചെയ്യേണ്ടിയിരുന്ന പടമായിരുന്നു. അവസാനം രണ്ടു പേർക്കും പടം ചെയ്യാൻ സാധിച്ചില്ലാ
Madhu sir & The Metro Man E Sreedharan sir ne kondu varanam
😍👌👏👍❤️
ബാബൂചേട്ടാ ഹായ്
🙏
🙏
🙏❤️SK
👍👍👍
മമ്മൂക്ക😎
👌
വെയ്റ്റിംഗ് for more videos of TS. SIR
🙏
,, valiya thara nira,,
1 st
ശെരിയായ പബ്ലിസിറ്റി ഇല്ലാതെ റിലീസ് ചെയ്തതാണ് prayikara പാപ്പന് സംഭവിച്ച ദുരന്തം.എ ക്ലാസ്സ് തീയേറ്ററുകളിൽ ആവറേജ് ആയി ഒതുങ്ങിയ പടം ബി, സി ക്ലാസ്സുകളിൽ തകർപ്പൻ കളക്ഷൻ നേടി. മിലിറ്ററി ഇന്റലിജിൻസ് utter flop ആയിരുന്നു.
ഈ ചങ്ങായി അങ്ങു തള്ളി കയറ്റാണല്ലോ...
മോഹൻലാൽ ആയിരുന്നെങ്കിൽ സിംഹവുമായി ഫൈറ്റ്..
60 ആന.. എന്താ ഇതു ഭായ്..
🙄
ഇതിലെന്ത് തള്ളാണുള്ളത് ലാൽ ചെയുമ്പോൾ പടം വലിയ ബഡ്ജറ്റിൽ ഇതെല്ലാം ഉൾപ്പെടുത്തി ചെയ്യാമായിരുന്നു എന്നെ ഇദ്ദേഹം പറഞ്ഞുള്ളു
ഇതിൽ എന്താണ് തള്ള്?? അദ്ദേഹം ഒരു സിനിമ സംവിധായകൻ ആണ്, അദ്ദേഹത്തിന്റെ ഐഡിയ പറഞ്ഞത് അല്ലേ.. പിന്നീട് വന്ന പുലിമുരുഗനിൽ പിന്നെ എന്താണ് നടന്നത്??
😓😓😓പാർട്ടി ക്കാരെ കൊണ്ടുള്ള മനപ്രയാസം കാരണം സ്വന്തം പാർട്ടി കാരനായ പ്രവാസി കല്യാണ auditorium പണി പൂർത്തി ആകാതെ ആത്മഹത്യ ചെയ്ത നാടാണ് ഇത്. പിന്നെ പാർട്ടിയേ കുറിച്ച് ഒന്നും അറിയാത്ത സാറിനോട് ഇവർ ഇത് കാണിച്ചില്ലങ്കിലേ അത്ഭുതം ഒള്ളു😪😪😪😪
ഇതൊക്കെ എല്ലാ നാട്ടിലും ഉണ്ട്. കേരളത്തിന് പുറത്തു പോയാൽ ഇതിനേക്കാൾ ഭീകരം ആണ്.
തമിഴ്‌നാട്ടിൽ ഒക്കെ നിങ്ങൾ ഒരു വീട് പണിയണം എങ്കിൽ അവിടെയുള്ള ലോക്കൽ നേതാക്കൾക്ക് പൈസ കൊടുക്കണം
👍
😊
Entea kuttikkalathu aadyamaayi kanda cinema shooting ..Prayikara Pappaan....But jaan annu kanda seen aayaa
...Aana lelam padathil editing chythu cut aaki.
Ee padathilea villan aaya Thekkan enna kadhapatram chytha nadan aaranu sir..Thekkan oru onnora Thekkan aarunnu ...
പ്രായിക്കര പാപ്പാൻ സിനിമയിൽ തെക്കൻ എന്ന കഥാപാത്രമായി അഭിനയിച്ചത് സുരേന്ദ്രപാൽ എന്ന നടനാണ്. മലയാളിയല്ലാത്ത ഇദ്ദേഹം മലയാളത്തിൽ ആ ഒരു പടത്തിലേ അഭിനയിച്ചിട്ടുള്ളൂ. 1990 കാലത്ത് ദൂരദർശൻ സംപ്രേഷണം ചെയ്ത ബി ആർ ചോപ്രയുടെ മഹാഭാരതം സീരിയലിൽ ദ്രോണാചാര്യരായി അഭിനയിച്ചത് ഈ സുരേന്ദ്രപാലാണ്.
“Van van”
1st
കസ്റ്റംസ് ഡയറി യെ പറ്റി പറഞ്ഞിട്ടില്ല
Kushboovine vare abnayipicha Director aanu
Lucky lalettan
കഷ്ടം
Uppukandam brothers 2 - sahikkan pattiyilla
ചെയ്ത ഒരു പ്രോജക്ടും മനസമാധാനത്തോടെ ചെയ്തിട്ടില്ല്ലോ
ലാലേട്ടൻ ആയിരുന്നു പ്രായിക്കര പാപ്പാൻ ചെയ്തത് എങ്കിൽ...!!
സിനിമ വേറെ ലെവൽ ആയേനെ..!!
പൊളിഞ്ഞു പോയേനെ
എന്റെ ചങ്ങായി..നിങ്ങ wiki പോലും ഇല്ലല്ലോ..സെറ്റ് ആയില്ലേ അതു..
Enna second
നെടുമുടി വേണു സംവിധായകർ ജോഷി സിബിമലയിൽ എന്നിവരെയും ഉൾപ്പെടുത്തുക
Joshy innevare interview koduthittilla.
@@janbazrishi aake koodi JOSHIyettan samsaarichu kandathu NAZEER sir marichappol ellaavarum samsaarikkunna koottathil iddehavum swantham anushochanam rekhappeduthi......youtube'l undu
Oru vidham okke joshisir story Dennis sir paranjitund
സ്റ്റാലിൻ ശിവദാസ്, കോട്ടയം കുഞ്ഞച്ചൻ2, കർഫ്യൂ, കായൽ സാമ്രാട്ട് എന്നീ പടങ്ങൾ അതിന്റേതായ രീതിയിൽ വന്നിരുന്നെങ്കിൽ പൊളിച്ചേനെ. യോഗമില്ല😭
🙏
Skb paparaya padathekuricha ......ee thalune.....
Stalin Sivadas was flop
Stalin sivadas is very flop