K. Jayakumar IAS 01 | Charithram Enniloode 2218 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2022
  • K. Jayakumar IAS 01 | Charithram Enniloode 2218 | K. Jayakumar | Safari TV
    #CharithramEnniloode #SafariTV #K jayakumar IAS #MalayalamCinema #IAS
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 248

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +17

    ജയകുമാർ സാറിനെ നേരിട്ട് കണ്ട ഒരു അനുഭവമുണ്ട്. കോഴിക്കോട്, ആദ്യമായി നെഹ്രു ട്രോഫി ഫുട്ബോൾ ടൂർണമെന്റ് വരുന്നതിന് മുന്നോടിയായി, റോഡുകൾ വീതി കൂട്ടുന്ന ജോലികൾ തകൃതിയായി നടക്കുകയാണ്. രാത്രി, കൂട്ടുകാർക്കൊപ്പം സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോൾ, തട്ടുകടയിൽ നിന്നും ചായ കുടിക്കുന്ന ജനകീയനായ കലക്ടർ സാറിനെ കണ്ട്, അന്തം വിട്ടു നിന്ന കോഴിക്കോട്ടുകാരിൽ ഒരാളായിരുന്നു ഈയുള്ളവനും..
    നമിക്കുന്നു സർ, താങ്കളെ..🙏😍👍

  • @vineethgodsowncountry9753
    @vineethgodsowncountry9753 ปีที่แล้ว +122

    'ചരിത്രം എന്നിലൂടെ' കണ്ടു തുടങ്ങിയ കാലം മുതൽ അടുത്തറിയാൻ ആഗ്രഹിച്ച വ്യക്തികളിൽ ഒരാളാണ് ശ്രീ.ജയകുമാർ സർ.ഒടുവിൽ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു.ഇനി അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പുകളിലൂടെ ആ ജീവിത യാത്രയിൽ ഒത്തുചേരാം...

    • @nasarind5650
      @nasarind5650 ปีที่แล้ว +4

      100%

    • @KiranKumar-di4nv
      @KiranKumar-di4nv ปีที่แล้ว +1

      @@nasarind5650 aaaaaaaààaaaaaaààaaàaà

    • @marathnair7513
      @marathnair7513 ปีที่แล้ว

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @minishaji8843
      @minishaji8843 ปีที่แล้ว +3

      I also

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 ปีที่แล้ว +3

      Perfect Malayalam! No slang of any district !! 🙏

  • @rahindcharummal4248
    @rahindcharummal4248 ปีที่แล้ว +32

    കെ ജയകുമാർ (IAS) സാറിന്റെ അടുത്ത് നിന്ന് മകൾക്ക് ഇന്ന് ആദ്യക്ഷരം കുറിക്കാൻ ഭാഗ്യം ഉണ്ടായി. ഒരു പാട് സന്തോഷം

  • @sujithkp9722
    @sujithkp9722 ปีที่แล้ว +58

    ഈ പരമ്പര തുടങ്ങിയ കാലത്ത് ആഗ്രഹിച്ചതാണ് ഇദ്ദേഹത്തെ .. താങ്ക്യു SGK...
    അടുത്തതായി വേണ്ടത് ബഹുമാനപ്പെട്ട മധുസാറിനെയാണ്.. എത്ര അനുഭവങ്ങൾ കേൾക്കാൻ ഉണ്ടാവും.🥰

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +46

    'സൂര്യാംശു ഓരോ വയൽപ്പൂവിലും,
    വൈരം പതിക്കുന്നുവോ"...
    അതിമനോഹരമായിരുന്നു സർ, ആ വരികൾ...😍👌🙏

  • @ebrahimmoosa7644
    @ebrahimmoosa7644 ปีที่แล้ว +19

    എന്റെ , ഇഷ്ടപ്പെട്ട ഗാനരചയിതാവ് , നല്ലൊരു ഗവണ്മെന്റ് സെക്രട്ടറി, മികച്ച വൈസ് ചാന്സല്ലെർ ആഗ്രഹിച്ച ആളുടെ ചരിത്രം ബിഗ് സല്യൂട്ട്

  • @SD-fd3ow
    @SD-fd3ow ปีที่แล้ว +32

    എന്നും ആരോഗ്യത്തോടെ നിലനിൽക്കുന്ന സുന്ദരമാമായ ഗാനങ്ങൾ ഞങ്ങൾക്ക് തന്ന K. ജയകുമാർ സാറിന് .നന്മകൾ നേരുന്നു.

    • @tmurali1963
      @tmurali1963 ปีที่แล้ว +1

      Best songs of jayakumar sir chandanalepa suganamm

  • @abdullahkutty8050
    @abdullahkutty8050 ปีที่แล้ว +20

    പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @michaeljose6025
    @michaeljose6025 ปีที่แล้ว +36

    Very respectful Jayakumar sir... My most favourite... Thanks SGK for bringing him. 🙏🙏🙏

  • @ThomasAntonyENT
    @ThomasAntonyENT ปีที่แล้ว +16

    താങ്കളുടെ കഥ കേൾക്കണം എന്നാഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ കണ്ടുതുടങ്ങി. അഭിനന്ദനങ്ങൾ !!!! കാട്ടുമൈന, കറുത്ത കൈ, വിയർപ്പിന്റെ വില ... ഈ സിനിമയൊക്കെ ഓർമയുണ്ട്; കുട്ടിക്കുപ്പായത്തിലെ പാട്ടുകളും. തീന്മേശയിൽ സ്വന്തം അച്ഛനുമായുള്ള സംഭാഷണവും ഒക്കെ വളരെ ഇഷ്ടപ്പെട്ടു. അച്ഛനെ സിനിമ നിര്മാതാവാക്കുവാനുള്ള ശ്രമം; താങ്കൾ ഗാനരചയിതാവായതും, ഒക്കെ ഓക്കെ വളരെ രസകരമായിരിക്കുന്നു. അത് റെക്കോഡ് ചെയ്തു കേട്ടപ്പോൾ ഉണ്ടായ താങ്കളുടെ സന്തോഷവും. താങ്കളുടെ അച്ഛൻ ഉൾപ്പടെയുള്ളവർ മലയാള സിനിമ ഇൻഡസ്ട്രിയെ എങ്ങിനെ സപ്പോർട്ട് ചെയ്തു എനൊക്കെ അറിയാൻ കഴിഞ്ഞത് നന്നായി.MGR അനുഭവങ്ങളും പങ്ക് വെച്ചതിനു നന്ദി. അടുത്ത ലക്കത്തിനു വേണ്ടി കാത്തിരിക്കുന്നു.👏👏👍👍

  • @user-it9fy8sw5s
    @user-it9fy8sw5s ปีที่แล้ว +18

    ഞങ്ങൾ കോഴിക്കോട്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ട കലക്ടർ

  • @ani-pv5ge
    @ani-pv5ge ปีที่แล้ว +35

    " കുടജാദ്രിയിൽ കുടികൊള്ളും
    ,മഹേശ്വരി ഗുണദായിനി
    സർവ്വ ശുഭകാരിണി "
    കൂടുതൽ മികച്ച രചനകൾ സാറിന്റെ തൂലികയിൽ നിന്നും പിറവി എടുക്കട്ടെയെന്ന് ആശംസിക്കുന്നു

    • @khaleelrahim9935
      @khaleelrahim9935 ปีที่แล้ว +2

      Correct

    • @rajankamachy1954
      @rajankamachy1954 ปีที่แล้ว +3

      മൂകാംബിക ദേവി എഴുതിച്ചതാണെന്ന് തോന്നും.
      ആ ഗാനം എഴുതുമ്പോൾ ഇദ്ദേഹം മൂകാംബിക ക്ഷേത്രത്തിൽ പോയിട്ടില്ല എന്ന് അറിയുമ്പോൾ ആണ് അതിന്റെ മാഹാത്മ്യം അറിയുന്നത്...!!!

  • @amsankaranarayanan6863
    @amsankaranarayanan6863 ปีที่แล้ว +5

    ഇതുപോലുള്ള മഹത് വ്യക്തികളെ, ചരിത്രം എന്നിലൂടെ എന്ന program ലൂടെ പരിചയപ്പെടുത്തുന്ന ശ്രീ. സന്തോഷ്‌ ജോർജ് കുളങ്ങരക്ക് നന്ദി.

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 ปีที่แล้ว +5

    കുട്ടിക്കുപ്പായം ഒരു പാട് പ്രാവശ്യം കണ്ടിട്ടുണ്ട്.. സൂപ്പർഹിറ്റ്. പ്രേം നസീറും അംബികയും ഫിലോമിനയും തകർത്തഭിനയിച്ചു

  • @padmakumar6677
    @padmakumar6677 ปีที่แล้ว +13

    " സുര്യ ആംശു ഓരോ വയൽ പുവിലും വൈര്യം പതിക്കുന്നുവോ" വളരെ ഇഷ്ടപ്പെട്ട പാട്ട്.

  • @geoekmgmail
    @geoekmgmail ปีที่แล้ว +8

    "Cochin Express" one of the best suspence thriller ever in malayalam cinema. Nazir very stylish acting and brilliant BGM score. Hollywood level movie.

  • @premdasponnani5142
    @premdasponnani5142 ปีที่แล้ว +8

    When i met him from malayala sarvakalasala with my lines, he gave me a chance to sing it for his guest and students... He told me to bring the selected 100 songs from my big bundle. I promised and returned back. After That his generosity .And love remines in my mind... Once more need to meet him.. Thinking for years

  • @hemalathag5558
    @hemalathag5558 ปีที่แล้ว +7

    ഇങ്ങനെ ഒരു പ്രതിഭ നമ്മുടെ നാട്ടിൽ ഉള്ളത് നമുക്ക് അഭിമാനമാണ്......വളരെ കുറച്ച് ആളുകൾ മാത്രമേ ഇതുപോലെ ഉണ്ടാകുകയുള്ളൂ....

  • @JijuKarunakaran
    @JijuKarunakaran ปีที่แล้ว +14

    👍👍👍👍.... സന്തോഷ്‌ ജീ ഒരുപാട് നന്ദി.... ജയകുമാർ sir 👍👍👍👍

  • @babuthomas2198
    @babuthomas2198 ปีที่แล้ว +10

    തങ്ങളുടെ മുന്നോട്ടുള്ള എപ്പിസോഡുകൾക്കുവേണ്ടി കാത്തിരിക്കുന്നു

  • @reghuvarier9851
    @reghuvarier9851 ปีที่แล้ว +7

    സപ്തതി ദിനത്തിൽ തന്നെ ഒരു നല്ല തുടക്കം. സാറിന് ജന്മ ദിനാശംസകൾ 🙏

  • @anujithantony1766
    @anujithantony1766 ปีที่แล้ว +6

    ജയകുമാർ സർനെ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. നന്ദി സഫാരി 🙏🏻🙏🏻🙏🏻

  • @shibulal859
    @shibulal859 ปีที่แล้ว +14

    Hats off to SGK for Jayakumar sir..pride of tvm

  • @kvgpkv13522
    @kvgpkv13522 ปีที่แล้ว +5

    Sir, your father Mr.Krishnan Nair partly stayed in our room around 1975 at Kodambakkam,, a self respectable man....i was around 22 years and we don't know his height, but he was very humble and simple... pranamam

  • @skpeerumohamed6043
    @skpeerumohamed6043 ปีที่แล้ว +13

    Today, 6th October is sir's 71th birthday, completing 70 successful years in many fields. I wish many more healthy and happy years and anticipate more and more contributions to the society from him. As far as I know he is a perfect gentleman with a humane heart.

  • @vijayanpadmanabhannair1225
    @vijayanpadmanabhannair1225 ปีที่แล้ว +1

    വളരെ നാളുകൾക്കു മുൻപ് അകലെ നിന്ന് കണ്ട് എനിക്ക് മനസ്സിലായ വ്യക്തി, ഇടുക്കിയിൽ നിന്നും tvm പോയപ്പോൾ മൂന്നു പതിറ്റാണ്ട് മുൻപ് എപ്പോഴോ അകലെ നിന്ന് കണ്ട വ്യക്തി, മനസ്സിന് ഇഷ്ടമുള്ള വ്യക്തിത്വം, അനുസരണയോടെ വളർന്ന പാരമ്പര്യം, ആ വാക്ചാധുരി കേൾക്കുവാൻ വളരെ ആഗ്രഹിച്ചിരുന്നു,, ഈ ചരിത്രം ഒരു ചരിത്രമായിരിക്കും,,,, 🙏👍

  • @sajkosh7028
    @sajkosh7028 ปีที่แล้ว +3

    Happy Birthday sir...
    IAS കാര് പാട്ട് എഴുതുമോ എന്ന് ചിന്തിച്ച നാളുകള്‍ ഓര്‍മ വരുന്നു. ...

  • @mohamedmohasin3091
    @mohamedmohasin3091 ปีที่แล้ว +15

    ജയകുമാർ സാർ കേരളത്തിൻ അഭിമാനം 🙏

  • @rajunandhu5419
    @rajunandhu5419 ปีที่แล้ว +1

    ക്യഷ്ണൻ നായർ,സേതുമാധവൻ, ശശികുമാർ, ഈസംവിധായകരിൽ ക്യഷ്ണൻനായർ സാറിനെ കുറിച്ച് മാത്രമാണ് അധികം ഒന്നും വായിക്കുകയോ കേൾക്കുകയോ ചെയ്യാത്തത്...വളരെ നന്ദിയുണ്ട് സാർ..

  • @salimvs3768
    @salimvs3768 ปีที่แล้ว +1

    മനോഹരമായ സാറിന്റെ അവതരണം ഒരുപാട് ഇഷ്ടം.. 🙏🌹❤

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 ปีที่แล้ว +5

    സൗപർണ്ണികാമൃത വീചികൾ പാടും നിന്‍റെ സഹസ്രനാമങ്ങൾ..

  • @nirmaladevadas3379
    @nirmaladevadas3379 ปีที่แล้ว +5

    ഒരുപാട് ബഹുമാനം, സ്നേഹം ഒക്കെ സാറിനോടുണ്ട്. കൂടുതൽ അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം.

  • @santhoshmani3619
    @santhoshmani3619 ปีที่แล้ว +1

    ശ്രോതാക്കൾ രസിക്കുന്ന രീതിയിലുള്ള ജീവിതാനുഭവങ്ങൾ ഉണ്ടാകുക ഒരു അനുഗ്രഹീത വരം ആണ്, അതു ആസ്വാദ്യകരമായി പങ്കുവയ്ക്കുവാനുള്ള കഴിവ് ദൈവീക ദാനവും. വരും പരമ്പരകളിൽ അത് അന്വർത്ഥം ആകുമെന്ന് ഉറപ്പുണ്ട്. അങ്ങയുടെ രസകരമായ അനുഭവ കുറിപ്പുകൾക്കായി കാതോർത്തിരിക്കുന്നു

  • @santhamohananmohanan7461
    @santhamohananmohanan7461 ปีที่แล้ว +1

    എന്നും എന്റെ പ്രാർത്ഥനയിൽ ഉള്ള ഒരു കുടുംബമാണ് ശ്രീ കെ ജയകുമാർ സാറും കുടുംബവും. തീർത്താൽ തീരാത്ത സ്നേഹവും കടപ്പാടും എനിക്കും കുടുംബത്തിനും അദ്ദേഹത്തിനോടും കുടുംബത്തോടും ഉണ്ട്.. എല്ലാ അയ്ശ്വര്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിക്കുന്നു... ഇനിയും ഒരുപാടു നല്ല നല്ല പാട്ടുകൾക്കും പുതിയ രചന കൾക്കും വേണ്ടി കാത്തിരിക്കുന്നു....

  • @balumaliakel8201
    @balumaliakel8201 ปีที่แล้ว +3

    So nice to hear Jayakumar sir in his pleasant voice . Most interesting to hear his experiences on recording his first written cinema song ..A great administrator of Kerala as Chief Secretary and great literary person . We would love to hear from him more .

  • @annievarghese6
    @annievarghese6 ปีที่แล้ว +9

    നമസ്കാരം ജയകുമാർ സർ കൃഷ്ണൻ നായർ സാറിന്റെ മകനാണെന്നു ചരിത്രം എന്നിലൂടെകണ്ടപ്പോളാണുമനസ്സിലായതു ആദ്യമായി കണ്ട പടം മദനോത്സവം സൂപ്പർ ഹിറ്റ്

    • @mohankumarms5725
      @mohankumarms5725 ปีที่แล้ว

      മദനോൽസ്വവം സേതുമാധവൻ എന്ന director ന്റെ അല്ലേ...?

    • @sudeeppm3434
      @sudeeppm3434 ปีที่แล้ว +4

      മദനോത്സവം സംവിധാനം ചെയ്തത് എൻ ശങ്കരൻനായർ, ഇവിടെ പറയുന്നത് എം കൃഷ്ണൻനായർ സർ നെ പറ്റി

    • @annievarghese6
      @annievarghese6 ปีที่แล้ว +5

      @@sudeeppm3434 സോറി ശരിയാണു തിരുത്തിയതിനു നന്ദി

    • @sudeeppm3434
      @sudeeppm3434 ปีที่แล้ว +1

      @@annievarghese6 🙏

    • @abdullavazhayil4868
      @abdullavazhayil4868 ปีที่แล้ว +1

      @@mohankumarms5725 ശങ്കരൻ നായർ... ഗാനരചന onv സംഗീതം സലിൽ ചൗധരി...

  • @josephaugustinefernandes9214
    @josephaugustinefernandes9214 ปีที่แล้ว +8

    നല്ല തറവാടിത്തമുള്ള, ജയകുമാർ സാർ! സാറിന്റെ, ഗാനരചനകളിലും, ആ മഹിമ ജ്വലിച്ച് നില്‍ക്കുന്നത്, നമുക്ക് കാണാൻ കഴിയും!

  • @smithaks6705
    @smithaks6705 ปีที่แล้ว +5

    What a graceful narration. I was frantically searching for the next part

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +2

    വളരെ ആഗ്രഹിച്ചത്.
    നന്ദി എസ്ജീകെ,
    നന്ദി സഫാരി 🙏

  • @irshad7996
    @irshad7996 ปีที่แล้ว +1

    Ad ഇല്ലാതെ ഒരു വീഡിയോ ഓപ്പണ്‍ ചെയ്തപ്പോൾ വല്ലാത്തൊരു സമാധാനം. വളരെ നന്ദി സഫാരി ❤️❤️❤️

  • @muhammedsaleem9413
    @muhammedsaleem9413 ปีที่แล้ว +4

    സന്തോഷ് സാറിന് നന്ദി..സിദീഖിനു ശേഷം ഒരു പ്രതിഭയെ തന്നെ പരിചയപ്പെടുത്തി തുടങ്ങിയതിന്..

  • @MundakayamAjith
    @MundakayamAjith ปีที่แล้ว +5

    ഒരായിരം നന്ദി SGK സാർ ❤️❤️🥰🥰

  • @gopalakrishnanak5316
    @gopalakrishnanak5316 ปีที่แล้ว +1

    Thank you Sri.SGK for presenting such a wonderful personality like Sri Jayakumar.

  • @shyam9515
    @shyam9515 ปีที่แล้ว +8

    Great Words Sir... & Very Respectful Personality... ✨️🙏🏻

  • @johnmathewkattukallil522
    @johnmathewkattukallil522 ปีที่แล้ว +4

    റിക്ഷക്കാരൻ മൂന്നു തവണ അന്ന് തീയേറ്ററിൽ പോയി കണ്ടിരുന്നു...

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว +4

    Great Sir. Awaiting for all nostalgic memories. I still remember that seeing Bhadradeepam at Sakthi theatre ( PVR - Kripa ) Thiruvananthapuram.

  • @ramachandrannair73
    @ramachandrannair73 ปีที่แล้ว

    സിനിമാ ലോകത്തെ പഴയ അനുഭവകഥകൾ സാർ പറയുത് കേൾക്കാൻ വളരെ ഇഷ്ടമാണു. സാറിന്റെ ശാനങ്ങളും, വളരെ ഇഷ്ടമാണ്. എനിയും ഒരു പാട് പഴയ സിനിമാ അനുഭവകഥകൾ സാറിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @daviskj5034
    @daviskj5034 ปีที่แล้ว +1

    Really happy to hear Sri Jayakumar sir.
    Thank you safari channel

  • @rasheedk.4569
    @rasheedk.4569 ปีที่แล้ว +1

    എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത സിനിമകൾ പൊതുവെ ശ്രദ്ധിക്കപ്പെടുന്നതും എനിക്ക് ഏറെ പ്രിയപ്പെട്ടതും ആയിരുന്നു.
    കുട്ടിക്കുപ്പായത്തിലെ പാട്ടുകൾ എല്ലാം ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന golden ഹിറ്റ്സ് ആണ്.

  • @JtubeOne
    @JtubeOne ปีที่แล้ว +7

    ഡെന്നീസ് ജോസഫിനു ശേഷം സൂപ്പർ ഹിറ്റാവാൻ സാദ്ധ്യതയുള്ള എപ്പിസോഡുകൾ

    • @madhusoodhanannair2677
      @madhusoodhanannair2677 ปีที่แล้ว

      Dennis Joseph അത് വേറെ level ആണ്.. അദ്ദേഹത്തിന്റെ, presentation കേട്ട് മറ്റ് material issues മറന്നു പോകുന്നു, ഒരു തീരാ നഷ്‌ടം... അദ്ദേഹത്തിന്റെ മരണം..
      ജയകുമാർ സർ, മറ്റൊരു level, ഞാനും അദ്ദേഹവും ഒരേ പ്രായം... ❤I love him...

  • @agniveshsb
    @agniveshsb ปีที่แล้ว +3

    വളരെ സന്തോഷം സർ താങ്കളെ കാത്തിരിക്കുക ആയിരുന്നു 🙏🙏 നമസ്കാരം

  • @pradeepkumar-zs2yx
    @pradeepkumar-zs2yx ปีที่แล้ว

    ജയകുമാർ സാർ എന്ത് ഭംഗിയായി മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകുന്നു..... ആയുരാരോഗ്യ സൌഖ്യങ്ങൾ നേരുന്നു

  • @navassavan
    @navassavan ปีที่แล้ว +2

    കുട്ടി കുപ്പായം
    ഈ മഹത്തായ സിനിമ ഒരു ഇരുപതിൽ കൂടുതൽ തവണ കണ്ടിട്ടുണ്ട്. വീട്ടിൽ വല്ലുപ്പയാണ് ആദ്യം ടിവി വാങ്ങിയത്ത്,ഒപ്പം DVD കാസറ്റും. വല്ലുപ്പാക്ക് ആ സിനിമ ഇഷ്ടം ആയതു കൊണ്ട് വേറെ നിർവാഹമില്ലാത്തതുകൊണ്ട് ഞങ്ങൾ എല്ലാവരും ഇരുന്നു കാണും. താങ്കൾ പറഞ്ഞതുപോലെ അതിലെ പാട്ടുകൾ... അതുപോലെ ഫിലോമിനയുടെ അമ്മായമ്മ അഭിനയം നസീർ സാറിൻറെ അഭിനയം എല്ലാ മഹത്തരം ആയിരുന്നു

  • @pslakshmananiyer5285
    @pslakshmananiyer5285 ปีที่แล้ว +2

    Nostalgia.Kaattumaina Anandan film and karutha kai both my childhood memories. Kuttikuppayam unforgettable movie.This movie heard in AIR also in those time.

  • @arunaravind571
    @arunaravind571 2 หลายเดือนก่อน

    ചന്ദനലെഭാസുഗദം മലയാളികൾക്ക് നൽകിയ പ്രതിഭാ👏🏻👏🏻🥰❤️

  • @ratheeshkjratheeshkj2477
    @ratheeshkjratheeshkj2477 ปีที่แล้ว

    ഇദ്ദേഹത്തിന്റെ ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ് 👌

  • @roopeshrl5801
    @roopeshrl5801 ปีที่แล้ว +6

    സുര്യാംശു ഒരോ വയല്‍പൂവിലും....♥

  • @kjosephthomasthomas974
    @kjosephthomasthomas974 ปีที่แล้ว +2

    Thanks, team safari ;for this great man's life share with us

  • @suneermooriyantakath2043
    @suneermooriyantakath2043 ปีที่แล้ว +1

    Jayakumar sir oru cinema samvidhanam cheythu....sooryamshuvoro vayal..
    Nalla song Malayalam University guest lecture sirine daivam anugrahikkatte..

  • @adapalamalayalam
    @adapalamalayalam ปีที่แล้ว +3

    തമിഴ്ൽ "Touring Talkies " എന്ന ചാനലിൽ വരുന്ന പഴയ സിനിമ സാങ്കേതിക പ്രവർത്തകരുടെ ഇന്റർവ്യൂസിൽ താങ്കളുടെ അച്ഛനെകുറച്ചു അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്.... അപ്പോൾ ഞാൻ ഓർക്കാറുണ്ട് എപ്പോളാകും അദ്ദേഹത്തെ പറ്റി മലയാളത്തിൽ ആരെങ്കിലും സംസാരിക്കുക എന്നു... അതിനു ചരിത്രം എന്നിലൂടെ എന്ന പരിപാടി ഒരു നിമിത്തമായി.... സാറിന്റെ ആത്മീയ പ്രഭക്ഷണങ്ങൾ,TP ശ്രീനിവാസൻ സാറിന്റെ Tea with TPS എന്ന TH-cam channel ലിൽ വന്ന interview കാണുമ്പോൾ സാറിന്റെ കൂടുതൽ കഥകൾ കേൾക്കണം എന്നു ആഗ്രഹിച്ചിരുന്നു..... ഇപ്പോൾ സന്തോഷമായി.

  • @indutk
    @indutk ปีที่แล้ว +4

    So happy to listen to you Sir . Only respect!!

  • @pradeeppr1586
    @pradeeppr1586 ปีที่แล้ว +1

    സാറിൻ്റെ ജീവിതാനുഭവങ്ങൾക്കായി ഒരു പാട് നാളായി കാത്തിരിക്കുകയായിരുന്നു. വളരെ അഭിമാനം തോന്നുന്നു.

  • @Sreejith_calicut
    @Sreejith_calicut ปีที่แล้ว +6

    മനോഹരം ആയ വോയിസ്‌... കേട്ടിരിക്കാൻ nalla രസമുണ്ട്...

  • @MohammedAli-nn1zp
    @MohammedAli-nn1zp ปีที่แล้ว +2

    An adorable personality, attractive presentation. Expecting more sweet and bitter experiences in your past career . irrespective of new / old generation, We have much more to be imparted from You.
    Best Wishes to You, & SGK.

  • @ravinp2000
    @ravinp2000 ปีที่แล้ว

    Jayakumar Sir, lots of respects to you for your humble & sincere talks🙂

  • @abduljaleelpakara6409
    @abduljaleelpakara6409 ปีที่แล้ว +4

    JayaKumar Sir ❤️❤️❤️💐💐💐

  • @hamzaoffice5873
    @hamzaoffice5873 ปีที่แล้ว +4

    Hi... Sir
    How you very glad to watch your
    Episode.... Thanks Safari

  • @sreekantangopalakrishnan5779
    @sreekantangopalakrishnan5779 ปีที่แล้ว

    Wonderful your story Sir,Eagerly waiting for coming episodes

  • @sanjay6610
    @sanjay6610 ปีที่แล้ว +2

    Remarkable selection.. Hats off to SGK

  • @salmansalu2294
    @salmansalu2294 ปีที่แล้ว +1

    കോഴി കോടിന്റെ മുഖച്ചായ മാറ്റിയ കലക്ടർ പാട്ടും സൂപ്പർ സാർ അഭിനന്ദനങ്ങൾ

  • @padmanabhannambiar6670
    @padmanabhannambiar6670 ปีที่แล้ว +1

    ജയകുമാർ സാറിനെ ഇതിൽ കൊണ്ടു വന്നതിനു വളരെ നന്ദി

  • @nesmalam7209
    @nesmalam7209 ปีที่แล้ว +1

    thank u SGK ...Awaited episode ..

  • @dolofter5362
    @dolofter5362 ปีที่แล้ว +9

    എത്ര ശുദ്ധമായി മലയാളം സംസാരിക്കുന്നു
    english പറഞ്ഞു IAS ജാഡ കാണിക്കുന്നില്ല

  • @shajikk6306
    @shajikk6306 ปีที่แล้ว +1

    Welcome Mr Jayakumar IAS 💐💐💐

  • @thulasinathanks8337
    @thulasinathanks8337 ปีที่แล้ว +1

    Congratulations Jayakumar ji.great.

  • @Rafikannur
    @Rafikannur ปีที่แล้ว

    yes, നല്ല അവതരണവും , അനുഭുതിയും

  • @alimakevm702
    @alimakevm702 ปีที่แล้ว +3

    😍welcome sir..Nice episode

  • @krishnantampi5665
    @krishnantampi5665 ปีที่แล้ว +2

    Sir, In katumyna the actors are Anadan, santhi and premnavas were acted not prem nazir it was Abdul vahab notAbdul kadar sorry if it is not, Iam sixty eight years, it was directed by Subramanyam who directed the film but your videos are very infy and splendid thinking with lot of metaphor and illustration that's all sir best wishes for safari tv
    Sky.

  • @hymachangarath9530
    @hymachangarath9530 ปีที่แล้ว

    ഞാൻ വളരെ അധികം ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ജയകുമാർ സർ👍👌💐

  • @vijayanpk5478
    @vijayanpk5478 ปีที่แล้ว +2

    അച്ഛൻ മാത്രമല്ല മകനും ഒരു കർമ്മയോഗിയാണ്. അങ്ങേക്ക് പ്രണാമങ്ങൾ .🙏

  • @arunbabu826
    @arunbabu826 9 หลายเดือนก่อน

    വളരെ ആദരവ് ഉള്ള ഒരു വ്യക്തിത്വം.. ശബരിമല വച്ചു കാണാൻ സാധിച്ചു

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 ปีที่แล้ว +2

    " കുട്ടിക്കുപ്പായം " മെഗാ ഹിറ്റായ എന്തോ ആണെന്ന് എനിക്കറിയാമായിരുന്നു. സിനിമ എന്താണെന്ന് അറിയില്ലായിരുന്നു!എവിടെ ചെന്നാലും ആളുകൾ പറയുന്നതും, പാടുന്നതും ഇപ്പോഴും ഓർമ്മയിലുണ്ട്.

  • @rainbowdiamond7885
    @rainbowdiamond7885 ปีที่แล้ว +1

    Simple and informative 👌

  • @nissonattoor478
    @nissonattoor478 ปีที่แล้ว +12

    ജയകുമാർ സാറിന്റെ ജീവിതചരിത്രം കേട്ടിരിക്കാൻ എന്തു നല്ല രസമാണ്. പെട്ടെന്ന് എപ്പിസോഡ് തീർന്നതുപോലെ .
    ഉന്നതനായ ഇദ്ദേഹത്തിന്റെ ലാളിത്യം ഏവരുടേയും മനം കവരുന്നു.
    സ്നേഹാശംസകൾ സർ

  • @satheeshkumar6026
    @satheeshkumar6026 ปีที่แล้ว +3

    കെ.ജയകുമാർ സർ, കാര്യ നിർവഹണ ശേഷിയുള്ള ഉദ്യോഗസ്ഥനും,പ്രഗൽഭനായ സാഹിത്യകാരനും,കവി എന്നനിലയിൽ അദ്ദേഹത്തിന്റെ "ചന്ദനലേപസുഗന്ധവും" "സൂര്യാംശു ഓരോ വയൽപ്പൂവിലും" തുടങ്ങി അനേകം പാട്ടുകൾ ചലച്ചിത്ര ഗാനങ്ങളുടെ മുൻ നിരയിൽ തന്നെയാണ്. സ്നേഹാദരങ്ങൾ സർ.😊👍👌😊

  • @gkmadathil
    @gkmadathil ปีที่แล้ว

    കാത്തിരുന്ന എപ്പിസോഡുകൾ... കെ ജയകുമാർ സർ ..

  • @sunilraj343
    @sunilraj343 ปีที่แล้ว

    ഇദ്ദേഹത്തിൻ്റെ വാക്കുകൾ എത്രകേട്ടാലും മതിവരുന്നില്ല

  • @hahahahahaha11ha
    @hahahahahaha11ha ปีที่แล้ว +1

    Pppoliyattoo namaste 🙏 ♥️ ❤️ namaste great personality Jayakumar sir

  • @diligentjohn
    @diligentjohn ปีที่แล้ว +1

    What a kind of personality

  • @jerinjozf374
    @jerinjozf374 ปีที่แล้ว +2

    K jayakumar sir🖤

  • @foodandfun3161
    @foodandfun3161 ปีที่แล้ว +1

    Best episodes are ahead

  • @paulpunnamootil7783
    @paulpunnamootil7783 ปีที่แล้ว

    Priya sukurthe,njan americayil aayittu 50 years askunnu.Nammal 1967-1969 pre degree c batch sahapadikal aayitunnu.Pala.thavana eniku free ride Nalanchira Devasia sarinte lodgil ninum thannirunnu.Oru Rannikaran Pauline marannuo.Pala thavana sarinte thengil kayari kariku parichathu marannuo.Nammal padicha kalam ormayil ninum pokathilla.Nammude teachers,Antony Eappen sir physics,Baby sir zoology,Joseph sir botany,Peter sir chemistry,Carry sir English,Onakkur sir Malayalam(by the way he was classmate at S.B to my late older brother) Pendulum Mathai sir,physics.We had the great ganamela by Jesudas for the building of new auditorium.Thoppil fasis son was my room mate in the old hostel.Famous eye doctor Ambadis son was also in our group.Memories will never go away.I am in Houston for close to 50 years.Thank you for your good program and I enjoy it

  • @saneeshsoman9968
    @saneeshsoman9968 ปีที่แล้ว +1

    ഇതിഹാസം... 💕

  • @abhijithajay818
    @abhijithajay818 ปีที่แล้ว

    Alexander Jacob sirnte episodes kandappol agrahichirunnu jayakumar sirnte episodes..

  • @baburaj4599
    @baburaj4599 ปีที่แล้ว

    എം.കൃഷണ നായർ എന്ന സംവിധായകന്റെ സിനിമാ ജീവിതം ഹൃസ്വമായി അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ

  • @jayasankartk5901
    @jayasankartk5901 ปีที่แล้ว +3

    jayakumar sir. അങ്ങേക്ക് രാഷ്ട്രീയത്തിൽ വന്നു കേരളത്തിന്റെ ചീഫ് മിനിസ്റ്റർ ആയി ഇ നാടിനെ ഒന്ന് രക്ഷിച്ചു കൂടെ? ഇത്രയും നാശത്തിൽ ഏതിയിട്ടും ആരും ഒന്നും ചെയ്യുന്നില്ലല്ലോ. സർ. ഒന്ന് രക്ഷ പെടുത്തു 🙏🏻🙏🏻🙏🏻🙏🏻

  • @radhakrishnannair6500
    @radhakrishnannair6500 ปีที่แล้ว

    Very well respected Mr. Jayakumar

  • @sachinbalan123
    @sachinbalan123 ปีที่แล้ว

    Happy birthday Jayakumar sir

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +1

    എനിക്ക് തോന്നുന്നത് 1990 വരെ സിനിമ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു, അന്ന് വരെ മലയാളികൾ സിനിമയെ ആത്മാർഥമായി സ്നേഹിചിച്ചിരുന്നു തുടർന്ന് മലയാളി ബുദ്ധിജീവിയുടെ കുപ്പായം എടുത്തണിഞ്ഞു പിന്നെ വിമർശന ബുദ്ധിയോടെ പടം കാണാൻ തുടങ്ങി അതോടെ വീഴ്ചയും തുടങ്ങി.. അങ്ങനെ സിനിമയുടെ ചരിത്രം 90 കളോട് കൂടി അവസാനിച്ചു എന്ന് പറയാം...

    • @johnmathewkattukallil522
      @johnmathewkattukallil522 ปีที่แล้ว +2

      TV യുടെ വരവ് സിനിമ, പത്രം എന്നിവയെ ഒക്കെയും പ്രതികൂലം ആയി ബാധിച്ചു എന്ന് പറയാം...

  • @mahadevanviswanathan2921
    @mahadevanviswanathan2921 ปีที่แล้ว

    കട്ട waiting xt episode