S Rajendra Babu EPI 4 | Charithram Enniloode 1334 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2018
  • #safaritv #charithram enniloode
    S Rajendra Babu EPI 4 | Charithram Enniloode Episode 1334
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 97

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 5 ปีที่แล้ว +25

    ഇദ്ദേഹത്തിന്‍െറയും വര്‍ത്തമാനം ഇഷ്ടമാകുന്നു
    നന്ദി സാര്‍, 👌

  • @TintuVlogger
    @TintuVlogger 5 ปีที่แล้ว +23

    എത്ര നന്നായി സംസാരിക്കുന്നു....
    :വലിയ പരിചയമില്ലാത്ത പലരെയും ഈ പരിപാടിയിലൂടെ അറിയാൻ കഴിയുന്നു. ഒപ്പം പഴയ കാലഘട്ടത്തെയും..... 👍👍

    • @lifeaftersunsetproductions5360
      @lifeaftersunsetproductions5360 5 ปีที่แล้ว +3

      ഇദ്ദേഹം എഴുതിയ 'കോടമ്പാക്കം കുറിപ്പുകൾ' എന്ന പുസ്തകം വായിച്ചാൽ ഇത് പോലെ ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിയും.

  • @shawahedbahrain2995
    @shawahedbahrain2995 5 ปีที่แล้ว +14

    താങ്കൾ സംസാരിക്കുമ്പോൾ ഹൃദയത്തിൽ തട്ടുന്ന ഒരു അനുഭവം- സഫാരിക്ക് നല്ലതു വരട്ടെ

  • @Safar1967
    @Safar1967 5 ปีที่แล้ว +46

    "അഴകുള്ള സലീന"-യിലെ പാട്ടുകളുടെ സംഗീതം കേട്ടാൽ അത് യേശുദാസിന്റ അല്ല അതിനൊരു ഗോസ്റ്റ് ഡയറക്ടർ ഉണ്ട്. അത് ശ്യാമാണോ, അർജുനൻ ആണോ എന്ന് സംശയം പലരാരോടും ആരാഞ്ഞിരുന്നു
    ഇപ്പോഴാണ് ശ്യാമാണെന്ന് വ്യക്തമായത്.
    നന്ദി സഫാരി.
    നന്ദി എസ്. രാജേന്ദ്രബാബു

    • @prasanths2386
      @prasanths2386 5 ปีที่แล้ว +2

      തീക്കനൽ എന്ന ചിത്രത്തിലെ 'മാനത്തെ കനലുകെട്ടു ....'എന്ന പാട്ടും ശ്രദ്ധിക്കുക

    • @philipjoseph7116
      @philipjoseph7116 5 ปีที่แล้ว +3

      ഇതെല്ലാം ബാബുസേട്ടന്‍െറ ഭാവനവിലാസങ്ങളാണ്. 'അഴകുള്ള സെലീന ' യുടെ പാട്ടുകളുടെ orchestration മാത്രമാണ് ശ്യാം നിര്‍വ്വഹിച്ചത്.

    • @shijumullakkodi286
      @shijumullakkodi286 4 ปีที่แล้ว +3

      സംഗീത സംവിധായകനും ഓര്‍ക്കസ്ട്രേഷനും രണ്ടാണ്.രണ്ടും കൂടി ചെയ്യുന്നവരുണ്ടാകാം.ഓല്‍ക്കസ്ട്രേഷന്‍ ശ്യാമാണെന്ന. പല ഇന്‍റര്‍വ്വ്യൂകളിലും ദാസേട്ടന്‍ പറഞ്ഞിട്ടുമുണ്ട്.പരിപാടിക്ക് റേറ്റിംഗ് കൂട്ടാന്‍ ഇയാള്‍ എന്തൊക്കെയോ പറയാറുണ്ട്

    • @josephk.p4272
      @josephk.p4272 2 ปีที่แล้ว +2

      ഇത് ശരിയല്ല.... അഴകുള്ള സെലീന
      എന്നചിത്രത്തിന്റെ, ഗാനങ്ങളുടെ
      ഓർക്കസ്ട്ര മാത്രമാണ്, ശ്യാം സർ
      ചെയ്തിട്ടുള്ളത്... ട്യൂൺ മുഴുവൻ
      ചെയ്തത് യേശുദാസ് ആണ്....
      സഞ്ചാരി എന്നചിത്രം ചെയ്തപ്പോൾ
      യേശുദാസിനെ സഹായിച്ചത്
      ഗുണ സിങ്ങും......

    • @rajeshrajendran2676
      @rajeshrajendran2676 ปีที่แล้ว

      Dassettane janma sathruvayi kanunna oru manusian...suryane nokki Patti kuraikkunnu..

  • @kuriancc456
    @kuriancc456 5 ปีที่แล้ว +15

    1970 കളിലേക്ക് തിരിഞ്ഞു നടക്കുന്ന സുഖകരമായ അനുഭൂതി

  • @shajahanthaivalappil5058
    @shajahanthaivalappil5058 5 ปีที่แล้ว +14

    പിന്നാമ്പുറ കഥകൾ വളരെ മനോഹരമാവുന്നു സർ, ആശംസകൾ

  • @MohdAli-te5gl
    @MohdAli-te5gl 5 ปีที่แล้ว +18

    യഥാര്‍ത്ഥ കഥ സിനിമയിൽ അല്ല സിനിമയുടെ പിന്നാപുറതതാണ്

  • @sajusajup284
    @sajusajup284 3 ปีที่แล้ว +3

    സർഗ്ഗത്തിലെ സംഗീതമെ അമര സല്ലപമെ എന്ന ഗാനം ദാസേട്ടൻ ആണ് tune ചെയ്തത് എന്ന് യൂസഫലി കേച്ചേരി പറഞ്ഞിട്ടുണ്ട്, കർന്നാട്ടിക് സംഗീതത്തിൽ രവി സർ
    ട്യുണൂകൾ കൊടുക്കുമ്പോൾ ദാസേട്ടൻ ഇടയ്ക്ക് പാടിയ ഈണം ഹരിഹരന് ഇഷ്ടപ്പെടുകയും രവിസാർ അതൊന്നു ട്രൈ ചെയ്തു നോക്കാൻ ദാസേട്ടനേ ഏൽപ്പിച്ചു എന്നാണ് കേട്ടത്.

  • @IndShabal
    @IndShabal 5 ปีที่แล้ว +11

    ദൈവീകശാരീരവും ആസുരീകമാനസവും; ഗന്ധർവൻ അതാണെന്ന് വളരെ വിശ്വസനീയമായ മാന്യദേഹം 70കളിൽ പറഞ്ഞതോർക്കുന്നു. ഒരു പക്ഷെ ഈ ഗായകനു ഏറ്റവും പാട്ടെഴുതിയ മഹാനായ വയലാറിന്റെ സ്മാരകത്തിനു 5 പൈസ പോലും കൊടുക്കാൻ വിസമ്മതിച്ചുവത്രെ ഈ പുമാൻ!!!
    വിഗ്രഹങ്ങൾ ദൂരെനിന്നു കാണാനേ അഴകുള്ളൂ; വളരെയടുത്താൽ അഭംഗിയും ചളിയും എല്ലാം കാണേണ്ടിവരും...

    • @Arjun-ej7fj
      @Arjun-ej7fj 4 ปีที่แล้ว +2

      Suhruthe...Yesudas nalla manushyan aan ennonum njn parayilla...thettukal okke cheythit ulla manushyan thanne...thankal paranja Vayalar ude Karyam njnum kettitund...ath valare thettu thanne aanu..pakshe ivide ath alla avastha... Azhakulla Selena yude Orchestration maathram aanu Shyam sir cheythath..Composer orchestrator akanam ennu nirbhandham illa..ullavarum und...Raveendran Masterku vendi Sharreth Sir , Vidyaji okke orchestration cheythit und(assistant aayit)...pakshe aa paatu composerodethe aaku...ath angane aan..composer Orchestration cheyanam ennu nirbhandham illa.. ivideyum athu thanne aan..Shyam sire assistant aakit orchestration cheypichu

  • @sudheeshus7761
    @sudheeshus7761 5 ปีที่แล้ว +9

    കോടാബാക്കo ഫ്ലാഷ്ബാക്ക് എന്ന പുസ്തകം പലതവണ വായിച്ചിട്ടുണ്ട് നല്ല അവതരണം എല്ലാവരും കാണണo

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 ปีที่แล้ว +5

    അടുക്കം ചിട്ടയുമുള്ള സംസാരം നല്ല ഓർമ്മ നന്ദി

  • @AnoopD2013
    @AnoopD2013 5 ปีที่แล้ว +8

    ജോൺ ഏബ്രഹാം എന്ന മഹാനായ മനുഷ്യസ്നേഹി !

  • @jyothirmayee100
    @jyothirmayee100 5 ปีที่แล้ว +17

    ദ്വയാർത്ഥ രീതിയിലുള്ള തലവാചകങ്ങൾ ഒഴിവാക്കുക. സഫാരി യുടെ പരിപാടികൾ കാണാൻ അതിന്റെ ആവശ്യമുണ്ടോ?

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +2

      സത്യം താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
      ഞാനും ആലോചിക്കാറുണ്ട്, ഒരു മാതിരി മഞ്ഞപ്രസിദ്ധീകരണങ്ങളുടെ നിലവാരത്തിലെ തലക്കെട്ട് സഫാരി ചാനലിന് ഒട്ടും ഭൂഷണമല്ല
      സഫാരി ചാനലിനെ ഇഷ്ടപ്പെടുന്ന ലക്ഷങ്ങൾ ഉണ്ട്, പിന്നെന്തിനാണ് ഇത്തരം നിലവാരം കുറഞ്ഞ ഹെഡിങ്ങുകൾ

  • @kannurchandrasekhar522
    @kannurchandrasekhar522 5 ปีที่แล้ว +12

    അഴകുള്ളസെലീനയിലെ പാട്ടുകളുടെ ട്യൂൺ യേശുദാസ് തന്നെയാണ് ചെയ്തത് . ഓർക്കസ്ട്രഷൻ (ബാക്ക്ഗ്രൗണ്ട് മ്യൂസിക് )മാത്രമാണ് ശ്യാം സർ ചെയ്തത് .

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +1

      അങ്ങനെയും ആവാം

  • @jithbathery8421
    @jithbathery8421 5 ปีที่แล้ว +5

    Very interesting narration.Hoarseness by laryngeal nodules?

  • @123raajdev
    @123raajdev 5 ปีที่แล้ว +6

    unnimenon mikacha gaayakan aanennu ellavarkkum ariyam.addhehathinte avasAram ellathakkiyathum.brahmaananthan enna gaayakane othukkiyathum daas enna mahaan thanneyaanu

    • @girishkumarvinu5697
      @girishkumarvinu5697 5 ปีที่แล้ว +1

      Exactly.Another example jayachandran

    • @bobbyrajan6923
      @bobbyrajan6923 4 ปีที่แล้ว +2

      It depends on choice of music directors and producers how can yesudas do that unnimenon don't have a sound variations like yesudas

    • @Arjun-ej7fj
      @Arjun-ej7fj 4 ปีที่แล้ว +3

      @@girishkumarvinu5697 P Jayachandran ne onnum Yesudas othukeet illa... adheham ippolum paadunnund.... Jayettanekal koduthal chances Dasettanu kittiyath kond othukal aavilla...

    • @Arjun-ej7fj
      @Arjun-ej7fj 3 ปีที่แล้ว +3

      പി ജയചന്ദ്രൻ തന്നെ നേരെ ചോവെ episode - 2 ഇൽ പറഞ്ഞിട്ടുണ്ട്.. ദേവരാജൻ മാഷിനോട് തന്നെ പരിചയിപ്പെടുത്തായത് തന്നെ യേശുദാസ് ആണെന്ന്... പിന്നെ എങ്ങനെയാ ഒതുക്കി എന്ന് പറയാൻ പറ്റും... ചുമ്മാ എല്ലാ ഗായകരെയും യേശുദാസ് ആണ് ഒതുക്കിയത് എന്ന് ഒന്നും പറയല്ലേ..

    • @Arjun-ej7fj
      @Arjun-ej7fj 3 ปีที่แล้ว +3

      ഉണ്ണിമേനോൻ തന്നെ ഫേസ്ബുക്കിൽ ഇട്ടു യേശുദാസ് തന്നെ ഒതുക്കേറ്റ് ഇല്ല.. അത് തെറ്റ് ആയ claim ആണെന്ന്
      ഉണ്ണിമേനോന്റെ ആദ്യ ഹിറ്റ് ഗാനം പാടേണ്ടത് യേശുദാസ് ആണ്. അതിന്റെ ട്രാക്ക് പാടിയത് ഉണ്ണിയും. ട്രാക്ക് കേട്ടിട്ട് ഉണ്ണി തന്നെ അത് പാടിക്കോട്ടെ എന്ന് പറഞ്ഞത് യേശുദാസ് തന്നെയാണ്.

  • @ashtamoorthympazhiyottu9686
    @ashtamoorthympazhiyottu9686 3 ปีที่แล้ว

    നല്ല അവതരണം

  • @abrahamnettikadan2513
    @abrahamnettikadan2513 5 ปีที่แล้ว

    *Safari channel authorities should strictly scrutinize these contents before publishing.*

  • @vinayakvinayakp8481
    @vinayakvinayakp8481 3 ปีที่แล้ว +8

    റസൂലേ റസൂലേ എന്ന പാട്ട് ദാസേട്ടൻ സംഗീതം നൽകിയ പാട്ടാണ് പക്ഷേ അത് ഒരു അറബി പാട്ടിന്റെ കോപ്പി ആണ്

    • @00966546990548
      @00966546990548 2 ปีที่แล้ว

      അത് ഏത് സോങ് ആണ്?

    • @aswanthsathyan1693
      @aswanthsathyan1693 2 ปีที่แล้ว

      ദാസേട്ടൻ ഒരു അഭിമുഖതലിൽ പറഞ്ഞിട്ടുണ്ട്

    • @saigathambhoomi3046
      @saigathambhoomi3046 2 ปีที่แล้ว +2

      @@00966546990548 ഹവ്വാഫി ഹവ്വാഫി

  • @philipjoseph7116
    @philipjoseph7116 5 ปีที่แล้ว +7

    ഒാര്‍ക്കസ്ട്ര ചെയ്തയാളെ സംഗീതസംവിധായകനാക്കാമെങ്കില്‍ പഴയ എത്ര പാട്ടുകള്‍ R K ശേഖറിന്‍െറ പേരിലാക്കണം ?

    • @shravanstudios3514
      @shravanstudios3514 5 ปีที่แล้ว

      Sir, R k shekhar was music conductor/ arranger..he didnt himself do orchestration for others..listen to his own songs orchestration...Different style of orchestrstion..ഒരു conductor ടെ ജോലി music director ഹാര്മോണിയത്തിലോ key ബോര്ഡിലോ വായിച്ചു കേൾപ്പിക്കുന്ന ഈണത്തിന്റെ notation/score എഴുതിയെടുത്തു Music director നിർദ്ദേശിക്കുന്ന instrument players നെ പഠിപ്പിച്ചു orchestration arrange ചെയ്യുകയാണ് ...പഴയ കാല composers( m k arjunan, k raghavan, devarajan, dakshinaamoorthi, baburaj) എല്ലാവരും ഹാർമോണിയം വായിച്ചു bgm ഈണം കമ്പോസ് ചെയ്യാൻ കഴിവുള്ളവരാണ് ...സലിൽ ചൗധരിയുടെ orchestra ശ്യാം conduct ചെയ്തിട്ടുണ്ട് ...Ravi ബോംബെ യുടെ പാട്ടുകൾ മോഹൻ സിതാര ചെയ്തിട്ടുണ്ട് ...രവീന്ദ്രന്റെ പാട്ടുകൾ s p venkitesh, mohan സിതാര , s bakakrishnan, ousepachan, rajamani, sampath selvam, sharath , thej, benny johnson, sajan madhav(raveendrans son) തുടങ്ങിയവർ orchestra conductചെയ്തിട്ടുണ്ട് ...ഈ conductors നു പാട്ടിന്റെ അവകാശം കൊടുക്കാൻ കഴിയുമോ ?

    • @shravanstudios3514
      @shravanstudios3514 5 ปีที่แล้ว

      Raveendran master about bgm...
      th-cam.com/video/IM5aYkTq-l0/w-d-xo.html

    • @philipjoseph7116
      @philipjoseph7116 5 ปีที่แล้ว +1

      @@shravanstudios3514 അതുതന്നെയാ ശ്യാം 'അഴകുള്ള സെലീന' ക്കു വേണ്ടി ചെയ്തത്.

    • @shravanstudios3514
      @shravanstudios3514 5 ปีที่แล้ว

      @@philipjoseph7116 ....യേശുദാസ് പാട്ടിന്റെ ഈണം മാത്രം ചെയ്തിട്ട് ബാക്കിയെല്ലാം ശ്യാമിനെ ഏൽപ്പിച്ചു പോയി എന്നാണ് രാജേന്ദ്രബാബു ഇവിടെ പറയുന്നത് ....അതും നേരത്തെ ഞാൻ സൂചിപ്പിച്ച music conducting ഉം ഒന്നാകുന്നതെങ്ങനെ ?ഓർക്കസ്ട്രഷൻ ചെയ്താൽ അയാൾക്ക്‌ music director ക്കു തുല്യം അവകാശമുണ്ട് (കൈതപ്രത്തിന്റെ പാട്ടുകൾക്ക് ഓർക്കസ്ട്രഷൻ :കൈതപ്രം വിശ്വനാഥൻ എന്ന് എഴുതിയിരുന്ന കാര്യം അന്നത്തെ ഓഡിയോ കാസ്സെറ്റ് എടുത്തു പരിശോദിച്ചാൽ അങ്ങേക്ക് മനസിലാകും ...) എന്നാൽ മ്യൂസിക് കണ്ടക്ടർ മ്യൂസിക് ഡിറക്ടറുടെ നിർദ്ദേശാനുസരണം മാത്രം പ്രവര്ത്തിക്കുന്ന (ഓർക്കസ്ട്ര arrangement ) ആളാണ് ...അതായിരുന്നു r k shekhar cheythirunnathu...r k shekharinu shesham പിന്നീട് johnson master aayirunnu m k അർജുനൻ ഉൾപ്പെടെ ഉള്ളവർക്ക് conduct ചെയ്തത് .., അത് പോലെ a t ummer, k j joy, jerry amaldev rajamani, mohan sithara, sharath, m ജയചന്ദ്രൻ തുടങ്ങിയവരായിരുന്നു മലയാളത്തിലെ പ്രധാനപ്പെട്ട music conductors ....മോഹൻ സിതാരയുടെ ഇതേ പ്രോഗ്രാം ഉണ്ട് ...അതിൽ മോഹൻ സിതാര പറയുന്നു മലയാളത്തിലെ ഒന്നാം നമ്പർ കമ്പോസർ(രവീന്ദ്രൻ master aayirikkamennu thonnunn). തന്നെ ഏൽപ്പിച്ചതായ bgm, റെക്കോർഡിങ് ദിവസം തന്നെ മാറ്റി മറ്റൊരു കണ്ടക്ടറെ കൊണ്ട് ചെയ്യിച്ചു എന്ന് ...Mohan സിതാര ചെയ്താലും മറ്റൊരാൾ ചെയ്താലും കമ്പോസർ design ചെയ്ത bgm ആണ് സൃഷ്ടിക്കപ്പെടുക ....

    • @philipjoseph7116
      @philipjoseph7116 5 ปีที่แล้ว +2

      @@shravanstudios3514 അത് രാജേന്ദ്രബാബുവിന്‍െറ ഭാവനാലീലയാകാനാണു സാദ്ധ്യത. അന്നത്തെ പത്രങ്ങള്‍ വായിച്ചിട്ടുണ്ടെങ്കില്‍ അത് മനസിലാവും.

  • @rahimkvayath
    @rahimkvayath 5 ปีที่แล้ว +2

    അല്ലാ മാഷെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്കും എത്രയോ മുമ്പേ മാള അരവിന്ദൻ സിനിമയിൽ ഉണ്ടല്ലോ....
    എവിടെയോ ഒരു വശപ്പിശക്

  • @philipjoseph7116
    @philipjoseph7116 5 ปีที่แล้ว +4

    ഗാനമേളയില്‍ '' ശ്രുതിയില്‍ '' പാടാന്‍ പറ്റാഞ്ഞ് നിരാശനായ ഉണ്ണിമേനോന്‍......അതിശയോക്തി അതിരു കടന്നില്ലേ ?

  • @DennisphilipInarto
    @DennisphilipInarto 5 ปีที่แล้ว +1

    new gen NANA

  • @kumaransagar5515
    @kumaransagar5515 3 ปีที่แล้ว

    ❤️🙏

  • @schithiranair7714
    @schithiranair7714 ปีที่แล้ว

    👌👌👌👌

  • @santhoshkunnummal6497
    @santhoshkunnummal6497 2 ปีที่แล้ว +1

    യേശുഭാസിനെ ചേട്ടാ എന്ന് വിളിക്കാൻ യോഗ്യതയുണ്ടോ

  • @manuelscaria
    @manuelscaria 2 ปีที่แล้ว

    ട്രാക് എങ്ങനെ ഒറിജിനലാകും.

  • @madhavan842
    @madhavan842 ปีที่แล้ว

    കൂനൻ മദിക്കുകിൽ ഗോപുരം കുത്തുമൊ?

  • @aneeshbpadisseril
    @aneeshbpadisseril 5 ปีที่แล้ว +6

    എന്താ പേര് ..?
    "മോഹൻലാൽ"
    ഹൗ രോമാഞ്ചം... ഇജ്ജാതി കഥ പറച്ചിൽ 👌
    സൂര്യസോമ... നാട്ടിലെ അഭിമാനം

  • @267367
    @267367 5 ปีที่แล้ว +5

    ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്.... ലാലേട്ടാ...lol..

  • @manuelscaria
    @manuelscaria 2 ปีที่แล้ว +3

    പൊക്കാൻ ആളുണ്ടെങ്കിൽ ഏതു ബാബുവും ആളാകും. ഇവനേതാ ഗോസ്സിപ് റൈട്ടർ....

  • @prinscharles4817
    @prinscharles4817 3 ปีที่แล้ว

    ❤️👍🙏

  • @dewy200884
    @dewy200884 5 ปีที่แล้ว +1

    Nalloru channel

  • @vinayaksnair710
    @vinayaksnair710 ปีที่แล้ว

    👍👍👍👍♥️♥️♥️

  • @beatyouofficial116
    @beatyouofficial116 2 ปีที่แล้ว +1

    ഏതോ ഒരു വർഷം യേശുദാസിനെ മറികടന്ന് ജയചന്ദ്രന് മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചു..അന്ന് യേശുദാസ് വേദിയിൽ ഉണ്ടായിരുന്നു..അന്നത്തെ പ്രസംഗത്തിൽ "പാട്ട് പാടേണ്ടത് ശരീരം കൊണ്ടല്ല,ശാരീരം കൊണ്ടാണ് " എന്ന് പറഞ്ഞ് ജയചന്ദ്രനെ പരിഹസിച്ചു..പാവം ജയേട്ടൻ തന്റെ പ്രസംഗത്തിൽ "ദാസേട്ടൻ പറഞ്ഞത് വളരെ ശരിയാണ്,എല്ലാവരും ദാസേട്ടൻ പറഞ്ഞത് പോലെ ശാരീരം കൊണ്ട് പാടണം " (ദാസേട്ടൻ തന്നെ കുത്ത് വാക്കുകൾ കൊണ്ട് ചൊറിഞ്ഞതാണെന്ന് അറിഞ്ഞിട്ടോ അറിയാതെയോ )എന്ന് പറഞ്ഞു..

  • @sudheerbestsong666
    @sudheerbestsong666 2 ปีที่แล้ว +3

    ശ്യാമിന്റെ ഒരു പാട്ടിനു പോലും ഈ പാട്ടിന്റെ നിലവാരമില്ല. അതുകൊണ്ടാണ് രവീന്ദ്രനും ജോൺസനും മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പോയത്. ഇതുപോലുള്ള അവതാരങ്ങൾ ഇനിയും വരും. പ്രശസ്തരായവരെ വിമര്ശിച്ചാൽ അവർ പ്രശസ്തരാകും എന്നതാണ് അവരുടെ വിചാരം. യേശുദാസിന്റെ ഏഴാംയലത്തു പോലും വരാൻ കഴിയാത്തതിന്റെ പ്രയാസം ഈ അവതാരത്തിന് ഉണ്ട്. മുമ്പും ഇതുപോലെ പ്രകടിപ്പിച്ചുണ്ടു. മരിച്ചുപോയവരെ മറയാക്കി ഇതുപോലെ പറയാമല്ലോ. ഇനി യേശുദാസ് പാടിയ പാട്ടുകൾ സ്റ്റുഡിയോ യിൽ താൻ പാടിയതാണ് എന്ന് ഈ അവതാരം പറയും. ഇതു വിശ്വസിക്കാൻ കുറെ പൈങ്കിളി സീരിയൽ kanunnavarundakum

  • @arunnalloor6778
    @arunnalloor6778 2 ปีที่แล้ว +3

    ടാർഗറ്റ് യേശുദാസ് തന്നെയാണല്ലോ 🤣🤣🤣

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว

    Dasettan orupaadu paarakal naithittundu

  • @shrpzhithr3531
    @shrpzhithr3531 4 ปีที่แล้ว +1

    അഴകുള്ള സെലീനയിലെ ഗാനങ്ങൾ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ തന്നെയാണ് പ്രതേകിച്ച് പുഷ്പ ഗന്ധി.. സ്വപ്ന ഗന്ധി..
    സിനിമയുടെ സംഗീതം നിർവഹിച്ചത് ആരാണെന്ന് ശ്യാമിനോട് ചോദിച്ചാൽ തന്നെ മതിയല്ലൊ പിന്നെ എന്തിനാണ് സേതുമാധവനോട്‌ അക്കാര്യം ചോദിച്ചതെന്ന് മനസ്സിലായില്ല
    ശ്യാമിനെ വളരെ അടുത്ത് പരിജയം ഉണ്ടല്ലൊ
    ഒരു Confirmation ആകാമായിരുന്നു
    അതും കൂടെ interview ൽ പറയാമായിരുന്നു
    സത്യം പറഞ്ഞാൽ ഞാൻ പല സ്ഥലത്തും യേശുദാസിന്റെ സംഗീതമാണെന്ന് പറഞ്ഞിട്ടുണ്ട്
    ഇത് കേട്ടപ്പോൾ നിരാശ തോന്നുന്നു.

    • @Arjun-ej7fj
      @Arjun-ej7fj 4 ปีที่แล้ว +2

      Alla suhruthe...Shyam sir ithinte Orchestration maathram aanu cheythath... Yesudas tune compose cheythu...composersum orchestra conductor um same aavenam ennu illa..ullavarum ind...ARR pole...
      Raveendran Masterude peril ulla kurach paatukaludeyum Orchestration adheham alla cheythirikyunnath.... Sharreth Sir , Vidyaji okke orchestra cheythit und...pakshe aa song composerudeth alle...athupole thanne aanu ivideyum... orchestra assistant composere kond cheypichalum...tune compose cheyunna composerudeth aanu paatu...athu angane aanu suhruthe... assistant composerude peril song varoola

    • @perumalasokan9960
      @perumalasokan9960 2 ปีที่แล้ว +1

      യേശുദാസ് തന്നെയാണ് മ്യൂസിക് ഡയറക്ടർ.
      ഇനി ശ്യാം തന്നെ തുറന്നു പറയട്ടെ

  • @karthiayanim3868
    @karthiayanim3868 2 ปีที่แล้ว

    വഴിതെറ്റൽ സ്ത്രീകൾക്കു മാത്രം

  • @joshyam5016
    @joshyam5016 5 ปีที่แล้ว

    ദൂരെ യാണ് കേരളം ...എന്ന പാട്ടും composed das അല്ലെന്ന് തോന്നുന്നു 😁😁

    • @Arjun-ej7fj
      @Arjun-ej7fj 4 ปีที่แล้ว

      Yesudas thettu cheytha vkyathi okke thanne..enik manushyan enna nilak Istam alla..pakshe onnum parayam allo..ivide oru thettum illa... Composer orchestrator aakanam ennu illa..Raveendran Masterku vendi Sharreth Sir Vidyaji okke orchestra cheythit und ennuvichit aa paatu Raveendran Masterudethe aaku...athupole thanne alle ivideyum...Shyam sirine assistant aaki orchestra cheypichu...tune Yesudas compose cheythu

  • @arundevsasi5502
    @arundevsasi5502 5 ปีที่แล้ว

    Interesting aanu but dasettane kurichu 2 episodil soochippichu. Sathyamarikkam ennalum vedanippichu.

    • @chitharanjenkg7706
      @chitharanjenkg7706 5 ปีที่แล้ว +6

      Truth is sometime little bitter .

    • @Arjun-ej7fj
      @Arjun-ej7fj 4 ปีที่แล้ว

      Aadhyayhe episode sheri aayirikyam...pakshe ivide angane alla... Composer orchestrator akanam ennu nirbhandham illa...Raveendran Masterku vendi Sharreth Sir Vidyaji okke orchestra cheythit (assistant aayit)und ennuvichit aa paatu composerodethe aaku..athupole thanne aanu ivide.shyam sire assistant aakit orchestration cheypichu...first episode il Devarajan master ude kaaryam sheri aayirikyaam

  • @Safar1967
    @Safar1967 5 ปีที่แล้ว +26

    "അഴകുള്ള സെലീന"- യിലെ ഗാനങ്ങൾ അടക്കം, പല ഹിറ്റുകളും യേശുദാസിന്റ പേരിലാണ് സംഗീത സംവിധാന ക്രെഡിറ്റ്.
    "പുഷ്പഗന്ധീ... " കേട്ടാൽ അറിയാം അതിലൊരു സലീൽ ചൗധരി ടച്ച്.
    എന്റെ നേരത്തെയുള്ള ഊഹമായിരുന്നു ശ്യാമോ, കെ. ജെ. ജോയിയോ, അതോ സലീൽ ന്റെ ശിഷ്യ ഗണത്തിലെ മറ്റാരെങ്കിലും......? !.
    പലരോടും ജ്ഞാതിരാഞ്ഞിട്ടുണ്ട്.
    യേശുദാസ് ഇനിയെങ്കിലും തന്റെ ക്രെഡിറ്റ് എടുത്ത് മാറ്റണം
    നന്ദി എസ്‌. രാജേന്ദ്രബാബു.

    • @prasanths2386
      @prasanths2386 5 ปีที่แล้ว

      തീക്കനൽ എന്ന ചിത്രത്തിലെ 'മാനത്തെ കനലുകെട്ടു...'എന്ന ഗാനവും ശ്രദ്ധിക്കുക

    • @nirmalsreekumar4370
      @nirmalsreekumar4370 4 ปีที่แล้ว +2

      @@prasanths2386 തീക്കനലിലെ പാട്ടുകളുടെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചത് ഒരു വിദേശി ആയിരുന്നു (മാതൃഭൂമിയിലെ ഒരു ലേഖനത്തിൽ പരാമർശിച്ചിരുന്നു)

    • @prasanths2386
      @prasanths2386 4 ปีที่แล้ว

      @@nirmalsreekumar4370 th-cam.com/video/DvVztd_Apvs/w-d-xo.html പക്ഷെ സംഗീതം നൽകിയത് യേശുദാസ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കുട്ടിക്കാലത്ത് റേഡിയോയിലും അനേകം തവണ കേട്ടിട്ടുണ്ട്.

    • @Arjun-ej7fj
      @Arjun-ej7fj 4 ปีที่แล้ว +2

      Azhakulla Selena enna cinimayile Orchestration maathram aanu Shyam sir cheythath...composersum orchestratorum vere aanu...rendu cheyunnavarum und(assistant aayit)...Ravindran master ku vendi Sharreth Sir, Vidyaji okke orchestra cheythit und... ennuvichit aa paatu Raveendran masterude thanne aavullu...composer orchestration cheyanam ennu nirbhandham illa...athu thanne aanu ivideyum sambhavichath...Shyam sire assistant aaki orchestra cheypichu...

  • @shefeekhan3180
    @shefeekhan3180 4 ปีที่แล้ว

    🙏❤️

  • @balachandrantp8806
    @balachandrantp8806 2 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ ലക്ഷ്യം യേശുദാസിന്റെ ദോഷവശം വെളിപ്പെടുത്തുക മാത്രമാണോ .. ഒരു സംശയം.. അത്ര മാത്രം..

  • @vikramanvikraman4000
    @vikramanvikraman4000 5 ปีที่แล้ว +4

    5.25വലിയ ചതിയാ ദാസേട്ടൻ കാണിച്ചത്, പ്രമുഖകരുടെ പരിപാടി നടക്കുമ്പോൾ യാദൃച്കമായി വന്നതാണൂ പോലും, പണ്ട് തിരുവനന്തപുരത്ത് ഉഷാ ഉതുപ്പിന്റെ ഗാനമേള ഇതുപ്പോലെ മോഹൻലാൽ ഷോ കാണിച്ചു നാണമില്ല ഇങ്ങനെ പരിപാടി കാണിക്കാൻ

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +1

      പൊരിച്ച മീനുണ്ടെങ്കിലേ പൂച്ച യാദൃശ്ചികമായി വരൂകയുള്ളു

    • @perumalasokan9960
      @perumalasokan9960 2 ปีที่แล้ว +4

      യേശുദാസിനു അറിയില്ലല്ലോ ഉണ്ണിമേനോൻ ഈ പാട്ട് പാടാൻ ഉദ്ദേശിച്ചിരുന്നു എന്ന കാര്യം.
      പിന്നെ അന്നേ ലോകപ്രശസ്തനായ യേശുദാസിനു എന്തിനു പ്രശസ്തിയുടെ ആവശ്യം?
      അസൂയക്കും പരദൂഷണത്തിനും ചികിത്സയില്ല

  • @bobangopinath728
    @bobangopinath728 5 ปีที่แล้ว +4

    എന്റെ പൊന്നോ.... വയസ്സുകാലത്തെ ഓരോ ഹോബി.... ഇപ്പൊ ദാസിനെ കുറ്റം പറയലാ ഹോബി.... കഷ്ടം തന്നെ...

  • @appukuttanm8004
    @appukuttanm8004 5 ปีที่แล้ว +5

    ഇപ്പോൾ യേശുദാസിനെ കുററം പറയലാണ് പ്രധാന ഹോബി അല്ലെ രാജേന്ദ്രബാബു തനിക്കു വേറെ ഒരു പണിയും ഇല്ലേ

    • @philipjoseph7116
      @philipjoseph7116 5 ปีที่แล้ว +3

      വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്.

    • @philipjoseph7116
      @philipjoseph7116 5 ปีที่แล้ว +1

      കൂലിയ്ക്കെഴുത്താണ് പണ്ടേ ശീലം.

  • @johnutube5651
    @johnutube5651 5 ปีที่แล้ว +4

    പിൽക്കാലത്ത് കോടമ്പാക്കത്ത് നിന്നും ഒരു അഭ്യസരികയുടെ വേഷത്തിൽ അഭിനയിച്ച് പൊട്ടി മുളച്ച നടി ആരെന്ന് എല്ലാവർക്കും അറിയാം. സീമ.

    • @amalkumar80
      @amalkumar80 5 ปีที่แล้ว +1

      Jo C കണ്ടുപിടിച്ചല്ലോ😃

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว

      ഗൊച്ചു ഗള്ളാ

  • @appukuttanm8004
    @appukuttanm8004 5 ปีที่แล้ว +2

    ഇതിനു എത്ര പൈസയാ വാങ്ങിയത്

  • @appukuttanm8004
    @appukuttanm8004 5 ปีที่แล้ว +6

    ദാസേട്ടൻ പാടാൻ തുടങ്ങിയിട്ട് അമ്പത്തിയാറു വർഷമായി ഇത്രയും കാലത്തിനിടക് ഇങ്ങനെയുള്ള ഒരു പരാതിയും ദാസേട്ടനെ പറ്റി കേട്ടിട്ടില്ല ഇവന് എവിടെനിന്നു കിട്ടി ഈവക കിംവദന്തികൾ താൻ ആദ്യം മര്യാദക്കു ജീവിക്കു എന്നിട്ടു മറ്റുള്ളവരെ കുറ്റം പറഞ്ഞാൽ മതി

    • @philipjoseph7116
      @philipjoseph7116 5 ปีที่แล้ว +2

      വയറ്റപ്പിഴപ്പല്ലേ....

    • @girishkumarvinu5697
      @girishkumarvinu5697 5 ปีที่แล้ว +6

      Yesudas ahankari anennu palarkkumariyam.Thante andhamaya aaradhana kondu viswasikkan pattathathanu

    • @shaijuvk5731
      @shaijuvk5731 3 ปีที่แล้ว +3

      u റ്റ്യൂബും , സഫാരി ചാനലും 56 വർഷം ആയിട്ടില്ല അത് കൊണ്ടാണ് ഇങ്ങനത്തെ സത്യങ്ങളൊന്നും അറിയാതെ പോയത്. ഇതിനെ പറ്റിയൊന്നും യേശുദാസ് പ്രതികരിച്ചതായി കേട്ടില്ല

    • @unnimanappadth8207
      @unnimanappadth8207 3 ปีที่แล้ว +1

      ഇയാൾ ദാസേട്ടനെ
      കുറിച്ച് മാത്രമല്ല
      എടി ഉമ്മർ
      ബോംബെ രവി
      ഇവരെ കുറിച്ചും
      വളരെ മോശമായി
      എഴുതിയിട്ടുണ്ട്

    • @ajayankey2010
      @ajayankey2010 3 ปีที่แล้ว

      No kimvadanthi 100% sathyam pullikku kallam paranju jeevikkanda avasyam undennu enikku thonnunnilla

  • @joyubinajulio7006
    @joyubinajulio7006 6 หลายเดือนก่อน

    തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് കിളവാ.