തുടക്കക്കാർക്ക് പോലും നൂറുമേനി വിളവ് നേടാൻ ഗ്രോബാഗ് ഇങ്ങനെ നിറയ്ക്കൂ | How to prepare Growbags

แชร์
ฝัง
  • เผยแพร่เมื่อ 18 ก.พ. 2022
  • തുടക്കക്കാർക്ക് പോലും നൂറുമേനി വിളവ് നേടാൻ ഗ്രോബാഗ് ഇങ്ങനെ നിറയ്ക്കൂ | How to prepare Growbags
    ചെടികളുടെ വളർച്ചയ്ക്ക് നല്ല രീതിയിൽ നടീൽ മിശ്രിതം തയ്യാറാക്കിയാൽ മാത്രമേ വിളകൾ ആരോഗ്യത്തോടുകൂടി വളരുകയും പെട്ടെന്ന് പൂവിടുകയും കായ്ക്കുകയും ചെയ്യുകയുള്ളൂ .
    #usefulsnippets #malayalam #potting_mix
    / useful.snippets
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #natural
    #biofertilizer
    #biofertilizers
    #organicgarden
    #organicfarming
    #organicgardening
    #organic
    #bestfertilizer
    #bestfertilizers
    #lowcost
    #biocontrol
    #diseases
    #disease
    #diseasecontrol
    #diseasemanagement
    #lime
    #agri
    #dolomite
    #soilph
    #limestone
    #trichoderma
    #injikrishi
    #gingrcultivation
    #gingrfarming
    #gingerharvest
    #tomatofarming
    #tomatocultivation
    #tomatokrishi
    #cocopeat
    #dryleafcompost
    #cowdung
    #goatdung
    #tomato
    #tomatoplanting
    #tomatoplantcare
    #tomatoharvesting
    #tomatoharvest
    #papaya
    #redlady
    #qa
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #brinjal
    #brinjalfarming
    #pottingmix
    #pottingsoil

ความคิดเห็น • 165

  • @INFINITY-ub9rc
    @INFINITY-ub9rc ปีที่แล้ว

    Thanku for tomato plant explaination

  • @vanajathekkat5173
    @vanajathekkat5173 2 ปีที่แล้ว +1

    Thank you

  • @sulaikhabeevi5321
    @sulaikhabeevi5321 2 ปีที่แล้ว +1

    Useful video sir Thanks

  • @gsm9450
    @gsm9450 ปีที่แล้ว

    നല്ല വിവരണം. യാതൊരു സംശയവും ഇല്ലാത്ത വിശദമായ രീതി. ഒരുപാടു ഉപകാരപ്രദം തന്നെ.
    A big salute. Thanks a lot❤❤❤❤

  • @chichoooo5
    @chichoooo5 5 หลายเดือนก่อน

    Super explanation

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว +1

    Tank U sir

  • @jancyasif7582
    @jancyasif7582 2 ปีที่แล้ว

    Really usefull

  • @sheelavasundharadevi9164
    @sheelavasundharadevi9164 2 ปีที่แล้ว +1

    Thanks for the valuable information 👌

  • @mattannurphone1823
    @mattannurphone1823 ปีที่แล้ว +1

    Thank you for your valuable advice

  • @nimmirajeev2782
    @nimmirajeev2782 2 ปีที่แล้ว +2

    Thanks for the valuable information

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว +1

    Super

  • @sumathiprakash1890
    @sumathiprakash1890 2 ปีที่แล้ว +1

    Very valuable information for beginners.

  • @sudharaj4484
    @sudharaj4484 2 ปีที่แล้ว +1

    Thanks for your help

  • @mdanapriyadr3083
    @mdanapriyadr3083 2 ปีที่แล้ว +1

    Thank you
    Good post

  • @sarith2658
    @sarith2658 2 ปีที่แล้ว +2

    നല്ല അറിവ്💚

  • @mayadevikk6835
    @mayadevikk6835 2 ปีที่แล้ว +1

    നല്ല അറിവ് പകരുന്ന വീഡിയോ 🙏

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 ปีที่แล้ว +1

    Very good explanation

  • @jancyasif7582
    @jancyasif7582 2 ปีที่แล้ว +1

    👌

  • @sreedevivimal1422
    @sreedevivimal1422 2 ปีที่แล้ว +8

    Thank you so much for your valuable words... ഇനിയുള്ള മാസങ്ങളിൽ കൃഷി ചെയ്യേണ്ട വിളകളെ കുറിച്ച് ഒരു video ഉടൻ തന്നെ പ്രതീക്ഷിക്കുന്നു....

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว +1

    very good information

  • @mujeebrahman8589
    @mujeebrahman8589 2 ปีที่แล้ว +1

    God bless you

  • @GangaDevi-kd3cl
    @GangaDevi-kd3cl 2 ปีที่แล้ว

    👍🏻👌🏻 ക്ലാസ്സ്‌

  • @rajasreeraju7168
    @rajasreeraju7168 2 ปีที่แล้ว

    സാർ നല്ല രീതിയിൽ എല്ലാം എക്സ് സ്‌പ്ലൈൻ ചെയ്തു തരുന്നു.വളരെ ഉപകാരം സാർ. 🙏🙏🙏

  • @PrabhavathyKNair
    @PrabhavathyKNair 2 ปีที่แล้ว +2

    Sir. Your explanation is so simple and valuable and good lesson for newly growbag/terrace krishi starting people. The base point is potting mix. Then valaprayogam keedaniyantranam and other prosess
    I would request you to add in your utube the veg. to be grown on the particular months as seasonal growing has good effect on the produce. Thank u so much once again

  • @LeeluHomeGarden
    @LeeluHomeGarden 2 ปีที่แล้ว +1

    Useful വീഡിയോ

  • @sindhun8764
    @sindhun8764 2 ปีที่แล้ว +1

    Nalla information sir, thank u so much 👍👍

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Thank you 🌹🌹🌹

    • @vidhyavadhi2282
      @vidhyavadhi2282 2 ปีที่แล้ว +1

      Thankyou Sir yousful vedio 🙏
      ഏ തുചെടി കൾ കാണു എല്ലു പൊടി
      വേണ്ടത് എ ന്നു പറയുമോ 🌹

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      തക്കാളി മുളക് വഴുതന,കുമ്പളം, മത്തൻ പാവൽ എന്നീ വള്ളി കൂടുതലായിട്ട് പടരുന്ന ചെടികൾക്ക് കൂടുതലായി എല്ലുപൊടി ഇട്ടു കൊടുക്കാം

  • @minias6550
    @minias6550 2 ปีที่แล้ว +1

    👍🙏

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce ปีที่แล้ว +1

    Super brother

  • @vijusojansan6456
    @vijusojansan6456 2 ปีที่แล้ว +1

    👌👌👌👌👌

  • @thresiammaantony4769
    @thresiammaantony4769 2 ปีที่แล้ว +1

    Thankuu.... സാർ 🌹🙏🌹🙏🌹🙏👍👍🤝

  • @mumthaznk5362
    @mumthaznk5362 2 ปีที่แล้ว +2

    സാർ ഉപകാരം ഉള്ള അറിവ് പറഞ്ഞു തന്നതിന് നന്ദി. എനിക്ക്. നിത്യ വാഴുതിനാ. വളരിപയർ. ചതുര പയർ ഒക്കെ നടന്നുണ്ട്. ഇത് പോലെ മണ്ണ് നിറക്കണം.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Yes വേനൽക്കാലത്ത് പ്രത്യേകിച്ചും
      Thank you 🌹🌹🌹

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +1

    ❤👌

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +1

    👍👍👍 Malappurathuninnu Jaseena

  • @bsuresh279
    @bsuresh279 2 ปีที่แล้ว +1

    👍🌹

  • @sollyjohn5869
    @sollyjohn5869 2 ปีที่แล้ว +2

    Ethra kettalum mathiyavilla.
    According to your instructions, I did. Now my Tomato and chili plant showing good results. Brinjal and vendakkai too.

  • @hussaineledath9814
    @hussaineledath9814 2 ปีที่แล้ว +3

    ഏത് തുടക്കക്കാർക്കും ഈസിയായി ചെയ്യാൻ കഴിയുന്ന ഈ രീതി ഇഷ്ടപ്പെട്ടു👍

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว

    Varshakalathu kariyila idan patumo

  • @krishnalakshmi3353
    @krishnalakshmi3353 ปีที่แล้ว

    Sir ee potting mixil kitchen waste direct ayi time gap etu add ceyamo? Bottle oke vechu ceyamo?

  • @shafidp6757
    @shafidp6757 ปีที่แล้ว +1

    കുറച്ച് വൈകി വീഡിയോ കാണാൻ .
    നല്ല ഉപകാരപ്രദമായ വീഡിയോ.
    1സുഡമോണസ് ഇതിന്റെ കൂടെ ചേർക്കാൻ പറ്റുമോ .
    2. ഉമി മാത്രമായിട്ടാണോ പാലക്കാട് നിങ്ങൾക്ക് ലഭിക്കുന്നത്.
    3. ഉമി കരിച്ച് പാകപ്പെടുത്തി mix ൽ ഉപയോഗിച്ചാൽ നല്ലതാണന്ന് കേട്ടു.
    അതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
    നന്ദി..

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഉമി മാത്രമായിട്ടാണ് ലഭിക്കുന്നത്, ഉമി കരി പോട്ടിംഗ് മിക്സിൽ ചേർത്തുന്നത് നല്ലതാണ്

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว +1

    👌Thankyou ചേട്ടാ, ചകിരിച്ചോറിന് പകരം കരിയില മതിയോ? വേപ്പിൻപിണക്കിന് പകരം ?വേപ്പിൻങ്കുരുവിനു മതിയോ? ദുബായിൽ അതാണള്ളത്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      കരിയില കൂടുതലിട്ടാൽ മതി, വേപ്പിൻ കുരുവിലുള്ള എണ്ണ മണ്ണിന് ദോഷമാണ്, അതുകൊണ്ടാണ് നമ്മൾ വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കുന്നത്

  • @thesecret6249
    @thesecret6249 ปีที่แล้ว

    കുറ്റി കുരുമുളക് ഇതുപോലെ നടുന്ന വീഡിയോ ഇടാമോ? ചെറിയ ഗ്രോ ബാഗിൽ വരുന്ന നേഴ്സറി ചെടി ചട്ടിയിലേക്ക് മാറ്റുന്ന വീഡിയോ

  • @kenzamariyam2479
    @kenzamariyam2479 2 ปีที่แล้ว +2

    ഉമി ഓൺലൈൻ ആയി vaagikkaan പറ്റുമോ

  • @snehammathram...1049
    @snehammathram...1049 ปีที่แล้ว +2

    Sir ഞാൻ കഴിഞ്ഞ തവണ കാബ്ബജ് നട്ടപ്പോ ഉറുമ്പിന്റെ ശല്യം കൂടുതൽ ആയിരുന്നു തണ്ട് തുരന്ന് ചെടി നശിപ്പിച്ചു ഉറുമ്പിനെ അകറ്റാൻ ഒരു മാർഗം അല്ലെങ്കിൽ മരുന്ന് പറഞ്ഞു തരാമോ പച്ചക്കറിക്ക് ദോഷം ഇല്ലാത്ത

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഗുണമേന്മയുള്ള വേപ്പിൻപിണ്ണാക്ക്100 ഗ്രാം തടത്തിൽ ഇട്ടു കൊടുക്കുക, അല്ലെങ്കിൽ തടത്തിൽ മെറ്റാ റൗസിയം സ്പ്രേ ചെയ്തു കൊടുക്കുക, അല്ലെങ്കിൽ തടത്തിൽ ആര്യവേപ്പിന്റെ ഇല ഇട്ടു കൊടുക്കുക

  • @safirapt6818
    @safirapt6818 2 ปีที่แล้ว +1

    Sir, mulakuchedi thalirilakal ilam manjaniram akunnat enthinte kuravanu please reply

  • @rasheedkm6373
    @rasheedkm6373 ปีที่แล้ว +1

    Chekirichorin pakaram umi ano nallath marappodi( arakkappodi) ano nallath

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഉമിയാണ് നല്ലത്

  • @pradeepkuttan7454
    @pradeepkuttan7454 2 ปีที่แล้ว +1

    ,chettaaa njn growbag tharayil vechirunnu athil nattirunna vazhuthana pattupoi kure nalk sesham njn mannu thattiyittappol niraye mannira aayirunnu chuvadil chelikket pole mazhayathu vechittano ingane tharayil nerit vakkumbol grow bag pettennu cheethaakunnu pls reply

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഗ്രോ ബാഗ് തറയിൽ നേരിട്ട് വയ്ക്കാതെ, ഓടിന്റെ കഷ്ടത്തിന്റെ മീതെയോ, ചകിരി നിരത്തിവെച്ച് അതിന്റെ മീതെയോ, അല്ലെങ്കിൽ ചെങ്കല്ല് വെച്ച് അതിനു മീതെയോ വെക്കേണ്ടതാണ്

  • @johnsonperumadan8641
    @johnsonperumadan8641 2 ปีที่แล้ว +1

    Potting mix thayyarakkumbol psudomonoso trichoderma yo cherkkano ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      തൈ നടുമ്പോൾ ചേർത്താൽ മതി

    • @vinuvmx1684
      @vinuvmx1684 2 ปีที่แล้ว +1

      Tricodarma ചാണകത്തിൽ ചേർത്ത് 2 ആഴ്ച്ച തണലിൽ ഇട്ടശേഷം mix തയ്യാറാക്കുന്നതാണ് നല്ലത്....

  • @abduljaleel.p.p7272
    @abduljaleel.p.p7272 ปีที่แล้ว +2

    ഉമി ചൂടാണെന്നും, അത് കൊണ്ട് ചെടികൾക്ക് ഉത്തമമല്ല എന്നും പറയുന്നു, ശരിയാണോ?

  • @lajinamohanan49
    @lajinamohanan49 ปีที่แล้ว

    Umi arichedukkanam ennundo

  • @INFINITY-ub9rc
    @INFINITY-ub9rc ปีที่แล้ว +1

    Veppin pinnak ettu 15days vachal fungus varumo

  • @user-oo8zd7mj8g
    @user-oo8zd7mj8g 2 ปีที่แล้ว +2

    ചാണകത്തിനു പകരം കോഴിവളം ഉപയോഗിക്കാമോ ....
    അങ്ങിനെയെങ്കിൽ അളവ് എത്ര ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      കോഴി വളത്തിന് പ്രധാന പ്രശ്നം എന്താ പറഞ്ഞാൽ, അതിൽ ഫോസ്ഫറസ് ആണ് കൂടുതൽ വേരു വളർച്ചയ്ക്ക് നല്ലതാണ്, ചാണകത്തിന് ഗുണം അതല്ല വിളക്ക് ആവശ്യമായ പോഷകങ്ങൾ ആദ്യത്തെ വളർച്ചാ ഘട്ടത്തിൽ കിട്ടും, എല്ലു പൊടിക്ക് പകരം കോഴിവളം ചേർത്ത് കൊടുക്കാം
      Thank you 🌹🌹🌹

  • @unni-mh-1234
    @unni-mh-1234 ปีที่แล้ว +2

    3:56 ഈ അരിപ്പ എവിടെ കിട്ടും? കൊറിയർ വഴി അയച്ചു തരുമോ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      നിലക്കടല അരിക്കാൻ ഉപയോഗിക്കുന്ന അരിപ്പയാണ്, ഞാൻ ഹാർഡ്‌വെയർ ഷോപ്പിൽ നിന്നാണ് വാങ്ങിയത്

  • @vinuvmx1684
    @vinuvmx1684 2 ปีที่แล้ว

    ജൈവവളമാണ് ഉപയോഗിക്കുന്നുവെങ്കിൽ കടയിൽ നിന്ന്‌ വെടിക്കുന്ന cocopeat block കഴുകി ഉപ്പ് കളയേണ്ട ആവശ്യമുണ്ടോ?

  • @madhavanmadhavan5212
    @madhavanmadhavan5212 ปีที่แล้ว

    Online ബുക്ക്‌ ചെയ്യാൻ കഴിയുമോ....

  • @unni-mh-1234
    @unni-mh-1234 ปีที่แล้ว +2

    6:36 ചകിരിച്ചോറിന് പകരം ചകിരിച്ചോർ കമ്പോസ്റ്റ് മതിയോ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ചകിരിച്ചോറ് കമ്പോസ്റ്റ് ആണെങ്കിൽ ഏറ്റവും നല്ലത്

  • @jasjasmin3391
    @jasjasmin3391 2 ปีที่แล้ว +1

    Umi evidennanu kittuka

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അരി മില്ലിൽ കിട്ടും

  • @albinshijan63
    @albinshijan63 ปีที่แล้ว +1

    Wi

  • @tessy.joseph3141
    @tessy.joseph3141 2 ปีที่แล้ว +1

    E arippa.evide.kittum

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഹാർഡ് വെയർ ഷോപ്പിൽ

  • @rinusreesreejith9645
    @rinusreesreejith9645 2 ปีที่แล้ว +2

    Grow bag plant ന് പച്ച ചാണം ഇടു ന്നതാണോ നല്ലത്?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പച്ച ചാണകം ഉപയോഗിക്കാറില്ല

  • @akhilc4482
    @akhilc4482 ปีที่แล้ว

    ഒരു ഗ്രോ ബാഗ് എത്ര നാൾ ഉപയോഗിക്കാം

  • @kavuu3814
    @kavuu3814 2 ปีที่แล้ว +1

    Umi evide ninnu kittum?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      അരി മില്ലിൽ നിന്ന് ലഭിക്കും

    • @kavuu3814
      @kavuu3814 2 ปีที่แล้ว +1

      Thank you

  • @alfiya.m5033
    @alfiya.m5033 2 ปีที่แล้ว +1

    കുമ്മായം ഇട്ട് treat ചെയ്ത് ഒന്ന് രണ്ട് മാസം മണ്ണ് വെച്ചിട്ട് ഉപയോഗിക്കാമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഉപയോഗിക്കാം അതുകൊണ്ട് കുഴപ്പമൊന്നുമില്ല
      🌹🌹🌹

  • @suma6455
    @suma6455 10 หลายเดือนก่อน +1

    ചേട്ടാ. ഇടിച്ചു. നിറച്ചാൽ. മണ്ണ്. ചേർന്നുപോകില്ലേ. വേര് ഓട്ട० ഉണ്ടാകുമോ മണ്ണ് ഇളക്ക० വേണ്ടേ. എന്റെ. സ०ശയ० തീർത്തുതരണ०🙏 🙏🙏🙏🙏

    • @usefulsnippets
      @usefulsnippets  10 หลายเดือนก่อน

      നല്ലപോലെ വേരോട്ടം ഉണ്ടാവും, ഇടിച്ചു നിറച്ചില്ലെങ്കിൽ ഗ്രോ ബാഗിൽ വെള്ളം ഒഴിക്കുമ്പോൾ, നീർവാർച്ച കൂടി മണ്ണിലുള്ള പോഷകങ്ങൾ വള്ളത്തോടൊപ്പം ഒലിച്ചു പോകാൻ സാധ്യത കൂടുതലാണ്

  • @dr.sujayamurari1849
    @dr.sujayamurari1849 2 ปีที่แล้ว

    ഉമി എവിടെ നിന്നു മേടിക്കാം കിട്ടും.
    ഫോണിൽ വിളിക്കാമോ.
    മൊബ് നമ്പര് കിട്ടുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഞാൻ അരി മില്ലിൽ നിന്നാണ് ഉമി എടുക്കുന്നത്, എന്റെ സ്ഥലം പാലക്കാട് ആണ്, മില്ലിൽ പോയാൽ കിട്ടും
      Thank you 🌹🌹🌹

  • @thesecret6249
    @thesecret6249 ปีที่แล้ว

    ഈ അരിപ്പ എവിടെ കിട്ടും

  • @rajishadinesh3827
    @rajishadinesh3827 2 ปีที่แล้ว +1

    എന്റെ പടർന്നു കയറുന്ന എല്ലാ പച്ചക്കറികളും പന്തലിൽ കയറിയാൽ പിന്നെ വളർച്ച മുരടിച്ചു പോകുന്നു. അത് പോലെ തന്നെ ചില ചെടികളുടെ വേരുകൾ കിഴങ്ങു പോലെ തടിച്ചു കാണുന്നു. വേപ്പിൻ പിണ്ണാക്ക് ഗ്രോബാഗിൽ ചേർത്ത് കൊടുക്കാറുണ്ട്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      അങ്ങനെ വേരുകൾ വരുന്നുണ്ടെങ്കിൽ ആ വേരുകൾ പറിച്ചെടുത്ത് കട്ട് ചെയ്തു വെള്ളത്തിൽ ഇട്ടു നോക്കൂ വെള്ളത്തിൽ വെള്ളപ്പൊടി പോലെ എന്തെങ്കിലും ദ്രാവകം പൊന്തി വരുന്നുണ്ടോ നോക്കൂ അങ്ങനെയുണ്ടെങ്കിൽ നിമാവിരകളെ അക്രമമാണ്
      Thank you 🌹🌹🌹

    • @rajishadinesh3827
      @rajishadinesh3827 2 ปีที่แล้ว +2

      @@usefulsnippets താങ്ക്സ്

  • @shailajanarayan886
    @shailajanarayan886 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 🙏ഉമി എവിടെ കിട്ടും?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      അരി മില്ലിൽ ലഭ്യമാണ്

    • @shailajanarayan886
      @shailajanarayan886 2 ปีที่แล้ว +1

      @@usefulsnippets 🙏🥰

  • @kavilkadavufarm7577
    @kavilkadavufarm7577 2 ปีที่แล้ว +2

    പോട്ടിംഗ് മിക്സിൽ ഉമി ചേർക്കുമ്പോൾ ഉറുമ്പിന്റെ ഉപദ്രവം ഉണ്ടാവില്ലേ ? കൂടാതെ ഈ ഉമി മറ്റേതെങ്കിലും തരത്തിൽ പരുവപെടുത്തണോ ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      തവിട് ഇല്ലാത്ത ഉമി വേണം ഉപയോഗിക്കാൻ, നേരിട്ട് ഉപയോഗിക്കാം
      Thank you 🌹🌹🌹

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem 2 ปีที่แล้ว +2

      ഉമി രണ്ടു രീതിയിൽ use ചെയ്യാം ഉമി ആയിട്ട് use ചെയ്യാം അല്ലെങ്കിൽ ഉമി കരിച്ചിട്ട് ഉമിക്കരിയായിട്ടും use ചെയ്യാം ചെടികൾക്ക് .ഉമിക്കരിയായിട്ട് use ചെയ്യുമ്പോൾ അതിന്റെ കൂടെ കുറച്ചു സാദാ ഉമിയും mix ചെയ്ത് use ചെയ്യുമ്പോൾ ആണ് കൂടുതൽ മികവ് ചെടികളിൽ കാണുന്നത്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      👍

  • @Hungrytummy214
    @Hungrytummy214 ปีที่แล้ว

    ഈ grow bag എവിടുന്ന് കിട്ടും?

  • @sajiminnu
    @sajiminnu 2 ปีที่แล้ว +1

    ഉമി എവിടെ കിട്ടും

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      മില്ലിൽ കിട്ടും

  • @syamalanair3809
    @syamalanair3809 ปีที่แล้ว +1

    പച്ചചാണകം കലക്കി ഒഴിച്ച് കൊടുക്കാൻ പറ്റുമൊ

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      ഒരുപിടി പച്ച ചാണകം രണ്ട് ലിറ്റർ വെള്ളത്തിൽ കലക്കി തെളിയെടുത്ത് ഒഴിച്ച് കൊടുക്കാം

  • @ananthakrishnank6451
    @ananthakrishnank6451 2 ปีที่แล้ว +1

    അരിപ്പ പാലക്കാട് ഏത് കടയിൽ നിന്നാണ് മേടിച്ചത്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വലിയങ്ങാടിയിൽ ചെട്ടിയാരുടെ കട

    • @ananthakrishnank6451
      @ananthakrishnank6451 2 ปีที่แล้ว

      Thank u sir

    • @unni-mh-1234
      @unni-mh-1234 ปีที่แล้ว

      ​@@usefulsnippetscourier cheyth taran kaziyumo?

  • @mumthaznk5362
    @mumthaznk5362 2 ปีที่แล้ว +3

    മുരിങ്ങ വിത്ത് ആയാൽ പറയണേ

    • @ameerasalim7509
      @ameerasalim7509 2 ปีที่แล้ว +2

      സാർ വി ഡി യോ കാണുമ്പോ ൾ കൊതി വരുന്നു ചെയ്യാൻ വളരെ ആഗ്രഹം ഉണ്ട് വളരെ നന്നായി നാളെ തനെ ചെയ്യന്നുണ്ട് എന്തു നട്ടാലും പിടിക്കില്ല മണ്ണിനെ കുറ്റം പറയും ആ നല്ല മനസ്സിന് ദൈവം നല്ലതു വരത്തട്ടെ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ആയിട്ടില്ല പറയാം

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Thank you 🌹🌹🌹

  • @vyshakham2992
    @vyshakham2992 2 ปีที่แล้ว +2

    മണ്ണ് അരിച് ഇട്ടാൽ പശിമ കൂടുക ഇല്ലെ. മാത്രമല്ല കൂടുതൽ ഗ്രോ ബാഗ് നിറക്കുമ്പോൾ അത് ശ്രമകരവുമല്ലെ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +3

      അതിനാണ് 1:1:1 അനുപാതത്തിൽ മണ്ണും ചകിരിച്ചോറും ചാണകവും ചേർക്കുന്നത്, ആദ്യത്തെ പ്രാവശ്യം ചില മണ്ണുകൾക്ക് പശുമ്മ ഉണ്ടായാൽ പോലും പിന്നീട് കൃഷിചെയ്യുമ്പോൾ വളരെ ഫലപ്രദമാകും
      Thank you 🌹🌹🌹

    • @arjunajay9449
      @arjunajay9449 ปีที่แล้ว +1

      @@usefulsnippets vo

  • @sivaraja7435
    @sivaraja7435 ปีที่แล้ว +1

    സാർ കുമ്മായം ചേർക്കുന്നത് എത്തിനാണ്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      മണ്ണിന്റെ അമ്ലാതാ മാറ്റി, ചെടികൾക്ക് വളങ്ങൾ പെട്ടെന്ന് വലിച്ചെടുക്കാൻ സഹായിക്കാൻ

  • @uajayachandran553
    @uajayachandran553 8 หลายเดือนก่อน

    Make it brief.
    ചപ്പടാച്ചി ഒഴിവാക്കി, കാര്യം മാത്രം ചുരുക്കി പറയുക.
    കാണികളുടെ സമയം വിലപ്പെട്ടതാണെന്നു മനസിലാക്കുക.

  • @shinymariya3520
    @shinymariya3520 ปีที่แล้ว +1

    അറ ക്ക പൊടി കൊള്ളാമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      അറക്കപ്പൊടി ഹാർഡ് ആണെങ്കിൽ ടാനിന്ന് രാസവസ്തു ഉണ്ടായിരിക്കും, ചെടികളുടെ പേരുകൾക്ക് പ്രശ്നമാണ്, പിന്നെ ചിതലിന്റെ സാന്നിധ്യം കൂടുതലാവാൻ സാധ്യതയുണ്ട്

  • @lalithaomana5233
    @lalithaomana5233 2 ปีที่แล้ว +1

    ഞാൻ ഈ group -ൽ join ചെയ്യാൻ ആഗ്രഹിക്കുന്നു. എന്താണ് ചെയ്യേണ്ടത് ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഞാൻ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടില്ല

  • @mavilavijayan3241
    @mavilavijayan3241 2 ปีที่แล้ว +1

    തേക്കിന്റ ഇല ഉപയോഗിക്കാമോ

  • @BasilLiousJoshy
    @BasilLiousJoshy 4 หลายเดือนก่อน

    മൊത്തം ഒരുമാസം വച്ചേക്കണം അതിനുശേഷം ചെടി നടണം.

  • @reenadominic2642
    @reenadominic2642 2 ปีที่แล้ว

    Grow bag ൽ അടിയിൽ കരിയില ഇട്ടാൽ ചിതൽ വരും

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      മെറ്റാറൈസിയം സ്പ്രേ ചെയ്ത് കൊടുത്താൽ മതി, മണ്ണിൽ നേരിട്ട് വെക്കുമ്പോഴാണ് പ്രശ്നം
      Thank you 🌹🌹🌹

    • @user-pt1mc2zm1f
      @user-pt1mc2zm1f ปีที่แล้ว

      Veppin pinnaak ittal pore

  • @sudhevngn5571
    @sudhevngn5571 ปีที่แล้ว

    മണ്ണ് തരിക്കുന്നതെന്തിനാ

  • @jkidda4502
    @jkidda4502 11 หลายเดือนก่อน +1

    ഉമിക്ക് പകരം ഉമിക്കരി ആയാലോ
    കാപ്പിതൊണ്ട് പകരം ആണോ😊

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ഉമിക്കരി ഉണ്ടെങ്കിൽ അത് നല്ലതാണ്

  • @ananthakrishnank6451
    @ananthakrishnank6451 2 ปีที่แล้ว +1

    ഈ ഉമി എവിടുന്നാ മേടിക്കുക.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      തിരുനെല്ലായി യിലുള്ള മില്ലിൽ നിന്നാണ് ഞാൻ മേടിച്ചത്

    • @ananthakrishnank6451
      @ananthakrishnank6451 2 ปีที่แล้ว

      Thank u sir

  • @swarnalathasn9062
    @swarnalathasn9062 2 ปีที่แล้ว +1

    Super

  • @rajendranmv4261
    @rajendranmv4261 ปีที่แล้ว +1

    Super