🌱 തുടക്കം മുതൽ പയർ കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🌱 | How do you take Care of Long Bean Plants

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 91

  • @komalamsekharan5796
    @komalamsekharan5796 2 ปีที่แล้ว +6

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
    നീറിനെ. കയറ്റിവിട്ടാൽ പയറിലയിൽ. അവ കൂടുകെട്ടി താമസിക്കും

  • @narayananb2252
    @narayananb2252 2 หลายเดือนก่อน +1

    Thankyou for the detailed explanation

  • @madhavanpillai7895
    @madhavanpillai7895 2 หลายเดือนก่อน

    Verygood explanation thank you.

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว +2

    നല്ല അറിവ് 👍👍👍🙏

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Very good Information Thank you ❤❤

  • @saidkutty6958
    @saidkutty6958 2 ปีที่แล้ว +2

    Thankalude vedios krishi cheyyunnathilulla dout ellam clear akunnunde

  • @chandrikahariharan2425
    @chandrikahariharan2425 2 ปีที่แล้ว +1

    Valare Nella vidhathil explain cheidhittundu. Thank you sir.

  • @lailabeevi6078
    @lailabeevi6078 2 ปีที่แล้ว +1

    Ente payar krishi ellam thurumbu rogam vann nasichu. .payarine kurichulla arivukal ellam super

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      രോഗം ബാധിച്ച ചെടികളിൽനിന്ന് വിത്ത് എടുക്കുമ്പോഴാണ് ഈ പ്രശ്നം വരുന്നത്, ഗുണമേന്മയുള്ള വിത്തുകൾ നടാൻ ശ്രദ്ധിക്കുക, തുരുമ്പ് രോഗം ശ്രദ്ധയിൽപ്പെട്ടാൽ, ഒരു ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം സു ഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കുക, കേടുവന്ന ഇലകൾ പറിച്ചു കളയുക

  • @krishnant1927
    @krishnant1927 2 ปีที่แล้ว +1

    Valiya upakaram sir....

  • @nayanasukumar1125
    @nayanasukumar1125 2 ปีที่แล้ว +1

    Useful vedio

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว +2

    very useful video👌🙏

  • @gangadharanpillai2405
    @gangadharanpillai2405 2 ปีที่แล้ว +2

    Payrile tandu turappan engine control cheyyam

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +2

      ബ്യൂവെറിയ സ്പ്രേ ചെയ്തു കൊടുത്താൽ മതി

  • @mathews5577
    @mathews5577 2 ปีที่แล้ว +1

    Good

  • @mariespv513
    @mariespv513 2 ปีที่แล้ว +1

    Very useful valuable information👏 👌 thank-you sir 🙏

  • @shirlyphilip4878
    @shirlyphilip4878 11 หลายเดือนก่อน

    Sir..ente paayar chedi oru shoshicha pole anu..koodathe payar undayikazhinjal athu muzhuvan puzhukkal...enthanu athinu tips

  • @sreevenu6573
    @sreevenu6573 2 ปีที่แล้ว +1

    Correct timelanu sirnte vedeo vannath. Payar nattath okke mulachu ila veesi thudangi

  • @sheebakumaryg8115
    @sheebakumaryg8115 2 ปีที่แล้ว +2

    🥰👍🏻

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +1

    Very useful video. I plan to plant payar soon 🙏🙏

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 ปีที่แล้ว +2

    സാർ, പഴച്ചെടികൾ ഉടെ വളപ്രയോഗ ത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ,??

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഓരോ പഴച്ചെടികൾ ക്കും ഓരോ രീതിയിലാണ് വളപ്രയോഗം

    • @musthafamusthafa.p6074
      @musthafamusthafa.p6074 2 ปีที่แล้ว +1

      @@usefulsnippets സാർ, ഞാനുദ്ദേശിച്ചത് മാവുകളുടെ വളപ്രയോഗം ആണ്,

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      Ok 👍

  • @niyak435
    @niyak435 2 ปีที่แล้ว +1

    Supper

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh 3 หลายเดือนก่อน

    🙏🙏🙏🙏

  • @sumadevir1857
    @sumadevir1857 2 ปีที่แล้ว +1

    Sir, useful video. Thanks for sharing the tips. Oru doubt . Rhizobium culture vithil allathe chediyil use cheyyan pattumo? Panthalil kayari thudangi.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വിത്തിൽ പുരട്ടിയിട്ട് ആണ് പ്രധാനമായും യൂസ് ചെയ്യുന്നത്, ചെടിയുടെ വേര് പാടലത്തോടെ ചേർന്നാണ് പ്രവർത്തിക്കുന്നത്

  • @afreenharees818
    @afreenharees818 2 ปีที่แล้ว +1

    പയറിലെ പുഴുവിന് എന്ത് ചെയ്യണം, എൻ്റെ പയറിൽ നിറയെ പച്ച കളറിലെ പുഴു ആണ്

  • @PrabhakarannairK-bw4et
    @PrabhakarannairK-bw4et ปีที่แล้ว +1

    Payarkrishi mazhayathu cheyamo

  • @renjithchammattaramannair6831
    @renjithchammattaramannair6831 2 ปีที่แล้ว +1

    Njan middle eastil anu. Ivide balconiyil cheriyathayi vegetables nattitund. Valarcha kuravanu. Ivide mannayit manalanu kittunnath, ath njan chanaka podi, kappa konduvarunna podi, narukal okke ulla, chakirichori pakaram, 1.1.1 anupathathil ittanu upayogikkunnath, adukkala waste njan compost akkunnum und.
    Manal upayogich potting mix engine thayyarakkam ennathine kurich oru video cheyyamo?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      മണലും ആണെങ്കിൽ ചകിരിച്ചോറ് ഉപയോഗിക്കേണ്ട ആവശ്യമില്ല, വളങ്ങൾ ഇടയ്ക്കിടയ്ക്ക് ആയിട്ട് കുറച്ചു കുറച്ചു കൊടുക്കണം, മണലിൽ വെള്ളമൊഴിച്ചാൽ പെട്ടെന്ന് വാർന്നു പോകും, അതോടൊപ്പം വളവും പോകും

    • @alwinff2358
      @alwinff2358 2 ปีที่แล้ว

      Angane vellam varnnupokathe irikkanallae chakirichor upayogikkunnath

  • @sollyjohn5869
    @sollyjohn5869 2 ปีที่แล้ว +1

    Sunflower seed engene successfully germinate cheyyam. Onnu paranju tharumo. I tried 2 packets. Till now didn't work well. 😪

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      നടീൽ മിശ്രിതം നിറച്ച ചെടിച്ചട്ടിയിൽ വിത്തു മേലെ പകുക, അതിനുമീതെ കുറച്ച് ചകിരിച്ചോറ് ഇടുക നല്ലപോലെ നനയ്ക്കുക അത്രയേ ചെയ്യേണ്ട ആവശ്യം ഉള്ളൂ

    • @sollyjohn5869
      @sollyjohn5869 2 ปีที่แล้ว +1

      @@usefulsnippetsokay Let's give a try

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      👍

  • @BinduAnil-z7u
    @BinduAnil-z7u 20 วันที่ผ่านมา

    എൻറെ മീറ്റർ പയർ ചെടി നന്നായി വളർന്ന വള്ളി വീശി യിട്ടുണ്ട് പക്ഷേ പൂവ് പിടിക്കുന്നില്ല ഒന്നരമാസം കഴിഞ്ഞു ഇപ്പോൾ നട്ടിട്ട്

  • @bhagath.s49
    @bhagath.s49 2 ปีที่แล้ว +4

    ഹായ് ... അങ്കിൾ എനിക്ക് പയർ കൃഷിയിൽ നിന്നും ഒത്തിരി വിളവ് ലഭിച്ചു. പെട്ടെന്നൊരു ദിവസം പയറിൽ നിറയെ ചാഴി വന്നു പയറിൽ ഇരുന്ന് നീരൂറ്റി കുടിച്ചു അങ്ങിനെ എന്റെ പയർ മൊത്തം നശിപ്പിച്ചു കളഞ്ഞു. ചാഴിക്ക് എന്താണ് പരിഹാരം
    ഭഗത്ത്. എസ്. പാല

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ചുവന്ന ഉറുമ്പിനെ കേറ്റി കൊടുക്കുക, അല്ലെങ്കിൽ വേപ്പെണ്ണ എമൾഷൻ സ്പ്രേ ചെയ്തു കൊടുക്കുക

  • @mathews5577
    @mathews5577 2 ปีที่แล้ว +1

    Payar muzhuvan urumbu thinnunnu. Pala vazhiyum noki, rekshayilla. Athupole payar soshichu kanom kuranju pokunnu

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഉറുമ്പ് തന്നെയാണോ, ചാഴിക്ക് കട്ടുറുമ്പിനെ പോലുള്ള കുഞ്ഞുങ്ങളുണ്ട് അതാണ് സാധാരണയായി കായകളിൽ നിന്നും തളിരിലകളിൽ നിന്നും നീരിറ്റിക്ക് കുടിക്കുന്നത്

    • @mathews5577
      @mathews5577 2 ปีที่แล้ว +1

      Urumbu thanne. Payar oratom muthal mate atom vare podi urumbu kizhichu kayarunnu

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ബ്രൂവേറിയ സ്പ്രേ കൊടുത്താൽ മതി

  • @sollyjohn5869
    @sollyjohn5869 2 ปีที่แล้ว +1

    Ella's hybrid seeds um ithupole cheyyan pattumo Sir?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പയർ നമ്മൾ റൈസോബിയം ആണ് ഉപയോഗിക്കുന്നത്, തക്കാളി മുളക് വഴുതിനിങ്ങ പന്തൽ വർഗ വിളകൾ, ട്രൈക്കോഡർമ കൾച്ചർ സമ്പുഷ്ടീകരിച്ച ഇട്ടുകൊടുക്കാം

  • @abdullak1313
    @abdullak1313 2 ปีที่แล้ว +2

    . വീഡിയോ നന്നായി. വിവരണത്തിലെ വസ്തുതകൾ നന്നായി ചിത്രീകരിച്ചത് കൂടുതൽ പ്രേരണ നൽകുന്നതായി. നല്ല വിത്ത് നമുക്ക് എവിടെ കിട്ടും.?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഞാൻ മണ്ണുത്തിയിലുള്ള യൂണിവേഴ്സിറ്റി സെന്ററിൽ നിന്നാണ് വാങ്ങുന്നത്. എന്റെ കയ്യിൽ കൂടുതൽ വിത്ത് ആകുമ്പോൾ ഞാൻ വീഡിയോ ഇടാം അപ്പോൾ കവർ അയച്ചു തന്നാൽ മതി

  • @sunishajahan1549
    @sunishajahan1549 2 ปีที่แล้ว +1

    Vaam upayogiykamo

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      വാം സാധാരണ യെ പയറിന് ഉപയോഗിക്കാറില്ല, കൂടുതൽ വേരുപടലങ്ങൾ ഉള്ള ചെടികളും ഫോസ്ഫറസ് മൂലകം ആവശ്യമുള്ള ചെടികൾക്കും ഉപയോഗിക്കാം

  • @leenavf9906
    @leenavf9906 2 ปีที่แล้ว +1

    നാല് വർഷമായി.....മാവ് പൂക്കാൻ എന്താണ് ചെയ്യേണ്ടത്.

  • @dr.sujayamurari1849
    @dr.sujayamurari1849 2 ปีที่แล้ว +1

    എൻ്റെ പ്യ്യർ 4ഇല ആയി ഇനി rhizobium ഉപയോഗിക്കാമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      വിത്തിൽ പുരട്ടി ഉപയോഗിക്കുമ്പോഴാണ് കൂടുതൽ ഫലപ്രദം

  • @sasikumarv7734
    @sasikumarv7734 ปีที่แล้ว

    Rhizobiyam കുതിർത്ത വിത്തിൽ ആണോ പുരട്ടേണ്ടത്. ഉണക്കവിത്തിൽ പുരട്ടുമ്പോൾ കുതിർക്കാത്തതുകൊണ്ട് കിളുക്കുമോ. വിശദീകരിക്കാമോ

  • @ഹായ്-ബ3ത
    @ഹായ്-ബ3ത 7 หลายเดือนก่อน

    പുളി ഉറുബ്
    പയർ കൃഷി യിൽ
    നല്ലത് ആണോ... ❔️❔️❔️

  • @marythomas9136
    @marythomas9136 2 ปีที่แล้ว +1

    പയർ ആകുമ്പോഴേ ചെറിയ ഇനം പുഴു പയർ തുളച്ചു കയറികൂടി പയർ തിന്നുന്നു,, വേപ്പെണ്ണ എമെൽഷൻ അടിക്കുന്നുണ്ട് ഒരു കാര്യവുമില്ല,, എന്താ ചെയ്യാ,,,

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ബ്യൂവെറിയ സ്പ്രേ ചെയ്തു കൊടുത്താൽ മതി

  • @adonlalu6051
    @adonlalu6051 2 ปีที่แล้ว +1

    നല്ല പയർ... വിത്ത് കുറച്ചു തരണം 👍

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പയർ വിത്ത് ആകുമ്പോൾ പറയാം

  • @anilnarayanan2127
    @anilnarayanan2127 2 ปีที่แล้ว +1

    പാവൽ വിത്തിൽ ഈ culture ഉപയോഗിക്കാമോ സർ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഇത് പയർ വർഗ്ഗ വിളകൾക്ക് ഉപയോഗിക്കുന്ന കൾച്ചറാണ്

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 2 ปีที่แล้ว +1

    Hybrid വിളകളിൽ നിന്ന് വിത്ത് ശേഖരിച്ച് മുളപ്പിച്ചാൽ result നന്നാവുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ഉറപ്പു പറയാൻ പറ്റില്ല, രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കില്ല

  • @sameeras5491
    @sameeras5491 2 ปีที่แล้ว +2

    ഞാൻ ഗ്രോബാഗിൽ വെച്ച് കാന്താരിമുളകും പച്ചമുളകും വഴുതനയും തക്കാളിയും വെണ്ടയും അതുപോലെ തന്നെ നിൽക്കുന്നു മൂന്നാഴ്ച ഏറെയായി തക്കാളി മാത്രമാണ് പുതിയ ഇലകൾ വന്നത് ഞാൻ എന്ത് വളമാണ് ഇതു കൊടുക്കേണ്ടത്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഏതെല്ലാം വളങ്ങൾ ഇതുവരെ കൊടുത്തു, പ്രധാനമായിട്ടും മഴയാണ് പ്രശ്നം ഈ മഴയത്ത് ഇങ്ങനെയുള്ള പ്രശ്നങ്ങൾ കാണാറുണ്ട്

    • @vidhyavadhi2282
      @vidhyavadhi2282 2 ปีที่แล้ว +1

      Sir ഹൈബ്രഡ് ന്ടെ ചെടിയുടെ വിത്തുകൾ മുളക്കില്ല എന്ന്അറിഞ്ഞു അതു ശരിയാണോ ഞാൻ ഹൈബ്രെഡ് പയറിന്റെത് വിത്ത് വാങ്ങിയിരുന്നു അതിനു നല്ലനീളം ഉള്ള 6 പയറുണ്ടായി 2 എണ്ണം വിത്തിനായി വച്ചു നട്ടു അതു മുളച്ചില്ല അതാണ്‌

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഹൈബ്രിഡ് വിത്തുകളിൽ നിന്ന് സാധാരണയായി വിത്തുകൾ എടുത്താൽ ചിലപ്പോൾ മുളയ്ക്കും, മുളച്ചാൽ കൂടുതൽ വിളവ് ലഭിക്കണമെന്നില്ല, രോഗങ്ങൾ വളരെ കൂടുതലായിരിക്കും

  • @jijo2641
    @jijo2641 3 หลายเดือนก่อน

    പറയ് ചെടിയുടെ ഇലകൾ മഞ്ഞ ആയിട്ടു വാടി പോകുന്നു. കാരണം എന്തായിരിക്കും

  • @jancyasif7582
    @jancyasif7582 2 ปีที่แล้ว +1

    പയർ, കൈപ്പ, ഇങ്ങനെയുള്ള പന്തൽ വേണ്ട പച്ചക്കറികൾക് പന്തൽ ഒരുക്കുന്നത് കാണിക്കുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഞാൻ വീഡിയോ ഇടാം

  • @sasikumarv7734
    @sasikumarv7734 ปีที่แล้ว

    വേപ്പെണ്ണ പ്രയോഗിച്ചാൽ ചുവന്ന ഉറുമ്പ് (misar) ഇറങ്ങിപ്പോകും

  • @rajishadinesh5078
    @rajishadinesh5078 2 ปีที่แล้ว +1

    എന്റെ പയർ പന്തലിൽ കയറി കഴിഞ്ഞാൽ പിന്നെ മുരടിച്ചു പോകുന്നു

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പന്തലിൽ കയറുന്ന സമയത്ത് തല പുനുള്ളി കൊടുക്കണം, ആ സമയത്ത് സ്ലറി രൂപത്തിലുള്ള വളങ്ങൾ ഒഴിച്ചു കൊടുത്താൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാവും

  • @vsskumarkumar8487
    @vsskumarkumar8487 2 ปีที่แล้ว +2

    സർ പയർ പന്തലിൽ എത്തി മുരടിപ്പ് കാണുന്നു എന്ത് ചെയ്യണം

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      തലപു നുള്ളി കൊടുക്കണം, സ്ലറി രൂപത്തിലുള്ള വളങ്ങൾ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാവും

  • @IMK786
    @IMK786 2 ปีที่แล้ว +1

    പയറിലെ നീരൂറ്റിക്കുടിക്കുന്ന ചാഴിയുടെ കാര്യം പരാമര്‍ശിച്ചില്ല.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വയറിൽ ചുവന്ന ഉറുമ്പിന് കേറ്റികൊടുത്താൽ ചാഴിയുടെ ആക്രമണം കുറയും, അല്ലെങ്കിൽ വേപ്പെണ്ണ എമൾഷൻ സ്പ്രേ ചെയ്തു കൊടുത്താൽ മതി

  • @bhaskaranbindhyanivas6389
    @bhaskaranbindhyanivas6389 8 หลายเดือนก่อน

    നീറിനെ കയറ്റി വിട്ടാൽ അത് പിന്നെ കൃഷിക്കും നമുക്കും ബുദ്ധിമുട്ടാവില്ലെ സാറേ?

  • @SimiMkl-qt9cc
    @SimiMkl-qt9cc ปีที่แล้ว

    സാർ, കൃഷി ഭവനിൽ നിന്നും കിട്ടിയ പയർ വിത്ത് നട്ടു.നല്ല നീളം ഉള്ള പയർ ആണ്. പക്ഷെ പാചകം ചെയ്തു കഴിച്ചപ്പോൾ ഭയങ്കര മധുരം. ഇതിന്റെ കാരണം എന്തായിരിക്കും. ജൈവ രീതിയിൽ ആണ് കൃഷി ചെയ്തത്. Please reply.

  • @jancyasif7582
    @jancyasif7582 2 ปีที่แล้ว +2

    വലയിലോട്ടാണോ പയർ പടർട്ടിയിട്ടുള്ളത്, ശരിക്കും മനസ്സിൽ ആയില്ല

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      വലയ്ക്ക് കാശ് കൂടുതലാണ്, വലയ്ക്ക് ഉപയോഗിക്കുന്ന നൂലിനെ റോൾ വേടിക്കാൻ കിട്ടും, നാലുചുറ്റും കമ്പി കെട്ടും, നടുഭാഗത്തും കമ്പി ഉണ്ട
      അതിലാണ് ഒരു അടി ഗ്യാപ്പിൽ ഈ പ്ലാസ്റ്റിക് നൂല് കെട്ടി കൊടുക്കും