ഇത് നാടന്‍ മുട്ടയോ ജെെവമുട്ടയോ അല്ല തനിലഘോണ്‍ മുട്ട ആണ് 100കോഴിക്ക് ഒരുദിവസം 12 കിലോ തീററവേണം ഒരുദിവസം ശരാശരി 100കോഴിയില്‍ നിന്നും 70മുട്ടപ്രതീക്ഷിക്കാം 70മുട്ടവിററിട്ട് 12കിലോകോഴിതീററവാങ്ങിയാല്‍ നിങ്ങള്‍ക്ക് ലാഭം ഒന്നും കിട്ടൂല കോഴികുഞ്ഞ്വില്‍ക്കുന്നവരും കോഴിക്കൂട് വില്‍ക്കുന്നവരും പറയുന്നത് വിശ്വസിച്ച് ഇതിലേക്ക് ഇറങ്ങരുത് നിങ്ങള്‍ പരാജയപെടും
BV 380കോഴിയെ വളർത്തിയാൽ നഷ്ടം വരില്ല. 100കോഴി യിൽ 90 --95മുട്ട ലഭിക്കും. ഒരു കോഴിക്ക് 100ഗ്രാം തീറ്റ വേണം. എല്ലാത്തിലും ഉപരി കോഴി വളർത്തുന്നത് അറിഞ്ഞിരിക്കണം അതാണ് പ്രധാനം.
Bv380 കൊഴികളെപുറത് വിട്ടു വളർത്താൻ പറ്റുമോ .3 മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങി. 3 ഡേ കഴിഞ്ഞപ്പോൾ ബ്ലഡ് കഷ്ടിച്ച് തൂങ്ങി നിൽക്കുന്നു.2 എണ്ണം ചതൂ. അതിനു ഒരു പ്രധി വിധി പറഞ്ഞു തരുമോ.pls
സൂപ്പർ 👌
നല്ല ഒരറിവാണ് പങ്കുവച്ചത് നന്ദി 🙏
Super
Evergreen subjects & video
Adipoli🤩🤩
👍❤
Alappuzha avidy kittum koodum kozhiyum rate koodi
Super🤩🤩🥰
Thanks❤
ഞാനും ഇത് വളർത്തുന്ന ആളാണ് ഒരിക്കലും ഇത് നഷ്ടം അല്ല ഇപ്പോൾ ഫീഡിന് വില കൂടിയപ്പോൾ ലാഭത്തിൽ കുറവുണ്ട് ഇതിൽ parajathellam സത്യമായ കാര്യം ആണ് thanls
👍❤
മുട്ടക്ക് എന്ത് വില കിട്ടുന്നുണ്ട് ?
ഈ മുട്ട അട വച്ചാൽ വിരിയുമോ?
.@@sudheeshbk7862
Koodum kozhiyum ee chetten therumo. Pls reply
Chettane vilicholuu..
Super 🎉🎉🎉
Kasaragod yevideyaan, number tharumo
Adipoli
Thanks ❤
👍👍👍👍👍👌masha
👍❤
Kozhi sales undo
Very nice video and very informative..
മുട്ട കോഴിവളർത്തലിൽ പ്രധാന പ്രസിസന്ധി - ഈച്ചയാണ് - എന്താണ് പ്രധിവിധി -
Koodum kozhiyum ethr roopa anu
Videoyoyilulla contact numberil vilicholuu...👍❤
ഒരു ദിവസം എത്ര ഗ്രാം തീ റ്റ വേ ണം
👍
Suppr
Thanks 👍❤
അതിന്റെ തീറ്റക്ക് പുറമെ വാഴയുടെ പോള, കൂമ്പ് ഇവ കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
ഇത്ര മാത്രം വാഴ എവിടെന്ന് കിട്ടും 🤔😂😂
മുട്ട ഇടാറായ Bv380 കോഴി കോഴിക്കോട് ഭാഗത്ത് എവിടെ കിട്ടും.
Ee karshakante contact number kittumo sir.
👍.
എനിക്കും ഉണ്ട് 20 എണ്ണം ഞാൻ 9രൂപക്കാണ് കൊടുക്കുന്നത്
Nnikum10 kozhiyundu
ആരു പറഞ്ഞാലും നഷ്ടം നഷ്ടം
ഇത് നാടന്‍ മുട്ടയോ ജെെവമുട്ടയോ അല്ല തനിലഘോണ്‍ മുട്ട ആണ് 100കോഴിക്ക് ഒരുദിവസം 12 കിലോ തീററവേണം ഒരുദിവസം ശരാശരി 100കോഴിയില്‍ നിന്നും 70മുട്ടപ്രതീക്ഷിക്കാം 70മുട്ടവിററിട്ട് 12കിലോകോഴിതീററവാങ്ങിയാല്‍ നിങ്ങള്‍ക്ക് ലാഭം ഒന്നും കിട്ടൂല കോഴികുഞ്ഞ്വില്‍ക്കുന്നവരും കോഴിക്കൂട് വില്‍ക്കുന്നവരും പറയുന്നത് വിശ്വസിച്ച് ഇതിലേക്ക് ഇറങ്ങരുത് നിങ്ങള്‍ പരാജയപെടും
അതാണ് സത്യം
BV 380കോഴിയെ വളർത്തിയാൽ നഷ്ടം വരില്ല. 100കോഴി യിൽ 90 --95മുട്ട ലഭിക്കും. ഒരു കോഴിക്ക് 100ഗ്രാം തീറ്റ വേണം. എല്ലാത്തിലും ഉപരി കോഴി വളർത്തുന്നത് അറിഞ്ഞിരിക്കണം അതാണ് പ്രധാനം.
ഒരു കോഴി ദിവസം 2 മുട്ട ഇടുമോ 🤔😂😂@@rajashekarannair9501
No. AYAKOO
BV380 കോഴി വളർത്തൽ വലിയ ലാഭം ഇല്ലെങ്കിലും നഷ്ടമില്ല. 8 രൂപയ്ക്ക മുട്ട വിറ്റാൽ ലാഭമാണ്
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു ഫോൺ നമ്പർ കിട്ടുമോ
Ok
Bv380 കൊഴികളെപുറത് വിട്ടു വളർത്താൻ പറ്റുമോ .3 മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങി. 3 ഡേ കഴിഞ്ഞപ്പോൾ ബ്ലഡ് കഷ്ടിച്ച് തൂങ്ങി നിൽക്കുന്നു.2 എണ്ണം ചതൂ. അതിനു ഒരു പ്രധി വിധി പറഞ്ഞു തരുമോ.pls
Good
Thanks ❤
@@FarmingMalayalambyDinesh mutta kazhinja kozhikale engsne vilkum.enikk25 kozhind.edukkanalilla
ട്രാസ്‌ൽ വാർത്താൻ പറ്റോ
Yess 👍❤
anikuthalpareamundu
ഒരു കോഴി വളർന്നു എത്രനാൾ മുട്ട തരും?
കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിലുള്ള നമ്പറിൽ വിളിച്ചോളൂ...👍❤
എനിക്കുണ്ട് 30കോഴികൾ എന്നും മുട്ട കിട്ടാറുണ്ടോ അവരെ എനിക്ക് ഇഷ്ട്ടമാണ്
😍😍😍
വലിയ ഉർജിയമാണ് ഈ മനുഷ്യനിൽനിന്നും കിട്ടുന്നത്
ലോക ഉഡായിപ് ആണ് BV380
Why?
👍MALAPURAM. DST. CHEMAD. KARIPARAMB. NO. AYAKOO.
Number send thrissur
👍
Supper