എന്റെ കയ്യിൽ *32* കോഴി താരങ്ങൾ ഉണ്ട് നാടൻ താരങ്ങൾ തന്നെ.... ഈ വീഡിയോ ലെഗ്ത് കൂടിയതിൽ ഒരു പ്രശ്നവും ഇല്ല.... ഒരു കോഴി എങ്കിലും വളർത്തുന്ന ഓരോ ആളുകൾക്കും ഉപകാരം ആകുന്നു... വളരെ നന്ദി
നാടൻ കോഴികളെ വളർത്തുന്ന ഭൂരിഭാഗം ആളുകളും അവർ എന്തും കഴിച്ചോളും എന്ന് കരുതിയിട്ട് കുറേ ചോറും കുറച്ചു ഗോതമ്പും ഒക്കെ വാരിയിട്ടു കൊടുത്തിട്ട് വളർത്തുകയാണ് സ്ഥിരമായി ചെയ്യാറുള്ളത്.... ഇങ്ങനെ കൊടുക്കുന്നവരാണ് മുട്ട കിട്ടുന്നില്ല എന്ന് കൂടുതലായും പരാതി പറയാറുമുള്ളത് കോഴികൾക്ക് നല്ല തീറ്റകൾ കൊടുത്തെങ്കിലെ അവർ നമുക്ക് മുട്ട തരൂ... അവരുടെ ശരീരത്തിൽ മുട്ട നിർമ്മിക്കുന്നതിന് ആവശ്യമായിട്ടുള്ള വിറ്റാമിനുകളും പ്രോട്ടീനുകളും എല്ലാം വേണ്ടേ.... അതിന് നല്ല തീറ്റകൾ നൽകുക... അതിന്റെ കൂടെ സമയത്തിന് വിരയിളക്കുക.... അസുഖങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി അതിനുള്ള മരുന്ന് കൊടുത്ത് മാറ്റിയെടുക്കാൻ ശ്രമിക്കുക... ഇത്രയെല്ലാം ചെയ്താൽ തന്നെ നല്ല രീതിയിൽ നമുക്ക് മുട്ട ലഭിക്കും... 👍👍
ഈ വിധമാണ് വീഡിയോ നീട്ടി കൊണ്ട് പോകാൻ സാധിക്കുന്നത് ഇത് ഒന്ന് ചുരുക്കി പറയാം. കിട്ടാവുന്ന ഇലകൾ നൽകുന്നതിനൊപ്പം കോഴിത്തീറ്റയിൽ രണ്ടു സ്പൂൺ കറുത്ത എള്ള്/കോഴി ചേർത്ത് തീറ്റ തയ്യാറാക്കുക
ഇലകൾ ഇതു മാത്രമല്ല പലതും കൊടുക്കാം പക്ഷേ അതു കൊടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാത്തവർക്ക് മനസ്സിലാവുംന്നതിനു വേണ്ടിയാണ് ഒന്ന് വിശദീകരിച്ചു പറയേണ്ടി വന്നത്....
ഇതൊക്കെ കൊടുത്താൽ കോഴിക്കു നല്ലതാണെന്ന് സാമാന്യ കൃഷിക്കാർക്ക് എല്ലാവർക്കും മനസ്സിലാകും ഇതിനൊക്കെ എവിടെ സമയം താങ്കൾ ഒരു കോഴിയെ വളർത്തുന്ന ആളെ അല്ല എന്ന് താങ്കൾ കൊടുത്ത തീറ്റ പാത്രം കണ്ടാൽ തന്നെ മനസ്സിലാകും പാത്രത്തിൽ കയറിനിന്ന് കഴിക്കാൻ പരുവത്തിൽ ആണോ പാത്രം വെക്കേണ്ടത് അഞ്ചു മിനിറ്റ് കൊണ്ട് തീറ്റ മുക്കാലും നാശം ആകില്ലേ കൂട്ടിൽ വളർത്തുന്ന കോഴിക്ക് ഒരു രണ്ടു മണിക്കൂറെങ്കിലും നടന്ന് തിന്നാൻ സ്ഥലമുണ്ടെങ്കിൽ അവസരം കൊടുത്താൽ അവർക്ക് ആവശ്യമുള്ള പോഷകം എല്ലാം കിട്ടി കൊള്ളും 🙏
ചേട്ടാ താങ്കൾ പറയുന്നതുപോലെ സ്ഥിരമായി കോഴി വളർത്തുന്ന കൃഷിക്കാർക്കെല്ലാം ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാം..... പക്ഷേ ഇതിനെക്കുറിച്ചൊന്നും അറിയാത്ത ഒരുപാട് ആളുകൾ കോഴി വളർത്തലിലേക്ക് പുതുതായി കടന്നുവന്നവർ ആയിട്ടുണ്ട്.... അവർക്കുവേണ്ടി ചെയ്തതാണ് ഈ വീഡിയോ.... താങ്കൾ താങ്കളുടെ ഭാഗത്തുനിന്നു മാത്രം ചിന്തിക്കാതെ മറ്റുള്ള ഇതിനെക്കുറിച്ച് അറിയാനും പഠിക്കാനും താല്പര്യമുള്ള ആളുകളുടെ ഭാഗത്തുനിന്ന് കൂടി ചിന്തിച്ചു നോക്കൂ.... പിന്നെ എന്റെ തീറ്റ പാത്രത്തിന്റെ കാര്യം.... അതീ വീഡിയോ കാണുന്ന എല്ലാ ആളുകൾക്കും അറിയാം ആ പാത്രത്തിൽ അല്ല ഞാൻ തീറ്റ കൊടുക്കാറുള്ളത് എന്നത്.... വീഡിയോയ്ക്ക് ഒരു ഷോ കിട്ടാൻ വേണ്ടി വലുപ്പമുള്ള ഭംഗിയുള്ള പാത്രം തിരഞ്ഞെടുത്തു എന്നേയുള്ളൂ.... പിന്നെ ഞാൻ പുറത്ത് അഴിച്ചുവിട്ടാണ് കോഴികളെ വളർത്താറുള്ളത് അതുകൊണ്ടുതന്നെ കൂട്ടിനുള്ളിൽ വച്ച് വീഡിയോ എടുക്കുന്നത് സാധ്യമല്ല.... പുറത്തുവിട്ട കോഴികളെ ഒരുമിച്ച് കിട്ടണമെങ്കിൽ വലിയ പാത്രത്തിൽ ഇങ്ങനെ തീറ്റ കൊടുത്തെങ്കിലേ നല്ല രീതിയിൽ വീഡിയോ എടുക്കുവാൻ സാധിക്കൂ....
Hii bro, അരി കുതിർത്തു കൊടുക്കാൻ പാടില്ലല്ലോ 🤔പട്ട ഇല, വാഴ ഇല, ഗോതമ്പ്, പപ്പായ ഇല എന്നിവ മാത്രം ഇത് പോലെ കൊടുക്കാൻ പറ്റുമോ? 3months ആയ കോഴികൾക് plz replay😊
കുറച്ചു കശുവണ്ടിയും, വാൾനട്ട്സും കൂടി നടൻ പശുവിന്റെ നെയ്യിൽ വറുത്തെടുത്തു കാശ്മീരി കുങ്കുമവും കൂടി ചേർത്ത് കൊടുത്താൽ ഒരു ദിവസം ഓരോ കോഴിയും ഒന്നിലധികം മുട്ടയിടും.
ചായമൽസ..... ഇത് ഒരിനം ചീരയാണ് കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ ഇത് നമുക്കും ഉപ്പേരി ഉണ്ടാക്കി കഴിക്കാം വളരെ നല്ലതാണ് സംശയമുണ്ടേൽ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയാൽ മതി....
എത്രതന്നാലും ആ പൂവങ്കോഴിയെ കൊടുക്കില്ല ഇപ്പോൾ തീറ്റ കൂട്ടിയപ്പോൾ 2 മുട്ടയിടാൻ തുടങ്ങി പൂവൻ കോഴിയേ സന്ദർശിക്കാൻ ജന മഹാ സമുദ്രം തന്നെ ഈ ഒറ്റ തീറ്റ കൊണ്ട് എന്റെ പേരും പ്രശസ്തിയായി 😁😁
ഇതിന്റെ ഒന്നും ആവശ്യം ഇല്ല കക്ക ഇറച്ചി ആഴ്ചയിൽ രണ്ട് ദിവസം കൊടുത്താൽ മദി വേറെ ഒന്നും കൊടുക്കണ്ട പിന്നെ പനിക്കൂർക്ക കൊടുക്കുക പെട്ടന്ന് വീട്ടിൽ വളരുന്ന ഒരു മരുന്നും കൂടി ആണ്
ഇയാള് സാധനം പറഞ്ഞു വരുംഭോഴത്തേക്കും നേരം വെളുക്കും .ഈ നീട്ടിപ്പിടിച്ച് ആളുകളെ എന്ത്തിനാടോ വിഡ്ഢികളാക്കി കളിയാക്കുന്നത് . താൻ പറയണ്ട .ഞങ്ങൾക്ക് കേൾക്കാൻ താൽപ്പര്യം ഇല്ല .പോരെ ?
താങ്കൾക്ക് താല്പര്യം ഇല്ലെങ്കിൽ താങ്കൾ ദയവുചെയ്ത് കാണണ്ട.... എന്റെ ചാനൽ ഫോളോ ചെയ്യുന്നവരിൽ അധികവും കോഴി വളർത്തലിൽ തുടക്കക്കാരായ ആളുകളാണ്.... അവർക്ക് വ്യക്തമായി മനസ്സിലാവണമെങ്കിൽ അതിന്റെ ഗുണങ്ങൾ കൂടി പറയണം.... അല്ലെങ്കിൽ താങ്കളെപ്പോലെയുള്ള ആളുകൾ വന്നിട്ട് പറയും ഇത് വെറും പറ്റിക്കൽ ആണെന്ന്.... അതുകൊണ്ട് വീഡിയോ കുറച്ച് നീണ്ടുപോയി എന്ന് വരാം ക്ഷമിക്കുക🙏🙏🙏
Thank you ! വളരെ സന്തോഷം. എന്റെ കൈയ്യിലാകെ രണ്ട് മുട്ടൻ പൂവന്മാരാ ! രണ്ട് സ്പൂൺ വീതം കൊടുത്താൽ മതി യോജിച്ച സാറേ? ഒത്തിരി പെരിയ മുട്ട കിട്ട്വോ ? എങ്കിലേ ഇമ്മ്ണി പെരുത്ത് സന്തോഷം!!
Many thanks for your useful vedeo
എനിക് ഉണ്ട് കോഴികൾ തീറ്റയെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം
മികച്ച അറിവുകൾ പകർന്നു തരുന്ന ചാനൽ ♥️🙌
Thanks 👍👍
എന്റെ കയ്യിൽ *32* കോഴി താരങ്ങൾ ഉണ്ട് നാടൻ താരങ്ങൾ തന്നെ.... ഈ വീഡിയോ ലെഗ്ത് കൂടിയതിൽ ഒരു പ്രശ്നവും ഇല്ല.... ഒരു കോഴി എങ്കിലും വളർത്തുന്ന ഓരോ ആളുകൾക്കും ഉപകാരം ആകുന്നു... വളരെ നന്ദി
താങ്ക്സ് 👍
നാടൻ കോഴികളെ വളർത്തുന്ന ഭൂരിഭാഗം ആളുകളും അവർ എന്തും കഴിച്ചോളും എന്ന് കരുതിയിട്ട് കുറേ ചോറും കുറച്ചു ഗോതമ്പും ഒക്കെ വാരിയിട്ടു കൊടുത്തിട്ട് വളർത്തുകയാണ് സ്ഥിരമായി ചെയ്യാറുള്ളത്....
ഇങ്ങനെ കൊടുക്കുന്നവരാണ് മുട്ട കിട്ടുന്നില്ല എന്ന് കൂടുതലായും പരാതി പറയാറുമുള്ളത്
കോഴികൾക്ക് നല്ല തീറ്റകൾ കൊടുത്തെങ്കിലെ അവർ നമുക്ക് മുട്ട തരൂ...
അവരുടെ ശരീരത്തിൽ മുട്ട നിർമ്മിക്കുന്നതിന് ആവശ്യമായിട്ടുള്ള വിറ്റാമിനുകളും പ്രോട്ടീനുകളും എല്ലാം വേണ്ടേ....
അതിന് നല്ല തീറ്റകൾ നൽകുക...
അതിന്റെ കൂടെ സമയത്തിന് വിരയിളക്കുക....
അസുഖങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി അതിനുള്ള മരുന്ന് കൊടുത്ത് മാറ്റിയെടുക്കാൻ ശ്രമിക്കുക...
ഇത്രയെല്ലാം ചെയ്താൽ തന്നെ നല്ല രീതിയിൽ നമുക്ക് മുട്ട ലഭിക്കും... 👍👍
I@@RITHOOSTips
Tnks bro
നല്ല കാര്യം പറനതു 🥰
Very good information 👌 👍 👏
താങ്ക്സ്
Very useful video 🎉
Kure negative comments 😔 experience ullavarke ithoke ariyu. Comment cheyunavar onineyum valarthathavar ayirikum.
Keep uploading useful videos, my friend.🔥
ഉപകാരപ്രദമായ വീഡിയോ
😍
വളരെ പോസിറ്റീവ്. അഭിനന്ദനങ്ങൾ.
👍
Nice video👍👍👍❤️❤️
പുതിയ ഒരറിവ്....
നല്ല രീതിയിൽ പറഞ്ഞു തന്നു 👍👍
നല്ല രീതിയിൽ ഇത് പറഞ്ഞു തന്നതിന് നന്ദി
താങ്ക്സ്
ഇത്രയും കഷ്ടപ്പെടേണ്ട ആഴ്ചയിൽ നാലുദിവസം മീൻ കൊടുക്ക് ബാക്കി ഉള്ള ദിവസം ഏതു വേണേലും കൊടുക്കാം മുട്ട ദിവസവും ഇടുന്നതാണ്
ഏത് മീൻ ആണ് കൊടുക്കേണ്ടത്
മതി best ആണ് @@salmafarook-p6j
Adipoli good explanation 👍🏼👍🏼😍
Thani nadan day old
Kozhikunjunghal vil
panakku kozhikode
👍
Woow പൊളി ബ്രോ 👍👍
Hi ബ്രോ 👍👍👍
വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം ബ്രോ,.. സുഖല്ലേ ❤️
കോഴി തീറ്റ 👍🏻
ന്നല്ല അറിവുകൾ തരുന്ന ചാനൽ 👍👍
താങ്ക്സ് 👍
Good
ഈ വിധമാണ് വീഡിയോ നീട്ടി കൊണ്ട് പോകാൻ സാധിക്കുന്നത്
ഇത് ഒന്ന് ചുരുക്കി പറയാം. കിട്ടാവുന്ന ഇലകൾ നൽകുന്നതിനൊപ്പം കോഴിത്തീറ്റയിൽ രണ്ടു സ്പൂൺ കറുത്ത എള്ള്/കോഴി ചേർത്ത് തീറ്റ തയ്യാറാക്കുക
ഇലകൾ ഇതു മാത്രമല്ല പലതും കൊടുക്കാം പക്ഷേ അതു കൊടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാത്തവർക്ക് മനസ്സിലാവുംന്നതിനു വേണ്ടിയാണ് ഒന്ന് വിശദീകരിച്ചു പറയേണ്ടി വന്നത്....
👍👍
Alukalkk,tenne,kezikkan,kittunnill,ell,appolkozikkkitto
Please, name those ingredients in English. Thanks.
Super information
Good msg. Nice
താങ്ക്സ് 👍
Idhilum nalathu morta vedikam
മിക്സിയിലിട്ട സംഭവം സൂപ്പർ. 👍🏻👍🏻
Sir can we give cabbage vegetable and tomatoes for the hen
Yes
വളരെ ഉപകാരം നന്ദി കൂട്ടുകാര
👍
Poovan kozhi idumo
ഉള്ളിൽ കയ്യിട്ട് ഇളകിയൽ കിട്ടും പറയുന്നുണ്ട്
Super information bro
താങ്ക്സ് 👍
Alkark thinnanilla pinnalle kolikalk
RiceKottukunathNallathanoPlsReplay
Horliks cherthilla
കുറഞ്ഞ ചിലവിൽ വല്ലതുമുണ്ടോ ഇത്രയും സാധനങ്ങൾ ഒപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്
👌🏻👌🏻
Thank you
Should we feed this mix everyday or once in a week? Please reply
സൂപ്പർ 👍👍
👍
Kurch. Bereyni. Masala. Kudeey. Charke
👍
Good information thanks
👍
Bro super vedio
Thanks
നല്ല അറിവ്👍
👍👍👍👍👍
😍
കരിങ്കോഴിക്കാണോ 40 രൂപ കിട്ടിയാ മുതലാവും
Good information👏👏
😍
What happend
Superrrrrrrrrr video
Congratulations
താങ്ക്സ് 👍
Hai
Hi
Adipoli
❤👌
👍👍🌹👍🌹terihumsport
എടോചെങ്ങായികോഴിമുട്ട.ഇടൽനിർത്തീഇപ്പോൾപ്രശവിക്കുകയാണ്
സൂപ്പർ.
ബ്രോ പ്രാവിനെ കൊടുക്കൻ ptumo🤔
പ്രാവിന് ഈ തീറ്റ കൊടുക്കാൻ പറ്റുമോ എന്നാണോ ഉദ്ദേശിച്ചത്....??
ഇതിൽ ഭേദം കോഴി വളർത്താൽ ഇല്ലാണ്ടിരിക്കുന്നതാണ് നല്ലത്😂😂😂. ഒരു മുട്ടക്ക് 20 രൂപ വാങ്ങിയാലും നഷ്ടമായിരിക്കും
ഇതൊക്കെ കൊടുത്താൽ കോഴിക്കു നല്ലതാണെന്ന് സാമാന്യ കൃഷിക്കാർക്ക് എല്ലാവർക്കും മനസ്സിലാകും ഇതിനൊക്കെ എവിടെ സമയം താങ്കൾ ഒരു കോഴിയെ വളർത്തുന്ന ആളെ അല്ല എന്ന് താങ്കൾ കൊടുത്ത തീറ്റ പാത്രം കണ്ടാൽ തന്നെ മനസ്സിലാകും പാത്രത്തിൽ കയറിനിന്ന് കഴിക്കാൻ പരുവത്തിൽ ആണോ പാത്രം വെക്കേണ്ടത് അഞ്ചു മിനിറ്റ് കൊണ്ട് തീറ്റ മുക്കാലും നാശം ആകില്ലേ കൂട്ടിൽ വളർത്തുന്ന കോഴിക്ക് ഒരു രണ്ടു മണിക്കൂറെങ്കിലും നടന്ന് തിന്നാൻ സ്ഥലമുണ്ടെങ്കിൽ അവസരം കൊടുത്താൽ അവർക്ക് ആവശ്യമുള്ള പോഷകം എല്ലാം കിട്ടി കൊള്ളും 🙏
ചേട്ടാ താങ്കൾ പറയുന്നതുപോലെ സ്ഥിരമായി കോഴി വളർത്തുന്ന കൃഷിക്കാർക്കെല്ലാം ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാം.....
പക്ഷേ ഇതിനെക്കുറിച്ചൊന്നും അറിയാത്ത ഒരുപാട് ആളുകൾ കോഴി വളർത്തലിലേക്ക് പുതുതായി കടന്നുവന്നവർ ആയിട്ടുണ്ട്....
അവർക്കുവേണ്ടി ചെയ്തതാണ് ഈ വീഡിയോ....
താങ്കൾ താങ്കളുടെ ഭാഗത്തുനിന്നു മാത്രം ചിന്തിക്കാതെ മറ്റുള്ള ഇതിനെക്കുറിച്ച് അറിയാനും പഠിക്കാനും താല്പര്യമുള്ള ആളുകളുടെ ഭാഗത്തുനിന്ന് കൂടി ചിന്തിച്ചു നോക്കൂ....
പിന്നെ എന്റെ തീറ്റ പാത്രത്തിന്റെ കാര്യം....
അതീ വീഡിയോ കാണുന്ന എല്ലാ ആളുകൾക്കും അറിയാം ആ പാത്രത്തിൽ അല്ല ഞാൻ തീറ്റ കൊടുക്കാറുള്ളത് എന്നത്....
വീഡിയോയ്ക്ക് ഒരു ഷോ കിട്ടാൻ വേണ്ടി വലുപ്പമുള്ള ഭംഗിയുള്ള പാത്രം തിരഞ്ഞെടുത്തു എന്നേയുള്ളൂ....
പിന്നെ ഞാൻ പുറത്ത് അഴിച്ചുവിട്ടാണ് കോഴികളെ വളർത്താറുള്ളത് അതുകൊണ്ടുതന്നെ കൂട്ടിനുള്ളിൽ വച്ച് വീഡിയോ എടുക്കുന്നത് സാധ്യമല്ല....
പുറത്തുവിട്ട കോഴികളെ ഒരുമിച്ച് കിട്ടണമെങ്കിൽ വലിയ പാത്രത്തിൽ ഇങ്ങനെ തീറ്റ കൊടുത്തെങ്കിലേ
നല്ല രീതിയിൽ വീഡിയോ എടുക്കുവാൻ സാധിക്കൂ....
🤲🤲🤲
little almond little cashew nuts and little valnuts
11kozhi undayittum oru mutta polum kittunnikla
Eppazhum porunna erikkunnu any tip to avoid this
Hii bro, അരി കുതിർത്തു കൊടുക്കാൻ പാടില്ലല്ലോ 🤔പട്ട ഇല, വാഴ ഇല, ഗോതമ്പ്, പപ്പായ ഇല എന്നിവ മാത്രം ഇത് പോലെ കൊടുക്കാൻ പറ്റുമോ? 3months ആയ കോഴികൾക് plz replay😊
അരി കുതിർത്തു കൊടുക്കാം....ഗോതമ്പ് മാത്രം സ്ഥിരമായി കൊടുക്കരുത് മുട്ട കുറയും...
മിക്സ്ഡ് തീറ്റകൾ കൊടുക്കുക....
@@RITHOOSTips ok tnx 😊
😃😃💞💞💞💞👍👌🏻
കുറച്ചു കശുവണ്ടിയും, വാൾനട്ട്സും കൂടി നടൻ പശുവിന്റെ നെയ്യിൽ വറുത്തെടുത്തു കാശ്മീരി കുങ്കുമവും കൂടി ചേർത്ത് കൊടുത്താൽ ഒരു ദിവസം ഓരോ കോഴിയും ഒന്നിലധികം മുട്ടയിടും.
Ok thanks👍
ഊതിയത് ആണ് എന്നറിയാം... എന്നാലും നല്ല അറിവുകൾ പകർന്ന് നൽകുന്ന ആളുകളോട് വേണ്ട ബ്രോ
കുങ്കുമ൦ ഇടാമോ 🙄
ചുറുചുറുക്കുള്ള മുട്ട കിട്ടാ൯😌
കൂടെ കോ൦പ്ലാ൯ കൊടുത്താ൯ വല്യ മൊട്ട കിട്ടുവായിരിക്കു൦ ല്ലേ...🤓🤓
തീർച്ചയായും 👍
🤣🤣🤣
വളരെ നന്ദി ചേട്ടാ കോഴി ഉണ്ട് മുട്ട ഇടക്ക് ഒക്കെ കിട്ടാറുള്ളൂ
Good upload
എള്ളു പിണ്ണാക് കൊടുക്കാവോ
കൊടുക്കാം
Nalla video....
2മത് പറഞ്ഞത് എന്താണ്, ചായ മൽസ്യ എന്താണ് പറഞ്ഞത്
ചായമൽസ.....
ഇത് ഒരിനം ചീരയാണ്
കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ
ഇത് നമുക്കും ഉപ്പേരി ഉണ്ടാക്കി കഴിക്കാം വളരെ നല്ലതാണ്
സംശയമുണ്ടേൽ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയാൽ മതി....
@@RITHOOSTips ബ്രൊ അതു വീട്ടിൽ തന്നെ ഉണ്ട് അതു ഞങ്ങൾ ഉപയോഗിക്കാറില്ല
ഒരു കോഴിക്ക് ഒരു ദിവസം എത്ര ഗ്രാം തീറ്റ വേണം ബ്രോ പ്ലീസ് റിപ്ലൈ
ഏത് ഇനം കോഴിയാണ്
@@RITHOOSTips നാടൻ കോഴി യാണ് ബ്രോ
ഇതൊന്നും നടക്കുന്ന കാര്യമ
ല്ല ,മുത്താറി യൊക്കെ വാങ്ങാൻ മുട്ടയെക്കാൾ ചെ
ലവ് തവിടുകളും മറ്റും ,അല്ലാ
തെ തന്നെ ധാരാളം മുട്ട തരുന്ന കോഴികൾ ഉണ്ട് ...??
അല്ലാതെ മുട്ട തരുന്ന കോഴികൾക്ക് നിങ്ങളെന്ത് തീറ്റയാണ് കൊടുക്കുക
@@RITHOOSTips അതും അറി
യില്ലെ ...? വീട്ടിലെ ഭക്ഷണ വേസ്റ്റ് കൾ മതലായവ ,അതിനായി ,സ
മയം മുടക്കാറുമില്ല .
Duck pattumu
നിങ്ങളുടെ നംമ്പർ ഉണ്ടോ ?
9567990201
ഒലി ഓയിൽ മറന്നു പോയോ
തങ്ക ഭസ്മം കൊടുത്താലോ
👍ok
Ninakke koshiye kurich oru chillum ariyilla
5 മാസം കഴിഞ്ഞ് കൊഴിയ്ക്. എന്താണ് തീറ്റ നൽകുന്നത്
നാടൻ കോഴികൾ ആണെങ്കിൽ
മിക്സ്ഡ് തീറ്റകൾ നൽകാം
ഹൈ ബ്രീഡ് കോഴികൾ ആണെങ്കിൽ കമ്പനി തീറ്റ തന്നെ നൽകണം
😄👌👍
ഇനി പൂവൻെറ ആവശ്യം ഇല്ല അല്ലെ ഭാഗ്യം
കോഴികൾ മുട്ടയിടാൻ പൂവന്റെ ആവശ്യമില്ലല്ലോ...
ഞാൻ പൂവൻകോഴിക്കും കൊടുത്തു അതും മുട്ടയിട്ടു 👌👌👌😁😁😁
👍
അപൂവൻ കോഴിയെ കൊടുക്കുമോ
ഇല്ല കുഞ്ഞുങ്ങളെ കൊടുക്കും
എന്താല്ലേ തള്ളൽ
എത്രതന്നാലും ആ പൂവങ്കോഴിയെ കൊടുക്കില്ല ഇപ്പോൾ തീറ്റ കൂട്ടിയപ്പോൾ 2 മുട്ടയിടാൻ തുടങ്ങി പൂവൻ കോഴിയേ സന്ദർശിക്കാൻ ജന മഹാ സമുദ്രം തന്നെ ഈ ഒറ്റ തീറ്റ കൊണ്ട് എന്റെ പേരും പ്രശസ്തിയായി 😁😁
ഈ കൂടെ കുറച്ചു nuts, ബദാം കൂടി ചേർക്കുക
എല്ലാം കൂടി ആകുമ്പോൾ കോഴി വളർത്തൽ ഭയങ്കര ആധായകരം.
എടൊ വീഡിയോ ഉണ്ടാക്കാൻ വേറെ പലതും പറഞ്ഞു കൊള്ളു
👍
😀😀
ചേട്ടാ കോഴിത്തുങ്ങിനിൽ കുന്നതിനു എന്താണ് ചെയേണ്ടത്
Keeda
M
ഇതിന്റെ ഒന്നും ആവശ്യം ഇല്ല കക്ക ഇറച്ചി ആഴ്ചയിൽ രണ്ട് ദിവസം കൊടുത്താൽ മദി വേറെ ഒന്നും കൊടുക്കണ്ട പിന്നെ പനിക്കൂർക്ക കൊടുക്കുക പെട്ടന്ന് വീട്ടിൽ വളരുന്ന ഒരു മരുന്നും കൂടി ആണ്
Yes 👍👍👍👍
👍
👍
ഈ തിറ്റ സൂക്ഷിച്ച് ഉപയോഗിക്കാൻ പറ്റുമോ...
ഇല്ല ദിവസവും ഉണ്ടാക്കണം 👍👍
ഇയാള് സാധനം പറഞ്ഞു വരുംഭോഴത്തേക്കും നേരം വെളുക്കും .ഈ നീട്ടിപ്പിടിച്ച് ആളുകളെ എന്ത്തിനാടോ വിഡ്ഢികളാക്കി കളിയാക്കുന്നത് . താൻ പറയണ്ട .ഞങ്ങൾക്ക് കേൾക്കാൻ താൽപ്പര്യം ഇല്ല .പോരെ ?
Ok
താങ്കൾക്ക് താല്പര്യം ഇല്ലെങ്കിൽ താങ്കൾ ദയവുചെയ്ത് കാണണ്ട....
എന്റെ ചാനൽ ഫോളോ ചെയ്യുന്നവരിൽ അധികവും കോഴി വളർത്തലിൽ തുടക്കക്കാരായ ആളുകളാണ്....
അവർക്ക് വ്യക്തമായി മനസ്സിലാവണമെങ്കിൽ അതിന്റെ ഗുണങ്ങൾ കൂടി പറയണം....
അല്ലെങ്കിൽ താങ്കളെപ്പോലെയുള്ള ആളുകൾ വന്നിട്ട് പറയും ഇത് വെറും പറ്റിക്കൽ ആണെന്ന്....
അതുകൊണ്ട് വീഡിയോ കുറച്ച് നീണ്ടുപോയി എന്ന് വരാം ക്ഷമിക്കുക🙏🙏🙏
വളരെ നന്നായീ ചിലവും കുറയും
👍
Thank you ! വളരെ സന്തോഷം. എന്റെ കൈയ്യിലാകെ രണ്ട് മുട്ടൻ പൂവന്മാരാ ! രണ്ട് സ്പൂൺ വീതം കൊടുത്താൽ മതി യോജിച്ച സാറേ? ഒത്തിരി പെരിയ മുട്ട കിട്ട്വോ ? എങ്കിലേ ഇമ്മ്ണി പെരുത്ത് സന്തോഷം!!
👍
ഇനി കോഴിയെ തൊലികളഞ്ഞ് ഈ ബാറ്ററികൾ മുക്കി പൊരിച്ചത് തിന്നുക.
👍👍
ഉതല്ലാം കൊക്കുമ്പോഴേക്കും കൊടുക്കുന്ന വർ മുട്ടയിട്ടു മടുക്കും
വെറുതെ ഒരു കണ്ടന്റിന് വേണ്ടിയുള്ള ഉപകരമില്ലാത്ത വീഡിയോ.
എള്ളിൻ്റെ വില😂' മുട്ട തീറ്റ വാങ്ങി കൊടുക്കുന്നതാ നല്ലത്
എള്ള് ഒരു കിലോ കൊടുക്കണ്ട ഒരു കിലോ തീറ്റയിലേക്ക് ഒന്നോ രണ്ടോ സ്പൂൺ മതി....
കോഴി നിങ്ങൾ സെയിൽ ഉണ്ടോ ?
ഇതൊന്നും കൊടുക്കാത്ത എൻറെ വീട്ടിലെ 21 കോഴികൾക്ക് നിൻറെ കോഴിയേ ക്കാളും ആരോഗ്യം ഉണ്ട്
ഞാൻ കൊടുക്കാറുള്ളത് എൻറെ വീട്ടിലെ ഞാൻ കഴിക്കുന്ന ഭക്ഷണവും അതിൻറെ മെച്ചപ്പെടുന്നത് മാത്രം
Ok
👍good
Vayarilakum urappu
1oooaitem
ഇതിന്റെ കൂടെ കുറച്ചു പശുനെയ്യും കൂടി ചേർക്കണം
👍
🤣🤣
മുത്താറി എന്നു പറഞ്ഞാൽ എന്താ
റാഗി
നിങ്ങൾ കോഴിയേ സെയിൽ ചെയ്യുന്നുണ്ടെങ്കിൽ അറിയിക്കണം എനിക്ക് കുറച്ച് പലതരം കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുണ്ട്
എന്റെ കയ്യിൽ നാടൻ കോഴിക്കുഞ്ഞുങ്ങൾ മാത്രമാണ് വിൽപ്പനയ്ക്ക് ഉള്ളത്
2 നേരം ഹോർലിക്സ് കൂടെ ആവാം
👍
പൂവന്‍ കോഴിയും മുട്ടയിടുമോ