ഒരിക്കലും തുടർച്ചയായി മുട്ട ഇടത്തില്ല. ഇപ്പൊൾ മഴ സീസൺ ആണ്. 50 കോഴി ബിവി380 ഉണ്ട്. 10 മുട്ട പോലും ഇപ്പൊൾ ഇല്ല. 9 മാസം ആയി. തീറ്റ കൊടുത്തു മുടിയും. പിന്നെ സപ്ലിമെൻ്റ് വേറെയും.
Avar fraud teams anu sis Njan 600+ birds vedichathanu almost ellam chathu , avar vaccinations onnum proper alla, third party anu, same issues orupadu karshkarkku undu ente kayyil proof und. Oru karshakarum chathikkapedaruth ennu agraham und, njan almost 10 lakh loan eduth thudagiyathanu ellam loss ayi.. loan interest polum adakkan pattiyittilla.
@@sumeshgrപണിയെടുക്കാൻ മടിയുള്ള കൂട്ടത്തിലാണ് എന്ന് കണ്ടാലറിയാം .....ഇത് നേരവും സോഷ്യൽ മീഡിയയിൽ കുത്തിയിരുന്നൽ ഇത് തന്നെ വരും.... താൻ എന്നെ ഉപദേശിക്കാൻ വരണ്ട....
അവർ നല്ല രീതിയിൽ കോഴിയെ വളർത്തി കൊടുക്കുന്നുണ്ട്....പ്രോംപ്റ്റ് സർവീസ്.....ഞാൻ വീഡിയോയിൽ കണ്ട ചേച്ചിയെ വിളിച്ചിരുന്നു....അവർ 100 പേഴ്സൻ്റേജ് ഗാരൻ്റി പറഞ്ഞു....
ഇപ്പോഴത്തെ തീറ്റ വില വെച്ച് നോക്കിയാൽ ഈ 24 കോഴിയിൽ നിന്ന് കിട്ടുന്ന മുട്ട വിറ്റിട്ട് കിട്ടുന്ന പൈസയിൽ നിന്ന് തീറ്റ ചിലവ് മാറ്റിയാൽ ബാക്കി വരുന്ന പൈസ നോക്കിയാൽ തിരിച്ചടവ് തീരാൻ 5 വർഷം എങ്കിലും എടുക്കും Bv 380 കോഴികൾ നല്ല മുട്ട ഉത്പതനം ഉള്ള കോഴികളാണ് പക്ഷെ മറ്റ് പല പ്രശ്നങ്ങളും ഉണ്ട് ഒരു ഉദാഹരണം കൂടും കോഴിയും കൊടുക്കുന്നവർ എടുക്കുന്ന അതിക വില പിന്നെ ഈ കോഴി മുട്ട ഇട്ട് തീർന്ന് കൊടുക്കുമ്പോൾ കിട്ടുക 500 ന് വാങ്ങിയ കോഴിക്ക് 200 തായേ മാത്രം അങ്ങിനെ ഉള്ള പല പ്രശ്നങ്ങളും ഉണ്ട്
എവിടെ ലാഭം, ഒരു കിലോ തീറ്റ 33 രൂപ, അവരുടെ കണക്ക് അനുസരിച്ചു ഒരു കോഴിക്ക് ഒരു ദിവസം 110 ഗ്രാം തീറ്റ വേണം.. മുട്ട വില 8 രൂപ, ഫുഡ് suppliment ഒരു ലിറ്റർ set 1000 രൂപ ചിലവ്.. 🙏
എനിക്ക് വീട്ടിലിരുന്ന് ഒരു ചെറിയ വരുമാനം ഉണ്ടാക്കഅമല്ലോ..വീട്ടുമുറ്റത്ത് കോഴിയും കൂടുമോക്കെ ഉള്ളത്...aiswaryamanu... വലിയ യൂണിറ്റ് ത്ടങ്ങനൊന്നും പൈസയില്ല....
കാണാനും കേൾക്കാനും എന്ത് രസമാണ്
ഒരു ലാഭവും ഇല്ല മുട്ടകോഴിയെ വളർത്തൽ കോഴിതീറ്റ മേടിച്ചു കൈയ്യിലെ പൈസ പോകും. ഒരു കിലോ തീറ്റക്ക് 32രൂപ വേണം ഇതാണോ ലാഭം
👍
Good സർവീസ്
Excellent initiative
സമഗ്രയുടെ ഉപഭോക്താവ് ആയതിനാൽ എനിക്ക് വളരെ അധികം സന്തോഷം ഉണ്ട്. ഇവരുടെ after sale service ആണ് നമ്മളെ ഈ സ്വയം തൊഴിൽ പദ്ധതിയിൽ മുന്നേറാൻ സഹായിക്കുന്നത്👏
ഒരിക്കലും തുടർച്ചയായി മുട്ട ഇടത്തില്ല. ഇപ്പൊൾ മഴ സീസൺ ആണ്. 50 കോഴി ബിവി380 ഉണ്ട്. 10 മുട്ട പോലും ഇപ്പൊൾ ഇല്ല. 9 മാസം ആയി. തീറ്റ കൊടുത്തു മുടിയും. പിന്നെ സപ്ലിമെൻ്റ് വേറെയും.
എന്ത് നടക്കാത്ത മനോഹരമായ സ്വപ്നം😂ആദ്യം തീറ്റ വില കുറയണം എങ്കിൽ എല്ലാം 👍
ഇരട്ടി പൈസ തീറ്റി, പിന്നെ ഫുഡ് സപ്പ്ലിമെന്റ്
Nadakkaatthaswapnamonnumalla nadakkanam 3 maasam kazhinju pootti poyaalum koodundaakunnavarku kachavadam nadakumallo chilarku laabhavum chilarku kammeeshanum kittumallo kudumpa sree thozhilaalikalku kanji kumpililullathum kittum theetta chelavu sahikkavayyaathe avasaanam adachu poottanam athre yullu😂😂😂😂😂😂😂😂😂😂
അല്ലെകിൽ മുട്ട വില കൂട്ടണം
ഞാൻ സമഗ്രയിൽ നിന്നു 24 കോഴി യും കൂടും വാങ്ങി അവരുടെ വില്പനാനന്തര സേവനം പറയാതെ വയ്യ അതി ഗംഭീരം
Super aayittunde
ഇപ്പോൾ ലാഭം ഒന്നും ഇല്ല. തീറ്റ ക്കു വില കൂടിയപ്പോൾ ലാഭം ella
Prompt service....and Good follow up....
and recommendable organization....
സമഗ്രയുടെബ്രാൻജ് എവിടെഎല്ലാംഉണ്ട്
😍😍😍
കോഴിയും കൂടും കാണാൻ നല്ല ഭംഗിയുണ്ട്.... എനിക്ക് വളർത്താൻ താല്പര്യമുണ്ട്.....
Avar fraud teams anu sis
Njan 600+ birds vedichathanu almost ellam chathu , avar vaccinations onnum proper alla, third party anu, same issues orupadu karshkarkku undu ente kayyil proof und. Oru karshakarum chathikkapedaruth ennu agraham und, njan almost 10 lakh loan eduth thudagiyathanu ellam loss ayi.. loan interest polum adakkan pattiyittilla.
@@sumeshgr entha proof...kanatte
@@sumeshgr അവൻ്റെ ഒരു പ്രൊഫൈൽ ഫോട്ടോ....തന്നെ കണ്ടാലറിയാം മേനി മിനിങ്ങിയനെന്ന്....പണിയെടുക്കാൻ അറിയാൻ മേലാതവൻ്റെ ഒരു ജോലിക്കും നിലനിൽപ് ഉണ്ടാവില്ല...
@@sumeshgrപണിയെടുക്കാൻ മടിയുള്ള കൂട്ടത്തിലാണ് എന്ന് കണ്ടാലറിയാം .....ഇത് നേരവും സോഷ്യൽ മീഡിയയിൽ കുത്തിയിരുന്നൽ ഇത് തന്നെ വരും....
താൻ എന്നെ ഉപദേശിക്കാൻ വരണ്ട....
@@sumeshgr താൻ ഇതൊക്കെ അറിഞ്ഞു വച്ചിട്ട് എന്ത് ചെയ്തു....
തലയിൽ കൂടി മുണ്ടും പൊതച്ച് ഉറങ്ങിയോ...
തൻ്റെ കൂടെയുള്ളവരും ഉറങ്ങിയോ...
👍👍
സമഗ്രയുടെ ഫോൺ നമ്പർ കിട്ടുമോ.....
Super
എത്ര vila. Pls reply. ഞാൻ ഒരു കോഴി കര്ഷകയാണ്
Ernakulam ഉണ്ടോ
തീറ്റക്ക് എത്ര രൂപ വരും ഒരു ദിവസം
Samaghrayude phon no kittumo njaanu yunittu thudangaan aaghrahikunnu chaavakkad thrsur...
ഇത്രയും ലാഭകരമായ ബിസിനസ്സ് ആണെങ്കിൽഎന്തുകൊണ്ട് ഇവർ വലിയ ഒരു മുട്ടയുല്പാദനഫാം തുടങ്ങുന്നില്ല.…. ഉടായിപ്പാണ് ദയവ് ചെയ്ത് വീണ്ടു പോകരുത്
ഈ കോഴി കൂട് തിരുവനന്തപുരത്ത് എവിടെയാണ് കിട്ടുന്നത്
can give daily eggs to family
Snakes may enter,better to use fine TATA net
Kozhikode kozhi ethu bisnus cheyyunavar cash undakum valarthunavarkku onnum kittilla sasi aavum
ഈ കൂടും, കോഴികളെയും എവിടെ നിന്ന് കിട്ടും. അറിയിക്കാമോ?
നഷ്ടം ആണ് ചെയ്യരുത് തീറ്റയ്ക്കുള്ള പൈസയെ കിട്ടു മുതലാവില്ല.
പൊന്ന് ചേട്ടാ പണി വേടി ക്കല്ലേ
24 കോഴികൾക്കും കൂടിനും കൂടി ഏകദേശം 28000 രൂപ ചെലവ്+ മരുന്നിന്റെ വില, വരുമാനം ഉദ്ദേശം ദിവസം 154 രൂപ ( 22*7 രൂപ )
They are fraud , my personal experience and many people have the same experience , kindly don’t deal with them and get in to trouble 🙏🏻🙏🏻🙏🏻🙏🏻
അവർ നല്ല രീതിയിൽ കോഴിയെ വളർത്തി കൊടുക്കുന്നുണ്ട്....പ്രോംപ്റ്റ് സർവീസ്.....ഞാൻ വീഡിയോയിൽ കണ്ട ചേച്ചിയെ വിളിച്ചിരുന്നു....അവർ 100 പേഴ്സൻ്റേജ് ഗാരൻ്റി പറഞ്ഞു....
@@റാണി സർവീസ് എന്ന് പറയാൻ, വിളിച്ചാൽ സപ്പോർട്ട് ഉണ്ട്.. പക്ഷെ ഈ കോഴി നഷ്ടം ആണ്, മുട്ട യുടെ പകുതി ക്യാഷ് തീറ്റി ആവും
സമഗ്ര യിൽ നിന്നും കഴിഞ്ഞ 4 വർഷമായി കോഴികൾ വാങ്ങുന്ന ആളാണ് ഞാൻ.....എനിക്ക് മികച്ച വരുമാനം കിട്ടുന്നുണ്ട് ....അതിനു കാരണം സമഗ്രയാണ്......
Ithin loan undo enganeyan ithinte karyangal pls reply
@@mrmrs4149 പൊന്നു സുഹൃത്തേ ലോൺ ഒന്നും എടുക്കല്ലേ.. എന്റെ 25000 പോയതാ
കഷ്ടം ഒരു കെജി aayitano കൊടുക്കുന്നെ. ഒരു ചാക്ക് എണ്ണ വിലയുണ്ട്
ഒരുമുട്ടക്ക്എന്തുവിലകിട്ടും
Ippozhatthe theetta vilayanusarichu 30 rupa orumuttayku kittanam iratti vilakodutthu theettavaangi kozhiye valartthi orukozhiku 200 graam theetta oru dhivasam kodutthaal theettaku chilavu 7 rupa muttayku veedukalil kodutthaal 10 rupa appol 3 rupa laabham kittum 100 kozhiyundenkil oraal menakettaal 300 rupakittum athaanu kittunna laabham 😂😂😂😂
They want to sell this cage.
Don't start it without thinking
U
Hevy loss false infomation
Sonthamaayi veedillaathe jenangal vaadaka veettilaanenkilum kozhikalku bhaath attaachedum adukalayum vellataankum kidapparayum yellaamulla kottaarangal keralatthil dhaaraalamaayund 😂😂
nashtam
മിനിമം ഒരു വർഷം കൊണ്ട് തിരിച്ചടവ് കഴിഞ്ഞു കുറച്ച് പൈസ ലാഭം കിട്ടും പിന്നെ ഉള്ളത് മുഴുവനും ലാഭം തന്നെ ആണ്
ഇപ്പോഴത്തെ തീറ്റ വില വെച്ച് നോക്കിയാൽ ഈ 24 കോഴിയിൽ നിന്ന് കിട്ടുന്ന മുട്ട വിറ്റിട്ട് കിട്ടുന്ന പൈസയിൽ നിന്ന് തീറ്റ ചിലവ് മാറ്റിയാൽ ബാക്കി വരുന്ന പൈസ നോക്കിയാൽ തിരിച്ചടവ് തീരാൻ 5 വർഷം എങ്കിലും എടുക്കും
Bv 380 കോഴികൾ നല്ല മുട്ട ഉത്പതനം ഉള്ള കോഴികളാണ് പക്ഷെ മറ്റ് പല പ്രശ്നങ്ങളും ഉണ്ട് ഒരു ഉദാഹരണം കൂടും കോഴിയും കൊടുക്കുന്നവർ എടുക്കുന്ന അതിക വില പിന്നെ ഈ കോഴി മുട്ട ഇട്ട് തീർന്ന് കൊടുക്കുമ്പോൾ കിട്ടുക 500 ന് വാങ്ങിയ കോഴിക്ക് 200 തായേ മാത്രം അങ്ങിനെ ഉള്ള പല പ്രശ്നങ്ങളും ഉണ്ട്
th-cam.com/video/d8OkkcaE9zo/w-d-xo.html
എവിടെ ലാഭം, ഒരു കിലോ തീറ്റ 33 രൂപ, അവരുടെ കണക്ക് അനുസരിച്ചു ഒരു കോഴിക്ക് ഒരു ദിവസം 110 ഗ്രാം തീറ്റ വേണം.. മുട്ട വില 8 രൂപ, ഫുഡ് suppliment ഒരു ലിറ്റർ set 1000 രൂപ ചിലവ്.. 🙏
എനിക്ക് വീട്ടിലിരുന്ന് ഒരു ചെറിയ വരുമാനം ഉണ്ടാക്കഅമല്ലോ..വീട്ടുമുറ്റത്ത് കോഴിയും കൂടുമോക്കെ ഉള്ളത്...aiswaryamanu...
വലിയ യൂണിറ്റ് ത്ടങ്ങനൊന്നും പൈസയില്ല....