മലബാറിയെ വംശശുദ്ധിയോടെ വളർത്തണം. ഒരിക്കലും ക്രോസ്സ് ബ്രീഡ് ആക്കരുത്. വംശനാശ ഭീഷണി നേരിടുന്ന ഒരു ഇനം ആണ്. ഞാൻ മലബാറിയെ മാത്രം ആണ് വളർത്തുന്നത്. അത്രയും ഇഷ്ടം ആണ് ഈ ബ്രീഡ്
അഴിച്ചു വിട്ട് വളർത്താൻ സ്ഥലം ഉള്ളവർക്ക് മലബാറി ആടുകൾ ലാഭം ഉണ്ടാകും പക്ഷേ കൂട്ടിൽ തന്നെ കെട്ടിയിട്ട് വളർത്തുവർക്ക്.eppozhum നല്ലത് ക്രോസ് ബ്രീഡ് ആണ് നല്ലത് കാരണം വളർച്ച നിരക്ക് കൂടുതൽ ആണ്
നാടൻ തന്നെയാ ഈ മലബാറി എന്നു പറയുന്നത് പിന്നെ ഇപ്പം എല്ലാം മലബാറി cross ആണ് ഒരിടത്തും pure bread ഇല്ല എപ്പഴും തുടക്കകാർക്കു മലബാറി ആണ് നല്ലത് കുട്ടികളെ വിൽക്കുവാൻ ആണെൽ മലബാറി ആണു നല്ലതു പാലുൽപ്പാദനം മറ്റുള്ള ഇതിനെ അപേക്ഷിച്ച് കുറവ്ണു എന്നാലും നല്ലതു malabari ahnu
മലബാറി ആട് പ്രസവിച്ച് 20 ദിസത്തിനുള്ളിൽ ദഹനക്കേട് പോലെ വയർ വിർത്തു ...... അങ്ങനെ 2 ദിവസം കൊണ്ട് തള്ളയാട് തിർന്നു . ടെറ്റനസ് .... വന്ന് കുട്ടികളും തിർന്നു . തനി നാടൻ വിട്ടിലുണ്ട് ഒരു കുഴപ്പവും ഇല്ലാതെ മുന്നോട്ട് പോകുന്നു..
അടിപൊളി.... പുതിയ കുറെ അറിവുകൾ തന്ന രാഹുൽ ഏട്ടന് നന്ദി.... ഇത് കറക്റ്റ് എവിടെ ആണ് സ്ഥലം??
തൃശ്ശൂർ ജില്ല,ചേലക്കര- കൊണ്ടാഴി.👍❤, Thanks ❤
@@FarmingMalayalambyDinesh Rte
Phone number
വളരെ നന്നായി പറഞ്ഞു തന്നു.. Thanks ചേട്ടാ.... ❤️..
100% വ്യക്തമായ അറിവ് പകർന്നു
സൂപ്പർ... നല്ല ചോദ്യം... നല്ല ഉത്തരം... വളരെ അറിവ് നൽകുന്ന വീഡിയോ 👍🏻👏🏻
Thanks ❤
👌
മലബാറിയെ വംശശുദ്ധിയോടെ വളർത്തണം. ഒരിക്കലും ക്രോസ്സ് ബ്രീഡ് ആക്കരുത്. വംശനാശ ഭീഷണി നേരിടുന്ന ഒരു ഇനം ആണ്. ഞാൻ മലബാറിയെ മാത്രം ആണ് വളർത്തുന്നത്. അത്രയും ഇഷ്ടം ആണ് ഈ ബ്രീഡ്
Congrats bro keep going 😍😍
Malabari aadu price engane aanu
വളരെ നല്ല അറിവ് നൽകുന്ന വിഡിയോ ആയിരുന്നു
നല്ല പച്ച മനുഷ്യൻ ...👍👍👍
👍❤
ഫാം ലൊക്കേഷൻ pls?
super.
..nalla avatharanam...vila paakathin maathrem...thanks cheattanmaare...
Thanks ❤
നന്നായിട്ടുണ്ട്,
Thanks ❤
Goat arivukal pankevechathine thanks.
👍❤
Chena adu vayikotta vedumo
Very good and informative.
Thanks ❤
വളരെ ഉപകാരപ്രധം
Thanks 👍❤
വളരെ നല്ല നിർദ്ദേശങ്ങൾ....
Thanks❤
നന്ദി.ഒരായിരം.
👍❤
Kodukuna theeta detail ayit parayuvo
All the best Rahul’s
👍❤, Thanks ❤
Super 👍👍👍👍👍👍👍👍👍
Thanks ❤
കുറേ വിവരങ്ങൾ അറിയുവാൻ കഴിഞ്ഞു. കൊള്ളാം!
Thanks ❤
Super.........!!!!
Thanks ❤
cardamom seeds vendaver undo ..vettavasyathinulla cardamom veettil thanne undakkam
സ്ഥലം എവിടെയാണ്?
കൃഷിചെയ്യുന്നുണ്ടോ?
@@FarmingMalayalambyDinesh ഇടുക്കി, ഉണ്ട് ,
അവിടേക്ക് വരുമ്പോൾ വീഡിയോ ചെയ്യാം...
@@FarmingMalayalambyDineshവരൂ എല്ലാ സഹായവും ചെയ്തു തരാം ,ഇപ്പം വേണ്ട കേട്ടോ ഡിസംബറിനു ശേഷം ആണ് നല്ലത്
Ok👍❤
കിടുവാണ്
Thanks ❤
Nadan Aadum malabari Aadum thammill entha differents
വളർച്ച തോതിൽ വ്യത്യാസം ഉണ്ടാകും. നാടൻ ആടുകളെക്കാൾ വലുപ്പം മലബാറിക്കുണ്ടാകും. കൂടുതൽ അറിവുകൾക്കായി വീഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കുമല്ലോ... Thanks❤
ആടുകൾ ഈ നാടിന്റെ സ്പന്ദനം.. ❤
ചേട്ടാ അടിപൊളി. രാഹുൽ ചേട്ടന്റെ ആട് ഫാം. നല്ല അറിവ്കൾ. ചേട്ടാ. ഒന്ന് പ്രസവിച്ചു തള്ള യാടിനെയും കുഞ്ഞുങ്ങളെയും ചേർത്ത് വാങ്ങുമ്പോൾ വില എത്ര യാവും. ??
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചോളൂ.. Thanks ❤
👌👍👌👍👌👍👌👍👌👍👌👍👌👍👌👍
👍❤
Kondazhi evdeya bro farm ,njn ottappalam anu veed
Mayannur
👍👍👍😍😍😍അടിപൊളി
Thanks ❤
@@FarmingMalayalambyDinesh ,kkhjhjbjbnhhjghhuugjhjhjh
👌👌
👍❤
use full video
Thanks ❤
അഴിച്ചു വിട്ട് വളർത്താൻ സ്ഥലം ഉള്ളവർക്ക് മലബാറി ആടുകൾ ലാഭം ഉണ്ടാകും പക്ഷേ കൂട്ടിൽ തന്നെ കെട്ടിയിട്ട് വളർത്തുവർക്ക്.eppozhum നല്ലത് ക്രോസ് ബ്രീഡ് ആണ് നല്ലത് കാരണം വളർച്ച നിരക്ക് കൂടുതൽ ആണ്
Super.
Thanks ❤
Hi sir i am bangaru
👍❤
മലബാറി ആടുകൾകക്കൾ പ്രതിരോധശേഷി ഉള്ള അട് ഉണ്ട് sirohi beetal angane orpaduundu
ഈ ഫാം എവിടെയാണ്? കുട്ടികളെ ഇപ്പോഴും വില്പനയ്ക്ക് ഉണ്ടോ?
Supper
Thanks ❤
Gracing nu stalam undenkil labam malabari thanne
🙏🙏🙏👌👏
Thanks ❤
Partners ഉണ്ടോ.. അതോ ഒറ്റക്കാണോ ഫാം..?
ഒറ്റക്കാണ്👍❤
Ente 3 frs undu ellathinum koode
Goat farm mathramalla kure megalakalil njagal business cheyyunundu.ente 10frs nukal pala business kalil partners anu.
❤️❤️
Thanks❤
Hi
Hai❤
ഓക്കേ കൊള്ളാം
Thanks ❤
Poli
I have one malabari male goat for sale..
🦌🦌🦌🦌🦌🦌🦌👌👌👌👌
സ്ഥലം എവിടെ
തൃശ്ശൂർ, മായന്നൂർ 👍❤
✌️
Thanks ❤
വിൽക്കുമ്പോൾ വില കിട്ടുന്നില്ല എന്തു ചെയ്യും
മലബാറി ആടിന്റെ കുട്ടികളെ വാങ്ങിക്കാൻ കിട്ടുമോ? Tvm ജില്ലയിൽ. 10 കുട്ടികൾ വേണം.
പിന്നെ ഒരു വലിയ മുട്ടനും പെണ്ണാടും.... കൂടി വേണം.
കോട്ടയം ജില്ലയിൽ ആടിന് കിലോ 450രൂപാ യാണ് വില
കോട്ടയത്ത് എവിടെയാ.
ഓമനിച്ചു വളർത്തുന്ന കാരണം വിൽക്കുവാൻ വിഷമം
നാടൻ തന്നെയാ ഈ മലബാറി എന്നു പറയുന്നത് പിന്നെ ഇപ്പം എല്ലാം മലബാറി cross ആണ് ഒരിടത്തും pure bread ഇല്ല എപ്പഴും തുടക്കകാർക്കു മലബാറി ആണ് നല്ലത് കുട്ടികളെ വിൽക്കുവാൻ ആണെൽ മലബാറി ആണു നല്ലതു പാലുൽപ്പാദനം മറ്റുള്ള ഇതിനെ അപേക്ഷിച്ച് കുറവ്ണു എന്നാലും നല്ലതു malabari ahnu
👍❤
നാടൻ അല്ല മലബാറി
ഫോൺ നമ്പർ കിട്ടുമോ@@FarmingMalayalambyDinesh
29:16
ഇത് എവിടെയാണ് സ്ഥലം?
കൂട് മുഴുവനായി കാണിച്ചില്ല
രഹുല ട്ടന്റെ നമ്പർ ഒന്നത ര മോ
ഒര് ലിറ്റര്‍ ആടിന്റെ പാലിന് എന്ത് വില ഉണ്ട്... അറിയുന്നവര്‍ ഒന്ന് പറഞ്ഞ് തരുമോ 😊
90 muthal 120 vare charge cheyyunund
🙄
🙏👍❤
78564
മലബാറി ആട് പ്രസവിച്ച് 20 ദിസത്തിനുള്ളിൽ ദഹനക്കേട് പോലെ വയർ വിർത്തു ...... അങ്ങനെ 2 ദിവസം കൊണ്ട് തള്ളയാട് തിർന്നു . ടെറ്റനസ് .... വന്ന് കുട്ടികളും തിർന്നു .
തനി നാടൻ വിട്ടിലുണ്ട് ഒരു കുഴപ്പവും ഇല്ലാതെ മുന്നോട്ട് പോകുന്നു..
അനുഭവം പങ്കുവെച്ചതിന് നന്ദി 👍❤
Brooi WhatsApp group undo goat nte
@hameedpt92
@@FarmingMalayalambyDinesh means
group admin aanu link idumennu pratheekshikkunnu.
@@FarmingMalayalambyDinesh ok
നന്നായിട്ടുണ്ട്
Thanks ❤
Super farm
👍❤
Super 👌👍👍❤
Thanks ❤
😍😍😍
👍👍👍👍
Thanks ❤
👍👍👍❤️
Thanks ❤
ഇഷ്ടമായി
Hi
👍👍
Thanks ❤
Super👍👍
👍❤
Super🤩🤩
👍❤
👍👌
Thanks ❤
Super
Thanks ❤
Super
👍❤
❤
Super 👌👌👌👌
👍👍👍