100 കോഴി കൊള്ളുന്ന ഹൈടെക് ഉണ്ട് 50 കോഴിനെ വളർത്തി എക്ക തമ്മിൽ തമ്മിൽ കുത്ത് വീണു ചത്തുപോയി കാരണം കോയിന് വളർത്താൻ അറിയില്ല ഇപ്പോൾ സഹോദരിയുടെ വാക്ക് കേട്ടപ്പോൾ മനസ്സിലായി എങ്ങനെയാണ് ഞാൻ രണ്ടാമത് തുടങ്ങാൻ പോവുകയാണ് എൻറെ ഭാര്യക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു
സപ്ലിമെൻറ്സ് കൊടുക്കുന്ന രീതിയും വേണ്ടേ .രണ്ടാമത് ഒരു വീഡിയോ കൂടി ഇട്ടിട്ടുണ്ട്. ഇതിൽ സപ്ലിമെൻറ്സ് ഒക്കെ വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. കൊടുക്കേണ്ട അളവുകളും പറയുന്നുണ്ട്. ചാനലിൽ കയറി നോക്കുമോ😍
very helpful video thankyou❤❤
♥️♥️
Thank you ❤
20 layer kozhikku etra litter water il etra ml ossomin mix cheyyanam?
ബോട്ടിലിൽ ഇത് എഴുതിയിട്ടുണ്ട് 100 കോഴികൾക്കുള്ളത്. അതിനെ കണക്ക് കൂട്ടി എടുത്താൽ മതി 👍
ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
ഉറപ്പായും ചെയ്യും 😍
Calcium sypup peru parayamo
Osomin
Good
😍😍
❤🎉
😍😍
Eekozhiye,evide,ninn,vangiyath,koottilveruk,varunnathin,enth,cheyyum
കൂട്ടിൽ ജീവികൾ കയറാതിരിക്കാൻ കൂടിന്റെ മുകളിൽ കൂടി അതായത് ഷീറ്റിന്റെയും മുകളിൽ കൂടി ഞാൻ ചെയ്തതുപോലെ ഒരു വല ഇട്ടുകൊടുക്കുക .😍
👍👍👍
😍😍
100 കോഴി കൊള്ളുന്ന ഹൈടെക് ഉണ്ട് 50 കോഴിനെ വളർത്തി എക്ക തമ്മിൽ തമ്മിൽ കുത്ത് വീണു ചത്തുപോയി കാരണം കോയിന് വളർത്താൻ അറിയില്ല ഇപ്പോൾ സഹോദരിയുടെ വാക്ക് കേട്ടപ്പോൾ മനസ്സിലായി എങ്ങനെയാണ് ഞാൻ രണ്ടാമത് തുടങ്ങാൻ പോവുകയാണ് എൻറെ ഭാര്യക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു
പുതിയ വീഡിയോ വന്നിട്ടുണ്ട് 😍
❤❤❤❤❤👍👍👍👍👍
😍😍
❤❤❤❤❤
Bv 380 kozhi evidunnu vangi yathann pleas place paranju tharo
എല്ലാ ഫാമിലും വിവിധതരം കുഞ്ഞുങ്ങൾ ഉണ്ടാകും. bv 380 ഉണ്ടോയെന്ന് അന്വേഷിക്കുക. ഞാൻ കോട്ടയം ജില്ലയിലാണ്.
th-cam.com/video/ELW6e7GwJ1w/w-d-xo.htmlsi=bPkGLyVWdDqgz22E
HenEggbound
😍
കോഴിക്ക് നെല്ല് എങ്ങനയ കൊടുക്കേണ്ടത് (അരിയല്ല ) പ്ലീസ് മറുപടി പറയണെ
മുട്ട ഇടാതെ നെയ്യ് വച്ച കോഴികൾക്കാണ് സാധാരണ നെല്ല് കൊടുക്കാറ് . നെല്ല് അതേപോലെതന്നെ കൊടുത്താൽ മതി😍
മെഡിസിൻ നെയിംസ് ഒന്നുടെ പറയുമോ??
ഞാൻ മെഡിസിൻ ഒന്നും കൊടുക്കുന്നില്ല. സപ്ലിമെൻറ്സ് ആണ് കൊടുക്കുന്നത് വീഡിയോ ഫുള്ളായും കണ്ടു നോക്കൂ .എല്ലാം വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. 😍
ആ സപ്പ്ളിമെന്റസ് നെയിം ഒന്ന് പറഞ്ഞു തരുമോ. സ്പീഡിൽ പറയുന്ന ത് കൊണ്ട് അതിന്റ പേര്
ഞങ്ങൾക് മനസ്സിലായില്ല
സപ്ലിമെൻറ്സ് കൊടുക്കുന്ന രീതിയും വേണ്ടേ .രണ്ടാമത് ഒരു വീഡിയോ കൂടി ഇട്ടിട്ടുണ്ട്. ഇതിൽ സപ്ലിമെൻറ്സ് ഒക്കെ വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. കൊടുക്കേണ്ട അളവുകളും പറയുന്നുണ്ട്. ചാനലിൽ കയറി നോക്കുമോ😍
@@subhashmuraleedharan9976Growi plus,Vimral Suppliments Medical shopil kitum...
Kozhikale vanguthevide ninnanu,koodu redimade vangan kittumo
കാൽസ്യം മെഡിസിൻ എത്ര അളവിൽ കൊടുക്കണം
ഓരോ കമ്പനിക്കും ഓരോ അളവായിരിക്കും. കവറിന് പുറത്ത് എഴുതിയിട്ടുള്ളത് നോക്കിയതിനു ശേഷം കോഴിയുടെ എണ്ണത്തിനനുസരിച്ച് അളവു തീരുമാനിക്കാം.
Mutta vila ethra kittum
7രൂപ
പിട കോഴികൾക്ക് മുട്ട ഇടാൻ പൂവൻ കോഴി വേണോ ?
വേണ്ട😍
ഈ കൂട് എവിടെ വാങ്ങാൻ കിട്ടു.
പൗൾട്രി ഫാമുകളിൽ ചോദിച്ചാൽ ഇതുപോലുള്ള കൂടുതൽ വാങ്ങാൻ ലഭിക്കും 😍
th-cam.com/video/ELW6e7GwJ1w/w-d-xo.html