തീര്‍ച്ചയായും ..ഒരുപാട് aalukalund ഇതുപോലെ kozhiyokke valarthunnavar avarkokke valare അധികം useful ആയിട്ടുള്ള vedio .....തീര്‍ച്ചയായും kozhi valarthal നല്ല labhamulla business തന്നെയാണ്....
ശെരിക്കും പറഞ്ഞാൽ ഇറങ്ങി തിരിച്ചാൽ വളരെയതികം ലാഭം ഉണ്ടാക്കാൻ പറ്റുന്ന ഒരു ബിസിനസ് തന്നെയാണ് കോഴിവളർത്താൽ. ആത്മാർഥമായി ചെയ്താൽ എന്തിൽനിന്നും നമുക്ക് മെച്ചമുണ്ടാകും. നല്ലൊരു sharing
കോഴി വളർത്തുന്നവർക്കും ഇനി വളർത്താൻ ആഗ്രഹിക്കുന്നവർക്കും ഒരുപാട് യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ ആണല്ലോ. BV380കോഴിവളർത്തലിനെ പറ്റി ഒരുപാട് ഇൻഫർമേഷൻ കിട്ടിട്ടാ. ഒത്തിരി ഉപകാരം.. കുറെ പേർക്ക് ഈ വീഡിയോ പ്രചോദനമാകുംട്ടാ. നല്ല ക്ലിയർ and ഡീറ്റൈൽ presentation
Ahaa... കോഴി വളര്‍ത്താനും കോഴി ഫാം ഉണ്ടാക്കാനും udheshikkunnavar തീര്‍ച്ചയായും ee വീഡിയോ കാണണം. എല്ലാം വ്യക്തമായി explain ചെയ്യുന്ന video. ഇത്രയും informative ആയ വീഡിയോ share ചെയ്ത താങ്കള്‍ക്ക് orupad നന്ദി. Keep sharing more 😊😊
വളരെ നല്ലൊരു വീഡിയോ ആണ് കോഴികളെ വളർത്താൻ എളുപ്പമാർഗ്ഗം കാണിച്ചുതന്നു മുട്ട കാണുമ്പോൾ തന്നെ അറിയാം നല്ല ഓർഗാനിക് മുട്ട ആണെന്ന് ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി
നല്ല അറിവുകൾ ആണ് പങ്കുവെച്ചത് ഇതൊന്നും യാതൊരു അറിവുമില്ലാതെ ഇരിക്കുന്ന എന്നെപ്പോലുള്ള ആളുകൾക്ക് ഒക്കെ വളരെ ഏറെ പ്രയോജനകരമായ ഒരു വീഡിയോ തന്നെയാണ് എന്നെപ്പോലെ ഇത് മറ്റുള്ളവർക്കും പ്രയോജനകരമാകും എന്ന് വിശ്വസിക്കുന്നു നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
ഇത് പോലെ അറിയാൻ പാടില്ലാത്ത കാര്യങ്ങൾ അറിയുമ്പോൾ ആണ് അത് കേൾക്കുമ്പോൾ ഒരു കുളിർമ ഉണ്ടാവുള്ളു ❤എനിക്ക് ഒരുവാട് ഇഷ്ടപ്പെട്ടുട്ടോ.. അറിയാൻ സാധിക്കാത്ത എല്ലാം അറിയാൻ പറ്റി
കോഴികളുടെ എല്ലാ കാര്യങ്ങളും വളരെ ഭംഗി ആയി പറഞ്ഞു തന്നു, ഇപ്പഴത്തെ വിലക്ക് കോഴി ബിസിനസ് മുതലകുമോ, എന്നു അറിയില്ല, ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വിഡിയോ.
വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാവർക്കും ഇതു കൊണ്ട് ഒരു ജോലി നേടാൻ സാധിക്കട്ടെ നമ്മുടെ ഉയർത്തിയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത് നിങ്ങൾക്കും അതുപോലെ ഇതിൽ നിന്നും ലാഭമുണ്ടാക്കി ഉയർച്ച ഉണ്ടാകട്ടെ
ഈയൊരു വീഡിയോ കോഴി വളർത്തുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഡോക്ടർ പറയുന്നത് നിങ്ങൾ വിചാരിക്കരുത് അത്ര പെർഫെക്റ്റ് ആയിട്ട് നമുക്ക് കാണിച്ചു തരുന്നുണ്ട്
കോഴി വളർത്തുന്ന എല്ലാവർക്കും അതുപോലെ പുതിയതായി കോഴിവളർത്താൻ ഉദ്ദേശിക്കുന്നവർക്കും ഉപകാരപ്രദമായ വീഡിയോ എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു വളരെ ഉപകാരം താങ്ക്സ്
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഞങ്ങടെ വീട്ടിൽ ഇതുപോലെ കോഴി അല്ല ഉള്ളത് ഇറച്ചിക്കോഴി ആണ് ഉള്ളത് മുട്ടക്കോഴി വളർത്തൽ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഇവിടെ ഇറച്ചി കോഴി വളർത്തൽ ആണുള്ളത് രണ്ടും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ട് അല്ലേ
കോഴി വളർത്തുന്നവർക് വളരെ ഉപകാരപ്പെടുന്ന വീഡിയോ. നല്ല പോലെ പരിചരിച്ചാൽ കോഴി കൃഷി ലാഭകരം ആകും. വളരെ നന്നായി പറഞ്ഞു തന്നു കോഴികളുടെ കാര്യങ്ങൾ. ശബ്ദം വരെ ശ്രദ്ധിക്കണം അല്ലേ. വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👌👌
കോഴിയെ വളർത്താൻ ഉദ്ദേശിക്കുന്നവർക്കും വളർത്തുന്നവർക്കും വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു ഇത്. അവതരണം നന്നായിട്ടുണ്ട് വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു ബിസിനസ് ആണിത്. കോഴിന്റെ കൂടും അവരെ വളർത്തുന്ന രീതിയും ഒരുപാട് ഇഷ്ടായി
എല്ലാവർക്കും നല്ലൊരു ഉപകാരമുള്ള വീഡിയോ ആയിരുന്നു കോഴി വളർത്തുന്നത് വളരെ ലാഭകരമായ ഒരു ബിസിനസ് ആണെന്ന് വീഡിയോയുടെ എല്ലാവർക്കും നല്ല രീതിയിൽ അവതരിപ്പിച്ചു കാണിച്ചുതന്നു
പുതുതായി ഫാം തുടങ്ങുന്നവർക്ക് വളരെ ഉപകാരപ്രമായ വീഡിയോ.വലിയ ഫാം ആണല്ലോ.ആഹാരം, വെള്ളം നീറ്റുകക്കയുടെ തെളിനീർ ഇവ കൊടുക്കുന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു
കോഴി വളർത്തുന്ന ഫാമും കോഴികളെയും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി എന്തായാലും വളരെ ലാഭത്തിൽ ഫാം എങ്ങനെ നടത്തണമെന്ന് വളരെ വിശദമായി പറഞ്ഞുതന്നു നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു
സ്വന്തമായിട്ട് നമുക്ക് ഇതുപോലെ കോഴിയെ വളർത്താൻ വല്ലോ വളർത്തുന്ന രീതിയും ഭക്ഷണ രീതിയും എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു അതുപോലെതന്നെ അതിന്റെ പരിചരണവും ഇനിയും ഇതുപോലത്തെ വീഡിയോസ് ആയിട്ട് വരണം
ഈ BV380 കോഴിയെക്കുറിച്ചും ഇതുപയോഗിച്ച് എങ്ങനെ ഒരു ഫാം തുടങ്ങാമെന്നും നിങ്ങൾ വ്യക്തമായ വിശദീകരണം നൽകിയിട്ടുണ്ട്... വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ വീഡിയോ... നന്നായി അവതരിപ്പിച്ചു
എനിക്ക് ഇതിനെകുറിച്ചൊന്നും അറിയില്ലായിരുന്നു വളരെ നല്ല വീഡിയോ ആണ് ഷെയർ ചെയ്തത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു................
വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയായിരുന്നു. വീട്ടിൽ കുറച്ചു കോഴികൾ ഉണ്ട് ഇനി അതിനെ വിപുലീകരിച്ച വില ഫാം ആകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ വീഡിയോ വളരെ ഉപകാരം ചെയ്തു ശ്രമിക്കാം.
കുറേപേർക്ക് ഉപകാരപ്രദമാവുന്ന വീഡിയോ. കോഴിവളർത്താൽ ഇഷ്ടപെടുന്നവർക്കുന്ന കോഴികളെ വളർത്തുന്നവർക്കും ഒരുപാട് usefull ആയിട്ടുള്ള വീഡിയോ. നല്ല ക്ലിയർ ആയി ഡീറ്റൈൽ ആയി present ചെയ്തിട്ടുണ്ട്
അമ്പോ അടിപൊളി വീഡിയോ.. കോഴി വളർത്തുന്നതിന് ഇത്രയധികം കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടെന്ന് പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ് ഒരു സാധാരണവീട്ടമ്മ ആണെങ്കിലും മനസ്സിലാക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.. ആ മുട്ട എല്ലാം കാണുമ്പോൾ തന്നെ ഉം മനസ്സിൽ ഉണ്ടാകുന്ന ഒരു സന്തോഷം വളരെ ഫ്രഷ് തന്നെ.. അടിപൊളി വീഡിയോ അത്രയും തന്നെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
നല്ല ഉപകാരപ്രദമായ vedios ആണ് കോഴിവളർത്തൽ ലേക്ക് ആദ്യം കലപ്പ നടത്തുന്നവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ ഒരു വീഡിയോസ് ആണ് ഇത് ഇതുപോലുള്ള പുതിയ സംരംഭം കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ ചെയ്യാൻ റിക്വസ്റ്റ് ചെയ്യുന്നു👍😍
കോഴി വളർത്തുന്നവർക്ക് വളരെ ഉപകാരപ്പെട്ടു വീഡിയോ ആയിരുന്നു ഒരുപാട് അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു ഇനി ഇതുപോലുള്ള നല്ല നല്ല വീഡിയോകൾപ്രതീക്ഷിക്കുന്നു
അടിപൊളി കോഴി വളർത്തൽ ഇവിടെ പുതിയ fam ഇടാനുള്ള പ്ലാൻ ഉണ്ട് id ഒരുപാട് ഉപയോഗപ്രദമായിരിക്കും നല്ല ഒരു വീഡിയോ ആണ് നിങ്ങൾ ഷെയർ ചെയ്ദാദ് ഈ വീഡിയോ കണ്ടാൽ ഒരുപാട് കാര്യം അവർക്കും മനസിലാവും
കോഴികളെ വളർത്തുന്നവർക്കും കോഴികളെ ഇഷ്ടപ്പെടുന്നവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ
Kozhi valarthan udeshikunnaverku useful aaya video, thanks for sharing
കോഴി വളർത്താൻ ഇഷ്ട്ടമുള്ളവർക്കും പുതുതായി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഉപകാരപ്രദമായ വീഡിയോ
തീര്‍ച്ചയായും ..ഒരുപാട് aalukalund ഇതുപോലെ kozhiyokke valarthunnavar avarkokke valare അധികം useful ആയിട്ടുള്ള vedio .....തീര്‍ച്ചയായും kozhi valarthal നല്ല labhamulla business തന്നെയാണ്....
Nalla informativeum usefulum aya oru video thanne annith..kozhi valarthunnorkku valare upayogham cheyunna video thanne..Keep rocking.
കോഴി വളർത്തൽ ഇനെ പറ്റി വളരെ മനോഹരമായി പറഞ്ഞു.. എന്തൊക്കെ ചെയ്താൽ ലാഭകരമായി കൊണ്ടുപോകാം എന്ന് വ്യക്തമായി പറഞ്ഞു
ശെരിക്കും പറഞ്ഞാൽ ഇറങ്ങി തിരിച്ചാൽ വളരെയതികം ലാഭം ഉണ്ടാക്കാൻ പറ്റുന്ന ഒരു ബിസിനസ് തന്നെയാണ് കോഴിവളർത്താൽ. ആത്മാർഥമായി ചെയ്താൽ എന്തിൽനിന്നും നമുക്ക് മെച്ചമുണ്ടാകും. നല്ലൊരു sharing
കോഴിനെ വളർത്തുന്നവർക്ക് വളരെ യൂസ്ഫുൾ ആയ വീഡിയോ കോഴിനെ നോക്കേണ്ട എല്ലാം കാര്യങ്ങളും നന്നായി പറഞ്ഞു തന്നു👍thanks for sharing❤
കോഴി വളർത്തുന്നവർക്കും ഇനി വളർത്താൻ ആഗ്രഹിക്കുന്നവർക്കും ഒരുപാട് യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ ആണല്ലോ. BV380കോഴിവളർത്തലിനെ പറ്റി ഒരുപാട് ഇൻഫർമേഷൻ കിട്ടിട്ടാ. ഒത്തിരി ഉപകാരം.. കുറെ പേർക്ക് ഈ വീഡിയോ പ്രചോദനമാകുംട്ടാ. നല്ല ക്ലിയർ and ഡീറ്റൈൽ presentation
Ahaa... കോഴി വളര്‍ത്താനും കോഴി ഫാം ഉണ്ടാക്കാനും udheshikkunnavar തീര്‍ച്ചയായും ee വീഡിയോ കാണണം. എല്ലാം വ്യക്തമായി explain ചെയ്യുന്ന video. ഇത്രയും informative ആയ വീഡിയോ share ചെയ്ത താങ്കള്‍ക്ക് orupad നന്ദി. Keep sharing more 😊😊
ഞാനും കുറെ നാൾ കോഴി വളർത്തിയിരുന്നു എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ
വളരെ നല്ലൊരു വീഡിയോ ആണ് കോഴികളെ വളർത്താൻ എളുപ്പമാർഗ്ഗം കാണിച്ചുതന്നു മുട്ട കാണുമ്പോൾ തന്നെ അറിയാം നല്ല ഓർഗാനിക് മുട്ട ആണെന്ന് ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി
നല്ല അറിവുകൾ ആണ് പങ്കുവെച്ചത് ഇതൊന്നും യാതൊരു അറിവുമില്ലാതെ ഇരിക്കുന്ന എന്നെപ്പോലുള്ള ആളുകൾക്ക് ഒക്കെ വളരെ ഏറെ പ്രയോജനകരമായ ഒരു വീഡിയോ തന്നെയാണ് എന്നെപ്പോലെ ഇത് മറ്റുള്ളവർക്കും പ്രയോജനകരമാകും എന്ന് വിശ്വസിക്കുന്നു നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
കോഴി വളർത്തുന്ന ആളുകൾക്ക് വളരെ useful ആയ വീഡിയോ തന്നെ ആണ്. എല്ലാ കാര്യങ്ങളും ശരിക്കും പറഞ്ഞു തന്നു.
ഇത് പോലെ അറിയാൻ പാടില്ലാത്ത കാര്യങ്ങൾ അറിയുമ്പോൾ ആണ് അത് കേൾക്കുമ്പോൾ ഒരു കുളിർമ ഉണ്ടാവുള്ളു ❤എനിക്ക് ഒരുവാട് ഇഷ്ടപ്പെട്ടുട്ടോ.. അറിയാൻ സാധിക്കാത്ത എല്ലാം അറിയാൻ പറ്റി
വളരെ ഉപകാരപ്രദമായ വീഡിയോ... എന്റെ പല പരിചയകാരയും ഫാം ഉണ്ട്.... കോഴിവളർത്തുന്നവർക്ക് വളരെ സഹായകരമാവും ഈ വീഡിയോ
കോഴി വളർത്താൻ ആഗ്രഹമുള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. വീഡിയോ share ചെയ്തതിനു താങ്ക്സ്
കോഴികളുടെ എല്ലാ കാര്യങ്ങളും വളരെ ഭംഗി ആയി പറഞ്ഞു തന്നു, ഇപ്പഴത്തെ വിലക്ക് കോഴി ബിസിനസ് മുതലകുമോ, എന്നു അറിയില്ല, ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വിഡിയോ.
വളരെ ഉപകാരപ്രദമായ വീഡിയോ.. കോഴി വളർത്തൽ തുടങ്ങാൻ പോകുന്നവർക്ക് usefull ആവും ഈ വീഡിയോ... Good share
കോഴിവല്തലിനെ കുറിച്ച് നന്നായി പറഞ്ഞു തന്നു. കോഴിവളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നന്നായി പറഞ്ഞുതന്നു
വളരെ ഉപകാരപ്രദമായ വീഡിയോ തീർച്ചയായിട്ടും വീടുകളിൽ കോഴി വളർത്തുന്നവർക്ക് ഇതൊരു ഉപകാരമാണ് അതുപോലെതന്നെ നല്ലൊരു അറിവും ആണ്
വളരെ ഉപകാരപ്രദമായ വീഡിയോ
ഇപ്പോ മിക്കആൾക്കാരും കോഴി വളർത്തലാണ്... കോഴിവളർത്താൻ പ്ലാനിങ് ഉള്ളവർക്കൊക്കെ ഉപകാരമുള്ള വീഡിയോ 👍
ഫാം അടിപൊളിയായിട്ടുണ്ട്
നല്ല അറിവുകൾ കിട്ടി
ഞാൻ ഒരു ചെറിയ ഫാം ചെയുന്നുണ്ട്
നടൻ കോഴിയാണ്
Bv380 മുട്ടക്കായി വളർത്താൻ പറ്റിയ നല്ല കോഴിയാണ്
കോഴിവളർത്തൽ എങ്ങനെ... എന്തൊക്കെ ചെയ്യണമെന്ന് വളരെ വിശദമായി വിവരിച്ചു. പലതും അറിയില്ലാത്ത കാര്യങ്ങൾ ആയിരുന്നു. അടിപൊളി വീഡിയോ
ഫാം തുടങ്ങുന്നവർക്ക് വളരെ usefull ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു
Bv380 കോഴി വളരെ നല്ലൊരു ഇൻഫർമേഷൻ വീഡിയോ ഇതൊന്നും അറിയില്ലായിരുന്നു organic കോഴിമുട്ട 😍ഇവിടെ ഇതൊന്നും കിട്ടുന്നില്ല വരുമായിരിക്കും 🥰
വളരെ ഉപകാരപ്രദമായ വീഡിയോയിൽ വളരെ ലാഭകരമായ ബിസിനസ് ആണ് കോഴി വളർത്തൽ കോഴികൾ ഇനി വൺ വളർത്തിയാലോ എന്ന ആലോചനയിലാണ് ഞാനിപ്പോൾ
അടിപൊളി ആണല്ലോ കോഴി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെട്ടു ഒരു വീഡിയോ ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാവർക്കും ഇതു കൊണ്ട് ഒരു ജോലി നേടാൻ സാധിക്കട്ടെ നമ്മുടെ ഉയർത്തിയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത് നിങ്ങൾക്കും അതുപോലെ ഇതിൽ നിന്നും ലാഭമുണ്ടാക്കി ഉയർച്ച ഉണ്ടാകട്ടെ
ഈയൊരു വീഡിയോ കോഴി വളർത്തുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഡോക്ടർ പറയുന്നത് നിങ്ങൾ വിചാരിക്കരുത് അത്ര പെർഫെക്റ്റ് ആയിട്ട് നമുക്ക് കാണിച്ചു തരുന്നുണ്ട്
കോഴി വളർത്തുന്ന കർഷകർക്ക് വളരെ ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ👍👍good share
എനിക്ക് ഇതിനെ കുറിച് ഒന്നും അറിയില്ലായിരുന്നു ഇതെല്ലാം ഇപ്പോൾ മനസിലായി supper
എന്തൊക്കെ സംഭവങ്ങളാണ് ഈ കോഴി വളർത്തലിന്റെയും സംരക്ഷണത്തിന്റേയും പിന്നിൽ
എനിക്ക് എല്ലാം തന്നെ പുതിയ അറിവായിരുന്നു ഷെയർ ചെയ്തതിന് നന്ദി ...🌹
കോഴി വളർത്തുന്ന എല്ലാവർക്കും അതുപോലെ പുതിയതായി കോഴിവളർത്താൻ ഉദ്ദേശിക്കുന്നവർക്കും ഉപകാരപ്രദമായ വീഡിയോ എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു വളരെ ഉപകാരം താങ്ക്സ്
കോഴി വളർത്തുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
കോഴിവളർത്തലിലേക്ക് വരുന്നവർക്ക് വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു. ഷെയർ ചെയ്തതിന് താങ്ക്സ്
കോഴി വളർത്തൽ തുടങ്ങാൻ വിജരിച്ചവർക് വളരെ ഉപകാരപ്രദമായ വീഡിയോ, ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
ഒത്തിരിപേർക്ക് useful ആയിട്ടുള്ള informations ആണ് പറഞ്ഞത്. എന്തെല്ലാം കാര്യങ്ങൾ കോഴി വളർത്തലിൽ ശ്രദ്ദിക്കണം എന്ന് ഇപ്പോൾ മനസിലായിക്കാണും..
വളരെ ലാഭം കിട്ടുന്ന ബിസിനസ് ആണ് ഇത്. നല്ല ആത്മാർത്ഥ യും ഉണ്ടെങ്കിൽ ഏത് ബിസിനസിലും വളർച്ച ഉണ്ടാകും,ഗുഡ് ബിസിനസ്.
വീട്ടുമുറ്റത്തെ കോഴി വളര്‍ത്തല്‍;വരുമാനം വരുന്ന മേഖലയാണ്...പരിചയപ്പെടുത്തിയതിന് നന്ദി
പുതിയതായി ഫാം തുടങ്ങുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ. എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് വിശദമായിട്ട് പറഞ്ഞു തന്നിട്ടുണ്ട്.
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഞങ്ങടെ വീട്ടിൽ ഇതുപോലെ കോഴി അല്ല ഉള്ളത് ഇറച്ചിക്കോഴി ആണ് ഉള്ളത് മുട്ടക്കോഴി വളർത്തൽ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഇവിടെ ഇറച്ചി കോഴി വളർത്തൽ ആണുള്ളത് രണ്ടും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ട് അല്ലേ
കോഴി വളർത്തുന്നവർക് വളരെ ഉപകാരപ്പെടുന്ന വീഡിയോ. നല്ല പോലെ പരിചരിച്ചാൽ കോഴി കൃഷി ലാഭകരം ആകും. വളരെ നന്നായി പറഞ്ഞു തന്നു കോഴികളുടെ കാര്യങ്ങൾ. ശബ്ദം വരെ ശ്രദ്ധിക്കണം അല്ലേ. വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👌👌
ഫാം തുടങ്ങുന്നവർക്ക് വളരെ ഉപകാരപ്രമായ വീഡിയോ
ഞാൻ തുടങ്ങാൻ വിചാരിച്ചതായിരുന്നു തുടങ്ങണം ഈ വീഡിയോ വളരെ ഉപകാരമായിരുന്നു
കോഴിയെ വളർത്താൻ ഉദ്ദേശിക്കുന്നവർക്കും വളർത്തുന്നവർക്കും വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു ഇത്. അവതരണം നന്നായിട്ടുണ്ട് വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു ബിസിനസ് ആണിത്. കോഴിന്റെ കൂടും അവരെ വളർത്തുന്ന രീതിയും ഒരുപാട് ഇഷ്ടായി
എല്ലാവർക്കും നല്ലൊരു ഉപകാരമുള്ള വീഡിയോ ആയിരുന്നു കോഴി വളർത്തുന്നത് വളരെ ലാഭകരമായ ഒരു ബിസിനസ് ആണെന്ന് വീഡിയോയുടെ എല്ലാവർക്കും നല്ല രീതിയിൽ അവതരിപ്പിച്ചു കാണിച്ചുതന്നു
വളരെ ഉപകാരപ്രദമായ വീഡിയോ കോഴിയെ വളർത്തുന്നവർക്ക് ഏറ്റവും ഉപകാരം നിങ്ങളുടെ വീഡിയോ എനിക്കൊരുപാട് ഇഷ്ടമായി നിങ്ങളുടെ കോഴികളെയും
കോഴിവാർത്തുന്നവർക് വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ഒരുപാട് അറിവുകൾ കിട്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു
കൊഴിവളർത്തൽ കൃഷിനന്നായിട്ടുണ്ട് കോഴിവളർത്തുന്നവർക്ക് ഈ വീഡിയോ ഉപകാരമാകും 👍nice video 👍
കോഴി വളർത്താൻ ആഗ്രഹമുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ്. നന്നായിട്ടു പറഞ്ഞുതന്നു.. അറിയാത്ത ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി..
ഫാം കാഴ്ചകൾ വളരെ നന്നായിട്ടുണ്ട് വെറൈറ്റി വീഡിയോ 👌👌well presented😊
പുതുതായി ഫാം തുടങ്ങുന്നവർക്ക് വളരെ ഉപകാരപ്രമായ വീഡിയോ.വലിയ ഫാം ആണല്ലോ.ആഹാരം, വെള്ളം നീറ്റുകക്കയുടെ തെളിനീർ ഇവ കൊടുക്കുന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു
കോഴി വളർത്തുന്ന ഫാമും കോഴികളെയും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി എന്തായാലും വളരെ ലാഭത്തിൽ ഫാം എങ്ങനെ നടത്തണമെന്ന് വളരെ വിശദമായി പറഞ്ഞുതന്നു നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു
സ്വന്തമായിട്ട് നമുക്ക് ഇതുപോലെ കോഴിയെ വളർത്താൻ വല്ലോ വളർത്തുന്ന രീതിയും ഭക്ഷണ രീതിയും എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു അതുപോലെതന്നെ അതിന്റെ പരിചരണവും
ഇനിയും ഇതുപോലത്തെ വീഡിയോസ് ആയിട്ട് വരണം
കോഴിവളർ്തൽ വീഡിയോ എന്തായാലും നല്ലൊരു sharing ആണ് എല്ലാവർക്കും. ഞാനും ഒന്ന് തുടങ്ങിയാലോ എന്നലോജിക്കുനുണ്ട്
കോഴി ബിസിനസ് നടത്തുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന പെടുന്ന വീഡിയോ ആണ്. ഇത് ഞാൻ ഷെയർ ചെയ്യാം. നല്ല സൂപ്പർ അവതരണം. Thanks for sharing
ഈ BV380 കോഴിയെക്കുറിച്ചും ഇതുപയോഗിച്ച് എങ്ങനെ ഒരു ഫാം തുടങ്ങാമെന്നും നിങ്ങൾ വ്യക്തമായ വിശദീകരണം നൽകിയിട്ടുണ്ട്... വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ വീഡിയോ... നന്നായി അവതരിപ്പിച്ചു
എനിക്ക് ഇതിനെകുറിച്ചൊന്നും അറിയില്ലായിരുന്നു വളരെ നല്ല വീഡിയോ ആണ് ഷെയർ ചെയ്തത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു................
കോഴി വളർത്തുന്നതിനെ കുറിച് ഒരുപാട് ആൾക്കാർക്കുള്ള സംശയങ്ങൾക്കുള്ള മറുപടി നിങ്ങളുടെ വീഡിയോ യിൽ ഉണ്ട് 👍
എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ ഒരു സംരംഭം തുടങ്ങാൻ പക്ഷെ അതിനുള്ള സ്ഥലം ഇല്ല
പുതിയതായി ഫാം തുടങ്ങുന്ന വർക്ക് വളരെ യൂസ്ഫുൾ ആയ ഈ വീഡിയോ ഒത്തിരി ഇഷ്ടമായി നൈസ് ഷെയറിങ്
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. കോഴി വളർത്തലിലേക്കു വരുന്ന തുടക്കക്കാർക്ക് ഒരു പാട് ഉപകാരപ്പെടും
Nalloru useful video kozhi valarthan ishtamullavarkku nannayi manasilakunna tharathilulla video good sharing
വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയായിരുന്നു. വീട്ടിൽ കുറച്ചു കോഴികൾ ഉണ്ട് ഇനി അതിനെ വിപുലീകരിച്ച വില ഫാം ആകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ വീഡിയോ വളരെ ഉപകാരം ചെയ്തു ശ്രമിക്കാം.
ഫാമിൽ ഒരുപാട് കോഴികൾ ഉണ്ടല്ലോ നല്ല രസമുണ്ട് അവരെ കാണാൻ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു കോഴി കുഞ്ഞുങ്ങളോടൊപ്പം ഫാമിലെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
കോഴി കൃഷി ചെയ്യാൻ ഉദ്ദേശികുന്നവർക്ക് വളരെ യൂസ് ഫുൾ വീഡിയോ ആണുട്ടോ tnk u for sharing
നല്ലൊരു വീഡിയോ കോഴികളെ ഇഷ്ടപ്പെടുന്ന ഇഷ്ടംപോലെ ആൾക്കാർ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ അവർക്കൊക്കെ ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ
കഷ്ടപ്പെടാൻ മനസുണ്ടെങ്കിൽ തീർച്ചയായും റിസൾട്ട് ഉണ്ടാകും എന്നതിന്റെ തെളിവാണ് ഈ വീഡിയോ..... വളരെ നല്ല ഒരു വീഡിയോ ആയിരുന്നു...
കോഴിവളർത്താൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദമായ അറിവ്. നന്നായിട്ടുണ്ട്.
വളരെ നല്ലൊരു വീഡിയോ ആണ് കൊള്ളാം കോഴി വളർത്തൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞത് വളരെയധികം ഇഷ്ടപ്പെട്ടു
ഞാനും കോഴികളെ വളർത്തുന്ന ഒരാളാണ്. ഈ വീഡിയോ എനിക്ക് വളരെ അതികം ഉപകാരപ്പെട്ടു. Thanks for sharing👍
ഇതുപോലെ ഉള്ളൊരു വീഡിയോ എന്നെപോലെ പുതിയ ഒരു സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്പെടും
കോഴി വളർത്തലിനെ കുറിച്ച് എല്ലാം ഡീറ്റെയിൽ ആയിട്ടു പറഞ്ഞു.. നല്ലൊരു വീഡിയോ ആയിരുന്നു... എല്ലാം നന്നായിട്ടു മനസിലാകുന്ന വിധത്തിൽ ആണ് വീഡിയോ ഷെയർ ചെയ്തതു
കോഴി വളർത്തുന്നതിനെ കുറിച്ച് വ്യക്തമായി പറഞ്ഞു തന്നു..എനിക്കും കുറച്ചു കോഴികളുണ്ട്..വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.. Thanks for sharinng🥰🥰
കുറേപേർക്ക് ഉപകാരപ്രദമാവുന്ന വീഡിയോ. കോഴിവളർത്താൽ ഇഷ്ടപെടുന്നവർക്കുന്ന കോഴികളെ വളർത്തുന്നവർക്കും ഒരുപാട് usefull ആയിട്ടുള്ള വീഡിയോ. നല്ല ക്ലിയർ ആയി ഡീറ്റൈൽ ആയി present ചെയ്തിട്ടുണ്ട്
ഫാം നന്നായിട്ടുണ്ട് എല്ലാർക്കും ഉപകാരം ആണ് ഈ വീഡിയോ good sharing
കോഴി ബിസ്നസ്സ് കൊള്ളാം. അവരെ കൂടും നന്നായിട്ടുണ്ട് ഇങ്ങനെയൊക്കെ കൂട് കെട്ടി കോഴിയെ വളർതാൻ നല്ല സുഖ
കോഴി വളർത്തുന്നവർക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
അമ്പോ അടിപൊളി വീഡിയോ.. കോഴി വളർത്തുന്നതിന് ഇത്രയധികം കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടെന്ന് പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ് ഒരു സാധാരണവീട്ടമ്മ ആണെങ്കിലും മനസ്സിലാക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.. ആ മുട്ട എല്ലാം കാണുമ്പോൾ തന്നെ ഉം മനസ്സിൽ ഉണ്ടാകുന്ന ഒരു സന്തോഷം വളരെ ഫ്രഷ് തന്നെ.. അടിപൊളി വീഡിയോ അത്രയും തന്നെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
Usefull video കോഴികളെ വളർത്താൻ ഇത്ര എളുപ്പമാണ് enik അൽഫുതം തോന്നുന്നു നല്ല അവതരണം
കോഴിഫാം കാണാൻ അടിപൊളി ആയിട്ടുണ്ട്. വളരെ നീറ്റ് ആൻഡ് ക്‌ളീൻ ആയ ഫാം. കോഴി എങ്ങനെ വളർത്തണമെന്ന് വളരെ കൃത്യമായി പറഞ്ഞുതന്നു. വീഡിയോ വളരെ ഇഷ്ടപ്പെട്ടു.
ഇത് നല്ലപോലെ ചെയ്താൽ വളരെ ലാഭകരമായതാണ്
നല്ല ഉപകാരപ്രദമായ vedios ആണ് കോഴിവളർത്തൽ ലേക്ക് ആദ്യം കലപ്പ നടത്തുന്നവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ ഒരു വീഡിയോസ് ആണ് ഇത് ഇതുപോലുള്ള പുതിയ സംരംഭം കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ ചെയ്യാൻ റിക്വസ്റ്റ് ചെയ്യുന്നു👍😍
കോഴി വളർത്തുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ, എല്ലാം നന്നായി വിശദികരിച്ചു. അടിപൊളിയായിട്ടുണ്ടല്ലോ
നല്ലൊരു വീഡിയോ. കുറെആൾക്കാർക്ക് ഉപകാരപ്പെടും.. ഇതൊക്കെ ആദ്യമായിട്ടാണ് കാണുന്നത്... Thanks for sharing
ഇത്രയും കോഴിയെ ഒരുമിച്ചു കാണുന്നത് ആദ്യമായിട്ടാണ്... കോഴി ബിസ്സിനെസ്സ് നെ കുറിച്ച് ഡീറ്റെയിൽ ആയിട്ടു ഷെയർ ചെയ്തു നല്ലൊരു വീഡിയോ ആയിരുന്നു...
ഫാം വീഡിയോ നന്നായിട്ടുണ്ട് കോഴി വളർത്തുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ നന്നായി പ്രേസേന്റ് ചെയ്തു ഇനിയും ഇത് പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
കോഴി കൃഷി ചെയുന്നവർക് വളരെ ഫലപ്രദമായ വീഡിയോ ആണ് ഇത്. കോഴിയ്യും കൂടും വളരെ നന്നായിട്ടുണ്ട്. നല്ല വൃത്തിയുള്ള കോഴി കൃഷി കാണാൻ നല്ല രസമുണ്ട്.
കോഴി വളർത്തുന്നവർക്ക് വളരെ ഉപകാരപ്പെട്ടു വീഡിയോ ആയിരുന്നു ഒരുപാട് അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു ഇനി ഇതുപോലുള്ള നല്ല നല്ല വീഡിയോകൾപ്രതീക്ഷിക്കുന്നു
അടിപൊളി കോഴി വളർത്തൽ ഇവിടെ പുതിയ fam ഇടാനുള്ള പ്ലാൻ ഉണ്ട് id ഒരുപാട് ഉപയോഗപ്രദമായിരിക്കും നല്ല ഒരു വീഡിയോ ആണ് നിങ്ങൾ ഷെയർ ചെയ്ദാദ് ഈ വീഡിയോ കണ്ടാൽ ഒരുപാട് കാര്യം അവർക്കും മനസിലാവും
കോഴി വളർത്തുന്നവർക്ക് വളരെ ഉപകുകാരപ്പെടുന്ന വീഡിയോ ഒരുപാട് അറിവുകൾ ഈ വിഡിയോയിൽ അറിയാൻ പറ്റി 👌thanks for sharing❤️❤️
കോഴിനെ വളർത്തുന്ന രീതി നല്ല നിലക് പറഞ്ഞു തന്നു.masha Allah
വൗ ഇത് അടിപൊളി ആണല്ലോ. കോഴി വളർത്തുന്ന ഫാം സൂപ്പർ ആയിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിമാരിക്കാനും താങ്ക്യൂ ഫോർ ശരിങ്ൻ
ഒത്തിരി ഉപകാരം ഉള്ള വീഡിയോ, നല്ല കോഴി ഇറച്ചി ബിസ്സനെസ് പറ്റിയ വീഡിയോ യാണ്. Thank you for shareing video
നഷ്ട്ടം ഉണ്ടാവില്ല ലാഭം മാത്രേ ഉണ്ടാവുള്ളൂ... എനിക്ക് ഒരുപാട് ഇഷ്ടം ആണ് കോഴിയെ വളർത്താൻ പക്ഷെസ്ഥാലം കുറവ് ആയത് കൊണ്ട് കുറച്ചേ ഉള്ളൂ അതാണ് കുഴപ്പം
വളരെ ഉപകാരപ്രദമായ വീഡിയോ കോഴി ഫാം തുടങ്ങാൻ ആഗ്ര ഹിക്കുന്നവർക്ക് ഇത് ഉപകാരപ്പെടും നല്ല മനോഹരമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു
കോഴി വളർത്തുന്നവർക്കും കോഴി വളർത്താൻ ഉന്ദേശിക്കുന്നവർക്കും ഒരുപോലെ പ്രയോജനകരമായ ഒരു വീഡിയോ സൂപ്പർ 👏👏👏👏👍🏻👍🏻👍🏻
നല്ലൊരു ബിസിനെസ്സ് ആണ് കോഴി നല്ലതുപോലെ നോക്കണം അല്ലെങ്കിൽ പണിയാണ് എൻ്റെ വീട്ടിൽ കോഴിയെ വളർത്തുന്നുണ്ട്
നമ്പർ ഷെയർ ചെയ്തോളു ഒരുപാട് ആളുകൾക്കു ആവശ്യം ഉണ്ട്. എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു nice വീഡിയോ 👍🏻👍🏻👍🏻👍🏻