ആ ഇങ്ങനെ വലിയ ബെണ്ടർ അടിച്ച നിന്നെക്കാൾ വലിയ ആന പ്രേമികളും പാപ്പാൻമാരും ചത്തഞ്ഞ് അരഞ്ഞ് ദഹിപ്പിക്കാൻ പോലും കിട്ടാതെ പടമായി ഭിത്തിയിൽ ഇരിക്കുന്നുണ്ട്..... ഒഞ്ഞു പോയെട അവിടുന്ന്
ആദ്യം നിങ്ങൾ മനസിലാക്കി വെച്ചിരിക്കുന്ന തെറ്റായ ധാരണ മാറണം ആന മനുഷ്യനുമായിട്ട് ഇണങ്ങി ജീവിക്കുന്ന മൃഗം അല്ല. ഗൂഗിൾ ചെയ്ത് വേണമെകിൽ നിങ്ങൾക്ക് നോക്കാം. ഒരു ആനയും മനുഷ്യനുമായി ഇണങ്ങിയാ ചരിത്രം ഇല്ല ഗുരുവായൂർ കേശവൻ വരെ പപ്പനെ കൊന്നായിട്ടുടെന്നാണ് പറയപെടുന്നതത്. അത്രക് വിശ്വസിക്കാൻ പറ്റാത്ത വന്യ മൃഗം മാണ് ആനകൾ
കൗതുകത്തേക്കാളേറെ നെഞ്ചിടിപ്പോടെയാണ് ഭാമയുടെ വീഡിയോ കാണുന്നത്..ഉമയും ഭാമയും നല്ല സൗഹൃദത്തിലാണ്...അമ്മ പറഞ്ഞപോലെ നിങ്ങളെപ്പോലെ ഞങ്ങള്‍ക്ക് ആ ബന്ധത്തിന്‍റെ ആഴമറിയില്ല...ആന കുഞ്ഞിനെ നന്നായി ശ്രദ്ദിക്കുന്നതില്‍ സന്തോഷം...ആനയുടെ വലിപ്പത്തെക്കുറിച്ചോ മറ്റു കാര്യങ്ങളെക്കുറിച്ചോ ഭാമക്കറിയില്ല...വീട്ടില്‍ ഒരു പാമ്പിനെ വളര്‍ത്തുകയും അതിന്നടുത്ത് കുട്ടിയെ അയക്കാന്‍ നിങ്ങള്‍ ധൈര്യം കാണിക്കുകയും ചെയ്തിരുന്നെങ്കില്‍ അതും ഇണങ്ങുമായിരുന്നു...ഇത്തിരിപ്പോലുമില്ലാത്ത കുഞ്ഞുമോളെ ആനയുടെ അറിവില്ലായ്മയാല്‍ നമുക്ക് നഷ്ടമാവരുത്
ആന ഒരു വന്യജീവി ആണ്.. എത്ര സ്നേഹിച്ചാലും ആന അതിന്റെ തനി സ്വഭാവം എത്ര ആയാലും പുറത്ത് വരും ഇത് പറഞ്ഞത് കായം കുളം ശാരത്ത് ആണ്. ആരെ വിശ്വസിച്ചാലും ആനയെ വിശ്വസിക്കരുതെന്ന്. ഈ പെണ്ണുമ്പുള്ള ഇരുന്ന് പറഞ്ഞല്ലോ കമന്റ് ഇങ്ങനെയൊള്ളെ വരുമെന്ന് മൈൻഡ് ചെയ്യില്ലന്നൊക്കെ. അവരോട് ഒന്നേ പറയാൻ ഉള്ളു പോകാങ്കിൽ നിങ്ങൾക്ക് മാത്രമേ ഉള്ളു അന്നു ഈ ഇരുന്ന് സപ്പോർട്ട് ചെയ്തവന്മ്മാർ പറയും കൊച്ചിനെ അങ്ങനെ വിടണ്ടായിരുന്നു എന്നൊക്കെ..
കുഞ്ഞിനെയും നിങ്ങളുടെ കുടുമ്പത്തെയും ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞിനെ ആനയുടെ കൂടെ വിടുമ്പോൾ എപ്പോഴും ശ്രദ്ധ ഉണ്ടാകണം നമ്മുക്ക് ആനയെ വിശ്വാസം ഉണ്ടായാൽ പോലും എപ്പോ വേണമെങ്കിലും ആനയുടെ മയിന്റ് മാറാം കുഞ്ഞിനെയും ആനയും നല്ലതുപോലെ ശ്രദ്ധിക്കണം 🥰🥰🥰🥰💖😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Athu pidiyana anu athinu mathappade anganennum ondakillaa athu konde male inee kaalumm suraksha anu ennalum in case chilappo external oru ida padal undayall sambhavikkam
പുറത്ത് സ്‌നേഹവും അകത്തു ക്രൂരതയും ചെയുന്ന മനുഷ്യരേക്കാൾ എത്രയോ നല്ലതാണ് ഈ മിണ്ടാപ്രാണികൾ
🙏🙏
Yes sariyanu
ഇവരെ 2 പേരെയും ദൈവം അനുഗ്രഹിക്കട്ടെ
Bye
bteug
🙏
Ok
@@swathyraj1574 çccccc
ആന അതൊരു ഭീകര ജീവി അല്ല...... മനുഷ്യൻ എങ്ങനെ പെരുമാറുന്നു അതുപോലെ അതും 😍 😍😍 ഈ കുഞ്ഞിന് സ്നേഹം മാത്രം ഉള്ളൂ 😍😍😍😍😍😍
ആനയാണെങ്കിലും അതിന്റെ മനസ്സ് ഒരു അമ്മയെപ്പോലെ...
❣️🥰
E
@@rahulpr2259 j
Yes..
❤️
നന്ദി ഇല്ലാത്ത മനുഷ്യ വർഗത്തേക്കൾ വിശ്വസികാം പാവം മിണ്ടാപ്രാണിയെ
Sheriya
സത്യം 👍
Yes correct
Sherikkum
സത്യം
അത്ഭുതവും ആനന്ദവുo തോന്നുന്ന അപൂർവ്വനിമിഷം
മനുഷ്യനെ വിശ്വസിച്ചു കൂടെ വിടരുത്. പക്ഷെ മൃഗങ്ങളെ വിശ്വസിക്കാം.
*Pwlichu* ❤️
Sathyam
👍💕
കുട്ടികളെപ്പോലും പീഡിപ്പിച്ചു കൊല്ലുന്ന മനുഷ്യർ. ഈ പെണ്ണാനയെ
തീർച്ചയായും വിശ്വസിക്കാം.
.
💯👌👍🙏
മോളുടെയും ആനയുടെയും സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നു 😍
പിടി ആന ആയതോണ്ട് അത്ര പേടിക്കാനില്ല... കൊമ്പൻ ആനയേക്കാൾ വളരെ ഏറെ സുരക്ഷിതമാണ്.....
ഓർക്കുക - ആന ഒരുവന്യ ജീവിയാണ്
സ്നേഹം നല്ലത് തന്നെ - പക്ഷെ
ശ്രദ്ധിക്കുക - ദൈവം അനുഗ്രഹിക്കട്ടെ
നീര് സമയം ആനക്കുള്ളത് ആനക്കു ആ സമയത്ത് കോപം കൂടുതൽ ആയിരിക്കും അടുത്തു ചെല്ലുന്നത് ഇഷ്ടപ്പെട്ടില്ലായിരിക്കാം . അല്ലാത്ത സമയത്ത് പൊതുവെ പേടിക്കണ്ട.
@@keraleeyan pidiyanakku neeru illa 😊
@@akhil9101 പിടി ആനകൾക്കും നീര് വരും കേരളത്തിൽ തന്നെ മദാപാട് ഉള്ള കുറച്ചു പിടിയാനകളുണ്ട്. അതിൽ ചിലതിനെ കൊമ്പനെപോലെ കേട്ടുകയും വേണം
@@vvp8120 ok bro 👍
എന്ത് അയാലം ആ നയാണ് ഒന്ന് ഒർമ്മ വേണം
ഭാമ കുട്ടിയെ ഇഷ്ടം
എല്ലാം ശെരി ആയിരിക്കും ഇനാലും ഒന്നു ശ്രേധിക്കണേ പേടി ആ, ഒറ്റക്ക് ആക്കി വിട്ടക്കരുത് മോളെ 😔
pedikanda aa anna oonum cheyila
@@mambiashan1125 Aanayude Karyama Parayan Pattilla.Athu Enthu Veno Cheyam.👍🏻🇮🇳
സ്വന്തം അമ്മേ കഴിഞ്ഞും ശ്രദ്ധ ആ ആനക്കുണ്ട് 😍😍🤩
@@mambiashan1125 aniya..... thonnal aane ithilum sneham paapan aayitt ulla aanakaa vare paapane kuthikonna charithram und
ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ☺️
പക്ഷെ സൂക്ഷിക്കുക
മൃഗങ്ങളുടെ മനസ്സ് എപ്പോളാ മാറുന്നത് എന്ന് അറിയില്ല
Manusante mannasann marukka
@@shortfilm2806 എല്ലാം കണക്കാ 😏
@@anitta_ms8898 😄😄😄
കളികുട്ടുകാരിയാട്ടല്ല സ്വന്തം മകളായിട്ടാണ് കാണുന്നത് ആ ആന ... അവൾക്ക് തിരിച്ചും ... എന്നും ഇങ്ങനെ ആകട്ടെ
ആനയെ മൃഗമായി കണ്ടവർ ക്ക്,, അതിനെ ഇഷ്ട്ടമല്ലായിരിക്കും ,,,, but ഒരു ആന പ്രേമിക്ക് കൊമ്പൻ ഉയിരാണ് ❤ എനിക്കും
Ithanu kament
ഉയിര് റോഡിൽ തേഞ്ഞുചേരുമ്പോൾ കാണാം
@@vibeson6519 തേയുമ്പോൾ പറയാം,
@@kochi7559 പറയാൻ നാവ് റോഡിൽ ചമ്മന്തിയായി കിടപ്പാവില്ലേ ഡിയർ ആനപ്രേമീ
ആ ഇങ്ങനെ വലിയ ബെണ്ടർ അടിച്ച നിന്നെക്കാൾ വലിയ ആന പ്രേമികളും പാപ്പാൻമാരും ചത്തഞ്ഞ് അരഞ്ഞ് ദഹിപ്പിക്കാൻ പോലും കിട്ടാതെ പടമായി ഭിത്തിയിൽ ഇരിക്കുന്നുണ്ട്..... ഒഞ്ഞു പോയെട അവിടുന്ന്
മനുഷ്യരെ കാലും വിശ്വസിക്കാന്‍ പറ്റും....
വളരെ ഇഷ്ടപ്പെട്ടു
നിങ്ങൾ ശ്രദ്ദിക്കേണ്ടത് ആനക്ക് എന്തെങ്കിലും അസ്വഭാവിക പെരുമാറ്റം വല്ലതും കണ്ടാൽ കുട്ടിയെ വിടരുത് പിന്നെ കുട്ടിയെ വിടുമ്പോൾ നിങ്ങൾ അടുത്തുണ്ടാവണം
എന്തൊക്കെ പറഞ്ഞാലും ഒരു വന്യ ജീവി ആണ്. അതിൻ്റെ ഏല്ലാ പറിസ്കും ഉണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ✌️
കൊമ്പനായിരുന്നേൽ..... ഇടക്ക് പ്രശ്നം ഉണ്ടാക്കിയേനെ..... ഇതു പിടിയാന അല്ലെ........ അമ്മ മനസ്സ് ആണ് ❤
☺️☺️☺️☺️ എത്ര സുന്ദരമായ കുഞ്ഞാവ നടക്കുന്നു
1:08 chavittan paranjappo chauvitti😍😍🔥sherikum oru rakshakanaayi ee aana ennum bhamakuttiyude koode undakum❤️🥰
ഇവർ രണ്ടുപേരും ചേർന്ന് ജീവിത കാലം മുഴുവൻ ഓണിച്ച് ഇരിക്കട്ടെ
എനിക് ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ആയി വഡിയോ വാവയും ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ആണ് വാവ 💖💖💖😘😘😘😘😘😘😘😘😘😘😘❤❤❤
"ശ്രദ്ധ വേണം".... അത് മനുഷ്യനായാലും മൃഗമായാലും....🙏
കുഞ്ഞു മനസ്സ് നിറയെ അരങ്ങിന്റെ സ്പന്ദനങ്ങൾ
ഈ സൗർ ഹ്തം നിലനിൽക്കട്ടേ
The giant elephant is so gentle❤️♥️😘😍 he is the guardian angel of the.. baby.. Keep safe god bless to their family🙏🙏🙏
Not he it's female
Amma nokkum pole molkku കാവലാണ് e അമ്മ ആന ❤❤
ഭാമകുട്ടിയും ആനയും so cute😍❤🥰🥰🥰👌
ആ മോളുട്ടിക്കും അനക്കും പടച്ചവൻ നല്ലത് വരുത്തട്ടെ..... maass.. മോളു 💞💞💞💞
കാലിൽ ചങ്ങല ഇല്ലാതെ കണ്ടപ്പോ എന്തോ ഒരു സന്തോഷം
Sookshich nokk backilund
@2:26 athanu point 💕😇
പേടിക്കാനൊന്നുമില്ല മനുഷ്യനല്ലലോ ആനയല്ലേ 👍
💯👌👍
ആദ്യം നിങ്ങൾ മനസിലാക്കി വെച്ചിരിക്കുന്ന തെറ്റായ ധാരണ മാറണം ആന മനുഷ്യനുമായിട്ട് ഇണങ്ങി ജീവിക്കുന്ന മൃഗം അല്ല. ഗൂഗിൾ ചെയ്ത് വേണമെകിൽ നിങ്ങൾക്ക് നോക്കാം. ഒരു ആനയും മനുഷ്യനുമായി ഇണങ്ങിയാ ചരിത്രം ഇല്ല ഗുരുവായൂർ കേശവൻ വരെ പപ്പനെ കൊന്നായിട്ടുടെന്നാണ് പറയപെടുന്നതത്. അത്രക് വിശ്വസിക്കാൻ പറ്റാത്ത വന്യ മൃഗം മാണ് ആനകൾ
ഈ കുട്ടിയെ ദൈവം കാത്തു കോളളടേ
Edelum jeeviye snehichu nokku,appo ariyam maahatmyam
@@pluralsight9799 ayal paranthale Anna alle abadathil yenthekilum sambavikaruthann yennayirikum
Iuyn
U
@@pluralsight9799 7ml6qau
.
Hello
കൗതുകത്തേക്കാളേറെ നെഞ്ചിടിപ്പോടെയാണ് ഭാമയുടെ വീഡിയോ കാണുന്നത്..ഉമയും ഭാമയും നല്ല സൗഹൃദത്തിലാണ്...അമ്മ പറഞ്ഞപോലെ നിങ്ങളെപ്പോലെ ഞങ്ങള്‍ക്ക് ആ ബന്ധത്തിന്‍റെ ആഴമറിയില്ല...ആന കുഞ്ഞിനെ നന്നായി ശ്രദ്ദിക്കുന്നതില്‍ സന്തോഷം...ആനയുടെ വലിപ്പത്തെക്കുറിച്ചോ മറ്റു കാര്യങ്ങളെക്കുറിച്ചോ ഭാമക്കറിയില്ല...വീട്ടില്‍ ഒരു പാമ്പിനെ വളര്‍ത്തുകയും അതിന്നടുത്ത് കുട്ടിയെ അയക്കാന്‍ നിങ്ങള്‍ ധൈര്യം കാണിക്കുകയും ചെയ്തിരുന്നെങ്കില്‍ അതും ഇണങ്ങുമായിരുന്നു...ഇത്തിരിപ്പോലുമില്ലാത്ത കുഞ്ഞുമോളെ ആനയുടെ അറിവില്ലായ്മയാല്‍ നമുക്ക് നഷ്ടമാവരുത്
ഇവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല വിവരമിലായ്മ അത്ര പറയാൻ ഉള്ളു
@@duchduke2281 ശരിയാണ് ബ്രൊ
Such a beautiful bond!! Thank you for sharing
🥰🤭
Santhosham kondu karanju poyi...kure nalkku sesham manam kavarnna video...thanks for uploading....molunem Umayeyum kudumbatheyum Easwaran anugrahikkatte 🙏🙏🙏
തവിട്ട് 😂😂🔥🔥
1:08
Both are highly blessed by God
എത്രയൊക്കെയാലും സൂക്ഷിക്കുന്നത് നല്ലതാണ്..
സൂക്ഷിക്കുക.... വന്യ ജീവിയാണ്..... എത്ര സൗഹൃദം എന്ന് പറഞ്ഞാലും ചിലപ്പോൾ അതിന്റ ഭാവം മാറാം... പിന്നെ ദുഖിച്ചിട്ടു കാര്യമില്ല...
അതെ ആനക്ക് എത്ര മതം ഇളക്കിയാലും ചെറിയ കുഞ്ഞിനെ ആന ഒന്നും ചെയ്യില്ല
മനുഷ്യ മൃഗങ്ങളെ കാളും വിശ്വസിക്കാം ഈ മിണ്ടാ പ്രാണിയെ
Ok sir
ആന ഒരു വന്യജീവി ആണ്.. എത്ര സ്നേഹിച്ചാലും ആന അതിന്റെ തനി സ്വഭാവം എത്ര ആയാലും പുറത്ത് വരും ഇത് പറഞ്ഞത് കായം കുളം ശാരത്ത് ആണ്. ആരെ വിശ്വസിച്ചാലും ആനയെ വിശ്വസിക്കരുതെന്ന്. ഈ പെണ്ണുമ്പുള്ള ഇരുന്ന് പറഞ്ഞല്ലോ കമന്റ് ഇങ്ങനെയൊള്ളെ വരുമെന്ന് മൈൻഡ് ചെയ്യില്ലന്നൊക്കെ. അവരോട് ഒന്നേ പറയാൻ ഉള്ളു പോകാങ്കിൽ നിങ്ങൾക്ക് മാത്രമേ ഉള്ളു അന്നു ഈ ഇരുന്ന് സപ്പോർട്ട് ചെയ്തവന്മ്മാർ പറയും കൊച്ചിനെ അങ്ങനെ വിടണ്ടായിരുന്നു എന്നൊക്കെ..
വളരെ സത്യമാണ് താങ്കൾ പറഞ്ഞത്.
അന്തമില്ലെങ്കിൽ എന്തു ചെയ്യും??
ഏതായാലും അപകടമൊന്നും സംഭവിക്കാതിരിക്കട്ടെ
How cute she is and her uma also😍😘
കുഞ്ഞിനെയും നിങ്ങളുടെ കുടുമ്പത്തെയും ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞിനെ ആനയുടെ കൂടെ വിടുമ്പോൾ എപ്പോഴും ശ്രദ്ധ ഉണ്ടാകണം നമ്മുക്ക് ആനയെ വിശ്വാസം ഉണ്ടായാൽ പോലും എപ്പോ വേണമെങ്കിലും ആനയുടെ മയിന്റ് മാറാം കുഞ്ഞിനെയും ആനയും നല്ലതുപോലെ ശ്രദ്ധിക്കണം 🥰🥰🥰🥰💖😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇരട്ടക്കുട്ടികൾക്ക് രണ്ടിനും സുഖം ആണോ
Athine ubadravikaathe erunna valare adikam nannayum , snehavum ulla geeviyaanu aana...avare upadravikuna aalkar kaaranam aanu avare upadravikanee...
Ice age film ഓർമ വരുന്നു ❤❤❤❤❤
I thought elephant thinks like 2yr old baby, it forgets its big...so sweet
അവര് സ്നേഹിക്കട്ടെ... സ്നേഹിച്ചു വളരട്ടെ ♥
Cute baby
Aana cute
😍😍😍😍😍😍😍
മനുഷ്യരേക്കാൾ വിശ്വസിക്കാം മിണ്ടാപ്രാണികളെ അതുകൊണ്ട് ഒന്നുകൊണ്ടും പേടിക്കണ്ട.
Afterall aana oru wild animal aanu athine meruky nirthyekunnathalle.. molde suraksha shredhikuka... Aanayudeyum...
എന്തായാലും മനുഷ്യനെകാളും വിശ്വസിക്കാം
Athu pidiyana anu athinu mathappade anganennum ondakillaa athu konde male inee kaalumm suraksha anu ennalum in case chilappo external oru ida padal undayall sambhavikkam
വേലയ്ക്കും പൂരത്തിന്നും 17 വയസ്സിൽ താഴെയുള്ളവർ ആനപ്പുറത്ത് കയറരുത് എന്ന് നിയമമുള്ളതായി പറഞ്ഞ് കേട്ടിട്ടുണ്ട് .
Just take it as a sweet gesture between two lovely friends than bringing law in between.
@@deliciousdaily7871 🤗👍🌷
🙏
Super vava
ഈ ന്യൂസ് ഏഷ്യാനെറ്റിന് ഇപ്പോൾ ആണോ കിട്ടിയത്
വല്ലതും പറ്റിയാൽ ഈ ചാനൽ കാര് തന്നെ തിരിച്ചു പറയും അത് ഉറപ്പാ
@@chandranpv5473 bro ente vedinte friontil anu ivarde veedu ennum vaikitt nadakan irangum kuttiyum anayum pappanum oke kanum 8-9 varshamsyitum oru kuzhapilla avarkilltha enth vishamamado thanik
@@kingbob5105 athu kalakki👍nalla marupadi
ഭാമ കുട്ടി 👍👍👍😀😀
1:04 To 1:11 🥰
Videolulla rx135 kodukkunnindo 😂❤️😂😀 awsome elephant and cutie babe ❤️😀
മനുഷ്യനെക്കാളും വിശ്വസിക്കാം... മൃഗത്തിനെ 👍
💯%crt bro
Hai. 👋. Tukkudu moloose. God bless. U
no nothing else I have I have to tell the relationship with two kids one gajanana and moule ❤️
കുഞ്ഞുങ്ങൾ ❤️❤️❤️❤️
Masha allah
Ee kutty kanmunnilanenkil aana kanum.ariyadhe sambhavichal endhu cheyyum.onnum sambavikkathirikkatte🙏
Cute baby ❤️🥰💋
Ennaalum sookshikane😥 God bless you🥰👍
Super chemistry 👍👍♥️♥️♥️♥️
Super chemistry👍👍👍❤❤❤❤❤❤
Vave 👍👍👍❤️❤️❤️❤️❤️
Much caring Uma... Love you both 😍😍😍
Kuttikale upayogichu ithararam kariyangal prompt cheyyunnathu surashithavum niyamaparavumano
11 varsham nokkiya paappane vare aana kuthikonnittund ennu nammal kettille?. Enthuthanne aayalum athoru vanya jeeviennullathu marakkaruthu
Swantham pappaane ariyathe kaanathe keriyirunnu konna oru aanayude kadha kettitundo...? Athinte vishamathil aa aana marichu poya paappaante cherupp kettipidchu kidanna vartha kandaarunno?? Avru thammilulla relationship verum 2 3 maasamaa...manushyre pole alla mrigangal ennu kettitund... Parasparam Inangi kazhinjal pinne bhayankara bond aarikkum avr thammil...prethyekich aanakalum pattikalum...ini paapaane kuthi konna kadhakal aanel athinu pinnilum enthelum kadha kaanum...
So cut 😘😘🥰
Super friendships
Super ❤️❤️❤️❤️
ഈ മനോഹരമായ കാഴ്ച ♥♥♥ നിഷ
Achodaa cute❤❤😘♥
Very cute relationship elephant and girl ❤️
Ennalum onu sukshechone kunjine🥰🥰
Ajjo എന്തൊരു cute video😄😘👏
മനുഷ്യൻറെ അത്ര ക്രൂരത ഒരു മൃഗങ്ങളും ഇല്ല
ഉമാദേവി ഇടയടയ്ക്ക് ബിസ്കറ്റ് കിട്ടുമോ എന്നീ nokunude
Kadayariyathe
❤️
@@shibuharipad2131q
Poli cheichei👍👍👍🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
മൃഗങ്ങൾ വേട്ടയാടുമ്പോൾ, കുഞ്ഞുങ്ങളെ, കിട്ടിയാൽ അത് തലോടുന്നത് കണ്ടിട്ടിലെ. മനുഷ്യരെ കാട്ടിലും എത്രയോ നന്നി
യുള്ളവരാണ് ഒരദ്ധത്തിൽ മൃഗങ്ങൾ.
അടിപൊളി കൂട്ടുകാർ 😄👌
പുതിയത് ഇല്ലേ
എന്തൊരു കൗതുകം 🥰😃
Socute❤❤❤❤❤👌😍💋💋💋
Daivam anugrahikkatte god bless you
Kujavea 😍😍😍
God gifted kid...😍
No words.....
Ente veedinaduthanu😘😘😘
Randukalulla manushyanta athrayum kuruttubuthi Ana orickalim kanickilla sure .💘💖👍🏻👍🏻👍🏻👍🏻👍🏻
ഈ ആന ഇന്നലെ ഞങ്ങളുടെ നാട്ടിൽ എഴുന്നള്ളത്തിന് വന്നു 🥰🥰
😘😘😘😘😘😘😘😘😘😘😘😘
Amshika
Vidya
Bibi
Oru manushyanta koode mole kalikkaan vidunnathil ningal pedikkanan pakshee oru mrigathinte koodee athum ningalda swantham pet inta koode koottukoodan vidunnathil ningal pedikkanda karym illaa god bless you...
ഞാനും ആന(പമി ആണ് 🐘🐘🐘🐘🐘🐘🐘
Best friends🌸👍🐘😍
Good moolu. 💐💐👍👍👌👌☺ very good you are a brilliant girl
😀♥♥♥♥♥♥♥♥♥
Superb