സ്കൂളിൽ പോകാൻ ബസ്സില്ലെന്ന് പറഞ്ഞ ഒൻപതാംക്ലാസുകാരിയുടെ വീഡിയോ വൈറലായി; പിന്നാലെ ഇടപെട്ട് ഗണേഷ്‌കുമാർ

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 2K

  • @sajithashajahan8427
    @sajithashajahan8427 ปีที่แล้ว +4655

    അടുത്ത മുഖ്യ മന്ത്രി ആകണം എന്നുള്ളവർ ലൈക്‌

    • @geothomas7351
      @geothomas7351 ปีที่แล้ว +10

      അയ്യൊ....

    • @abrahamej3837
      @abrahamej3837 ปีที่แล้ว +5

      Adutha mukyan aakam,pakshe oru janapakshka munnani adhikarathil varanam ,janangal janangalku vendiyulla sarkar.

    • @anoopve9973
      @anoopve9973 ปีที่แล้ว +6

      Aduthathalla, ippolthanne aakanam

    • @masebastianmaliackal9258
      @masebastianmaliackal9258 ปีที่แล้ว

      പക്ഷെ വേറെ ആരും വേണ്ട 🤔

    • @IND.5074
      @IND.5074 ปีที่แล้ว +1

      😂😂

  • @fabiscookslife3130
    @fabiscookslife3130 ปีที่แล้ว +616

    ഉചിതമായ നടപടിയെടുത്ത എംഎൽഎ ഗണേഷ് കുമാറിന് ഒരായിരം അഭിവാദ്യങ്ങൾ അദ്ദേഹം ഒരു മന്ത്രി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @danijohn1420
      @danijohn1420 ปีที่แล้ว +1

      Not മന്ത്രി മുഖ്യമന്ത്രി

  • @saifukaniyankandi4479
    @saifukaniyankandi4479 ปีที่แล้ว +1152

    ഞാൻ വയനാട്ടുകാരൻ എങ്കിലും എനിക്ക് ഇഷ്ടപെട്ട നേതാവ്
    ഗണേഷ് കുമാർ സർ 👍🏻

    • @VK-oo7oi
      @VK-oo7oi ปีที่แล้ว +1

      Ninghale mp alle rahul gandhi entha abiprayam

    • @lopop4604
      @lopop4604 ปีที่แล้ว +4

      Nallabipraysm

    • @ShyamKumar-mo7sm
      @ShyamKumar-mo7sm ปีที่แล้ว

      ❤️👍👍

    • @jancyjaison9213
      @jancyjaison9213 ปีที่แล้ว +1

      Wayanattukarkk അറിയുമോ എന്നറിയില്ല രാഹുൽ ഗാന്ധി ആണ് എംപി എന്ന് 😢

    • @sajisaji976
      @sajisaji976 ปีที่แล้ว

      Supar mp

  • @nasarpzr7581
    @nasarpzr7581 ปีที่แล้ว +102

    കേരളത്തിലെ മറ്റു മുഴുവൻ MLA മാരും ഗണേഷ് കുമാർ സാറിനെ കണ്ടു പഠിക്കണം, ഗണേഷ് കുമാർ സാർ കേരളത്തിന്റെ മുഖ്യ മന്ത്രി ആയി വരട്ടെ സമീപ ഭാവിയിൽ..

  • @maneeshms5131
    @maneeshms5131 ปีที่แล้ว +183

    ജനകീയനായ നേതാവ് 🙏🏼🙏🏼🙏🏼നന്ദി സാർ... ഇതുപോലുള്ള ഭരണാധികളെയാണ് നാടിനും നാട്ടുകാർക്കും ആവശ്യം 🙏🏼🙏🏼🙏🏼ബിഗ് സല്യൂട്ട് ❤

  • @zayanuvlog2330
    @zayanuvlog2330 ปีที่แล้ว +1862

    ജന നായകൻ പാർട്ടി നോക്കാതെ ജനസേവനം നടത്തുന്ന ജനകീയ നേതാവ് 😍😍❤❤

    • @faseehlatheef
      @faseehlatheef ปีที่แล้ว +24

      ഇതാണ് MLA ഗണേഷ് കുമാർ..... ഇങ്ങിനെ യായിരിക്കണം... അഭിനന്ദനങ്ങൾ...

    • @Shijo5225
      @Shijo5225 ปีที่แล้ว +12

      Kerala മുഖ്യൻ 🔥🔥🔥

    • @JishadMajeed
      @JishadMajeed ปีที่แล้ว +2

      തൂരേഷ് കാണേഷ്

    • @ummasdaily68
      @ummasdaily68 ปีที่แล้ว +1

      അതെ ❤❤❤

    • @kuttusee
      @kuttusee ปีที่แล้ว

      💯💯💯💯💯💯💯💯💯

  • @josseyjoy9543
    @josseyjoy9543 ปีที่แล้ว +1877

    ഇതായിരിക്കണം ഒരു മിനിസ്റ്റർ പാവങ്ങളുടെ മുഖ്യമന്ത്രി

    • @kuttusee
      @kuttusee ปีที่แล้ว +2

      ❤🎉💯💯💯💯

    • @sajinirajesh8333
      @sajinirajesh8333 ปีที่แล้ว +2

      Yes❤

    • @leela9154
      @leela9154 ปีที่แล้ว

      Nanni🙏🙏🙏🙏🙏🙏

    • @shabeel_hannakt8173
      @shabeel_hannakt8173 ปีที่แล้ว

      മിനിസ്റ്റർ അല്ല

    • @amminikj2695
      @amminikj2695 ปีที่แล้ว

      Nanni
      Ganesh sir👍🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @mithram2430
    @mithram2430 ปีที่แล้ว +1020

    അങ് കേരള മുഖ്യമന്ത്രിയായാൽ .... 🔔🔔🔔 പത്തനാപുരത്തുകാർക്ക് മാത്രമല്ല ഞങ്ങൾക്കും (കേരളം മൊത്തം) വേണം അങ്ങയുടെ സേവനം❤️🙏 ശ്രീ ഗണേഷ് കുമാർ പത്തനാപുരത്തിന്റെ ഐശ്വര്യം❤️🙏 കേരളത്തിനു മൊത്തം ഈ ഐശ്വര്യം വേണം🔔 നീതിമാനായ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഇല്ല എന്ന അപമാനം അങ്ങയിലൂടെ മാറട്ടെ! 🔔❤️🙏 അപമാനം മാറ്റിത്തരുമോ ? ശ്രീ ഗണേഷ് കുമാർ ❤️🙏

    • @swabirafi-cc1nc
      @swabirafi-cc1nc ปีที่แล้ว +8

      Yes

    • @ramlapp6691
      @ramlapp6691 ปีที่แล้ว +1

      അതേ

    • @Sobesh562
      @Sobesh562 ปีที่แล้ว +4

      ശെരിക്കും ആഗ്രഹിക്കുന്നു from the botom of my heart.. ഈ സ്ഥലങ്ങൾ എല്ലാം ഞാൻ കണ്ടറിഞ്ഞ സത്യങ്ങൾ ആണ്...

    • @JishadMajeed
      @JishadMajeed ปีที่แล้ว

      കാണേഷ്

    • @BinduZzDreamZz
      @BinduZzDreamZz ปีที่แล้ว +1

      സത്യം

  • @riyasriyasmuhammad3945
    @riyasriyasmuhammad3945 ปีที่แล้ว +210

    ഗണേഷ് കുമാർ അദ്ദേഹം ഒരു എംഎൽഎ ആകേണ്ട ആളല്ല ഒരു മന്ത്രി ആകേണ്ട ആളാണ് ❤️

    • @hibahiba1094
      @hibahiba1094 ปีที่แล้ว +1

      2:07

    • @SunilKumar-zk6iz
      @SunilKumar-zk6iz ปีที่แล้ว +1

      M. L. A.. ആവാതെ... മന്ത്രി ആവില്ല... ☝️☝️☝️☝️☝️

    • @kuriakosethomas-uv2hw
      @kuriakosethomas-uv2hw 29 วันที่ผ่านมา

      😊

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil 23 วันที่ผ่านมา

      ​@@SunilKumar-zk6izchayakadakaran manthriyayi apoya

    • @DevanKaruvath
      @DevanKaruvath 23 วันที่ผ่านมา

      ഗണേഷ് ഗതാഗത മന്ത്രി ആണ് കൂട്ടരെ .

  • @SureshKumar-gc9jg
    @SureshKumar-gc9jg ปีที่แล้ว +125

    സാധാരണക്കാരന്റെ നേതാവ്....
    എന്തിനും പരിഹാരമുണ്ട് ഇദ്ദേഹത്തിന്റെ കയ്യിൽ... സല്യൂട്ട് ഗണേഷ് സർ...

  • @ishaqali5137
    @ishaqali5137 ปีที่แล้ว +1172

    ഒരു യഥാർതഥ ജനപ്രിയ MLA ❤❤❤

    • @leema1392
      @leema1392 ปีที่แล้ว +3

      Adutha mukhya mandry ganash sir aganan

    • @subhadrag6731
      @subhadrag6731 ปีที่แล้ว

      ❤❤❤🙏🙏❤🙏❤

    • @fysalpayanthatt6974
      @fysalpayanthatt6974 ปีที่แล้ว +1

      ശ്രി ഗണേഷ്കുമാർ 🎉🍇🎊🌹

    • @bincyjoseph930
      @bincyjoseph930 ปีที่แล้ว

      Iyalude oru kruramuhavum kudi ieyide kandirunnu. Iyalude etho komarangalkuvendi ayirakkanakkinu jenangalude apekshakale puchichu thalliyathu. Pavam oru mindapraniyodu cheitha kruratha iyalum kandathalle. Ennittentha paranje. Nallathonnum vayeennu vannillallo.parihasam mathram. Chilarude chattiyil payasam. Chilarude chattiyil mannu variyidum. Inganeyullavane manthriyakoo.jenangal kazhuthakal

    • @mujeebkwt7965
      @mujeebkwt7965 ปีที่แล้ว

      ❤❤❤❤❤

  • @abdulrasak1976
    @abdulrasak1976 ปีที่แล้ว +478

    ശെരിക്കും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവ്.

  • @haseebgrand
    @haseebgrand ปีที่แล้ว +1769

    അടുത്ത ഇലക്ഷനിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആയി നോമിനേറ്റ് ചെയ്യണം പാർട്ടി ✨️ ഗണേഷ് കുമാർ MLA യെ

    • @oommenc.i9028
      @oommenc.i9028 ปีที่แล้ว +8

      This is our foolish dreams about the next CM of Kerala. Here, our whole political leaders want to become a minister or Chief Minister post. So our wish will not be fulfilled.

    • @leelamoneysreekumar9040
      @leelamoneysreekumar9040 ปีที่แล้ว +1

      Thanks sir❤

    • @vipinvijayakumar4895
      @vipinvijayakumar4895 ปีที่แล้ว +29

      എറിയാൻ അറിയാവുന്നവൻ്റെ കയ്യിൽ വടി കൊടുക്കില്ല ബ്രോ!!!

    • @VishnuAchu-f4w
      @VishnuAchu-f4w ปีที่แล้ว +2

      Sir supr big salute❤❤

    • @VishnuAchu-f4w
      @VishnuAchu-f4w ปีที่แล้ว +4

      Iggere okke venam kondu varan ithanu keralathinu Venda aal big salute sir

  • @ajipalloor3419
    @ajipalloor3419 ปีที่แล้ว +130

    ഇന്ന് MLA ഇടപെട്ട്, ഈ കുട്ടിയുടെ കാര്യം നടത്തി. നാളെ, ഒരു കളക്ടർ ആയി ആ നാട്ടിലെ അന്നത്തെ ജനതയ്ക്ക് ഇത്തരം സൗകര്യങ്ങൾ ചെയ്ത് കൊടുത്ത് നന്ദി പ്രകടിപ്പിക്കാൻ ഈ കുട്ടിക്ക് കഴിയട്ടെ. 👍🏻

  • @mr_cold_kid
    @mr_cold_kid ปีที่แล้ว +48

    വർഷങ്ങൾക്ക് മുൻപ് കടുവത്തോട് പത്തനാപുരം വഴിയിൽ അതിരാവിലെ ട്യൂഷൻ പോകാൻ ബസ് ഇല്ലാത്ത കാര്യത്തിന് കുട്ടികളുടെ ആവശ്യപ്രകാരം ചുരുങ്ങിയ സമയത്തിൽ പരിഹാരം നൽകിയ പത്തനാപുരത്തിന്റ ജനപ്രിയൻ ❤️❤️❤️❤️അന്നും ഇന്നും

  • @spam8645
    @spam8645 ปีที่แล้ว +403

    ഈ സർക്കാരിൽ ആകെ ജനസമ്മിതി ഉള്ള ഒരു പ്രതിനിധി. മറ്റുള്ളവർ എപ്പോഴും മാതൃക ആർക്കണം. ജനപ്രതിനിധി എന്നാൽ ശ്രീ. ഗണേശ്🙏🙏🙏

  • @minidevasia5937
    @minidevasia5937 ปีที่แล้ว +244

    ഗണേഷ് സർ താങ്കൾക്ക് ബിഗ് സല്യൂട്ട്.... ഇതാണ് യഥാർത്ഥ ജനനായകൻ ❤...... ആ കുട്ടിക്ക് നല്ലൊരു വിശ്വസം അവളുടെ MLA നെ..... സർ 👍👍👍👍👍❤❤❤

  • @mocogaming-ug5rs
    @mocogaming-ug5rs ปีที่แล้ว +378

    നല്ലൊരു മനുഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ നല്ലൊരു നേതാവ് എന്ന് പറയാൻ ഇദ്ദേഹം മാത്രമേ കാണും കാശ് കണ്ടും പ്രയാസങ്ങൾ കണ്ടും വളർന്ന ഒരു മനുഷ്യനാണ് അതുകൊണ്ടാണ് മറ്റുള്ളവരെ മനസ്സിലാക്കാൻ ചിലവന്മാർ ഇപ്പോഴും കയ്യിട്ടുവാരാൻ വേണ്ടി നടക്കുകയാണ് ഇദ്ദേഹം ഒരു ഉന്നത തലത്തിലേക്ക് എത്തണം എന്നാൽ കേരളം ഒട്ടാകെ സന്തോഷിക്കാം

    • @sarammatt1589
      @sarammatt1589 ปีที่แล้ว +2

      Eesoye EeGenesh kumar sirne oru chief minister aayal mateyayrrunnu. Eesoye nanni.

    • @AnilKumar-ds8th
      @AnilKumar-ds8th ปีที่แล้ว +14

      ഇദ്ദേഹം ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ്‌ അല്ല മനുഷ്യൻ ആണ്

    • @santhoshck9980
      @santhoshck9980 ปีที่แล้ว +2

      ❤❤

    • @alavikkuttycpkpm
      @alavikkuttycpkpm ปีที่แล้ว +15

      അദ്ദേഹം കമ്മ്യൂണിസ്റ്റ് നേതാവ് അല്ല.😂 അതല്ലേ 99ൽ നിന്ന് വ്യത്യസ്തനാകുന്നത് 👍. മറ്റുള്ളവർ രാജാവിന്മുന്നിൽ കുമ്പിട്ട് നിൽക്കുമ്പോൾ. സത്യങ്ങൾ വിളിച്ചു പറഞ്ഞു ജനങ്ങളുടെ കൂടെ നിൽക്കാൻ കഴിയുന്നത് ഗണേഷ് കുമാറിന് മാത്രം

    • @eapenthomas1438
      @eapenthomas1438 ปีที่แล้ว +2

      Nalla manushatham kattunna nalla manushan. God bless you

  • @shajinandhanam4117
    @shajinandhanam4117 ปีที่แล้ว +19

    സാറിനെ പോലുള്ള പത്തു ഭരണകർത്താ ക്കൾ ഉണ്ടെങ്കിൽ കേരളം എന്നേ രക്ഷപെട്ടേനേം അഭിനന്ദനങ്ങൾ ഗണേഷ് ജി 🌹🙏👍

  • @Ashru5056
    @Ashru5056 ปีที่แล้ว +63

    അള്ളാഹുവേ ഗണേഷ്കുമാർ സാറിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കെല്ലാഹ് 🤲🤲

    • @shajahanjaggu2781
      @shajahanjaggu2781 ปีที่แล้ว +1

      സഹോദര നിന്റെ coment ഹക്ക് കാണണ്ട

  • @shahic5890
    @shahic5890 ปีที่แล้ว +381

    അടുത്ത മുഖ്യമന്ത്രി ഗണേഷ് കുമാർ ആകണം. ഞങ്ങളുടെ ഓരോ വോട്ടും ഗണേഷ് കുമാർ MLA ക്കു ആയിരിക്കും, 👍👍👍👍✌️

  • @rajiyesodharan1502
    @rajiyesodharan1502 ปีที่แล้ว +226

    എല്ലാ നാട്ടിലും ഇതുപോലെ ഒരു ജനനായകന്‍ വേണം .എന്നാലേ നാടു നന്നാകൂ.

  • @anandkp3030
    @anandkp3030 ปีที่แล้ว +163

    ആ കുട്ടി പറയുന്നുണ്ട് ഞങ്ങൾക്ക് വിശ്വാസമുണ്ട് എംഎൽഎയെ എന്ന് അങ്ങനെ വിശ്വാസമുള്ള എംഎൽഎ ഗണേഷ് കുമാർ പോലെ വേറെ നമ്മൾക്കൊന്നും ഇല്ലാതായിപ്പോയി. അതാണ് കഷ്ടo

  • @subranmanyan7517
    @subranmanyan7517 ปีที่แล้ว +20

    ജനപ്രതിനിധി എന്ന് പറഞ്ഞാൽ അത് ഗണേഷ് കുമാർ തന്നെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആൾ അതാണ് ജനപ്രതിനിധി ❤❤❤❤❤❤❤❤❤❤

  • @Srk.3062
    @Srk.3062 ปีที่แล้ว +22

    ജനങ്ങളുടെ കൂടെ നിൽക്കുന്ന കാര്യപ്രാപ്തി യുള്ള നല്ലൊരു വ്യക്തി ജന പ്രിയ നായകൻ... God Bless you Sir..

  • @cochinjiofi5263
    @cochinjiofi5263 ปีที่แล้ว +326

    ജനനായകൻ ശെരിക്കും ഉള്ള മുഖ്യമന്ത്രി 💕💕🔥🔥🔥🔥

  • @anooprahman7801
    @anooprahman7801 ปีที่แล้ว +191

    മിക്ക സിനിമകളിലും വില്ലൻ, പക്ഷേ റിയൽ ലൈഫിൽ യഥാർത്ഥ മനുഷ്യസ്നേഹി, ഇദ്ദേഹത്തെ നമുക്ക് മുഖ്യമന്ത്രി ആയി കിട്ടിയാൽ നമ്മുടെ ഭാഗ്യം

  • @JithLr
    @JithLr ปีที่แล้ว +434

    Aiwa... ഇതാണ് ജനസേവനം❤❤❤ഇദ്ദേഹം ആകണം അടുത്ത മുഖ്യമന്ത്രി❤❤❤

    • @mohammadkunhi1954
      @mohammadkunhi1954 ปีที่แล้ว

      ❤❤❤❤❤❤❤🎉🎉🎉ganasse sir

  • @asharaf3218
    @asharaf3218 ปีที่แล้ว +17

    പരിഹാരമില്ലാത്തതിന് പരിഹാരവും എതിർക്കേണ്ടതിനെ എതിർക്കുകയും ചെയ്യുന്ന നല്ല ഒരു നേതാവാണ്👍👍

  • @ajithaajitha3447
    @ajithaajitha3447 ปีที่แล้ว +13

    സാർ കുഞ്ഞ് മോൾ ആ വിളി ഹൃദയത്തിൽ എന്തു സന്തോഷം കണ്ണു നിറഞ്ഞു പോയി.

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl ปีที่แล้ว +237

    ഇനിയെങ്കിലും കള്ളന്മാരെയും തെമ്മാടികളെയും തിരഞ്ഞെടുക്കാതെ ഇതുപോലെ ഉള്ള നല്ല ആളുകളെ തിരഞ്ഞെടുക്കണം ഇതാണ് യഥാർത്ഥ ജനനായകൻ

    • @ridharidhu7351
      @ridharidhu7351 ปีที่แล้ว +1

      Good 👌👌👌👌😂😂😂😂😂😂😂😂😂😂😂😂😂😂😂🤝🤝🤝🤝🤝🤝🤝🤝🤝🤝👌👌👍👍👍

    • @daisycyriac5616
      @daisycyriac5616 ปีที่แล้ว

      രാഷ്ട്രിയത്തിൽ ഇറങ്ങുന്നവർ കൂടുതലും കൈനനയാത്തെ മീൻപിടിക്കാൻ ഇരിക്കുന്നവർ ആണ് അതായതു ഒരുപണിക്കും പോകാതെ രാഷ്ട്രിയം കളിച്ചു പണക്കാരൻ ആകുക അപ്പോൾ അവർ നാടിനെയും നാട്ടുകാരെയും എത്രമാത്രം ഗുണപ്പെടുത്തും എന്ന് ചിന്തിക്കാൻ ഉള്ളതല്ലേ ഉള്ളു, mla ഗണേഷ് കുമാറിനെ പോലെ നാടും ജനങ്ങളും നന്നാകണം എന്നു വിചാരിക്കുന്ന ജനപ്രതിനിധി ഈ ഇന്ത്യ മഹാരാജ്യത്തു അദ്ദേഹം മാത്രമേ ഉള്ളൂ, എല്ലാ രാഷ്ട്രീയ ക്കാരും ഇലക്ഷന് വോട്ട് ചോദിക്കുമ്പോൾMLA ഗണേഷ് കുമാറിനെ പോലെ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ആണെന്ന് വീമ്പ് പറയുന്നവർ ആണ്,പക്ഷേ ജയിച്ചു കഴിഞ്ഞാൽ അവർ എല്ലാം സ്വന്തം വീടും വീട്ടുകാരെയും കോടിപ തികളും, സാധാരണക്കാരെ ഒരുവിധത്തിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കി ആത്മഹത്യ വരെ ചെയ്യിക്കുന്നവരും ആണ്, ഇപ്പോൾ കാണുന്നില്ലേ നമ്മുടെ കുട്ടികളെ രാജ്യം തന്നെ വിട്ടു പോകണ്ട ഒരു അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നത്, LDF വന്നു എല്ലാം അവർക്കു വേണ്ടി ശരിയാക്കി

  • @nasarmadapally9066
    @nasarmadapally9066 ปีที่แล้ว +112

    ശ്രീ..ഗണേഷ് സാർ ..
    അങ്ങ് നല്ല ഒരു മനുഷ്യസ്നേഹിയായ MLA യാണ്..
    അഭിനന്ദനങ്ങൾ ❤

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +158

    ഇതാവണം ജനപ്രേതിനിധി കണ്ണ് നിറഞ്ഞുപോയി sir ബിഗ്സല്യൂട്ട് ❤❤❤

  • @Uncutzzz
    @Uncutzzz ปีที่แล้ว +8

    ഗണേഷ് MLA യെക്കുറിച്ചു കേൾക്കുമ്പോഴും വാഴിക്കുമ്പോഴും മനസ്സിന് ഒരു കുളിർമ🎉 ... ബഹുമാനിക്കാൻ തോന്നുന്ന ഒരു നേതാവ്❤❤❤❤

  • @subaidasu1939
    @subaidasu1939 ปีที่แล้ว +66

    പാവം മോള് സംഭവം കേട്ടപ്പോൾ വിഷമം തോന്നിപ്പോയി എം.എൽ എ പരിഹാരം എത്രയും പെട്ടെന് ശരിയാക്കിയതിൽ വളരെ സന്തോഷം തോന്നി.സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🙏ആ മോൾക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ

  • @mohammedseethi3089
    @mohammedseethi3089 ปีที่แล้ว +66

    മാതൃകയായ MLA/മന്ത്രി/സാമൂഹ്യ പ്രവർത്തകൻ. Salute Sir

  • @cicilyvarghese8661
    @cicilyvarghese8661 ปีที่แล้ว +390

    വിജയന്റെ സ്ഥാനത്തു ഗണേഷ്‌സാർ മുഖ്യമന്ത്രി ആയെങ്കിൽ കേരളം സ്വർഗം ആയേനെ. എന്തു ചെയ്യാം ജനങ്ങളുടെ ഒരു വിധി 🥰

    • @Musthafa617
      @Musthafa617 ปีที่แล้ว +6

      Vijayan verum waste one man show

    • @sanuammas1772
      @sanuammas1772 ปีที่แล้ว +1

      വിജയന്റെ അടുത്ത് പോയി ആണ് ഇതൊക്കെ ചെയ്യുന്നത് എന്നെങ്കിലും 😂

    • @rameezrami1265
      @rameezrami1265 ปีที่แล้ว +1

      ഗണേഷ് കുമാർ സാർ നല്ലവൻ തന്നെ , ബട്ട് മുഖ്യമന്ദ്രി വിജയൻ ആരാണെന്ന് പത്ര വാർത്ത നോക്കിയല്ല വിലയിരുത്തേണ്ടത് .

  • @NisamPIsmail
    @NisamPIsmail ปีที่แล้ว +3

    മാതാപിതാക്കൾ ഉപേക്ഷിക്കപ്പെട്ട അദബിയാ മോൾക്കാണ് ഞാൻ കൂടുതൽ മുൻതൂക്കം നൽകുന്നത് ,ഇതാണ് യഥാര്‍ത്ഥ ജനസേവകർ ....ഇങ്ങനെയാവണം ജനപ്രതിനിഥികൾ...ഗണേഷ്കുമാർ സാറിന് ബിഗ്സല്യൂട്ട് ❤❤❤

  • @AI_bot_0
    @AI_bot_0 ปีที่แล้ว +22

    സിനിമയിൽ ആയാലും, ജീവിതത്തിൽ ആയാലും he is genuine ❤❤❤

  • @lissyjacob7882
    @lissyjacob7882 ปีที่แล้ว +53

    സാറെ നിങ്ങളെ പോലെ ഉള്ള ആളുകൾ ഉണ്ടെങ്കിൽ കേരളം എത്ര സുന്ദരമായിരുന്നു 🙏🏼😍

  • @krishnadasandasan9102
    @krishnadasandasan9102 ปีที่แล้ว +240

    ഇദ്ദേഹം ആവണം നമ്മുടെ മുഖ്യമന്ത്രി ആയാൽ നന്നായിരുന്നു

  • @liyakathali8744
    @liyakathali8744 ปีที่แล้ว +81

    തികഞ്ഞ ജനകീയ നേതാവ്...
    ഇതാണ് കേരളാ സ്റ്റോറി.....

  • @Abdulsalam-xl6qt
    @Abdulsalam-xl6qt ปีที่แล้ว +18

    രാഷ്ട്രീയം പറയുന്നതല്ല ഇങ്ങിനെയുള്ള നേതാക്കളെയാണ് നമുക്ക് വേണ്ടത്.

  • @shbal1971
    @shbal1971 ปีที่แล้ว +36

    നമ്മുടെ നാട്ടിൽ ഒരു 50 % MLA മാർ എങ്കിലും ഇങ്ങനെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച വെങ്കിൽ നമ്മുടെ നാട് എന്നേ രക്ഷപെട്ടേനെ

  • @gafoorkarimbalakandy2328
    @gafoorkarimbalakandy2328 ปีที่แล้ว +225

    ഇയാളെപ്പോലെ ഉള്ളവരായിരിക്കണം നേതാക്കൾ ഇദ്ദേഹം തന്നെ ആയിരിക്കട്ടെ നമ്മുടെ നാളത്തെ മുഖ്യമന്ത്രി മുഖ്യമന്ത്രി

    • @raheempv5142
      @raheempv5142 ปีที่แล้ว

      അയ്യോ വേണ്ട പിണറായി മതി നമ്മുക്ക് ഈ mla ആവണ്ട

    • @mani_kutty
      @mani_kutty ปีที่แล้ว

      Genesh kumar minister akanam❤❤

  • @jinajames8562
    @jinajames8562 ปีที่แล้ว +102

    ഇതാവണം ജനപ്രതിനിധി. ഇങ്ങനെയൊരു ജനപ്രതിനിധി ഞങ്ങക് ഉണ്ടായിരുന്നേൽ 🙏

  • @rathishkpr6988
    @rathishkpr6988 ปีที่แล้ว +51

    പത്തനാപുരത്ത്കാരുടെ വോട്ട് പാഴായില്ല..👍

  • @inshadibrahim7111
    @inshadibrahim7111 ปีที่แล้ว +4

    ഗണേഷ് sir... Big സല്യൂട്ട്...
    താങ്കളെ പോലുള്ളവരല്ലേ ഞങ്ങൾ സാധാരണക്കാരന്റെ സന്തോഷം... സർവ്വ ശക്തനായ നാഥൻ ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @bijubhaskar1478
    @bijubhaskar1478 ปีที่แล้ว +1

    ഇത്‌ പോലുള്ള കുഞ്ഞുങ്ങൾളുടെ ബുദ്ധിമുട്ട് ബഹു :ഗണേഷ് സർ ഉടൻ മനസിലാക്കി അതിന് വേണ്ട സാഹചര്യം ചെയ്ത് കൊടുത്തതിൽ സാറിന് ഒരു big salute

  • @kpsureshsuresh9446
    @kpsureshsuresh9446 ปีที่แล้ว +183

    ഇതാണ് വീണ്ടും വിണ്ടും ഗണേഷ്കുമാർ ഒരു പാർട്ടി ടിക്കറ്റുമില്ലാതെ നിന്നാലും ജയിപ്പിക്കാൻ കാരണം ജനപ്രതിനിധി എന്താകണം എന്ന്

  • @aswathykrishan129
    @aswathykrishan129 ปีที่แล้ว +38

    വളരെഅതികം സന്തോഷം. ഗണേഷ് സാർ കേരള മുക്യ മന്ത്രി ആകുവാൻ ഒരു പാടു ആഗ്രഹം ഉണ്ട്. 👏👏👏👌👌😊🤗🥳🥰🙏🙏🙏

  • @jayachandrakumar6932
    @jayachandrakumar6932 ปีที่แล้ว +138

    ഞങ്ങൾക്കും ഉണ്ട് കൊറേ MLA മാർ. മഷിയിട്ട് നോക്കിയാൽ പോലും കാണില്ല ഒന്നിനെയും. അടുത്ത ഇലക്ഷന് വോട്ടെടുപ്പ് ദിനം വരെ കൈ വീശി കാണിക്കാൻ വരും...... ഏതു പാർട്ടി ആയാലും ജനകീയരാവണം ഇതുപോലുള്ളവർ...... എന്തു പറയാൻ.... പത്തനാപുരത്തു കാരുടെ ഭാഗ്യം... 🙏🙏🙏

  • @izuRocks2.0
    @izuRocks2.0 ปีที่แล้ว +2

    ഗണേഷ് കുമാർ സാറിന് ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

  • @cochinjiofi5263
    @cochinjiofi5263 ปีที่แล้ว +10

    പാവങ്ങളുടെ മുഖ്യമന്ത്രി ഒരു യഥാർത്ഥ മുഖ്യമന്ത്രി
    MR. GANESH KUMAR
    അടുത്ത ഇലക്ഷനിൽ നേതാവ് GANESH സർ മുഖ്യമന്ത്രി ആകണെമെന്നുള്ളവർ LIKE🔥🔥🔥🔥 നല്ല മനസിന്റെ ഉടമ
    THE SAVIOR OF THE PEOPLE
    THR SAVIOR OF THE COUNTRY🔥🔥🔥💪💪💪💪❤❤❤❤❤❤❤❤

    • @SivanPattambi
      @SivanPattambi ปีที่แล้ว

      അതു ചെയ്യില്ല. ട്രാൻസ്പോർട്ട് മന്ത്രിസ്ഥാനത്തു പോലും ഇരുത്തിപ്പൊറുപ്പിച്ചില്ല. KSRTCയിൽ ഏതാനും മാസം കൊണ്ട് വരുത്തിയ മാറ്റം നാം കണ്ടതാണ്. സത്യത്തിലന്നദ്ദേഹത്തെ താഴെയിറക്കിയപ്പോൾ തോന്നിയത് വല്ലാത്ത സങ്കടവും ചെയ്തവരോട് അമർഷവുമാണ്. ഇപ്പോഴമദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധിച്ചു ഞങ്ങടെ പോലീസ്റ്റേഷൻ, ഞങ്ങടെ KSRTC ഡിപ്പോ, ഞങ്ങടെ പത്തനാപുരം..... പത്തനാപുരത്തുകാർ അദ്ദേഹത്തിന് വേണ്ട അംഗീകാരവും സപ്പോർട്ടും കൊടുക്കൂ. കേരളരാഷ്ട്രീയം നല്ല വ്യക്തിത്വങ്ങളെ അംഗീകരിക്കില്ല. സല്യൂട്ട് ഗണേഷ്കുമാർ.

    • @cochinjiofi5263
      @cochinjiofi5263 ปีที่แล้ว

      @@SivanPattambi Mmmh😌😌

  • @musics3441
    @musics3441 ปีที่แล้ว +68

    ഇങ്ങനെയാവണം എംഎൽഎമാർബിഗ് സല്യൂട്ട് സർ 👍👍

  • @sandeepmeppadam777
    @sandeepmeppadam777 ปีที่แล้ว +21

    തൃശൂർകാരനായിരുന്ന ഞാൻ 20വർഷങ്ങൾക്കു മുൻപേ പത്തനാപുരത്തു ബി എഡ് വിദ്യാർത്ഥിയായിരുന്നകാലത്ത് അന്നാട്ടുകാരിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതും പത്തനാപുരം എന്ന നാടിന്റെ നേരും നേർവഴികാട്ടിയും തന്നെയായിരുന്നു ശ്രീ ഗണേഷ്കുമാർ എന്നു തന്നെ യായിരുന്നു. അദ്ദേഹത്തിന് സ്നേഹാദരങ്ങൾ നേരുന്നു.

    • @jencyjohnson1354
      @jencyjohnson1354 ปีที่แล้ว

      ❤️❤️❤️❤️👍👍👍👍

  • @thariftharif2058
    @thariftharif2058 ปีที่แล้ว +53

    കീഴൂട്ട് കുടുമ്പത്തിൽ ❤❤❤❤❤പിറന്നഒന്നും പതിരാവില്ല
    താങ്കളുടെ നാട്ടുകാരനായി ജനിച്ചതിൽ അഭിമാനിക്കുന്നു ❤❤❤❤❤❤❤

  • @sudharsanan9437
    @sudharsanan9437 ปีที่แล้ว +1

    ഇങ്ങനെ ആയിരിക്കണം
    എംഎൽഎ മാർ ബഹുമാനപ്പെട്ട എംഎൽഎ സാർ കേരളാ നിയമസഭയിൽ ഉണ്ടാവണം ഇനിയുള്ള നാളുകളിൽ
    നന്ദി നമസ്കാരം 🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bijunechiyil7639
    @bijunechiyil7639 ปีที่แล้ว +1

    ഗണേഷ് കുമാർ സാർ താങ്കൾ സൂപ്പർ ആണ് താങ്കളെപ്പോലെ എംഎൽഎമാരാണ് നമ്മുടെ കേരളത്തിൽ വേണ്ടത്

  • @abdulsalam-gi5ou
    @abdulsalam-gi5ou ปีที่แล้ว +138

    ജനകീയ നേതാവിന് അഭിനന്ദനങ്ങൾ 🌹

  • @Sahad_Cholakkal
    @Sahad_Cholakkal ปีที่แล้ว +163

    ആർക്കുണ്ട് ഇങ്ങനെ ഒരു MLA?
    ഗണേഷ് കുമാർ സാർ കേരളത്തിന്റെ 'മുത്തുവേൽ കരുണാനിധി സ്റ്റാലിൻ' 😍🥰

    • @vijayakumark.p2255
      @vijayakumark.p2255 ปีที่แล้ว

      മുത്തുകൾ കരുണാനിധി സ്റ്റാലിൻ ലോക കള്ളനാണ്. അത് മൊത്തം ഒരു തിരുട്ട് കുടുംബമാണ്. അതാണ് ഇപ്പോൾ തമിഴ്നാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അയാളുടെ ധനകാര്യ മന്ത്രി തന്നെ പറഞ്ഞു അയാളും മകനും മരുമകനും കൂടി വാരിക്കൂട്ടുകയാണെന്ന് കൊള്ളപ്പണം. അതുകൊണ്ട് സ്റ്റാലിനെ വിട്ടുപിടി

    • @supermsbeen7691
      @supermsbeen7691 ปีที่แล้ว +3

      കേരളത്തിന്റെ മുത്ത് real സ്റ്റാലിൻ

  • @jameelasoni2263
    @jameelasoni2263 ปีที่แล้ว +29

    ഗണേഷ് കുമാർ സാർ അടുത്ത കേരള മുഖ്യമന്ത്രിയായെങ്കിൽ❤️❤️❤️❤️

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 ปีที่แล้ว +1

    ഗണേഷ് കുമാർ സർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ജനകീയ നേതാവാണ് ഒരു സിനിമാ നടൻ എന്നതിൽ ഉപരി അദ്ദേഹം വളരെ നല്ല ഒരു മനുഷ്യ സ്നേഹിയാണ്. Love from Malappuram.

  • @sharafudeenunoos6038
    @sharafudeenunoos6038 ปีที่แล้ว +2

    ഗണേഷ് സാർ പ്രാർത്ഥനയിലൂടെ താങ്കൾക് ഒരായിരം നന്ദി അഭിനന്ദനങ്ങൾ

  • @jomoljomol863
    @jomoljomol863 ปีที่แล้ว +52

    ഇത് പോലെ ഒരു നല്ല മനുഷ്യൻനെ ഞങ്ങൾക്ക് കിട്ടിയതിൽ ഞങ്ങളുടെ അഭിമാനം ആണ്

    • @sibyvadakel9336
      @sibyvadakel9336 ปีที่แล้ว

      Namuk vijayane aanallo Ishtam, anubhavikuka

  • @Sololiv
    @Sololiv ปีที่แล้ว +28

    Mr,ഗണേഷ്കുമാർ,നിങ്ങളിലുള്ള ഒരു വിശ്വാസം ആ നാട്ടിലുള്ള ജനങ്ങൾക്ക് ഉണ്ട്..❤

  • @jameelajameela9623
    @jameelajameela9623 ปีที่แล้ว +20

    ഇതായിരിക്കണം ഒരു ജനപ്രതിനിതി തനിക്ക് മാത്രം സംസാഹര്യങ്ങൾ പോര എന്റെ ജനങ്ങളും സുഖങ്ങൾ അനുഭവിക്കണം എന്ന ചിന്തിക്കുന്ന വലിയ മനസിന്റെ ഉടമ അതാണ് ഗണേഷ്

  • @meharabeegam1654
    @meharabeegam1654 24 วันที่ผ่านมา +3

    ഗണേഷ് കുമാർ സർ. ഒരു ബിഗ് സല്യൂട്ട്. 👌👌👌👌👌👌

  • @Ashbasworld
    @Ashbasworld ปีที่แล้ว +6

    ഇപ്പോൾ എല്ലാവരുടെയും ഒരു പ്രതീക്ഷ നൽകുന്ന MLA ഗണേഷ് കുമാറിന്റെ മനസ്👍👍👍

  • @wms-1-
    @wms-1- ปีที่แล้ว +51

    എല്ലാ ജനപ്രതിനിധികളും ഇദ്ദേഹത്തെപോലെ ചിന്തിച്ചിരുന്നെങ്കിൽ, ഇതുപോലെ ശ്രെദ്ധ കൊടുത്തിരുന്നെങ്കിൽ, ഇങ്ങനെ കരുതൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് എത്ര സ്വർഗ്ഗം ആയിരുന്നേനെ.

  • @hussainhuss1734
    @hussainhuss1734 ปีที่แล้ว +20

    56 വയസ്സായ ഞാൻ ഇന്ന് വരെ ഒരു പാർട്ടിക്കും വോട്ട് ചെയ്തിട്ടില്ല മനസ്സ് കൊണ്ട് എന്റെ വോട്ട് ഗണേഷ് സാറിനിരിക്കട്ടെ 🙏🙏🙏🙏👍

  • @renjiththarammal7418
    @renjiththarammal7418 ปีที่แล้ว +10

    നോക്കു സുഹൃത്തുക്കളെ... ഒരു മന്ത്രി അല്ലെങ്കിൽ ജനപ്രതിനിധി എന്നൊക്കെ പറയുമ്പോൾ ഇതു പോലെ ജനങളുടെ മനസ് കവരുന്നവരായിരിക്കണo.... Real life hero.....🙏🏻🙏🏻🙏🏻🌹🌹🌹

  • @nv764
    @nv764 ปีที่แล้ว

    അതാണ് നമ്മുടെ ബഹുമാനപ്പെട്ട ഗണേഷ് സർ.. ഈ വാർത്ത കണ്ടപ്പോൾ ഒരു മലയാളീ എന്ന നിലയിൽ എനിക്ക് സാറിനെ കുറിച്ച് അഭിമാനം തോന്നുന്നു. സറിനെ സമീപിക്കുന്ന ഏതൊരു വ്യക്തിയുടെയും അത്യാവശ്യമായ കാര്യങ്ങൾ കേൾക്കുകയും ആവശ്യമായ നടപടികൾ അപ്പോൾ തന്നെ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ജനപ്രിയ നേതാവാണദേഹം അന്നും ഇന്നും. ഈ വേളയിൽ വാക്കുകൾക്കതീതമായ ഒരായിരം നന്ദി ഹൃദയത്തിന്റെ ഭാഷയിൽ ഗണേഷ് സാറിനു നേരുന്നു..

  • @muhammedparamba
    @muhammedparamba ปีที่แล้ว +81

    👍ഗണേഷിന് മുസ്ലിം യൂത്ത് ലീഗിന്റെ അഭിവാദ്യങ്ങൾ

    • @sobhanamr7045
      @sobhanamr7045 ปีที่แล้ว +1

      വിവാഹ സഹായം ചെയ്യുമോ

    • @musthafatc7321
      @musthafatc7321 ปีที่แล้ว

      ​@@sobhanamr7045 വിവാഹത്തിന് അഭിവാദ്യങ്ങൾ

  • @arunkanimangalam3886
    @arunkanimangalam3886 ปีที่แล้ว +6

    ഞാൻ ആകെ ബഹുമാനിക്കുന്ന ഒരു ജന പ്രതിനിധി.... Thankyou sir 🤝

  • @salu7404
    @salu7404 ปีที่แล้ว +17

    ബഹുമാനപ്പെട്ട ഗണേഷ് കുമാര്‍ താങ്കളുടെ നല്ല മനസ്സിന്‌ നന്ദി. മദ്യപാനികളുടെ ശല്ല്യം എന്ന് ആ കുട്ടി പറഞ്ഞില്ല. മദ്യപിക്കുന്നതു അവിടെ കണ്ടിട്ടുണ്ട് അതുകൊണ്ട് പേടിയുണ്ട് അതുപോലെ ഒഴിഞ്ഞ കുപ്പികള്‍ കിടക്കുന്നതും എന്നാണ്‌ പറഞ്ഞത്.

    • @syamalarsyama7481
      @syamalarsyama7481 ปีที่แล้ว

      Kudiyanmar Vahanangalil okke pokumpol kuppikal ozhinja sthalangalil idunnathanallo athavum a mol paranjathu

  • @YusufMohamed-to5id
    @YusufMohamed-to5id ปีที่แล้ว

    വലിയ ഹൃദത്തിന്റെ ഉടമയായ ഒരു ചെറിയ മനുഷ്യൻ നല്ലത് മാത്രം ആഗ്രഹിക്കുന്ന നമ്മുടെ അഹങ്കാരം ബിഗ് സല്യൂട്ട് Sir

  • @abdulkhader7592
    @abdulkhader7592 ปีที่แล้ว +4

    ഒരു ജന പ്രതിനിധി ഇങ്ങനെയാവണം. നല്ലൊരു മനുഷ്യ സ്നേഹിയാണ് അദ്ദേഹം 🙏

  • @redmibackup8870
    @redmibackup8870 ปีที่แล้ว +67

    ഇവിടെ ആരുര് ഉണ്ട് ഒരു MLA നാട്ടുകർക്ക് ഒരു ഗുണവും ഇല്ല തുറവൂർ വളമംഗലം വഴി ചേർത്തല തോപ്പു പടി ബസ്സ് നിർത്തിയിട്ടെ വർഷങ്ങളായി ഇതുവരെ ഒരു തിരുമാനം ഉണ്ടായിട്ടില്ല ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല ദയമായി ജനങ്ങൾ പ്രതികരിക്കുക

  • @primechatty
    @primechatty ปีที่แล้ว +123

    ജനനായകൻ 🫡❤‍🔥

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +15

    2:14 ഞങ്ങളുടെ ഗണേഷ് സർ കണ്ടാൽ ഇതിനൊരു പരിഹാരം കാണുന്ന ആ വിശ്വാസം അതാവണം ഇതാണ് ആ നാട്ടുകാരുടെ വിശ്വാസം ഇതു പോലെ ആയിരിക്കണം എല്ലാ മന്ത്രിമാരും എംഎൽഎ ആയാലും...❤❤❤

  • @Sijojohn-nr6hb
    @Sijojohn-nr6hb ปีที่แล้ว +1

    സാറിനെപ്പോലുള്ള ഒരു ഒരു വ്യക്തിയാണ് ഈ കേരളം ഭരിക്കേണ്ടത് ❤️❤️❤️❤️🌹🌹🌹👍👍👍

  • @abdussamedbavu6538
    @abdussamedbavu6538 ปีที่แล้ว

    എന്റെ പൊന്നു ഗണേഷ് സാറേ !.
    താങ്കൾ തൊട്ടതെല്ലാം പൊന്നാക്കുന്നു .
    എല്ലാ ജനങ്ങളും താങ്കളെ ഒരുപോലെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു .
    താങ്കളുടെ ഈ നിഷ്പക്ഷമായ സൽകർമങ്ങൾക്കും സന്മനസ്സിനുമൊരായിരം നന്ദി .
    ഈ പൊൻതിളക്കം എന്നും താങ്കളിൽ നിലനിൽക്കട്ടെ .
    എപ്പോഴും എന്നും എവിടെയും വിജയാശംസകൾ .
    നേരിൽ കണ്ട് പറയാൻ ആഗ്രഹിക്കുന്നു. ഒരു നമ്പർ പോലുമില്ല . സാരമില്ല .
    ജയ്ത്ര യാത്ര തുടരുക ജനങ്ങളുടെ ഹൃദയങ്ങളിലൂടെ .

  • @muhammadashrafakanikunnath252
    @muhammadashrafakanikunnath252 ปีที่แล้ว +17

    എല്ലാ എംഎൽഎമാരും ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോവുകയാണ്.... ഗണേഷ് സാർ അങ്ങേക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. 👍👍🙏🏻

  • @jessyjessy4193
    @jessyjessy4193 ปีที่แล้ว +15

    തങ്ങളെപ്പോലെ ആരും ഇല്ല ഇത്രയും നല്ല ഒരു MLA കേരളത്തിൽ ഇല്ല ❤❤❤

  • @vinishcharuvila112
    @vinishcharuvila112 ปีที่แล้ว +64

    Ganesh sir ishtam ulavar oru like adikamo 🥰🥰

  • @muhamedshareef8411
    @muhamedshareef8411 ปีที่แล้ว

    ഇതുപോലുള്ള സാമൂഹ്യ പ്രവർത്തകരെയാണ് നമുക്കാവശ്യം കടക്കട്ടെ ഒരു ബിഗ് സല്യൂട്ട് ഗണേഷ് കുമാർ സാറിനെ

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg ปีที่แล้ว +12

    ചിലർ വർഗീയതയും വിഭഗീയതയും പറഞ്ഞു നടക്കുമ്പോൾ ഇദ്ദേഹത്തെ പോലെയുള്ളവർ ജനങ്ങളെ സേവിക്കുന്നു. 👍👍👍

  • @sreekumar5897
    @sreekumar5897 ปีที่แล้ว +37

    ഇതാണ് ഞങ്ങളുടെ ജനനായകൻ ❤❤❤

  • @Usb134
    @Usb134 ปีที่แล้ว +16

    ശ്രീ ഗണേഷ് കുമാർ പോലെയുള്ള M L A നമ്മുടെ നാടിനാവശ്യം 👍good man

  • @shajahans-hx9dr
    @shajahans-hx9dr 17 วันที่ผ่านมา

    ഈ കാര്യം കേട്ടപ്പോൾ . ആ കുഞ്ഞ് വിജനമായ പ്രദേശത്ത് കൂടി ഒറ്റയ്ക്ക് നടന്നു പോകുന്നത് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് ഭയം തോന്നി. പക്ഷേ ഗണേഷ് കുമാർ സാർ ചെയ്തത് ഏറ്റവും അഭിനന്ദനാർഹമായ പ്രവർത്തിയാണ് .🎉🎉🎉

  • @nivask7972
    @nivask7972 ปีที่แล้ว

    ഗണേഷ് സാർ നിങ്ങൾ ആണ് അടുത്ത മുഖ്യമന്ത്രി.....❤❤❤❤ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി അടിച്ച് മാറ്റൽ നടത്താതെ ജനങ്ങൾക്ക് വേണ്ട ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന നേതാവ്❤❤❤❤ ഒരു ആപത്ത് വരാതെ നോക്കണെ ദൈവമേ ❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

  • @susammapm1894
    @susammapm1894 ปีที่แล้ว +4

    ഗണേഷ് സാറിന് ആയുഷും ആരോഗ്യവേം ഉണ്ടാകട്ടെ ഇതുപോലെ ജനങ്ങളെ സഹായിക്കുവാൻ

  • @fareedmahin9875
    @fareedmahin9875 ปีที่แล้ว +8

    നല്ലൊരു എംഎൽഎ ആണ് ഗണേഷ് കുമാർ സാർ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു

  • @raneeshnandanam5666
    @raneeshnandanam5666 ปีที่แล้ว +30

    ഒരുപാട് ഇഷ്ടം... ഗണേഷ് കുമാർ സാർ......❤❤❤

  • @safeerkpsafeer7188
    @safeerkpsafeer7188 ปีที่แล้ว

    ഇതുപോലെത്തെ മന്ത്രിമാരാണ് നമ്മൾക്ക് നമ്മൾ മാതൃകയാക്കേണ്ടത് അടിപൊളി ഗണേഷ് കുമാറിന് മൻഭൂരിപക്ഷത്തോടെ ഇനിയും തുടരാനുള്ള ജനങ്ങൾ സപ്പോർട്ട് ചെയ്യട്ടെ

  • @Nasrani344
    @Nasrani344 ปีที่แล้ว +7

    ഗണെഷേട്ടനും ആ കുട്ടിക്കും അഭിനന്ദനങ്ങൾ, ഇതുപോലെ ഒരുപാട് നല്ല കാര്യങ്ങൾ ഇനിയും ചെയ്യാൻ കഴിയട്ടെ

  • @geethakumari8666
    @geethakumari8666 ปีที่แล้ว +55

    ഗണേഷ്‌കുമാർ സർ സിഎം ആയാൽ കേരളം നന്നാവും

    • @ShyamKumar-mo7sm
      @ShyamKumar-mo7sm ปีที่แล้ว

      😡സാർ അങ്ങനെ അല്ല 😡

  • @haneefadubai2536
    @haneefadubai2536 ปีที่แล้ว +22

    ഏത് മുന്നണിയിൽ നിന്നാലും ഗണേശ് കുമാർ അചൻ ബാല (കഷ്ണപിള്ളയെ പോലെ തന്നെ മണ്ടലത്തിലെ ജനങ്ങളുടെ ആവശ്യം നിറവേറ്റുന്ന MLA ആണ് അഭിവാദ്യങ്ങൾ

  • @thressiammajose1642
    @thressiammajose1642 ปีที่แล้ว

    സാദാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നം ങ്ങൾ കണ്ടു അതിനു പരിഹാരം കാണുന്ന ഇതുപോലെ യുള്ള ജന പ്രതി നിധി കളെ യാണ് ജനങ്ങൾ തിരഞ്ഞു എടുക്കെ ണ്ടത് ഗണേഷേ സാറിനു bigsalutt