അഭിഷേക് നാളത്തെ മിന്നും താരമാണ്...

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1.1K

  • @santhoshkhan6874
    @santhoshkhan6874 3 ปีที่แล้ว +149

    ദൈവകടക്ഷത്താൽ ഈ പൊന്നുമകൻ ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ.

  • @harishyder2238
    @harishyder2238 3 ปีที่แล้ว +45

    ചുണ്ട് കൂട്ടിപിടിച്ചുള്ള ആ ചിരി 🥰🥰🥰.... ഞാനും മോന്റെ ഫാൻ ആയി

  • @girershanvkvanerikandy4081
    @girershanvkvanerikandy4081 3 ปีที่แล้ว +52

    ഈ അനുഗ്രഹീത കലാകാരനെ മട്ടനൂർ ശങ്കരൻ കുട്ടി കലാദത്തെടുത്താൽ ശിക്ഷണത്തിൽ ലോക പ്രസിദ്ധനാവും തീർച്ച

  • @mujeebrehman3519
    @mujeebrehman3519 3 ปีที่แล้ว +75

    ദൈവം ചിലരെ ഒരുപാട് അനുഗ്രഹിക്കും അതിൽപ്പെട്ട ഒരാളാണ് ഈ മോൻ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....

    • @pankajakshanmanniseril5319
      @pankajakshanmanniseril5319 3 ปีที่แล้ว +2

      Po

    • @jayanandanpillai7733
      @jayanandanpillai7733 2 ปีที่แล้ว +1

      മോന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു

    • @sreejithunni3432
      @sreejithunni3432 2 ปีที่แล้ว +1

      Supprr🥰🥰🥰🥰❤❤❤❤❤❣️❣️❣️❣️😄😄😄😄💋💋💋💋💋🥳🥳🥳🥳🥳🥳

  • @AJCREATION999
    @AJCREATION999 3 ปีที่แล้ว +92

    ഇനി വരുന്നൊരു തലമുറയ്ക്കായി ഇവിടെ സംഗീതം സാധ്യമാണ് 🎼🎼😍😍😍👏👏👏🙏🙏🙏

  • @geethavs6
    @geethavs6 3 ปีที่แล้ว +262

    അഭിഷേക് മോന് ദൈവം അറിഞ്ഞ് നൽകിയ വരദാനം ഈ പ്രായത്തിൽ കിട്ടിയ ഈ അപൂർവ കഴിവ് നാളത്തെ വലിയ ഒരു കലാകാരനായി ഉയർന്ന് വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️

  • @praveen5917
    @praveen5917 2 ปีที่แล้ว +67

    കേരളത്തിൽ ജനിച്ചത് കൊണ്ട് ഈ കുഞ്ഞിന് അവസരങ്ങൾ നഷ്ടപ്പെട്ടാലെ ഉള്ളു.. വേറെ വല്ല നാട്ടിലും ആയിരുന്നെങ്കിൽ ഇവൻ ലോകം അറിയുന്ന കലാകാരൻ ആയേനെ തീർച്ച... 😘😘😘😘😘

  • @raviprakash8394
    @raviprakash8394 3 ปีที่แล้ว +132

    ഈ കഴിവിന്റെ മുന്നിൽ നമിക്കുന്നു പൊന്നു മോനെ. ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🙏

  • @prasadclappana6622
    @prasadclappana6622 3 ปีที่แล้ว +350

    ആ കുഞ്ഞിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.👍👌💐

    • @gopalakrishnanponnu4915
      @gopalakrishnanponnu4915 3 ปีที่แล้ว +2

      @@mjjoseph6247ddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddd. Did dd

    • @prasoonprasoonckannan988
      @prasoonprasoonckannan988 3 ปีที่แล้ว +4

      മുത്തേ love you

  • @மாயினிமாயினி
    @மாயினிமாயினி 3 ปีที่แล้ว +34

    இந்த இளம் கலைஞர் இனிய கலைஞர்.இவரது வருங்காலம் வசந்த காலம் என்பதில் யாருக்காவது சந்தேகம் உண்டா?

  • @santhoshantony8510
    @santhoshantony8510 3 ปีที่แล้ว +31

    ഒരു blessed instrument കൂടി ഈ മോനു സംഗീതത്തിൽ കൂട്ടിച്ചേർക്കാൻ സാധിച്ചു big salute

  • @nibinnibin7901
    @nibinnibin7901 3 ปีที่แล้ว +32

    മോനെ നീ അറിയപ്പെടുന്ന കലാകാരൻ ആവട്ടെ god bless you

  • @jmp-vlogs9861
    @jmp-vlogs9861 3 ปีที่แล้ว +93

    വല്ലഭനു പുല്ലും ആയുധം.. ഒരു പുതിയ instrument Avan kandu പിടിച്ചിലെ🥰❤️. Avante aa കുശ്രുതി ചിരി 😘

  • @angamaaliammaavan9400
    @angamaaliammaavan9400 2 ปีที่แล้ว +21

    ഇതിൽ എത്ര പേരുണ്ട് പാട്ട് മറന്ന് കൊട്ടിൽ മാത്രം ലയിച്ചവർ 😍😍
    Amaizing ഇത്ര ചെറിയ പ്രായത്തിൽ ഇങ്ങനെ കൊട്ടാൻ പട്ടിന്നുണ്ടെങ്കിൽ ഭാവിയിൽ സൂപ്പർ സ്റ്റാർ ആകും ഉറപ്പ് ദൈവം നല്ല നിലയിൽ എത്താൻ അനുഗ്രഹിക്കട്ടെ 😍😍😍❤❤❤

    • @minimolsivadasan8401
      @minimolsivadasan8401 2 ปีที่แล้ว +1

      ഗോഡ് ബ്ലെസ് യൂ

    • @eldhot9717
      @eldhot9717 2 ปีที่แล้ว +1

      Lalettante cheruppam abhinayickam

  • @jayasreeradhakrishnan6065
    @jayasreeradhakrishnan6065 3 ปีที่แล้ว +176

    ഒന്നും പറയാനില്ല മോനുസേ ദൈവം അനുഗ്രഹിക്കട്ടെ 🙏😘😘😘

    • @dolinmaria3283
      @dolinmaria3283 3 ปีที่แล้ว +3

      🙏🌹🕎💅🕎

    • @georgejoseph6828
      @georgejoseph6828 2 ปีที่แล้ว +1

      വളരെ അനുഗ്രഹിക്കപെട്ട പൈതൽ ദൈവം അനുഗ്രഹിക്കട്ടെ

    • @santhini1735
      @santhini1735 2 ปีที่แล้ว +1

      Excellent,monu.god bless you

    • @beenakt3731
      @beenakt3731 2 ปีที่แล้ว +1

      God bless you Monu

    • @AbdulHameed-fr1zt
      @AbdulHameed-fr1zt 2 ปีที่แล้ว

      @@dolinmaria3283 1

  • @johncyantony3627
    @johncyantony3627 3 ปีที่แล้ว +44

    ഭാഗ്യം ചെയ്യ്ത അച്ഛനും അമ്മയും മോൻ ഒരു പാടു ഉയർച്ചയിൽ എത്തും ഗോഡ് അനുഗ്രഹിക്കും

  • @sinivipin2935
    @sinivipin2935 3 ปีที่แล้ว +243

    മോനു ഒന്നും പറയാനില്ല. ദൈവം മോനേ മുന്നോട്ട് നയിക്കട്ടെ.❤️❤️❤️

  • @nandininandhu3138
    @nandininandhu3138 3 ปีที่แล้ว +23

    ആ കുഞ്ഞിനു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ കൊച്ചു കലാകാരനു ധനേഷ് ന്റെ പ്രണാമം

  • @akmanilkumarm4595
    @akmanilkumarm4595 3 ปีที่แล้ว +16

    ഈ കുഞ്ഞുമോൻ നാളത്തെ അല്ല ഇന്ന് ഈ സമയംതൊട്ടേ ലോകം അറിയപ്പെടുന്ന സംഗീത വിദ്വാൻ തന്നെ. എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു. എല്ലാത്തിനും മേലെ ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @musthafaamusthafaa9117
    @musthafaamusthafaa9117 3 ปีที่แล้ว +21

    അഭിഷേക് മോനെ പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ 👌👌👌

  • @simirj1662
    @simirj1662 3 ปีที่แล้ว +26

    ദൈവം കൈ തൊട്ട് അനുഗ്രഹിച്ച മോൻ....അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @thankamanikp1327
    @thankamanikp1327 3 ปีที่แล้ว +31

    പൊന്നു മോനാരും കണ്ണുവെക്കാതിരിക്കട്ടെ 🥰🥰

  • @isudeenabdulkareem2722
    @isudeenabdulkareem2722 2 ปีที่แล้ว +4

    പൊന്നുമോനെ..... പറയാൻ വാക്കുകളില്ല.. ദൈവം അനുഗ്രഹിക്കട്ടെ.

  • @aneeshb.s.1866
    @aneeshb.s.1866 2 ปีที่แล้ว +5

    ഏതെങ്കിലും സിനിമയിൽ ഈ കൊട്ടുവടി സംഗീതവും ഈ കുഞ്ഞു കലാകാരന്റെ തന്നെ പെർഫോമൻസും നൽകണം... അതാണ് ഇതിന് നൽകേണ്ടതായ ആദരവ്...💝💝💝

  • @nadirshanadayara6194
    @nadirshanadayara6194 3 ปีที่แล้ว +20

    പൊന്നു മോൻ ലോകം അറിയപ്പെടുന്ന ഒരു മ്യൂസിക്ക് ഡയറക്ടർ ആയി മാറട്ടെ ❤️❤️👍👍👍🌹🌹🌹

  • @FirozThurakkal
    @FirozThurakkal 3 ปีที่แล้ว +65

    മ്മടെ. തീരുരിന്റെ മുത്ത് ❤👌

  • @rehnasharaf2689
    @rehnasharaf2689 3 ปีที่แล้ว +4

    അവന്റെ മുഖം കണ്ടാൽ അറിയാം.... അവൻ നാളത്തെ വരതാന മാണ് 😘😘😘😘😘സോ ക്യൂട്ട് അബി കുട്ടാ..,.. 😍😍😍😍😍😍😍

  • @vkrafee680
    @vkrafee680 3 ปีที่แล้ว +39

    🔥🔥🔥ഉയരങ്ങളിൽ എത്തട്ടെ 🔥🔥

  • @harishkumarvu
    @harishkumarvu 2 ปีที่แล้ว

    ഇത് പറയാതിരിക്കുവാൻ നിവൃത്തിയില്ല.
    So proud of you Rachana Ma'm.
    വേദിയെ പൂർണമാക്കിയത് അങ്ങയുടെ പ്രോത്സാഹനം കൂടെയാണ്!
    വളരെ വളരെ ആസ്വദിച്ചു..
    ദൈവത്തിന്റെ സ്വന്തം കൈയൊപ്പാണ് ആ കൊച്ചു കുഞ്ഞ്. ഓരോ തവണ കാണുമ്പോഴും ഓരോ പുതിയ അനുഭവം!💐👌👍
    'ശ്രീ ലതികകളി' ൽ രചനാ മേഡത്തിന്റെ ചില അസുലഭ ഭാവങ്ങൾ കൂടെ ആയപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾക്കൊരു വിരുന്നായി മാറി!

  • @suresh.9726
    @suresh.9726 3 ปีที่แล้ว +22

    മോനുട്ടൻ തകർത്തു 🌹🌹🌹🌹🌹

  • @harilalmn
    @harilalmn 3 ปีที่แล้ว +1

    ചക്കരേ... നിന്റെ താളബോധം...!!!
    കാലപ്രമാണ ബോധം എന്നത് ഈശ്വരാനുഗ്രഹമാണ്. ജന്മസിദ്ധമായ വരദാനം..!

    • @raghunathraghunath7913
      @raghunathraghunath7913 3 ปีที่แล้ว

      അപാരം എന്ന് പറയുന്നതിലും നല്ലൊരു വിവരണം മാണ് ചേട്ടൻ പറഞ്ഞത്.ജന്മസിദ്ധമായ കഴിവ് തന്നെ.

  • @sherlyg2048
    @sherlyg2048 3 ปีที่แล้ว +29

    മോനെ ചക്കരയുമ്മ. മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍💖💖

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +1

    അച്ചോടാ ചക്കരെ ലവ് യു ഉയരങ്ങളിൽ എത്തട്ടെ മോനുട്ടാ, എന്തൊരു ഭംഗി ആണ് ആ ചിരി കാണാൻ

  • @silambarasanc7308
    @silambarasanc7308 2 ปีที่แล้ว +18

    இந்த குழந்தை மென்மேலும் வளர எல்லாம் வல்ல இறைவனை பிராத்திக்கிறேன். From tamilnadu

  • @RAJESHK-oq6qp
    @RAJESHK-oq6qp 3 ปีที่แล้ว +44

    ഈ മോനെ നാളെകളിൽ എ ആർ റഹ്മാൻസറിന്റെ ബാൻഡിൽ കാണാണുവാൻ ആഗ്രഹം ❤️❤️❤️

    • @flexworld1434
      @flexworld1434 2 ปีที่แล้ว

      Udane...undaakum ❤️❤️

    • @mobinov2514
      @mobinov2514 2 ปีที่แล้ว +1

      Let him be independent

    • @girijadevi6728
      @girijadevi6728 ปีที่แล้ว

      ​@@flexworld1434 😍😍😍❤allz vg z q

    • @josemenachery8172
      @josemenachery8172 ปีที่แล้ว

      പൊളിച്ചു കുട്ടാ

  • @rajanvelayudhan7570
    @rajanvelayudhan7570 3 ปีที่แล้ว +10

    Super,
    ഈ പ്രായത്തിൽ ഇത്രയുംതാള ബോധം.നന്നായ് വരും.

  • @vysakhkb2913
    @vysakhkb2913 3 ปีที่แล้ว +9

    ദൈവം അനുഗ്രഹിച്ചു വിട്ട കുരുന്നാണ് മോൻ... ഉയരങ്ങൾ ഒരുപാട് കീഴടക്കട്ടെ❤️❤️❤️❤️❤️

  • @udayakumar6404
    @udayakumar6404 3 ปีที่แล้ว +24

    Congratulations,
    Future music 🎶 composer
    God bless you my boy
    Sri Lanka 🇱🇰 ♥

  • @kpsureshsuresh9446
    @kpsureshsuresh9446 3 ปีที่แล้ว +7

    സുപ്പർ മോനേ ,സുപ്പർ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നും

  • @galeeshkerala6080
    @galeeshkerala6080 3 ปีที่แล้ว +56

    ജന്മവസാന, മുന്ജന്മത്തിൽ തലവിദ്യാൻ ആയിരുന്നു 🙏🙏🙏🙏

  • @giriprasath2811
    @giriprasath2811 3 ปีที่แล้ว +1

    கடவுளின் தேசத்தில் நீ ஒரு தெய்வகுழந்தை வாழ்க பல்லாண்டு ஓங்குக உன் புகழ் உலகமெல்லாம்

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +3

    എന്തു ഐശ്വര്യ മാണ് " അഭി "🌹🌹 ❤ഈശ്വര കടാക്ഷം ❤❤ ഞാൻ മലപ്പുറം കൊണ്ടോട്ടി 🌹 അഭി ഇത്ര അടുത്ത് ഉണ്ടായിട്ടും അറിഞ്ഞില്ല ഞാൻ നാട്ടിൽ എത്തിയാൽ അഭിയെ കാണൻ വരും 👍

  • @sanumolmp8018
    @sanumolmp8018 3 ปีที่แล้ว +10

    അസാദ്യം ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @sivakumar7748
    @sivakumar7748 2 ปีที่แล้ว +4

    എന്തൊരു കഴിവ് ദൈവം അനുഗ്രഹിച്ചു വിട്ടതാണ് പൊന്നുമോനെ 🙏🙏💞💞💞🥰🥰

  • @kunhiramanpv6584
    @kunhiramanpv6584 2 ปีที่แล้ว

    Amazing.. ആ സുരേഷ് ഗോപി യുടെ വരവ്, അസാധ്യ താളബോധം, ചിരിക്കാൻ പറഞ്ഞാൽ പുഞ്ചിരി, മനോഹരം, ഒരു പല്ല് പോയത് കൊണ്ടാവും, മോൻ നല്ലൊരു ബാല താരമായി സിനിമയിൽ എത്തട്ടെ god bless you

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 3 ปีที่แล้ว +9

    Rachana was trying to divert his attention... but he was very keen in his work.... super all the best

  • @abhiramshaji5701
    @abhiramshaji5701 3 ปีที่แล้ว +11

    ഈ കുഞ്ഞിന് ഭഗവാന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ

  • @gulmohar9858
    @gulmohar9858 3 ปีที่แล้ว +24

    ഇന്ന് മുതൽക്കേ താരമാണവൻ ❤...

  • @fazilpaachi2106
    @fazilpaachi2106 2 ปีที่แล้ว +1

    ദൈവം അറിഞ്ഞു കൊടുത്ത കഴിവ് ആണ് സൂപ്പർ ayit ചെയിതു mon ഇനി അങ്ങോട് നല്ല പോലെ ചെയ്യാൻ കഴിയട്ടെ 😍

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 3 ปีที่แล้ว +18

    ചെക്കൻ പൊളിയാണ് 🤞🏻❤

  • @anvimahesh
    @anvimahesh 2 ปีที่แล้ว

    വലിയ ഉയരങ്ങൾ ഇതാൻ കഴിയും എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന മിടുക്കൻ 😍

  • @vijayasaradhiv5100
    @vijayasaradhiv5100 3 ปีที่แล้ว +14

    What a talent at this tender age of the kid.May God shower His choicest blessings on the kid and his parents.

  • @muraleedharank.p4570
    @muraleedharank.p4570 3 ปีที่แล้ว +25

    വളരെ വളരെ മനോഹരം ആകാശത്തോളും ഉയരട്ടെ

  • @SundaranAs-x5j
    @SundaranAs-x5j 3 หลายเดือนก่อน +1

    അഭിഷേക് നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @sivanu4918
    @sivanu4918 3 ปีที่แล้ว +5

    അഭിഷേക് മോന് എല്ലാവിധ ആശംസകളും നേരുന്നു 👍❣️👍

  • @jasminthomas2993
    @jasminthomas2993 2 ปีที่แล้ว

    അടിപൊളി കണ്ടു കണ്ണ് നിറഞു പോയി ചെറിയ കുട്ടി ❤🥰😓അടിപൊളി

  • @silambuarasu7470
    @silambuarasu7470 3 ปีที่แล้ว +12

    வாழ்த்துக்கள் தம்பி இன்னும் பல சாதனைகள் படைக்க வேண்டும் வெல்க வாழ்க

  • @drpksjith3159
    @drpksjith3159 2 ปีที่แล้ว +3

    പുണ്യം ചെയ്ത മാതാപിതാക്കൾ ❤

  • @pranav6143
    @pranav6143 3 ปีที่แล้ว +16

    His professionalism is far beyond his age

  • @krishnankutty3775
    @krishnankutty3775 29 วันที่ผ่านมา

    മോനേ അഭിഷേകേ എന്റെ പൊന്നു മോനേ എങ്ങിനെ ആണ് അഭിനന്ദിക്കേണ്ടത് ദൈവത്തിന്റെ ഒരു വരദാനമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌👌👌👌

  • @shiv-vk4qo
    @shiv-vk4qo 3 ปีที่แล้ว +4

    அருமை..அருமை👍👍 அசாத்திய திறமை..💪💪வாழ்த்துகள்..💞💞💞

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 ปีที่แล้ว +1

    ആദർണിയ അഭ്ഷേക് മുത്ത്‌ മോനെ മോനെപുകെത്താൻ വാക്കുകളില്ല വളരേ ഗംഭീരമായ പെർഫോമൻസ്
    പൊന്ന് മോനിക്കും രക്ഷിതാക്കൾക്കും
    ദീർഗ്ഗാണ്സും ആരോഗ്യവും ശാന്തിയും
    സമാധാനവും പ്രപഞ്ച നാഥൻ നൽകി അനുഗ്രഹിക്കുമാരാകട്ടെ..എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും ഒപ്പം ഒരു സൂപ്പർ ബിഗ് സലൂട്ട്
    അർപ്പിക്കുന്നു...ജെയ് ഹിന്ദ് ജെയ്
    ഭാരത് ജെയ് ജവാൻ ജെയ് കിസാൻ...
    🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🙏🙏🙏🙏🙏🌹🌹❤❤❤❤❤❤❤❤❤❤❤❤❤🌹

    • @kaleshs719
      @kaleshs719 2 ปีที่แล้ว

      God bless u monu😍😘😘

  • @msbottlenecktak
    @msbottlenecktak 3 ปีที่แล้ว +21

    God bless you, my child ! You’re a genius

  • @murugesanc8485
    @murugesanc8485 3 ปีที่แล้ว +1

    Super chellakutti Congrats ⚘⚘⚘

  • @sakthidharanmk1958
    @sakthidharanmk1958 3 ปีที่แล้ว +7

    ദൈവം അനുഗ്രഹിക്കട്ടെ ഈ കൊച്ച് മകനെ 🙏🙏🙏

  • @SharmilaRamesh-l4x
    @SharmilaRamesh-l4x 22 วันที่ผ่านมา

    മോനേ അസാധ്യകഴിവ് ആണ് ലോകം നിന്നെ അഗികരിക്കുന്ന ദിവസം വരും അഭിനന്ദനങ്ങൾ ❤❤🤩

  • @jadgjkh
    @jadgjkh 3 ปีที่แล้ว +5

    Ente daivame sarikkum god gifted tallent😳❤️👏🏼👏🏼🌹🌹

  • @govindanshr1238
    @govindanshr1238 2 ปีที่แล้ว

    ശ്രുതി അമ്മ
    ജഥി ( താളം ) അച്ഛൻ
    ഈ ചെറിയ തലയിൽ എത്ര
    മഹത്തായ താള ബോധം.
    അപാര കഴിവ് തന്നെ.
    Congrtulatioms
    Blessings.

  • @moideenwelder2904
    @moideenwelder2904 3 ปีที่แล้ว +5

    ഈ കുറഞ്ഞാന്നും അല്ല ഇങ്ങനെ താളമിടുന്നത് ഏതൊ ഒരു അതൃശ ശക്തിയാണ് കൈകൾ അതുകൊണ്ടാ ആർക്കും ആ കൈകളെ തകർക്കാൻ കഴിയാതിരിക്കട്ടെ

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 ปีที่แล้ว +1

    Prekshakarku parayan vakukalilla Ponnu Chakkare. . Aarudeyum kannu thattathirikkatte . Valare valare uyarangalilthan Ella Eswaranmarum Anugrahikatte 🙏👏💟💟💕💕

  • @sarothhussain3841
    @sarothhussain3841 3 ปีที่แล้ว +3

    I am thamil lan. Semma da chlm.
    adipulii ♥️♥️♥️ nalla life unaku kittum .insha Allah 💕

  • @ittoopkannath6747
    @ittoopkannath6747 2 ปีที่แล้ว

    ശരിക്കും വാത്സല്യമുള്ള ഒരമ്മിച്ചിയുടെ അഥവാ വല്യമ്മച്ചിയുടെ ശബ്ദം രചനക്ക് വളരെ ചേരുന്നുണ്ട്

  • @yousufpk9443
    @yousufpk9443 3 ปีที่แล้ว +6

    ചിരിയിൽ പിശുക്ക് കാണിക്കല്ലേ മോനേ നല്ല ഭാവി പ്രതീക്ഷിക്കുന്നു

  • @ksudhakarakurup4148
    @ksudhakarakurup4148 3 ปีที่แล้ว +1

    ഞാൻ ദൈവത്തെ നേരിട്ട് കാണുന്നതുപോലെ തോന്നി.... ആ മോന്റെ നിഷ്കളങ്ക മുഖത്ത് ഞാൻ ദൈവത്തെ ദർശിച്ചു 🥰🥰🙏🙏🙏

  • @prasheejtp3544
    @prasheejtp3544 2 ปีที่แล้ว +3

    മലപ്പുറത്തിന്റെ ശിവമണി 🔥

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +1

    കടിച്ചു തിന്നാൻ തോന്നും. മോനെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏 🌹❤️

  • @safeenak6859
    @safeenak6859 3 ปีที่แล้ว +7

    സൂപ്പർ മോനെ 😘😘😘😘💕💕

  • @aravindakshanpr5301
    @aravindakshanpr5301 3 ปีที่แล้ว +14

    മുൻ ജന്മത്തിൽ അസാമാന്യ സംഗീതപ്രതിഭ ആയിരിക്കണം...

  • @sajancbabu7497
    @sajancbabu7497 2 ปีที่แล้ว +1

    കല്ലിലിൽ നിന്നും സംഗീതം തീർക്കുന്ന ഈ കുഞ്ഞു ഗന്ധർവന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... God bless you dear..

  • @prasannakumary3710
    @prasannakumary3710 3 ปีที่แล้ว +4

    Super Mone,uyarangalil ethatte,God Bless Monu.

  • @akhilkuttu3487
    @akhilkuttu3487 3 ปีที่แล้ว +2

    അഭിഷേക് അ വറുത്തു വേറെ ലെവൽ 👍👍 ഗോഡ് ബ്ലസ് യൂ മോനു

  • @shajinandhanam4117
    @shajinandhanam4117 3 ปีที่แล้ว +4

    ദൈവം അനുഗ്രഹിക്കട്ടെ മോനെ 🌹🌹👍

  • @Sj_Creations_12
    @Sj_Creations_12 8 วันที่ผ่านมา

    ദൈവമേ 😘😘എന്റെ മനസ്സ് നിറഞ്ഞു കണ്ണ് നിറഞ്ഞു പൊന്ന് 💞💞💞

  • @sruthypillai
    @sruthypillai 3 ปีที่แล้ว +6

    Adorable❤❤.. More than words👏👏🙏🙏.. All the very best Abhishek 👍👍👍

  • @ashlythomas862
    @ashlythomas862 2 ปีที่แล้ว

    എൻ്റെ പൊന്നു ചക്കരേ അസാധ്യം. May God bless you abundantly

  • @SanthoshKumar-je1jn
    @SanthoshKumar-je1jn 3 ปีที่แล้ว +4

    Extraordinary...God Bless You...Long way to go...

  • @allmusic227
    @allmusic227 3 ปีที่แล้ว

    നല്ല പ്രതിഭയുള്ള കുട്ടി അറിയപ്പെടുന്ന ഒരു വാദ്യ കലാനി പുണനായി തീരട്ടെ എല്ലാ അനുഗ്രഹങ്ങളും സർവ്വേശ്വരൻ നൽകട്ടേ...

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 3 ปีที่แล้ว +6

    Blessed by Goddess Saraswathi.... All the best Unnikkannaa........

  • @sindhussindhu3439
    @sindhussindhu3439 3 ปีที่แล้ว +2

    അഭിഷേക് മോനേ ചക്കര ummaaa
    മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
    🥰🥰🥰🥰🥰❤❤❤❤😍😍😍

  • @vizma_yah
    @vizma_yah 3 ปีที่แล้ว +8

    കുഞ്ഞനിയന് എല്ലാവിധ ആശംസകൾ നേർന്നു

  • @sajikumarpalliyil1981
    @sajikumarpalliyil1981 2 ปีที่แล้ว

    അവൻ പ്രത്യേകിച്ച് ചിരിക്കേണ്ട ആവശ്യമില്ല,💕 അവൻറെ മുഖത്ത് ഒരു ചിരിയുണ്ട് 💕💕💕

  • @swapnap6932
    @swapnap6932 3 ปีที่แล้ว +3

    Love you മോനെ ഒരായിരം ഉമ്മ

  • @muhammedsadhiq4896
    @muhammedsadhiq4896 ปีที่แล้ว

    ആ കുഞ്ഞിന് മാഷല്ലാഹ്

  • @johnkallu6437
    @johnkallu6437 3 ปีที่แล้ว +24

    ദൈവം അനുഗ്രഹിക്കട്ടെ അച്ചനു അമ്മയു ഭാഗ്യം ചെയ്തവർ

  • @minir6357
    @minir6357 2 ปีที่แล้ว

    മനുവേട്ടാ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം

  • @dformusicmalarumkiliyum5831
    @dformusicmalarumkiliyum5831 3 ปีที่แล้ว +6

    സംഗീതം ദൈവീകം 🙏🏻🙏🏻🙏🏻🙏🏻

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 ปีที่แล้ว

    ഒന്നും പറയാനില്ല മോനു പൊളിച്ച് അടുക്കി 👌👌👌

  • @manushambu6474
    @manushambu6474 3 ปีที่แล้ว +8

    മുത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 💐💐💐👌👌👌♥️♥️♥️

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 ปีที่แล้ว

    ദൈവം കനിഞ്ഞ് നേരാട്ട് തന്ന കൈ ഒപ്പാണ് അഭിഷേക് ഉയരങ്ങളിൽ എത്തട്ടെ ബിഗ് സ്ട്ട്

  • @pantamdevi664
    @pantamdevi664 3 ปีที่แล้ว +6

    God bless to little master my lots of love to u grand master