കാടി​ന്റെ വന്യതയല്ല, അമ്മയുടെ സ്നേഹമാണ് ഈ മക്കൾക്ക് ഇഷ്ടം | Bengaluru | animal caretaker

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 1.2K

  • @akhicv5914
    @akhicv5914 ปีที่แล้ว +562

    ന്യൂസ്‌ കഴിയല്ലേ എന്ന് വിചാരിച്ചതു ഞാൻ മാത്രമാണോ എന്ത് രസമാണ് ഇവരുടെ.... സ്നേഹം കാണാൻ 🥰❤

  • @babythomas942
    @babythomas942 ปีที่แล้ว +1191

    നല്ല അമ്മ, ഇങ്ങനെ സ്നേഹമുള്ള സാവിത്രിയമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @gracefulreflections
      @gracefulreflections ปีที่แล้ว +3

      നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ­ ~ 2 തിമോത്തേയോസ് 2 : 21 (Bible)

    • @മിറാക്കിൾ
      @മിറാക്കിൾ ปีที่แล้ว +3

      ആമീൻ

    • @lucifer3865
      @lucifer3865 ปีที่แล้ว +2

      ദൈവത്തിന്റെ അനുഗ്രഹമാണ് ഇത്ര കഷ്ടപ്പെടുത്തി ജീവിക്കുന്നത് ഒന്ന് പൊടോ ദൈവം ഒക്കെ കോമഡി ആണ് 😂കൊറോണ വന്നപ്പോ ദൈവം ഓടി 😂സയൻസ് ആണ് മരണം വരെ ഉണ്ടാവുക അല്ലാതെ ദൈബം അല്ല 🤮

    • @baijuy3294
      @baijuy3294 ปีที่แล้ว +2

      She is beautiful human being ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @christianknight1810
      @christianknight1810 ปีที่แล้ว

      ​​@@lucifer3865 നിന്റെ പേര് കണ്ടപ്പോഴേ മനസിലായി സാത്താന്റെ തീട്ടം തിന്നി ആണെന്.

  • @sheebaramesh1
    @sheebaramesh1 ปีที่แล้ว +86

    പുലികുട്ടിയും സിംഹക്കൂട്ടിയും ആണെങ്കിലും അമ്മയുടെ സ്നേഹത്തിനു മുന്നിൽ പൂച്ചക്കുഞ്ഞുങ്ങളാകുന്ന കാഴ്ച്ച അതിമനോഹരം ♥️

  • @tree12abcd
    @tree12abcd ปีที่แล้ว +379

    എല്ലാരും പറയുന്നു കണ്ണ് നിറയുന്നു എന്ന് എനിക്ക് സത്യത്തിൽ പേടി ആവുന്നു.... സാവിത്രി അമ്മ great 💕

    • @mohammadshareef9683
      @mohammadshareef9683 ปีที่แล้ว +15

      Enikk kaanumbo thnny pedi yaavunnu 😮

    • @RojiThomas
      @RojiThomas ปีที่แล้ว +1

      If you care them they will 100% take care of you, thats this species.... Lion, Tiger, Jaguar, Cheetah & Elephants are the best examples.... Myself is a dog trainer, So I know these species well by my own.

    • @hridhyar
      @hridhyar ปีที่แล้ว

      Pulliyayallum simhathinayallum avare enakki valarthi pinne oru poochaya pollayani perumaruga avar same family alle

    • @dakshadd1885
      @dakshadd1885 ปีที่แล้ว +3

      Enikkum kandit pedi akua😒😔

  • @ali_ac
    @ali_ac ปีที่แล้ว +626

    പെറ്റമ്മയുടെ സ്നേഹം കിട്ടിയില്ലെങ്കിലും പാലു കൊടുത്ത് വലുത് ആക്കിയ ഈ അമ്മയാണ് സ്നേഹത്തിന്റെ നിറകുടം❤❤

  • @forfuture236
    @forfuture236 ปีที่แล้ว +2129

    മക്കൾ പുലികുട്ടികൾ ആണെന്ന് പറയുന്നത് കേൾക്കാൻ എല്ലാർക്കും അഭിമാനം ആണ് ദേ ഇവിടെ ഒറിജിനൽ പുലികുട്ടികൾ ആണ് മക്കൾ ഗ്രേറ്റ്‌ അമ്മ 😍.

    • @Glitzwithme
      @Glitzwithme ปีที่แล้ว +23

      🥰

    • @woundofLove
      @woundofLove ปีที่แล้ว +12

      😝😝😂

    • @musthafakp7786
      @musthafakp7786 ปีที่แล้ว +4

      ​@@Glitzwithmekpm

    • @Moneymaking297
      @Moneymaking297 ปีที่แล้ว +13

      Wild is wild 😂

    • @gokulnathg5801
      @gokulnathg5801 ปีที่แล้ว +10

      ​@@Moneymaking297അത് പൊട്ടമ്മർക്ക് മനസ്സിലാവുന്നില്ല.. സ്നേഹം ആണത്രേ.🤣

  • @svs6853
    @svs6853 ปีที่แล้ว +55

    വന്യ മൃഗങ്ങൾ എന്നും വന്യ മൃഗങ്ങൾ തന്നെയാണ്... അമ്മയാണ് മാതാവാണ് എന്നൊന്നും അതിന് മനസിലാകില്ല... അവയെ പരിപാലിക്കുന്ന ഒരാൾ എന്ന് തിരിച്ചറിയാൻ ചിലപ്പോൾ കഴിഞ്ഞേക്കും വലുതാകുംതോറും അവയ്ക് കരുത്തും കൂടും.... അപകട സാധ്യതയും കൂടും ... 🙏🏻🙏🏻🙏🏻മംഗള എന്ന കടുവകുഞ്ഞിനെ പോലെ സ്വഭാവികമായി ഇര തേടാൻ പരിശീലിപ്പിക്കുക.. കാട് എന്ന യഥാർത്ഥ അമ്മയിലേക് തിരികെ ഏല്പിക്കുക 🙏🏻🙏🏻🙏🏻🙏🏻

    • @rajanglobalrajan9070
      @rajanglobalrajan9070 ปีที่แล้ว +9

      ആര് എന്തൊക്കെ പറഞ്ഞാലും സ്വാഭാവികമായി വളർച്ചയിൽ അതിൻറെ വന്യത കാണിക്കുക തന്നെ ചെയ്യും

    • @ragivinod2747
      @ragivinod2747 ปีที่แล้ว +1

      👍👍👍

    • @NadeemAflah
      @NadeemAflah ปีที่แล้ว +6

      ningal aarum kevin richardson , Dean Schneider onnum keetitile...ilenki kand nok just...valuthaayi enn vech motham angot illaand aakuonnum illa

    • @svs6853
      @svs6853 ปีที่แล้ว +3

      @@NadeemAflah വളർത്തു മൃഗങ്ങളാൽ കൊല്ലപ്പെട്ട ഒരുപാട് വാർത്തകൾ ഉണ്ട്.. കെവിൻ റീചാർഡ്‌സൺ വീഡീയോ ഒക്കെ കണ്ടതാണ് ബ്രോ.. വീഡിയോയിൽ തന്നെ ഉണ്ട് lion agressive ആകുന്നത്.. കണ്ടിട്ട് ഒക്കെ വാ... അപ്പോ നോകാം 😂

    • @annageorge1992
      @annageorge1992 9 หลายเดือนก่อน

      @@svs6853 avare valuthayi kazhinjal kaatileykk vidarundu.

  • @mallutruck
    @mallutruck ปีที่แล้ว +71

    മക്കൾ 9പുലികുട്ടികൾ പിന്നെ ഒരു സിംഹക്കുട്ടി മൂത്തവൻ ഒരു കടുവ 😎🔥🔥🔥🔥🔥🔥ഇനി എന്ത് വേണം 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Lifeisgreen
    @Lifeisgreen ปีที่แล้ว +855

    പാലും പരിചരണവും നല്കുന്നവർ അവർക്കമ്മയാണ്. സുകൃതം സാവിത്രിയമ്മയുടെ ജീവിതം

  • @muraleedharanpillai6394
    @muraleedharanpillai6394 ปีที่แล้ว +115

    ആ മൃഗങ്ങൾക്ക് ഉള്ള സ്നേഹം പോലും ഇപ്പോഴത്തെ മനുഷ്യർക്ക് ഇല്ല എന്നതാണ് സത്യം. അമ്മയെ നമിക്കുന്നു. 🙏🙏🙏🌹🌹🥰

    • @jessyjoy8750
      @jessyjoy8750 2 หลายเดือนก่อน

      Makkalkumilla

  • @rohithpalliyalthodi9602
    @rohithpalliyalthodi9602 ปีที่แล้ว +97

    ചേച്ചിയുടെ ഈ നല്ല മനസിന്‌ എത്ര പ്രശംസിച്ചാലും മതിയാവില്ല , സ്വന്തം മക്കളെ പോലെ യാണ് ചേച്ചി കരുതുന്നത് , പക്ഷെ ഒന്നോർക്കണം ഇവർ വന്ന്യ ജീവികളാണ് ഇവരുടെ വന്ന്യ മായ സ്വഭാവും ഉണ്ടാവും,വളരെ ശ്രതയോടെ പരിപാലിക്കുക,,, 🤍

    • @vijithpv229
      @vijithpv229 ปีที่แล้ว +6

      avarey snehichall avaru areyum onnum cheyyilla manushiyan marey poley cruels alla

    • @behappy918
      @behappy918 ปีที่แล้ว

      ​@@vijithpv229 athe ee parayuna aal veruthe onn puliyude munnil poyal petal kanam

    • @lhs40
      @lhs40 ปีที่แล้ว +2

      ​@@vijithpv229 angne alla....chimbanzee snake ithine ellam ponnupole nokitt avasanam yajamaanane thanne konna orupad sambavangal und real aayit

    • @vijithpv229
      @vijithpv229 ปีที่แล้ว

      @@lhs40 indakkum but tiger and lion onnum oru paridhi varey anganey cheyyuna animalas alla Nan kandathill vachu avarey snehichall avarum snehikkum rare cases indakkum

    • @lhs40
      @lhs40 ปีที่แล้ว

      @@vijithpv229 aa rare casel pedaathirikatte enn praarthikkam

  • @midhunche2892
    @midhunche2892 ปีที่แล้ว +278

    അമ്മയേക്കാൾ വലിയ പോരാളിയില്ല... ❤️
    വ്യത്യസ്തമായത് തേടിപിടിച്ച് ജനഹൃദയങ്ങളിലേക്ക്.....👏👏 മാതൃഭൂമിയുടെ യാത്രകൾക്ക് സ്നേഹാശംസകൾ ❣️

  • @innale.marichavan
    @innale.marichavan ปีที่แล้ว +477

    കണ്ണ് തുറക്കുമ്പോ തൊട്ട് പാൽ കൊടുത്തു വളർത്തുന്നത് ആരായാലും അവരായിരിക്കും പിന്നെയങ്ങോട്ട് അവരുടെ അമ്മ❤️

    • @Nandu1769
      @Nandu1769 ปีที่แล้ว +14

      dey nee xylem thil ninn ivide ethiya

    • @gokulnathg5801
      @gokulnathg5801 ปีที่แล้ว +13

      6 മാസം കഴിഞ്ഞാൽ അവരെ പുലി കുഞ്ഞുങ്ങൾ ഷാപ്പിടാൻ ശ്രമിക്കും. Wild is a wild😅

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว +8

      @@gokulnathg5801 വിശന്നാൽ അപകടമാണ് വന്യ ജീവിയാണ്

    • @Lakshmi13905
      @Lakshmi13905 ปีที่แล้ว

      @@gokulnathg5801 പൂച്ച പുലിയുടെ വർഗ്ഗമാണ്. പക്ഷേ അതു മനുഷ്യനെ അക്രമിക്കാത്തത് കുഞ്ഞുന്നാൾ മുതലേ പൂച്ചകൾ മനുഷ്യനൊപ്പം വളരുന്നതു കൊണ്ടാണ്. അതുപോലെ കാട്ടിൽ ജീവിക്കുന്ന പുലിയെ പിടിച്ചുകൊണ്ടുവന്ന് ഇണക്കിവളർത്താൻ നോക്കിയാൽ അതു മനുഷ്യനെ ഉറപ്പായും ആക്രമിക്കും.പക്ഷേ ചെറുപ്പം തൊട്ടേ നമ്മുടെ കൂടെ നിന്ന് നമ്മൾ കൊടുക്കുന്ന ഭക്ഷണം കഴിച്ചു പോകുന്നവയാണെങ്കിൽ ആ പ്രശ്നം ഉണ്ടാവില്ല. കാരണം പാമ്പിനെ പോലെ പാൽ കൊടുക്കുന്ന കൈക്ക് കൊത്തുന്നവരല്ല Felidea കുടുംബത്തിൽപെട്ട ജീവികൾ. പരിപാലിക്കുന്നവരോട് സ്നേഹമുള്ള ജനുസ്സാണ്. വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളിൽ പുലി, സിംഹം, കടുവ തുടങ്ങിയ ജീവികളെ വീട്ടിൽ വളർത്തുന്ന എത്രയോ പേരുണ്ട്.

    • @zenspirit3576
      @zenspirit3576 ปีที่แล้ว +21

      ​@@gokulnathg580122 വർഷമായി അവർ അവടെ വണ്യജീവികളെ പരിപാലിച്ചു കഴിയുന്നു എന്ന് പറഞ്ഞത് മോൻ കേട്ടില്ലേ 🙄😅. നീ പറഞ്ഞ കണക്ക് നോക്കിയാൽ അവരിപ്പോ പത്തിരുപത് പ്രാവിശ്യം മരിക്കണ്ടതാണ് 😂

  • @gsunnikrishnannair8481
    @gsunnikrishnannair8481 ปีที่แล้ว +376

    സാവിത്രി അമ്മ, സ്നേഹവും ധൈര്യവും ഒത്തുചേർന്ന മഹത് വ്യക്തിത്വം.സാവിത്രി അമ്മയെ പരിചയപ്പെടുത്തിയ ബിജു പങ്കജിനും ടീമിനും നന്ദി, അഭിനന്ദനങ്ങൾ 💐.

  • @lakshminarayan1857
    @lakshminarayan1857 ปีที่แล้ว +228

    ഈ അമ്മ ഒരു അത്ഭുതം തന്നെ വിശ്വസിക്കാനാകുന്നില്ല പുലികുട്ടിയെ കാണുമ്പോൾ തന്നെ പേടിയാവുന്നു 22 വർഷം ഇവരോട് ഒപ്പമുള്ള ജീവിതം

    • @ajmalshaji252
      @ajmalshaji252 ปีที่แล้ว +23

      പൂച്ച വർഗ്ഗത്തിൽ പെട്ടതാണ് സ്നേഹിച്ചാൽ ഒന്നും ചെയ്യില്ല.

    • @vinithaammu3176
      @vinithaammu3176 ปีที่แล้ว +11

      Kunj ayirikkumpo kuzhappamilla.. veluthakumpo anu preshnam

    • @truthphilic
      @truthphilic ปีที่แล้ว +11

      കടുവ ആണ് കുഴപ്പക്കാരൻ

    • @17favno
      @17favno ปีที่แล้ว +5

      sharikkum ethu jeeviyeyum kunjilumuthalle vallarthiyal onnum cheyilla.

    • @rrevu6733
      @rrevu6733 ปีที่แล้ว +5

      ​@@truthphilic yes kaduva dangerous aanu

  • @Rohit1032
    @Rohit1032 ปีที่แล้ว +154

    മനുഷ്യന്റെ സ്നേഹം എന്ന വികാരം ഉപയോഗിച്ച് മെരുക്കാൻ പറ്റാത്ത ഒരു ജീവജാലങ്ങളും ഈ ഭൂമിയിൽ ഇല്ല ❤️❤️❤️

    • @B.A_Sree
      @B.A_Sree ปีที่แล้ว +5

      സത്യം

    • @roshra6475
      @roshra6475 ปีที่แล้ว +10

      Love isnt a human emotion. Animals show loyalty and love to their caretakers. Thats nature .
      But we should respect animals and their habitat and not try to tame and keep them caged

    • @Blackgun8549
      @Blackgun8549 ปีที่แล้ว +1

      ഉണ്ട് അത് മനുഷ്യൻ തന്നെയാണ്

    • @devadasanopdevan8686
      @devadasanopdevan8686 ปีที่แล้ว +2

      അമ്മാ അവർക്ക് മനുസ്യനെക്കാൾ
      സ്നേഹം എന്തായാലും ഉണ്ടാവും

    • @Rohit1032
      @Rohit1032 ปีที่แล้ว

      @@roshra6475 yes

  • @8089359568
    @8089359568 ปีที่แล้ว +104

    മൃഗങ്ങൾ "മനുഷ്യ സ്വഭാവം"കാണിക്കാത്തിടത്തോളം ആ 'അമ്മ സുരക്ഷിതയാണ്..!

    • @kanchanakizhekkethil9398
      @kanchanakizhekkethil9398 ปีที่แล้ว +7

      മനുഷ്യരെ കുറിച്ച് ഇത്രയും നല്ലൊരു comment ഇല്ല😂

    • @basithnahal2123
      @basithnahal2123 ปีที่แล้ว

      sathyam

  • @VRCINEMAS138
    @VRCINEMAS138 ปีที่แล้ว +258

    സാവിത്രിയമ്മയുടെ ആയുസിന് വേണ്ടി പ്രാർത്ഥിക്കുന്നു ... ഈ പുലികുട്ടികളുടെ മനസ് മാറാതിരിക്കാനും. 👍

    • @mashoodkk615
      @mashoodkk615 ปีที่แล้ว +18

      പലപ്പോഴും ഇവർ അക്രമവാസന കാണിച്ചതായി അറിയാൻ കഴിയും

    • @imraniqbal7447
      @imraniqbal7447 ปีที่แล้ว +20

      മകന്‍ അമ്മയെ വെട്ടി കൊല്ലുന്നില്ലേ അതുപോലെ മൃഗങ്ങളിലും പല സ്വഭാവം ഉണ്ടാകും. കടുവക്ക് മറ്റുള്ളവരെ ഒപ്പം കാണുമ്പോള്‍ ഉള്ള പിണക്കം ആണ്. പുലികുട്ടികള്‍ ചെറുത് ആയത് കൊണ്ടുള്ള കുറുമ്പ് കാണിക്കും വലുതാകുമ്പോള്‍ കുറുമ്പ് കുറയും. മനുഷ്യരെ പോലെ ജന്മനാ ഉള്ള സ്വഭാവ മാറ്റങ്ങള്‍ മൃഗങ്ങളിലും ഉണ്ടാകും.

    • @sanjithkumar329
      @sanjithkumar329 ปีที่แล้ว +21

      ​@@mashoodkk615 എന്തായാലും ഒരു കാര്യം പറയട്ടെ സഹോദരാ ബുദ്ധിയും വിവരവുമുള്ള മനുഷ്യൻ മനുഷ്യനെ അമ്പതും അറുപതും വെട്ടുകൾ വെട്ടി കൊല്ലുന്ന നാടാണ് നമ്മുടെ കേരളം അതിനെക്കാളും എന്ത് ഭേദമാണ് ......

    • @althafhussain7012
      @althafhussain7012 ปีที่แล้ว +2

      ivark masmsam kazhikan kodukaruth

    • @badriyalatheef3738
      @badriyalatheef3738 ปีที่แล้ว +1

      Yes

  • @rajeevanravi3891
    @rajeevanravi3891 ปีที่แล้ว +233

    അമ്മ എന്നാ വാക്കിൽ തന്നെയുണ്ട് അച്ഛൻ, സഹോദരൻ, സഹോദരി, സുഹൃത്, പിന്നെ എന്താ വേണം ഈ മക്കൾക്ക് ❤️❤️❤️❤️❤️❤️3

  • @manumanu-iy2pl
    @manumanu-iy2pl ปีที่แล้ว +77

    ഈ അമ്മയൊക്കെയാണ് നാടിന്റെ മുതൽക്കൂട്ടു... ഇവരെയൊക്കെയാണ് ആദരിയ്ക്കേണ്ടത് 🥰🥰

    • @JaymonEliyas
      @JaymonEliyas 5 หลายเดือนก่อน

      Yes correct answer

  • @Tommyandsnowywithtuttu
    @Tommyandsnowywithtuttu ปีที่แล้ว +257

    മൃഗങ്ങൾ കാര്യത്തിൽ ഇത്രയേ ഉള്ളു. നമ്മൾ അവരോട് എങ്ങിനെ പെരുമാറുന്നു അതുപോലെ അവരുടെ സ്നേഹം അവർ നമുക്ക് തിരിച്ചു തരും. ഏതു മൃഗത്തെ നമ്മൾ സ്നേഹിക്കുന്നുവോ അതുപോലെ അവർ നമ്മളെയും
    സ്നേഹിക്കും. ഇത് പോലുള്ള റിപ്പോർട്ടുകൾ ഇനിയും കാണാൻ ആഗ്രഹം ഉണ്ട്.

    • @femsindiatrading9456
      @femsindiatrading9456 ปีที่แล้ว +11

      അത് തെറ്റ് ഇണങ്ങാത്തതു കടിക്കും

    • @ka-pn4od
      @ka-pn4od ปีที่แล้ว +10

      @@femsindiatrading9456 പാൽ.കൊടുക്കും. കയ്യിൽ കൊത്തും മനുഷ്യൻ.

    • @historyempire7706
      @historyempire7706 ปีที่แล้ว +5

      @@femsindiatrading9456 orikalu illa ith manusior yella

    • @Glitzwithme
      @Glitzwithme ปีที่แล้ว +3

      സത്യം

    • @anilmathew8540
      @anilmathew8540 ปีที่แล้ว

      ഒക്കെ ശരി, പക്ഷെ മൃഗങ്ങൾ വിശന്നാൽ തനി സ്വഭാവം കാണിച്ചെന്നു വരും. ഉടമസ്ഥൻ ബോധരഹിതനായി വീണ് കോമയടിച്ച് കിടന്നപ്പോൾ ഭക്ഷണം കിട്ടാതെ വിശന്ന് വലഞ്ഞ വളർത്തുനായ്ക്കൾ അയാളുടെ
      മാംസം കടിച്ച് കീറി തിന്ന സംഭവങ്ങൾ പലതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  • @nizarkh1998
    @nizarkh1998 ปีที่แล้ว +21

    പുലികളെ പ്പോലും ലാളിക്കുന്ന ഒരമ്മ... പടച്ചവൻ കാത്തു രക്ഷിക്കട്ടെ.. അൽഹംദുലില്ലാഹ്. 👍🙏

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 11 หลายเดือนก่อน +3

    ഒരുപാട് ഇഷ്ടം തോന്നി ഈ വീഡിയോ. എന്നാലും ഒരു പേടി 🙏

  • @B.A_Sree
    @B.A_Sree ปีที่แล้ว +20

    സ്നേഹം കൊണ്ട് കീഴടക്കാൻ പറ്റാത്തത് ആയി ഒന്നും തന്നെ ഇല്ല 😊ഒരുപാട് സന്തോഷം നൽകിയ ഒരു വീഡിയോ

  • @ajithaunnipg7391
    @ajithaunnipg7391 ปีที่แล้ว +85

    അമ്മ അതിന് അർത്ഥം കടമ ഒന്ന് തന്നെയെന്ന് തെളിയിക്കുന്ന അനുഭവം 🥰💙🙏

  • @Angel-le7ld
    @Angel-le7ld ปีที่แล้ว +42

    അമ്മ നഷ്ട പെട്ട കടുവ പുലി സിംഹം എന്നിവയെ പരിപാലിക്കുനത്തിൽ മിക്ക സ്ഥലങ്ങളിലും success കാണാറില്ല. But ഈ അമ്മയുടെ dedication തന്നെയാണ് ഇവരുടെ ആരോഗ്യം. ആ അമ്മ്മ ക്കു ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ. എന്റെ അമ്മയുടെ പേരും സാവിത്രി 😉

    • @sreeharia9497
      @sreeharia9497 ปีที่แล้ว +1

      Pulikkuttiyaano iyaal😁

    • @Angel-le7ld
      @Angel-le7ld ปีที่แล้ว

      @@sreeharia9497 അത്യാവശ്യം തന്റേടം ഒക്കെ ഉണ്ട് 😁

    • @Homietalks24
      @Homietalks24 ปีที่แล้ว

      @@sreeharia9497 😁

  • @azharbinazeez544
    @azharbinazeez544 ปีที่แล้ว +3

    എനിക്ക് ഇതുകണ്ടിട്ട് ആ പുലിക്കുട്ടികൾ നല്ല അറ്റാക്കിഗ് ഉണ്ട് അതുപോലെ ആ ടൈഗർ സാവിത്രി അമ്മ സൂക്ഷിക്കുക... കാണുമ്പോൾ നിങ്ങളുടെ നേരെ കുറെ അറ്റാക്ക് വരുന്നുണ്ട് കടി കിട്ടുന്നുണ്ട്... സൂക്ഷിക്കുക കളി കാര്യമാകരുത് 😊 ഗ്രേറ്റ് വർക്ക്‌ അതിഭയങ്കരം 🔥

  • @cartoon-qw4pc
    @cartoon-qw4pc ปีที่แล้ว +28

    എന്റെ അമ്മയും ഇതുപോലെ യാണ് എല്ലാ ജീവികളോടും കാരുണ്യം ഞാൻ അഭിമാനിക്കുന്നു

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 ปีที่แล้ว +3

    മനുഷ്യരോളം ക്രൂരല്ല മൃഗങ്ങൾ എന്നതിന്റെ വലിയൊരു മെസ്സേജാണ് ഈ വീഡിയോയിൽ നിന്നും മനസ്സിലായത്. ഇവരെ പരിപാലിക്കുന്ന സഹോദരിക്കും ഈ വീഡിയോ എടുത്ത സഹോദരന്മാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @nishithah19
    @nishithah19 ปีที่แล้ว +15

    ചെറിയ പ്രായത്തിൽ വളർത്തുമ്പോൾ സ്നേഹം കൂടും 🥰🥰❤❤❤നല്ല പുലി കുട്ടികൾ 🥰

  • @AbdulAzeez-cc5je
    @AbdulAzeez-cc5je ปีที่แล้ว +4

    'അമ്മ എന്നും 'അമ്മ തന്നെ ആണ് ;അതിൽ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല : നന്ദികേട് കാണിക്കുന്നുണ്ടെങ്കിൽ അതു മനുഷ്യൻ തന്നെ ആയിരിക്കും.
    സാവിത്രി അമ്മയ്ക്കു ദൈവം ഈ പുലികുട്ടികളെ സ്നേഹിക്കാൻ ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ്‌ നൽകട്ടെ

  • @jithinsinghsingh1595
    @jithinsinghsingh1595 ปีที่แล้ว +145

    ഈ അമ്മയെ എങ്ങാനും ആരെങ്കിലും ഉപദ്രവിച്ചാൽ അറിയാം ഇവന്മാരെ യഥാർത്ഥ ശൗര്യം 🐆🐆🦁🦁🐯🐯

    • @DiluDaniel-w5j
      @DiluDaniel-w5j ปีที่แล้ว +5

      Sathyam

    • @lallal8536
      @lallal8536 ปีที่แล้ว +11

      പൊറോട്ട കീറും പോലെ കീറും അവന്മാർ 😅👍

  • @swapnakk9354
    @swapnakk9354 ปีที่แล้ว +188

    ഭാഗ്യം ചെയ്ത അമ്മയും കുഞ്ഞുങ്ങളും ❤❤

  • @nirakshara
    @nirakshara 7 หลายเดือนก่อน +2

    Trained professionals അല്ലാത്ത ആരും വന്യമൃഗങ്ങളെ പരിചരിക്കാതിരിക്കുന്നതാണ് നല്ലത്. അവർ നമ്മുടെ കുഞ്ഞുങ്ങളല്ല, they are wild animals. അതൊരിക്കലും മറക്കാൻ പാടില്ല. അവരുടെ ജീനിൽ ഉള്ളതാണ് predatory behaviou r. തീര്ച്ചയായും അവരെ സ്നേഹിക്കണം, പക്ഷേ animal behaviour നന്നായി മനസ്സിലാക്കിയിട്ടുള്ള professionals മാത്രമേ അവരെ കൈകാര്യം ചെയ്യാവൂ. അവരുടെ mood , അവരുടെ സാമൂഹ്യ ഘടന, അവരുടെ species-specific and individual സ്വഭാവ സവിശേഷതകൾ മനസ്സിലാക്കി അവർ അർഹിക്കുന്ന respect കൊടുത്ത് പെരുമാറിയില്ലെങ്കിൽ മരണമോ വളരെ ഗൌരവം ഏറിയ അപകടങ്ങളോ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. Remember that they are wild animals and no amount of training can wipe off the instincts engraved in their genes. They can kill you with one smack with their paw.

  • @Mujeeb.313
    @Mujeeb.313 ปีที่แล้ว +48

    ജന്മം കൊണ്ട് അമ്മ (അച്ചൻ ) ആകുന്നതിനേക്കാൾ നല്ലത് കർമ്മം കൊണ്ട് അമ്മ (അച്ചൻ ) ആകുന്നതാണ്. കർമ്മം നന്നായാൽ മക്കളും നന്നാവും.

  • @anjanarnair8269
    @anjanarnair8269 ปีที่แล้ว +6

    ഈ അമ്മക്ക് എപ്പോഴും സമാധാനത്തോടെ കിടന്നുറങ്ങാം ഈ മക്കൾ ഉള്ളടത്തോളം ആരെയും പേടിക്കണ്ട അതിനുള്ള ധൈര്യം ആർക്കും കാണില്ല 😁😍😍

  • @Arikomban-ChinnakkanalElephant
    @Arikomban-ChinnakkanalElephant ปีที่แล้ว +26

    ഇത്രയും സന്തോഷം തോന്നിയ ഒരു ന്യൂസ്‌ ആദ്യമായാണ് മാതൃഭൂമിയിൽ നിന്നും കാണുന്നത്. 5പ്രാവശ്യം കണ്ടിട്ടും ഇനിയും കാണാൻ തോന്നുന്നു. 😍

  • @V.C.ManuvelMauvel
    @V.C.ManuvelMauvel 4 วันที่ผ่านมา

    കണ്ണ് നിറഞ്ഞു 😢😢😢😢😢ശെരിക്കും അവരുടെ സ്നേഹം ദൈവമേ 🙏🙏ഒന്നും വരാതിരിക്കട്ടെ

  • @ksradhika61
    @ksradhika61 ปีที่แล้ว +284

    മനുഷ്യരുടെ കപടത അവർക്കില്ല.❤

    • @vargesevjosephv
      @vargesevjosephv ปีที่แล้ว +2

      കപടതയുള്ളതുകൊണ്ടാണോ അവർ ആ കുഞ്ഞുങ്ങളെ നോക്കുന്നത്

  • @saleemkn6083
    @saleemkn6083 ปีที่แล้ว +3

    അടിപൊളി കണ്ടപ്പോ വളരെ സന്തോഷമായി മൃഗങ്ങളെ സ്നേഹിച്ചാൽ അവർ തിരിച്ചു തരുന്ന സ്നേഹം അത്രയ്ക്ക് ആയിരിക്കും മനുഷ്യനെക്കാൾ ബുദ്ധി അവർക്കാണ് ❤

  • @Paradisa2024
    @Paradisa2024 ปีที่แล้ว +51

    പൂച്ചക്കുട്ടിക്കളെ പോലെ പുലിക്കുട്ടികളും സിംഹകുട്ടിയും ♥️

    • @Tripple-9
      @Tripple-9 ปีที่แล้ว +3

      They are all in ' Cat' category.

  • @debindebin3291
    @debindebin3291 ปีที่แล้ว +70

    സ്നേഹം എന്ന വാക്കിന് ഒറ്റ അർത്ഥമേ ഉള്ളൂ അതാണ് ഈ അമ്മ ❤🙏

  • @Ayshunteuppachi
    @Ayshunteuppachi ปีที่แล้ว +5

    നല്ല കാര്യങ്ങൾ ചെയ്യാൻ നല്ല മനസുണ്ടാവണം സ്നേഹം തിരിച്ചുതരാൻ മനുഷ്യനെകാൾ നല്ലതു ഇപ്പോൾ മറ്റു ജീവികൾ ആണ് you are great ❤

  • @adatmediatech
    @adatmediatech ปีที่แล้ว +45

    എന്തായാലും നല്ലത് വരട്ടെ.... ഒപ്പം സൂക്ഷിക്കുക..... വന്യതയുടെ ആക്രമണം അത് ഇവരുടെ ജന്മ സ്വഭാവം ആണ്....

    • @B.A_Sree
      @B.A_Sree ปีที่แล้ว +6

      ഇവരെ പേടിക്കണ്ട.മനുഷ്യരെ ആണ് പേടിക്കേണ്ടത്

    • @rohan_kunnumal
      @rohan_kunnumal ปีที่แล้ว

      Apo nee manshan ale koppe nee endh jeeviya

  • @riyaskh4906
    @riyaskh4906 ปีที่แล้ว +3

    ഇവരൊക്കെ വലുതായി കഴിഞ്ഞാ അമ്മയും മക്കളും കൂടിയുള്ള ലുക്ക്‌ 🔥♥️

  • @majeed3797
    @majeed3797 ปีที่แล้ว +104

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു💔 സ്നേഹം എന്താണ് അമ്മ എന്താണ് എന്നുള്ളത് അറിയാതെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മനുഷ്യർക്ക് ഇതൊരു മാതൃകയാണ്

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 ปีที่แล้ว +5

      ബ്രോ അത് മനുഷ്യർ നന്ദി ഇല്ലാത്ത വർഗം. ഇത് ജീവി വർഗം 10%സ്നേഹം കൊടുത്താൽ 100%സ്നേഹം തിരികെ നൽകുന്നവർ🤔🤔

  • @haridasa8765
    @haridasa8765 ปีที่แล้ว +10

    സ്നേഹി ക്കാൻ ലുള്ള മനസ്സ് സാവിത്രി അമ്മയ്ക്ക് ഉണ്ട്. ദൈവം അനുഗ്രഹി ക്കട്ടെ 👌👍🤘🙏🙏🙏🙏🙏

  • @ratheeshhomepluz434
    @ratheeshhomepluz434 ปีที่แล้ว +1

    തൃശ്ശൂർ മൃഗശാലയിൽ വരണം നിങ്ങൾ .. ഇതിലും നല്ല പരിചരണം അവിടെ കിട്ടുന്നുണ്ട്.. പിന്നെ പറയാതിരിക്കാൻ വയ്യ . കൂടിന് പുറത്ത് കടുവയെന്നും സിംഹമെന്നും, പുലിയെന്നും എഴുതി വച്ചിരിക്കുന്നത് കൊണ്ട് അവയെ തിരിച്ചറിയാനും സാധിക്കുന്നുണ്ട്😥😥😥😥😥

  • @sjsignature3156
    @sjsignature3156 ปีที่แล้ว +74

    ശെരിക്കും മനസ്സ് നിറഞ്ഞു കണ്ടപ്പോൾ.... സല്യൂട്ട് ❤️❤️❤️

    • @ansariyoosuf2736
      @ansariyoosuf2736 ปีที่แล้ว

      സൂക്ഷിക്കണം അത് മൃഗം ആണ്

    • @sjsignature3156
      @sjsignature3156 ปีที่แล้ว +1

      @@ansariyoosuf2736 സുഹൃത്തേ മനുഷ്യന്റെ അത്രയും അപകടകാരി ഒരു മൃഗവുമില്ല..

    • @17favno
      @17favno ปีที่แล้ว

      @@ansariyoosuf2736 sharikkum ethu jeeviyeyum kunjilumuthalle vallarthiyal athu onnum cheyilla. nalla snehavum

  • @thecutncopy
    @thecutncopy ปีที่แล้ว +8

    രാഷ്ട്രീയവും, കുതികാൽവെട്ടും , കുലപാതകങ്ങളും ചാനൽ ചർച്ചകളും കയ്യടക്കുന്നഈകാലത്തു ഇതുപോലുള്ള വേറിട്ട, മനസിന്സന്തോഷം നൽകുന്ന കാഴ്ചകളും വാർത്തകളും കൊണ്ടുവരാൻ മാതൃഭൂമി ന്യൂസിന് സാധിക്കട്ടെ ...💖💖💖

  • @girijad8946
    @girijad8946 ปีที่แล้ว +4

    We say animals dont express love, but it is very evident and heartening to see how each cub was so affectionate and even demanding love from their mother. I liked the cute little tiger who was annoyed with his mother for coming to him last. I only felt it is a demanding kid who feel jealous at the siblings when it feels mother is showering more love to them. Very cute and affectionate kids (I dont want to say animals). Saavithriamma, she is no less than an angel. The kids found true love in her, from an angel mother. I wish let almighty give her everything in life.

  • @babuarakkal8420
    @babuarakkal8420 ปีที่แล้ว +4

    സംഭവം കാണാനൊക്കെ നല്ല രസമുണ്ട് നമുക്ക് ചിരിക്കാൻ സന്തോഷിക്കാം സ്നേഹം പ്രകടിപ്പിക്കാം പക്ഷേ ഈ പുലിക്കുട്ടികൾ വലുതാകുമ്പോൾ അതിന്റെ ഒറിജിനൽ സ്വഭാവം അവർ കാണിക്കും കാരണം എന്തെന്ന് വെച്ചാൽ അത് അവരുടെ ജീവനിൽ ഉള്ളതാണ് മാംസം ഭക്ഷിക്കുക എന്ന് മാംസം കൊടുക്കാതെ കൊടുക്കാതെ വളർത്തി വരികയാണെങ്കിൽ ചിലപ്പോൾ സംഭവിക്കില്ല മാംസം കൊടുത്തിട്ടാണ് വളർത്തുന്നത് എങ്കിൽ ഏകദേശം അവരൊരു പ്രായം എത്തുമ്പോൾ ഈ അമ്മ മിക്കവാറും വഴിയാകും

  • @shibinbabujoseph5784
    @shibinbabujoseph5784 ปีที่แล้ว +2

    വലിയ വന്യ ജീവി ആണെങ്കിലും കുഞ്ഞുങ്ങളെ പോലെ നിക്കുന്നത് കാണുമ്പോൾ സ്നേഹം തോന്നുന്നു

  • @hishampk7149
    @hishampk7149 ปีที่แล้ว +73

    She's living the life everyone dreams of

  • @dqfq6996
    @dqfq6996 ปีที่แล้ว +1

    സാവിത്രി അമ്മ ജീവൻറെ ഉയർന്ന അടിപൊളി ഇത്രയും നല്ല സ്നേഹമുള്ള ഒരു അമ്മ അടിപൊളി ഇങ്ങനെ ആയില്ലെങ്ങിലുള്ള അത്ഭുതം നല്ല സ്നേഹമാണ്

  • @ajaykbabu6247
    @ajaykbabu6247 ปีที่แล้ว +18

    വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷവും അത്ഭുതവും തോന്നി🥰.. പക്ഷെ അവയുടെ അടുത്ത് ഒരു കരുതൽ വേണം എപ്പോഴും 🙏

    • @rajeeshrajeesh291
      @rajeeshrajeesh291 ปีที่แล้ว +2

      Animalile betikanda manusheraya betikaendathu

    • @ajeeshgeorge4884
      @ajeeshgeorge4884 ปีที่แล้ว

      അവ ഇണങ്ങിയാൽ പിന്നെ കുഴപ്പമില്ല

  • @sirajsulaiman737
    @sirajsulaiman737 ปีที่แล้ว

    മനുഷ്യരെ കാൾ സ്നേഹമുള്ള താണ് മൃഗങ്ങൾ അവയെ സ്നേഹിച്ചാൽ അവർ തിരിച്ചു ആ സ്നേഹം കാണിക്കും എന്നുള്ളതിന് ഒരു വലിയ തെളിവാണ് ഈ അമ്മ ഗ്രേറ്റ് 👍👍👍👍👍

  • @sarathkrishna.s7269
    @sarathkrishna.s7269 ปีที่แล้ว +21

    ഈ അമ്മക്ക് കൊടുക്കുന്നു ഒരു സല്യൂട്ട് ✨️🥰

  • @amxela9371
    @amxela9371 ปีที่แล้ว +31

    അമ്മക്ക് മുന്നിൽ എല്ലാവരും മക്കൾ 😘😘

  • @anoopmalayil3776
    @anoopmalayil3776 ปีที่แล้ว

    ഇന്ത്യയിൽ ഗുജറാത്തിലെ ഗീർവനങ്ങളിൽ മാത്രമുള്ളു സിംഹം എന്ന് സ്കൂളിൽ പഠിച്ചത്.... അത് തെറ്റാണെന്നു മനസിലായി.. കർണാടകയിലും സിംഹമുണ്ട് എന്ന് മനസ്സിലായി......
    സാവിത്രി അമ്മയ്ക്കും മക്കൾക്കും എന്റെ സ്നേഹം 🥰

  • @Lensographer
    @Lensographer ปีที่แล้ว +65

    " അമ്മ " ആ വാക്കിൽ ഉണ്ട് എല്ലാം ❤

  • @rajanr2057
    @rajanr2057 ปีที่แล้ว +1

    മക്കളാരായാലും സ്നേഹത്തിന്റെ മുന്നിൽ വളരെ ചെറുതാണ് അതാണ് അമ്മയുടെ സ്നേഹം!!. Anyway congrats 🌹🌹🌹🙏🙏🙏.... 👍

  • @vipinrainold7983
    @vipinrainold7983 ปีที่แล้ว +243

    സന്തോഷം കൊണ്ടാണോ എന്നറിയില്ല കണ്ണ് നിറയുന്നു.❤❤

    • @sreekutty.
      @sreekutty. ปีที่แล้ว

      എന്റെയും കണ്ണ് നിറയാണ് 💖😍

    • @harishgirijan9480
      @harishgirijan9480 ปีที่แล้ว

      Very true

    • @anoopkv3548
      @anoopkv3548 ปีที่แล้ว

      ❤️

    • @VASU-
      @VASU- ปีที่แล้ว +13

      കണ്ണിൽ ഈച്ച പോയോ

    • @k.g4718
      @k.g4718 ปีที่แล้ว +7

      മുതല കണ്ണീർ

  • @rahnaazmi2222
    @rahnaazmi2222 11 หลายเดือนก่อน +2

    കണ്ടിട്ട് പേടിയാവുന്നു.അമ്മ super

  • @zanuuzworld4495
    @zanuuzworld4495 ปีที่แล้ว +4

    എനിക്ക് എന്തോ അതിന്റെ അലർച്ച കേൾക്കുമ്പോൾ പേടി ആവുന്നു...😨 സമ്മതിച്ചിരിക്കുന്നു അമ്മേ...🔥👏👏

  • @FaisalKhan-kb3fv
    @FaisalKhan-kb3fv ปีที่แล้ว +1

    വീഡിയോ കാണുമ്പോൾ തന്നെ പേടി ആവുന്നു, അമ്മയുടെ ലാളന കിട്ടിയാൽ ഏത് പുലിയും പൂച്ചയാവും 😍🥰🥰

  • @balachandrakv6661
    @balachandrakv6661 ปีที่แล้ว +18

    ഹൃദയം തുറന്നു സ്നേഹിച്ചാൽ എല്ലാ മൃഗങ്ങളും തിരിച്ചു മനുഷ്യനെ സ്നേഹിക്കും. ഇതു സത്യം ആണ്. 🌹🌹🌹🌹🙏🙏

  • @babyusha8534
    @babyusha8534 ปีที่แล้ว +2

    അതാണ് ഞാൻ പറഞ്ഞത് മെരുക്കിയാൽ മെരുങ്ങാത്തതായി ഒന്നുമില്ല പക്ഷെ ഒന്നുണ്ട് മനുഷ്യൻ ആ മൃഗം അതിലും ഭയാനകമാണ് അവന് തിരിച്ചറിവ് ഉണ്ട് പക്ഷെ മൃഗങ്ങൾക്ക് അതില്ല 🙏🏿♥️♥️👍👌😀🤣😂🌹🌹🌹സാവിത്രി അമ്മ ബിഗ്‌ സല്യൂട്ട് 👍

  • @shajimanoj1180
    @shajimanoj1180 ปีที่แล้ว +35

    ഈ ഭൂമിയിൽ ഏറ്റവും മഹത്വമുള്ളവരാണ് അമ്മമാർ ഒരു അമ്മയാവുന്നതു മുതൽ അവളിൽ ഉണരുന്ന മാതൃത്വത്തിൽ നിന്നും പിന്നീടങ്ങോട്ടുള്ള യാത്ര വളരെ മനോഹരമാണ് എല്ലാത്തിനോടും വാൽസ്യല്യവും സ്നേഹവും കൂടും മാതൃത്വം അവളെയൊരു പോരാളിയാക്കും മൃഗങ്ങളായാലും കണ്ടിട്ടില്ലേ പ്രസവിച്ചു കിടക്കുമ്പോൾ എന്താ ശൗര്യം മനുഷ്യരാവുമ്പോൾ അമ്മമാർക്ക് എല്ലാത്തിനോടും സ്നേഹ o കൂടും വിളിയിലും തലോടലിലും ആ സ്നേഹം തിരിച്ചറിയാൻ പറ്റും അതാണ് ആ കടുവ കുഞ്ഞുങ്ങൾക്ക് സാവിത്രിയോട് ഇത്ര സ്നേഹം ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യമാണ് മാതാ വാക്കുക എന്നത്🙏🙏🙏🙏❤❤❤❤👍🏻👍🏻👍🏻

    • @drago_ndracula3194
      @drago_ndracula3194 ปีที่แล้ว +2

      Ithippo Achanayalum they will treat same...it is not about who, it is about love and care

    • @shajimanoj1180
      @shajimanoj1180 ปีที่แล้ว +2

      @@drago_ndracula3194 അച്ഛന് സ്നേഹവും കരുതലും ഇല്ലെന്ന് ഞാൻ പറഞ്ഞില്ല. ഒരു സ്ത്രീയോ ഒരു മുഗ മോ ഗർഭം ധരിച്ച് മുലയൂട്ടി ഒരു കുഞ്ഞിനെ വളർത്തുമ്പോൾ അവരിൽ ഉണ്ടാകുന്ന മാതൃത്വത്തെ കുറിച്ചാണ് പറഞ്ഞത് ഞാൻ രണ്ട് പെൺ മക്കളുടെ അമ്മയാണ് അമ്മയായതിൽ പിന്നെ എന്നിൽ വന്ന മാറ്റം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞത് കൊണ്ട് പറഞ്ഞതാ കേട്ടോ❤️❤️❤️❤️

    • @fathimashefeek786
      @fathimashefeek786 ปีที่แล้ว

      സത്യം

    • @reyskywalker.
      @reyskywalker. ปีที่แล้ว

      ഉവ്വ് kamukanmar ക്ക് വേണ്ടി മക്കളെ കൊല്ലുന്നതോ

    • @reyskywalker.
      @reyskywalker. ปีที่แล้ว

      അമ്മത്തൊട്ടിൽ il upekshikkunnatho

  • @MukundanVk-c2l
    @MukundanVk-c2l 5 หลายเดือนก่อน

    ഒരു ദിവസം 'ഈ മൃഗങ്ങളുടെ മനസ് മാറിയെങ്കിൽ എന്തായിരിക്കും അവസ്ഥ.
    സ്വന്തം മാതാപിതാക്കളെ പോലും കൊന്നു തിന്നുന്ന ജീവികൾക്ക് മനുഷ്യനെ വല്യ കാര്യം
    ഇവരുടെ ആയുസ്. ദൈവം കാക്കട്ടെ.........

  • @singwithpramod2219
    @singwithpramod2219 ปีที่แล้ว +11

    🙏🙏🙏🙏ഈ സഹോദരിയുടെ സ്നേഹവും ധീരതയും ഹൃദയസ്പർശിയാണ്. എങ്കിലും സൂക്ഷിക്കണം.... 🙏🙏🙏🙏സ്നേഹപൂർവ്വം.....

  • @heven303...
    @heven303... ปีที่แล้ว +1

    എല്ലാത്തിനും ഇച്ചിരി സ്നേഹം മാത്രം കൊടുത്താൽ മതി 😘😘😢

  • @KumaranKpKB
    @KumaranKpKB ปีที่แล้ว +4

    പുലിയും സിംഹവും വന്യജീവികൾ ആണ്. മനുഷ്യരുമായി ഒരിക്കലും ഇണങ്ങില്ല. അവസരം വരുമ്പോൾ അവ അതിൻറെ തനിനിറം കാണിക്കും. അതായത് സ്നേഹിച്ചു വളർത്തിയ മനുഷ്യരെ തന്നെ കൊന്നു തിന്നും.

    • @NadeemAflah
      @NadeemAflah ปีที่แล้ว

      Dean Schneider,Kevin Richardon videos okke onn poyi kanoo bro...bro parayunneth full sheri onnum alla

  • @saranyaajith6436
    @saranyaajith6436 ปีที่แล้ว +32

    No boundaries for motherhood😊

  • @manulogin514
    @manulogin514 ปีที่แล้ว +3

    മൃഗ സ്നേഹം ഒക്കെ ശെരി തന്നെ നല്ലത്.. പക്ഷെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് ഇതിന്റെയൊക്കെ സ്വഭാവം എപ്പോഴാ മാറുന്നതെന്നു പറയാൻ പറ്റില്ല...

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 ปีที่แล้ว +2

    Appreciate the gentle lady .
    She loves them with 100 % pure ❤
    God bless you 🙏 ❤

  • @dinugangadharan3175
    @dinugangadharan3175 ปีที่แล้ว +12

    അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍🌸🌸👌🏻👏🏻

  • @basheeram9433
    @basheeram9433 ปีที่แล้ว +3

    സാവിത്രി അമ്മയ്ക്കും മാതൃഭൂമിക്കും അഭിനന്ദനങ്ങൾ

  • @sumim615
    @sumim615 ปีที่แล้ว +35

    മനുഷ്യർ ഒഴികെയുള്ളവർ സ്നേഹം ആഗ്രഹിക്കുന്നു

  • @farsuscreations2659
    @farsuscreations2659 ปีที่แล้ว +1

    സ്നേഹം കൊണ്ട് എന്തിനെയും കീഴ്പ്പെടുത്താനാകും എന്നതിന് ഉത്തമ ഉദാഹരണം 🔥👍👍👍👍

  • @nandhananandhu2146
    @nandhananandhu2146 ปีที่แล้ว +3

    അരികൊമ്പന് എതിരെ സംസാരിക്കുന്നവരോടാണ് അവനെയും നമ്മളിൽ ആരെങ്കിലും ഇത്‌ പോലെ സ്നേഹിച്ചിരുനെകിൽ ആ പാവം ഇന്ന് വേദനയും സഹിച്ചു ഭക്ഷണവും വെള്ളവും ഇല്ലാതെ ഇങ്ങനെ അലയേണ്ടി വരില്ലായിരുന്നു

  • @alim1704
    @alim1704 ปีที่แล้ว +2

    സന്തോഷം കൊണ്ടാണോ എന്നറിയില്ല കണ്ണ് നിറയുന്നു.❤നല്ല അമ്മ

  • @ricviewz1
    @ricviewz1 ปีที่แล้ว +16

    Divine Mother in human form ❤❤❤❤❤☺️☺️☺️🥲🥲🥲🥲🥲🥲🥲

  • @bineeshbineesh4297
    @bineeshbineesh4297 ปีที่แล้ว +40

    സ്നേഹത്തിന് ഒറ്റ അർത്ഥം അമ്മ അമ്മ

  • @sanjivsreevinayakomranjan8812
    @sanjivsreevinayakomranjan8812 9 หลายเดือนก่อน

    കൈയെടുത്തു തൊഴുന്നെങ്കിൽ സാവിത്രി അമ്മയെ തന്നെ തൊഴണം അവരുടെ സ്നേഹം പറഞ്ഞാൽ തീരില്ല 🥰🥰🥰💝💝💝

  • @vilasinibaburaj7880
    @vilasinibaburaj7880 ปีที่แล้ว +14

    ഈ അമ്മയെ ആദരിക്കണം.❤

  • @greeshmag.s3508
    @greeshmag.s3508 ปีที่แล้ว +11

    ആ പൊന്നുമക്കളുടെ സ്നേഹം 🥰🥰🥰

  • @n.r.mohanan9460
    @n.r.mohanan9460 ปีที่แล้ว +14

    അവർക്ക് അ അമ്മ ആരൊക്കെയോ അണ്❤❤❤❤👍🙏

  • @vkJamaludeenabusuaadha-u4w
    @vkJamaludeenabusuaadha-u4w ปีที่แล้ว +2

    ഏത് ഗൗരവക്കാരും സ്നേഹം കൊടുത്താൽ തിരച്ച് സ്നേഹം കിട്ടും❤❤

  • @littlemary673
    @littlemary673 ปีที่แล้ว +8

    Wonderful video.Heart touching experiment.A big salute to this woman for caring this wild animals kids as her own children.God you must see this deed and give her health, strength throughout life.

  • @nishameeran8099
    @nishameeran8099 9 หลายเดือนก่อน

    എനിക്കൊരുപാടിഷ്ട്ടമായി. ചേച്ചിക്ക് സ്നേഹാദരങ്ങൾ ❤️🙏

  • @salimm4985
    @salimm4985 ปีที่แล้ว +1

    സന്തോഷം തോന്നുന്നു. ആകുലതയും. ഒരു പരുവം ആകുമ്പോൾ കാട്ടിലേക്ക് തന്നെ വിടണം. മൃഗങ്ങൾക്ക് അറിയില്ല ചാടി ഒക്കെ വീഴുമ്പോൾ അപകടം ഉണ്ട്. ( മനുഷ്യൻ അറിഞ്ഞു കൊണ്ട് അപകടകാരികൾ ആണ് എങ്കിലും). ഇതില് തന്നെ ചില കാഴ്ചകൾ ഭയം ഉണ്ടാക്കുന്നു..

  • @sanalmkdmechanic6448
    @sanalmkdmechanic6448 ปีที่แล้ว +140

    കാട്ടിൽ യാത്ര സുരക്ഷിതം 👍🏻😍😄🫵..
    അമ്മക്ക് ഇവർ കൂട്ടിനു ഉണ്ടാവും 🔥

    • @gokulnathg5801
      @gokulnathg5801 ปีที่แล้ว

      താൻ ഒരു മണ്ടൻ ആണ്.. അത് വന്യ ജീവികൾ ആണ് ബ്രോ.. അമ്മയെ അവർ ഷാപ്പിടും.

    • @DiluDaniel-w5j
      @DiluDaniel-w5j ปีที่แล้ว +4

      അതിനു കട്ടിൽ പൊക്കിക്കൊണ്ട് നടക്കാൻ ആരെ കിട്ടും

    • @sanalmkdmechanic6448
      @sanalmkdmechanic6448 ปีที่แล้ว +1

      @@DiluDaniel-w5j 😛.
      Sry എഡിറ്റഡ് 😛

  • @ReshmiVU
    @ReshmiVU 3 หลายเดือนก่อน

    ഈ അമ്മയ്ക്കു ഒരായിരം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @athirabinu7233
    @athirabinu7233 ปีที่แล้ว +5

    ഈ കാഴ്ച ഒരത്ഭുതം തന്നെയാണ്... 🥰🥰🥰🥰🥰🥰

  • @vijaygovind2645
    @vijaygovind2645 ปีที่แล้ว

    അമ്മ ഈ വാക്കിനോട് ഉപമിക്കാൻ വേറെ ഒരു വാക്കില്ല. ഈ വീഡിയോ കണ്ടപ്പോൾ ഒരു പാഠം പഠിച്ചു. സ്നേഹം കൊണ്ട് ആരെയും കിഴ്പ്പെടുത്താം. 👍👍👍👍👍

  • @djstudioentertainments2420
    @djstudioentertainments2420 ปีที่แล้ว +5

    അമ്മ എന്നും അമ്മ തന്നെയാണ്❤❤❤❤❤

  • @sathyajyothi8351
    @sathyajyothi8351 ปีที่แล้ว +1

    മൃഗമായാലും മനുഷ്യനായാലും അമ്മ ഒരു വികാരമാണ്.

  • @shaniatheed5446
    @shaniatheed5446 ปีที่แล้ว +6

    നല്ല ഒരു വാർത്ത താങ്ക്സ് മാതൃഭൂമി

  • @KrishnakumariC-xe8lv
    @KrishnakumariC-xe8lv 10 หลายเดือนก่อน

    നിഷ്കളങ്കമായ സ്നേഹം, അനുഭവിക്കാനും വേണം ഭാഗ്യം. നന്നായി അവർ വളരട്ടെ ❤❤