കഴിഞ്ഞ വർഷവും ഇതേ പോലെ ഒരു പറ്റിക്കുട്ടൻ സ്വാമിമാരുടെ കൂടെ മലക്ക് പോയിരുന്നു 🙏🏿 സ്വാമിയേ ശരണം അയ്യപ്പ 🙏🏿 ആ വാവേനെയും സ്വാമി മാരെയും കാത്തു രക്ഷിക്കണേ 🙏🏿
പത്തു വർഷം മുൻപ് തുടങ്ങിയതാ ഇതു പോലെ ഒരാൾ വരാൻ തുടങ്ങി. അതു മുംബൈ നിന്നുള്ള ഭക്തൻമ്മാരുടെ കൂടെ ആയിരുന്നു. ഏതോ ഒരു ആത്മാവ് ആണ് അതു സത്യം. സ്വാമി ശരണം 🙏🏽🙏🏽🙏🏽
ഭഗവാനെ..കുഞ്ഞിനെ.. കാത്തോണെ....ഈലോകം..എല്ലാ ജീവികൾക്കും..സ്വന്തം..അയ്യപ്പാ സ്വാമി യും...അപ്പുവിനും..സ്വന്തം..സ്വാമി ശരണം....നന്ദി ഉള്ള ജീവി...ആരോഗ്യം.. നൽകണേ നൽകണേ
അയ്യപ്പ സ്വാമിയേ ശരണം അപ്പു സ്വാമിയേ മലകയറാൻ സാധിക്കണേ 🙏 കണ്ണ് നിറഞ്ഞുപോയി അപ്പുവേ ഭഗവാൻ കുടെയുണ്ടാവട്ടെ മോനെ എനിക്കും 5ലാബ് ഡോഗ് ഉണ്ട് 5പേരും എനിക്ക് 3കുട്ടികളും ഉണ്ട് എല്ലാവരും മക്കളെ പോലെ കഴിയുന്നു
സ്വാമി അതിനു ചോറ് കൊടുക്കണം. അധികം വെയിൽകൊണ്ട് നടന്നാൽ ആ കുഞ്ഞിന് ഉറപ്പായും പനി വരാൻ സാധ്യതയുണ്ട്. ഇപ്പോഴേ അതിന് ആരോഗ്യം കുറഞ്ഞത് പോലെയുണ്ട്. അധികം തുടർച്ചയായി നടത്തല്ലേ.വിശ്രമം കൊടുത്തു കൊണ്ട് പോകണം.അല്ലെങ്കിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉറപ്പായും വരും പിന്നീട് കരഞ്ഞിട്ട് കാര്യമില്ല.ഒരുപാട് നായ്ക്കളെ വളർത്തിയ പരിചയം കൊണ്ട് പറയുകയാണ്. നിങ്ങളും അവനും ആരോഗ്യമായിരിക്കാൻ പ്രാർത്ഥിക്കുന്നു. ഈ കാര്യം മറക്കല്ലേ സഹോദര.സ്വാമി ശരണം. നന്നായി വരാൻ പ്രാർത്ഥിക്കുന്നു
ഞാൻ 2010 ൽ ശബരിമലയിൽ ജോലി ചെയ്തപ്പോൾ ദിവസവും ഒരു നായ പമ്പായിൽനിന്നും സന്നിധാനത്തിൽ വന്നിട്ട് തിരികെ പോകുമായിരുന്നു. ഞാൻ ചുക്കുവെള്ള കൌണ്ടറിൽ ജോലി ചെയ്യുമ്പോൾ അവിടെ വന്നു വിശ്രമിക്കും ഞങ്ങൾ പോകുന്നവരെ വരുമായിരുന്നു. ഞങ്ങൾ ബിസ്‌ക്കറ് ഒക്കെ കൊടുക്കും
അപ്പുമോനെ മോന് അയ്യപ്പ സ്വാമി അനുഗ്രഹിക്കും. മോന് സന്നിദാനത്ത് എത്തിചേരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ദീർഘായുസ്സും തരട്ടെ. എന്ന് പ്രാർത്ഥിക്കുന്നു. പാവം അപ്പു. അവനെ ക്രൂടെ കൂട്ടുന്ന സ്ഥാമിമാർക്കും നല്ലത് വരട്ടെ . എന്ന് പ്രാർത്ഥിക്കുന്നു.❤❤❤😭😭🙏🙏🙏😘😘😘
അപ്പുവിനെ മലകയറാനും അയ്യപ്പനെ കണ്ടു തൊഴാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാത്തിരിക്കുന്നു അവൻ മലകയറുന്നത് കാണാൻ വേണ്ടി കാത്തിരിക്കുന്നു ഞങ്ങൾ പ്രേക്ഷകർ സ്വാമിയേ ശരണമയ്യപ്പ🙏🙏
അപ്പുസേ അയ്യപ്പനെ കാണാൻ പറ്റട്ടെ 🙏🙏
എന്റെ ചക്കര അപ്പു സ്വാമിയേ ഈശ്വരൻ കാത്തുരക്ഷിക്കട്ടെ. അയ്യപ്പസ്വാമിയെ ദർശിക്കാൻ മലമുകളിൽ എത്തുവാൻ അനുഗ്രഹിക്കട്ടെ
നിങ്ങളുടെ കൂടെ മലകയറാൻ കൂടെ ഉണ്ടെങ്കിൽ അവനെ തിരിച്ചും കൊണ്ട് വരണേ..... പാവം അവന്റെ ആത്മാർത്ഥമായ സ്നേഹം കൊണ്ടാണ് നിങ്ങളുടെ കൂടെ വരുന്നത്..... 🙏🙏🙏🙏🙏
അപ്പു... തിരികെ അവനെയും കൂടെ കൂട്ടണേ... ♥️🙏
അപ്പുവിനെ കണ്ടപ്പോൾ സങ്കടം തോന്നുന്നു 😭 അപ്പുവിനെ ദീർഘായുസ്സ് കൊടുക്കട്ടെ... പാവം അപ്പു... എന്തോ ഒരു ദൈവാംശം അവനിൽ അടങ്ങിയിട്ടുണ്ട് 🙏🙏🙏
Lokathi atavum naneyum yajamanasnahavum ulla jeeveyani naya valara sneham thonunu nayayodum ayalodum
Swamiye Sharanam ayappa
അപ്പുവിന്ന് നല്ലത് മാത്രം വരട്ടെ 🤲🏼.
അപ്പൂ മല കയറി അയ്യപ്പനെ കണ്ടു വണങ്ങുന്നത് കാണാൻ പ്രാർത്ഥന യോടെ കാത്തിരിക്കുന്നു . അയ്യപ്പൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അപ്പു സ്വാമി യെ സ്വാമി അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
അത് പുലിയുടെ ഇരയാകും
കഴിഞ്ഞ വർഷവും ഇതേ പോലെ ഒരു പറ്റിക്കുട്ടൻ സ്വാമിമാരുടെ കൂടെ മലക്ക് പോയിരുന്നു 🙏🏿 സ്വാമിയേ ശരണം അയ്യപ്പ 🙏🏿 ആ വാവേനെയും സ്വാമി മാരെയും കാത്തു രക്ഷിക്കണേ 🙏🏿
പത്തു വർഷം മുൻപ് തുടങ്ങിയതാ ഇതു പോലെ ഒരാൾ വരാൻ തുടങ്ങി. അതു മുംബൈ നിന്നുള്ള ഭക്തൻമ്മാരുടെ കൂടെ ആയിരുന്നു. ഏതോ ഒരു ആത്മാവ് ആണ് അതു സത്യം. സ്വാമി ശരണം 🙏🏽🙏🏽🙏🏽
May be someone born as dog 👍🏻
@@jithinjosepeter6085 yes my dear 🙏🏽🙏🏽🙏🏽
കുറച്ച് ദിവസത്തിന് മുൻപ് ഞാൻ ഇവനെ കണ്ടിരുന്നു.... കൊടുങ്ങല്ലൂരിൽ വെച്ച് ❤❤❤
അയ്യപ്പസ്വാമി അപ്പൂനെ കാക്കണെ...❤❤
സ്വാമിയേ ശരണം അയ്യപ്പാ 🙏 അപ്പുവിനും മലകയറാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🐕
അപ്പൂനേ കാത്തോളണേ അയ്യപ്പൻ ❤❤❤🙏🙏🙏
അപ്പുമോന് അയ്യപ്പനെ കാണാൻ പറ്റട്ടെ 🙏🙏ഭഗവാനെ അവനെ കാത്തുകൊള്ളണമേ 🙏
🙏🏿🌹💐 ഭക്തി ആർക്കും ഉണ്ടാകാം. നന്മ വരട്ടെ അപ്പൂസിന്.... 🙏🏿
അയ്യപ്പ ദർശനം എന്റെ കുഞ്ഞിന് കിട്ടണേ 🥰🥰🥰🥰🥰🥰🥰
അമ്മേ ❤️❤️🙏🏻🙏🏻
Ammae🙏🙏🙏🙏🙏
അയ്യപ്പനെ കാണാൻ അപ്പുവിന് ഭാഗ്യം ഉണ്ടാവട്ടെ ❤️❤️❤️🙏🙏🙏🙏
അയ്യപ്പ അപ്പുവിനെ അങ്ങയുടെ അടുത്ത് കയറാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻
ഈശ്വരാ അവൻ മലകയറിയാൽ ബാക്കിയുള്ളവർക്കും മലകയറിയതിന് തുല്യം ഒരു സന്തോഷം അനുഭവിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. സ്വാമിയേ ശരണമയ്യപ്പ.
ഭഗവാനെ..കുഞ്ഞിനെ.. കാത്തോണെ....ഈലോകം..എല്ലാ ജീവികൾക്കും..സ്വന്തം..അയ്യപ്പാ സ്വാമി യും...അപ്പുവിനും..സ്വന്തം..സ്വാമി ശരണം....നന്ദി ഉള്ള ജീവി...ആരോഗ്യം.. നൽകണേ നൽകണേ
അപ്പു സ്വാമിക്ക് മല കയറാൻ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏
ചക്കരമുത്ത്❤❤❤❤❤❤❤
അതിൻ്റെ കാൽ വയ്യ എന്ന് തോന്നുന്നു.
ഇത്രയും നടതണ്ട
ഒരു rest കൊടുക്കൂ
Pl.give Appu sufficient rest
അപ്പുനെ നന്നായി നോക്കണേ ആ കുഞ്ഞിന് വയ്യ എന്ന് തോന്നുന്നു 🙏🙏🙏
അതെ 😭😭😭😭😭
പാവം എന്തിനാ അതിനെ നടത്തിക്കുന്നെ. വയ്യാത്ത പോലെയുണ്ട് കാണുമ്പോൾ സങ്കടം തോന്നുന്നു
അപ്പൂന് മലകയറാൻ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ അപ്പൂനെ വളരെ ശ്രദ്ധയോടെ കൊണ്ട് പോകുന്ന സ്വാമിയേ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ
പാവം മിണ്ടാപ്രാണി എന്തെങ്കിലും ഭക്ഷണം കൊടുത്തുകാണും അതു നന്ദി കാണിക്കുന്നതാണ്......ആ നന്ദി നമ്മളും തിരിച്ചുകാണിച്ചാൽ മതി
Pavam kochu❤. Avane kalayaruthe
അപ്പു എന്ന ഈ... ആൾ... ഇതും... അയ്യപ്പ നിയോഗം... പാവത്തിന്റെ.. മുജ്ജന്മ പാപം... ആയിരിക്കാം... ❤😭😭❤
അപ്പൂന് ഒരു ബെൽറ്റ് ഇട്ടു കൊടുത്തു safe ആകാമായിരുന്നു, കുറച്ചു എടുത്തുകൊണ്ടു പോകാമായിരുന്നു
Ente Ayyapa Swami Pavam Appuvinu Kathu kollane Really Heart Touched
അപ്പൂന് അയ്യപ്പസ്വാമി കാക്കട്ടെ പാവം അപ്പൂസ്
അവനും കയറട്ടെ സ്വാഗതം സ്വാമി ശരണം TDB
അയ്യപ്പ സ്വാമിയേ ശരണം അപ്പു സ്വാമിയേ മലകയറാൻ സാധിക്കണേ 🙏 കണ്ണ് നിറഞ്ഞുപോയി അപ്പുവേ ഭഗവാൻ കുടെയുണ്ടാവട്ടെ മോനെ എനിക്കും 5ലാബ് ഡോഗ് ഉണ്ട് 5പേരും എനിക്ക് 3കുട്ടികളും ഉണ്ട് എല്ലാവരും മക്കളെ പോലെ കഴിയുന്നു
സ്വാമി അതിനു ചോറ് കൊടുക്കണം. അധികം വെയിൽകൊണ്ട് നടന്നാൽ ആ കുഞ്ഞിന് ഉറപ്പായും പനി വരാൻ സാധ്യതയുണ്ട്. ഇപ്പോഴേ അതിന് ആരോഗ്യം കുറഞ്ഞത് പോലെയുണ്ട്. അധികം തുടർച്ചയായി നടത്തല്ലേ.വിശ്രമം കൊടുത്തു കൊണ്ട് പോകണം.അല്ലെങ്കിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉറപ്പായും വരും പിന്നീട് കരഞ്ഞിട്ട് കാര്യമില്ല.ഒരുപാട് നായ്ക്കളെ വളർത്തിയ പരിചയം കൊണ്ട് പറയുകയാണ്. നിങ്ങളും അവനും ആരോഗ്യമായിരിക്കാൻ പ്രാർത്ഥിക്കുന്നു. ഈ കാര്യം മറക്കല്ലേ സഹോദര.സ്വാമി ശരണം. നന്നായി വരാൻ പ്രാർത്ഥിക്കുന്നു
പാവം അപ്പുമോൻ അവനു കാലിനു വയ്യെന്ന് തോന്നുന്നു അപ്പൂന് നല്ലത് വരട്ടെ 😢❤️🙏
തിരിച്ചു വരുമ്പോൾ കൂടെ വീട്ടിൽ കൊണ്ടുപോകണം കേട്ടോ
അപ്പൂന് മല കയറാൻ സാധിക്കട്ടെ എല്ലാവിധ പ്രാർത്ഥനയും നേരുന്നു
അപ്പുക്കുട്ടൻ കരയിക്കുന്നു.
Ente Ayyapa Appuvinu Darsanam Kodukkane
ഞാൻ 2010 ൽ ശബരിമലയിൽ ജോലി ചെയ്തപ്പോൾ ദിവസവും ഒരു നായ പമ്പായിൽനിന്നും സന്നിധാനത്തിൽ വന്നിട്ട് തിരികെ പോകുമായിരുന്നു. ഞാൻ ചുക്കുവെള്ള കൌണ്ടറിൽ ജോലി ചെയ്യുമ്പോൾ അവിടെ വന്നു വിശ്രമിക്കും ഞങ്ങൾ പോകുന്നവരെ വരുമായിരുന്നു. ഞങ്ങൾ ബിസ്‌ക്കറ് ഒക്കെ കൊടുക്കും
അപ്പുനെ ശ്രദ്ധിക്കണേ. അവന് അയ്യപ്പ സ്വാമിയെ കാണാൻ പറ്റും
കുഞ്ഞിനെ dr കാണിക്കു 🙏🙏
സകല സൃഷ്ടികളും ഭഗവാന്റെ മക്കൾ മാത്രം. അവനും അവന്റെ ഭഗവാനെ ദർശിക്കുവാൻ പോകുന്നു. "സ്വാമിയേ ശരണം അയ്യപ്പാ" 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അപ്പുട്ടൻ്റെ കാലു സുഖാവാൻ സ്വാമി അനുഗ്രഹിക്കട്ടെ.അവനും ദർശനം ലഭിക്കട്ടെ ❤
സ്വാമിയേ ശരണമയ്യപ്പാ 🙏
Appu❤❤❤❤❤
Swami Saranam ❤❤❤❤❤
🙏🙏🙏🙏🙏
പരപ്പനങ്ങാടിയിൽ വെച്ച് ഇവനെ കണ്ടിരുന്നു🎉❤
അപ്പു സ്വാമിയെ ശരണം അയ്യപ്പാ ഏതൊരു പുണ്യ ആത്മാവ് 🙏🙏🙏
അപ്പുവിനും അയ്യപ്പനേകണൻ പട്ടട്ടെ
അയ്യപ്പാ അപ്പു സ്വാമിയേ കാത്തോളണേ ❤️
സ്വാമിയേ ശരണം 🙏🙏🙏 അപ്പുവിന് മലകയറാൻ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏
അപ്പുമോനെ മോന് അയ്യപ്പ സ്വാമി അനുഗ്രഹിക്കും. മോന് സന്നിദാനത്ത് എത്തിചേരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ദീർഘായുസ്സും തരട്ടെ. എന്ന് പ്രാർത്ഥിക്കുന്നു. പാവം അപ്പു. അവനെ ക്രൂടെ കൂട്ടുന്ന സ്ഥാമിമാർക്കും നല്ലത് വരട്ടെ . എന്ന് പ്രാർത്ഥിക്കുന്നു.❤❤❤😭😭🙏🙏🙏😘😘😘
പാവം.. കുഞ്ഞിന്റെ ഇടതു കാലിനു fracture undo ennu samsayam
എന്താ പറയുക. മഹിഷിക്കു മോക്ഷം കൊടുത്തതുപോലെ അപ്പു സ്വാമിക്കും അയ്യപ്പൻ മോക്ഷം കൊടുക്കും. തീർച്ച... സ്വാമി ശരണം....
സർവചരാചരങലുദെയും ഉദയവൻ ആണ് സ്വാമി
അയ്യനെ കാണാൻ പറ്റട്ടെ 🙏🏻🙏🏻🙏🏻
Kalukazhakkumallo മോനെ. വീണ്ടും ഒരു ചാർളി.❤
Paavam aa kunjine kanditte sangadam varunnu. Please feed him and take care of him.
കാലിനു വയ്യല്ലോ കുഞ്ഞിന് 😰
എന്റെ അയ്യപ്പാസ്വാമി ഈ അപ്പു വിനേം അങ്ങയുടെ സന്നിധിയിൽ എത്തിക്കണേ 🙏🙏🙏
Manasu niranjoru kazcha...Appuvinu Big salute ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Paavam appu..❤
🌈🌹🌹❤️🙏🙏🙏🙏🙏🙏🙏🙏🙏🙏അയ്യപ്പാ കാത്തോളണേ അപ്പുവിനെ 👍🏻🪷❤️🪷🪷🪷🪷❤️
സ്വാമിയേ ശരണം അയ്യപ്പ
അയ്യപ്പാ കാത്ത് കൊള്ളണേ 👏
😢😢😢😢Please take care of him ❤
God bless appu😊
ഇതു... സഷൽ.... അയ്യപ്പൻ... ആയിരിക്കും 🙏🏾🙏🏾🙏🏾🙏🏾🙏🏾സാമിശരണം
ലൈവ് kanikko,,,appuz and swami mala കേറുന്നത്.
അയ്യപ്പാ അപ്പുവിനെ കാത്തുകൊള്ളണമേ
Pavam avane evide engillum elppichittu pogunnathanu nallathi avade ulla thirakkil avanu engane pogum please 😮😮😮
Athe aa kunjinu rest kittunath nallathayirunnu.
അപ്പു സ്വാമിയേ ...ശരണമയ്യപ്പാ🙏🙏🙏
Appu swamiye saranamayyappa🙏🙏🙏
Achoda , chakkara❤❤
Swamiye saranamayyappa 🙏🏻🙏🏻🙏🏻appune kathu kollane avane anugrahikkane malakeri aa thiru nadayil ethan❤❤❤
ആ സ്വാമിക്ക് അപ്പു വിനെ
കൂട്ടി കോണ്ട് പോവാൻ നല്ല മനസ് കാട്ടിയ ആ മനുഷ്യൻ
അയ്യപ്പൻ സഹായിക്കും
കാനന വാസൻ
കലിയുഗ വരൻ കാത്ത് രക്ഷിക്കട്ടെ❤
അപ്പുവിനെ മലകയറാനും അയ്യപ്പനെ കണ്ടു തൊഴാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാത്തിരിക്കുന്നു അവൻ മലകയറുന്നത് കാണാൻ വേണ്ടി കാത്തിരിക്കുന്നു ഞങ്ങൾ പ്രേക്ഷകർ സ്വാമിയേ ശരണമയ്യപ്പ🙏🙏
അപ്പൂനു അവിടെ ethanum കാണാനും പറ്റട്ടെ 🥰❤️
Sukrtham cheytha jnmamulla Appu Enna naaya.🙏🙏🙏🙏🙏🙏🙏🙏 Swami Saranam
Appootta sandhyammade chakkara ummaaaaaa🥰🥰🥰🥰🥰🥰🥰
Heart touch seen
🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️🙏
അപ്പു മോനെ അയ്യപ്നെ കണ്ടു സായുജ്യം അടഞ്ഞു വരുക 🙏🙏🙏🙏🙏🙏🙏🙏
Thank you appu❤
അയ്യപ്പാ കുഞ്ഞിനെ കാത്തു രക്ഷിക്കണേ 🙏🙏🙏
അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🥰❤
Swamiye sharanam Aya ppa
SAKSHAL....MUTHAPPAN.....
...THANNE.....🎉🎉🎉🎉🎉
സ്വാമിയേ ശരണമയ്യപ്പാ 🙏🪷🙏
അപ്പു സ്വാമിയേ ശരണമയ്യപ്പാ 🙏🪷🙏😍😍🙏🪷🙏
സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻
Achodaaa❤❤❤❤❤💕💕💕💕😢😢😢
Appu❤❤❤❤❤❤❤❤❤
അപ്പുവിനും കൂടെ ഉള്ള അയ്യപ്പ ഭക്തൻ മാർക്കും 18 പടി കയറി അയ്യപ്പ നെ കാണാൻ കഴിയട്ടെ 🙏🙏❤️❤️
എന്റെ അപ്പുമോനെ അയ്യപ്പനെ കാണാൻ ഉള്ള ഭാഗ്യം എന്റെ അപ്പൂസിന് കിട്ടട്ടെ, സാമിയേ ശരണം അയ്യപ്പാ 🙏🙏🙏
Athinu ksheenavunundtto adhikam nadathanda
അപ്പു സ്വാമി ക്ക് അയ്യപ്പൻ കൂട്ടിന് ഉണ്ട് മു ജെന്‍ മ ത്തില്‍ ഒരു അയ്യപ്പ bhakthan ആയിരുന്നു എന്നു തോന്നുന്നു
Swamiye sharanamayappa🙏Appukuttanum malakayaran kazhiyatte. Avan. nandhiyum snehavum ulla kunjanu avane upekshikalle ❤❤❤
അപ്പു 👌👌😁❤️❤️❤️
Ayyappa🙏🙏🙏🙏🙏
Appu god bless you