ഇത്രേം കാലം ജിമ്മിൽ പോയിട്ടും പല ആളുകളുടെ വീഡിയോ കണ്ടിട്ടും ഇതിനോട് ഒരു എതിർപ്പ് ആയിരുന്നു താങ്കൾ പറഞ്ഞത് വ്യക്തമായി ഇനി നല്ലൊരു creatine ധൈര്യമായി വാങ്ങാം
യ്യൊ! സാർ link ൽ ഇടുന്ന പേപ്പറിനെ ഓർമ്മിപ്പിക്കല്ലെ.. പൊന്നെ ( fasting നെ പറ്റി "സാറിട്ട" link Paper വായിച്ച് പിള്ളേർ ഇട്ട reaction video ഇപ്പോഴും youtube ൽ available ആണ്)
@LUCYmalayalam creatine സപ്പ്ളിമെന്റസ് എടുക്കുന്നവർ ബ്ലഡ് ടെസ്റ്റ് ചെയ്താൽ, Creatinine കൂടുതൽ കാണിക്കാറുണ്ട്. Creatinin കൂടുതൽ ബ്ലഡിൽ കണ്ടാൽ അതു കിഡ്‌നി ഫങ്ക്ഷൻ ശരി അല്ല എന്നാണ് സൂചിപ്പിക്കുന്നത്.. Creatine യൂസ് ചെയ്താൽ കിഡ്‌നി ഫങ്ക്ഷൻ ടെസ്റ്റ് എങ്ങനെ കൃത്യമായി ചെയ്യാൻ പറ്റും?
Creatin phosphate waste product an creatinine .athan urine test cheyyunath.thangal test cheyyuvanel doctorod munkootty parayanam creatin edukunund enn apo correct ayi doctor diagnose cheyyum allenkil mistake varan sadhyatha und
Creatin suppliment കഴിച്ചിട്ട് വർക്കൗട്ട് ചെയ്തിട്ട് എനിക്ക് side effects മാത്രമേ ഉണ്ടായിട്ടുള്ളൂ. ബീഫ് കഴിക്കുമ്പോൾ ആവശ്യത്തിന് natural creatin കിട്ടുന്നുണ്ട്👍🏾
@@AneeshWushuTiger oh ohh, ente friend edukkunnund 1yr aayitt ithuvare side effect inte karyonnum undayathayi paranjittilla, avanu nalla mattavum und . ith person to person marumayirikkum
@@mechanics1202 no musle ke set aakum... Rep kuduthal cheyan pattum musle maas kayarum... But hair scene aanu. Water 3 to 4 lit water kudikanam alankil kidney k probm aaanu.
@@mechanics1202 creatin check cheyanam before using any supplement.... Njn creatin and arginine use cheynundarnu... Creatine use ചെയ്യുന്നതിന് munp creatinine 0.8ആയിരുന്നു normal after that 1.5ആയി പിന്നെ cucuber juice and water ke കുടിച്ചു normal ആക്കി means point മാത്രം അപ്പോൾ ആണ് മുടി പണി കിട്ടിയത്... Musle ke പിന്നെ ഉള്ള മുടി പോയാൽ ponno. So stopd.. ഇപ്പോൾ food and vitamin suplemnts മാത്രം,.. Pre വർക്ക് out citraline മാത്രം.... ഇത് ഞൻ 6 month track cheuththanu... Water ke കുടിച്ചാൽ ok... But എന്ന്നാലും നമ്മൾ kidneyk ath load അല്ലെ കൊടുക്കുന്നത്
ഇത്രേം കാലം ജിമ്മിൽ പോയിട്ടും പല ആളുകളുടെ വീഡിയോ കണ്ടിട്ടും ഇതിനോട് ഒരു എതിർപ്പ് ആയിരുന്നു താങ്കൾ പറഞ്ഞത് വ്യക്തമായി ഇനി നല്ലൊരു creatine ധൈര്യമായി വാങ്ങാം
പ്രോട്ടീൻ പൗഡുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
പ്രോട്ടീൻ പൗഡറുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യണെ
Creatine : Most researched supplement in the fitness industry ever.
Sir, whey protein nte oru video cheyyan sadikkumo.
Edo Athu perfectly safe aanu. India yil kooduthalum fake products aanu. Optimum nutrition site ninnu thanne vangikuka.
Hi Sir, could you please do about protein taking. Thanks.
All your videos are very informative. Appreciate your work.
Million videos in youtube
sir ithu edukumbol vellam kooduthal kudikanam ennoru karyam undo please clarify
3-5 liters of water
Avashyathinu
Of course!
Thirst reflex anusarich kudichaal mathy
Kidney pinne excerte cheyyende?....
Oru brand suggest cheyyamo. Atleast Chettan use cheyyunna same brand
Bro njan oru fitness lover anu recent studies say protein powders harmful anu enu kandu pidichu can u do a video about that
Can you please provide the link of those stuides or at least where that studies happened ?
BCAA പൌഡർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Useless for bodybuilders ,
രക്തപരിശോധനയിൽ ക്രിയാറ്റിൻ കൂടുതൽ രണ്ടിൽ തൊട്ടു താഴെ എന്നു വരുമ്പോൾ അതിന്റെ വിഷയമെന്താണ്. ഇത്തരുണത്തിൽ ഈ പൗഡർ കഴിക്കാമോ...
ക്രിയാറ്റിൻ അല്ല ബ്ലഡ് ടെസ്റ്റിൽ കാണുന്നത് ക്രീയാറ്റിനിൻ ആണ് രണ്ടും രണ്ടാണ്
Sir first time aanu creditine ngne aanu use cheyuga
Creatine and creatinine difference, oru video cheyyamo. Most peoples r thinking both r same. Please do this for awarness
ക്രിയാറ്റിന്റെ വേസ്റ്റ് പ്രൊഡക്ട് ആണ് ക്രിയാറ്റിനിൻ എന്നാണ് ഓർമ 🤔
എന്നോട് ഒരു ഡോക്ടർ പറഞ്ഞത്, ബ്ലഡ് ടെസ്റ്റ് ചെയ്തതിന് ശേഷം, creatin അളവ് കൂടുതലാണ് അത് കിഡ്‌നിയെ ഡാമേജ് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ്
ശരിയാണ്.അളവ് തെറ്റിയാൽ കിഡ്നി പെട്ടെന്ന് പോകും. അതുപോലെ red meet കൂടുതലായാൽ prostate കാൻസർ വരും.
Could you please tell us more about
Supplementing Glycine and N-Acetylcysteine (GlyNAC)
യ്യൊ! സാർ link ൽ ഇടുന്ന പേപ്പറിനെ ഓർമ്മിപ്പിക്കല്ലെ.. പൊന്നെ ( fasting നെ പറ്റി "സാറിട്ട" link Paper വായിച്ച് പിള്ളേർ ഇട്ട reaction video ഇപ്പോഴും youtube ൽ available ആണ്)
?? Manasilayilla
@@AntonyPV-ej7deമദ്രസ്സ പൊട്ടനാ. കാര്യക്കണ്ടാ
@@sreejeshnath1905
Ellara thalayilum chaanakamallalo chumma mezukaaan...😂
@@gentlegiant9290 മതമെന്ന് മലം ഉണ്ടല്ലോ അതാ പ്രശ്നം. ഒക്കെ കണക്ക് തന്നെ സ്വന്തം മന്തിനെ മറച്ച് മറ്റൊരു മന്തുള്ളവനെ കളിയാക്കുന്ന വാണങ്ങൾ.
OCD യെ പറ്റി ഒരു വീഡിയോ ചെയ്യുമോ
hey u made the explanation in a nice clean and crisp manner congrats 😄. like to hear about the pros and cons of taking a testosteron supplimentation
പാലും,പാൽപ്പൊടിയും പാൽ ഉത്പന്നങ്ങളും ഒരു വീഡിയോ പ്രധീക്ഷിക്കുന്നു
Welcore, micronised crratine Monohydrate....
Starting💪🏽 Today...
@LUCYmalayalam creatine സപ്പ്ളിമെന്റസ് എടുക്കുന്നവർ ബ്ലഡ് ടെസ്റ്റ് ചെയ്താൽ, Creatinine കൂടുതൽ കാണിക്കാറുണ്ട്. Creatinin കൂടുതൽ ബ്ലഡിൽ കണ്ടാൽ അതു കിഡ്‌നി ഫങ്ക്ഷൻ ശരി അല്ല എന്നാണ് സൂചിപ്പിക്കുന്നത്.. Creatine യൂസ് ചെയ്താൽ കിഡ്‌നി ഫങ്ക്ഷൻ ടെസ്റ്റ് എങ്ങനെ കൃത്യമായി ചെയ്യാൻ പറ്റും?
Waiting for reply
Creatin phosphate waste product an creatinine .athan urine test cheyyunath.thangal test cheyyuvanel doctorod munkootty parayanam creatin edukunund enn apo correct ayi doctor diagnose cheyyum allenkil mistake varan sadhyatha und
@@ansilaek3489 ഡോക്ടർക്ക് എങ്ങനെ മനസിലാകും എന്നാണ് എന്റെ ചോദ്യം .Im expecting a scientific explanation .
Cystatin C test edukkuka ..
I had very measurable difference in my workout performance after taking creatine.
Very helpful. Thank you Chandrashekhar
Very good information 👍👍
VERY INFORMATIVE. THANK YOU.
Taurine നേ പറ്റി ഒരു വീഡിയോ ചെയ്യാമോ
Its poison!!!! Will you drink poison???! 😁
Blood creatin check cheythappol 1.6 ennu kanikkunnu,athukondu creatine suppliment edukkano?
Nooo that's the maximum
5 ltr water daily kudikanamm
Explain Protein intake ❤
Please talk about creatinine also
People often confuse creatine with creatinine
BCAA കുറിച്ച് വീഡിയോ ചെയ്യുമോ
BP ullavarku kazhikamo ?
Multivitamins എടുക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ? അതോ ദോശമാണോ?
Cratine use ചെയ്യുന്നതിന് മുന്നേ Dr ഉടെ ഉപദേശം ചെയ്യണ്ട ആവശ്യം ഉണ്ടോ????
Blood test ചെയ്യുക.. Creatine എത്രയാണെന്ന് check ചെയ്യുക.. വിവരമുള്ള ഡോക്ടർ or nutrition നെ കാണിക്കാവുന്നതാണ്...
Thanks Lucy....
നാളെ steroid നെ കുറിച്ചും ഇതുപോലെ പറയണം
Creatin suppliment കഴിച്ചിട്ട് വർക്കൗട്ട് ചെയ്തിട്ട് എനിക്ക് side effects മാത്രമേ ഉണ്ടായിട്ടുള്ളൂ. ബീഫ് കഴിക്കുമ്പോൾ ആവശ്യത്തിന് natural creatin കിട്ടുന്നുണ്ട്👍🏾
enthokke side effects anu bro undayath??
@@aswin9750 Stomach bloating, water retention, over heat, digestive issues and no positive results in performance.
@@AneeshWushuTiger oh ohh,
ente friend edukkunnund 1yr aayitt ithuvare side effect inte karyonnum undayathayi paranjittilla, avanu nalla mattavum und . ith person to person marumayirikkum
@@aswin9750 Already ബോഡിയിൽ creatin കൂടുതലായി ഉൾപ്പദ്ധിപ്പിക്കുന്നവരിൽ ഇഫക്ട് ഉണ്ടാവത്തില്ല, creatin deficiency ഉള്ളവരിൽ പെട്ടന്ന് result കാണിക്കും.
@@aswin9750 When he stop taking it..he will get brain fog.
👍👍👍
BCAA VIDEO PLS
👍👍👏
Anabolic steroids muscle building oru vedo
nyz🎉❤
അല്ല പിന്നെ 😍🔥👍
👍
Nirthan padilla niruthhiyal udayath pogum
👌🏻👌🏻👌🏻
❤
💪💪💪❤️❤️❤️
ഫ്രിഡ്ജ് ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഗുണകരമല്ല എന്ന് scientific ആയിട്ട് prove ചെയ്തിട്ടുണ്ടോ?
❤👍🔥
Kazichat pani kittiya ingere cherth sue chya for misleading on public platform.
Adipoli .....❤
ക്രിയാറ്റിൻ കഴിക്കാതെ തന്നെ ഞാൻ നന്നായി കളിക്കാറുണ്ട്... ചീട്ട്കളി 🤣❤️👍
സോറി ബ്രോ പിന്നെ ചിരിക്കാം.... ഇപ്പൊ സമയമില്ല
@@shafisha100 🤣🤣🙏🙏
Hair fall ullavar ith eduthal pinea mudi kozichil koodum... Anubhavam guru.... Pinea strength musle ke undakum thats all
Muscle strength kurayumo
@@mechanics1202 no musle ke set aakum... Rep kuduthal cheyan pattum musle maas kayarum... But hair scene aanu. Water 3 to 4 lit water kudikanam alankil kidney k probm aaanu.
@@MaDMaX-wv3gg creatine level check chytho allel drne consult chytho
@@mechanics1202 creatin check cheyanam before using any supplement.... Njn creatin and arginine use cheynundarnu... Creatine use ചെയ്യുന്നതിന് munp creatinine 0.8ആയിരുന്നു normal after that 1.5ആയി പിന്നെ cucuber juice and water ke കുടിച്ചു normal ആക്കി means point മാത്രം അപ്പോൾ ആണ് മുടി പണി കിട്ടിയത്... Musle ke പിന്നെ ഉള്ള മുടി പോയാൽ ponno. So stopd.. ഇപ്പോൾ food and vitamin suplemnts മാത്രം,.. Pre വർക്ക് out citraline മാത്രം.... ഇത് ഞൻ 6 month track cheuththanu... Water ke കുടിച്ചാൽ ok... But എന്ന്നാലും നമ്മൾ kidneyk ath load അല്ലെ കൊടുക്കുന്നത്
വാങ്ങി …പക്ഷേ മുടി കൊഴിയും എന്ന് പേടി അതുകൊണ്ട് കഴിച്ചിട്ടില്ല…😀😀
👍👍👍
👍❤️👌
❤
❤❤❤