ആളുകളെ പറ്റിക്കാൻ എളുപ്പമാണ് അങ്ങിനെ പറ്റിക്കുന്നവരെ തുറന്ന് കാണിക്കാൻ ലൂസിയുടെ സംഭാവന വളരെ വലുതാണ് So Thanks ഇനിയും വ്യാജൻമാരെ തിരിച്ചറിയാൻ സഹായിക്കുന്ന വീഡിയോസ് പ്രതീക്ഷിക്കുന്നു.....😊
തെങ്ങിൽ നിന്ന് ചക്ക ഇട്ട് കാണിക്കാം എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയൊ ഇട്ടാൽ പതിനായിരക്കണക്കിനു ലൈക്ക് കിട്ടും,,,,, എന്നാൽ തെങ്ങിൽ നിന്ന് ചക്ക ഇടാൻ പറ്റില്ല തേങ്ങയേ ഇടാൻ പറ്റു എന്ന് വീഡിയൊ ഇട്ടാൽ ആരും കണ്ടതായിപ്പോലും ഭാവിക്കില്ല,,,,,!!!
MBBS ന് cash കൊടുത്തും , റിസർവേഷൻ വഴിയൂം , ചൈനയിലും ഉസ്ബെക്കിസ്ഥനിലും പോയി , അഡ്മിഷൻ കിട്ടി , എടുത്താ പൊങ്ങാത്ത അത്ര സപ്ലി വരുമ്പോൾ , പിന്നെ യൂട്യൂബ് ക്ലിനിക്കിൽ ഡോക്ടർ ആകുന്നവർ ഒരുപാട് ഉണ്ട് 😂😂
Topical application of certain metal salts, like lead acetate, can darken hair, which was once used in hair dye formulations. Lead acetate interacts with the sulfur in keratin forming dark-colored compounds that mimic natural pigmentation. But, lead acetate has been linked to lead poisoning, which can affect the nervous system, kidneys, and other organs. Due to these risks, many regulatory bodies have banned its use in cosmetics, including hair dyes. Copper acetate, on the other hand, has not been widely studied for reversing grey hair. While copper is essential for the production of melanin, there's no clear evidence that the topical application of copper acetate can restore natural hair color. The use of minoxidil for hair growth, which is a side reaction of a drug that is used for hypertension, and propagated by pharmaceutical mafia for profit, and their paid promotion agents is criminal misuse of science.
Greying may be compared with Memory (normal greying) & sleep, especially second phase of sleep. So, greying is like incomplete memory formation (weak memory & meat / muscle strength - like old age). Like obesity leading to insulin resistance, information overload can lead to improper memorization & also weak physical foundation. It's overload of food, reduced functionally useful food (right combinations) & lack of rest and utilisation. It's an output issue along with improper input.
The guy is telling to use those 3 natural ingredients instead of using chemical dye.. i don't think he is claiming for permanent black hair forever or reversing 😮
ഞാൻ ബിജൻ എന്ന ഒരു ഡൈ ആണ് ഉപയോഗിക്കുന്നത് 2008 ൽ തുടങ്ങി ഗൾഫിൽ വെച്ച് ഇപ്പൊ നാട്ടിൽ ആണ് നാട്ടിൽ ഇപ്പൊ ലഭ്യമാണ് ഏതാണ്ട് ഒരേ വില പക്ഷെ വിത്യസം നിറത്തിലും മണത്തിലും ഇവിടെ കിട്ടുന്നത്നു ഒരു രൂക്ഷ ഗന്ധം ആണ്, Bigen ഹെയർ ഡൈ ദീർഘകാലം ഉപയോഗിക്കുന്നത് പ്രശ്നം ആകുമോ
@@vysakhr5888 എനിക്കതിന്റെ ആവശ്യം വരാത്തതുകൊണ്ട് ഞാനും ചോദിച്ചിട്ടില്ല. സ്ഥിരം കാണുന്ന ആളുകളെയും, എന്റെ കണ്ണിനേയും വിശ്വസിക്കരുതെന്നാണോ താങ്കൾ പറയുന്നേ? Die അടിച്ചതാണെങ്കിൽ ഏതെങ്കിലും ഒരു ടൈമിൽ grey ഹെയർ കണ്ടേനെ. ഇനി അറിയില്ല ഡെയിലി die അടിക്കുന്നുണ്ടോ എന്ന്
Can you make a video about IODISESD TABLE SALT & HIMALAYAN PINK SALT. There are several claims about Health Benefits of PINK SALT, which is not IODISESD according to LAW. Want to know the reality.
പത്താം ക്ലാസും ഗുസ്തിയും ഉള്ള ഞാൻ തന്നെ അവരുടെ വീഡിയോയുടെ അടിയിൽ കമൻറ് അടിച്ചിട്ടുണ്ട് ഇദ്ദേഹത്തെ ഡോക്ടർ എന്ന് വിളിക്കാൻ പറ്റുമോ എന്ന് 😊 കോപ്പർ അസറ്റേറ്റ് ഞാൻ ഗൂഗിളിൽ നോക്കുമ്പോൾ അത് തലയിൽ തേക്കാൻ പറ്റുമോ എന്നൊരു സംശയം
സർ മുറിവേറ്റ ഒരാൾ പരിപ്പ് കഴിച്ചാൽ പഴുക്കുമെന്നും, ഒരാൾ കോഴി മുട്ട പാൽ കഴിച്ചാൽ കഫം കൂടും എന്നും സാദാരനാകരുടെ ഇടയിൽ ഒരു സംസാരമുണ്ട് ഇതിന്റെ സത്യാവസ്ഥ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
പഴം പാളം കോടൻ കഴിച്ചാൽ കഫം കൂടുo...എല്ലാവർക്കും ഒരു പോലെ ആകണം എന്നില്ല.. എങ്കിലും ഒന്ന് കഴിച്ചു നോക്കിക്കോ.. ഒരു പത്തു ഇരുപത് എണ്ണം ഒരുമിച്ചു രാത്രിയിൽ കഴിക്കുക.. പരിപ്പ് കഴിച്ചാൽ പഴുക്കുക ഇല്ല .. പാല് കുടിച്ചാൽ ചിലർക്കു കഫം ഉണ്ടാകും
vegans നിങ്ങൾക്കെതിരെ കുറച്ചായി വീഡിയോ ചെയ്യുന്നുണ്ടല്ലോ. അതിനു മറുപടി കൊടുക്കേണ്ടത് ശാസ്ത്രപ്രചാരകൻ എന്ന നിലയിൽ താങ്കളുടെ ഉത്തരവാദിത്വമാണ്. താങ്കൾ ശരിയാണെങ്കിൽ അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണം. അതല്ല, താങ്കൾ തെറ്റാണെങ്കിൽ അത് പറയണം.
കൈപ്പള്ളി മൈത്രയൻ abby Philips എല്ലാം rough and tough ആണ് ആളുകൾക്ക് തലച്ചോറിൽ മാറ്റാം വരണമെങ്കിൽ ചിന്ത ശേഷി ഉണർത്തണം . RC ചയ്യുന്ന പോലെ. Slow and steady.
@@shiningstar958Christopher Hitchens. Rough ആവേണ്ടടുത് rough ആവണം Eസ്‌പെഷ്യലി മതം, സോഷ്യലിസം, സംവരണം & കപട ചികിത്സാS ഓവർ ayi soft ayal അപകടം ആണ് Western countries യിൽ നടക്കുന്നത് ഒക്കെ kannunillle? E വിഷയങ്ങളിൽ വെള്ളം ചേർത്ത് soft ayal അവിടെ Right Wing Valarum കൂടെ മതവും അവരുടെ എല്ലാ തരാം രോഗങ്ങളും.
@@sibinmathew3187 Pulli pkshe personal ayitt onnum parayunnat sradhayil pettilla..I think their voices need to be heard. Oru debate oo discussion oo enthelum vekunnat healthy ayitulla oru karyam alle? Free thinkers ntedak thanne wokeism spread cheyikaruth.
@@harikrishnan2713 that I don't know. Anyway we know the man behind that channel. There is no scope of debating with him. Look at his thumbnails. That shows how desperately he is trying for attention😂
പാമ്പോക്ക് നോവ്വൽ സമ്മാനം കൊണ്ടുത്തത്, ഇന്ന് പരിണാമ യുക്തി നസ്തികർ പറയുന്ന പരിണാമ വാദത്തിനു അല്ല, ഒരു ജീവി ലക്ഷകണക്കിന് വർഷം പരിണമിച്ചു പരിണമിച്ചു മാറ്റം സംഭവിച്ചു സംഭവിച്ചു അവ പരിണമിച്ചു മറ്റൊരു ജീവിയായി മാറുന്നുവെന്ന, ( മാറി) മനുഷ്യൻ ഉണ്ടായി എന്നമണ്ടത്തരത്തിനു അല്ല, മറിച്ചു ആദ്യകാല മനുഷ്യരിൽ തന്നെ ഉണ്ടായ ജനിതക വ്യതിയാനം,മാറ്റത്തെ കുറിച്ചുള്ള പഠനത്തിനാണ്, അത് അതിനു 150 വർഷം മുമ്പുള്ള ഡാർവിന്റെ പരിണാമം വാദവുമായി പഒര് ബന്ധവും ഇല്ല,,, ഇന്നും ഊഹവും അനുമാനവും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പറയുന്ന, വാദിക്കുന്ന പരിണാമം വാദത്തിനു ശാസ്ത്രവുമായി ഒര് ബന്ധമോ, ശാസ്ത്രീയ തെളിവോ ഇല്ല,) ചിലർ ശാസ്ത്രവുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് ) അങ്ങിനെ ബന്ധം ഉണ്ടെങ്കിൽ പൊതു പൂർവീകരിൽ( മനുഷ്യന്റെ ചിമ്പാൻസിയുടെയും പൊതു സ്വഭാവമുള്ള ഒര് ജീവി)യിൽ നിന്നും വേർ പിരിഞ്ഞു മനുഷ്യൻ, ചിമ്പാൻസി ഉണ്ടായി എന്നാണല്ലോ വാദം, എങ്കിൽ ഈ പൊതു പൂർവീകർക്ക് എങ്ങിനെയാണ്, അന്ന് ഉണ്ടായിട്ടില്ലാത്ത, അതുവരെ ഉണ്ടായിട്ടില്ലാത്ത രണ്ട് ജീവിയുടെ പൊതു സ്വഭാവം ആ പൊതു പൂർവീകരിൽ ഒരുമിച്ചു എത്തിയത്, എങ്ങിനെയാണ് എത്തി ചേരുക???? ഒന്ന് പറഞ്ഞു തന്നേ ഇനി അങ്ങിനെ ഉണ്ടായി എങ്ങിനെയാണ് വേർ പിരിഞ്ഞു മനുഷ്യൻ, ചിമ്പാൻസി ഉണ്ടായത്,,, എന്തേ അവ പ്രസവിക്കുമ്പോൾ ഒന്ന് മനുഷ്യൻ മറ്റൊന്ന് ചിമ്പാൻസി ആയതാണോ, അതോ നടുകെ പിളർന്നതാണോ, അതോ ഒന്ന് പരിണമിച്ചുമനുഷ്യനും മറ്റൊന്ന് പരിണമിച്ചു ചിമ്പാൻസിയും ആയതാണോ??? ഇനി അങ്ങിനെ ഒര് പൊതു പുർവീകരിൽ നിന്നും വേർ പിരിഞ്ഞു 98% സാമ്യവും, പരിണാമ വാദികളുടെ കസിൻ ബ്രദർസും ആയ ചിമ്പാൻസിവർഗത്തിനു, മനുഷ്യൻ പുരോഗമിച്ചു പുരോഗമിച്ചു ചന്ദ്രനിലും അതിനപ്പുറവും പോയി തിരിച്ചു വരാനുള്ള പുരോഗതി ഉണ്ടായിട്ടും ഇന്നും ഒര് ഓട്ടോ വരുമ്പോൾ സ്വന്തമായി കൈ കാട്ടി അത് നിർത്തി അതിൽ കയറി അടുത്ത സ്റ്റോപ്പിൽ പോയി ഇറങ്ങാനുള്ള പുരോഗതി ഉണ്ടായില്ല,?? പരിണാമം ഒര് നാച്ചുറൽ പ്രക്രിയ ആണെകിൽ അവക്കും സ്വഭാവികമായ പുരോഗതി വരണമല്ലോ?
ഒരു നോബൽ സമ്മാനം ഇയാൾക്ക് കൊടുക്കണം... അപാരം തന്നെ.. അലോപൊതി പോലെ തന്നെ.. ഡ്രഗ് മാഫിയ എന്ന് പറയും പോലെ.. സുപ്ലിമെന്റ്സ് മാഫിയ.. സാധാരണ പറയാറുണ്ട് വിറ്റാമിൻസ് ഒരിക്കലും വിഴുങ്ങുകയല്ല വേണ്ടത്.. കഴിക്കുകയാണ്.. എന്ന് വച്ചാൽ നല്ല ഭക്ഷണം കഴിക്കെടാ എന്ന് 😂😂😂
You can pose this question to chatgpt. By topically applying vitamin A, vitamin E, and copper acetate, can graying of hair be reversed within three weeks?
That doctor was unscientific. At the same time, you both are fools thatz why you both done that "chat gpt" drama. (3 weeks time was not in your question) Kooduthal onnum parayanilla...Dont be over smart...
ആളുകളെ പറ്റിക്കാൻ എളുപ്പമാണ്
അങ്ങിനെ പറ്റിക്കുന്നവരെ തുറന്ന് കാണിക്കാൻ ലൂസിയുടെ സംഭാവന വളരെ വലുതാണ് So Thanks ഇനിയും വ്യാജൻമാരെ തിരിച്ചറിയാൻ സഹായിക്കുന്ന വീഡിയോസ് പ്രതീക്ഷിക്കുന്നു.....😊
തെങ്ങിൽ നിന്ന് ചക്ക ഇട്ട് കാണിക്കാം എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയൊ ഇട്ടാൽ പതിനായിരക്കണക്കിനു ലൈക്ക് കിട്ടും,,,,, എന്നാൽ തെങ്ങിൽ നിന്ന് ചക്ക ഇടാൻ പറ്റില്ല തേങ്ങയേ ഇടാൻ പറ്റു എന്ന് വീഡിയൊ ഇട്ടാൽ ആരും കണ്ടതായിപ്പോലും ഭാവിക്കില്ല,,,,,!!!
സത്യം 🎉🎉🎉
Exactly 😂
Valare nalla content. Hypertension'ne kurichu oru video cheyyamo
ആ ഡോക്ടറെ വിളിച്ചു ഇത് തെളിയിച്ചു കാണിക്കാൻ പറയണം അതല്ലേ ശെരി 😊
MBBS ന് cash കൊടുത്തും , റിസർവേഷൻ വഴിയൂം , ചൈനയിലും ഉസ്ബെക്കിസ്ഥനിലും പോയി , അഡ്മിഷൻ കിട്ടി , എടുത്താ പൊങ്ങാത്ത അത്ര സപ്ലി വരുമ്പോൾ , പിന്നെ യൂട്യൂബ് ക്ലിനിക്കിൽ ഡോക്ടർ ആകുന്നവർ ഒരുപാട് ഉണ്ട് 😂😂
മനോജ് ജോൺസണെ കുറിച്ചാണോ പറഞ്ഞത് 😂😂😂 അയ്യാൾ ഒരു mbbs doctor അല്ല ല്ലേ 😂😂
ഇയാള് mbbs അല്ല..
Sujith sr..
Naturopathy ആണ്
Lucy is a power for malayalee❤❤
ലോകത്തിൽ ഇനി എന്തൊക്കെ വന്നാലും മനുഷ്യൻ മരിക്കുകയും ഒരിഞ്ചുപോലും മാറ്റം വരുത്താൻ പറ്റുമില്ല
വളരെ നല്ല കാര്യം ആണു നിങ്ങൾ പറഞ്ഞ് തന്നത് thanks ഇനിയും വീഡിയോ കൊണ്ട് വരണം
Thanks CR & Kaipally
എന്റെ നരച്ച മുടിയൊക്കെ ബ്ലാക്ക് ആയി, ഹെയർ ഡൈ🔥
😂
Peroxide hair follicles ല് വരുമ്പോൾ greying വരും. Genetics, stress, zinc deficiency, cold climate ഒക്കെ greying triggering things
Happy Onam ♥️
Topical application of certain metal salts, like lead acetate, can darken hair, which was once used in hair dye formulations. Lead acetate interacts with the sulfur in keratin forming dark-colored compounds that mimic natural pigmentation.
But, lead acetate has been linked to lead poisoning, which can affect the nervous system, kidneys, and other organs. Due to these risks, many regulatory bodies have banned its use in cosmetics, including hair dyes.
Copper acetate, on the other hand, has not been widely studied for reversing grey hair. While copper is essential for the production of melanin, there's no clear evidence that the topical application of copper acetate can restore natural hair color.
The use of minoxidil for hair growth, which is a side reaction of a drug that is used for hypertension, and propagated by pharmaceutical mafia for profit, and their paid promotion agents is criminal misuse of science.
Informative 👌 Thanks ❤
Good one. Thanks Nishad and Chandrashekhar
Greying may be compared with Memory (normal greying) & sleep, especially second phase of sleep. So, greying is like incomplete memory formation (weak memory & meat / muscle strength - like old age). Like obesity leading to insulin resistance, information overload can lead to improper memorization & also weak physical foundation. It's overload of food, reduced functionally useful food (right combinations) & lack of rest and utilisation. It's an output issue along with improper input.
Thank you so much😊
Can you make a video about kefir
The guy is telling to use those 3 natural ingredients instead of using chemical dye.. i don't think he is claiming for permanent black hair forever or reversing 😮
Interesting and useful talk
Nice to see Kaipalli in Lucy👏
നിങ്ങൾ try ചെയ്തോ?? Try ചെയ്യാതെ ആണോ കണ്ണും അടച്ചു കുറ്റം പറയുന്നത്?
Thankyou sir for the video
ഇതീ 12 മിനിറ്റ് വീഡിയോ ഇടുന്നതിനു പകരം ആ ഡോക്ടറെ വിളിച്ചു ഒരു ലൈവ് ചെയ്തിരുന്നെങ്കിൽ...
അയാൾ വിളിച്ചാൽ വരില്ല . ഇവർ ഈ പറഞ്ഞതിൽ തന്നെ അയാൾക്ക് വെല്ലുവിളി ഉണ്ടല്ലോ . തെളിവ് തരേണ്ടത് അയാൾ ആണല്ലോ ഇനി
@@Ajma_Hussain_Saleem വിളിച്ചിട്ട് വരുന്നില്ല എന്നാണോ വിളിച്ചാൽ വരില്ല എന്ന ഊഹം ആണോ???
ഈ ചാനൽ അങ്ങേരു കണ്ടാലല്ലേ ഈ വെല്ലുവിളി ഉള്ളത് തന്നെ അറിയൂ 😄
@@sumeshchandran7721
അയാള് naturopathy.. ആണ് mbbs doctor അല്ല..
@@Pc-vy7kr അയിന്... സംവാദം ആരുമായും ആവാം...
Supperr........
Good one 👍
മൈരാണ്... 😁
❤❤
Chatgpt fully trustworthy aano ?? How are they gathering information ? Can you explain plz
@@emilchandy But it's reliable more than Kerala Mama madyhmams.
hair dye യെ കുറിച്ച് ഒരു video ചെയ്യാമോ? ppd, Amonea തുടങ്ങിയ കെമിക്കലുകളുള്ള Hair dye കൾ മുടിയിൽ പ്രയോഗിച്ചാൽ പ്രശ്നം ഉണ്ടോ?
Use cheythal pinne kurachu naracha mudi ullu enkil athinu sesham nara koodum. Sure
Lucy❤❤Kaippally❤❤Knowledge
Iron oxygen ആയിട്ട് react ചെയ്താൽ iron oxide or rust അല്ലെ ഉണ്ടാകുന്നത്😂
ആ ഡോക്ടർ അങ്ങനെ ചെയ്തു അത് തലച്ചോറിൽ ചെന്ന് സകലതും തുരുമ്പ് (rust)ആയികാണും😂😂😂😂
@@georgecharvakancharvakan7851 🤣🤣🤣
Sir, Normal godrej പോലുള്ള ഡൈ പ്രശ്നമുള്ളതാണോ?
എല്ലാം അലര്ജി ഉണ്ടാവും.. ഭാവിയിൽ സൈഡ് എഫക്ട് ഉണ്ടാവും.
PPD ഉള്ള എല്ലാ dyeഉം പ്രശ്നമാണ്
ഞാൻ ബിജൻ എന്ന ഒരു ഡൈ ആണ് ഉപയോഗിക്കുന്നത് 2008 ൽ തുടങ്ങി ഗൾഫിൽ വെച്ച് ഇപ്പൊ നാട്ടിൽ ആണ് നാട്ടിൽ ഇപ്പൊ ലഭ്യമാണ് ഏതാണ്ട് ഒരേ വില പക്ഷെ വിത്യസം നിറത്തിലും മണത്തിലും ഇവിടെ കിട്ടുന്നത്നു ഒരു രൂക്ഷ ഗന്ധം ആണ്, Bigen ഹെയർ ഡൈ ദീർഘകാലം ഉപയോഗിക്കുന്നത് പ്രശ്നം ആകുമോ
രണ്ടു പേരെയും ക്ലബ് ഹൗസിൽ ഒന്നും കാണുന്നില്ലല്ലോ...
Clubhouse ൻ്റെ കാലം കഴിഞ്ഞു
Club House ഇൽ ഇപ്പൊ ആരെയേലും കാണാൻ ഉണ്ടോ?
Clubhouse ഉണ്ടോ ഇപ്പൊ😮
Litmus 24 nu students nu free entey undo? Undu enkil age limit undo
DMIT test ഇത് സത്യമാണോ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Friend introduction paranjappo kaypallide expression 😂😂
മുടി കറക്കും എന്റെ ഫ്രണ്ട് അവന്റെ ഹെയർ grey ആയി തുടങ്ങിയതിനു ശേഷം അവൻ എന്ത് തേച്ചു എന്ന് അറിയില്ല ഇപ്പോ ഒറ്റ മുടി grey അല്ല
Athilum ningalk oru vekthatha illa kando .. vekthamaya theliv kond varu .. ennit samsarikuu
@@vysakhr5888 എനിക്കതിന്റെ ആവശ്യം വരാത്തതുകൊണ്ട് ഞാനും ചോദിച്ചിട്ടില്ല. സ്ഥിരം കാണുന്ന ആളുകളെയും, എന്റെ കണ്ണിനേയും വിശ്വസിക്കരുതെന്നാണോ താങ്കൾ പറയുന്നേ? Die അടിച്ചതാണെങ്കിൽ ഏതെങ്കിലും ഒരു ടൈമിൽ grey ഹെയർ കണ്ടേനെ. ഇനി അറിയില്ല ഡെയിലി die അടിക്കുന്നുണ്ടോ എന്ന്
Choich mandilakki vaa bro
Enna greying ulla ellarkmm use avvumallo
@@vysakhr5888 ചോദിക്കേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല ബ്രോ. എന്റെ മുടി grey ആയാലല്ലേ ഞാൻ bother ആവൂ
Dye. തേച്ചു കാണും
Gudmorni sir
Sir i cooffee side effect yendhaanu ഇത് കഴിക്കുന്നവർ ഫാമിലിയിൽ ഉണ്ട് അവർ അത് അറിയാതെ യാണ് കയിക്കുന്നത് plc rply
Hey i will take up the challenge. Could you pls reply
well, there is some studies showing copper peptides and selinuim giving the results
Can you make a video on rosemary plant
Can you make a video about IODISESD TABLE SALT & HIMALAYAN PINK SALT.
There are several claims about Health Benefits of PINK SALT, which is not IODISESD according to LAW.
Want to know the reality.
I saw that video..
👍👍👍
മേലാനിൻ ഉൽപാടിപ്പിക്കുവാൻ എന്താണ് ചെയ്യേണ്ടത്. ?
എനിനിക്ക് വിറ്റിലിഗോ ആണ് 😔
👌👌👌
Copper means thureesh eye damage uddakum
പത്താം ക്ലാസും ഗുസ്തിയും ഉള്ള ഞാൻ തന്നെ അവരുടെ വീഡിയോയുടെ അടിയിൽ കമൻറ് അടിച്ചിട്ടുണ്ട് ഇദ്ദേഹത്തെ ഡോക്ടർ എന്ന് വിളിക്കാൻ പറ്റുമോ എന്ന് 😊
കോപ്പർ അസറ്റേറ്റ് ഞാൻ
ഗൂഗിളിൽ നോക്കുമ്പോൾ അത് തലയിൽ തേക്കാൻ പറ്റുമോ എന്നൊരു സംശയം
ഞാൻ ഉപയോഗിച്ചു തുടങ്ങി മൂന്നാഴ്ച കഴിഞ്ഞ് റിസൾട്ട്
Copper acetate aano use cheuthe. Endayalum result parayaneee
The thing is that aalukal kelkkan agrahikkunna karyangal parayumbol myth aanengil koodi they will buy it with little bit half truths.
Cutee anelo tan
ഓരോ blood group കാർക് കഴിക്കാൻ പറ്റുന്നതും പറ്റാത്തതും ആയ food ഉണ്ടെന്നു പറയുന്നു ... ഇത് ശെരിയാണോ ?
അങ്ങിനെ ലൂസിയും പന്ത്രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയൊ ഞങ്ങളെ കൊണ്ട് നോക്കിച്ചു. അത്രയെ ഉള്ളു ഈ യൂട്യൂബർമാരുടെ പബ്ലിക്കിനോടുളള സ്നേഹം.....ല്ലെ?😃😀😄
സർ മുറിവേറ്റ ഒരാൾ പരിപ്പ് കഴിച്ചാൽ പഴുക്കുമെന്നും, ഒരാൾ കോഴി മുട്ട പാൽ കഴിച്ചാൽ കഫം കൂടും എന്നും സാദാരനാകരുടെ ഇടയിൽ ഒരു സംസാരമുണ്ട് ഇതിന്റെ സത്യാവസ്ഥ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
പഴം പാളം കോടൻ കഴിച്ചാൽ കഫം കൂടുo...എല്ലാവർക്കും ഒരു പോലെ ആകണം എന്നില്ല.. എങ്കിലും ഒന്ന് കഴിച്ചു നോക്കിക്കോ.. ഒരു പത്തു ഇരുപത് എണ്ണം ഒരുമിച്ചു രാത്രിയിൽ കഴിക്കുക.. പരിപ്പ് കഴിച്ചാൽ പഴുക്കുക ഇല്ല .. പാല് കുടിച്ചാൽ ചിലർക്കു കഫം ഉണ്ടാകും
I dont think the mentioned doctor practices modern medicine..please do a background check on him.
GR-7 എന്നൊരു medicine ഉണ്ട്. Bryan Johnson ഒക്കെ use ചെയ്യുന്നുണ്ട്
അത് എന്തുവാ സാധനം ??
Naramariyo
@@BabuPerumunda മാറും എന്ന പുള്ളി പറയുന്നത്. ഇന്ത്യയിൽ ഇല്ല എന്ന് തോനുന്നു
മോഡേൺ മെഡിസിനെ വിമർശിക്കാൻ MBBS പഠിക്കണ്ട മൊബൈൽ വാട്സാപ്പ് മതിയെന്നാണല്ലോ കഴിഞ്ഞ ആഴ്ച EA Jabbar പറഞ്ഞത് 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
thraive എന്ന ഒരു. പ്രോഡക്റ്റ്. പരസ്യം കാണാം നരച്ച മുടി. 3 മാസം കൊണ്ട്. കറുത്ത് വരും എന്ന്. സത്യം ആണോ ?
😂😂😂😂😂😂😂😂😂😂😂😂😂😂😂
👍👍👍👍
vegans നിങ്ങൾക്കെതിരെ കുറച്ചായി വീഡിയോ ചെയ്യുന്നുണ്ടല്ലോ.
അതിനു മറുപടി കൊടുക്കേണ്ടത് ശാസ്ത്രപ്രചാരകൻ എന്ന നിലയിൽ താങ്കളുടെ ഉത്തരവാദിത്വമാണ്.
താങ്കൾ ശരിയാണെങ്കിൽ അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണം. അതല്ല, താങ്കൾ തെറ്റാണെങ്കിൽ അത് പറയണം.
എനിക്ക് തോനിയില്ല വേറെ അസുഖം വരും.ചുമാതിരിക്കുന്ന ചുട്ടിൽ ചുണ്ണാമ്പ് വച്ച് പൊള്ളിക്കാണോ അറിയില്ല
👍
കൈപ്പള്ളി മലയാളി ശരിക്കും തിരിച്ചറിഞ്ഞിട്ടില്ല ..kerala must utilise his genieosity ...
കൈപ്പള്ളി മൈത്രയൻ abby Philips എല്ലാം rough and tough ആണ് ആളുകൾക്ക് തലച്ചോറിൽ മാറ്റാം വരണമെങ്കിൽ ചിന്ത ശേഷി ഉണർത്തണം . RC ചയ്യുന്ന പോലെ. Slow and steady.
@@shiningstar958Christopher Hitchens. Rough ആവേണ്ടടുത് rough ആവണം Eസ്‌പെഷ്യലി മതം, സോഷ്യലിസം, സംവരണം & കപട ചികിത്സാS ഓവർ ayi soft ayal അപകടം ആണ് Western countries യിൽ നടക്കുന്നത് ഒക്കെ kannunillle? E വിഷയങ്ങളിൽ വെള്ളം ചേർത്ത് soft ayal അവിടെ Right Wing Valarum കൂടെ മതവും അവരുടെ എല്ലാ തരാം രോഗങ്ങളും.
ഈ മലവാണത്തിനേയാണോ നീ ജീനിയസെന്ന് പറഞ്ഞത്.😂😂
മുന്നന്നെ നിങ്ങക്ക് ഒരു കോടി സമ്മാനം കൊട്ക്കാൻ കപ്പാകിറ്റിണ്ട്ന്ന് കാണീ, ചലഞ്ച് അയിഞ് നോക്കാം
10:25 - 11:15 "within three weeks" എന്ന clause ചോദ്യത്തിൽ ഉണ്ടായിയുന്നില്ലല്ലോ..? അത് AI ക്ക് എങ്ങനെ മനസ്സിലായി, context ഇത് ആണെന്ന്..??
They want vitamin 'M' i.e. Money.😂😂😂😂
മരിക്കാതിരിക്കാൻ Booster അടക്കം എടുത്ത നമ്മളോടോ... അല്ലേ കൈപ്പള്ളി..😊😊😊
Bsc physics ക്ലാസ്സിൽ പോലും ചില അധ്യാപകർ ആശാസ്ത്രീയത പറയുന്ന കേരളത്തിൽ ഇതൊക്കെ പ്രേതീക്ഷിച്ചാൽ മതി 😂
വലിയ ചിലവൊന്നുമില്ലോ ആ കഷണ്ടി മാറുമോ എന്ന് നോക്കു
Hi CR, Scientethics enna channel recent ayitt kandu. Athil ningalde veganism nu ethire ulla contents nu reaction aanu mainly cheyyarullat. Chila Veganism activists unscientific ayitt claims nadatharund but veganism humanism ennatinte adutha extension aanu ennanu avaru munnot vekunna argument.
Oru open discussion or debate avarum ayitt arrange cheytal nannairunnu.
Oru durantham aanu ah channel nadathunnat, he needs some controversies to get reach. CR won't bite it😂.
@@sibinmathew3187 Pulli pkshe personal ayitt onnum parayunnat sradhayil pettilla..I think their voices need to be heard. Oru debate oo discussion oo enthelum vekunnat healthy ayitulla oru karyam alle? Free thinkers ntedak thanne wokeism spread cheyikaruth.
@@harikrishnan2713 Ah channel own cheyunnat Mahesh ennoruthan aanu. Avante voice Kure ch il kettata. Ivarumayi debatum nadathiyata. Thengottiyappol svanthamayi oru contentum illate, cr nte video reaction nadathi frustration teerkunnu. Avane onnum mind polum cheyanda aavasyam illa😂
@@sibinmathew3187 Debate youtube il undo? Title oo channel oo entelum onnu parayavo?
@@harikrishnan2713 that I don't know. Anyway we know the man behind that channel. There is no scope of debating with him. Look at his thumbnails. That shows how desperately he is trying for attention😂
Nthado ayurvedatil kuzhapm ... Oru tengayaum aariyate chilacholum....
ഞാനിത് ആലോചിച്ചത് എത്ര ഈസി ആണോന്ന്.
ഈ ഡോക്ടർ എവിടുന്നാണ് എംബിബിഎസ് പാസ് ആയത്😮😮
വ്യാജൻ ആയിരിക്കും
Naturopathy ആണ്
@@charvakan8777മോഡേൺ ഡോക്ടർ അല്ലെ പറഞ്ഞത്
Modern medisine നാറ്റിക്കരുത്.. ഇവൻ പ്രകൃതി ആണ്
10:25 - 11:15 "within three weeks" എന്ന clause ചോദ്യത്തിൽ ഉണ്ടായിയുന്നില്ലല്ലോ..? അപ്പോൾ, AI ക്ക് എങ്ങനെ മനസ്സിലായി, context ഇത് ആണെന്ന്..??
Listen to 1:10-1:14
പാമ്പോക്ക് നോവ്വൽ സമ്മാനം കൊണ്ടുത്തത്, ഇന്ന് പരിണാമ യുക്തി നസ്തികർ പറയുന്ന പരിണാമ വാദത്തിനു അല്ല, ഒരു ജീവി ലക്ഷകണക്കിന് വർഷം പരിണമിച്ചു പരിണമിച്ചു മാറ്റം സംഭവിച്ചു സംഭവിച്ചു അവ പരിണമിച്ചു മറ്റൊരു ജീവിയായി മാറുന്നുവെന്ന, ( മാറി) മനുഷ്യൻ ഉണ്ടായി എന്നമണ്ടത്തരത്തിനു അല്ല, മറിച്ചു ആദ്യകാല മനുഷ്യരിൽ തന്നെ ഉണ്ടായ ജനിതക വ്യതിയാനം,മാറ്റത്തെ കുറിച്ചുള്ള പഠനത്തിനാണ്, അത് അതിനു 150 വർഷം മുമ്പുള്ള ഡാർവിന്റെ പരിണാമം വാദവുമായി പഒര് ബന്ധവും ഇല്ല,,, ഇന്നും ഊഹവും അനുമാനവും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പറയുന്ന, വാദിക്കുന്ന പരിണാമം വാദത്തിനു ശാസ്ത്രവുമായി ഒര് ബന്ധമോ, ശാസ്ത്രീയ തെളിവോ ഇല്ല,) ചിലർ ശാസ്ത്രവുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് ) അങ്ങിനെ ബന്ധം ഉണ്ടെങ്കിൽ
പൊതു പൂർവീകരിൽ( മനുഷ്യന്റെ ചിമ്പാൻസിയുടെയും പൊതു സ്വഭാവമുള്ള ഒര് ജീവി)യിൽ നിന്നും വേർ പിരിഞ്ഞു മനുഷ്യൻ, ചിമ്പാൻസി ഉണ്ടായി എന്നാണല്ലോ വാദം, എങ്കിൽ ഈ പൊതു പൂർവീകർക്ക് എങ്ങിനെയാണ്, അന്ന് ഉണ്ടായിട്ടില്ലാത്ത, അതുവരെ ഉണ്ടായിട്ടില്ലാത്ത രണ്ട് ജീവിയുടെ പൊതു സ്വഭാവം ആ പൊതു പൂർവീകരിൽ ഒരുമിച്ചു എത്തിയത്, എങ്ങിനെയാണ് എത്തി ചേരുക???? ഒന്ന് പറഞ്ഞു തന്നേ
ഇനി അങ്ങിനെ ഉണ്ടായി എങ്ങിനെയാണ് വേർ പിരിഞ്ഞു മനുഷ്യൻ, ചിമ്പാൻസി ഉണ്ടായത്,,, എന്തേ അവ പ്രസവിക്കുമ്പോൾ ഒന്ന് മനുഷ്യൻ മറ്റൊന്ന് ചിമ്പാൻസി ആയതാണോ, അതോ നടുകെ പിളർന്നതാണോ, അതോ ഒന്ന് പരിണമിച്ചുമനുഷ്യനും മറ്റൊന്ന് പരിണമിച്ചു ചിമ്പാൻസിയും ആയതാണോ???
ഇനി അങ്ങിനെ ഒര് പൊതു പുർവീകരിൽ നിന്നും വേർ പിരിഞ്ഞു 98% സാമ്യവും, പരിണാമ വാദികളുടെ കസിൻ ബ്രദർസും ആയ ചിമ്പാൻസിവർഗത്തിനു, മനുഷ്യൻ പുരോഗമിച്ചു പുരോഗമിച്ചു ചന്ദ്രനിലും അതിനപ്പുറവും പോയി തിരിച്ചു വരാനുള്ള പുരോഗതി ഉണ്ടായിട്ടും ഇന്നും ഒര് ഓട്ടോ വരുമ്പോൾ സ്വന്തമായി കൈ കാട്ടി അത് നിർത്തി അതിൽ കയറി അടുത്ത സ്റ്റോപ്പിൽ പോയി ഇറങ്ങാനുള്ള പുരോഗതി ഉണ്ടായില്ല,?? പരിണാമം ഒര് നാച്ചുറൽ പ്രക്രിയ ആണെകിൽ അവക്കും സ്വഭാവികമായ പുരോഗതി വരണമല്ലോ?
Lucy❤❤❤
അയാളുടെ പേര് sujith sr എന്നാണ്..
Nqturopathy ആണ് mbbs അല്ല
അവർ ഇനിയും ചാറ്റ് ജീ ടി പി യുടെ ട്യൂപ്ളിക്കേറ്റ് പുറത്തിറക്കും.
1 kodiyo 30 lakh crore kodukkanam😢..
മുടിയെപ്പറ്റി പറയാൻ cr ന് എന്തു അവകാശം
Aa doctore kalum vivekkam enikku unde😂😂😂😂
Cr & KN പൊളിച്ചു...
A video കണ്ടു് ഞാൻ ഓർത്തു അയാള് സമാന്തര വയ്ദ്യ കരൻ ആകുമെന്നോ😂
ഒരു നോബൽ സമ്മാനം ഇയാൾക്ക് കൊടുക്കണം...
അപാരം തന്നെ..
അലോപൊതി പോലെ തന്നെ..
ഡ്രഗ് മാഫിയ എന്ന് പറയും പോലെ..
സുപ്ലിമെന്റ്സ് മാഫിയ..
സാധാരണ പറയാറുണ്ട് വിറ്റാമിൻസ് ഒരിക്കലും വിഴുങ്ങുകയല്ല വേണ്ടത്..
കഴിക്കുകയാണ്..
എന്ന് വച്ചാൽ നല്ല ഭക്ഷണം കഴിക്കെടാ എന്ന് 😂😂😂
10:21 Its fake AI they are playing... Because in his question he didn't include 3 week time frame. But in anwer The voice saying 3 weeks...
You can pose this question to chatgpt.
By topically applying vitamin A, vitamin E, and copper acetate, can graying of hair be reversed within three weeks?
He might have asked this 3 weeks in previous questions..so, chatgpt is using that as well to answer.
മണ്ടത്തരം 2 സ്പൂൺ കോൺഫിഡൻസ് ചേർത്ത് അരച്ച് വെണ്ണ രൂപത്തിൽ ആക്കിയാൽ ബുദ്ധി കൂടും 😂
ആരുടെ കൈ ആണ് പൊള്ളിയെ ??😂
kuranginu pizhachundaya poondakal...
Pulli Doctor aaanennu thonnunnilllaaa
GPT യോട് തയജൂദ് നമസ്കാരത്തിന്റെ ( പാതിരാനമസ്കാരം) കുറിച്ച് ഒന്ന് ചോദിക്കാമോ?? ഈ Dr അതിന്റെ ശാസ്ര്തീയവശത്തെ കുറിച്ചു വാചാലൻ ആവുന്നത് കണ്ടു 😢
What is his name
Its spiritual nature...what to rate it physically?
കൈപ്പള്ളിയെ ഇപ്പോൾ ക്ലബ്ബ് ഹൌസിൽ കിട്ടുന്നില്ല 🤔
ആധുനിക ശാസ്ത്രം മുട്ട് മടക്കി
പുള്ളിടെ ഒരു melatonin video ഉണ്ടായിരുന്നു sleep cycle+islam😂
What his name
ഇയാള് തഹജ്ജുത് നിസ്കാരത്തെ പറ്റി പറയുന്നുണ്ട് അതിൽ വെല്ല കാര്യം ഉണ്ടോ?
😂😂 കുറച്ച് കാറ്റ് കൊള്ളട്ടെ എന്ന് ഓർത്തു കാണും
Enthellam udaayippukal. 😅
Enthu kondu ithu cheithu nokunilla cheithu kanichittu ithu paraugayanegil onnukoodi visvam vannene
Ee makunan genetics phd undo
😅
Kaippu... Club house vittu ippo utubil...Purogamanam...
Univesinu polum agim sambavikkunnu prakrathiyude niyam aarekkindum mattaan Aaavill.hee
കൈപ്പള്ളി മുടി വെട്ടി
Full pottatharam aaanu pulli parayunnathu 😂
That doctor was unscientific. At the same time, you both are fools thatz why you both done that "chat gpt" drama. (3 weeks time was not in your question)
Kooduthal onnum parayanilla...Dont be over smart...