വിശ്വസിച്ചാലും ഇല്ലെങ്കിലും 80 വയസുള്ള എന്റെ അമ്മായി അച്ഛൻ മിലിറ്ററി റിട്ടയേർഡ് ഹോണറ റി ക്യാപ്റ്റൻ ആണ് 23 വയസ് മുതൽ 60 ml ഡെയിലി കഴിക്കുന്നു എവെരി 6 months ഫിസിക് ചെക്കപ് ചെയ്യുന്നു. ഡെയിലി 5 km നടക്കുന്നു ഇന്നും പരിപൂർണ ആരോഗ്യവാൻ. മക്കൾക്കെല്ലാം ഒരു ദുശീലവും ഇല്ലാതെ പ്രഷർ ഷുഗർ മരുന്ന് കഴിക്കുന്നവർ... ഇത് ചർച്ചചെയ്യുമ്പോൾ അമ്മയുടെ ജനിതകം എന്ന് പറയും.. എന്തോ...??.ചില ചെറിയ മദ്യപാനികൾ ഹാപ്പി ആണ് they are living long life.🙏🏻
എന്റെ കൂട്ടുകാരന്റെ അച്ഛൻ ഒരു കർഷക തൊഴിലാളി ആയിരുന്നു കൂടാതെ അദ്ദേഹം പാടത് മരുന്നു അടിക്കുന്ന ജോലി കൂടി ചെയ്തിരുന്നു യാതൊരു സുരക്ഷ മുൻ കരുതൽ ഇല്ലാതെ ആ കാലത്തു അദ്ദേഹം ആ ജോലി ചെയ്തിരുന്നത്, എന്നും ചാരായം നിർബന്ധം ആണ് വൈകുന്നേരം ആകുമ്പോൾ ആൾ ഫിറ്റ് ആകും പക്ഷെ പാമ്പ് ആകില്ല അദ്ദേഹം 95 വയസ്സ് വരെ ജീവിച്ചുഷുഗർ കൊളസ്ട്രോൾ ഒന്നും പുള്ളിയെ തൊട്ടില്ല ഹൈപ്പർ ടെൻഷൻ ആയതു 80 കഴിഞ്ഞു അവസാന ഘട്ടത്തിൽ ഡോക്ടർ പറഞ്ഞത് വീട്ടിൽ കൊണ്ടു പോയി നോക്കിയാൽ മതി പുള്ളിക്കു ആവശ്യം ഉള്ള സാധനം മിതമായ അളവിൽ കൊടുക്കുക എന്നും 100 ml കൊടുത്തു മകൻ നന്നായി നോക്കി 5 മക്കളിൽ രണ്ടു ആൺമക്കൾ 55 കടന്നില്ല അതിന് മുൻപ് മരിച്ചു,
Hi Chandrasekhar. If possible please debunk the theories of Dr. Pal. His videos are misleading sometimes. He says drinking green tea on a daily basis is good. But I came across some article shows the risk of cancer associated with it. Please do a detailed video regarding this if your time permits.
yeah he hates all kinds of meat and encourage his followers to go vegan. I think that he's trying to feed a propoganda or something. Surprisingly many people are falling for it
@@LUCYmalayalam yes, CR! ഇതാണ് നല്ലത്. Daily data limit ഉള്ളവർക്ക് apt ആണ്. പിന്നെ അഥവാ എങ്ങാനും ഒരു video miss ആയാലും അടുത്ത notification വരും, അങ്ങനെ അനവധി ഗുണങ്ങൾ. ചെറിയൊരു suggestion കൂടി - related topics എല്ലാം ചേർത്ത് ഒരു playlist ഉണ്ടാക്കി ഇട്ടാൽ, ഒരുമിച്ചു കാണേണ്ടവർക്ക് അതു കാണാം. 👍😊
Quraan 1400 years ago: They ask you about wine and gambling. Tell them, there are great sins in them, [even though they bring] some profit to the people, but their sin is greater than their profit. Even though many muslims drink, its totally prohibited.
4000 years ago God gave ten Commandments to moses who is prophet of jews where alcohol is considered sin ,,,,later that was copied to quran which you have stated in your comments...!!!!
💯 % മണ്ടത്തരം, വിഷം അൽപ്പം എന്നോ കൂടുതലൊ കഴിക്കുന്ന ചർച്ച ഗോള്ളാം, അല്പത്തിൽ നിന്നും തുടങ്ങി അല്പത്തരവും കടന്നു മുന്നേരിക്കൻ കഴിവുള്ള മദ്യത്തെക്കുറിച്ച് ആണോ ലിമിറ്റ് പറയാൻ നോക്കുന്നത്
ഒരു വെള്ളിയാഴ്ച വൈകീട്ട് മലയാളികൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല message..! 👌😅
😂
വല്ല കാലത്തും മദ്യം കഴിച്ചിരുന്ന ഞാൻ അതും ഒഴിവാക്കാൻ കാരണം താങ്കൾ ആണ്.. ❤ ഒത്തിരി നന്ദി
പഠിച്ചവരും അറിവുള്ളവരും ഉണ്ടായിട്ട് മാത്രം കാര്യമില്ലല്ലോ സാമൂഹിക പ്രതിബദ്ധത ഉണ്ടെങ്കിൽ മാത്രമേ ഇതുപോലെ ഇടപെടാൻ കഴിയൂ.. അഭിനന്ദനങ്ങൾ.
This guy is a gem
Knows many studies
Modern medicine is all about studies and trials. Not one man show
വിശ്വസിച്ചാലും ഇല്ലെങ്കിലും 80 വയസുള്ള എന്റെ അമ്മായി അച്ഛൻ മിലിറ്ററി റിട്ടയേർഡ് ഹോണറ റി ക്യാപ്റ്റൻ ആണ് 23 വയസ് മുതൽ 60 ml ഡെയിലി കഴിക്കുന്നു എവെരി 6 months ഫിസിക് ചെക്കപ് ചെയ്യുന്നു. ഡെയിലി 5 km നടക്കുന്നു ഇന്നും പരിപൂർണ ആരോഗ്യവാൻ. മക്കൾക്കെല്ലാം ഒരു ദുശീലവും ഇല്ലാതെ പ്രഷർ ഷുഗർ മരുന്ന് കഴിക്കുന്നവർ... ഇത് ചർച്ചചെയ്യുമ്പോൾ അമ്മയുടെ ജനിതകം എന്ന് പറയും.. എന്തോ...??.ചില ചെറിയ മദ്യപാനികൾ ഹാപ്പി ആണ് they are living long life.🙏🏻
എന്റെ കൂട്ടുകാരന്റെ അച്ഛൻ ഒരു കർഷക തൊഴിലാളി ആയിരുന്നു കൂടാതെ അദ്ദേഹം പാടത് മരുന്നു അടിക്കുന്ന ജോലി കൂടി ചെയ്തിരുന്നു യാതൊരു സുരക്ഷ മുൻ കരുതൽ ഇല്ലാതെ ആ കാലത്തു അദ്ദേഹം ആ ജോലി ചെയ്തിരുന്നത്, എന്നും ചാരായം നിർബന്ധം ആണ് വൈകുന്നേരം ആകുമ്പോൾ ആൾ ഫിറ്റ് ആകും പക്ഷെ പാമ്പ് ആകില്ല അദ്ദേഹം 95 വയസ്സ് വരെ ജീവിച്ചുഷുഗർ കൊളസ്ട്രോൾ ഒന്നും പുള്ളിയെ തൊട്ടില്ല ഹൈപ്പർ ടെൻഷൻ ആയതു 80 കഴിഞ്ഞു അവസാന ഘട്ടത്തിൽ ഡോക്ടർ പറഞ്ഞത് വീട്ടിൽ കൊണ്ടു പോയി നോക്കിയാൽ മതി പുള്ളിക്കു ആവശ്യം ഉള്ള സാധനം മിതമായ അളവിൽ കൊടുക്കുക എന്നും 100 ml കൊടുത്തു മകൻ നന്നായി നോക്കി 5 മക്കളിൽ രണ്ടു ആൺമക്കൾ 55 കടന്നില്ല അതിന് മുൻപ് മരിച്ചു,
Thanks Lucy.....Thank you Abby Philip
Hi Chandrasekhar. If possible please debunk the theories of Dr. Pal. His videos are misleading sometimes. He says drinking green tea on a daily basis is good. But I came across some article shows the risk of cancer associated with it.
Please do a detailed video regarding this if your time permits.
yeah he hates all kinds of meat and encourage his followers to go vegan. I think that he's trying to feed a propoganda or something. Surprisingly many people are falling for it
Mood off ആയല്ലോ 😝🤣
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ് 👍
thank you doctor for clearing my misconception about little alcohol consumption
ഈ മനുഷ്യനെ കേട്ടുകൊണ്ടിരുന്നാൽ മടുപ്പ് എന്നൊന്ന് ഉണ്ടാവുകയേ ഇല്ല ചന്ദ്രേട്ടാ Dr: ആബി ഒരു മുതൽക്കൂട്ടാണ് വിട്ടുകളയരുത്
ചെറിയ ചെറിയ ഗഡുക്കളായി തരാതെ ഒന്നിച്ച് അപ്‌ലോഡ് ചെയ്യാമോ ലൂസി.👍👍👏👏
ithinu munpu angane cheythappol ellarum paranjathu cheruthakkan anu.
ithavana gadukkal ayappol avashyam ullavar correct ayi kanunundu
@@LUCYmalayalam എന്നാൽ കുഴപ്പമില്ല. Content എല്ലാം super. 👍💐👏
@@LUCYmalayalam yes, CR! ഇതാണ് നല്ലത്. Daily data limit ഉള്ളവർക്ക് apt ആണ്. പിന്നെ അഥവാ എങ്ങാനും ഒരു video miss ആയാലും അടുത്ത notification വരും, അങ്ങനെ അനവധി ഗുണങ്ങൾ.
ചെറിയൊരു suggestion കൂടി - related topics എല്ലാം ചേർത്ത് ഒരു playlist ഉണ്ടാക്കി ഇട്ടാൽ, ഒരുമിച്ചു കാണേണ്ടവർക്ക് അതു കാണാം. 👍😊
Thank you so much CK for this series. ❤
Thanks for sharing
ഒരു video Herbalife നെ പ്പറ്റി പ്രതീക്ഷിക്കുന്നു
Very good message 👍
Sir dr pal maikkam has qouted about lscs and nvd and gut bacteria, it's mention in sleizengers textbook of gastroenterology as well... please clarify
Which is that video?
Book recommendation koodi cheythoode..
Niraye books undallo..
ഞാൻ വിശ്വസിക്കുന്നില്ല,
അങ്ങനെയെങ്കിൽ
പാലാരിവട്ടം ശാന്തയും
ചട്ടമ്പി രാജശേഖരനുമൊക്കെ
ചത്ത് മണ്ണടിയാതെ ഇപ്പോഴും
ജീവിച്ചിരിക്കുന്നതെങ്ങനെ?!😂
Good one
മദ്യം കഴിച്ചാൽ bronchitis വരുമോ? ലിവറിനല്ലേ പ്രശ്നങ്ങൾ വരൂ? lungs നോ വേറെ ഏതെങ്കിലും organs ന് എന്തെങ്കിലും പ്രശ്നം? Please help.
കഴിക്കേണ്ടപോലെ കഴിച്ചാൽ ഒരു കുന്തവും വരൂല്ല 💪
എല്ലായിടത്തും അവൻ എത്തും, വിഘടിപ്പിച്ച്
പുറത്ത് കളയേണ്ട ബാധ്യത
ലിവറിന് ആണെന്ന് മാത്രം.
Doctor here... Alcohol can affect lungs too..Hepato pulmonary syndrome is a complication
Onnum nokanda nannayi kudichu marikku.
Hai lucy
Pls ....about head lice
'ബോധം മറയുന്നത് വരെ' എന്നാണല്ലോ ജഗന്നാഥൻ പറഞ്ഞത് 🤔🤔🤔🤔
Sir consult cheyyan ntha vazhii
ഇതെന്റെ ഭാര്യ കേൾക്കാതിരിക്കട്ടെ ....
സർ എവിടെയാണ് വർക്ക് ചെയ്യുന്നത് എ ബി സാറെ
Unni sir, you are genuine
❤❤❤
Kurayumennanu parayunnadu...Aaru parayunnadu Lucy engane parayaruthu aaru evide edu padanam edokke parayu....
What about caffeine ? Does drinking 1 or 2 cups of coffee cause health issues ?
wait for the next video
എന്നിട്ടാണോ എല്ലാ പഞ്ചായത്തിലും ഓരോ ബീവറേജസ് . ഇപ്പോൾ എല്ലാവരും നല്ല കുടിയാ😄
👍👍
മദ്യത്തിന്റെ സുരക്ഷിതമായ അളവ് ഇതാണ് 0. 00 ml.
👍
👍❤👌
ഡെയിലി കീടനാശിനി കഴിക്കുന്ന മലയാളിക്ക് എന്തു മദ്യം...
ചുരുക്കത്തിൽ പറഞ്ഞാൽ സാർ 150 വർഷം ജീവിക്കും
ജവാൻ കഴിച്ചാൽ പോക്കാണ് എന്ന്
Ulla samathanam poyikitti. 😛
ഈ കാച്ചിക്കുടി ഒന്ന് നിർത്താമോ? മൂന്നാം ലോക യുദ്ധം ആയെന്നു കേട്ടു. മിസ്സൈൽ തലക്കു വരുമ്പോഴറിയാം.
ഒരെണ്ണം ഒഴിക്കട്ട പെരുന്നാൾ അല്ലെ
Can you do a video explanation of some videos of dr pal . He some times exagerates what ever he tells.
Does a lot of fear mongering
വല്ലപ്പോഴും (once or twice/month)കുറച്ച് കഴിച്ചിട്ട് exercise ചെയ്യുന്ന ആൾ ആണെങ്കിൽ കുഴപ്പം ഉണ്ടോ 😅
😂
വല്ലപ്പോഴും ഒരു ഒതളങ്ങാപരിപ്പ് നന്നായി ചവച്ചരച്ചു തിന്നിട്ട് കൃത്യമായി excercise ചെയ്യുന്ന ആൾക്ക് കുഴപ്പമില്ല എങ്കിൽ, ഇതിനും കുഴപ്പമില്ല..! 😊
Quraan 1400 years ago:
They ask you about wine and gambling. Tell them, there are great sins in them, [even though they bring] some profit to the people, but their sin is greater than their profit.
Even though many muslims drink, its totally prohibited.
4000 years ago God gave ten Commandments to moses who is prophet of jews where alcohol is considered sin ,,,,later that was copied to quran which you have stated in your comments...!!!!
Mohan Lal madhyam kazhikkaarundalloo, enittum 60+ aayittum adheham payaru pole ippozhum nilkkunnundalloo ??? Sadharana manushyarkku maathramaanoo ee prasnaghalokke ? 😢
ഇതൊക്കെ എന്ത് വീഡിയോ ആണ്? മദ്യം കുടിക്കരുത് അതല്ലേ നല്ലത്, നല്ല ബെസ്റ്റ് യുക്തിവാദം
യുക്തിവാദം ആയ കൊണ്ട് കേട്ട് പോലും നോക്കാതെ എഴുതിയ comment ആണെന് കേട്ട മനസ്സിലാകും 😂
ലേശം ഉളുപ്പ്...ലേശം ബോധം... കഷ്ടം തന്നെ
@@netizen9329 അത് ശരിയാണ് കേട്ടിട്ടില്ല ഞാൻ...
ഞാൻ മദ്യം കഴിച്ചിട്ടില്ല, കഴിക്കാൻ ഉദ്ദേശിക്കുന്നും ഇല്ല..
@@gibinpatrick നിനക്ക് ഉണ്ടല്ലോ...നി ഉണ്ടാക്...കേട്ടോ
@@Ravisidharthan Video kand nokkanam bro, clear aayt parayunnund eath alavile madhyavum dhosham aanenn. Video kanditt kona adikk. Naanam illalo.
💯 % മണ്ടത്തരം, വിഷം അൽപ്പം എന്നോ കൂടുതലൊ കഴിക്കുന്ന ചർച്ച ഗോള്ളാം, അല്പത്തിൽ നിന്നും തുടങ്ങി അല്പത്തരവും കടന്നു മുന്നേരിക്കൻ കഴിവുള്ള മദ്യത്തെക്കുറിച്ച് ആണോ ലിമിറ്റ് പറയാൻ നോക്കുന്നത്
Comment box sadharanda video kandittu aana aalkare use chyaru.
ആദ്യം വീഡിയോ കാണൂ bro.
സ്ഥിരം ഹോമിയോ കഴിച്ചാൽ കൊയപ്പണ്ടൊ 🤣
Diabates 😂
അഡൽറ്ററേഷൻ ഉള്ള ഹോമിയോ കഴിച്ചാൽ നല്ല പണി കിട്ടും , ഒറിജിനൽ ഹോമിയോ ആണെങ്കിൽ ഒന്നും പറ്റില്ല..കാരണം അതിനകത്ത് ഒരു തേങ്ങയും ഇല്ല 😂
😂😂😂😂😂
@@Sahelanthropus_tchadensis_ 98v/v ആൽക്കഹോൾ!
മദ്യത്തേക്കാൾ വിലക്കുറവ്! കോവിഡ് കാലം ഇവനല്ലെ സഹായിച്ചത് 🤣🤣
ആ പൈസക്ക് ഏത്തപ്പഴം വാങ്ങി കഴിച്ചാൽ ശരീരത്തിൽ എങ്കിലും പിടിക്കും 🤷♂️
❤